1. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

A) കുറ്റ്യാടി

B) ശബരിഗിരി

C) ബ്രഹ്മപുരം

D) പള്ളിവാസല്‍

Correct Option : D

 

 

2. യു.ജി.സി നിലവില്‍ വന്ന വര്‍ഷം

A) 1951

B) 1952

C) 1953

D) 1950

Correct Option : C

 

 

3. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാര്‍ത്ഥം?

A) . സോഡിയം ഹൈഡ്രോക്സൈഡ്

B) സോഡിയം ക്ലോറൈഡ്

C) സോഡിയം കാര്‍ബണേറ്റ്

D) സോഡിയം നൈട്രേറ്റ്

Correct Option : A

 

 

4. വായുവില്‍ കൂടി പകരാത്ത രോഗം ഏത്?

A) ആന്ത്രാക്സ്

B) ചിക്കന്‍ പോക്സ്

C) ക്ഷയം

D) കോളറ

Correct Option : D

 

 

5. സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വൈറ്റമിന്‍ ഏത്?

A) വൈറ്റമിന്‍ C

B) വൈറ്റമിന്‍ B

C) വൈറ്റമിന്‍D

D) വൈറ്റമിന്‍ A

Correct Option : C

 

 

6. പ്രാചീന ശിലായുഗസംസ്കാരത്തില്‍ പ്രസിദ്ധമായ ഇന്ത്യയിലെ ഭീംബേഡ്ക സ്ഥിതിചെയ്യുന്നതെവിടെ?

A) ആന്ധ്രാപ്രദേശ്

B) മധ്യപ്രദേശ്

C) ഉത്തര്‍പ്രദേശ്

D) രാജസ്ഥാന്‍

Correct Option : B

 

 

7. കൊച്ചിയിലെ ഡച്ചുകൊട്ടാരം നിര്‍മ്മിച്ചത് ഏത് രാജ്യക്കാരാണ്?

A) ഹോളണ്ട്

B) പോര്‍ച്ചുഗല്‍

C) ബ്രിട്ടണ്‍

D) ഫ്രാന്‍സ്

Correct Option : B

 

 

8. ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?

A) അന്നാചാണ്ടി

B) എം.എസ്.ഫാത്തിമാ ബീവി

C) കെ.ഒ. അയിഷാ ബായി

D) റോസമ്മാ പുന്നൂസ്

Correct Option : A

 

 

9. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

A) മലമ്പുഴ ഉദ്യാനം

B) മൂന്നാര്‍

C) തിരുനെല്ലി

D) തൃശ്ശൂര്‍

Correct Option : A

 

 

10. ISRO സ്ഥാപിക്കപ്പെട്ട വര്‍ഷം

A) 1963

B) 1965

C) 1968

D) 1969

Correct Option : D

 

 

11. ഏറ്റവും വലിയ സമുദ്രം

A) പസഫിക് സമുദ്രം

B) അറ്റ്ലാന്‍റിക് സമുദ്രം

C) ഇന്ത്യന്‍ മഹാസമുദ്രം

D) ആര്‍ട്ടിക് സമുദ്രം

Correct Option : A

 

 

12. ഇന്ത്യയില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം?

A) തമിഴ്നാട്

B) ആന്ധ്രാപ്രദേശ്

C) കേരളം

D) തെലങ്കാന

Correct Option : C

 

 

13. കട്ടക്ക് ഏത് നദിയുടെ തീരത്താണ്?

A) സുവര്‍ണ്ണരേഖ

B) ബ്രാഹ്മണി

C) ഷിയോനാഥ്

D) മഹാനദി

Correct Option : D

 

 

14. `നയുദാമ്മ അവാര്‍ഡ്` ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) സംഗീതം

B) ശാസ്ത്ര - സാങ്കേതികം

C) സിനിമ

D) കല

Correct Option : B

 

 

15. അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്‍റാണ് ലിങ്കണ്‍?

A) 18

B) 14

C) 17

D) 16

Correct Option : D

 

 

16. `ലിയോപോള്‍സ് ബ്ളൂം` ആര് സൃഷ്ടിച്ച കഥാപാത്രമാണ്?

