1. ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നേതാവ്?

A) ഹിറ്റ്ലര്‍

B) അലക്സാണ്ടര്‍

C) ബിസ്മാര്‍ക്ക്

D) മുസോളിനി

Correct Option : D

 

 

2. `ഏകദൈവവിശ്വാസികള്‍ക്കൊരു സമ്മാനം` എന്ന ഗ്രന്ഥം ആരുടെ രചനയാണ്?

A) എം.ടി.വാസുഭട്ടതിരി

B) വി.ടി.ഭട്ടതിരി

C) രാജാറാം മോഹന്‍ റോയ്

D) ആനിബസന്‍റ്

Correct Option : C

 

 

3. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്‍ഷം

A) 1928

B) 1929

C) 1930

D) 1931

Correct Option : A

 

 

4. `ഇന്ത്യയുടെ രാഷ്ട്രീയ ജാതകം` എന്ന് വിളിക്കപ്പെടുന്നത്?

A) മൗലികാവകാശങ്ങള്‍

B) മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍

C) മൗലിക കടമകള്‍

D) ആമുഖം

Correct Option : D

 

 

5. ലഘുഘടകങ്ങളായ അമിനോ ആസിഡുകള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത്?

A) കാര്‍ബോഹൈഡ്രേറ്റ്

B) വിറ്റാമിന്‍

C) ധാതുക്കള്‍

D) പ്രോട്ടീന്‍

Correct Option : D

 

 

6. `ആകാശവാണി` എന്ന പേര് ഇന്ത്യന്‍ റേഡിയോ പ്രക്ഷേപണത്തിന് നല്‍കിയ വ്യക്തി ആര്?

A) മഹാത്മാഗാന്ധി

B) ജവഹര്‍ലാല്‍ നെഹ്റു

C) രബീന്ദ്രനാഥ ടാഗോര്‍

D) ഡോ.രാജേന്ദ്ര പ്രസാദ്

Correct Option : C

 

 

7. `ക്വിറ്റ് ഇന്ത്യാ` സമരം നടന്ന വര്‍ഷം

A) 1940

B) 1942

C) 1943

D) 1944

Correct Option : B

 

 

8. ഹരിതഗൃഹ പ്രഭാവം അനുഭവപ്പെടുന്ന അന്തരീക്ഷപാളി

A) സ്ട്രാറ്റോസ്ഫിയര്‍

B) ട്രോപ്പോസ്ഫിയര്‍

C) മിസോസ്ഫിയര്‍

D) തെര്‍മോസ്ഫിയര്‍

Correct Option : B

 

 

9. `വിഷന്‍ 2020` ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) യൂറോപ്യന്‍ യൂണിയന്‍

B) സാര്‍ക്ക്

C) ആസിയാന്‍

D) നാം

Correct Option : C

 

 

10. `ഡ്രീംസ് ഫ്രം മൈ ഫാദര്‍` എന്നത് ആരുടെ ആത്മകഥയാണ്?

A) മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്

B) ബറാക് ഒബാമ

C) ഹെലന്‍ കെല്ലര്‍

D) എ.പി.ജെ.അബ്ദുള്‍ കലാം

Correct Option : B

 

 

11. `കാര്‍ബണ്‍ ക്രെഡിറ്റ്` ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ആഗോളവത്കരണം

B) ആഗോളതാപനം

C) ആണവ നിര്‍വ്യാപനം

D) അന്താരാഷ്ട്ര നാണയനിധി

Correct Option : B

 

 

12. `തോമസ് കപ്പ്` ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ഫുട്ബോള്‍

B) ഹോക്കി

C) ക്രിക്കറ്റ്

D) ബാഡ്മിന്‍റണ്‍

Correct Option : D

 

 

13. `യൂളീസസ്` ആരുടെ കൃതിയാണ്?

A) യുള്‍സ്വേണ്‍

B) എമിലിസോള

C) ജെയിംസ് ജോയ്സ്

D) ലൂയിസ് കരോള്‍

Correct Option : C

 

 

14. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുന്ന ക്യോട്ടോ പ്രോട്ടോക്കോള്‍ ഒപ്പുവച്ച വര്‍ഷം?

A) 1992

B) 1997

C) 2009

D) 2010

Correct Option : B

 

 

15. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബര്‍ എന്നറിയപ്പെടുന്ന ഗവര്‍ണര്‍ ജനറല്‍?

