1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചുണ്ണാമ്പുകല്ല് കാണപ്പെടുന്ന പ്രദേശം

A) കുണ്ടറ

B) ചിറ്റൂര്‍

C) വാളയാര്‍

D) നീലേശ്വരം

Correct Option : C

 

 

2. കേരളത്തിലെ ആദ്യ വനിതാ മേയര്‍ ആര് ?

A) ജ്യോതി വെങ്കിടാചലം

B) ജാന്‍സി ജെയിംസ്

C) കെ.കെ.ഉഷ

D) ഹൈമവതി തയാട്ട്

Correct Option : D

 

 

3. ചരല്‍കുന്ന് ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്?

A) പത്തനംതിട്ട

B) ഇടുക്കി

C) എറണാകുളം

D) പാലക്കാട്

Correct Option : A

 

 

4. മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ആസ്ഥാനം ?

A) മലപ്പുറം

B) കണ്ണൂര്‍

C) കോഴിക്കോട്

D) പാലക്കാട്

Correct Option : B

 

 

5. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നല്‍കുന്ന രാജ്യം?

A) റഷ്യ

B) ബ്രിട്ടണ്‍

C) ചൈന

D) ഫ്രാന്‍സ്

Correct Option : C

 

 

6. ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ?

A) കെ.എം.മാണി

B) കെ.ആര്‍.ഗൗരിയമ്മ

C) സി.ഹരിദാസ്

D) എം.വി.രാഘവന്‍

Correct Option : D

 

 

7. `അദ്വൈത ചിന്താപദ്ധതി`എന്ന കൃതിയെഴുതിയത് ?

A) ചട്ടമ്പിസ്വാമികള്‍

B) വാഗ്ഭടാനന്ദന്‍

C) പണ്ഡിറ്റ് കറുപ്പന്‍

D) കുമാരനാശാന്‍

Correct Option : A

 

 

8. പൊതിയന്‍ സെല്‍വന്‍ എന്നറി യപ്പെടുന്ന ആയ് രാജാവ് ?

A) ആയ് ആന്തിരവന്‍

B) തിതിയന്‍

C) കരുനന്തടക്കന്‍

D) വിക്രമാദിത്യ വരഗുണന്‍

Correct Option : B

 

 

9. സഞ്ചാരികളിലെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ?

A) മെഗസ്തനിസ്

B) ഹുയാന്‍ സാങ്

C) മാര്‍ക്കോപോളോ

D) ഹിപ്പാലസ്

Correct Option : C

 

 

10. നായര്‍ സര്‍വ്വീസ് സൊസൈറ്റി നിലവില്‍ വന്ന വര്‍ഷം?

A) 1911

B) 1914

C) 1905

D) 1903

Correct Option : B

 

 

11. ചെമ്പില്‍തീര്‍ത്ത മഴു കണ്ടെ ത്തുന്നത് എവിടെ നിന്ന് ?

A) കാലിബംഗന്‍

B) ചാന്‍ഹുദാരെ

C) രൂപാര്‍

D) ലോത്തല്‍

Correct Option : C

 

 

12. ഇന്ത്യയില്‍ നിന്നും അവസാനം പിന്‍വാങ്ങിയ വിദേശശക്തി ഏത്?

A) പോര്‍ച്ചുഗീസ്

B) ബ്രിട്ടീഷ്

C) ഡച്ച്

D) ഫ്രാന്‍സ്

Correct Option : A

 

 

13. ഗ്രീക്കുരേഖകളില്‍ അമിത്രോ കോട്ടസ് എന്നറിയപ്പെടുന്ന ഭരണാധികാരി?