A) ജെയിംസ് ജോയ്സ്

B) ജോര്‍ജ് ഓര്‍വല്‍

C) ചാള്‍സ് ഡിക്കന്‍സ്

D) ലിയോ ടോള്‍സ്റ്റോയി

Correct Option : A

 

 

17. സംഗീതലോകത്തുനിന്നും `ഭാരതരത്നം` ആദ്യമായി നേടിയത്?

A) പണ്ഡിറ്റ് രവിശങ്കര്‍

B) ബിസ്മില്ലാഖാന്‍

C) എം.എസ്.സുബ്ബലക്ഷ്മി

D) ലതാ മങ്കേഷ്കര്‍

Correct Option : C

 

 

18. ഏതു മാസത്തിലാണ് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്?

A) ഡിസംബര്‍

B) ജനുവരി

C) ഫെബ്രുവരി

D) ഒക്ടോബര്‍

Correct Option : D

 

 

19. `ബിഹു` ഏതു സംസ്ഥാനത്തെ നൃത്തരൂപം

A) രാജസ്ഥാന്‍

B) തമിഴ്നാട്

C) അസം

D) കര്‍ണാടകം

Correct Option : C

 

 

20. ഏതു നദിയിലാണ് ഖോണ്‍ വെള്ളച്ചാട്ടം

A) സാംബസി

B) നൈല്‍

C) കരാവോ

D) മെക്കോങ്

Correct Option : D

 

 

21. കേരള സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍?

A) സര്‍ദാര്‍ കെ.എം.പണിക്കര്‍

B) ടി.എന്‍.ജയചന്ദ്രന്‍

C) ഡോ.എം.വി. പൈലി

D) ഡോ.ജോണ്‍മത്തായി

Correct Option : D

 

 

22. താപത്തിന്‍റെ ഏറ്റവും മികച്ച ചാലകം?

A) ഇരുമ്പ്

B) വെള്ളി

C) ചെമ്പ്

D) അലുമിനിയം

Correct Option : B

 

 

23. ഓട്ടോമന്‍ ടര്‍ക്കുകള്‍ ഏതു വര്‍ഷമാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പിടിച്ചടക്കിയത്?

A) 1543

B) 1453

C) 1492

D) 1498

Correct Option : B

 

 

24. `ഡല്‍ഹി ഗാന്ധി` എന്നറിയപ്പെട്ടത്?

A) കെ.കേളപ്പന്‍

B) ജി. രാമചന്ദ്രന്‍

C) സി.കൃഷ്ണന്‍ നായര്‍

D) ഐ.കെ.കുമാരന്‍ മാസ്റ്റര്‍

Correct Option : C

 

 

25. കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ്?

A) ഇടുക്കി

B) വര്‍ക്കല

C) ഗുരുവായൂര്‍

D) കണ്ണൂര്‍

Correct Option : D

 

 

26. സൗദി അറേബ്യയുടെ തലസ്ഥാനം?

A) മനാമ

B) ഖത്തര്‍

C) റിയാദ്

D) ടെഹ്റാന്‍

Correct Option : C

 

 

27. ഇന്ത്യന്‍ സിവില്‍സര്‍വീസിന്‍റെ പിതാവ്?

A) വെല്ലസ്ലി

B) വില്യം ബെന്‍റിക്

C) കോണ്‍വാലിസ്

D) റിപ്പണ്‍ പ്രഭു

Correct Option : C

 

 

28. `ബര്‍മുഡ ത്രികോണം` ഏതു സമുദ്രത്തിലാണ്?

A) ഉത്തര അറ്റ്ലാന്‍റിക്

B) ദക്ഷിണ അറ്റ്ലാന്‍റിക്

C) ഉത്തര പസഫിക്

D) ദക്ഷിണ പസഫിക്

Correct Option : A

 

 

29. ഇന്ത്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം?

A) 25

B) 35

C) 30

D) 40

Correct Option : B

 

 

30. റഷ്യന്‍ വിപ്ലവം നടന്ന വര്‍ഷം?

