1. ഏത് വര്‍ഷമാണ് ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?

A) 2009

B) 2008

C) 2011

D) 2010

Correct Option : D

 

 

2. ചരിത്രപ്രസിദ്ധമായ കയ്യൂര്‍ സമരം ഏതു വര്‍ഷമായിരുന്നു?

A) 1921

B) 1941

C) 1931

D) 1951

Correct Option : B

 

 

3. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കില്‍ നിര്‍മ്മിക്കപ്പെടുന്ന ജീവകം?

A) ജീവകം C

B) ജീവകംD

C) ജീവകം A

D) ജീവകം E

Correct Option : B

 

 

4. കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകള്‍ നശിക്കുന്നതുമൂലമോ സെറിബ്രല്‍ കോര്‍ട്ടക്സിലെ പ്രവര്‍ത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് .......

A) പേവിഷബാധ

B) പാര്‍ക്കിന്‍സണ്‍ രോഗം

C) അല്‍ഷിമേഴ്സ്

D) അപസ്മാരം

Correct Option : C

 

 

5. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായ ആദ്യ മലയാളി?

A) കെ.മാധവന്‍ നായര്‍

B) . കെ.പി. കേശവമേനോന്‍

C) സര്‍.സി.ശങ്കരന്‍നായര്‍

D) കെ.കേളപ്പന്‍

Correct Option : C

 

 

6. ലോകത്തില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്പാദിപ്പിക്കുന്ന രാജ്യം?

A) ഇന്ത്യ

B) തായ്ലാന്‍റ്

C) മലേഷ്യ

D) ബ്രസീല്‍

Correct Option : B

 

 

7. മുന്ദ്ര തുറമുഖം സ്ഥിതി ചെയ്യുന്നത്?

A) ഗുജറാത്ത്

B) ഒഡീഷ

C) ആന്ധ്രാപ്രദേശ്

D) തമിഴ്നാട്

Correct Option : A

 

 

8. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെ നിന്നാണ്?

A) മീററ്റ്

B) ഗ്വാളിയര്‍

C) കാണ്‍പൂര്‍

D) ഭരത്പൂര്‍

Correct Option : A

 

 

9. 1961 ല്‍ പ്രഥമ ചേരിചേരാ സമ്മേളനം നടന്ന സ്ഥലം

A) ബന്ദൂങ്

B) ബല്‍ഗ്രേഡ്

C) ഹവാന

D) കെയ്റോ

Correct Option : B

 

 

10. സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയു ണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞന്‍?

A) സി.വി.രാമന്‍

B) എം.എസ്. സ്വാമിനാഥന്‍

C) ജെ.സി.ബോസ്

D) എച്ച്.ജെ.ഭാഭ

Correct Option : C

 

 

11. ഭൗമഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തത് ഏത്?

A) ബുധന്‍

B) ശനി

C) ചൊവ്വ

D) ശുക്രന്‍

Correct Option : B

 

 

12. വള്‍ക്കനൈസേഷന്‍ പ്രവര്‍ത്തനത്തില്‍ റബ്ബറിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ത്ഥം ഏത്?

A) ഫോസ്ഫറസ്

B) സള്‍ഫര്‍

C) പൊട്ടാസ്യം

D) കാല്‍സ്യം

Correct Option : B

 

 

13. ഒരു പ്രൊജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുവാന്‍ ഏത് കോണളവില്‍ വിക്ഷേപിക്കണം?

A) 90 ഡിഗ്രി

B) 30 ഡിഗ്രി

C) 60 ഡിഗ്രി

D) 45 ഡിഗ്രി

Correct Option : D

 

 

14. ബുലന്ദ് ദര്‍വാസ നിര്‍മ്മിച്ചതാര്?