A) അശോകന്‍

B) ചന്ദ്രഗുപ്തന്‍

C) സമുദ്രഗുപ്തന്‍

D) ബിന്ദുസാരന്‍

Correct Option : D

 

 

14. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

A) ഗാന്ധിജി

B) ദാദാഭായ് നവറോജി

C) അംബേദ്കര്‍

D) ഗോപാലകൃഷ്ണ ഗോഖലെ

Correct Option : B

 

 

15. ഭാരതീയ വിദ്യാഭവന്‍ രൂപം കൊണ്ട വര്‍ഷം ?

A) 1936

B) 1937

C) 1938

D) 1939

Correct Option : C

 

 

16. ഇന്ത്യയിലെ ആദ്യ സൈബര്‍ ഗ്രാമീണ സെന്‍റര്‍ സ്ഥാപിച്ചത് എവിടെ?

A) വെങ്കിടാചലം വില്ലേജ്

B) ബറോഡ

C) മുംബൈ

D) പൂനെ

Correct Option : A

 

 

17. ഇന്ത്യയിലെ ശീതമരുഭൂമി എന്ന് അറിയപ്പെടുന്നത് ?

A) ലഡാക്ക്

B) സിയാച്ചിന്‍

C) ഷിംല

D) ഡാര്‍ജലിംഗ്

Correct Option : A

 

 

18. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനമുള്ള രണ്ടാമത്തെ സംസ്ഥാനം?

A) മധ്യപ്രദേശ്

B) മിസ്സോറാം

C) ജാര്‍ഖണ്ഡ്

D) അരുണാചല്‍പ്രദേശ്

Correct Option : D

 

 

19. താപി എന്ന പേരില്‍ അറിയപ്പെ ടുന്ന നദി ?

A) താപ്തി

B) സത്ലജ്

C) രവി

D) ബിയാസ്

Correct Option : A

 

 

20. C.A.G. യുടെ ഓഫീസ് എന്ന ആശയം കടമെടുത്തത് ?

A) ബ്രിട്ടണ്‍

B) യു.എസ്.എ.

C) കാനഡ

D) അയര്‍ലന്‍റ്

Correct Option : A

 

 

21. ഇന്ത്യന്‍ പൗരത്വനിയമം പാര്‍ല മെന്‍റ് പാസ്സാക്കിയ വര്‍ഷം ?

A) 1951

B) 1955

C) 1956

D) 1958

Correct Option : B

 

 

22. രാഷ്ട്രതല ഭരണസംവിധാനത്തെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി യിരിക്കുന്ന ഭാഗം ?

A) നാല്

B) അഞ്ച്

C) ആറ്

D) ഏഴ്

Correct Option : B

 

 

23. `വോട്ട് ഓണ്‍ അക്കൗണ്ട്` -മായി ബന്ധപ്പെട്ടിരിക്കുന്ന ആര്‍ട്ടിക്കിള്‍?

A) 114

B) 115

C) 116

D) 117

Correct Option : C

 

 

24. കപാലത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

A) 8

B) 14

C) 21

D) 12

Correct Option : A

 

 

25. ശരീരത്തിനു ആവശ്യമായ ജലം നിലനിര്‍ത്തുന്നതിനു സഹായി ക്കുന്ന ധാതുലവണം ?

A) ഇരുമ്പ്

B) സോഡിയം

C) കാല്‍സ്യം

D) അയഡിന്‍

Correct Option : B

 

 

26. തേളിന്‍റെ ശ്വസനാവയവം എന്ത്?

A) കോശസ്തരം

B) ശ്വാസകോശം

C) ത്വക്ക്

D) ബുക്ക്ലംഗ്സ്

Correct Option : D

 

 

27. പോളിയോ ബാധിക്കുന്ന ശരീര ഭാഗം ഏത് ?

A) ലിംഫോസൈറ്റ്

B) ദഹനവ്യവസ്ഥ

C) നാഡീവ്യവസ്ഥ

D) വൃക്ക

Correct Option : C

 

 

28. താപത്തിന്‍റെ യൂണിറ്റ് എന്ത് ?