A) 1919

B) 1789

C) 1917

D) 1911

Correct Option : C

 

 

31. സ്വതന്ത്ര സോഫ്റ്റ്വെയറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

A) ബില്‍ ഗേറ്റ്സ്

B) നാരായണമൂര്‍ത്തി

C) വാറന്‍ ബഫറ്റ്

D) റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

Correct Option : D

 

 

32. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായ വര്‍ഷം?

A) 1613

B) 1603

C) 1608

D) 1600

Correct Option : D

 

 

33. ഇന്‍റ്ഗ്രല്‍ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു?

A) പെരമ്പൂര്‍

B) വെല്ലിങ്ടണ്‍

C) തൂത്തുക്കുടി

D) കൂടംകുളം

Correct Option : A

 

 

34. ബോഡിലാ ചുരം ഏത് സംസ്ഥാനത്താണ്?

A) സിക്കിം

B) അസം

C) കാശ്മീര്‍

D) അരുണാചല്‍ പ്രദേശ്

Correct Option : D

 

 

35. `കക്രപ്പാറ പദ്ധതി` ഏതു നദിയിലാണ്?

A) നര്‍മദ

B) താപ്തി

C) ചംബല്‍

D) ക്ഷിപ്ര

Correct Option : B

 

 

36. 2019 ലെ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന് വേദിയായത്?

A) തിരുവനന്തപുരം

B) പാലക്കാട്

C) എറണാകുളം

D) കോഴിക്കോട്

Correct Option : A

 

 

37. ജൂലൈ 12 നെ Save Water Day ആചരിക്കാന്‍ തീരുമാനിച്ച സംസ്ഥാനം

A) കേരളം

B) മധ്യപ്രദേശ്

C) ബംഗാള്‍

D) സിക്കിം

Correct Option : C

 

 

38. കേരളത്തിന്‍റെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍

A) വി.ഭാസ്കരന്‍

B) ടിക്കാറാം മീണ

C) .കമലക്കുട്ടി

D) സുനില്‍ അറോറ

Correct Option : B

 

 

39. അര്‍ഥശാസ്ത്രം രചിച്ചത്?

A) വിശാഖദത്തന്‍

B) ചാണക്യന്‍

C) ശൂദ്രകന്‍

D) അശ്വഘോഷന്‍

Correct Option : B

 

 

40. പൂര്‍ണകുംഭമേള എത്ര വര്‍ഷത്തിലൊരിക്കലാണ് നടത്തുന്നത്?

A) 12

B) 6

C) 8

D) 9

Correct Option : A

 

 

41. ഏഷ്യന്‍ വികസന ബാങ്കിന്‍റെ ആസ്ഥാനം?

A) ജക്കാര്‍ത്ത

B) മനില

C) ന്യൂഡല്‍ഹി

D) കറാച്ചി

Correct Option : B

 

 

42. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?

A) അര്‍ദേഷിര്‍ ഇറാനി

B) ലൂമിയര്‍ സഹോദരന്‍മാര്‍

C) എം.ചലപതിറാവു

D) ദാദാസാഹേബ് ഫാല്‍ക്കേ

Correct Option : D

 

 

43. നാഷണല്‍ ഡിഫന്‍സ് കോളേജ് എവിടെയാണ്?

A) ഖഡക്വാസല

B) പൂനെ

C) ന്യൂഡല്‍ഹി

D) ഡെറാഡൂണ്‍

Correct Option : C

 

 

44. ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണി കഴിപ്പിച്ചത്?

A) രാഷ്ട്രകൂട

B) ഛന്ദേല

C) ശതവാഹന

D) ഗുപ്ത

Correct Option : B

 

 

45. ഒന്നാം ലോകമഹായുദ്ധകാലത്തെ അമേരിക്കന്‍ പ്രസിഡന്‍റ്

A) എബ്രഹാം ലിങ്കണ്‍

B) ജോര്‍ജ് വാഷിംഗ്ടണ്‍

C) വുഡ്റോ വില്‍സണ്‍

D) റൂസ്വെല്‍റ്റ്

Correct Option : C

 

 

46. പഞ്ചവത്സപദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത്?

A) പാര്‍ലമെന്‍റ്

B) പ്ലാനിങ് കമ്മീഷന്‍

C) പ്രസിഡന്‍റ്

D) നാഷണല്‍ ഡവലപ്മെന്‍റ്

Correct Option : D

 

 

47. കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ കര്‍ണാടക ജില്ലയുടെ ഭാഹമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേര്‍ത്തത്?