A) റോബര്‍ട്ട് ക്ലൈവ്

B) വെല്ലസ്ലി

C) വാറന്‍ഹേസ്റ്റിംഗ്സ്

D) കാനിംഗ്പ്രഭു

Correct Option : B

 

 

16. `ബ്ലൂ വിട്രിയോള്‍` എന്നറിയപ്പെടുന്നത്?

A) ഫെറസ് സള്‍ഫേറ്റ്

B) കോപ്പര്‍ സള്‍ഫേറ്റ്

C) മഗ്നീഷ്യം ക്ലോറൈഡ്

D) ഫോസ്ഫറസ് പെന്‍റാക്ലോറൈഡ്

Correct Option : B

 

 

17. ഏത് രാജ്യത്തിന്‍റെ മാതൃകയിലാണ് ഇന്ത്യയില്‍ പഞ്ചവത്സരപദ്ധതികള്‍ ആരംഭിച്ചത്

A) അമേരിക്ക

B) സോവിയറ്റ് യൂണിയന്‍

C) ചൈന

D) ബ്രിട്ടണ്‍

Correct Option : B

 

 

18. നമ്മുടെ കരളില്‍ ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിച്ചിരിക്കുന്നത്?

A) ഗ്ലിസറോള്‍

B) ഗ്ലൈക്കോജന്‍

C) ഗ്ലിസറിന്‍

D) ഗ്ലൂക്കഗോണ്‍

Correct Option : B

 

 

19. ആന്ധ്രയിലെ രാജാറാം മോഹന്‍ റോയ് എന്നറിയപ്പെട്ടത്?

A) വീരേശലിംഗം

B) പേറ്റി ശ്രീരാമലു

C) കേശവചന്ദ്രസെന്‍

D) ടി. പ്രകാശം

Correct Option : A

 

 

20. പ്രാചീന സൈന്ധവ തടത്തിലെ ഒരു തുറമുഖ പട്ടണമായിരുന്നു?

A) ഹാരപ്പ

B) ലോത്തല്‍

C) മോഹന്‍ജൊദാരോ

D) ബന്‍വാലി

Correct Option : B

 

 

21. കലിംഗയുദ്ധവുമായി ബന്ധപ്പെട്ട രാജാവ്?

A) അശോകചക്രവര്‍ത്തി

B) അലക്സാണ്ടര്‍ ചക്രവര്‍ത്തി

C) അക്ബര് ചക്രവര്‍ത്തി

D) ചന്ദ്രഗുപ്ത മൗര്യന്‍

Correct Option : A

 

 

22. തമിഴരുടെ ബൈബിള്‍ എന്നറിയപ്പെടുന്ന കൃതിയാണ് തിരുക്കുറല്‍ അതിന്‍റെ കര്‍ത്താവാര്?

A) തിരുവള്ളുവര്‍

B) രുദ്രശന്‍മാര്‍

C) ഇളങ്കോ അടികള്‍

D) സാത്തനാര്‍

Correct Option : A

 

 

23. ഗുംതി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?

A) പശ്ചിമബംഗാള്‍

B) ഉത്തരാഖണ്ഡ്

C) ത്രിപുര

D) സിക്കിം

Correct Option : C

 

 

24. ഉത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

A) മണിപ്പൂര്‍

B) ഗോവ

C) മിസോറാം

D) നാഗാലാന്‍റ്

Correct Option : D

 

 

25. 1789 ല്‍ തിരുവിതാംകൂര്‍, ഡച്ചുകാരില്‍ നിന്നും വിലയ്ക്കുവാങ്ങിയ കോട്ട ഏത്

A) പാലക്കാട് കോട്ട

B) വയനാട് കോട്ട

C) കൊടുങ്ങല്ലൂര്‍ കോട്ട

D) അഞ്ചുതെങ്ങ് കോട്ട

Correct Option : C

 

 

26. എവിടെയാണ് ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നത്?

A) ശിവഗിരി

B) പന്മന

C) വൈക്കം

D) തോന്നയ്ക്കല്‍

Correct Option : B

 

 

27. കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

A) മണ്ണുത്തി

B) പട്ടാമ്പി

C) അമ്പലവയല്‍

D) വെള്ളായണി

Correct Option : C

 

 

28. മാഹി ഏത് രാജ്യത്തിന്‍റെ കോളനിയായിരുന്നു?

