1. കേരളത്തില്‍ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാമം ഏത്?

A) ചെങ്ങന്നൂര്‍

B) കരിവെള്ളൂര്‍

C) നെടുമുടി

D) മല്ലപ്പള്ളി

Correct Option : C

 

 

2. കേരളത്തിന്‍റെ സംസ്ഥാന ശലഭം?

A) ബുദ്ധമയൂരി

B) സതേണ്‍ ബേര്‍ഡ് വിങ്ങ്സ്

C) ബ്ലൂ മോര്‍മോണ്‍

D) നീലഗിരി ടൈഗേര്‍സ്

Correct Option : A

 

 

3. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?

A) ഉദയ

B) ചിത്രലേഖ

C) മെറിലാന്‍റ്

D) നവോദയ

Correct Option : B

 

 

4. ലക്ഷംവീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലമേത്?

A) ചിതറ

B) വള്ളിക്കാവ്

C) ചെന്തുരുണി

D) കുന്നത്തൂര്‍

Correct Option : A

 

 

5. കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

A) കൊല്ലം

B) കോട്ടയം

C) തിരുവനന്തപുരം

D) പാലക്കാട്

Correct Option : B

 

 

6. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?

A) അമേരിക്ക

B) സ്വിറ്റ്സര്‍ലാന്‍റ്

C) നോര്‍വെ

D) ഫ്രാന്‍സ്

Correct Option : C

 

 

7. താഴെ തന്നിരിക്കുന്നവയില്‍ ശ്രീനാരായണഗുരു രചിച്ചതല്ലാത്തതേത്?

A) കാളീനാടകം

B) ശിവശതകം

C) എന്‍റെ കാശിയാത്ര

D) നിര്‍വൃതി പഞ്ചകം

Correct Option : C

 

 

8. സമത്വസമാജം സ്ഥാപിച്ച വര്‍ഷം?

A) 1809

B) 1814

C) 1924

D) 1836

Correct Option : D

 

 

9. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍?

A) വാഗ്ഭടാനന്ദന്‍

B) ബ്രഹ്മാനന്ദശിവയോഗി

C) ചട്ടമ്പിസ്വാമികള്‍

D) ഡോ.പല്‍പ്പു

Correct Option : C

 

 

10. സനാതന ധര്‍മ്മ വിദ്യാര്‍ത്ഥി സംഘം സ്ഥാപിച്ച നവോത്ഥാന നായകന്‍?

A) ആനന്ദതീര്‍ത്ഥന്‍

B) ആഗമാനന്ദന്‍

C) തൈക്കാട് അയ്യ

D) അയ്യത്താന്‍ ഗോപാലന്‍

Correct Option : B

 

 

11. അടി ലഹളയില്‍ പെടാത്തതേത്?

A) വാകത്താനം ലഹള

B) വെള്ളീനടി സമരം

C) കൊഴിക്കുംചിറ ലഹള

D) മൂക്കുത്തി സമരം

Correct Option : D

 

 

12. `അല്‍ ഇസ്ലാം` എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകന്‍?

A) വക്കം മൗലവി

B) മുഹമ്മദ് അബ്ദുറഹിമാന്‍

C) മക്തി തങ്ങള്‍

D) സി.കൃഷ്ണന്‍

Correct Option : A

 

 

13. കേരളത്തില്‍ നിന്ന് കണ്ടെത്തിയ ആദ്യ ചരിത്രരേഖയേത്?

A) തരിസാപ്പള്ളി ശാസനം

B) പാലിയം ശാസനം

C) വാഴപ്പള്ളി ശാസനം

D) മാമ്പള്ളി ശാസനം

Correct Option : C

 

 

14. ഉഴവര്‍, തൊഴുവര്‍ എന്നിവര്‍ അധിവസിച്ച പ്രദേശമേത്?

A) മുല്ലൈ

B) മരുതം

C) നെയ്തല്‍

D) കുറുഞ്ചി

Correct Option : B

 

 

15. കടവല്ലൂര്‍ അന്യോന്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ശ്രീചിത്തിര തിരുനാള്‍

B) പാലിയത്തച്ഛന്‍

C) സാമൂതിരി

D) മാര്‍ത്താണ്ഡവര്‍മ്മ

Correct Option : C

 

 

16. `കിഴവന്‍ രാജ` എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്?

A) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

B) അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ

C) സ്വാതി തിരുനാള്‍

D) മാര്‍ത്താണ്ഡവര്‍മ്മ

Correct Option : A

 

 

17. തിരുവിതാംകൂര്‍ വര്‍ത്തമാനപത്ര നിയമം പാസ്സാക്കിയത്?

A) ശ്രീമൂലം തിരുനാള്‍

B) സേതു ലക്ഷ്മീഭായി

C) ബാലരാമവര്‍മ്മ

D) ഗൗരി പാര്‍വ്വതീഭായി

Correct Option : B

 

 

18. വൈദ്യുതി പ്രക്ഷോഭ നേതാക്കളില്‍പ്പെടാത്തതാര്?

A) എ.ആര്‍. മേനോന്‍

B) ഇക്കണ്ടവാര്യര്‍

C) ഇ.എം.എസ്

D) ഇയ്യുണ്ണി

Correct Option : C

 

 

19. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

A) മാക് കിന്‍ലി

B) കിളിമഞ്ചാരോ

C) മൗണ്ട് ലോഗന്‍

D) മൗണ്ട് റെയിനിയര്‍

Correct Option : A

 

 

20. `ചൂര്‍ണി` എന്ന് അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നദിയേത്?

A) പമ്പ

B) പെരിയാര്‍

C) ഭാരതപ്പുഴ

D) ചാലിയാര്‍

Correct Option : B

 

 

21. വൈക്കം ക്ഷേത്രം സ്ഥിതി ചെയ്യുന്ന കായല്‍ത്തീരമേത്?

A) വേമ്പനാട്

B) ശാസ്താംകോട്ട

C) അഷ്ടമുടി

D) കവ്വായി

Correct Option : A

 

 

22. കേരളത്തിലെ ആദ്യ റിസര്‍വ്വ് വനം ഏത്?

A) റാന്നി

B) കോന്നി

C) നിലമ്പൂര്‍

D) ആറളം

Correct Option : B

 

 

23. `ദേശാടന പക്ഷികളുടെ പറുദീസ` എന്നറിയപ്പെടുന്ന പക്ഷി സങ്കേതമേത്?

A) തട്ടേക്കാട്

B) ചൂലന്നൂര്‍

C) കടലുണ്ടി

D) മംഗളവനം

Correct Option : C

 

 

24. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

A) സി. അച്യുതമേനോന്‍

B) ആര്‍.ശങ്കര്‍

C) കെ.കരുണാകരന്‍

D) ഇ.എം.എസ്

Correct Option : B

 

 

25. `ഇന്ത്യയുടെ ബഹിരാകാശ തുറമുഖം` എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?

A) തുമ്പ

B) ബാംഗ്ലൂര്‍

C) വിശാഖപട്ടണം

D) ശ്രീഹരിക്കോട്ട

Correct Option : D

 

 

26. ആന്ധ്രാപ്രദേശിന്‍റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന പ്രദേശമേത്?

A) രാജമുന്ദ്രി

B) ശ്രീകാകുളം

C) അമരാവതി

D) കുര്‍ണൂല്‍

Correct Option : A

 

 

27. ഡിഗ്രി തലത്തില്‍ നിര്‍ബന്ധിത ജെന്‍ഡര്‍ വിദ്യാഭ്യാസം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

A) കര്‍ണാടക

B) തെലങ്കാന

C) ആന്ധ്രാപ്രദേശ്

D) തമിഴ്നാട്

Correct Option : B

 

 

28. ബൈബിള്‍ ആദ്യമായി തര്‍ജ്ജമ ചെയ്യപ്പെട്ട ഏഷ്യന്‍ ഭാഷ?

A) മലയാളം

B) തമിഴ്

C) ബംഗാളി

D) കന്നഡ

Correct Option : B

 

 

29. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ആസ്ഥാനം?

A) അലഹബാദ്

B) ഗൊരഖ്പൂര്‍

C) കൊല്‍ക്കത്ത

D) കാണ്‍പൂര്‍

Correct Option : A

 

 

30. ബീഹാര്‍ഗാന്ധി എന്നറിയപ്പെടുന്നത്?

A) രാജേന്ദ്രപ്രസാദ്

B) ജയ്പ്രകാശ് നാരായണ്‍

C) സി.രാധാകൃഷ്ണന്‍

D) സി.രാജഗോപാലാചാരി

Correct Option : A

 

 

31. സൂരജ് കുണ്ഡ് കരകൗശല മേള നടക്കുന്നതെവിടെ?