A) കെല്‍വിന്‍

B) ഡിഗ്രിസെല്‍ഷ്യസ്

C) ജൂള്‍

D) വാട്ട്

Correct Option : C

 

 

29. ജലത്തിലുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗി ക്കുന്ന കിരണം ?

A) അള്‍ട്രാവയലറ്റ് കിരണം

B) ഇന്‍ഫ്രാറെഡ് കിരണം

C) എക്സ്-റേ കിരണം

D) ഗാമാകിരണം

Correct Option : A

 

 

30. ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ കണ്ടെ ത്തിയ ശാസ്ത്രജ്ഞന്‍ ?

A) ടോറിസെല്ലി

B) ഗലീലിയോ

C) അലക്സാണ്ടര്‍ വോള്‍ട്ട

D) തോമസ് ക്ലിഫോര്‍ഡ് ആല്‍ബട്ട്

Correct Option : D

 

 

31. വിശിഷ്ട താപധാരിത ഏറ്റവും കൂടിയ പദാര്‍ത്ഥം ?

A) ഹൈഡ്രജന്‍

B) ജലം

C) സ്വര്‍ണ്ണം

D) ഇരുമ്പ്

Correct Option : B

 

 

32. പെയിന്‍റില്‍ അടങ്ങിയിരിക്കുന്ന മനുഷ്യന് ഹാനികരമായ ലോഹം?

A) ലെഡ്

B) ടിന്‍

C) ടൈറ്റാനിയം

D) ടെക്നീഷ്യം

Correct Option : A

 

 

33. ഗണ്‍മെറ്റലില്‍ അടങ്ങാത്ത ലോഹം ഏത് ?

A) ചെമ്പ്

B) ടിന്‍

C) സിങ്ക്

D) ഇരുമ്പ്

Correct Option : D

 

 

34. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഹാലൊജന്‍?

A) ക്ലോറിന്‍

B) ഫ്ളൂറിന്‍

C) ഓക്സിജന്‍

D) നൈട്രജന്‍

Correct Option : B

 

 

35. ഭൂമിയുടെ പിണ്ഡം ആദ്യമായി അളന്ന ശാസ്ത്രജ്ഞന്‍ ?

A) ഹെന്‍റി കാവന്‍ഡിഷ്

B) ഇറാസ്തോത്തനീസ്

C) റോമര്‍

D) കോപ്പര്‍ നിക്കസ്

Correct Option : A

 

 

36. ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ നിലവില്‍ വന്ന വര്‍ഷം ?

A) 1978

B) 1982

C) 1985

D) 1992

Correct Option : B

 

 

37. മൗണ്ട് അബു സുഖവാസകേന്ദ്രം ഏത് പര്‍വ്വത നിരകളിലാണ് സ്ഥിതി ചെയ്യുന്നത്?

A) വിന്ധ്യ

B) സത്പുര

C) ആരവല്ലി

D) പൂര്‍വ്വഘട്ടം

Correct Option : C

 

 

38. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശിശു ?

A) വോള്‍ട്ടയര്‍

B) സൈമണ്‍ ബോളിവര്‍

C) റൂസ്സോ

D) നെപ്പോളിയന്‍

Correct Option : D

 

 

39. അഖില സ്ലാവ് പ്രസ്ഥാനത്തി ന്‍റെ വക്താവ് ?

A) ജര്‍മ്മനി

B) ബ്രിട്ടണ്‍

C) റഷ്യ

D) ഇറ്റലി

Correct Option : C

 

 

40. ഉത്തര ആയനാന്തം ഉണ്ടാകു ന്നത്?

A) ജൂണ്‍ 21

B) ഡിസംബര്‍ 22

C) മാര്‍ച്ച് 21

D) സെപ്റ്റംബര്‍ 23

Correct Option : A

 

 

41. ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ എ.റ്റി.എം. ആരംഭിച്ച ബാങ്ക്?

