1. ചെന്നൈ ഉള്‍പ്പെട്ട തീരസമതലം ?

A) കൊങ്കണ്‍

B) മലബാര്‍

C) കോറമാന്‍റല്‍

D) സിര്‍ക്കാസസ്

Correct Option : C

 

 

2. അന്‍റാര്‍ട്ടിക്കയില്‍ ഇന്ത്യ സ്ഥാപിച്ച ഗവേഷണ സ്ഥാപനം ?

A) സാഗരറാണി

B) അറ്റ്ലാന്‍റിക്

C) ദക്ഷിണ ഗംഗോത്രി

D) നര്‍മ്മദ

Correct Option : C

 

 

3. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് ഏത് അയല്‍ രാജ്യവുമായുള്ള ബന്ധമാണ് സീഗളി ഉടമ്പടിയില്‍ പ്രതിപാദിച്ചിരിക്കുന്നത്?

A) അഫ്ഗാനിസ്ഥാന്‍

B) നേപ്പാള്‍

C) ബര്‍മ്മ

D) ശ്രീലങ്ക

Correct Option : B

 

 

4. ഹിമാനികളുടെ പ്രവര്‍ത്തനഫലമാ യി പര്‍വ്വതഭാഗങ്ങള്‍ക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ് ?

A) ബര്‍ക്കനുകള്‍

B) എറേറ്റുകള്‍

C) സിര്‍ക്കുകള്‍

D) ഹോണുകള്‍

Correct Option : C

 

 

5. ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം എ ന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

A) മുടന്തുരൈ വന്യജീവിസങ്കേതം

B) മനാസ് വന്യജീവി സങ്കേതം

C) ദഛിംഗാം വന്യജീവി സങ്കേതം

D) ആനമല വന്യജീവി സങ്കേതം

Correct Option : D

 

 

6. ബാസ്കറ്റ് ബോളില്‍ കളിക്കാരുടെ എണ്ണം ?

A) 5

B) 6

C) 7

D) 8

Correct Option : A

 

 

7. ലക്ഷദ്വീപ് സമൂഹത്തില്‍ എത്ര ദ്വീ പുകളുണ്ട് ?

A) 56

B) 36

C) 76

D) 100000

Correct Option : B

 

 

8. രാസോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കുന്ന ഒരു ഉപകരണം ഏത് ?

A) ബാറ്ററി

B) മോട്ടോര്‍

C) ജനറേറ്റര്‍

D) ബള്‍ബ്

Correct Option : A

 

 

9. നിര്‍വൃതി പഞ്ചകം എന്ന കൃതിയു ടെ കര്‍ത്താവ് ?

A) ഉള്ളൂര്‍

B) വള്ളത്തോള്‍

C) എഴുത്തച്ഛന്‍

D) ശ്രീനാരായണഗുരു

Correct Option : D

 

 

10. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷ ണവുമായി ബന്ധപ്പെട്ട കസ്തൂരിരം ഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഏത് വര്‍ ഷമാണ് ?

A) 2013

B) 2014

C) 2012

D) 2011

Correct Option : A

 

 

11. ഭക്രാനംഗല്‍ വിവിധോദ്ദേശ്യ പദ്ധതി സ്ഥിതിചെയ്യുന്ന നദി ?

A) നര്‍മ്മദ

B) സത്ലജ്

C) താപ്തി

D) രവി

Correct Option : B

 

 

12. `സിറ്റി ഓഫ് ലേയ്ക്ക്സ്` എന്നറിയ പ്പെടുന്ന നഗരം ?

A) ജയ്പൂര്‍

B) ജോധ്പൂര്‍

C) ഉദയ്പൂര്‍

D) ഭരത്പൂര്‍

Correct Option : C

 

 

13. മാഹി ഏത് രാജ്യത്തിന്‍റെ കോളനി യായിരുന്നു ?

A) ഫ്രാന്‍സ്

B) ബ്രിട്ടണ്‍

C) നെതര്‍ലാന്‍റ്

D) പോര്‍ച്ചുഗീസ്

Correct Option : A

 

 

14. കോഹിനൂര്‍ രത്നത്തിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥരായിരുന്ന രാജവംശം ?

