1. എഡ്യൂക്കേഷന്‍ പ്ലാന്‍ എന്നറിയ പ്പെടുന്ന പദ്ധതി ?

A) രണ്ടാം പഞ്ചവത്സരപദ്ധതി

B) അഞ്ചാം പഞ്ചവത്സരപദ്ധതി

C) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

D) പതിനൊന്നാം പഞ്ചവത്സര പദ്ധതി

Correct Option : D

 

 

2. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കര്‍ ?

A) നഫീസത്ത് ബീവി

B) ആര്‍.ശങ്കരനാരായണന്‍ തമ്പി

C) കെ.ഒ.ഐഷാഭായ്

D) സി.എച്ച്.മുഹമ്മദ് കോയ

Correct Option : C

 

 

3. ചെറുഭരണഘടന അഥവാ മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയ പ്പെടുന്ന ഭരണഘടനാ ഭേദഗതി?

A) 42ാം ഭേദഗതി

B) 44ാം ഭേദഗതി

C) 61ാം ഭേദഗതി

D) 1ാം ഭേദഗതി

Correct Option : A

 

 

4. `പോസ്റ്റോഫീസ്` ആരുടെ പ്രസിദ്ധമായ രചനയാണ് ?

A) മുല്‍ക് രാജ് ആനന്ദ്

B) രബീന്ദ്രനാഥ ടാഗോര്‍

C) ആര്‍.കെ.നാരായണ്‍

D) ഡോ.രാജേന്ദ്രപ്രസാദ്

Correct Option : B

 

 

5. 1857കലാപത്തില്‍ അസമിനെ നയിച്ച നേതാവ് ?

A) മൗലവി ലിയാഖത്ത് അലി

B) കന്‍വര്‍ സിംഗ്

C) ദിവാന്‍ മണിറാം

D) ബീഗം ഹസ്രത്ത് മഹല്‍

Correct Option : C

 

 

6. ബാങ്കിംഗ് റഗുലേഷന്‍ ആക്ട് പാസാക്കിയ വര്‍ഷം ?

A) 1935

B) 1966

C) 1949

D) 1934

Correct Option : C

 

 

7. നിലക്കടല ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

A) കര്‍ണ്ണാടക

B) മഹാരാഷ്ട്ര

C) ബംഗാള്‍

D) ഗുജറാത്ത്

Correct Option : D

 

 

8. മലയാളത്തിലെ ആദ്യ കുറ്റാന്വേ ഷണ നോവലായ`ഭാസ്കര മേനോന്‍` രചിച്ചത് ?

A) അപ്പു നെടുങ്ങാടി

B) അപ്പന്‍ തമ്പുരാന്‍

C) മുകുന്ദന്‍

D) ഒ.ചന്തുമേനോന്‍

Correct Option : B

 

 

9. ഇന്ത്യയുടെ ആദ്യ ഫാസ്റ്റ് ബ്രീഡര്‍ ന്യൂട്രോണ്‍ റിയാക്ടര്‍?

A) അപ്സര

B) കാമിനി

C) സൈറസ്

D) സെര്‍ലീന

Correct Option : B

 

 

10. സൈലന്‍റ്വാലിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ ദേശീയോദ്യാനം ?

A) മുകുര്‍ത്തി

B) നല്ലമല

C) വേടന്‍ തങ്കല്‍

D) ആനമല

Correct Option : A

 

 

11. പഴശ്ശി കലാപങ്ങളുടെ ഭാഗമായി പനമരംകോട്ട യുദ്ധം നടന്ന വര്‍ഷം?

A) 1800

B) 1805

C) 1802

D) 1803

Correct Option : C

 

 

12. സ്വാങ് ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ് ?

A) പഞ്ചാബ്

B) അസം

C) ഹരിയാന

D) ഒഡീഷ

Correct Option : C

 

 

13. കാവേരി നദീജല തര്‍ക്ക- പരിഹാര ട്രൈബ്യൂണല്‍ നിലവില്‍ വന്നത് ?

A) 1960

B) 1990

C) 1973

D) 1968

Correct Option : B

 

 

14. `വികടകവി` എന്നറിയപ്പെടു ന്നത്?

A) തെന്നാലിരാമന്‍

B) കൃഷ്ണ ദേവരായര്‍

C) ഹര്‍ഷവര്‍ധന്‍

D) കൗടില്യന്‍

Correct Option : A

 

 

15. ഹിന്ദുക്കളുടെ മേല്‍ `ജസിയ` എന്ന മത നികുതി ഏര്‍പ്പെടു ത്തിയ സുല്‍ത്താന്‍ ?