A) ഹരിയാന

B) ബീഹാര്‍

C) ഹിമാചല്‍പ്രദേശ്

D) മണിപ്പൂര്‍

Correct Option : A

 

 

32. അടിമവംശത്തിലെ അവസാന സുല്‍ത്താന്‍?

A) ബാല്‍ബന്‍

B) ബക്തിയാര്‍ ഖില്‍ജി

C) ഖുസ്രുഖാന്‍

D) കൈക്കോബാദ്

Correct Option : D

 

 

33. ലോദിവംശം സ്ഥാപകനാര്?

A) ബഹലുല്‍ ലോദി

B) കിസര്‍ഖാന്‍

C) സിക്കന്ദര്‍ ലോദി

D) ഷാ ആലംII

Correct Option : A

 

 

34. `ജസിയ` നിരോധിച്ച മുഗള്‍ ഭരണാധികാരി?

A) ഹുമയൂണ്‍

B) ജഹാംഗീര്‍

C) ഷാജഹാന്‍

D) അക്ബര്‍

Correct Option : D

 

 

35. `ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് ഇതാണ്` എന്ന് ആലേഖനം ചെയ്തിരിക്കുന്നതെവിടെ?

A) ഫത്തേപൂര്‍ സിക്രി

B) താജ്മഹല്‍

C) ദിവാന്‍-ഇ-ഖാസ്

D) ഇബാദത്ത്ഘാന

Correct Option : C

 

 

36. ചൊവ്വയുടെയും വ്യാഴത്തിന്‍റെയും ഇടയിലായി സൂര്യനെ വലം വയ്ക്കുന്ന പാറക്കഷണങ്ങള്‍ അറിയപ്പെടുന്നത്?

A) കുള്ളന്‍ ഗ്രഹങ്ങള്‍

B) ക്ഷുദ്രഗ്രഹങ്ങള്‍

C) ഉപഗ്രഹം

D) വാല്‍നക്ഷത്രം

Correct Option : B

 

 

37. പടിഞ്ഞാറ് സൂര്യനുദിക്കുന്ന ഗ്രഹമേത്?

A) ബുധന്‍

B) ശുക്രന്‍

C) വ്യാഴം

D) ചൊവ്വ

Correct Option : B

 

 

38. രണ്ടാമത്തെ വലിയ ഭൂഖണ്ഡം ഏത്?

A) വടക്കേ അമേരിക്ക

B) ഏഷ്യ

C) ആഫ്രിക്ക

D) തെക്കേ അമേരിക്ക

Correct Option : C

 

 

39. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?

A) കവരത്തി

B) അഗത്തി

C) ബിത്ര

D) ആന്ത്രോത്ത്

Correct Option : D

 

 

40. `ബ്രിട്ടീഷ് ഇന്ത്യയിലെ ബാബര്‍` എന്നറിയപ്പെടുന്നത്?

A) റിച്ചാര്‍ഡ് വെല്ലസ്ലി

B) കഴ്സണ്‍ പ്രഭു

C) റോബര്‍ട്ട് ക്ലൈവ്

D) വാറന്‍ ഹേസ്റ്റിംഗ്സ്

Correct Option : C

 

 

41. ഇന്ത്യയില്‍ ആയുധനിയമം നടപ്പിലാക്കിയ ഭരണാധികാരി?

A) മേയോപ്രഭു

B) ലിട്ടണ്‍ പ്രഭു

C) റിപ്പണ്‍ പ്രഭു

D) കാനിംഗ് പ്രഭു

Correct Option : B

 

 

42. 1924 മുതല്‍ റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ നിന്ന് വേര്‍തിരിച്ച വൈസ്രോയി?

A) ചെംസ്ഫോര്‍ഡ്

B) റീഡിംഗ്

C) ഇര്‍വിന്‍

D) ഹാര്‍ഡിഞ്ച് II

Correct Option : B

 

 

43. പഞ്ചമഹാതടാകങ്ങള്‍ സ്ഥിതി ചെയ്യുന്ന വന്‍കരയേത്?

A) തെക്കേ അമേരിക്ക

B) വടക്കേ അമേരിക്ക

C) ആഫ്രിക്ക

D) ഏഷ്യ

Correct Option : B

 

 

44. പിരാന മത്സ്യം കാണപ്പെടുന്ന നദി ഏത്?