A) രാഷ്ട്രകൂടവംശം

B) പ്രതിഹാര രാജവംശം

C) പാല രാജവംശം

D) കാകതീയ രാജവംശം

Correct Option : D

 

 

15. സുല്‍ത്താന്‍ എന്ന പേര് സ്വീകരിച്ച ആദ്യ ഭരണാധികാരി ?

A) മുഹമ്മദ് ഗോറി

B) മുഹമ്മദ് ഗസ്നി

C) ഇല്‍ത്തുമിഷ്

D) അലാവുദ്ദീന്‍ ഖില്‍ജി

Correct Option : B

 

 

16. ക്രമരഹിതമായ ചുഴലിക്കാറ്റുകള്‍ എ ന്നറിയപ്പെടുന്നത് ?

A) സ്ഥിരവാതങ്ങള്‍

B) അസ്ഥിരവാതങ്ങള്‍

C) കാലികവാതങ്ങള്‍

D) പ്രാദേശികവാതങ്ങള്‍

Correct Option : B

 

 

17. പെരിയാര്‍ UNESCO പൈതൃക പട്ടികയില്‍ ഇടം നേടിയ വര്‍ഷം ?

A) 2011

B) 2012

C) 2013

D) 2014

Correct Option : B

 

 

18. കേരളത്തിലെ ഏറ്റവും തെക്കേ അറ്റ ത്തെ വന്യജീവിസങ്കേതം ?

A) പേപ്പാറ

B) നെയ്യാര്‍

C) പറമ്പിക്കുളം

D) ചിമ്മിണി

Correct Option : B

 

 

19. കാങ്കര്‍ ഘട്ടി ദേശീയോദ്യാനം സ്ഥി തി ചെയ്യുന്ന സംസ്ഥാനം ?

A) ഛത്തീസ്ഗഢ്

B) ജാര്‍ഖണ്ഡ്

C) രാജസ്ഥാന്‍

D) മഹാരാഷ്ട്ര

Correct Option : A

 

 

20. ഷിപ്പ്യാര്‍ഡ് ഓഫ് ദ മില്ലേനിയം എന്ന് വിളിക്കപ്പെടുന്നത് ?

A) ഗോവ ഷിപ്പ്യാര്‍ഡ്

B) കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

C) ഗാര്‍ഡന്‍ റീച്ച് ഷിപ്പ്യാര്‍ഡ്

D) ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ്

Correct Option : B

 

 

21. ലോകത്തിലാദ്യമായി നികുതി ഏര്‍ പ്പെടുത്തിയ രാജ്യം ?

A) ഈജിപ്ത്

B) ന്യൂസിലാന്‍റ്

C) ഡെന്‍മാര്‍ക്ക്

D) ചൈന

Correct Option : A

 

 

22. ഇന്ത്യയില്‍ ദാരിദ്ര്യരേഖയുമായി ബ ന്ധപ്പെട്ട കമ്മീഷന്‍ ?

A) ലക്കഡവാലാ

B) മണ്ഡല്‍

C) ഖേല്‍ക്കര്‍

D) എന്‍.നരസിംഹം

Correct Option : A

 

 

23. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശു വണ്ടി ഉത്പ്പാദിപ്പിക്കുന്ന ജില്ല ?

A) കൊല്ലം

B) കണ്ണൂര്‍

C) ഇടുക്കി

D) വയനാട്

Correct Option : B

 

 

24. ഇന്ത്യയില്‍ ഏറ്റവുമധികം രാസവളം ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം ?

A) പഞ്ചാബ്

B) ഗുജറാത്ത്

C) ഹരിയാന

D) തമിഴ്നാട്

Correct Option : B

 

 

25. സംസ്ഥാനത്തെ റോഡപകടങ്ങള്‍ കു റയ്ക്കുന്നതിന്‍റെ ഭാഗമായി കേരള സര്‍ക്കാര്‍ ആരംഭിച്ച ശുഭയാത്ര പദ്ധ തിയുടെ ഗുഡ്വില്‍ അംബാസഡര്‍?

A) ജയറാം

B) മമ്മൂട്ടി

C) മോഹന്‍ലാല്‍

D) ദിലീപ്

Correct Option : C

 

 

26. കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ് ആരംഭിച്ച വര്‍ഷം ?