A) അലാവുദ്ദീന്‍ ഖില്‍ജി

B) മുഹമ്മദ് ബിന്‍ തുഗ്ലക്

C) ഫിറോസ് ഷാ തുഗ്ലക്

D) ഇബ്രാഹിം ലോദി

Correct Option : C

 

 

16. `കൃഷ്ണഗിരി` എന്ന് പ്രാചീന കൃതികളില്‍ പരാമര്‍ശമുള്ള പര്‍വ്വതനിര?

A) ഹിമാലയം

B) കാരക്കോറം

C) ലഡാക്ക്

D) സസ്കര്‍

Correct Option : B

 

 

17. കേരളത്തിലെ കിഴക്കോട്ടൊഴു കുന്ന ഏറ്റവും വലിയ നദി?

A) പാമ്പാര്‍

B) ഭവാനി

C) പമ്പ

D) കബനി

Correct Option : D

 

 

18. നവധാന്യ ട്രസ്റ്റിന്‍റെ സ്ഥാപക?

A) ആശിഷ് കോത്താരി

B) മദന്‍ മോഹന്‍ മാളവ്യ

C) വന്ദന ശിവ

D) ചാരുദത്ത് മിശ്ര

Correct Option : C

 

 

19. മനുഷ്യശരീരത്തിലെ രക്തത്തി ന്‍റെ അളവ് ?

A) 78 ലിറ്റര്‍

B) 45 ലിറ്റര്‍

C) 67 ലിറ്റര്‍

D) 56 ലിറ്റര്‍

Correct Option : D

 

 

20. ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം?

A) മയിലാടും പാറ

B) വണ്ടന്‍മേട്

C) തിരുവല്ല

D) പാമ്പാടും പാറ

Correct Option : B

 

 

21. മലയാളത്തിലെ രണ്ടാമത്തെ വര്‍ത്തമാനപത്രം ?

A) രാജ്യസമാചാരം

B) ജ്ഞാന നിക്ഷേപം

C) പശ്ചിമോദയം

D) ദീപിക

Correct Option : C

 

 

22. കൊച്ചിയില്‍ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ?

A) 1947 നവംബര്‍ 12

B) 1947 ഡിസംബര്‍

C) 1947 ജൂണ്‍ 2

D) 1936 നവംബര്‍ 12

Correct Option : B

 

 

23. കൊയ്ന ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

A) തമിഴ്നാട്

B) കര്‍ണ്ണാടക

C) മഹാരാഷ്ട്ര

D) ആന്ധ്രാപ്രദേശ്

Correct Option : C

 

 

24. ഇന്ത്യയുടെ എക്കോസിറ്റി എന്നറിയപ്പെടുന്നത് ?

A) അഹമ്മദാബാദ്

B) കോയമ്പത്തൂര്‍

C) കൊല്‍ക്കത്ത

D) പാനിപ്പത്ത്

Correct Option : D

 

 

25. ലൂഷായ് ഹില്‍സ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

A) ആസ്സാം

B) മിസ്സോറാം

C) മേഘാലയ

D) മണിപ്പൂര്‍

Correct Option : B

 

 

26. എന്‍.എസ്.എസ്. രൂപം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനം?

A) നാഷണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി

B) നാഷണല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

C) നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി

D) ഇവയൊന്നുമല്ല

Correct Option : C

 

 

27. ഭഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേര്‍ന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം?

A) ഹരിദ്വാര്‍

B) അലഹബാദ്

C) ഋഷികേശ്

D) ദേവപ്രയാഗ്

Correct Option : D

 

 

28. ഇന്ത്യയുടെ തടാകജില്ല എന്നറി യപ്പെടുന്നത് ?

A) മാജുലി

B) നൈനിറ്റാള്‍

C) മസൂറി

D) ഉദയ്പൂര്‍

Correct Option : B

 

 

29. ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍റെ ആസ്ഥാനം ?

A) വാരണാസി

B) മീററ്റ്

C) ഗ്വാളിയോര്‍

D) ജോധ്പൂര്‍

Correct Option : C

 

 

30. രണ്ടാം അലക്സാണ്ടര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധി കാരി ?

A) മുഹമ്മദ് ബിന്‍ തുഗ്ലക്

B) കുത്തബ്ദീന്‍ ഐബക്

C) ഗിയാസുദീന്‍ തുഗ്ലക്

D) അലാവുദ്ദീന്‍ ഖില്‍ജി

Correct Option : D

 

 

31. ഹൈദരാബാദ് നഗരം പണികഴിപ്പി ച്ചത്

A) ഷേര്‍ഷ

B) ഖുലി കുത്തബ്ഷാ

C) രാജാ ഭോജ്പരാമര്‍

D) റാണാ കുംഭ

Correct Option : B

 

 

32. വാസ്കോഡഗാമ പോര്‍ച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെ ത്തിയ വര്‍ഷം ?

