1. നഗരവാസികള്‍ കൂടുതലുള്ള ജില്ലയേത്?

A) എറണാകുളം

B) തിരുവനന്തപുരം

C) കണ്ണൂര്‍

D) കോട്ടയം

Correct Option : B

 

 

2. കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

A) നെയ്യാര്‍

B) കരമന

C) കക്കയം

D) ആറളം

Correct Option : A

 

 

3. ജടായു നേച്ചര്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തത്?

A) രാജീവ് അഞ്ചല്‍

B) സുരേഷ് ഗോപി

C) കാനായി കുഞ്ഞിരാമന്‍

D) വി.മധുസൂദനന്‍

Correct Option : A

 

 

4. ഡോ.പല്‍പ്പുവിന്‍റെ കുട്ടിക്കാല നാമം?

A) കുഞ്ഞിക്കണ്ണന്‍

B) കുട്ടിയപ്പി

C) നാണു

D) പപ്പു

Correct Option : B

 

 

5. കേരളത്തിലെ ആദ്യത്തെ തണ്ണീര്‍ത്തട ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്?

A) കോട്ടയം

B) മലപ്പുറം

C) തിരുവനന്തപുരം

D) എറണാകുളം

Correct Option : A

 

 

6. `ഇന്ത്യയുടെ മഹാനായ പുത്രന്‍` എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

A) ഗാന്ധിജി

B) ഇന്ദിരാഗാന്ധി

C) ഇ.കെ.നായനാര്‍

D) ടാഗോര്‍

Correct Option : B

 

 

7. `മനസ്സാണ് ദൈവം` എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്?

A) ബ്രഹ്മാനന്ദ ശിവയോഗി

B) വാഗ്ഭടാനന്ദന്‍

C) പണ്ഡിറ്റ് കറുപ്പന്‍

D) ശ്രീനാരായണഗുരു

Correct Option : A

 

 

8. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ ഭരണാധികാരി?

A) റാണി ഗൗരി ലക്ഷ്മീഭായി

B) ബാലരാമവര്‍മ്മ

C) ഗൗരി പാര്‍വ്വതീ ഭായി

D) സ്വാതി തിരുനാള്‍

Correct Option : A

 

 

9. കയ്യൂര്‍ സമരം നടന്ന വര്‍ഷം

A) 1941

B) 1946

C) 1947

D) 1939

Correct Option : A

 

 

10. ഉദയംപേരൂര്‍ സുന്നഹദോസ് നടന്ന വര്‍ഷം?

A) 1653

B) 1599

C) 1697

D) 1721

Correct Option : B

 

 

11. ഏത് ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ഭവാനി?

A) ഇടുക്കി

B) പാലക്കാട്

C) തൃശ്ശൂര്‍

D) മലപ്പുറം

Correct Option : B

 

 

12. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല

A) കോട്ടയം

B) സെര്‍ചിപ്പ്

C) എറണാകുളം

D) ചാന്ദ്നിചൗക്ക്

Correct Option : B

 

 

13. കല്‍ക്കട്ട നഗരത്തിന്‍റെ ശില്‍പി

A) ജോബ് ചാര്‍നോക്ക്

B) ലേ കോര്‍ബൂസിയര്‍

C) നെക്ക് ചന്ദ്

D) ലാറി ബേക്കര്‍

Correct Option : A

 

 

14. `ബംഗാള്‍ കടുവ` എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി?

A) ലാല ലജ്പത്റായി

B) ബിബിന്‍ ചന്ദ്രപാല്‍

C) സുഭാഷ് ചന്ദ്രബോസ്

D) സി.ആര്‍.ദാസ്

Correct Option : B

 

 

15. വീരശൈവപ്രസ്ഥാനത്തിന്‍റെ നേതാവ്?

A) അല്ലമപ്രഭു

B) അക്ക മഹാദേവി

C) ബസവണ്ണ

D) കാരയ്ക്കല്‍ അമ്മയാള്‍

Correct Option : C

 

 

16. ഗാന്ധിജിയുടെ ആത്മീയ പിന്‍ഗാമിയായി കരുതപ്പെടുന്ന നേതാവ്?