A) ജഹാംഗീര്‍

B) ഷാജഹാന്‍

C) അക്ബര്‍

D) ബാബര്‍

Correct Option : C

 

 

15. ട്രാന്‍സ്ഫോര്‍മറിന്‍റെ പ്രവര്‍ത്തന തത്വം

A) ഫോട്ടോ ഇലക്ട്രിക് ഇഫക്ട്

B) മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍

C) സെല്‍ഫ് ഇന്‍ഡക്ഷന്‍

D) വൈദ്യുതമോട്ടോര്‍ തത്വം

Correct Option : B

 

 

16. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍

A) കെ.ദാമോദര മേനോന്‍

B) ജി. ഭാര്‍ഗ്ഗവന്‍പിള്ള

C) സി.എന്‍.കരുണാകരന്‍

D) എം. രാമവര്‍മ്മരാജ

Correct Option : D

 

 

17. ഇന്ത്യയില്‍ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതി നടപ്പിലാക്കിയ ആദ്യ ബാങ്ക്

A) അലഹബാദ് ബാങ്ക്

B) പഞ്ചാബ് നാഷണല്‍ ബാങ്ക്

C) കാനറ ബാങ്ക്

D) എച്ച്.ഡി.എഫ്.സി

Correct Option : B

 

 

18. താഴെപ്പറയുന്നവയില്‍ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്?

A) ന്യൂമോണിയ

B) മന്ത്

C) ഡിഫ്ത്തീരിയ

D) ഹെപ്പറ്റൈറ്റിസ്

Correct Option : D

 

 

19. പീരിയോഡിക് ടേബിളിലെ 100ാമത്തെ മൂലകം

A) ഐന്‍സ്റ്റീനിയം

B) ഫെര്‍മിയം

C) നൊബീലിയം

D) മെന്‍ഡലീവിയം

Correct Option : B

 

 

20. മാതൃസസ്യത്തിന്‍റെ അതേ ഗുണങ്ങളോടുകൂടിയ കുറേയധികം സന്താനങ്ങളെ ഒരുമിച്ച് ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ

A) വര്‍ഗസങ്കരണം

B) ഗ്രാഫ്റ്റിങ്

C) ടിഷ്യുകള്‍ച്ചര്‍

D) ബഡ്ഡിങ്

Correct Option : C

 

 

21. ഓസോണ്‍ ദിനമായി ആചരിക്കുന്ന ദിവസം

A) ഓഗസ്റ്റ് 16

B) സെപ്റ്റംബര്‍ 16

C) ഒക്ടോബര്‍ 16

D) നവംബര്‍ 16

Correct Option : B

 

 

22. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക

A) റെഡ് ഡേറ്റാ ബുക്ക്

B) ഗ്രീന്‍ ഡേറ്റാ ബുക്ക്

C) യെല്ലോ ഡേറ്റാ ബുക്ക്

D) ബ്ലൂ ഡേറ്റാ ബുക്ക്

Correct Option : A

 

 

23. ചന്ദ്രനെക്കുറിച്ചുള്ള പഠനം

A) പാലിയന്‍റോളജി

B) സുവോളജി

C) സെലനോളജി

D) ഇക്കോളജി

Correct Option : C

 

 

24. ഫ്യൂജിയാമ അഗ്നിപര്‍വ്വതം എവിടെയാണ്?

A) കൊറിയ

B) ചൈന

C) ജപ്പാന്‍

D) ഇന്ത്യ

Correct Option : C

 

 

25. ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍

A) 8ാം ഷെഡ്യൂള്‍

B) 9ാം ഷെഡ്യൂള്‍

C) 7ാം ഷെഡ്യൂള്‍

D) 10ാം ഷെഡ്യൂള്‍

Correct Option : A

 

 

26. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത്?

A) മാര്‍ത്താണ്ഡവര്‍മ്മ

B) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

C) അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ

D) വിശാഖം തിരുനാള്‍ രാമവര്‍മ്മ

Correct Option : B

 

 

27. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്?

A) കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍

B) അറ്റോര്‍ണി ജനറല്‍

C) ലോക്സഭ സ്പീക്കര്‍

D) പ്രസിഡന്‍റ്

Correct Option : A

 

 

28. ലോകത്ത് ആദ്യമായി എ.ടി.എം സ്ഥാപിച്ചത് ഏതു ബാങ്കാണ്?