A) 1499

B) 1502

C) 1524

D) 1505

Correct Option : C

 

 

33. ബംഗാളില്‍ ദ്വിഭരണം ഏര്‍പ്പെടു ത്തിയ ഗവര്‍ണര്‍?

A) വാറന്‍ ഹേസ്റ്റിംഗ്സ്

B) കോണ്‍വാലിസ്

C) റോബര്‍ട്ട് ക്ലൈവ്

D) വില്യം ബെന്‍റിക്

Correct Option : C

 

 

34. ബോംബെ പദ്ധതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളി?

A) സര്‍ദാര്‍.കെ.എം.പണിക്കര്‍

B) ജോണ്‍ മത്തായി

C) വി.പി.മേനോന്‍

D) സി.ശങ്കരന്‍ നായര്‍

Correct Option : B

 

 

35. ഹിന്ദി INC യുടെ ഔദ്യോഗിക ഭാഷയായി തെരെഞ്ഞെടുത്ത സമ്മേളനം

A) 1955-ലെ ആവഡി സമ്മേളനം

B) 1905-ലെ ബനാറസ് സമ്മേളനം

C) 1920-ലെ കൊല്‍ക്കത്ത സമ്മേളനം

D) 1925-ലെ കാണ്‍പൂര്‍ സമ്മേളനം

Correct Option : D

 

 

36. ചരിത്രത്തിലാദ്യമായി വന സംര ക്ഷണ നിയമം പ്രഖ്യാപിച്ച രാജാവ്?

A) ചന്ദ്രഗുപ്തമൗര്യന്‍

B) അശോകന്‍

C) ബിംബിസാരന്‍

D) കാലശോകന്‍

Correct Option : B

 

 

37. ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാന ങ്ങള്‍ നിലവില്‍ വന്ന ഭേദഗതി ?

A) 52ാം ഭേദഗതി

B) 89ാം ഭേദഗതി

C) 84ാം ഭേദഗതി

D) 74ാം ഭേദഗതി

Correct Option : C

 

 

38. പഞ്ചായത്തീരാജിന് ഭരണ ഘടനാ സാധുത നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മിറ്റി ?

A) ബല്‍വന്ത് റായ് മേത്ത കമ്മിറ്റി

B) അശോക് മേത്ത കമ്മിറ്റി

C) ജി.വി.കെ.റാവു കമ്മിറ്റി

D) എല്‍.എം.സിംഗ്വി

Correct Option : D

 

 

39. രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ സ്വന്തം വീടുകളില്‍ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി ?

A) സാന്ത്വനം

B) ആയുഷ്

C) ഔഷധി

D) ആയുര്‍ദളം

Correct Option : A

 

 

40. ബംഗാള്‍ വിഭജനം പ്രഖ്യാപിച്ചത്?

A) 1905 ഒക്ടോബര്‍ 16

B) 1905 ജൂലൈ 20

C) 1905 ഏപ്രില്‍ 11

D) 1905 ജൂണ്‍ 12

Correct Option : B

 

 

41. `സംഖ്യ`എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?

A) ദാദാഭായ് നവറോജി

B) എം.വിശ്വേശ്വരയ്യ

C) പി.സി.മഹലനോബിസ്

D) ഹരോള്‍ഡ് ഡോമര്‍

Correct Option : C

 

 

42. അന്തര്‍വാഹിനി, വിമാനം എന്നിവയുടെ വേഗത മനസ്സിലാ ക്കുന്നത് ശബ്ദത്തിന്‍റെ ഏത് പ്രതിഭാസം ഉപയോഗിച്ചാണ് ?

A) പ്രതിധ്വനി

B) ഡോപ്ലര്‍ ഇഫ്ക്ട്

C) എക്കോലൊക്കേഷന്‍

D) അനുരണനം

Correct Option : B

 

 

43. സ്പ്രിങ് നിര്‍മ്മിക്കാന്‍ ഉപയോ ഗിക്കുന്ന ലോഹസങ്കരം ?

A) സിലുമിന്‍

B) ഇന്‍വാര്‍

C) നിക്രോം

D) ക്രോംസ്റ്റീല്‍

Correct Option : D

 

 

44. അന്തരീക്ഷ വായുവിനേക്കാള്‍ ഭാരം കുറഞ്ഞ വാതകം ?