A) ഗോപാല്‍കൃഷ്ണ ഗോഖലെ

B) ലാല്‍ ബഹദൂര്‍ ശാസ്ത്രി

C) ജവഹര്‍ലാല്‍ നെഹ്റു

D) ആചാര്യ വിനോബ ഭാവെ

Correct Option : D

 

 

17. സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം?

A) 1947

B) 1953

C) 1956

D) 1949

Correct Option : B

 

 

18. വായുവില്‍ ശബ്ദത്തിന്‍റെ വേഗത എത്രയാണ്?

A) 340m/s

B) 340km/hr

C) 170m/s

D) 170km/hr

Correct Option : A

 

 

19. ഒരു ദ്രാവകത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുക്കള്‍ക്ക് ഭാരക്കുറവ് തോന്നാന്‍ ഉള്ള കാരണം?

A) ഗുരുത്വാകര്‍ഷണം

B) ഘര്‍ഷണം

C) പ്ലവക്ഷമബലം

D) സാന്ദ്രത

Correct Option : C

 

 

20. ഭ്രമണ വേഗത കൂടിയ ഗ്രഹമേത്?

A) ഭൂമി

B) ബുധന്‍

C) ശുക്രന്‍

D) വ്യാഴം

Correct Option : D

 

 

21. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രണ്ടാമത്തെ വാതകമേതാണ്?

A) ഹൈഡ്രജന്‍

B) ഹീലിയം

C) ഓക്സിജന്‍

D) കാര്‍ബണ്‍

Correct Option : B

 

 

22. `വെള്ളപ്പൊന്ന്` എന്നറിയപ്പെടുന്ന ലോഹം?

A) പ്ലാറ്റിനം

B) യുറേനിയം

C) അലൂമിനിയം

D) റേഡിയം

Correct Option : A

 

 

23. ആസിഡും ആല്‍ക്കലിയും ചേര്‍ന്ന് ജലവും ലവണവും ലഭിക്കുന്ന പ്രവര്‍ത്തനമേത്?

A) ഹൈഡ്രോളിസിസ്

B) ന്യൂട്രലൈസേഷന്‍

C) ഓക്സിഡേഷന്‍

D) റിഡക്ഷന്‍

Correct Option : B

 

 

24. `ഗ്രീന്‍ കെമിസ്ട്രി` എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്?

A) എം.എസ്.സ്വാമിനാഥന്‍

B) പോള്‍.റ്റി.അനസ്റ്റസ്

C) ലാവോസിയര്‍

D) കഫര്‍മി

Correct Option : B

 

 

25. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ്?

A) റൈബോസോം

B) ലൈസോസോം

C) ഡി.എന്‍.എ

D) മൈറ്റോകോണ്‍ഡ്രിയ

Correct Option : C

 

 

26. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ നിര്‍മ്മാണത്തിന് ആവശ്യമായ ധാതു

A) ഇരുമ്പ്

B) മഗ്നീഷ്യം

C) കാല്‍സ്യം

D) അയഡിന്‍

Correct Option : A

 

 

27. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍?

A) വിറ്റാമിന്‍ എ

B) വിറ്റാമിന്‍ ഇ

C) വിറ്റാമിന്‍ കെ

D) വിറ്റാമിന്‍ ഡി

Correct Option : C

 

 

28. ശരീരത്തിലെ രാസപരീക്ഷണ ശാല?

A) കരള്‍

B) വൃക്ക

C) ഹൃദയം

D) ശ്വാസകോശം

Correct Option : A

 

 

29. പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത്?

A) സി

B) എ

C) ഡി

D) ബി

Correct Option : C

 

 

30. ജീവനുള്ളവയില്‍ മാത്രം വളരുന്ന സൂക്ഷ്മജീവി?

A) പ്ലാസ്മോഡിയം

B) ബാക്ടീരിയ

C) ക്ലേസിഡ്രിയം

D) വൈറസ്

Correct Option : D

 

 

31. പാലിനെ കട്ടിയാക്കി പനീര്‍ ഉണ്ടാക്കുന്നതിനായി ചേര്‍ക്കുന്ന ആസിഡ്?