A) എച്ച്.എസ്.ബി.സി

B) എസ്.ബി.ഐ

C) ബാര്‍ക്ലേസ്

D) കാനറ ബാങ്ക്

Correct Option : C

 

 

29. കൊങ്കണ്‍ റെയില്‍പാതയുടെ ദൈര്‍ഘ്യം?

A) 780 കി.മീ

B) 760 കി.മീ

C) 840 കി.മീ

D) 560 കി.മീ

Correct Option : B

 

 

30. പട്ടികജാതി - പട്ടികവര്‍ഗ്ഗ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കാനുള്ള കേരള സര്‍ക്കാര്‍ പദ്ധതി

A) ഗോത്രസാരഥി

B) വിദ്യായാത്ര

C) ബാലമുകുളം

D) നിര്‍ഭയ

Correct Option : B

 

 

31. `മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ` എന്നറിയപ്പെടുന്നത് ആര്?

A) ടി.കെ.അനുരാധ

B) മിണാള്‍ സമ്പത്ത്

C) കല്‍പന ചൗള

D) ടെസി തോമസ്

Correct Option : D

 

 

32. 1921 ല്‍ ഒറ്റപ്പാലത്തു നടന്ന ആദ്യ കേരള പ്രദേശ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര്?

A) സരോജിനി നായിഡു

B) ജവഹര്‍ലാല്‍ നെഹ്റു

C) ടി.പ്രകാശം

D) കെ.കേളപ്പന്‍

Correct Option : C

 

 

33. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ യൂറിയ ഉല്‍പ്പാദിപ്പിക്കുന്ന അവയവം?

A) വന്‍കുടല്‍

B) വൃക്ക

C) മൂത്രസഞ്ചി

D) കരള്‍

Correct Option : D

 

 

34. ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍റെ ആദ്യത്തെ പ്രസിഡന്‍റ്?

A) ദേവേന്ദ്രനാഥ ടാഗോര്‍

B) രവീന്ദ്രനാഥ ടാഗോര്‍

C) രാധാകാന്ത് ദേബ്

D) രാജാറാം മോഹന്‍ റോയ്

Correct Option : C

 

 

35. റിംഗിറ്റ് ഏത് രാജ്യത്തിന്‍റെ നാണയമാണ്?

A) സിംഗപ്പൂര്‍

B) ഇന്തോനേഷ്യ

C) മലേഷ്യ

D) ക്യൂബ

Correct Option : C

 

 

36. ഏത് ഗ്രഹത്തെകുറിച്ച് പഠിക്കുന്ന പദ്ധതിയാണ് കാസിനിമിഷന്‍?

A) ബുധന്‍

B) ശുക്രന്‍

C) ചൊവ്വ

D) ശനി

Correct Option : D

 

 

37. വെല്ലസ്ലി പ്രഭുവിന്‍റെ സൈനിക സഹായ വ്യവസ്ഥയില്‍ ഒപ്പുവച്ച ആദ്യ നാട്ടുരാജ്യം?

A) സത്താറ

B) പട്യാല

C) ഹൈദരാബാദ്

D) മൈസൂര്‍

Correct Option : C

 

 

38. ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാന്‍ രാജവംശം ഏതാണ്?

A) ലോദി

B) തുഗ്ലക്ക്

C) ഖില്‍ജി

D) സയ്യിദ്

Correct Option : A

 

 

39. ബംഗാള്‍ വിഭജനം റദ്ദാക്കിയത് ആര്?

A) ഹാര്‍ഡിഞ്ച്

B) കഴ്സണ്‍

C) റിപ്പണ്‍

D) ഇര്‍വിന്‍

Correct Option : A

 

 

40. ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനമേത്?

A) സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍

B) നീതി ആയോഗ്

C) സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍

D) ധനകാര്യ കമ്മീഷന്‍

Correct Option : C

 

 

41. `ഓര്‍ഗണ്‍ ഓഫ് കോര്‍ട്ടി` ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്?

