1. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എവിടെയാണ്?

A) ചെന്നൈ

B) മുംബൈ

C) ന്യൂഡല്‍ഹി

D) തിരുവനന്തപുരം

Correct Option : C

 


2. ഏതു വര്‍ഗത്തിന്‍റെ ഉപവിഭാഗമാണ് എസ്കിമോകള്‍?

A) നീഗ്രോയ്ഡ്

B) കോക്കനോയ്ഡ്

C) മംഗളോയ്ഡ്

D) ഓസ്ട്രലോയ്ഡ്

Correct Option : C

 


3. ഏതു വര്‍ഷമാണ് ജപ്പാന്‍ അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചത്?

A) 1939

B) 1941

C) 1940

D) 1942

Correct Option : B

 


4. `ഐബീരിയന്‍ എയര്‍ലൈന്‍സ്` ഏതു രാജ്യത്താണ് സര്‍വീസ് നടത്തുന്നത്

A) ഇറ്റലി

B) അയര്‍ലന്‍ഡ്

C) സ്പെയിന്‍

D) റഷ്യ

Correct Option : C

 


5. `ബെര്‍മുഡ ത്രികോണം` ഏതു സമുദ്രത്തിലാണ്?

A) ഉത്തര അറ്റ്ലാന്‍റിക്

B) ദക്ഷിണ അറ്റ്ലാന്‍റിക്

C) ഉത്തര പസഫിക്

D) ദക്ഷിണ പസഫിക്

Correct Option : A

 


6. `പഷ്തൂണുകള്‍` ഏതു രാജ്യത്തെ ജനവിഭാഗമാണ്?

A) ഹംഗറി

B) നേപ്പാള്‍

C) ജപ്പാന്‍

D) അഫ്ഗാനിസ്ഥാന്‍

Correct Option : D

 


7. പശ്ചിമജര്‍മനിയുടെ തലസ്ഥാനമായിരുന്ന നഗരം

A) ബേണ്‍

B) ബെര്‍ലിന്‍

C) ബോണ്‍

D) മ്യൂണിക്ക്

Correct Option : C

 


8. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്?

A) നര്‍മദ

B) താപ്തി

C) ചംബല്‍

D) ക്ഷിപ്ര

Correct Option : B

 


9. കേരളത്തില്‍ വിമോചനസമരം നടന്ന വര്‍ഷം

A) 1959

B) 1960

C) 1957

D) 1977

Correct Option : A

 


10. ഏതു വൈറ്റമിനാണ് ബയോട്ടിന്‍ എന്നുകൂടി അറിയപ്പെടുന്നത്?

A) വൈറ്റമിന്‍ ബി 3

B) വൈറ്റമിന്‍ ബി 5

C) വൈറ്റമിന്‍ ബി 7

D) വൈറ്റമിന്‍ ബി 9

Correct Option : C

 


11. `ക്വിക്ക് സില്‍വര്‍` എന്നറിയപ്പെടുന്നത്

A) പ്ലാറ്റിനം

B) അയഡിന്‍

C) മഗ്നീഷ്യം

D) മെര്‍ക്കുറി

Correct Option : D

 


12. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി

A) ലിസി ജേക്കബ്

B) പത്മാ രാമചന്ദ്രന്‍

C) ഓമനക്കുഞ്ഞമ്മ

D) അന്നാ രാജം ജോര്‍ജ്ജ്

Correct Option : B

 


13. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം ഉള്‍ക്കൊള്ളുന്നത്?