A) തോവാള

B) അഗസ്തീശ്വരം

C) ഹോസ്ദുര്‍ഗ്

D) വിളവന്‍കോട്

Correct Option : C

 

 

48. ശിവജിയുടെ സമകാലികനായിരുന്ന മുഗള്‍ ഭരണാധികാരി

A) അക്ബര്‍

B) ഔറംഗസേബ്

C) ജഹാംഗീര്‍

D) ഷാജഹാന്‍

Correct Option : B

 

 

49. ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നത്?

A) ഇന്ദിരാകോള്‍

B) ഇന്ദിരാപോയിന്‍റ്

C) റാന്‍ ഓഫ് കച്ച്

D) കോറിക്രീക്ക്

Correct Option : A

 

 

50. `ഇന്ത്യന്‍ സ്ട്രഗിള്‍സ്` എന്ന കൃതിയുടെ കര്‍ത്താവ്?

A) ഡോ.രാജേന്ദ്രപ്രസാദ്

B) സുഭാഷ്ചന്ദ്രബോസ്

C) ഗാന്ധിജി

D) നെഹ്റു

Correct Option : B

 

 

51. ബയോഗ്യാസിലെ പ്രധാന ഘടകം

A) മീഥെയ്ന്‍

B) ഈഥെയ്ന്‍

C) പ്രൊപ്പെയ്ന്‍

D) ബ്യൂട്ടെയ്ന്‍

Correct Option : A

 

 

52. ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍?

A) ശ്യാം നാരായണ്‍ പാണ്ഡെ

B) മധുപന്ത്

C) മനോജ് ദാസ്

D) ധന്‍പത്റായ്

Correct Option : D

 

 

53. ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം?

A) ന്യൂയോര്‍ക്ക്

B) റിയോ ഡി ജനീറോ

C) ജനീവ

D) മോസ്കോ

Correct Option : B

 

 

54. മാന്‍റോ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ക്ഷയം

B) കുഷ്ഠം

C) കാന്‍സര്‍

D) എയ്ഡ്സ്

Correct Option : A

 

 

55. താഴെ പറയുന്നവയില്‍ മൂന്നാംവര്‍ഗ്ഗ ഉത്തോലകത്തിന് ഉദാഹരണമേത്?

A) സീസോ

B) ത്രാസ്

C) നാരങ്ങാഞെക്കി

D) ചവണ

Correct Option : D

 

 

56. പ്ലവനതത്വം ആവിഷ്കരിച്ചത്?

A) ആര്‍ക്കമിഡീസ്

B) ഗലീലിയോ

C) ന്യൂട്ടണ്‍

D) ഐന്‍സ്റ്റീന്‍

Correct Option : A

 

 

57. നെയ്തല്‍ ഭൂപ്രകൃതി പ്രദേശത്ത് ഉണ്ടാ.യിരുന്ന ആളുകളുടെ ഉപജീവനമാര്‍ഗ്ഗം എന്തായിരുന്നു?

A) ആടുമാടുകളെ മേക്കല്‍

B) കൃഷി

C) വനവിഭവ ശേഖരണം

D) മത്സ്യ ബന്ധനം

Correct Option : D

 

 

58. കേരളത്തില്‍ റബ്ബര്‍ കൃഷിക്കനുയോജ്യമല്ലാത്ത ഒരു വടക്കന്‍ ജില്ല?

A) കണ്ണൂര്‍

B) വയനാട്

C) കോഴിക്കോട്

D) കാസര്‍ഗോഡ്

Correct Option : B

 

 

59. ഉത്തരായനരേഖ കടന്നുപോകാത്ത ഇന്ത്യന്‍ സംസ്ഥാനം?