A) ത്വക്ക്

B) കണ്ണ്

C) നാക്ക്

D) ചെവി

Correct Option : D

 

 

42. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ഏത്?

A) അലഹബാദ്

B) കൊല്‍ക്കത്ത

C) മദ്രാസ്

D) ബോംബെ

Correct Option : B

 

 

43. Asian Cup Football Tournament 2023 ന് വേദിയാകുന്നത്?

A) ഇന്ത്യ

B) ചൈന

C) ജപ്പാന്‍

D) ശ്രീലങ്ക

Correct Option : B

 

 

44. BharatPe ആപ്പിന്‍റെ ബ്രാന്‍റ് അംബാസിഡര്‍?

A) ഷാരൂഖ് ഖാന്‍

B) അക്ഷയ് കുമാര്‍

C) സല്‍മാന്‍ ഖാന്‍

D) അമീര്‍ ഖാന്‍

Correct Option : C

 

 

45. കേരളത്തില്‍ സ്ത്രീധന വിരുദ്ധ പ്രചരണപരിപാടിയുടെ ബ്രാന്‍റ് അംബാസിഡര്‍?

A) അജുവര്‍ഗ്ഗീസ്

B) നിവിന്‍ പോളി

C) ടൊവിനോ തോമസ്

D) ആസിഫ് അലി

Correct Option : C

 

 

46. എല്‍.ഐ.സി. യുടെ ആസ്ഥാനം?

A) ബാംഗ്ലൂര്‍

B) മുംബൈ

C) കൊല്‍ക്കത്ത

D) ഡല്‍ഹി

Correct Option : B

 

 

47. ഔഷധ വിതരണ രംഗത്തെ വിദ്യാഭ്യാസ നിരീക്ഷണ സംവിധാനം അറിയപ്പെടുന്നത്?

A) ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍

B) മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

C) ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ

D) ഡെന്‍റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

Correct Option : C

 

 

48. ഇന്ത്യയിലെ ആദ്യ ഇ-സംസ്ഥാനം?

A) കേരളം

B) ഗോവ

C) പഞ്ചാബ്

D) ഗുജറാത്ത്

Correct Option : C

 

 

49. പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യന്‍ രാഷ്ട്രപതി ആരാണ്?

A) ഗ്യാനി സെയില്‍സിങ്

B) ഡോ.സക്കീര്‍ ഹുസൈന്‍

C) ഡോ.എസ്.രാധാകൃഷ്ണന്‍

D) നീലം സഞ്ജീവ റെഡ്ഡി

Correct Option : A

 

 

50. ക്ഷേത്രപ്രവേശന വിളംബരം നടന്ന വര്‍ഷം?

A) 1936 നവംബര്‍ 22

B) 1936 നവംബര്‍ 12

C) 1931 നവംബര്‍ 12

D) 1931 നവംബര്‍ 22

Correct Option : B

 

 

51. തുമ്പയില്‍ നിന്നു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റായ നൈക്ക് അപ്പാച്ചെ നിര്‍മ്മിച്ചത് ഏത് രാജ്യമാണ്?

A) യു.എസ്

B) റഷ്യ

C) ഫ്രാന്‍സ്

D) ജര്‍മ്മനി

Correct Option : A

 

 

52. ഏത് വില്ലേജ് എറണാകുളം ജില്ലയോട് ചേര്‍ത്തപ്പോഴാണ് ഇടുക്കിയ്ക്ക് ഏറ്റവും വലിയ ജില്ലയെന്ന സ്ഥാനം നഷ്ടമായത്?

A) ഉപ്പുതറ

B) ആനക്കര

C) കുട്ടമ്പുഴ

D) കീരിക്കോട്

Correct Option : C

 

 

53. നവോത്ഥാനത്തിന്‍റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

A) ഈജിപ്ത്

B) യു.എസ്

C) ഇറ്റലി

D) ചൈന

Correct Option : C

 

 

54. താഴെ കൊടുത്തവരില്‍ ജോധ്പൂര്‍ കൊട്ടാരത്തില്‍ വച്ച് മരിച്ചതാര്?