A) ബ്രിട്ടണ്‍

B) പോര്‍ച്ചുഗീസ്

C) നെതര്‍ലാന്‍റ്

D) ഫ്രാന്‍സ്

Correct Option : D

 

 

29. വെസ്റ്റ് ബംഗാളിലെ വിശ്വഭാരതി സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍

A) പ്രധാനമന്ത്രി

B) ബംഗാള്‍ ഗവര്‍ണ്ണര്‍

C) ബംഗാള്‍ മുഖ്യമന്ത്രി

D) ഇവരാരുമല്ല

Correct Option : A

 

 

30. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?

A) ഡോ.എസ്.രാധാകൃഷ്ണന്‍

B) രാജേന്ദ്രപ്രസാദ്

C) മൗലാനാ അബ്ദുള്‍കലാം ആസാദ്

D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Correct Option : C

 

 

31. ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നത്?

A) 1986

B) 1912

C) 1937

D) 1930

Correct Option : A

 

 

32. ഇന്ത്യയില്‍ ഫിസ്ക്കല്‍ പോളിസി കണക്കാക്കുന്ന സ്ഥാപനം?

A) ആര്‍.ബി.ഐ

B) ധനകാര്യമന്ത്രാലയം

C) പ്ലാനിംഗ് കമ്മീഷന്‍

D) ഫിനാന്‍സ് കമ്മീഷന്‍

Correct Option : B

 

 

33. നാളികേര വികസന ബോഡിന്‍റെ ആസ്ഥാനം?

A) കോട്ടയം

B) ആലപ്പുഴ

C) തിരുവനന്തപുരം

D) കൊച്ചി

Correct Option : D

 

 

34. ചിന്നാര്‍ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

A) ഇടുക്കി

B) പാലക്കാട്

C) വയനാട്

D) കൊല്ലം

Correct Option : A

 

 

35. മഗധയുടെ തലസ്ഥാനം

A) വാതാപി

B) ഉജ്ജയിനി

C) കനൗജ്

D) പാടലീപുത്രം

Correct Option : D

 

 

36. ലോകസഭയിലെ സീറോ അവറിന്‍റെ ദൈര്‍ഘ്യം?

A) 1/2 മണിക്കൂര്‍

B) 1 മണിക്കൂര്‍

C) 10 മിനിട്ട്

D) 1 1/2 മണിക്കൂര്‍

Correct Option : B

 

 

37. Tulbul പ്രോജക്ട് ഏത് നദിയിലാണ്

A) രവി

B) ഗംഗ

C) ഝലം

D) ബ്രഹ്മപുത്ര

Correct Option : C

 

 

38. 99 ലെ വെള്ളപ്പൊക്കം എന്ന പേരില്‍ പ്രസിദ്ധമായ വെള്ളപ്പൊക്കം ഏത് വര്‍ഷമാണ് ഉണ്ടായത്?

A) 1921

B) 1922

C) 1923

D) 1924

Correct Option : D

 

 

39. കേരളത്തിലെ എബ്രഹാം ലിങ്കണ്‍ എന്നറിയപ്പെടുന്നത്?

A) അയ്യാവൈകുണ്ഠര്‍

B) പണ്ഡിറ്റ് കറുപ്പന്‍

C) ഡോ.പല്‍പ്പു

D) കെ.കേളപ്പന്‍

Correct Option : B

 

 

40. നാഥുലചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A) ഹിമാചല്‍ പ്രദേശ്

B) സിക്കിം

C) അരുണാചല്‍ പ്രദേശ്

D) ആസ്സാം

Correct Option : B

 

 

41. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച എല്‍.പി.ജി. കണക്ഷന്‍ പദ്ധതി

A) സഹജ്

B) സേഹത്ത്

C) നയാമന്‍സില്‍

D) സഹയോഗ്

Correct Option : A

 

 

42. കുംഭമേള എത്ര വര്‍ഷത്തിലൊരിക്കലാണ് നടക്കുന്നത്?

A) 24

B) 6

C) 12

D) 18

Correct Option : C

 

 

43. കക്രപ്പാറ ആണവവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്?

A) ഗുജറാത്ത്

B) കര്‍ണ്ണാടകം

C) രാജസ്ഥാന്‍

D) തമിഴ്നാട്

Correct Option : A

 

 

44. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയത്?