A) ഓക്സിജന്‍

B) ഫ്ളൂറിന്‍

C) അമോണിയ

D) ക്ലോറിന്‍

Correct Option : C

 

 

45. ഊര്‍ജം കൂടുതല്‍ അടങ്ങിയ പോഷക ഘടകം?

A) ധാന്യകം

B) മാംസ്യം

C) കൊഴുപ്പ്

D) ജീവകം

Correct Option : C

 

 

46. ഐ.എസ്.ആര്‍.ഒ സ്ഥാപിതമായ വര്‍ഷം ഏത് ?

A) 1958

B) 1969

C) 1972

D) 1966

Correct Option : B

 

 

47. യു.എ.പി.എ. പ്രകാരം വ്യക്തി കളെയും ഭീകരരായി പ്രഖ്യാപി ക്കുന്ന ഭേദഗതി നിലവില്‍ വന്നതെപ്പോള്‍ ?

A) 2018 ഒക്ടോബര്‍ 31

B) 2019 ഓഗസ്റ്റ് 8

C) 2018 നവംബര്‍ 11

D) 2019 സെപ്റ്റംബര്‍

Correct Option : B

 

 

48. ഏത് പ്രശസ്ത ക്ഷേത്രപ്രസാദ മാണ് ഗോപാലകഷായം എന്ന് പേര് മാറുന്നത്

A) ശബരിമല അരവണ

B) തിരുവാര്‍പ്പ് ഉണ്ണിയപ്പം

C) അമ്പലപ്പുഴ പാല്‍പ്പായസം

D) തിരുവാര്‍പ്പ് ഉഷപ്പായസം

Correct Option : C

 

 

49. 2019ലെ എഴുത്തച്ഛന്‍ പുരസ് കാരം നേടിയതാര്?

A) എം.മുകുന്ദന്‍

B) കെ.സച്ചിദാനന്ദന്‍

C) ആനന്ദ്

D) സി.രാധാകൃഷ്ണന്‍

Correct Option : C

 

 

50. 16ാമത് ഇന്ത്യ ആസിയാന്‍ ഉച്ചകോടി എവിടെ വച്ചായി രുന്നു?

A) ബാലി

B) മനില

C) സിംഗപ്പൂര്‍

D) ബാങ്കോക്ക്

Correct Option : D

 

 

51. ഒരു സംഖ്യയുടെ 30% വും 40% വും തമ്മിലുള്ള വ്യത്യാസം 250 ആയാല്‍ സംഖ്യ ഏത് ?

A) 15000

B) 1700

C) 3500

D) 2500

Correct Option : D

 

 

52. ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10. പുതിയ 10 കുട്ടികളെ ചേര്‍ത്തപ്പോള്‍ ശരാശരി വയസ്സ് 0.2 കൂടി. എങ്കില്‍ പുതുതായി ചേര്‍ത്ത 10 കുട്ടികളുടെ ശരാശരി വയസ്സ് എത്ര ?

A) 10.5

B) 11.5

C) 11

D) 11.75

Correct Option : C

 

 

53. ഒരു കസേര 980 രൂപയ്ക്ക് വിറ്റപ്പോള്‍ 40% ലാഭമുണ്ടായി. എങ്കില്‍ കസേരയുടെ യഥാര്‍ത്ഥ വില എന്ത് ?

A) 800

B) 700

C) 600

D) 500

Correct Option : B

 

 

54. x:y=2:1 എങ്കില്‍ (x^2-y^2):(x^2+y^2) എത്ര?

A) 5:3

B) 1:3

C) 3:1

D) 3:5

Correct Option : D

 

 

55. ഒരു ക്ലോക്ക് 5 മണി അടിക്കാന്‍ 8 sec എടുത്തുവെങ്കില്‍ 9 മണി അടിക്കാന്‍ എത്ര സെക്കന്‍റ് വേണം?

A) 10 Sec

B) 5 Sec

C) 14 Sec

D) 16 Sec

Correct Option : D

 

 

56. നീളം 36 cm വീതി 15 cmവശമുള്ള ഒരു ചതുരാകൃതിയി ലുള്ള തറയില്‍ പതിക്കാന്‍ സാധിക്കുന്ന തുല്യ വലിപ്പമുള്ള മാര്‍ബിള്‍ കഷ്ണങ്ങളുടെ വശ ത്തിന്‍റെ നീളം എന്ത് ?

A) 5 cm

B) 2 cm

C) 3 cm

D) 6 cm

Correct Option : C

 

 

57. 20,000 രൂപയ്ക്ക് 15% പലിശ നിരക്കില്‍ 3 1/4 വര്‍ഷത്തെ സാധാരണ പലിശ എന്ത് ?