A) എച്ച്.ഡി.എഫ്.സി

B) ഫെഡറല്‍ ബാങ്ക്

C) ബംഗാള്‍ ബാങ്ക്

D) ഐ.സി.ഐ.സി.ഐ

Correct Option : D

 

 

42. ഭൂനികുതി അടയ്ക്കേണ്ടത് എവിടെ യാണ് ?

A) പഞ്ചായത്ത് ഓഫീസ്

B) വില്ലേജ് ഓഫീസ്

C) ഗ്രാമസഭ

D) ഇവയൊന്നുമല്ല

Correct Option : B

 

 

43. ഗള്ളിവേഴ്സ് ട്രാവല്‍സ് എഴുതിയത്?

A) ജോനാഥന്‍ സ്വിഫ്റ്റ്

B) എമിലി ബ്രോന്‍റെ

C) ആര്‍തര്‍ മില്ലര്‍

D) ജോര്‍ജ്ജ് ഓര്‍വല്‍

Correct Option : A

 

 

44. സേതു സമുദ്രം പദ്ധതി ബന്ധി പ്പിക്കുന്ന രാജ്യങ്ങള്‍ ?

A) ഇന്ത്യ-ബംഗ്ലാദേശ്

B) ഇന്ത്യ-മ്യാന്‍മര്‍

C) ഇന്ത്യ-ശ്രീലങ്ക

D) ഇന്ത്യ-മാലിദ്വീപ്

Correct Option : C

 

 

45. ഇന്ത്യയിലാദ്യമായി ടോയ്- ട്രെയിന്‍ ആരംഭിച്ചത് എവിടെ ?

A) ഷിംല

B) ഡാര്‍ജിലിംഗ്

C) മുംബൈ

D) ഡല്‍ഹി

Correct Option : B

 

 

46. 2019-ല്‍ കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള യുടെ ജൂറി ചെയര്‍മാന്‍ ?

A) മജീദ്മജീദി

B) ചന്ദ്രപ്രസാദ് ദേവര്‍ജി

C) വില്‍ഫ്രഡ് ഗോമസ്

D) ഖെയ്റി ബെഷാര

Correct Option : D

 

 

47. 2019-ലെ മിസ് ഇന്ത്യ ആര് ?

A) സുമന്‍റാവു

B) അനുക്രീതിവ്യാസ്

C) മാനുഷി ചെല്ലാര്‍

D) കെവിന്‍ ലീല

Correct Option : A

 

 

48. അടുത്തിടെ Fake News Law പാസ്സാ ക്കിയ രാജ്യം ?

A) ന്യൂസിലാന്‍റ്

B) കാനഡ

C) സിംഗപ്പൂര്‍

D) ചൈന

Correct Option : C

 

 

49. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം എത്ര?

A) ഒന്‍പത്

B) ഏഴ്

C) എട്ട്

D) അഞ്ച്

Correct Option : B

 

 

50. വേദിക് എഡ്യൂക്കേഷന്‍ ബോര്‍ഡ് ആരംഭിക്കാന്‍ തീരുമാനിച്ച സംസ്ഥാനം?

A) മധ്യപ്രദേശ്

B) മഹാരാഷ്ട്ര

C) കേരളം

D) രാജസ്ഥാന്‍

Correct Option : D

 

 

51. ഭാവിയിലെ ലോഹം എന്ന പേരില്‍ അറിയപ്പെടുന്ന ലോഹം

A) പ്ലാറ്റിനം

B) സ്വര്‍ണ്ണം

C) ടൈറ്റാനിയം

D) വെള്ളി

Correct Option : C

 

 

52. ആര്യസമാജ സ്ഥാപകന്‍

A) സ്വാമി വിവേകാനന്ദന്‍

B) അത്മാറാം പാണ്ഡുരംഗ്

C) രാജാറാം മോഹന്‍ റോയ്

D) ദയാനന്ദ സരസ്വതി

Correct Option : D

 

