1. കേരളത്തില്‍ ആദ്യമായി ടെലിവിഷന്‍ പരിപാടി സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയ സ്ഥലം

A) എറണാകുളം

B) തിരുവനന്തപുരം

C) കൊച്ചി

D) കോഴിക്കോട്

Correct Option : B

 

 

2. റഷ്യയുടെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആണവ നിലയം ഏത്

A) കോട്ട

B) നറോറ

C) താരാപ്പൂര്‍

D) കൂടംകുളം

Correct Option : D

 

 

3. ഭഗത്സിംഗിന്‍റെ സ്മാരകമായ `ഭഗത്സിംഗ് ചൗക്ക്` സ്ഥിതി ചെയ്യുന്നത്

A) ലാഹോര്‍

B) അഹമ്മദാബാദ്

C) കൊല്‍ക്കത്ത

D) ഇസ്ലാമാദ്

Correct Option : A

 

 

4. ഗോവധ നിരോധനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

A) അനുഛേദം 47

B) അനുഛേദം 48

C) അനുഛേദം 50

D) അനുഛേദം 51

Correct Option : B

 

 

5. ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്തരിച്ച വര്‍ഷം

A) 1966 ജനുവരി 11

B) 1966 മെയ് 10

C) 1966 ജൂണ്‍ 11

D) 1966 ജൂലൈ 11

Correct Option : A

 

 

6. ആത്മവിദ്യാസംഘം സ്ഥാപിച്ചത്

A) ചട്ടമ്പിസ്വാമികള്‍

B) ശ്രീനാരായണ ഗുരു

C) വാഗ്ഭടാനന്ദ ഗുരു

D) സ്വാമി ദയാനന്ദ സരസ്വതി

Correct Option : C

 

 

7. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാതകം

A) നൈട്രജന്‍

B) ഹൈഡ്രജന്‍

C) ഓക്സിജന്‍

D) ക്ലോറിന്‍

Correct Option : B

 

 

8. `സില്‍വര്‍ ഫിഷ്` ഏത് വിഭാഗത്തില്‍പ്പെടുന്നു

A) മത്സ്യം

B) ഷഡ്പദം

C) ഉഭയജീവി

D) ഉരഗം

Correct Option : B

 

 

9. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളില്‍ ഏറ്റവും ഭാരം കൂടിയത് ഏത്

A) ചിമ്പാന്‍സി

B) ഗൊറില്ല

C) ഒറാന്‍ഗുട്ടന്‍

D) മനുഷ്യന്‍

Correct Option : B

 

 

10. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ബംഗാള്‍

B) ഗുജറാത്ത്

C) ഒഡീഷ

D) ആന്ധ്രാപ്രദേശ്

Correct Option : C

 

 

11. സ്വരാജ് കോണ്‍ഗ്രസിന്‍റെ അന്തിമ ലക്ഷ്യമാണ്എന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെ വച്ചാണ്

A) ബോംബെ

B) ലാഹോര്‍

C) ബംഗാള്‍

D) ലഖ്നൗ

Correct Option : B

 

 

12. വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു

A) ഡല്‍ഹി

B) കൊല്‍ക്കത്ത

C) അഹമ്മദാബാദ്

D) ചെന്നൈ

Correct Option : C

 

 

13. യു.ജി.സി. നിലവില്‍ വന്ന വര്‍ഷം

A) 1951

B) 1952

C) 1953

D) 1950

Correct Option : C

 

 

14. ജീവകം കെ യുടെ രാസനാമം എന്ത്

A) എര്‍ഗോ കാല്‍സിഫെറോള്‍

B) അസ്കോര്‍ബിക് ആസിഡ്

C) റെറ്റിനോള്‍

D) ഫില്ലോക്വുനോണ്‍

Correct Option : D

 

 

15. ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ സ്ഥാപകന്‍ ആര്

A) ഹെന്‍റി ഡുനന്‍റ്

B) ബേഡന്‍ പവല്‍

C) പീറ്റര്‍ ബെനന്‍സണ്‍

D) ജോണ്‍ മൈക്കള്‍സ്

Correct Option : C

 

 

16. താഴെപ്പറയുന്നവയില്‍ സെയ്ദ് വിളകള്‍ക്ക് ഉദാഹരണമാണ്

A) നെല്ല്

B) റാഗി

C) ചോളം

D) തണ്ണിമത്തന്‍

Correct Option : D

 

 

17. ബി.എം.ഡബ്ല്യു. കാര്‍ നിര്‍മ്മിക്കുന്ന രാജ്യം

A) ജര്‍മ്മനി

B) ജപ്പാന്‍

C) സ്വിറ്റ്സര്‍ലാന്‍റ്

D) യു.എസ്.എ.