A) 1930

B) 1934

C) 2000

D) 2004

Correct Option : C

 

 

27. ഇന്ത്യയുടെ പ്രഥമപൗരന്‍ ?

A) പ്രസിഡന്‍റ്

B) സ്പീക്കര്‍

C) പ്രധാനമന്ത്രി

D) ഗവര്‍ണര്‍

Correct Option : A

 

 

28. UNICEF ന്‍റെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ ?

A) നോര്‍വെ

B) ലണ്ടന്‍

C) ന്യൂയോര്‍ക്ക്

D) സ്വീഡന്‍

Correct Option : C

 

 

29. കേരളത്തില്‍ ജനന-മരണങ്ങള്‍ രജി സ്റ്റര്‍ ചെയ്യുന്നതിന് ചുമതലയുള്ളത്.............നാണ് ?

A) രജിസ്റ്ററേഷന്‍ വകുപ്പ്

B) വില്ലേജ് ഓഫീസ്

C) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍

D) ആരോഗ്യവകുപ്പ്

Correct Option : C

 

 

30. കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ക മ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ?

A) എസ്.അച്യുതാനന്ദന്‍

B) ഇ.എം.എസ്.നമ്പൂതിരിപ്പാട്

C) ഇ.കെ.നായനാര്‍

D) പിണറായി വിജയന്‍

Correct Option : B

 

 

31. സൂര്യകാന്തി എന്ന കവിതയുടെ കര്‍ത്താവാര് ?

A) കുമാരനാശാന്‍

B) ജി.ശങ്കരക്കുറുപ്പ്

C) കുമാരപിള്ള

D) ബാലാമണിയമ്മ

Correct Option : B

 

 

32. ഐ.എസ്.ആര്‍.ഒ. യുടെ ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യം വിക്ഷേപിച്ച ദിവസം?

A) 2019 ജൂലൈ 21

B) 2019 ജൂലൈ 22

C) 2019 ജൂലൈ 23

D) 2019 ജൂലൈ 24

Correct Option : B

 

 

33. 2018 ലെ ഫിഫ ലോകകപ്പില്‍`ഗോ ള്‍ഡന്‍ ബോള്‍` ജേതാവ് ആര് ?

A) ഹാരികെയ്ന്‍

B) ലൂക്കോ മോഡ്രിച്ച്

C) തിബോ കുര്‍ട്ട്വോ

D) കൈലിയന്‍ എംബാപ്പെ

Correct Option : B

 

 

34. ലോകാരോഗ്യ സംഘടനയുടെ കണ ക്ക് പ്രകാരം ഏറ്റവും വിഷാദരുള്ള രാജ്യം ?

A) ചൈന

B) അമേരിക്ക

C) ഇന്ത്യ

D) പാകിസ്ഥാന്‍

Correct Option : C

 

 

35. ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കു ന്ന സേവനങ്ങള്‍ എത്ര കാലപരിധി ക്കുള്ളില്‍ നല്‍കണമെന്ന് അനുശാ സിക്കുന്ന നിയമം ?

A) വിവരാവകാശ നിയമം

B) ഇ-ഗവേണ്‍സ്

C) ലോക്പാല്‍ നിയമം

D) സേവനാവകാശ നിയമം

Correct Option : D

 

 

36. ദേശീയ പട്ടികജാതി കമ്മീഷനിലെ നിലവിലുള്ള അംഗങ്ങളുടെ എണ്ണം?

A) 3

B) 4

C) 5

D) 6

Correct Option : C

 

 

37. 1965ലെ ഇന്ത്യാ-പാക് യുദ്ധസമയ ത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ?

A) ജവഹര്‍ലാല്‍ നെഹ്റു

B) മൊറാര്‍ജി ദേശായി

C) ഇന്ദിരാഗാന്ധി

D) ലാല്‍ബഹദൂര്‍ ശാസ്ത്രി

Correct Option : D

 

 

38. ശരീരത്തില്‍ ആവശ്യമായ ജലം നി ലനിര്‍ത്തുന്നതിന് സഹായിക്കുന്ന ധാതുലവണം ?