 

53. ആന്‍റി ബോഡി ഉല്‍പാദിപ്പിക്കുന്ന ശ്വേതരക്താണുക്കളാണ്

A) മോണോസൈറ്റ്

B) ബേസോഫില്‍

C) ലിംഫോേസൈറ്റ്

D) ന്യൂട്രോഫില്‍

Correct Option : C

 

 

54. ലേസര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്

A) ഡേവിഡ് ബ്ലൂസ്റ്റണ്‍

B) ഫ്രാക് വിറ്റല്‍

C) തിയോഡര്‍ മെയ്മാന്‍

D) ഫെലിക്സ് ഹേഗ്മാന്‍

Correct Option : C

 

 

55. കേരള സംസ്ഥാനം രൂപം കൊണ്ടവര്‍ഷം

A) 1950 ജനുവരി 1

B) 1947 ജൂലൈ 1

C) 1949 ജൂലൈ 1

D) 1956 നവംബര്‍ 1

Correct Option : D

 

 

56. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (IST) കണക്കാക്കുന്ന രേഖ ഏത്

A) 82.50പടിഞ്ഞാറ്

B) 82.50 കിഴക്ക്

C) 00 ഭൂമദ്ധ്യരേഖ

D) അന്താരാഷ്ട്ര ദിനാങ്ക രേഖ

Correct Option : B

 

 

57. ഇന്ത്യയുടെ വിദേശനയത്തിന്‍റെ പേര്

A) മുതലാളിത്ത നയം

B) സോഷ്യലിസ്റ്റ് നയം

C) ചേരിചേരാനയം

D) തുറന്ന വാതില്‍ നയം

Correct Option : C

 

 

58. ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല ഏത്

A) വ്യവസായം

B) ഖനനം

C) ഗതാഗതം

D) കൃഷി

Correct Option : D

 

 

59. `സഞ്ചാര സ്വാതന്ത്ര്യം` ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു

A) മൗലിക കര്‍ത്തവ്യങ്ങള്‍

B) ആമുഖം

C) നിര്‍ദ്ദേശക തത്വങ്ങള്‍

D) മൗലികാവകാശങ്ങള്‍

Correct Option : D

 

 

60. കേരളത്തിലെ നാഷണല്‍ പാര്‍ക്കുകള്‍ക്ക് ഉദാഹരണമല്ലാത്തത് ഏത്

A) ഇരവികുളം

B) പേപ്പാറ

C) സൈലന്‍റ് വാലി

D) ആനമുടിച്ചോല

Correct Option : B

 

 

61. Mary asked John whether he ____ Hamlet.

A) had read

B) has read

C) has been read

D) read

Correct Option : A

 

 

62. Police ______ questioning the suspects.

A) is

B) are

C) has

D) have

Correct Option : B

 

 

63. He does his work _____.

A) leisure

B) leisured

C) leisurely

D) leisures

Correct Option : C

 

 

64. Of his two daughters Tessy is the _____ ?

A) most beautiful

B) more beautiful

C) beautiful

D) beauty

Correct Option : B

 

 

65. This morning I met ____ old friend.

A) an

B) a

C) the

D) None of these

Correct Option : A

 

 

66. Spot the error. Ethics(a)/ as well as politics(b)/ has his(c)/ favourite subject (d)

A) a

B) b

C) c

D) d

Correct Option : C

 

 

67. I am familiar _____ this locality.

A) of

B) in

C) with

D) at

Correct Option : C

 

 

68. Nothing was known about him, _____ ?

A) was it

B) wasn’t it

C) isn’t it

D) is it

Correct Option : A

 

 

69. Synonym of curiocity is _____.

A) anxiety

B) clarity

C) desire

D) inquisitiveness

Correct Option : D

 

 

70. The authority turn down the proposal. Meaning of under lined word is

A) proceed

B) stopped

C) rejected

D) continued

Correct Option : C

 