A) ഗംഗ

B) ബ്രഹ്മപുത്ര

C) സത്ലജ്

D) സിന്ധു

Correct Option : B

 


14. തീരമില്ലാത്ത കടല്‍

A) ദക്ഷിണ ചൈനാക്കടല്‍

B) മെഡിറ്ററേനിയന്‍ കടല്‍

C) ചെങ്കടല്‍

D) സര്‍ഗാസോ കടല്‍

Correct Option : D

 


15. ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി

A) ഹ്യുയാന്‍സാങ്

B) മെഗസ്തനീസ്

C) മാര്‍ക്കോപോളോ

D) ഫാഹിയാന്‍

Correct Option : D

 


16. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

A) ദോഡാബേട്ട

B) മഹേന്ദ്രഗിരി

C) ആനമുടി

D) കുദ്രമുഖ്

Correct Option : C

 


17. എത്രാം ശതകത്തിലാണ് ഇസ്ലാം മതം സ്ഥാപിക്കപ്പെട്ടത്

A) ഏഴാം ശതകം

B) ആറാം ശതകം

C) അഞ്ചാം ശതകം

D) എട്ടാം ശതകം

Correct Option : A

 


18. കിമിഗായോ ഏതു രാജ്യത്തിന്‍റെ ദേശീയഗാനമാണ്?

A) പാകിസ്ഥാന്‍

B) ബ്രിട്ടണ്‍

C) ചൈന

D) ജപ്പാന്‍

Correct Option : D

 


19. വൃക്കയുടെ അടിസ്ഥാന ഘടകമാണ്?

A) പ്രോട്ടോണ്‍

B) ന്യൂറോണ്‍

C) സെല്ലുലോസ്

D) നെഫ്രോണ്‍

Correct Option : D

 


20. കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം ഏതു ജില്ലയില്‍?

A) എറണാകുളം

B) മലപ്പുറം

C) തൃശ്ശൂര്‍

D) കോട്ടയം

Correct Option : C

 


21. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതാര്?

A) പാര്‍ലമെന്‍റ്

B) ചീഫ് ജസ്റ്റിസ്

C) രാഷ്ട്രപതി

D) പ്രധാനമന്ത്രി

Correct Option : C

 


22. ഏതു തരം ഉല്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാര്‍ക്ക് സൂചിപ്പിക്കുന്നത്?

A) സ്വര്‍ണാഭരണം

B) ഇലക്ട്രിക് ഉപകരണങ്ങള്‍

C) സിമന്‍റ്

D) കാര്‍ഷികോല്‍പന്നങ്ങള്‍

Correct Option : D

 


23. യൂറോപ്യന്‍ യൂണിയന്‍റെ ആസ്ഥാനം?

A) പാരീസ്

B) റോം

C) സ്വീഡന്‍

D) ബ്രസല്‍സ്

Correct Option : D

 


24. രോഗപ്രതിരോധശേഷി നല്‍കുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്?

A) ചുവന്ന രക്താണുക്കള്‍

B) പ്ലേറ്റ്ലറ്റുകള്‍

C) കൊളസ്ട്രോള്‍

D) ശ്വേതരക്താണുക്കള്‍

Correct Option : D

 


25. താഴെ തന്നിരിക്കുന്നവയില്‍ നിന്നും ഗ്ലാസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദാര്‍ത്ഥം കണ്ടെത്തുക

A) സിമന്‍റ്

B) സിലിക്ക

C) ബേക്കലൈറ്റ്

D) പോളിത്തീന്‍

Correct Option : B

 


26. മനുഷ്യന്‍റെ കണ്ണിലെ ലെന്‍സിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതുകൊണ്ടുണ്ടാകുന്ന രോഗം ഏത്?

A) തിമിരം

B) ഗ്ലോക്കോമ

C) ദീര്‍ഘദൃഷ്ടി

D) വര്‍ണ്ണാന്ധത

Correct Option : A

 


27. ബാങ്കുകള്‍ ദേശസാത്കരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി

A) ജവഹര്‍ലാല്‍ നെഹ്റു

B) മന്‍മോഹന്‍സിംഗ്

C) ഇന്ദിരാഗാന്ധി

D) നരസിംഹറാവു

Correct Option : C

 


28. മലാല ദിനമായി ആചരിക്കുന്നതെന്ന്?