A) ഇരുമ്പ്

B) സോഡിയം

C) കാത്സ്യം

D) അയഡിന്‍

Correct Option : B

 

 

39. മനുഷ്യന്‍റെ പല്ല് നിര്‍മ്മിച്ചിരിക്കുന്ന ത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ് ?

A) പെന്‍റേന്‍

B) കാത്സ്യം

C) ബ്യൂട്ടേന്‍

D) ഡെന്‍റേന്‍

Correct Option : D

 

 

40. ഹൃദയപേശികളിലേക്ക് രക്തം എ ത്തിക്കുന്ന രക്തക്കുഴല്‍ ?

A) പള്‍മണറി ആര്‍ട്ടിറി

B) കൊറോണറി ആര്‍ട്ടറി

C) പള്‍മണറി വെയിന്‍

D) കൊറോണറി വെയിന്‍

Correct Option : B

 

 

41. ശബ്ദത്തിന് ഏറ്റവും കൂടുതല്‍ വേഗത ?

A) ദ്രാവകം

B) വാതകം

C) ഖരം

D) ശൂന്യത

Correct Option : C

 

 

42. ജലത്തിന് ബാഷ്പീകരണം നടക്കു ന്നതുമായി ബന്ധപ്പെട്ട് താഴെ തന്നി രിക്കുന്നതില്‍ ശരിയായ പ്രസ്താവ ന ഏത് ?

A) 100 degree c ല്‍ മാത്രം നടക്കുന്നു

B) 100 degree c ന് മുകളില്‍ മാത്രം നടക്കുന്നു

C) എല്ലാ താപനിലയിലും നടക്കുന്നു

D) 100 degree c ന് താഴെ മാത്രം നടക്കുന്നു

Correct Option : C

 

 

43. കേരളത്തില്‍ വീടുകളില്‍ ഉപയോ ഗിക്കുന്ന വോള്‍ട്ടേജ് എത്ര ?

A) 240 വോള്‍ട്ട്

B) 200 വോള്‍ട്ട്

C) 400 വോള്‍ട്ട്

D) 230 വോള്‍ട്ട്

Correct Option : D

 

 

44. ഉല്‍കൃഷ്ട വാതകം ഏതാണ് ?

A) ഓക്സിജന്‍

B) നിയോണ്‍

C) നൈട്രജന്‍

D) ഹൈഡ്രജന്‍

Correct Option : B

 

 

45. ഭാവിയുടെ ലോഹം എന്നറിയപ്പെടു ന്നത് ഏത് ?

A) മഗ്നീഷ്യം

B) ഇറിഡിയം

C) ടൈറ്റാനിയം

D) ഗാലിയം

Correct Option : C

 

 

46. സോളാര്‍ പാനലില്‍ സെല്ലുകള്‍ ത മ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗി ക്കുന്ന ലോഹം ?

A) ചെമ്പ്

B) അലൂമിനിയം

C) പ്ലാറ്റിനം

D) വെള്ളി

Correct Option : D

 

 

47. ഇന്ത്യന്‍ ടീമിന്‍റെ ആദ്യ അന്‍റാര്‍ട്ടിക്ക പര്യടനം നടത്തിയ വര്‍ഷം ?

A) 1981

B) 1982

C) 1983

D) 1984

Correct Option : B

 

 

48. `ചബഹാര്‍` തുറമുഖം ഏത് രാജ്യ ത്താണ് ?

A) ഇറ്റലി

B) ഇറാഖ്

C) ഇറാന്‍

D) ചൈന

Correct Option : C

 

 

49. കേന്ദ്ര മന്ത്രിസഭയിലെ ആദ്യ മലയാളി?

A) രവീന്ദ്രവര്‍മ്മ

B) പനമ്പിള്ളി ഗോവിന്ദമേനോന്‍

C) ഡോ.ജോണ്‍ മത്തായി

D) വി.കെ.കൃഷ്ണമേനോന്‍

Correct Option : C

 

 

50. 1857ലെ കലാപത്തെ`ആദ്യത്തേ തുമല്ല, ദേശീയവുമല്ല, സ്വാതന്ത്ര്യസ മരവുമല്ല` എന്നപഗ്രഥിച്ച ചരിത്രകാ രന്‍ ?