A) 1946 മാര്‍ച്ച് 23

B) 1946 മാര്‍ച്ച് 24

C) 1947 മാര്‍ച്ച് 23

D) 1947 മാര്‍ച്ച് 24

Correct Option : B

 

 

45. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി വനിത?

A) അമ്മു സ്വാമിനാഥന്‍

B) ആനി മസ്ക്രീന്‍

C) ദാക്ഷായണി വേലായുധന്‍

D) അക്കാമ്മ ചെറിയാന്‍

Correct Option : A

 

 

46. കാര്‍ബാറ്ററിയില്‍ ഉപയോഗിക്കുന്ന ആസിഡ്?

A) നൈട്രിക് ആസിഡ്

B) സള്‍ഫ്യൂറസ് ആസിഡ്

C) സള്‍ഫ്യൂരിക് ആസിഡ്

D) ഹൈഡ്രോക്ലോറിക് ആസിഡ്

Correct Option : C

 

 

47. ലാല്‍ ബഹദൂര്‍ ശാസ്ത്രിയും പാക് പ്രസിഡന്‍റ് അയൂബ് ഖാനും ഇന്ത്യ പാക് സന്ധിയില്‍ ഒപ്പുവച്ചത് എവിടെ വെച്ചായിരുന്നു?

A) കറാച്ചിയില്‍

B) താഷ്കന്‍റില്‍

C) ലഡാക്കില്‍

D) ജനീവയില്‍

Correct Option : B

 

 

48. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷം?

A) 1750

B) 1751

C) 1752

D) 1753

Correct Option : A

 

 

49. ലുഷായ് ഹില്‍സ് സ്ഥിതി ചെയ്യുന്നത് എവിടെ?

A) ആസ്സാം

B) സിക്കിം

C) മണിപ്പൂര്‍

D) മിസോറാം

Correct Option : D

 

 

50. കൊടൈക്കനാല്‍ സ്ഥിതി ചെയ്യുന്നതെവിടെ?

A) പശ്ചിമഘട്ടം

B) പളനി ഹില്‍സ്

C) നീലഗിരി ഹില്‍സ്

D) കാര്‍ഡമം ഹില്‍സ്

Correct Option : B

 

 

51. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനം?

A) ഡെക്കാണ്‍

B) മാള്‍വാ

C) ഗാരോ

D) സുന്ദര്‍ബന്‍

Correct Option : D

 

 

52. വാര്‍ധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വര്‍ഷം

A) 1936

B) 1934

C) 1938

D) 1937

Correct Option : D

 

 

53. ആദികാവ്യം എന്നറിയപ്പെടുന്നത്?

A) മഹാഭാരതം

B) ഉപനിഷത്ത്

C) രാമായണം

D) യജുര്‍വേദം

Correct Option : C

 

 

54. കേരളത്തിലെ കിഴക്കന്‍ അതിര്‍ത്തിയിലെ പര്‍വ്വതനിര?

A) പൂര്‍വ്വഘട്ടം

B) സത്പുര

C) പശ്ചിമഘട്ടം

D) ആനമുടി

Correct Option : C

 

 

55. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍കൃതമായ കേരളത്തിലെ ആദ്യ പഞ്ചായത്ത്?

A) തളിക്കുളം

B) തെന്മല

C) വെങ്ങാനൂര്‍

D) വെള്ളനാട്

Correct Option : D

 

 

56. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ വിമാനത്താവളം?

A) മുംബൈ

B) കൊച്ചി

C) ചെന്നൈ

D) തിരുവനന്തപുരം

Correct Option : B

 

 

57. ആരുടെ നേതൃത്വത്തിലാണ് ഹോം റൂള്‍ ലീഗിന്‍റെ ഒരു ശാഖ 1916 ല്‍ മലബാറില്‍ ആരംഭിച്ചത്?

A) കെ.പി.കേശവമേനോന്‍

B) വിജയരാഘവാചാരി

C) സി.കേശവന്‍

D) ആനിബസന്‍റ്

Correct Option : A

 

 

58. കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കര്‍ ആയ വനിത?

A) ആയിഷ ഭായ്

B) റോസമ്മ പുന്നൂസ്

C) കെ.കെ.ഉഷ

D) അന്ന ചാണ്ടി

Correct Option : B

 

 

59. ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്?

A) ചിത്രം

B) സ്റ്റാമ്പ്

C) നാണയം

D) മണ്ണ്

Correct Option : C

 

 

60. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന് എണ്ണ ശുദ്ധീകരണശാല?