A) ജൂലൈ 17

B) ജൂലൈ 12

C) ജൂലൈ 11

D) ജൂലൈ 13

Correct Option : B

 


29. വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?

A) 2005

B) 2006

C) 2004

D) 2003

Correct Option : A

 


30. ഒരു പോളിമറായ പോളിത്തീനിന്‍റെ മോണോമര്‍ ഏതാണ്?

A) പ്രൊപീന്‍

B) പെന്‍റിന്‍

C) മീതെയ്ന്‍

D) ഈഥീന്‍

Correct Option : D

 


31. ആറ്റത്തിന്‍റെ ന്യൂക്ലിയസിനുള്ളി ലെ ചാര്‍ജില്ലാത്ത കണം?

A) ഇലക്ട്രോണ്‍

B) പ്രോട്ടോണ്‍

C) ന്യൂട്രോണ്‍

D) ഇവയൊന്നുമല്ല

Correct Option : C

 


32. പദാര്‍ത്ഥത്തിന്‍റെ നാലാമത്തെ അവസ്ഥ ഏതാണ്?

A) ഖരം

B) പ്ലാസ്മ

C) ദ്രാവകം

D) വാതകം

Correct Option : B

 


33. ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദി ഏത്?

A) കാവേരി

B) കൃഷ്ണ

C) താപ്തി

D) തുംഗഭദ്ര

Correct Option : C

 


34. `അഷ്ടപ്രധാന്‍` എന്ന ഭരണസമിതി ആരുടെ കാലത്താണ്?

A) ചന്ദ്രഗുപ്തന്‍

B) ശിവജി

C) അക്ബര്‍

D) അശോകന്‍

Correct Option : B

 


35. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?

A) പാലോട്

B) മങ്കൊമ്പ്

C) പീച്ചി

D) നിലമ്പൂര്‍

Correct Option : C

 


36. ഗുരുത്വാകര്‍ഷണ നിയമം ആവിഷ്കരിച്ചത്?

A) ഐന്‍സ്റ്റീന്‍

B) ന്യൂട്ടണ്‍

C) എഡിസണ്‍

D) ആര്‍ക്കമിഡീസ്

Correct Option : B

 


37. ഭരണഘടന അംഗീകരിച്ച 22 ഭാഷയില്‍ 18 ലും പത്രം ഇറക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

A) ഉത്തര്‍പ്രദേശ്

B) മഹാരാഷ്ട്ര

C) ഗുജറാത്ത്

D) ഒഡീഷ

Correct Option : D

 


38. ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭരണ വിഷയം

A) വിദ്യാഭ്യാസം

B) രാജ്യരക്ഷ

C) വിദേശകാര്യം

D) കൃഷി

Correct Option : A

 


39. 1961 ല്‍ പ്രഥമ ചേരിചേര സമ്മേളനം നടന്ന സ്ഥലം

A) ബന്ദൂങ്

B) ബല്‍ഗ്രേഡ്

C) ഹവാന

D) കെയ്റോ

Correct Option : B

 


40. ആനന്ദമഠം രചിച്ചത്

A) സുബ്രഹ്മണ്യ ഭാരതി

B) രബീന്ദ്രനാഥ ടാഗോര്‍

C) രാജാറാം മോഹന്‍ റോയ്

D) ബങ്കിംചന്ദ്ര ചാറ്റര്‍ജി

Correct Option : D

 


41. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?

A) ഹോക്കി

B) ക്രിക്കറ്റ്

C) കബഡി

D) അമ്പെയ്ത്ത്

Correct Option : C

 


42. കേരളത്തില്‍ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനക്കാടുകള്‍ കാണപ്പെടുന്ന സ്ഥലം?

A) മറയൂര്‍

B) പറമ്പിക്കുളം

C) ഇരവികുളം

D) സൈലന്‍റ് വാലി

Correct Option : A

 


43. ഷെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

A) വയനാട്

B) പാലക്കാട്

C) ഇടുക്കി

D) കൊല്ലം

Correct Option : D

 


44. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്?