A) എം.ജി.റാനഡെ

B) ബാലഗംഗാധരതിലകന്‍

C) ദയാനന്ദ സരസ്വതി

D) ഡി.കെ.കാര്‍വെ

Correct Option : C

 

 

55. വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന കൃതി രചിച്ചതാരാണ്?

A) വി.ടി.ഭട്ടതിരിപ്പാട്

B) സഹോദരന്‍ അയ്യപ്പന്‍

C) സി.കേശവന്‍

D) വാഗ്ഭടാനന്ദന്‍

Correct Option : A

 

 

56. താഴെ കൊടുത്തവയില്‍ ഏതാണ് ചൈനീസ് വൈറ്റ് എന്നറിയപ്പെടുന്നത്?

A) സിങ്ക് ഓക്സൈഡ്

B) കാത്സ്യം ക്ലോറൈഡ്

C) നൈട്രസ് ഓക്സൈഡ്

D) പൊട്ടാസ്യം സയനൈഡ്

Correct Option : A

 

 

57. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ കാലം ഉപരാഷ്ട്രപതി പദവിയില്‍ ഇരുന്ന വ്യക്തി ആരാണ്?

A) വി.വി.ഗിരി

B) ബി.ഡി.ജട്ടി

C) എസ്.പഥക്

D) എം.ഹിദായത്തുള്ള

Correct Option : A

 

 

58. എന്ത് തിരിച്ചറിയാനാണ് ഫെലിങ്സ് സൊലൂഷന്‍ ഉപയോഗപ്പെടുത്തുന്നത്?

A) പ്രോട്ടീന്‍

B) കൊഴുപ്പ്

C) ഗ്ലൂക്കോസ്

D) അമിനോ ആസിഡ്

Correct Option : C

 

 

59. ഏതു വേദമാണ് ബ്രഹ്മവേദം എന്നുകൂടി അറിയപ്പെടുന്നത്?

A) ഋഗ്വേദം

B) യജുര്‍വേദം

C) അഥര്‍വവേദം

D) സാമവേദം

Correct Option : C

 

 

60. ഭരണഘടനയുടെ എത്രാം അനുച്ഛേദം വഴിയാണ് രാഷ്ട്രപതി 12 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്?

A) 74

B) 80

C) 84

D) 82

Correct Option : B

 

 

61. സാമൂഹികജ്ഞാന നിര്‍മ്മിതിവാദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ജീന്‍പിയാഷെ

B) വൈഗോട്സ്കി

C) ബ്രൂണര്‍

D) സ്കിന്നര്‍

Correct Option : B

 

 

62. താഴെ പറയുന്നതില്‍ പഠനവൈകല്യത്തിന്‍റെ സവിശേഷത അല്ലാത്തത് ഏത്?

A) താഴ്ന്ന ബുദ്ധിനിലവാരം

B) ഭാഷാപരമായ പ്രയാസങ്ങള്‍

C) അക്കാദമികമായ പിന്നാക്കാവസ്ഥ

D) സംഖ്യകള്‍ കൈകാര്യം ചെയ്യാനുള്ള പ്രയാസങ്ങള്‍

Correct Option : A

 

 

63. Language Acquisition Device (LAD) എന്ന സങ്കല്പനം അവതരിപ്പിച്ചതാര്?

A) ബ്രൂണര്‍

B) ചോംസ്കി

C) പിയാഷെ

D) സ്കിന്നര്‍

Correct Option : B

 

 

64. അബ്രഹാം മാസ്ലോ ഏത് മനഃശാസ്ത്രചിന്താ പദ്ധതിയിലാണ് ഉള്‍പ്പെട്ടിരുന്നത്?

A) മാനവികതാ വാദം

B) ജ്ഞാനനിര്‍മിതി വാദം

C) വ്യവഹാരവാദം

D) പ്രായോഗികവാദം

Correct Option : A

 

 

65. 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മാനസിക വയസ്സ് ഒന്‍പത് ആണെങ്കില്‍ ആ കുട്ടി ബുദ്ധിമാനപ്രകാരം (FQ) ഏത് വിഭാഗത്തില്‍പ്പെടുന്നു?