Correct Option : A

 

 

18. പക്ഷികളുടെ മുട്ടയെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ

A) സുവോളജി

B) ഉവോളജി

C) ഫിനോളജി

D) ജിയോളജി

Correct Option : B

 

 

19. കേരളത്തിലെ നിത്യഹരിത വനങ്ങളായ സൈലന്‍റ്വാലി ഏത് ജില്ലയിലാണ്

A) വയനാട്

B) കോഴിക്കോട്

C) ഇടുക്കി

D) പാലക്കാട്

Correct Option : D

 

 

20. ഏറ്റവും വലിയ ചിറകുള്ള പക്ഷി

A) ആല്‍ബട്രോസ്

B) കരിഞ്ചിറകന്‍

C) പവിഴക്കാലി

D) സരസന്‍ കൊക്ക്

Correct Option : A

 

 

21. ഏറ്റവും കൂടുതല്‍ ചണം കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ തുറമുഖം

A) കൊല്‍ക്കത്ത

B) പാരദ്വീപ്

C) തൂത്തുക്കുടി

D) നവഷേവ

Correct Option : A

 

 

22. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള നദി

A) ബ്രഹ്മപുത്ര

B) സിന്ധു

C) ഗംഗ

D) നര്‍മ്മദ

Correct Option : C

 

 

23. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം

A) 1986

B) 1982

C) 1980

D) 1984

Correct Option : D

 

 

24. ഇന്ത്യയില്‍ നിന്നും വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷനില്‍ അംഗമായ ആദ്യ നഗരം

A) അഹമ്മദാബാദ്

B) ഡല്‍ഹി

C) കൊച്ചി

D) ചെന്നൈ

Correct Option : C

 

 

25. ഭരണഘടനാ നിര്‍മ്മാണ സഭയിലെ മലയാളി വനിതകള്‍

A) 17

B) 3

C) 7

D) 13

Correct Option : B

 

 

26. ഏറ്റവും കൂടുതല്‍ കുടുംബശ്രീ യൂണി റ്റുകള്‍ ഉള്ള ജില്ല

A) തിരുവനന്തപുരം

B) വയനാട്

C) കൊല്ലം

D) കോഴിക്കോട്

Correct Option : A

 

 

27. ലോകകപ്പ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യാക്കാരന്‍

A) സുനില്‍ ഗവാസ്കര്‍

B) ലാലാഅമര്‍നാഥ്

C) സി.കെ. നായിഡു

D) കപില്‍ ദേവ്

Correct Option : D

 

 

28. നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന പേര് നിര്‍ദ്ദേശിച്ചത്

A) പരമുപിള്ള

B) കെ.കണ്ണന്‍ നായര്‍

C) മന്നത്ത് പത്മനാഭന്‍

D) കെ.കേളപ്പന്‍

Correct Option : A

 

 

29. മുത്തങ്ങാ സമരം നയിച്ചത്

A) സി.കെ.ജാനു

B) മയിലമ്മ

C) ദയാബായ്

D) ജയലക്ഷ്മി

Correct Option : A

 

 

30. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ്

A) സി.കൃഷ്ണന്‍

B) പി.കൃഷ്ണപിള്ള

C) മന്നത്ത് പദ്മനാഭന്‍

D) ഇ.എം.എസ്.