A) കുഷ്ഠം

B) ക്ഷയം

C) എയ്ഡ്സ്

D) കാന്‍സര്‍

Correct Option : B

 


45. ഗാന്ധിയന്‍ സമരവുമായി ബന്ധപ്പെട്ട ചമ്പാരന്‍ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

A) ബംഗാള്‍

B) അസം

C) ഗുജറാത്ത്

D) ബീഹാര്‍

Correct Option : D

 


46. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്‍ഷം

A) 1928

B) 1929

C) 1930

D) 1931

Correct Option : A

 


47. 2019 ലെ National Nightingale Award നേടിയ മലയാളി നഴ്സ്

A) സിനി പുതുശ്ശേരി

B) ലിനി പുതുശ്ശേരി

C) മിനി പുതുശ്ശേരി

D) ബിനി പുതുശ്ശേരി

Correct Option : B

 


48. 2019 ഡിസംബറില്‍ മെക്സിക്കോയില്‍ നടന്നnternational Book Fair  ‘Guest of Honour’ആയ രാജ്യം

A) ഇന്ത്യ

B) ചൈന

C) ശ്രീലങ്ക

D) നേപ്പാള്‍

Correct Option : A

 


49. RBI യുടെ EMV Mandate മാനദണ്ഡങ്ങള്‍ പാലിച്ച ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബാങ്ക്

A) എസ്.ബി.ഐ

B) കാനറ ബാങ്ക്

C) യൂണിയന്‍ ബാങ്ക്

D) ബാങ്ക് ഓഫ് ബറോഡ

Correct Option : B

 


50. ഏറ്റവും ചൂടുകൂടിയ ഭൂഖണ്ഡം

A) ഏഷ്യ

B) യൂറോപ്പ്

C) ആഫ്രിക്ക

D) വടക്കേ അമേരിക്ക

Correct Option : C

 


51. ഏത് അവാര്‍ഡാണ് അക്കാദമി അവാര്‍ഡ് എന്ന പേരിലും അറിയപ്പെടുന്നത്?

A) നൊബേല്‍

B) മഗ്സാസേ

C) ഓസ്കാര്‍

D) ജ്ഞാനപീഠം

Correct Option : C

 


52. അര്‍ജ്ജുന അവാര്‍ഡ് നേടിയ ആദ്യ കേരളീയ വനിത

A) ഏലമ്മ

B) പി.ടി.ഉഷ

C) ഷൈനി വില്‍സണ്‍

D) എം.ഡി.വല്‍സമ്മ

Correct Option : A

 


53. ഇന്ത്യ - ചൈന യുദ്ധം നടന്ന വര്‍ഷം

A) 1947

B) 1962

C) 1965

D) 1971

Correct Option : B

 


54. ഏതു രാജ്യത്തുവെച്ചാണ് ബോള്‍ഷെവിക് വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത്?

A) മെക്സിക്കോ

B) റഷ്യ

C) ക്യൂബ

D) ബൊളീവിയ

Correct Option : A

 


55. രണ്ടാം പാനിപ്പട്ടുയുദ്ധത്തില്‍ അക്ബര്‍ക്കുവേണ്ടി മുഗള്‍ സൈന്യത്തെ നയിച്ചതാര്?

A) മാന്‍സിങ്

B) ബീര്‍ബല്‍

C) തോഡര്‍മല്‍

D) ബൈറാംഖാന്‍

Correct Option : D

 


56. ഏതു നദിയിലാണ് ഖോണ്‍ വെള്ളച്ചാട്ടം

A) സാംബസി

B) നൈല്‍

C) കരാവോ

D) മെക്കോങ്

Correct Option : D

 


57. ജനിതകശാസ്ത്രത്തിന്‍റെ പിതാവെന്നറിയപ്പെടുന്നത്

A) ഗ്രിഗര്‍ മെന്‍ഡല്‍

B) മെന്‍ഡലിയേവ്

C) ചാള്‍സ് ഡാര്‍വിന്‍

D) ജൊഹാന്‍സണ്‍

Correct Option : A

 


58. ഏതു വര്‍ഷത്തെ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് `ജനഗണമന` ആദ്യമായി ആലപിച്ചത്?