A) നൈല്‍

B) ആമസോണ്‍

C) തെംസ്

D) ട്രൈഗ്രിസ്

Correct Option : B

 

 

45. 1858 ലെ വിപ്ലവത്തിന്‍റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?

A) ക്വീന്‍ എലിസബത്ത്

B) ക്വീന്‍ മേരി

C) ക്വീന്‍ വിക്ടോറിയ

D) ക്വീന്‍ എലിസബത്ത II

Correct Option : C

 

 

46. കോണ്‍ഗ്രസിന് ആദ്യമായി ഒരു ഭരണഘടന ഉണ്ടാക്കിയ സമ്മേളനമേത്?

A) 1908 മദ്രാസ്

B) 1905 ബനാറസ്

C) 1901 കല്‍ക്കട്ട

D) 1912 ബങ്കിപൂര്‍

Correct Option : A

 

 

47. മുസ്ലീംലീഗിന്‍റെ രൂപീകരണത്തിന് വേദിയായ നഗരം?

A) ലാഹോര്‍

B) പെഷവാര്‍

C) ധാക്ക

D) കൊല്‍ക്കത്ത

Correct Option : C

 

 

48. മലബാറില്‍ ഹോംറൂള്‍ ലീഗിന്‍റെ പ്രവര്‍ത്തനമാരംഭിച്ചത് ആര്?

A) ഗാന്ധിജി

B) കെ.പി.കേശവമേനോന്‍

C) സി.കൃഷ്ണന്‍

D) കെ.കേളപ്പന്‍

Correct Option : B

 

 

49. ബ്രഹ്മപുത്ര ഒഴുകുന്ന രാജ്യങ്ങളില്‍പ്പെടാത്തതേത്?

A) ഇന്ത്യ

B) മ്യാന്‍മാര്‍

C) തിബറ്റ്

D) ബംഗ്ലാദേശ്

Correct Option : B

 

 

50. വല്ലഭായ് പട്ടേലിന് `സര്‍ദാര്‍` എന്ന സ്ഥാനപ്പേര് നല്‍കിയതാര്?

A) വിക്ടോറിയ രാജ്ഞി

B) നെഹ്റു

C) ഗാന്ധിജി

D) ടാഗോര്‍

Correct Option : C

 

 

51. ഇന്‍റര്‍നെറ്റ് സമ്പ്രദായം ആരംഭിച്ച കമ്പ്യൂട്ടര്‍ ജനറേഷന്‍

A) 1-ാം ജനറേഷന്‍

B) 2-ാം ജനറേഷന്‍

C) 3-ാം ജനറേഷന്‍

D) 4-ാം ജനറേഷന്‍

Correct Option : D

 

 

52. കമ്പ്യൂട്ടറിന്‍റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്

A) ബൈറ്റ്

B) ബിറ്റ്

C) നിപ്പിള്‍

D) കിലോബൈറ്റ്

Correct Option : B

 

 

53. വാണിജ്യ വ്യവസായ ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍

A) കോബോള്‍

B) സി

C) സി++

D) HTML

Correct Option : A

 

 

54. ഇന്ത്യയിലാദ്യമായിWifi സംവിധാനം നിലവില്‍ വന്ന നഗരം

A) കൊല്‍ക്കത്ത

B) ന്യൂഡല്‍ഹി

C) മൈസൂര്‍

D) തിരുവനന്തപുരം

Correct Option : C

 

 

55. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം

A) നവംബര്‍ 30

B) നവംബര്‍ 2

C) ഡിസംബര്‍ 2

D) ഡിസംബര്‍ 30

Correct Option : C

 

 

56. Splint an injury to a muscle, bone, or joint only when…

A) You have to move or transport the victim.

B) You can do so without hurting the victim.

C) You have splinting materials available.

D) Both a and b

Correct Option : D

 

 

57. What should be your first concern at the scene where a person has been seriously burned?

A) Checking the scene for safety.

B) Checking the victims breathing and pulse.

C) Calling your local emergency phone number.

D) Cooling the burned area

Correct Option : A

 

 

58. Which is the first step when caring for bleeding wounds.

A) Apply direct pressure with a clean or sterile dressing.

B) Apply pressure at the pressure point.

C) Add bulky dressings to reinforce blood soaked bandages.

D) Elevate the wound.

Correct Option : A

 

 

59. Where is the carotid artery located?

A) Inside the wrist just above the hand.

B) On the neck to the right or left of the windpipe.

C) Behind the kneecap.