A) ദിഗ്ബോയ്

B) അങ്കലേശ്വര്‍

C) ബോംബെഹൈ

D) മസിംപൂര്‍

Correct Option : A

 

 

61. ശിശുക്കള്‍ അഗ്രനിലവാരങ്ങളില്‍ നിന്നും ശരാശരിയിലേക്കു നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന നിയമം?

A) വിചലനിയമം

B) പരിസ്ഥിതി നിയമം

C) പ്രത്യാവര്‍ത്തന നിയമം

D) പാരമ്പര്യനിയമം

Correct Option : C

 

 

62. വൈജ്ഞാനിക വികാസത്തിന്‍റെ അനുക്രമമായ 3 ഘട്ടങ്ങള്‍ നിര്‍ദ്ദേശിച്ചതാര്?

A) പാവ്ലോവ്

B) ബെഞ്ചമിന്‍.എസ്.ബ്ലൂം

C) തോണ്‍ഡെക്ക്

D) സിഗ്മണ്‍സ് ഫ്രോയ്ഡ്

Correct Option : B

 

 

63. അഭിമുഖ സംഭാഷണം ഏറ്റവും അധികം സഹായിക്കുന്നത്

A) നനിലവാരം അളക്കുന്നതിന്

B) മനോഭാവം അളക്കുന്നതിന്

C) ബുദ്ധി അളക്കുന്നതിന്

D) ഓര്‍മ്മ അളക്കുന്നതിന്

Correct Option : B

 

 

64. പഠിതാവിന്‍റെ സ്വതന്ത്രവീഷണം കണ്ടെത്താന്‍ സഹായിക്കുന്ന ചോദ്യമാതൃക

A) ഹ്രസ്വോത്തരമാതൃക

B) ഉപന്യാസ മാതൃക

C) സമീകരണ മാതൃക

D) പുരാണ മാതൃക

Correct Option : B

 

 

65. കൗമാരപ്രായക്കാര്‍ക്കുവേണ്ടി ഓരോ നഗരത്തിലും `ലത്തീന്‍ വ്യാകരണ വിദ്യാലയം` സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചതാര്?

A) കൊമിനിയസ്

B) ജോണ്‍ലോക്ക്

C) പെസ്റ്റലോഡി

D) ഇവരാരുമല്ല

Correct Option : A

 

 

66. ഏറ്റവുമധികം പഠനാനുഭവങ്ങള്‍ ലഭിക്കുന്നത്?

A) ശ്രവ്യമാധ്യമത്തിലൂടെയാണ്

B) പുസ്തകങ്ങളിലൂടെയാണ്

C) ദൃശ്യമാധ്യമത്തിലൂടെയാണ്

D) പ്രാഥമിക സ്രോതസ്സുകളില്‍ നിന്നാണ്

Correct Option : D

 

 

67. 1952 53 ല്‍ ഡോ.എ.ലക്ഷ്മണസ്വാമി മുതലിയാര്‍ അദ്ധ്യക്ഷനായുള്ള വിദ്യാഭ്യാസ കമ്മീഷന്‍റെ പേരാണ്?

A) പ്രൈമറി വിദ്യാഭ്യാസ കമ്മീഷന്‍

B) സെക്കന്‍ഡറി വിദ്യാഭ്യാസ കമ്മീഷന്‍

C) യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന്‍

D) പ്ലസ്ടു കമ്മീഷന്‍

Correct Option : B

 

 

68. കോള്‍ബര്‍ഗ്ഗിന്‍റെ സംഭാവന ഏതാണ്?

A) വൈകാരിക വികസനം

B) വൈജ്ഞാനിക വികസനം

C) സാമൂഹിക വികസനം

D) . സാന്മാര്‍ഗ്ഗിക വികസനം

Correct Option : D

 

 

69. അദ്ധ്യാപനത്തിന്‍റെ സാങ്കേതിക വിദ്യ രചിച്ചത്?

A) പാവ്ലോവ്

B) തോണ്‍ഡൈക്ക്

C) സ്കിന്നര്‍

D) പിയാഷെ

Correct Option : C

 

 

70. മാര്‍ഗ്ഗനിര്‍ദേശവും പ്രബലനവും അടിസ്ഥാനതത്വങ്ങളായി സ്വീകരിച്ചിട്ടുള്ള ഒരു സ്വാദ്ധ്യായന സമ്പ്രദായമാണ്?