A) വി.ഡി.സവര്‍ക്കര്‍

B) എസ്.എന്‍.സെന്‍

C) ആര്‍.സി.മജുംദാര്‍

D) വിന്‍സെന്‍റ് സ്മിത്ത്

Correct Option : C

 

 

51. ഇരുപതിന പരിപാടി ആവിഷ്കരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ?

A) നരസിംഹറാവു

B) രാജീവ് ഗാന്ധി

C) ഇന്ദിരാഗാന്ധി

D) ജവഹര്‍ലാല്‍ നെഹ്റു

Correct Option : C

 

 

52. ഡല്‍ഹിക്കു വെളിയില്‍ സമാധിയൊരു ക്കപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?

A) നരസിംഹറാവു

B) ലാല്‍ബഹദൂര്‍ ശാസ്ത്രി

C) ചരണ്‍സിങ്

D) മൊറാര്‍ജി ദേശായി

Correct Option : D

 

 

53. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി ?

A) ലിസി ജേക്കബ്

B) പത്മരാമചന്ദ്രന്‍

C) ഓമനക്കുഞ്ഞമ്മ

D) അന്നംരാജം ജോര്‍ജ്

Correct Option : B

 

 

54. നാഷണല്‍ ഡിഫന്‍സ് കോളേജ് എവിടെയാണ് ?

A) ഖഡക്വാസ്ല

B) പൂനെ

C) ന്യൂഡല്‍ഹി

D) ഡെറാഡൂണ്‍

Correct Option : C

 

 

55. കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യ ഡയറക്ടര്‍ ?

A) വയലാര്‍ രാമവര്‍മ്മ

B) എന്‍.വി.കൃഷ്ണവാര്യര്‍

C) വള്ളത്തോള്‍

D) സര്‍ദാര്‍.കെ.എം.പണിക്കര്‍

Correct Option : B

 

 

56. ഇറാന്‍റെ പഴയ പേര് ?

A) മെസോപൊട്ടാമിയ

B) അനറ്റോളിയ

C) പേര്‍ഷ്യ

D) ഗൗര്‍

Correct Option : C

 

 

57. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തി ക്കുന്നത് ?

A) നിയമവകുപ്പിന്‍റെ കീഴില്‍

B) പ്രധാനമന്ത്രിയുടെ കീഴില്‍

C) സുപ്രീംകോടതിയുടെ കീഴില്‍

D) ഇവരാരുടെയും കീഴിലല്ല

Correct Option : D

 

 

58. താഴെപ്പറയുന്നവരില്‍ ബാലസാഹി ത്യകാരന്‍ എന്ന നിലയില്‍ പ്രസി വദ്ധനായത് ?

A) ഇ.വി.കൃഷ്ണപിള്ള

B) കാരൂര്‍ നീലകണ്ഠപിള്ള

C) ജോസഫ് മുണ്ടശ്ശേരി

D) പി.കുഞ്ഞിരാമന്‍ നായര്‍

Correct Option : B

 

 

59. ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന തീയതി ?

A) ജനുവരി 1

B) ജൂണ്‍ 1

C) മാര്‍ച്ച് 1

D) ഏപ്രില്‍ 1

Correct Option : D

 

 

60. കേരള നിയമസഭയില്‍ അംഗമായ ആദ്യത്തെ മുന്‍ ഐ.എ.എസ്. ഓ ഫീസര്‍ ?

A) എസ്.കൃഷ്ണകുമാര്‍

B) കെ.ബി.ഗണേഷ് കുമാര്‍

C) അല്‍ഫോണ്‍സ് കണ്ണന്താനം

D) ഇവരാരുമല്ല

Correct Option : C

 

 

61. വൈകാരികശേഷി എന്നാലെന്ത് ?

A) നമ്മുടെ വികാരങ്ങളെ മനസ്സിലാ ക്കാനും നിയന്ത്രിക്കാനുമുള്ള കഴിവ്

B) മറ്റുള്ളവരുടെ കാഴ്ചപ്പാടുകളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കാനുള്ള കഴിവ്

C) വൈകാരിക സന്ദര്‍ഭങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്

D) ഇവയെല്ലാം തന്നെ

Correct Option : D

 

 

62. യുക്തിചിന്ത, അമൂര്‍ത്തചിന്ത ഇവ ഏറ്റവും കൂടുതല്‍ പ്രകടമാകുന്ന വ ളര്‍ച്ചാഘട്ടം ?