A) സിട്രിക് ആസിഡ്

B) ഓക്സാലിക് ആസിഡ്

C) ഫോര്‍മിക് ആസിഡ്

D) ഹൈഡ്രോക്ലോറിക് ആസിഡ്

Correct Option : A

 

 

32. മണ്ണില്‍ നൈട്രജന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിള?

A) കാപ്പി

B) നെല്ല്

C) പയര്‍

D) ഗോതമ്പ്

Correct Option : C

 

 

33. ലോകത്തിലെ ഏറ്റവും വലിയ തടാകം?

A) ഓവന്‍ ഫാള്‍സ്

B) കാസ്പിയന്‍ കടല്‍

C) ചാവുകടല്‍

D) ടിറ്റികാക

Correct Option : B

 

 

34. ഡൗണ്‍സ് പുല്‍മേടുകള്‍ ഏത് ഭൂഖണ്ഡത്തിലാണ്?

A) യൂറോപ്പ്

B) ആഫ്രിക്ക

C) ചൈന

D) ആസ്ട്രേലിയ

Correct Option : D

 

 

35. `മെസോപ്പൊട്ടേമിയ` എന്ന വാക്കിന്‍റെ അര്‍ത്ഥം?

A) രണ്ടു നദികള്‍ക്കിടയിലെ പ്രദേശം

B) വലിയ പര്‍വ്വതം

C) പുണ്യനദി

D) സമതല പ്രദേശം

Correct Option : A

 

 

36. 36. `സിഗുറാത്തുകള്‍` എന്നത് എന്തായിരുന്നു?

A) ചുട്ടെടുത്ത ഇഷ്ടികകള്‍

B) നഗരകവാടം

C) രാജകൊട്ടാരം

D) ദേവാലയസമുച്ചയങ്ങള്‍

Correct Option : D

 

 

37. `ഹൈറോഗ്ലിഫിക്സ്` ലിപി രൂപംകൊണ്ടത് എവിടെ?

A) ഇറാന്‍

B) പേര്‍ഷ്യ

C) ഇറാക്ക്

D) ഈജിപ്ത്

Correct Option : D

 

 

38. സിന്ധു നദീതടസംസ്കാരത്തിലെ നഗരങ്ങളില്‍പ്പെടാത്തതേത്?

A) കാലിബംഗന്‍

B) ലോത്തല്‍

C) മോഹന്‍ജൊദാരൊ

D) ഗിസെ

Correct Option : D

 

 

39. ഹാരപ്പന്‍ സംസ്കാരത്തിന്‍റെ പ്രധാന ശേഷിപ്പുകളിലൊന്നായ മഹാസ്നാനഘട്ടം നിലനിന്നിരുന്ന പ്രദേശം?

A) മോഹന്‍ജൊദാരോ

B) മഗധ

C) കാഞ്ചീപുരം

D) ലോത്തല്‍

Correct Option : A

 

 

40. സംഘകാലത്തെ പ്രധാന യുദ്ധദേവത?

A) മുരുകന്‍

B) കൊറ്റവൈ

C) ഔവ്വയാര്‍

D) മന്‍റം

Correct Option : B

 

 

41. കാന്തള്ളൂര്‍ ശാലയുടെ സ്ഥാപകന്‍?

A) തിതിയന്‍

B) വിക്രമാദിത്യ വരഗുണന്‍

C) കരുനന്തടക്കന്‍

D) മുടമൂസിയാര്‍

Correct Option : C

 

 

42. കൊല്ലവര്‍ഷം ആരംഭിച്ച രാജാവ്?

A) രാമവര്‍മ്മ കുലശേഖരന്‍

B) രാജശേഖര വര്‍മ്മന്‍

C) ശ്രീവല്ലഭന്‍ കോത

D) ഭാസ്കരരവിവര്‍മ്മ

Correct Option : B

 

 

43. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം?

A) 1721

B) 1690

C) 1695

D) 1723

Correct Option : A

 

 

44. കീഴരിയൂര്‍ ബോംബ് സ്ഫോടനം നടന്ന ജില്ല

A) കണ്ണൂര്‍

B) കോഴിക്കോട്

C) കാസര്‍ഗോഡ്

D) മാഹി

Correct Option : B

 

 

45. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം?