Correct Option : B

 

 

31. രാസവസ്തുക്കളുടെ രാജാവ്` എന്ന പേരില്‍ അറിയപ്പെടുന്നത്

A) സള്‍ഫ്യൂരിക് ആസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) അസറ്റിക് ആസിഡ്

D) സിട്രിക് ആസിഡ്

Correct Option : A

 

 

32. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം ഏത്

A) കാര്‍ട്ടോസാറ്റ് -1

B) മെറ്റ്സാറ്റ്-1

C) റിസാറ്റ് -1

D) ഓഷന്‍സാറ്റ് -1

Correct Option : C

 

 

33. ഏറ്റവും അധികം തവണ ഏഷ്യന്‍ ഗെയിംസിന് വേദിയായ നഗരമേത്

A) ലണ്ടന്‍

B) ബാങ്കോക്ക്

C) ക്വാലാലംപൂര്‍

D) ന്യൂഡല്‍ഹി

Correct Option : B

 

 

34. ഇന്ത്യയില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം

A) ഉത്തര്‍പ്രദേശ്

B) മഹാരാഷ്ട്ര

C) ബീഹാര്‍

D) കേരളം

Correct Option : C

 

 

35. ബിജു പട്നായിക് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്

A) ഉദയ്പൂര്‍

B) ഷില്ലോങ്

C) ചെന്നൈ

D) ഭുവനേശ്വര്‍

Correct Option : D

 

 

36. ഭക്ഷ്യസുരക്ഷാ ബില്‍ രാഷ്ട്രപതി ഒപ്പ് വച്ചതെന്ന്

A) 2013 ആഗസ്റ്റ് 26

B) 2013 സെപ്തംബര്‍ 13

C) 2013 സെപ്തംബര്‍ 12

D) 2013 സെപ്തംബര്‍ 14

Correct Option : C

 

 

37. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചതെന്ന്

A) എ.ഡി 1757

B) എ.ഡി 1600

C) ബി.സി 1600

D) എ.ഡി 1618

Correct Option : B

 

 

38. 2019 ഏപ്രിലില്‍ ഏത് ചരിത്ര വിപ്ലവ ത്തിന്‍റെ 100-ാം വാര്‍ഷികമാണ് ആചരിച്ചത്

A) ജാലിയന്‍വാലാ ബാഗ്

B) ആറ്റിങ്ങല്‍ കലാപം

C) ബക്സാര്‍ കലാപം

D) കയ്യൂര്‍ സമരം

Correct Option : A

 

 

39. പുതിയ പാലസ്തീന്‍ പ്രധാനമന്ത്രി

A) മൊഹമ്മദ് സത്യേഹ്

B) മഹമൂദ് അബ്ബാസ്

C) മെഹബൂബ്

D) മുഹമ്മദ്ഷാ

Correct Option : A

 

 

40. 2019 ലെ സരസ്വതി സമ്മാന്‍ നേടിയത്

A) വാസ് ദേവ് മോഹി

B) കെ.ശിവ റെഡ്ഡി

C) കെ.വാസു

D) സിതാന്‍ഷു യഷസ്ചന്ദ്ര

Correct Option : A

 

 

41. ഏത് സംഭവത്തോടു കൂടിയാണ് ഇന്ത്യയില്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം ബ്രട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായത്

A) ബ്രിട്ടണിലെ ഭരണ മാറ്റ ത്തിന് ശേഷം

B) ഗാന്ധിജിയുടെ മരണത്തിനു ശേഷം

C) ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം

D) പഴശ്ശി കലാപത്തിന് ശേഷം

Correct Option : C

 

 

42. വിറ്റാമിന്‍ ഡി യുടെ അഭാവം മൂലമുണ്ടാകുന്ന അപര്യാപ്തതാ രോഗം

A) സിറോഫ്താല്‍മിയ

B) മരാസ്മസ്

C) കണ

D) ക്വാഷിയോര്‍ക്കര്‍

Correct Option : C

 

 

43. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം

A) ഭൂമി

B) ശുക്രന്‍

C) യുറാനസ്

D) ബുധന്‍

Correct Option : D

 

 

44. ഇന്ത്യയുടെ ആദ്യ നാവിഗേഷന്‍ സാറ്റലൈറ്റ്

A) IRNSS-1A

B) INSAT-1A

C) EDUSAT

D) METSAT

Correct Option : A

 

 

45. ഇന്ദിരാ ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ഭവന നിര്‍മ്മാണ പദ്ധതി