A) ശൈശവം

B) ബാല്യം

C) കൗമാരം

D) വാര്‍ദ്ധക്യം

Correct Option : C

 

 

63. പാഠ്യപദ്ധതിയില്‍ ചാക്രികാരോഹ ണരീതിയുടെ പ്രാധാന്യം ബോധ്യ പ്പെടുത്തിയ മനഃശാസ്ത്രജ്ഞനണ്:

A) ബ്രൂണര്‍

B) ഗാള്‍ട്ടണ്‍

C) പിയാഷെ

D) തോണ്‍ഡൈക്ക്

Correct Option : A

 

 

64. താഴെപ്പറയുന്നവയില്‍ പരിസര പഠ നക്ലാസ്സില്‍ വിലയിരുത്തലിനായി ഉപയോഗിക്കാവുന്ന ഒരു രീതി ?

A) മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷ

B) കേട്ടെഴുത്ത്

C) കാണാതെ പറയല്‍

D) റിഫ്ളക്ടീവ് ജേര്‍ണല്‍

Correct Option : D

 

 

65. ആദി ബാല്യദശയില്‍ പിതാവിനോട് പുത്രി കാണിക്കുന്ന തീവ്രമായ വൈകാരികബന്ധത്തെ വിളിക്കുന്ന പേര് ?

A) മനോലൈംഗിക വികാസം

B) ഈഡിപ്പസ് ക്ലോംപ്ലക്സ്

C) മനോവിശ്ലേഷണം

D) ഇലക്ട്രോ കോംപ്ലക്സ്

Correct Option : D

 

 

66. സാമൂഹിക ചോദകങ്ങള്‍ താഴെ കൊ ടുത്തവയില്‍ ഏതിനോടാണ് യോജി ക്കുന്നത് ?

A) പ്രൈമറി

B) സെക്കന്‍ററി

C) വ്യക്തിഗതം

D) ഇവയൊന്നുമല്ല

Correct Option : B

 

 

67. പാഴ്വസ്തുക്കളും വില കുറഞ്ഞ വസ്തുക്കളും ഉപയോഗിച്ച് ക്ലാസ്സ് മുറിയില്‍ കുട്ടി ഉപകരണങ്ങള്‍ തയ്യാറാക്കുന്നത് താഴെ കൊടുത്തിരി ക്കുന്ന ശാസ്ത്രപഠനതലങ്ങളില്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു ?

A) വൈജ്ഞാനികതലം

B) പ്രയോഗതലം

C) പ്രക്രിയാതലം

D) സര്‍ഗാത്മകതലം

Correct Option : D

 

 

68. വ്യക്തി നേരിടുന്ന പരിസ്ഥിതിയില്‍ അനുസൃതമായി സംഭവിച്ചുകൊ ണ്ടേയിരിക്കുന്ന മാറ്റങ്ങളുണ്ടാകുന്ന വര്‍ദ്ധമാനമായ സമയോജനമാണ് ?

A) പഠനം

B) അനുസ്മരണം

C) പരീക്ഷണം

D) വായന

Correct Option : A

 

 

69. സ്റ്റേറ്റിന്‍റെ നിയന്ത്രണത്തില്‍ ഉള്ള വി ദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെക്യുലാ ര്‍ ആയിരിക്കണം എന്ന നിര്‍ദ്ദേശം വച്ച രേഖ ?

A) വുഡ്സ് ഡെസ്പാച്ച്

B) കോത്താരി കമ്മീഷന്‍

C) രാധാകൃഷ്ണന്‍ കമ്മീഷന്‍

D) സാര്‍ജന്‍റ് റിപ്പോര്‍ട്ട്

Correct Option : A

 

 

70. വ്യക്തി മനഃശാസ്ത്രത്തിന്‍റെ പ്രധാന വക്താവായി അറിയപ്പെടുന്നതാരാണ്?