 

71. Antonym of barbarian is _____.

A) civilized

B) uncuttered

C) foreigner

D) fool

Correct Option : A

 

 

72. A person who undertakes a commercial venture is a/ an ______.

A) Enterpreneur

B) Business man

C) Shopkeeper

D) Manager

Correct Option : A

 

 

73. Identify the word correctly spelt.

A) Setlement

B) Setilement

C) Settlement

D) Settiment

Correct Option : C

 

 

74. Arts college is a/ an _____ word.

A) simple

B) complex

C) compound

D) attributive

Correct Option : C

 

 

75. Would you mind _____ this letter.

A) post

B) to posts

C) posted

D) posting

Correct Option : D

 

 

76. The market is at the _____ end of the city.

A) farther

B) further

C) feather

D) farthest

Correct Option : D

 

 

77. The boy had finished his home work when ......

A) I called him

B) I had called him

C) I have called him

D) I call him

Correct Option : A

 

 

78. You can telephone me .... you like

A) however

B) whatever

C) whenever

D) whichever

Correct Option : C

 

 

79. If my father were there,

A) he has helped you

B) he will help you

C) he would help you

D) he would have helped you

Correct Option : C

 

 

80. “A bridge was being built by them”. The active voice of the sentence is:

A) They was building a bridge

B) They were building a bridge

C) They had built a bridge

D) They are building a bridge

Correct Option : B

 

 

81. ഒരു ക്ലാസിലെ 12 കുട്ടികള്‍ പരസ്പരം ഗ്രീറ്റിംഗ് കാര്‍ഡ് കൈമാറിയാല്‍ ആകെ എത്ര കൈമാറ്റം നടക്കും

A) 132

B) 172

C) 145

D) 165

Correct Option : A

 

 

82. 8 വശമുള്ള ബഹുഭുജത്തില്‍ എത്ര വികര്‍ണ്ണം വരയ്ക്കാം

A) 64

B) 48

C) 20

D) 80

Correct Option : C

 

 

83. ബസ് ടിക്കറ്റ് 30% വര്‍ദ്ധിപ്പിച്ചപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 30% ത്തിന്‍റെ കുറവുണ്ടായി എന്നാല്‍ വരുമാനത്തില്‍ എത്ര ശതമാനം വ്യത്യാസം ഉണ്ടാകും

A) 10% കൂടുതല്‍

B) 9% കുറവ്

C) 10% കുറവ്

D) 11% കൂടുതല്‍

Correct Option : B

 

 

84. 8 പേരുള്ള ഒരു ഗ്രൂപ്പിലെ ശരാശരി ഭാരം 42 ആണ്. ഇതില്‍ നിന്നും ഒരാള്‍ പോയിട്ട് പകരം ഒരാള്‍ വന്നപ്പോള്‍ ശരാശരി ഭാരം 0.25 കുറഞ്ഞു. എങ്കില്‍ പുതുതായി വന്നയാളിന്‍റെ ഭാരം എത്ര

A) 48

B) 44

C) 46

D) 40

Correct Option : D

 

 

85. 4^3/4^-7=?

A) 4^4

B) 4^-4

C) 4^10

D) 4^21

Correct Option : C

 

 

86. 40000 രൂപയ്ക്ക് 8% പലിശ നിരക്കില്‍ അര്‍ദ്ധവാര്‍ഷിക പലിശയില്‍ കണക്കാക്കുന്നു എങ്കില്‍ ഒരു വര്‍ഷത്തെ കൂട്ടുപലിശ എത്ര

A) 3328

B) 3000

C) 3364

D) 3264

Correct Option : D

 

 

87. ഒരു ടൂത്ത്പേസ്റ്റില്‍ 30% കൂടുതല്‍ എന്നെഴുതിയിരിക്കുന്നു എങ്കില്‍ അത് എത്ര ശതമാനം ഡിസ്കൗണ്ടിന് തുല്യമാണ്