B) ചേരികളുടെ വികസനം

C) സ്വയം തൊഴില്‍ കണ്ടെത്തല്‍

D) ഭക്ഷ്യ സുരക്ഷ

Correct Option : A

 

 

46. ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന `അഷ്ടപ്രധാന്‍` എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്

A) പേഷ്വാ

B) സുമന്ത്

C) അമാത്യന്‍

D) സച്ചീവ്

Correct Option : A

 

 

47. വളരെ പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങളില്‍ ജനങ്ങളുടെ തീരുമാനം അറിയിക്കാനുള്ള സംവിധാനം

A) ഹിത പരിശോധന

B) ജനഹിത പരിശോധന

C) അഭിക്രമം

D) തിരിച്ചു വിളിക്കല്‍

Correct Option : B

 

 

48. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം

A) ആസ്ട്രോസാറ്റ്

B) എജ്യൂസാറ്റ്

C) കോസ്മോസാറ്റ്

D) മെറ്റ്സാറ്റ്

Correct Option : D

 

 

49. വനങ്ങള്‍ കൂടുതലുള്ള കേരളത്തിലെ ജില്ല

A) കോട്ടയം

B) ഇടുക്കി

C) മലപ്പുറം

D) എറണാകുളം

Correct Option : B

 

 

50. `അണ്‍ ഫിനിഷ്ഡ് ജേര്‍ണി` ആരുടെ ആത്മകഥയാണ്

A) യെഹൂതി മെനൂഹിന്‍

B) ആര്‍.കെ. ലക്ഷ്മണ്‍

C) പി.സി. അലക്സാണ്ടര്‍

D) ഇവരാരുമല്ല

Correct Option : A

 

 

51. ഏറ്റവും വേഗത കൂടിയ പ്രിന്‍റര്‍

A) തെര്‍മല്‍ പ്രിന്‍റര്‍

B) ലേസര്‍ പ്രിന്‍റര്‍

C) ഇന്‍ക് ജറ്റ് പ്രിന്‍റര്‍

D) ഡ്രം പ്രിന്‍റര്‍

Correct Option : B

 

 

52. സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ പിതാവ്

A) . അലന്‍ ഷുഗാര്‍ട്ട്

B) ഡെന്നിസ് റിച്ചി

C) ഹെര്‍മന്‍ ഹോളറിത്ത്

D) സിമൂര്‍ ക്രേ

Correct Option : D

 

 

53. കമ്പ്യൂട്ടറിലെ ഫങ്ഷണല്‍ കീകളുടെ എണ്ണം

A) 12

B) 14

C) 11

D) 10

Correct Option : A

 

 

54. BOSS സപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ ഭാഷകളുടെ എണ്ണം

A) 36

B) 18

C) 12

D) 16

Correct Option : B

 

 

55. ബിങ്എന്ന സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചത്

A) മൈക്രോസോഫ്റ്റ്

B) IBM

C) ഇന്‍റല്‍

D) യാഹു

Correct Option : A

 

 

56. You are caring for a victim with a burned hand. Put the hand in cool water if….

A) The burns are very deep

B) There are burns with open blisters.

C) The burns are minor with no open blisters.

D) You should put the hand in cool water for all of the above

Correct Option : D

 

 

57. A victim has a large piece of glass sticking out of her leg. You should….

A) . Leave the glass in her leg and control the bleeding.

B) Call your local emergency phone number.

C) Remove the glass and then control the bleeding.

D) Both a and b

Correct Option : D

 

 

58. Dressing and bandages are used to….

A) Reduce the victim’s pain.

B) Reduce internal bleeding.

C) Help control bleeding and prevent infection.

D) Make it easier to take the victim to the hospital.

Correct Option : C

 

 

59. Which is not a symptom of heart attack.

A) Chest pain.

B) Red, hot or dry skin.

C) Pale or bluish in color.

D) Profuse sweating.

Correct Option : B

 

 

60. When caring for a victim with a bloody nose you would not……

A) Apply an ice pack to the bridge of the nose.

B) Apply pressure to upper lip just beneath nose.

C) Have the victim sit with head tilted slightly backward while pinching the nostrils together.