D) Inside the arm between the elbow and shoulder.

Correct Option : B

 

 

60. Elastic bandages are used….

A) To control bleeding

B) Control swelling and support injuries such as sprains or strains.

C) To allow circulation to a severed limb.

D) When applying a splint.

Correct Option : B

 

 

61. Active voice of "You are cordially invited"

A) ou invite me cordially

B) I cordially invite her

C) I cordially invite you

D) I cordially invited you

Correct Option : C

 

 

62. She goes to office ---- foot

A) by

B) in

C) on

D) for

Correct Option : C

 

 

63. `Sine qua non` means

A) condition that can`t be changed

B) a flexible rule

C) an order of banishment

D) a call by the court of law

Correct Option : A

 

 

64. If she had taken a taxi, she ----- station in time.

A) will reach

B) would reach

C) would have reached

D) will be reach

Correct Option : C

 

 

65. The synonym of `winsome` is

A) Charming

B) Barbarous

C) Prosper

D) Instruct

Correct Option : A

 

 

66. Choose the right sentence

A) What he is doing?

B) What is he doing?

C) What does he doing?

D) What he doing is?

Correct Option : B

 

 

67. By the time the doctor came the patient ------

A) died

B) had died

C) was died

D) is dead

Correct Option : B

 

 

68. Ram is cleverer than Rajesh (Change this sentence into positive degree)

A) Ram is not so clever as Rajesh

B) Rajesh is so clever as Ram

C) Rajesh is not so clever as Ram

D) Rajesh is not so cleverer as Ram

Correct Option : C

 

 

69. Either John or Gopal ---- taken my book.

A) have

B) are

C) is

D) has

Correct Option : D

 

 

70. A.R. Rahman ---- for the country by winning Oscar Award.

A) won merit

B) won laurels

C) won medals

D) won gold

Correct Option : B

 

 

71. The price of vegetables ---- up.

A) gone

B) are gone

C) has gone

D) have gone

Correct Option : C

 

 

72. Mumbai is the seaport ----- to Europe.

A) next

B) nearest

C) near

D) nearby

Correct Option : B

 

 

73. The misspelt word among the following

A) Queue

B) Vacuum

C) Collegue

D) Colleague

Correct Option : C

 

 

74. Opposite of the word `Recalcitrant` is

A) excitable

B) permissive

C) ambivalent

D) submissive

Correct Option : D

 

 

75. Children hardly ever speak English, ----

A) don`t they?

B) do they?

C) didn`t they?

D) did they?

Correct Option : B

 

 

76. A ---- of peacocks.

A) muster

B) herd

C) pack

D) gang

Correct Option : A

 

 

77. "Give me a cup of coffee", he told her. (Change into indirect speech)

A) He told her that gives him a cup of coffee

B) He asked her to give him a cup of coffee

C) He asked her to gave him a cup of coffee

D) He asked her that gave him a cup of coffee

Correct Option : B

 

 

78. One who sells cloth (Write one word)

A) Cobbler

B) Exiled

C) Draper

D) Infidel

Correct Option : C

 

 

79. Add suitable Article: ---- xylophone.

A) An

B) A

C) Both a & b

D) No article

Correct Option : B

 

 

80. Which phrase means "abduct"

A) take out

B) take on

C) take in

D) take awayv

Correct Option : D

 

 

81. 2,2,4,6,10,....

A) 17

B) 18

C) 19

D) 16

Correct Option : D

 

 

82. AZY, BXW, CVU, .....

A) DST

B) DTS

C) DUS

D) DSU

Correct Option : B

 

 

83. ‘CAT’ എന്ന പദത്തിനെ ‘XZG’എന്നു സൂചിപ്പിക്കാമെങ്കില്‍ ‘RAT’ നെ എങ്ങനെ സൂചിപ്പിക്കാം?

A) IZG

B) JZG

C) HZG

D) KZG

Correct Option : A

 

 

84. വൃക്ക : നെഫ്രോളജി :: കരള്‍: ?

A) ഹീമറ്റോളജി

B) സൈറ്റോളജി

C) ഓഫ്താല്‍മോളജി

D) ഹെപ്പറ്റോളജി

Correct Option : D

 

 

85. 2000 ഡിസംബര്‍ 11 തിങ്കളാഴ്ചആയാല്‍ 2001 ഡിസംബര്‍ 12 ഏത് ദിവസമാണ്?