A) മന്ദബുദ്ധി

B) ബുദ്ധിമാന്‍

C) സീമാവര്‍ത്തി

D) ശരാശരി

Correct Option : C

 

 

66. പഠനം സമ്പുഷ്ടമാക്കാന്‍ താഴെ പറയുന്നതില്‍ സ്വീകാര്യമായത് ഏത്?

A) ക്ലാസില്‍ കൂടുതല്‍ പഠനോപകരണങ്ങള്‍ ഉപയോഗിക്കുക

B) അധ്യാപകര്‍ പലവിധ പ്രഭാഷണങ്ങളും വിശദീകരണങ്ങളും നടത്തുക

C) കാലികമായ പരീക്ഷകള്‍ നടത്തുന്നതില്‍ വേണ്ടത്ര ശ്രദ്ധ വെക്കുക

D) റ. ജീവിതസാഹചര്യങ്ങള്‍ ക്ലാസില്‍ അവതരിപ്പിച്ച് കുട്ടികള്‍ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ടീച്ചര്‍ സഹായിക്കുകയും ചെയ്യുക

Correct Option : D

 

 

67. കഥകളും ആഖ്യാനങ്ങളും ഭാഷാവിഷയങ്ങള്‍ക്ക് മാത്രമല്ല ഇതരവിഷയങ്ങള്‍ക്കും പ്രയോജനകരമായ ഒരു ബോധനസാമഗ്രിയാണെന്ന് അഭിപ്രായപ്പെട്ടത് ആരാണ്?

A) നോം ചോംസ്കി

B) ജീന്‍പിയാഷെ

C) ജെറോം.എസ്.ബ്രൂണര്‍

D) എല്‍.വൈഗോട്സ്കി

Correct Option : C

 

 

68. എനിക്ക് വിദ്യാഭ്യാസത്തെ മനഃശാസ്ത്രവത്കരിക്കേണ്ടതുണ്ട്എന്ന പ്രസ്താവനയോടെ വിദ്യാഭ്യാസത്തെ ആദ്യമായി മനഃശാസ്ത്രവുമായി ബന്ധിപ്പിച്ച തത്വശാസ്ത്രജ്ഞന്‍ ആരാണ്?

A) അരിസ്റ്റോട്ടില്‍

B) ജോണ്‍ലോക്ക്

C) പെസ്റ്റലോസി

D) വില്യം വൂണ്‍ട്

Correct Option : C

 

 

69. കുട്ടിയുടെ ബൗദ്ധികവികാസത്തിന്‍റെ നാല് സവിശേഷഘട്ടങ്ങള്‍ നിര്‍ണയിച്ച മനഃശാസ്ത്രജ്ഞന്‍ ആര്?

A) എറിക് എറിക്സണ്‍

B) ജെ.ബി.വാട്സണ്‍

C) ജീന്‍ പിയാഷെ

D) സ്കിന്നര്‍

Correct Option : C

 

 

70. സമപ്രായസംഘത്തില്‍ കുട്ടികള്‍ സജീവപങ്കാളികളാവുന്നത് ഏത് ഘട്ടത്തിലാണ്?

A) കൗമാരഘട്ടം

B) ബാല്യം

C) ആദിബാല്യം

D) പ്രായപൂര്‍ത്തിഘട്ടം

Correct Option : A

 

 

71. വിദ്യാര്‍ത്ഥി വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രം എന്ന ആശയം ആരുടേതാണ്?

A) പെസ്റ്റലോസി

B) ബ്രൂണ്‍

C) അരിസ്റ്റോട്ടില്‍

D) റൂസ്സോ

Correct Option : D

 

 

72. ലാമാര്‍ക്കിന്‍റെ സിദ്ധാന്തം ഏതിനെപ്പറ്റിയുള്ള പഠനമാണ്?