D) Have the victim sit with head tilted slightly forward while pinching the nostrils together.

Correct Option : C

 

 

61. Either my shoes or your coat ...... always on the floor

A) are

B) is

C) be

D) were

Correct Option : B

 

 

62. Fill in the blank spaces with suitable articles. " ..... Rajadhani is one of ..... grandest trains in India".

A) a, a

B) a, the

C) the, the

D) the, a

Correct Option : C

 

 

63. Identify the correct spelling from those given below:

A) symmetery

B) symmetry

C) symetry

D) symetery

Correct Option : B

 

 

64. Jessie waited with ...... breath for news of her success

A) bated

B) baton

C) baited

D) battled

Correct Option : A

 

 

65. Change the voice : Did the blast terrify the children ?

A) Was the blast terrified by the children ?

B) Was the children terrified by the blast ?

C) Were the children terrifying by the blast ?

D) Were the children terrified by the blast ?

Correct Option : D

 

 

66. The indirect form of `Do you like comics?` She asked me

A) She asked me whether I like comics

B) She asked me whether I have liked comics

C) She asked me whether I liked comics

D) She asked me did I like comics

Correct Option : C

 

 

67. I was going ....... the documents last evening

A) on

B) in

C) through

D) about

Correct Option : C

 

 

68. It was raining when I ...... home yesterday

A) had reached

B) has reached

C) had been reaching

D) reached

Correct Option : D

 

 

69. Let us go for a walk, ....... ?

A) do we ?

B) shall we ?

C) don`t we ?

D) didn`t we ?

Correct Option : B

 

 

70. His plea for ..... was rejected by the magistrate

A) bail

B) ball

C) bale

D) bell

Correct Option : A

 

 

71. This is the book, ....... is on the table

A) yours

B) your`s

C) your

D) yourses

Correct Option : A

 

 

72. ....... is the one word for the wish or intention to hurt someone

A) malediction

B) malcontent

C) malefactor

D) malice

Correct Option : D

 

 

73. He has ....... his habit of smoking

A) given out

B) given back

C) given up

D) given away

Correct Option : C

 

 

74. Many ...... are grazing in the field

A) sheeves

B) sheep

C) sheeps

D) sheepe

Correct Option : B

 

 

75. The musculine gender of `Duck` is:

A) Duckling

B) Goose

C) Swan

D) Drake

Correct Option : D

 

 

76. Find the word which is not a synonym of `modest`

A) Intelligent

B) Shy

C) Silent

D) Timid

Correct Option : A

 

 

77. The opposite of `adultery` is :

A) increase

B) cancel

C) pure

D) lack

Correct Option : C

 

 

78. Choose the correct option for the following : `Dead letter` is

A) Go to bed

B) to be extremely happy

C) no longer in force

D) in close agreement

Correct Option : C

 

 

79. Within a short period of time, he reached the ........ of his career

A) pinnacle

B) climax

C) acme

D) optimum

Correct Option : C

 

 

80. Light travels ........ than sound

A) fast

B) faster

C) fastest

D) more fast 81

Correct Option : B

 

 

81. `+` എന്നാല്‍ `/`,`/`എന്നാല്‍ `-`,`-`എന്നാല്‍ `x`,`x`എന്നാല്‍ `+` എങ്കില്‍ 48+16/2x8 ന്‍റെ വില എന്ത്

A) 3

B) 6

C) -3

D) 36

Correct Option : A

 

 

82. താഴെ തന്നിട്ടുള്ളവയില്‍ 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ

A) 18287

B) 25423

C) 60732

D) 68956

Correct Option : C

 

 

83. 12+22+32+.....+82=.......