A) യുങ്

B) ആല്‍ഫ്രഡ് അഡ്ലര്‍

C) ഫ്രോയിഡ്

D) ഡബ്ല്യൂ.കോഹ്ലര്‍

Correct Option : B

 

 

71. അഭിവൃത്തി സ്കെയില്‍ കൊണ്ട് അ ളക്കുന്നത് ?

A) വിദ്യാഭ്യാസ നിലവാരം

B) സാംസ്കാരിക നിലവാരം

C) രാഷ്ട്രീയ നിലവാരം

D) അഭിഭാവത്തിന്‍റെ നിലവാരം

Correct Option : D

 

 

72. ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാ സം അടിസ്ഥാനമിടുന്നത് ?

A) ആഗമന ചിന്ത

B) നിഗമന ചിന്ത

C) ആഗമനവും നിഗമനവുമായ ചിന്ത

D) ഇവയൊന്നുമല്ല

Correct Option : C

 

 

73. പരിസ്ഥിതി പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയാണ് ?

A) പ്രത്യക്ഷ സമീപനം

B) പരോക്ഷ സമീപനം

C) സമന്വയ സമീപനം

D) ആകസ്മിക സമീപനം

Correct Option : C

 

 

74. മാനസികപ്രായം എന്ന ആശയത്തി നു രൂപം നല്‍കിയത് ?

A) വില്യം ജയിംസ്

B) ആല്‍ഫ്രഡ് ബിനെ

C) റോജര്‍

D) ഗാഗ്നേ

Correct Option : B

 

 

75. പഠപ്രക്രിയയില്‍ സമ്മാനത്തിനും പ്ര ശംസയ്ക്കും ഉള്ള സ്ഥാനം ഉയര്‍ത്തി ക്കാട്ടിയത് ?

A) പാവ്ലോവ്

B) ഹാള്‍

C) തോണ്‍ഡെക്

D) ബ്രൂണര്‍

Correct Option : C

 

 

76. ബുദ്ധിയെന്നത് ഏതു തരത്തിലുള്ള ആശയമാണ് ?

A) ഗുണാത്മകം

B) ആത്മനിഷ്ഠം

C) വസ്തുനിഷ്ഠം

D) വ്യക്തിനിഷ്ഠം

Correct Option : A

 

 

77. കുട്ടികളുടെ ചാലകവികാസത്തിന് ഏറ്റവും അനുയോജ്യമായത് ?

A) പഠനം

B) പരിശീലനം

C) വ്യായാമം

D) ശിക്ഷ

Correct Option : B

 

 

78. പാഠഭാഗം, ഉദ്ദേശ്യം, ചോദ്യരൂപം എ ന്നിവ ഏകീകരിക്കപ്പെടുന്ന ഒരു ത്രി മാനപ്പട്ടിക ?

A) ബ്ലൂപ്രിന്‍റ്

B) റേറ്റിംങ് സ്കെയില്‍

C) ചെക്ക് ലിസ്റ്റ്

D) സഞ്ചിതലേഖം

Correct Option : A

 

 

79. അദ്ധ്യാപന ബോധനരീതിയില്‍ ഗ വേഷണ രീതിയുടെ ഉപജ്ഞാതാവ്

A) കില്‍പാട്രിക്

B) ചാള്‍സ് പിയേഴ്സ്

C) തോണ്‍ഡൈക്ക്

D) ആംസ്ട്രോങ്

Correct Option : D

 

 

80. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തി ന്‍റെ വക്താക്കളില്‍പ്പെടാത്തയാളാണ്

A) റൂസ്സോ

B) പെസ്റ്റലോസി

C) ഫ്രൊബല്‍

D) ബേക്കണ്‍

Correct Option : D

 

 

81. ഒരു ത്രികോണത്തിലെ ആന്തര കോണുകളുടെ അംശബന്ധങ്ങള്‍ 2:3:4 എന്നാണെങ്കില്‍ അതിലെ ഏറ്റവും വലിയ ആന്തരകോണിന്‍റെ അള വെത്ര ?

A) 60 degree

B) 50 degree

C) 80 degree

D) 70 degree

Correct Option : C

 

 

82. (√7-√3)-(√7+√3) ന്‍റെ മൂല്യം എന്ത് ?