A) വ്യക്തിത്വം

B) പാരമ്പര്യം

C) വിദ്യാഭ്യാസം

D) ബുദ്ധി

Correct Option : B

 

 

73. പെരുമാറ്റ തത്ത്വങ്ങള്‍ എന്ന കൃതിയുടെ കര്‍ത്താവാര്?

A) ക്ലാര്‍ക്ക് എന്‍.ഹള്‍

B) സ്കിന്നര്‍

C) പാവ്ലോവ്

D) പിയാഷെ

Correct Option : A

 

 

74. വ്യക്തി മനഃശാസ്ത്രത്തിന്‍റെ പ്രധാന വക്താവായി അറിയപ്പെടുന്നതാരാണ്?

A) യുങ്

B) ആല്‍ഫ്രഡ് അഡ്ലര്‍

C) ഫ്രോയിഡ്

D) ഡബ്ല്യൂ കോഹ്ലര്‍

Correct Option : B

 

 

75. പല വസ്തുക്കള്‍ മനസ്സിലാക്കുന്നതിന്‍റെ ഫലമായി സാമാന്യവല്‍ക്കരണം നടന്നുണ്ടാകുന്നതാണ്?

A) പരികല്‍പന

B) നിയമം

C) ആശയം

D) തത്വം

Correct Option : C

 

 

76. മനശ്ചാലക മേഖലയിലെ വ്യവഹാരങ്ങളെ വര്‍ഗീകരിച്ചവരില്‍ പ്രമുഖനാണ്?

A) ബി.എസ്.ബ്ലൂം

B) സി.ആര്‍.ക്രാത്ത്വോള്‍

C) എ.ജെ.ഹാരോ

D) ബി.ബി.മാസിയ

Correct Option : C

 

 

77. 1986 ലെ ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആരംഭിച്ചതാണ്?

A) നവോദയ വിദ്യാലയങ്ങള്‍

B) ഡയറ്റ്

C) യു.ജി.സി

D) ഓപ്പണ്‍ സ്കൂള്‍

Correct Option : A

 

 

78. ബന്ധം തിരിച്ചറിയുക എന്നത് ഏത് ലക്ഷ്യവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശമാണ്?

A) മൂല്യനിര്‍ണ്ണയം

B) അപഗ്രഥനം

C) ധാരണ

D) പ്രയോഗിക്കല്‍

Correct Option : C

 

 

79. താഴെ കൊടുത്തിരിക്കുന്നതില്‍ ഗ്രാഫിക് എയ്ഡ് ആയി പരിഗണിക്കാത്തത് ഏത്?

A) ചാര്‍ട്ട്

B) ഗ്രാഫ്

C) കാര്‍ട്ടൂണ്‍

D) ബ്ലാക്ക് ബോര്‍ഡ്

Correct Option : D

 

 

80. മികച്ച പരികല്പനം രൂപീകരിക്കുവാനുള്ള കഴിവ് താഴെ പറയുന്നവയില്‍ ഏതിനെയാണ് ഏറ്റവും കുറച്ചുമാത്രം ആശ്രയിക്കുന്നത്?

A) അനുഭവം

B) താത്പര്യം

C) പരീക്ഷണ സാമര്‍ത്ഥ്യം

D) ഭാവന

Correct Option : C

 

 

81. 180 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി മണിക്കൂറില്‍ 70 കി.മീ വേഗത്തിലും 220 മീറ്റര്‍ നീളമുള്ള മറ്റൊരു തീവണ്ടി 38 കി.മീ വേഗത്തിലും സമാന്തരപാളങ്ങളിലൂടെ എതിര്‍ദിശകളിലേക്കോടുന്നു. അവ പരസ്പരം മറികടക്കാന്‍ എത്ര സമയമെടുക്കും?