A) 126

B) 206

C) 639

D) 540

Correct Option : B

 

 

46. സസ്യകോശങ്ങളില്‍ നിന്ന് പുതിയ ചെടി ഉണ്ടാക്കുന്ന സാങ്കേതികവിദ്യയുടെ പേരെന്ത്?

A) ടിഷ്യുകള്‍ച്ചര്‍

B) വിറ്റികള്‍ച്ചര്‍

C) ഒലേറികള്‍ച്ചര്‍

D) സൈനക്കോളജി

Correct Option : A

 

 

47. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?

A) ബചേന്ദ്രിപാല്‍

B) മലാവത് പൂര്‍ണ്ണ

C) ജുങ്കോതാബെ

D) സമീന ഖായല്‍ ബെയ്ഗ്

Correct Option : C

 

 

48. മുയലുകളെ ഇണക്കി വളര്‍ ത്തുന്ന ഹോബി?

A) കൂണികള്‍ച്ചര്‍

B) ഫ്ളോറികള്‍ച്ചര്‍

C) പെന്‍ജിങ്ങ്

D) ഒറിഗാമി

Correct Option : A

 

 

49. `വേദങ്ങളിലേക്ക് മടങ്ങുക` എന്നപറഞ്ഞത് ആര്?

A) സ്വാമി വിവേകാനന്ദന്‍

B) സ്വാമി ദയാനന്ദ സരസ്വതി

C) അരബിന്ദഘോഷ്

D) ബാലഗംഗാധരതിലക്

Correct Option : B

 

 

50. കേരള സര്‍ക്കാര്‍ ജീവകാരുണ്യദിനമായി ആചരിക്കുന്നത് എന്ന്?

A) ഒക്ടോബര്‍ 13

B) സെപ്റ്റംബര്‍ 17

C) ആഗസ്റ്റ് 25

D) ചിങ്ങം 1

Correct Option : C

 

 

51. In general a splint should be .....

A) Loose, so that the victim can still move the injured limb

B) Sung, but not so tight that it slows circulation

C) Tied with cravats over the injured area

D) None of the above

Correct Option : B

 

 

52. Which of the following should be done for a person experiencing a heat related illness

A) Keep the victim warm

B) Force the victim to drink fluids

C) Apply cool wet cloths

D) Place the victim in warm water

Correct Option : C

 

 

53. For an infant who is choking, you would perform ..........

A) The Hiemlick maneuver

B) CPR

C) Back blows and chest thrusts

D) Hold the infant upside down and strike between the shoulder blades

Correct Option : C

 

 

54. A person, who is unconscious, not breathing, jas a weak pulse, needs ........

A) CPR

B) Hiemlick maneuver

C) Rescue breathing

D) Back blows and chest thrusts

Correct Option : C

 

 

55. A wound where there is damage to the soft tissue and blood vessels under the skin is called .....

A) A scrape

B) A cut

C) A bruise

D) An avulsion

Correct Option : C

 

 

56. Which is not a symptom of shock

A) Strong thirst, nausea, or vomitting

B) Chest or abdominal pain, breathing difficulty

C) Restless or irritability

D) Rapid breathing or rapid pulse

Correct Option : B

 

 

57. Heat stroke

A) Causes very high body temperature

B) Hot red or dry skin

C) Rapid weak pulse, shallow breathing

D) All of the above

Correct Option : D

 

 

58. Internal bleeding can be caused by

A) Injury

B) Illness

C) Medication

D) All of the above

Correct Option : D

 

 

59. What is the most common reason an infant’s heart stops

A) Allergies

B) Injury

C) Breathing problems

D) SIDS (sudden infant death syndrome)

Correct Option : C

 

 

60. A girl has her tooth knowcked out and she has found the tooth, which is the best action to take:

A) Place the tooth under her armpit and take her to the dentist

B) Wrap the tooth in sterile gauze and take her to the dentist

C) Place the tooth in a closed container of cool milk or water, until she reaches the dentist

D) Have her place the tooth under her tongue until she reaches the dentist

Correct Option : C

 

 

61. `A grass widow` means

A) a young widow

B) widow who has illicit relations with man

C) a working old woman

D) a woman whose husband is temporarily away from her

Correct Option : D

 