A) മധ്യപ്രദേശ്

B) ജാര്‍ഖണ്ഡ്

C) ഒഡീഷ

D) ഛത്തീസ്ഗഢ്

Correct Option : C

 

 

60. 2019 ലെ പത്മപ്രഭാ പുരസ്കാര ജേതാവ്

A) പ്രഭാവര്‍മ്മ

B) സന്തോഷ് എച്ചിക്കാനം

C) ബെന്യാമിന്‍

D) പോള്‍ സക്കറിയ

Correct Option : B

 

 

61. One word substitutte for ‘ Wild and noisy disorder or confusion is’

A) Pandemonium

B) Pharmacopoeia

C) Phenomenon

D) Phrenology

Correct Option : A

 

 

62. The thief ran away from the crowd ...... he should be attacked

A) for

B) lest

C) since

D) if

Correct Option : B

 

 

63. He was so ill .............

A) that he could not even walk

B) that he cannot walk

C) that he will be even walk

D) that he will not be even walking

Correct Option : A

 

 

64. The announcement of the results .......... awaited

A) are

B) is

C) were

D) am

Correct Option : B

 

 

65. he synonym for gradul is

A) Progressive

B) rapid

C) slow

D) abrupt

Correct Option : A

 

 

66. I wish I ...... a hunderd rupees

A) have

B) had

C) am having

D) abrupt

Correct Option : B

 

 

67. Stop there, ........?

A) don’t you

B) don’t there

C) will you

D) do you

Correct Option : C

 

 

68. ‘I opened the door’ is the active form of

A) Let the door be opened

B) The door will be opened

C) I could open the door

D) The door was opened

Correct Option : D

 

 

69. You had better, home

A) came

B) had come

C) has come

D) come

Correct Option : D

 

 

70. A group of trees

A) Crew

B) clump

C) troop

D) clutch

Correct Option : B

 

 

71. 2+[4x8-(3x6)]=........

A) 16

B) 122

C) 30

D) 270

Correct Option : A

 

 

72. ആദ്യത്തെ 40 അഖണ്ഡ സംഖ്യകളുടെ തുക എത്ര?

A) 810

B) 780

C) 368

D) 930

Correct Option : B

 

 

73. വില 5 വര്‍ദ്ധിപ്പിക്കുമ്പോള്‍ 27,21 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

A) 179

B) 164

C) 184

D) 189

Correct Option : C

 

 

74. 5/8=x/24 എങ്കില്‍ x എത്ര?

A) 8

B) 24

C) 15

D) 14

Correct Option : C

 

 

75. √3^n=81 ആയാല്‍ n ന്‍റെ വിലയെന്ത്?

A) n=5

B) n=4

C) n=6

D) n=8

Correct Option : D

 

 

76. ഒരു പരീക്ഷയില്‍ വിജയിക്കാന്‍ പ്രവീണിന് 40% മാര്‍ക്ക് വേണം. പരീക്ഷയില്‍ 40 മാര്‍ക്ക് കിട്ടി. അയാള്‍ 40 മാര്‍ക്കിന്‍റെ കുറവില്‍ തോറ്റാല്‍ പരീക്ഷയുടെ പരമാവധി മാര്‍ക്ക് എത്ര?

A) 150

B) 200

C) 175

D) 100

Correct Option : B

 

 

77. ഒരു ചതുരത്തിന്‍റെ നീളം 10% വും വീതി 20% വും വര്‍ദ്ധിപ്പിച്ചാല്‍ പരപ്പളവ് എത്ര ശതമാനം വര്‍ധിക്കും?

A) 30

B) 200

C) 32

D) 132

Correct Option : C

 

 

78. ഒരു ഗ്രാമത്തില്‍ 5000 ആളുകള്‍ ഉണ്ട്. ഇതില്‍ 35% ഇംഗ്ലീഷും 60% ഹിന്ദിയും സംസാരിക്കും. 30% ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കില്ല. എങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നവര്‍ എത്ര?

A) 1200

B) 1250

C) 1300

D) 1350

Correct Option : B

 

 

79. ഒരു തുകയ്ക്ക് 8% നിരക്കില്‍ സാധാരണ പലിശയും കൂട്ടുപലിശയും തമ്മില് രണ്ടു കൊല്ലത്തിലുള്ള വ്യത്യാസം 64 രൂപ എങ്കില്‍ തുക എത്ര?