A) 4

B) 2

C) √7

D) √3

Correct Option : A

 

 

83. 50 രൂപ വിലയുള്ള പുസ്തകം 40 രൂപയ്ക്ക് വാങ്ങാന്‍ കഴിഞ്ഞു എങ്കി ല്‍ ഡിസ്കൗണ്ട് എത്ര ശതമാനം ?

A) 10%

B) 20%

C) 25%

D) 15%

Correct Option : B

 

 

84. ഒരു വ്യാപാരം തുടങ്ങാനായി തോമ സും റാഫിയും 5000 രൂപയും 6000 രൂപയും യഥാക്രമം നിക്ഷേപിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് 2200 രൂപ ലാഭം ലഭിച്ചു. എങ്കില്‍ തോമസിന് ലഭിക്കുന്ന ലാഭവിഹിതം എത്ര ?

A) 1100 രൂപ

B) 1000 രൂപ

C) 1200 രൂപ

D) 1050 രൂപ

Correct Option : B

 

 

85. KERALA എന്ന വാക്കിനെ EKARAL എന്ന കോഡുരൂപത്തില്‍ എഴുതാന്‍ കഴിയും എങ്കില്‍ BANGAL എന്ന വാക്കിനെ എങ്ങനെ കോഡ് രൂപ ത്തില്‍ എഴുതാന്‍ കഴിയും ?

A) ABGNAL

B) ABALGN

C) ABGNAD

D) ABGNLA

Correct Option : D

 

 

86. 200 നും 600 നും ഇടയ്ക്ക് 4,5,6 ഇവ മൂന്നും കൊണ്ട് നിശ്ശേഷം ഹരിക്കാ വുന്ന എത്ര സംഖ്യകള്‍ ഉണ്ട് ?

A) 3

B) 4

C) 5

D) 6

Correct Option : D

 

 

87. ഒരു സമഭുജ സാമാന്തരികത്തിന്‍റെ വശം 9cm ആയാല്‍ ചുറ്റളവ് ?

A) 56 cm

B) 66 cm

C) 36 cm

D) 76 cm

Correct Option : C

 

 

88. 7 cmആരവും 8cmഉയരവുമുള്ള സിലിണ്ടറിന്‍റെ വ്യാപ്തം എന്ത് ?

A) 3920π

B) 2920π

C) 1920π

D) 5920π

Correct Option : A

 

 

89. ഒരു മണി 15 മിനിറ്റ് സമയം കാണി ക്കുന്ന ക്ലോക്കിലെ മണിക്കൂര്‍ സൂചി യും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A) 2 degree

B) 5 degree

C) 0degree

D) 2 2/1 degree

Correct Option : D

 

 

90. 100km ദൂരം 4 മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്‍റെ വേഗ തയെന്ത് ?

A) 25km/hr

B) 40km/hr

C) 20km/hr

D) 30km/hr

Correct Option : A

 

 

91. Monkeys are _____ learners than elephants.

A) faster

B) very fast

C) more faster

D) more fast

Correct Option : A

 

 

92. _____ money is invested by experienced investors who known about what they are doing.

A) Clever

B) Genial

C) Intelligent

D) Smart

Correct Option : D

 

 

93. If you throw the knife, _____.

A) I will get down

B) I get down

C) I would get down

D) I would got down

Correct Option : A

 

 

94. Synonym of ‘Kind hearted’ is:

A) bigamy

B) benevolent

C) bifurcate

D) biligual

Correct Option : B

 

 

95. No sooner he had returned home then his mother felt happy.

A) had he returned home when

B) he had returned home than

C) did he return home than

D) had he returned home than

Correct Option : C

 

 

96. A government controlled by the rich:

A) oligarchy

B) aristocracy

C) plutocracy

D) democracy

Correct Option : C

 

 

97. The rider _____ his horse to victory.

A) road

B) rode

C) rod

D) rid

Correct Option : B

 

 

98. He ordered his servant:

A) that he go home

B) to go home

C) that go home

D) that he should go home

Correct Option : B

 

 

99. The Prime Minister winds up the Srilankan visit Here ‘winds up’ means:

A) begins

B) ends

C) continues

D) None of these

Correct Option : B

 

 

100. Rewrite the sentence using the correct artoide.I shall finish my work in ____ hour.

A) an

B) the

C) a

D) to

Correct Option : A