 

62. Raju asked me ........

A) where his brother lived

B) where did his brother lived

C) where did his brother live

D) where was his brother live

Correct Option : A

 

 

63. Rekha will have tea, ..........?Add suitable question tag

A) haven`t she

B) won`t she

C) have she

D) does she

Correct Option : B

 

 

64. The opposite of the word rustic is

A) compassionate

B) unjust

C) rigid

D) cultured

Correct Option : D

 

 

65. Select the correct sentence from the following

A) His old car goes quickly but sounds noisy

B) His old car goes quick but sounds noisy

C) His old car goes quickly but sounds noisily

D) His old car goes quick but sounds noisily

Correct Option : A

 

 

66. She bought ...... gift to her daughter

A) an

B) a

C) the

D) no article

Correct Option : B

 

 

67. The minister along with his body guards ....... killed in the riot (Choose the correct verb form)

A) were

B) are

C) have

D) was

Correct Option : D

 

 

68. ........., the programme will be postponed

A) If it rained

B) If it was raining

C) If it rains

D) If it will rain

Correct Option : C

 

 

69. Sitha is as smart as ........

A) a

B) I am

C) me

D) My

Correct Option : B

 

 

70. Give one word substitution for a person, animal or object considered likely to bring good fortune

A) oracle

B) mascot

C) opponent

D) knell

Correct Option : B

 

 

71. The synonym of `complacent` is:

A) attractive

B) selfish

C) self satisfied

D) courteous

Correct Option : C

 

 

72. The agitation by the workers for higher wages has ..........

A) died down

B) died upon

C) died off

D) died out

Correct Option : A

 

 

73. A .......... of sailors. Choose the appropriate collective noun

A) gang

B) army

C) regiment

D) crew

Correct Option : D

 

 

74. Which of the following pair is wrong

A) Glass - glasses

B) Lion - lioness

C) Leaf - leaves

D) Wolf - wolves

Correct Option : B

 

 

75. I hope you will excuse ....... early

A) my leaving

B) my leave

C) me leaving

D) me leave

Correct Option : A

 

 

76. The feminine gender of `milkman` is:

A) milk dispenser

B) milk lady

C) milk maid

D) milk girl

Correct Option : C

 

 

77. The youngone of `Swan` is

A) squab

B) wriggler

C) nestling

D) cygnet

Correct Option : D

 

 

78. Find the odd one:

A) nap

B) siesta

C) screech

D) slumber

Correct Option : C

 

 

79. What is the suitable meaning of the word `rendezvous` ?

A) a meeting at an agreed time and place

B) a making in a strange place

C) a promise to meet

D) a visit in a holy place

Correct Option : A

 

 

80. Identify the sentence which is in passive voice

A) The boy is climbing the cliff

B) They made him king

C) They printed the house red

D) Alice was not much surprised at this

Correct Option : D

 

 

81. 0,3,8,15, .... ഇവയില്‍ അടുത്ത സംഖ്യ

A) 23

B) 24

C) 25

D) 20

Correct Option : B

 

 

82. PEN എന്നതിനെ QFO എന്ന് സൂചിപ്പിക്കാമെങ്കില്‍ DARK എന്നത് എങ്ങനെയെഴുതാം?

A) CBPQ

B) EBSL

C) EDSL

D) ESDL

Correct Option : B

 

 

83. ഒറ്റയാനെ കണ്ടെത്തുക

A) √25

B) √16

C) √2

D) √64

Correct Option : C

 

 

84. ഒരു വര്‍ഷത്തില്‍ മാര്‍ച്ച് 15 ഞായര്‍ എങ്കില്‍ ആ വര്‍ഷം നവംബര്‍ 18 ഏതാഴ്ചയായിരിക്കും?

A) തിങ്കള്‍

B) ചൊവ്വ

C) വ്യാഴം

D) ബുധന്‍

Correct Option : D

 

 

85. സമയം 12.20 എങ്കില്‍ കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം എത്ര?

A) 1.40

B) 11.20

C) 11.40

D) 1.20

Correct Option : C

 

 

86. സമയം 12.15 ക്ലോക്കിലെ മിനിട്ട് മണിക്കൂര്‍ സൂചികള്‍ തമ്മിലുള്ള കോണളവ് എത്ര?