A) 1896

B) 1911

C) 1885

D) 1913

Correct Option : B

 


59. ഇന്ത്യയില്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ രൂപീകരിച്ച വര്‍ഷം?

A) 1948

B) 1950

C) 1952

D) 1962

Correct Option : A

 


60. കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായ വര്‍ഷം

A) 1991

B) 1990

C) 1989

D) 1988

Correct Option : A

 


61. The Minister ..... this stone in 2005

A) lay

B) lies

C) laid

D) lied

Correct Option : C

 


62. If he had applied for the post,.....

A) he get it

B) he will get it

C) he will have get it

D) he would have got it

Correct Option : D

 


63. ...... you hurry up, you finish it on time

A) if

B) lest

C) otherwise

D) unless

Correct Option : D

 


64. Neelima, ..... had been missing since Tuesday, had been found safe and well

A) who

B) that

C) whom

D) which

Correct Option : A

 


65. What prevented you ..... asking for help?

A) at

B) from

C) on

D) to

Correct Option : B

 


66. Act fast as time is .....

A) running down

B) running over

C) running up

D) running out

Correct Option : D

 


67. All that ..... is not gold

A) guilters

B) glitters

C) glitter

D) glitted

Correct Option : B

 


68. What is the collective noun for parrots

A) company

B) herd

C) flock

D) bunch

Correct Option : A

 


69. John is ..... happy and depressed

A) alternatively

B) alternately

C) alternate

D) alternative

Correct Option : B

 


70. I have ..... money than a clerk

A) less

B) lesser

C) few

D) fewer

Correct Option : A

 


71. അച്ഛന്‍റേയും അഞ്ച് കുട്ടികളുടെയും കൂടി ശരാശരി വയസ്സ് 14 .കുട്ടികളുടെ മാത്രം ശരാശരി വയസ് 8 എങ്കില്‍ അച്ഛന്‍റെ വയസ്സ് എത്ര?

A) 44

B) 42

C) 46

D) 40

Correct Option : A

 


72. 8:12 = ...... : 9; വിട്ടുപോയ അക്കം ഏത്?

A) 4

B) 6

C) 10

D) 12

Correct Option : B

 


73. -2/3 ന്‍റെ ഗുണനവിപരീതം

A) -3/2

B) 3/2

C) 2/3

D) -2/3

Correct Option : A

 


74. 5 നും 35 നും ഇടയ്ക്ക് 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട്?

A) 3

B) 4

C) 5

D) 6

Correct Option : C

 


75. 70000 രൂപയ്ക്ക് 20% പലിശനിരക്കില്‍ 3 വര്‍ഷത്തെ സാധാരണ പലിശ എന്ത്?

A) 24000

B) 38000

C) 42000

D) 56000

Correct Option : C

 


76. 3A=4B=5C എങ്കില്‍ A:B:C ?

A) 12:15:20

B) 20:15:12

C) 20:12:15

D) 15:12:20

Correct Option : B

 


77. ഒരു ദിവസം ക്ലോക്കിലെ മിനിട്ട് മണിക്കൂര്‍ സൂചികള്‍ എത്ര പ്രാവശ്യം എതിര്‍ദിശയില്‍ വരും?

A) 22

B) 44

C) 12

D) 2

Correct Option : A

 


78. സമയം 6.15 ക്ലോക്കിലെ കണ്ണാടിയിലെ പ്രതിബിംബം എത്ര?

A) 5.45

B) 6.40

C) 4.45

D) 7.45

Correct Option : A

 


79. x-1/x=4,x^2+1/x^2=?