A) 10000

B) 8000

C) 8064

D) 10064

Correct Option : A

 

 

80. ഒരു സമചതുരകട്ടയ്ക്ക് എത്ര മുഖങ്ങള്‍ ഉണ്ട്

A) 4

B) 8

C) 6

D) 10

Correct Option : C

 

 

81. ജീവിതം ആരംഭിച്ച ശേഷം വ്യക്തിയുടെമേല്‍ പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ ബാഹ്യഘടകങ്ങളും പരിസ്ഥിതിയില്‍പ്പെടുന്നു എന്നഭിപ്രായപ്പെട്ടത്?

A) ഡഗ്ലസ്

B) ഹോളണ്ട്

C) വുഡ്വര്‍ത്ത്

D) മെന്‍ഡല്‍

Correct Option : C

 

 

82. ജീന്‍ പിയാഷെയുടെ സിദ്ധാന്തപ്രകാരം അമൂര്‍ത്തചിന്ത സാധ്യമാകുന്ന വികസനഘട്ടം ഏത്?

A) രൂപാത്മക മനോവ്യാപാരഘട്ടം

B) ഔപചാരിക മനോവ്യാപാരഘട്ടം

C) ഇന്ദ്രിയശ്ചാലക ഘട്ടം

D) മനോവ്യാപാരപൂര്‍വ്വഘട്ടം

Correct Option : B

 

 

83. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്‍റ് ഫോറിന്‍ ലാംഗ്വേജസിന്‍റെ ആസ്ഥാനം?

A) ന്യൂഡല്‍ഹി

B) മുംബൈ

C) കൊല്‍ക്കത്ത

D) ഹൈദരാബാദ്

Correct Option : D

 

 

84. നാഷണല്‍ എലിമെന്‍ററി എഡ്യൂക്കേഷന്‍ മിഷന്‍ സ്ഥാപിതമായത് എന്ന്

A) 1985

B) 1995

C) 1990

D) 1978

Correct Option : B

 

 

85. യുവതലമുറയുടെ ക്രമീകൃതമായ സാമൂഹ്യവല്ക്കരണമാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞത് ആര്?

A) പെസ്റ്റലോസി

B) റൂസ്സോ

C) സ്പെന്‍സര്‍

D) സെര്‍വീം

Correct Option : D

 

 

86. ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ പാശ്ചാത്യവല്‍ക്കരണം നടപ്പാക്കപ്പെട്ടത് ...... ലൂടെയാണ്?

A) 1813 ലെ ചാര്‍ട്ടര്‍ ആക്ട്

B) 1835 ലെ മെക്കാളെ മിനിട്ട്സ്

C) 1854 ലെ വുഡ്സ് ഡെസ്പാച്ച്

D) 1944 ലെ സാര്‍ജന്‍റ് റിപ്പോര്‍ട്ട്

Correct Option : B

 

 

87. `അജ്ഞാനം മരണമാണ് ജ്ഞാനം ജീവിതവും` ഇങ്ങനെ പറഞ്ഞത്?

A) ഗാന്ധിജി

B) വിവേകാനന്ദന്‍

C) റസ്സല്‍

D) സ്കിന്നര്‍

Correct Option : B

 

 

88. സമാന ആശയങ്ങളെ വര്‍ഗ്ഗീകരിക്കുക എന്നത് ഏത് ഉദ്ദേശ്യത്തിന്‍റെ സ്പഷ്ടീകരണമാണ്?

A) ഗ്രഹണം

B) പ്രയോഗം

C) താല്പര്യം

D) അപഗ്രഥനം

Correct Option : A

 

 

89. `അദ്ധ്യാപനത്തിന്‍റെ സാങ്കേതിക വിദ്യ` രചിച്ചത്?

A) പാവ്ലോവ്

B) തോണ്‍ഡൈക്ക്

C) സ്കിന്നര്‍

D) പിയാഷെ

Correct Option : C

 

 

90. ഏറ്റവും അപകടകരമായ ഒരു പ്രതിരോധ തന്ത്രം?

A) പ്രക്ഷേപണം

B) യുക്തീകരണം

C) ദമനം

D) ഉദാത്തീകരണം

Correct Option : C

 

 

91. ക്ഷേത്ര സിദ്ധാന്തം ഊന്നല്‍ നല്‍കുന്നത്?