A) 204

B) 114

C) 401

D) 284

Correct Option : A

 

 

84. 11,13,15,17 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ

A) 34665

B) 36456

C) 36465

D) 35466

Correct Option : C

 

 

85. 7/20 ന്‍റെ ദശാംശ രൂപം

A) 0.35

B) 7.2

C) 0.035

D) 3.5

Correct Option : A

 

 

86. ബൈനറി സമ്പ്രദായം അനുസരിച്ച് 9 എങ്ങനെ എഴുതും

A) 0111

B) 1001

C) 1000

D) 1010

Correct Option : B

 

 

87. (3^1x3^2/4^1)^0 എത്ര

A) 16

B) 10

C) 13

D) 1

Correct Option : D

 

 

88. 150 രൂപ വിലയുള്ള ഒരു സാധനത്തിന്‍റെ വില 180 രൂപയായി വര്‍ദ്ധിച്ചു. എന്നാല്‍ വില വര്‍ദ്ധന എത്ര ശതമാനം

A) 20%

B) 16 2/3%

C) 30%

D) 25%

Correct Option : A

 

 

89. ഒരു സമചതുരത്തിന്‍റെ നീളം 20% വര്‍ദ്ധി ക്കുകയും വീതി 10% കുറയുകയും ചെയ് താല്‍ വിസ്തീര്‍ണ്ണം എത്ര ശതമാനം വര്‍ ദ്ധിക്കും

A) 8%

B) 0%

C) 10%.

D) -8%

Correct Option : A

 

 

90. 8% സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച തുക 100% വളര്‍ച്ച ആകണമെങ്കില്‍ എത്ര വര്‍ഷം വേണം

A) 1/212

B) 25

C) 50

D) 60

Correct Option : A

 

 

91. 12000 രൂപയ്ക്ക് വാങ്ങിയ ഒരു ടി.വി 2400 രൂപ നഷ്ടത്തിന് വിറ്റാല്‍ നഷ്ടശതമാനം എത്ര

A) 50%

B) 75%

C) 25%

D) 20%

Correct Option : D

 

 

92. 100 കിലോമീറ്റര്‍ എത്ര മൈല്‍ ആണ്

A) 100.69

B) 62.1

C) 160

D) 80.4

Correct Option : B

 

 

93. 10 സാ/വൃ വേഗതയില്‍ സൈക്കിള്‍ ചവിട്ടുന്ന ഒരാള്‍ രാവിലെ 6:58 മുതല്‍ 10:13 വരെ സഞ്ചരിച്ചു എങ്കില്‍ അയാള്‍ എത്ര ഗങ യാത്ര ചെയ്തു.

A) 30

B) 32.5

C) 16

D) 44

Correct Option : B

 

 

94. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാര്‍ക്ക് 40 ഉം 20 കുട്ടികളുടെ ശരാശരി മാര്‍ക്ക് 35 ഉം ആയാല്‍ ആ ക്ലാസിലെ ആകെ കുട്ടികളുടെ ശരാശരി മാര്‍ക്ക് എത്ര

A) 40

B) 35

C) 38

D) 37

Correct Option : C

 

 

95. 3:5=x:45 ആയാല്‍ x ന്‍റെ വില എന്ത്

A) 15

B) 25

C) 27

D) 43

Correct Option : C

 

 

96. 25p^16 എന്ന സംഖ്യയുടെ വര്‍ഗ്ഗമൂലം എത്ര

A) 5p^4

B) 5 p^8

C) 25 p^8

D) 25 p^4

Correct Option : B

 

 

97. നാല് രണ്ട് കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ

A) 2^222

B) 222^2

C) 22^22

D) 2x22^2

Correct Option : A

 

 

98. 400√3 cm^2 വിസ്തീര്‍ണ്ണമുള്ള സമഭുജ ത്രികോണത്തിന്‍റെ ചുറ്റളവ് എത്ര

A) 20 cm

B) 45 cm

C) 60 cm

D) 120 cm

Correct Option : D

 

 

99. 1991 ജൂണ്‍ 1 ശനി ആയാല്‍ ജൂലായ് 1 ഏത് ദിവസം

A) തിങ്കള്‍

B) ശനി

C) ചൊവ്വ

D) വെള്ളി

Correct Option : A

 

 

100. തോമസ് തന്‍റെ ബോട്ട് 40 കി.മീ വടക്കോട്ടും പിന്നീട് 40 കി.മീ പടിഞ്ഞാറോട്ടും ഓടിച്ചു ഇപ്പോള്‍ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര ദൂരെയാണ്

A) 60 km

B) 80 km

C) 40√2 km

D) 40√3 km

Correct Option : C