A) മോഡ്യൂള്‍

B) ക്രമബദ്ധാനുദ്ദേശം

C) പദ്ധതിരീതി

D) ഡാള്‍ട്ടണ്‍ പദ്ധതി

Correct Option : B

 

 

71. പ്രകൃതിവാദികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ബോധനരീതിയാണ്?

A) ചര്‍ച്ചാരീതി

B) പ്രസംഗരീതി

C) പ്രോജക്ട് രീതി

D) കളിരീതി

Correct Option : D

 

 

72. സഹജനവാസനകളാണ് ലക്ഷ്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന് വ്യക്തമാക്കിയ ശാസ്ത്രജ്ഞനാണ്?

A) കര്‍ട്ലെവിന്‍

B) ജോണ്‍.ബി.വാട്സണ്‍

C) വില്യം മക്ഡ്യൂഗല്‍

D) വില്യം സ്റ്റേണ്‍

Correct Option : C

 

 

73. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിദ്യാര്‍ത്ഥി ജീവിതത്തിന് സമാപനം കുറിക്കുന്ന ചടങ്ങ്

A) ഉപനയനം

B) ഉപസംഹാരം

C) ഉപസംപാദ

D) പബ്ബജ

Correct Option : A

 

 

74. അധ്യാപകന്‍ സ്വയം പഠിച്ചുകൊണ്ടിരിക്കുന്നവനാകണം എന്നഭിപ്രായപ്പെട്ടത്?

A) പ്ലേറ്റോ

B) സ്വാമി വിവേകാനന്ദന്‍

C) ഗാന്ധിജി

D) അരബിന്ദഘോഷ്

Correct Option : B

 

 

75. അദ്ധ്യാപകന്‍റെ വാചികമായ പ്രസ്ഥാവനകളോടൊപ്പം നിരീക്ഷണത്തിനും ചിന്താശീലത്തിനുമുള്ള അവസരം ലഭ്യമാക്കുന്ന രീതിയാണ്?

A) ചര്‍ച്ചാരീതി

B) പ്രദര്‍ശനരീതി

C) പ്രസംഗപ്രദര്‍ശനരീതി

D) പ്രയോഗശാലാരീതി

Correct Option : C

 

 

76. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള ശോധകമാണ്

A) ബുദ്ധിശോധകം

B) സിദ്ധിശോധകം

C) നിദാനശോധകം

D) അഭിമുഖ പരീക്ഷ

Correct Option : C

 

 

77. സമാഹരിക്കുന്ന വിവരങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കി താരതമ്യം ചെയ്യാനും ക്രമീകരിക്കാനും കുട്ടി നേടേണ്ട പ്രക്രിയാശേഷി

A) നിരീക്ഷിക്കല്‍

B) വര്‍ഗ്ഗീകരിക്കല്‍

C) അളക്കല്‍

D) നിഗമനത്തിലെത്തല്‍

Correct Option : B

 

 

78. താഴെ കൊടുത്തിരിക്കുന്നതില്‍ ഗ്രാഫിക് എയ്ഡ് ആയി പരിഗണിക്കാനാവാത്തത് ഏത്?

A) ചാര്‍ട്ട്

B) ഗ്രാഫ്

C) കാര്‍ട്ടൂണ്‍

D) ബ്ലാക്ക് ബോര്‍ഡ്

Correct Option : D

 

 

79. സാമൂഹിക ജ്ഞാനനിര്‍മിതിവാദത്തിന്‍റെ ഉപജ്ഞാതാവ്?

A) വൈഗോട്സ്കി

B) ഗാഗ്നെ

C) പിയാഷെ

D) ഡാനിയല്‍ ഗോള്‍മാന്‍

Correct Option : A

 

 

80. `വൈകാരിക ബുദ്ധി` എന്ന ആശയം ആദ്യമായി ആവിഷ്കരിച്ചത്?

A) ഗാര്‍ഡ്നര്‍

B) ഗോള്‍മാന്‍

C) ഡേവിഡ് ബര്‍ല്യൂ

D) അഡ്നാര്‍

Correct Option : B

 

 

81. A,B,Cഇവരുടെ ശരാശരി വയസ്സ് 30. B,C ഇവരുടെ ശരാശരി വയസ്സ് 32. എന്നാല്‍A യുടെ വയസ്സ് എത്ര?

A) 38

B) 34

C) 26

D) 30

Correct Option : C

 

 

82. മനുഷ്യ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നത്?