A) ഭൗതികസാഹചര്യം

B) സാമൂഹ്യസാഹചര്യം

C) മനഃശാസ്ത്ര സാഹചര്യം

D) ഇവയെല്ലാം

Correct Option : A

 

 

92. ഇന്ത്യയില്‍ അധ്യാപക പരിശീലനത്തിനായി നോര്‍മല്‍ സ്കൂളുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച കമ്മീഷന്‍

A) ഹണ്ടര്‍ കമ്മീഷന്‍

B) രാധാകൃഷ്ണന്‍ കമ്മീഷന്‍

C) വുഡ്സ് കമ്മീഷന്‍

D) സാര്‍ജന്‍റ് കമ്മീഷന്‍

Correct Option : A

 

 

93. അര്‍ത്ഥപൂര്‍ണമായ ഭാഷാപഠനത്തിന് ഊന്നല്‍ നല്‍കുന്ന ബോധന മാതൃകയാണ്?

A) ആശയസമ്പാദന മാതൃക

B) അന്വേഷണ പരിശീലന മാതൃക

C) അഡ്വാന്‍സ് ഓര്‍ഗനൈസര്‍ മാതൃക

D) ജൂറിസ്പ്രസന്‍ഷ്യല്‍ മാതൃക

Correct Option : C

 

 

94. സ്മൃതിയില്‍ ഉള്‍പ്പെടുന്ന നാലു ഘടകങ്ങളില്‍പ്പെടാത്തതാണ്?

A) ബിംബനം

B) ധാരണം

C) അനുസ്മരണവും പ്രതിഭിജ്ഞാനവും

D) സാത്മീകരണം

Correct Option : D

 

 

95. ലിഖിത ചിത്രീകരണത്തിലൂടെ ആശയം പ്രതിപാദിക്കുന്ന ഉപാധിയാണ്?

A) ചലച്ചിത്രം

B) നാടകീകരണം

C) വിസ്തീര്‍ണമേഖല

D) ബുള്ളറ്റിന്‍ബോര്‍ഡ്

Correct Option : D

 

 

96. ഹൈസ്കൂളുകളെ അക്കാദമിക് ടെക്നിക്കല്‍ എന്നിങ്ങനെ തരംതിരിയ്ക്കാന്‍ കാരണമായത്?

A) സാഡ്ലര്‍ റിപ്പോര്‍ട്ട്

B) വുഡ്സ് ഡസ്പാച്ച്

C) സാര്‍ജന്‍റ് റിപ്പോര്‍ട്ട്

D) ഹണ്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

Correct Option : C

 

 

97. വിദ്യാഭ്യാസം പര്യാവരണത്തിന്‍റെ ഫലമാണെന്നു വാദിച്ച ഫ്രഞ്ച് ചിന്തകനാണ്?

A) റൂസ്സോ

B) വോള്‍ട്ടയര്‍

C) ഹെല്‍വിഷ്യസ്

D) മൊണ്ടെസ്ക്യൂ

Correct Option : C

 

 

98. ഡയോരമ ഏതിന് ഉദാഹരണമാണ്?

A) ഗ്രാഫിക് എയ്ഡ്സ്

B) 3 ഡി എയ്ഡ്സ്

C) ആഡിയോ വിഷ്വല്‍ എയ്ഡ്സ്

D) പ്രൊജക്റ്റഡ് എയ്ഡ്സ്

Correct Option : B

 

 

99. പ്രൊജക്റ്റഡ് എയ്ഡ്സ് 99. പ്രാഥമിക സമായോജനങ്ങളുടെ ഫലമായി ഉണ്ടാകുന്ന പ്രവര്‍ത്തന പ്രവണതയെ പറയുന്ന പേര്?

A) സന്നദ്ധത

B) നൈപുണി

C) ശ്രമം

D) താല്‍പര്യം

Correct Option : A

 

 

100. അഭിവൃദ്ധി സ്കെയില്‍ കൊണ്ട് അളക്കുന്നത്

A) വിദ്യാഭ്യാസ നിലവാരം

B) സാംസ്കാരിക നിലവാരം

C) രാഷ്ട്രീയ നിലവാരം

D) അഭിഭാവത്തിന്‍റെ നിലവാരം

Correct Option : D