A) 90 degree

B) 82.5 degree

C) 97.5 degree

D) 134 degree

Correct Option : B

 

 

87. രാഹുലിന്‍റെ അമ്മ മോണിക്കയുടെ അച്ഛന്‍റെ ഒരേയൊരു മകളാണ്. എന്നാല്‍ മോണിക്കയുടെ ഭര്‍ത്താവിന് രാഹുലുമായുള്ള ബന്ധം എന്ത്?

A) അമ്മാവന്‍

B) അച്ഛന്‍

C) അമ്മ

D) സഹോദരി

Correct Option : B

 

 

88. ഇപ്പോള്‍ ദീപുവിന് 15 ഉം രാധയ്ക്ക് 8 ഉം വയസ്സാണ്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആക്കുക?

A) 8

B) 5

C) 7

D) 6

Correct Option : D

 

 

89. തന്നിട്ടുള്ളവയില്‍ `9` കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?

A) 102310

B) 102114

C) 203020

D) 121013

Correct Option : B

 

 

90. 2.34 എന്നതിന് തുല്യമായത് ഏത്?

A) 234/10

B) 234/100

C) 234/1000

D) 234/10000

Correct Option : B

 

 

91. രണ്ട് സംഖ്യകളുടെ ഗുണനഫലം 12000 ലസാഗു 600 ആയാല്‍ ഉസാഘ?

A) 30

B) 20

C) 40

D) 60

Correct Option : B

 

 

92. 10x=11y ആയാല്‍ x:y എത്ര?

A) 1:11

B) 10:11

C) 11:10

D) 1:10

Correct Option : C

 

 

93. ഒരാളുടെ വരുമാനം 10% കുറഞ്ഞു. കുറഞ്ഞ വരുമാനം ഏകദേശം എത്ര ശതമാനം കൂടിയാല്‍ ആദ്യത്തേതിന് തുല്യമാകും? മ.

A) 20 3/4%

B) 14 1/3%

C) 11 1/9%

D) 10%

Correct Option : C

 

 

94. (√8+√2)^2=........?

A) 8

B) 18

C) 10

D) 16

Correct Option : B

 

 

95. A`10` മണിക്കൂര്‍കൊണ്ടും B`12`മണിക്കൂര്‍കൊണ്ടും C`15`മണിക്കൂര്‍കൊണ്ടുംചെയ്തു തീര്‍ക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര മണിക്കൂര്‍ കൊണ്ട് ചെയ്ത് തീര്‍ക്കും?

A) 4

B) 8

C) 2

D) 10

Correct Option : A

 

 

96. 320 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടിക്ക് 210 മീറ്റര്‍ നീളമുള്ള ഒരു പാലം കടന്നു പോകാന്‍ സഞ്ചരിക്കേണ്ട ദൂരം എത്ര?

A) 400m

B) 530m

C) 440m

D) 450m

Correct Option : B

 

 

97. സാധാരണ പലിശ നിരക്കില്‍ ഒരു തുക 16 വര്‍ഷം കൊണ്ട് 2 മടങ്ങാകുന്നുവെങ്കില്‍ പലിശ നിരക്ക് എത്ര?

A) 10%

B) 6.25%

C) 8%

D) 16%

Correct Option : B

 

 

98. നീളം 140 സെ.മീ ഉം വീതി 12 സെ.മീ ഉം ഉള്ള ചതുരത്തിന്‍റെ വിസ്തീര്‍ണമെത്ര?

A) 160cm^2

B) 168cm^2

C) 148cm^2

D) 268cm^2

Correct Option : B

 

 

99. ഒരു ക്യൂബിന്‍റെ ഒരു വക്കിന് 10 സെ.മീ നീളമുണ്ടെങ്കില്‍ വ്യാപ്തം എത്ര?

A) 100 cm^3

B) 1000√3 cm^3

C) 1000 cm^3

D) 100√3 cm^3

Correct Option : C

 

 

100. 5+13+21+....+181എന്ന ശ്രേണിയുടെ തുക കാണുക?

A) 2139

B) 2476

C) 2219

D) 2337

Correct Option : A