A) ചാള്‍സ് ബാബേജ്

B) സബീര്‍ഭാട്ടിയ

C) ജയിംസ് റസല്‍

D) ശകുന്തളാദേവി

Correct Option : D

 

 

83. (4/5)/ (1/2)/ (6/5) ന്‍റെ വില

A) 1.57

B) 5.5

C) 0.91

D) 1.33

Correct Option : D

 

 

84. ഒരു ക്ലോക്കില്‍ സമയം 5 മണിക്കൂര്‍ 40 മിനിറ്റ് എങ്കില്‍ കണ്ണാടിയില്‍ ക്ലോക്കിന്‍റെ പ്രതിബിംബം എത്ര സമയം കാണിക്കും?

A) 6 മണിക്കൂര്‍ 20 മിനിറ്റ്

B) 7 മണിക്കൂര്‍ 20 മിനിറ്റ്

C) 5 മണിക്കൂര്‍ 20 മിനിറ്റ്

D) 6 മണിക്കൂര്‍ 40 മിനിറ്റ്

Correct Option : A

 

 

85. 1990 വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ക്കെല്ലാം കൂടി എത്ര ദിവസങ്ങള്‍ ഉണ്ട്?

A) 90

B) 89

C) 91

D) 92

Correct Option : A

 

 

86. ഗോളാകൃതിയിലുള്ള ഒരു പാത്രത്തില്‍ പരമാവധി 5 ലിറ്റര്‍ വെള്ളം കൊള്ളും എന്നാല്‍ അതിന്‍റെ മൂന്നുമടങ്ങ് ആരമുള്ള ഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തില്‍ പരമാവധി എത്ര ലിറ്റര്‍ വെള്ളം കൊള്ളും?

A) 15

B) 45

C) 90

D) 135

Correct Option : D

 

 

87. ഒരു സപ്തഭുജത്തിന്‍റെ ആന്തരകോണുകളുടെ തുക എത്ര?

A) 1260

B) 720

C) 900

D) 1080

Correct Option : C

 

 

88. വൃത്തത്തിന്‍റെ വ്യാസം 14cm എങ്കില്‍ വിസ്തീര്‍ണ്ണം എത്ര?

A) 154π cm^2

B) 154 cm^2

C) 141π cm^2

D) 141 cm^2

Correct Option : B

 

 

89. 4 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള ചതുരാകൃതിയായ ഒരു തറയില്‍ പാകുന്നതിനാവശ്യമായ 25 സെ.മീ വശമുള്ള സമചതുര തറയോടുകളുടെ എണ്ണമെത്ര?

A) 162

B) 192

C) 200

D) 292

Correct Option : B

 

 

90. 2500 രൂപ 12% സാധാരണപലിശ കിട്ടുന്ന ബാങ്കില്‍ 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കിട്ടുന്ന പലിശ എത്ര?

A) 900

B) 750

C) 600

D) 950

Correct Option : A

 

 

91. He scored twenty runs: change into passive voice

A) Twenty runs was scored by him

B) He was scored twenty runs

C) Twenty runs were scored by him

D) Twenty runs have been scored by him

Correct Option : C

 

 

92. The Chief Minister ..... the prizes to the winners

A) gave up

B) gave away

C) gave in

D) None of these

Correct Option : B

 

 

93. The moon shines at night is an example of:

A) imperative sentence

B) interrogative sentence

C) declarative sentence

D) exclamatory sentence

Correct Option : C

 

 

94. The girl cried as if she ..... a snake

A) saw

B) sees

C) has been

D) had been

Correct Option : D

 

 

95. Ramu is very angry ..... me

A) at

B) for

C) with

D) to

Correct Option : C

 

 

96. They sailed ..... the river

A) down

B) in

C) on

D) along

Correct Option : A

 

 

97. John ..... to Bombay tomorrow

A) is travelling

B) travel

C) travelling

D) travelled

Correct Option : A

 

 

98. It’s time we ...... the house

A) paint

B) Must paint

C) ought to paint

D) painted

Correct Option : D

 

 

99. He was attacked by a ..... robbers

A) herd

B) gang

C) pack

D) flock

Correct Option : B

 

 

100. After the party, Most people were ......

A) calm

B) sober

C) sane

D) tipsy

Correct Option : B