A) തിങ്കള്‍

B) ചൊവ്വ

C) ബുധന്‍

D) വ്യാഴം

Correct Option : C

 

 

86. ഒരാള്‍ ഒരു സ്ഥലത്ത് നിന്ന് 4 കി.മീ വടക്കോട്ട് പോയിട്ട് ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ സഞ്ചരിച്ചതിനു ശേഷം വീണ്ടും ഇടത്തോട്ടു തിരിഞ്ഞ് 4 കി.മീ സഞ്ചരിക്കുന്നുവെങ്കില്‍ യാത്ര തിരിച്ചിടത്തു നിന്നും അയാള്‍ എത്ര അകലത്തിലാണ്?

A) 4 കി.മീ

B) 3 കി.മീ

C) 2 കി.മീ

D) 5 കി.മീ

Correct Option : C

 

 

87. ക്ലോക്കില്‍ സമയം 9.15 എങ്കില്‍ കോണളവ് എത്ര?

A) 185 degree

B) 110 degree

C) 172 1/2 degree

D) 180 degree

Correct Option : C

 

 

88. മനു ക്യൂവില്‍ മുന്നില്‍ നിന്ന് 13 -ാമതും പിന്നില്‍ നിന്ന് 9 -ാമതുമാണ്. ക്യൂവില്‍ ആകെ എത്ര പേരുണ്ട്?

A) 20

B) 19

C) 22

D) 21

Correct Option : D

 

 

89. 20x30/(7-2)+60=?

A) 180

B) 170

C) 182

D) 178

Correct Option : A

 

 

90. രണ്ടു സംഖ്യകളുടെ ലസാഗു 60 ഉം ഉസാഘ 4 ഉം ഒരു സംഖ്യ 12 ഉം ആയാല്‍, അടുത്ത സംഖ്യ ഏത്

A) 30

B) 20

C) 40

D) 60

Correct Option : B

 

 

91. ഒരു സംഖ്യയുടെ 35%, 63 ആയാല്‍ സംഖ്യ ഏത്?

A) 90

B) 270

C) 180

D) 200

Correct Option : C

 

 

92. ലഘൂകരിക്കുക3.12x3.12+6.24x6.88+6.88x6.88

A) 100

B) 10

C) 10.10

D) 100.10

Correct Option : A

 

 

93. 20 പേര്‍ 5 ദിവസങ്ങള്‍കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി ഒരു ദിവസം കൊണ്ട് ചെയ്യാന്‍ എത്ര പേര്‍ വേണം?

A) 100

B) 25

C) 75

D) 80

Correct Option : A

 

 

94. 200 കി.മീ ദൂരം 8 മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്‍റെ വേഗത എന്ത്?

A) 20km/hr

B) 25km/hr

C) 30 km/hr

D) 18 km/hr

Correct Option : B

 

 

95. 11 സംഖ്യകളുടെ ശരാശരി 21 . എല്ലാ സംഖ്യകളോടും 4 കൂട്ടിയാല്‍ പുതിയ ശരാശരി എത്ര?

A) 25

B) 21

C) 17

D) 22

Correct Option : A

 

 

96. ഒരു നിശ്ചിത തുക 3 വര്‍ഷം കൊണ്ട് 2600 രൂപയും 4 വര്‍ഷം കൊണ്ട് 2800 രൂപയും ആയാല്‍ മുതല്‍ എത്ര?

A) 2500

B) 2400

C) 2000

D) 2600

Correct Option : C

 

 

97. 28 സെ.മീ ചുറ്റളവുള്ള ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണം?

A) 196 cm^2

B) 784 cm^2

C) 49 cm^2

D) 289 cm^2

Correct Option : C

 

 

98. 10 സാധനങ്ങളുടെ വിറ്റവില 8 സാധനങ്ങളുടെ വാങ്ങിയവിലയ്ക്ക് തുല്യമാണെങ്കില്‍ ലാഭനഷ്ടം എന്ത്?

A) 10% ലാഭം

B) 20% ലാഭം

C) 10% നഷ്ടം

D) 20% നഷ്ടം

Correct Option : D

 

 

99. (3^2) ^3X(3^3)^2/(3)^6=?

A) 529

B) 729

C) 81

D) 243

Correct Option : B

 

 

100. ഒരു ക്യൂബിന്‍റെ വക്കുകളുടെ എണ്ണമെത്ര?

A) 4

B) 8

C) 12

D) 16

Correct Option : C