A) 16

B) 2

C) 18

D) 32

Correct Option : C

 


80. ആദ്യത്തെ 50 എണ്ണല്‍ സംഖ്യകളുടെ തുക എന്ത്?

A) 1275

B) 1215

C) 1315

D) 1235

Correct Option : A

 


81. റൂസ്സോയുടെ പാഠ്യപദ്ധതി പ്രകാരം 5 മുതല്‍ 12 വയസ്സുവരെയുള്ള ബാല്യകാലത്തിന് നിര്‍ദ്ദേശിക്കപ്പെട്ട വിദ്യാഭ്യാസമാണ്?

A) കായിക വിദ്യാഭ്യാസം

B) ഇന്ദ്രിയ വിദ്യാഭ്യാസം

C) ധിഷണ വിദ്യാഭ്യാസം

D) നൈതിക വിദ്യാഭ്യാസം

Correct Option : B

 


82. ഫ്രോയിഡിന്‍റെ അഭിപ്രായത്തില്‍ ഓരോ മനുഷ്യനും അവനവന്‍റെ പദവിക്കനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ബുദ്ധിയുടെയും യുദ്ധിയുടെയും ശക്തിയാണ്

A) ഇദ്

B) ഈഗോ

C) സൂപ്പര്‍ ഈഗോ

D) ലിബിഡോ

Correct Option : B

 


83. പെരുമാറ്റതത്വങ്ങള്‍ എന്ന കൃതിയുടെ കര്‍ത്താവാര്?

A) ക്ലാര്‍ക്ക് എന്‍ ഹള്‍

B) സ്കിന്നര്‍

C) പാവ്ലോവ്

D) പിയാഷെ

Correct Option : A

 


84. ചാലകവികസനത്തിന് സഹായകമായ പ്രവര്‍ത്തനമാണ്

A) വസ്തുക്കളുടെ പ്രതലം തൊട്ടുനോക്കുന്നത്

B) ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത്

C) ലക്ഷ്യം നോക്കി എറിയുന്നത്

D) അക്ഷരം പഠിക്കുന്നത്

Correct Option : D

 


85. ഓര്‍മ്മിക്കല്‍ എന്ന പ്രക്രിയയുടെ ഘടകമല്ലാത്തത് ഏത്:

A) ധാരണ

B) അനുസ്മരണം

C) അമര്‍ത്തല്‍

D) അധിനിവേശം

Correct Option : C

 


86. മനുഷ്യവ്യവഹാരപഠനത്തിന് ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗം

A) സര്‍വ്വേ

B) ഏകവ്യക്തി പഠനം

C) ക്രിയാഗവേഷണം

D) ആത്മപരിശോധന

Correct Option : D

 


87. പ്രായോഗികവാദികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബോധനരീതി

A) പ്രോജക്ട് രീതി

B) പ്രസംഗരീതി

C) ചര്‍ച്ചാരീതി

D) ഉല്‍പ്പത്തിപരിശോധനരീതി

Correct Option : A

 


88. ബുദ്ധിയെപ്പറ്റിയുള്ള ദ്വിഘടന സിദ്ധാന്തം അവതരിപ്പിച്ചത്

A) ഗില്‍ഫോര്‍ഡ്

B) തോണ്‍ഡൈക്

C) സ്പിയര്‍മാന്‍

D) തേഴ്സ്റ്റണ്‍

Correct Option : C

 


89. അദ്ധ്യാപനത്തെക്കാള്‍ പ്രാധാന്യം അദ്ധ്യായനത്തിനു നല്‍കണം എന്നു വാദിച്ചത്?

A) ഗാന്ധിജി

B) പെസ്റ്റലോസി

C) അരബിന്ദോഘോഷ്

D) കൊമിനിയന്‍

Correct Option : C

 


90. ജന്മവാസനകളുടെ ഉദാത്തവത്കരണമാണ് വിദ്യാഭ്യാസ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടത്?

A) ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍

B) പെസ്റ്റലോസി

C) മക്ഡൂഗല്‍

D) ഡാര്‍വിന്‍

Correct Option : C

 


91. രണ്ടു വ്യക്തികളുടെ ആശയവിനിമയം ഉള്‍പ്പെട്ട സാമൂഹിക വ്യവഹാരത്തിന്‍റെ ഒരു ഏകകം ആണ്?

A) പരസ്പരവര്‍ത്തനം

B) പ്രേരകം

C) സമയോജനം

D) സമവര്‍ത്തനം

Correct Option : A

 


92. പഠനഫലങ്ങളുടെ അളവുകോലാണ്

A) നിര്‍വഹണം

B) പ്രവര്‍ത്തനം

C) മൂല്യനിര്‍ണ്ണയം

D) ചോദ്യങ്ങള്‍

Correct Option : A

 


93. ബുദ്ധിപരീക്ഷയുടെ പിതാവായ ആല്‍ഫ്രഡ് ബിനെറ്റിന്‍റെ ജന്മസ്ഥലം?

A) ഫ്രാന്‍സ്

B) ഇറ്റലി

C) അമേരിക്ക

D) ജപ്പാന്‍

Correct Option : A

 


94. കോത്താരി കമ്മീഷന്‍റെ ഒരു പ്രത്യേക നിര്‍ദ്ദേശമാണ്

A) എക്സ്റ്റന്‍ഷന്‍ കേന്ദ്രങ്ങള്‍

B) ശാസ്ത്ര ക്ലബ്ബുകള്‍

C) കരിക്കുലം പരിഷ്കരണം

D) സ്കൂള്‍ കോംപ്ലക്സുകള്‍

Correct Option : D

 


95. അഭിമുഖ സംഭാഷണം ഏറ്റവും അധികം സഹായിക്കുന്നത്

A) പഠന നിലവാരം അളക്കുന്നത്

B) മനോഭാവം അളക്കുന്നതിന്

C) ബുദ്ധി അളക്കുന്നതിന്

D) ഓര്‍മ്മ അളക്കുന്നതിന്

Correct Option : B

 


96. എക്സ്പിരിമെന്‍റല്‍ സൈക്കോളജിയുടെ പിതാവ്?

A) ജി.ബി. വാട്സണ്‍

B) സിഗ്മണ്ട് ഫ്രോയിഡ്

C) വില്‍ഹാം വൂണ്ട്സ്

D) മാക്സ് വെര്‍തിമര്‍

Correct Option : C

 


97. പഠിതാവിന്‍റെ സ്വതന്ത്രവീക്ഷണം കണ്ടെത്താന്‍ സഹായിക്കുന്ന ചോദ്യമാതൃക

A) ഹ്രസ്വോത്തരമാതൃക

B) ഉപന്യാസ മാതൃക

C) സമീകരണ മാതൃക

D) പുരാണ മാതൃക

Correct Option : B

 


98. വിവരശേഖരണത്തിനുപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ്?

A) ചോദ്യാവലി

B) കേസ്ഡയറി

C) യൂണിയന്‍ ടെസ്റ്റ്

D) പ്രോജക്ട്

Correct Option : A

 


99. ഒരു കുട്ടിയില്‍ ഭൗതികപരിസ്ഥിതിയും മാനസിക പരിസ്ഥിതിയും ഒത്തു ചേര്‍ന്നതാണ്

A) ക്ഷേത്രം

B) ജീവിതസ്ഥലം

C) മാനസിക അന്തരീക്ഷം

D) അഹം

Correct Option : B

 


100. അദ്ധ്യാപനത്തിന്‍റെ `സാങ്കേതിക വിദ്യ` രചിച്ചത്

A) പാവ്ലോവ്

B) തോണ്‍ഡൈക്ക്

C) സ്കിന്നര്‍

D) പിയാഷെ

Correct Option : C