A) 30%

B) 23 1/13%

C) 70%

D) 30 1/13%

Correct Option : B

 

 

88. ഒരു മാസത്തിലെ 29-ാം തീയതി വ്യാഴാഴ്ച ആണെങ്കില്‍ ആ മാസത്തില്‍ 5 തവണ വരാന്‍ സാധ്യതയുള്ളത് ഏത്

A) ബുധന്‍

B) വെള്ളി

C) ഞായര്‍

D) തിങ്കള്‍

Correct Option : B

 

 

89. A:B = 3:5, B:C = 8:11എങ്കില്‍ A:B:C എത്ര

A) 55:40:24

B) 40:24:55

C) 24:40:55

D) 55:24:40

Correct Option : C

 

 

90. രണ്ടു സംഖ്യയുടെ LCM = 240,HCF = 18,അതില്‍ ഒരു സംഖ്യ 36 ആയാല്‍ മറ്റേ സംഖ്യ എത്ര

A) 48

B) 98

C) 132

D) 120

Correct Option : D

 

 

91. സമയം 7.40 ആകുമ്പോള്‍ കണ്ണാടിയിലെ പ്രതിബിംബം എത്ര?

A) 5.20

B) 4.20

C) 3.20

D) 7.20

Correct Option : B

 

 

92. ഒരാള്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് മണിക്കൂറില്‍ 30 കി.മീ. വേഗത്തില്‍ സഞ്ചരിച്ചപ്പോള്‍ 10 മിനിട്ട് താമസിച്ചെത്തി. എന്നാല്‍ 40 കി.മീ/മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിച്ചെങ്കില്‍ 5 മിനിട്ട് നേരത്തെ എത്തുമായിരുന്നു. എങ്കില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള ദൂരം എത്ര?

A) 20km

B) 30km

C) 45km

D) 50km

Correct Option : B

 

 

93. ഒരാള്‍ തെക്കോട്ട് നടന്നതിനുശേഷം വലത്തോട്ട് നടന്നു വീണ്ടും ഇടത്തോട്ടും പിന്നെ അവസാനമായി ഇടത്തോട്ടും നടന്നാല്‍ അയാള്‍ ഇപ്പോള്‍ ഏത് ദിശയിലോട്ടാണ് നടക്കുന്നത്

A) തെക്ക്

B) പടിഞ്ഞാറ്

C) വടക്ക്

D) കിഴക്ക്

Correct Option : D

 

 

94. ഒരു സമാന്തര ശ്രേണിയിലെ n-ാം പദം 5n-3ആയാല്‍ 12-ാം പദം എത്ര?

A) 59

B) 58

C) 57

D) 56

Correct Option : C

 

 

95. A യും B യും ചേര്‍ന്ന് ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്നു.A യും B യുംC യും ചേര്‍ന്ന് ആ ജോലി 5 ദിവസം കൊണ്ട് ചെയ്തു തീര്‍ത്താല്‍ C മാത്രമായി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും

A) 13 1/3

B) 14 1/3

C) 12 1/3

D) 15 1/3

Correct Option : A

 

 

96. x-1/x=4,x^2+1/x^2=?

A) 16

B) 2

C) 32

D) 18

Correct Option : D

 

 

97. കൂട്ടത്തില്‍ പെടാത്തത് 154, 308, 294, 139

A) 154

B) 308

C) 294

D) 139

Correct Option : D

 

 

98. AND = 213 എങ്കില്‍ ANT = ......?

A) 596

B) 597

C) 598

D) 599

Correct Option : B

 

 

99. a/5xa/25xa/8=1,a=?

A) 100

B) 5

C) 10

D) 64

Correct Option : C

 

 

100. (0.2)^x=0.008 ആയാല്‍ x എത്ര

A) 4

B) 3

C) 0.04

D) 0.004

Correct Option : B