A) 14 സെക്കന്‍ഡ്

B) 13 സെക്കന്‍ഡ്

C) 13 1/2 സെക്കന്‍ഡ്

D) 13 1/3 സെക്കന്‍ഡ്

Correct Option : D

 

 

82. താഴെ കൊടുത്തിട്ടുള്ളവയില്‍ ഒറ്റയാനെ കണ്ടെത്തുക

A) ചതുരം

B) വൃത്തസ്തംഭം

C) പഞ്ചഭുജം

D) ത്രികോണം

Correct Option : B

 

 

83. തന്നിരിക്കുന്ന വാക്കുകള്‍ ഓരോന്നില്‍ നിന്നും പൊതുവായ ഒരക്ഷരം ഒഴിവാക്കിയാല്‍ തികച്ചും പുതിയ വാക്കുകള്‍ കിട്ടും. ഒഴിവാക്കേണ്ട അക്ഷരം ഏത്?HOST, POST, LOST, STOP

A) O

B) S

C) T

D) P

Correct Option : B

 

 

84. + എന്നാല്‍ X ,− എന്നാല്‍/,X എന്നാല്‍-,/ എന്നാല്‍+ ആയാല്‍ 12/6x9-3+6 എത്ര

A) 1

B) 12

C) 0

D) 16

Correct Option : C

 

 

85. a^2+b^2=5, ab=2 ആയാല്‍ 1/a+1/b എത്ര?

A) 3/2

B) 2/5

C) 9

D) 2

Correct Option : A

 

 

86. D=4,Boy=42 ആയാല്‍ GIRL എന്ന വാക്കിന്‍റെ കോഡ് എന്ത്?

A) 52

B) 56

C) 46

D) 44

Correct Option : C

 

 

87. ഷീലയുടെയും രാധയുടെയും വയസ്സിന്‍റെ തുക 32 ആണ്. ഷീലയുടെ വയസ്സിന്‍റെ മൂന്നുമടങ്ങാണ് രാധയുടെ വയസ്സെങ്കില്‍ രാധയുടെ വയസ്സെത്ര?

A) 23

B) 24

C) 25

D) 30

Correct Option : B

 

 

88. മണലും സിമന്‍റും 4:1 എന്ന അംശബന്ധത്തില്‍ ചേര്‍ത്ത് കോണ്‍ക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമന്‍റിന് എത്ര ചാക്ക് മണല്‍ ചേര്‍ക്കണം

A) 10

B) 200

C) 160

D) 100

Correct Option : C

 

 

89. ഒരു ക്യൂബിന്‍റെ വക്കുകളുടെ നീളത്തിന്‍റെ തുക 72cm ആയാല്‍ അതിന്‍റെ വ്യാപ്തമെന്ത്?

A) 256 cm^3

B) 216 cm^3

C) 324 cm^3

D) 512 cm^3

Correct Option : B

 

 

90. 1.01+10.1+0.001=?

A) 11.1

B) 11.11

C) 11.111

D) 11.011

Correct Option : C

 

 

91. The collective noun for ‘cattle’

A) bunch

B) bevy

C) hive

D) herd

Correct Option : D

 

 

92. ‘To make out’ means

A) to produce

B) to send out

C) to understand

D) to defeat

Correct Option : C

 

 

93. Choose the passive form of ‘Why don’t you find it’

A) Why is it found by you?

B) Why doesn’t it found by you?

C) Why is not it found?

D) Why didn’t found it?

Correct Option : C

 

 

94. I am elder to you,.......?

A) aren’t I

B) am I

C) amn’t I

D) are not I

Correct Option : A

 

 

95. Iron is more useful than gold - Change the degree

A) Iron is as useful as Gold

B) Gold is as useful as Iron

C) Gold is more useful as Iron

D) Gold is not so useful as Iron

Correct Option : D

 

 

96. ‘Get the better of’ means

A) win

B) improve

C) do better than

D) none of these

Correct Option : A

 

 

97. I am not accustomed to ..... long distance

A) walk

B) walks

C) walking

D) for walking

Correct Option : C

 

 

98. Yound one of a frog

A) tadpole

B) minnow

C) fawn

D) cub

Correct Option : A

 

 

99. Neither I nor my sister ...... to temple

A) go

B) goes

C) are going

D) have been gone

Correct Option : B

 

 

100. ‘Childish’ Means

A) loving behaviour

B) foolish

C) of childhood

D) mature

Correct Option : B