A) 10100

B) 9750

C) 8750

D) 11100

Correct Option : B

 

 

58. ഒരു അധിവര്‍ഷത്തിലെ ഫെബ്രുവരി മാസം 1-ാം തീയതി വെള്ളിയാഴ്ചയായാല്‍ മാര്‍ച്ച് 17-ാം തീയതി ഏതു ദിവസമായിരിക്കും ?

A) ബുധന്‍

B) വ്യാഴം

C) തിങ്കള്‍

D) വെള്ളി

Correct Option : C

 

 

59. രണ്ട് ബസുകള്‍ തമ്മിലുള്ള വേഗതയുടെ അംശബന്ധം 7:8 ആണ്. രണ്ടാമത്തെ ബസ് 4 മണിക്കൂറില്‍ 400kmസഞ്ചരി ക്കുന്നു. എങ്കില്‍ ആദ്യത്തെ ബസിന്‍റെ വേഗത കണ്ടു പിടിക്കുക.

A) 90.5km/hr

B) 87.5km/hr

C) 85.5km/hr

D) 82.5km/hr

Correct Option : B

 

 

60. മണിക്കൂറില്‍ 36km വേഗതയില്‍ സഞ്ചരിക്കുന്ന 200mനീളമുള്ള ഒരു ട്രെയിനിന് വഴിയരികില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെ കടന്നു പോകാന്‍ എത്ര സമയം വേണം?

A) 10 sec

B) 20 sec

C) 25 sec

D) 30 sec

Correct Option : B

 

 

61. അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്ര ?

A) 80

B) 85

C) 75

D) 70

Correct Option : C

 

 

62. രാമു ഒരു വരിയുടെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും 28-ാമതാണെങ്കില്‍ ആ വരിയില്‍ ആകെ എത്ര പേര്‍ ഉണ്ടാകും ?

A) 55

B) 56

C) 54

D) 45

Correct Option : A

 

 

63. ഒരു സമാന്തരശ്രേണിയിലെ 2-ാം പദം 10 ഉം 4-ാം പദം 16 ഉം ആയാല്‍ ആദ്യപദം എത്ര ?

A) 5

B) 6

C) 7

D) 9

Correct Option : C

 

 

64. ഒരു ക്യാമ്പില്‍ 300 പേര്‍ക്ക് 15 ദിവസത്തേക്കുള്ള ആഹാര മുണ്ട്. 7 ദിവസത്തിനുശേഷം 100 പേര്‍ ക്യാമ്പ് വിട്ടുപോയെ ങ്കില്‍ എത്ര ദിവസം കൊണ്ട് ആഹാരം തീരും ?

A) 14

B) 12

C) 10

D) 14

Correct Option : B

 

 

65. ലഘൂകരിക്കുക: (11^2x11^-3x11^0)/11^-2x11^2x11^1=?

A) 11/21

B) 11^-3/11^-5

C) 1/121

D) 11^-4/11^-6

Correct Option : C

 

 

66. ഒരു സംഖ്യയുടെ ഒന്നിന്‍റെ സ്ഥാനത്തെ അക്കം x ആണ്. അതിന്‍റെ മൂന്നിരട്ടിയാണ് പത്തി ന്‍റെ സ്ഥാനത്തെ അക്കം. സംഖ്യ ഏത് ?

A) x+3

B) 31x

C) 4x

D) 10x+3

Correct Option : B

 

 

67. 5.236/0.05236 ന്‍റെ വില ?

A) 10

B) 100

C) 1000

D) 0.01

Correct Option : B

 

 

68. ഒരു മട്ടത്രികോണത്തിന്‍റെ ഒരു കോണ്‍ 40degree ആയാല്‍ മറ്റ് രണ്ട് കോണുകള്‍ ഏതെല്ലാം ?

A) 30 degree,90 degree

B) 45 degree,90 degree

C) 50 degree,90 degree

D) 60 degree,90 degree

Correct Option : C

 

 

69. 7 cm നീളവും 5cm വീതിയും 3cm ഉയരവുമുള്ള ഒരു ചതുര സ്തംഭത്തിന്‍റെ ഉപരിതല വിസ്തീര്‍ണ്ണം എന്ത് ?

A) 142

B) 145

C) 135

D) 152

Correct Option : A

 

 

70. ഒരു രേഖീയ ജോഡിയിലെ ഒരു കോണിന്‍റെ അളവ് 55degree ആയാല്‍ മറ്റേ കോണിന്‍റെ അളവ് എത്ര ?

A) 120 degree

B) 60 degree

C) 180 degree

D) 125 degree

Correct Option : D

 

 

71. My mother has been _____ in bed.

A) lieing

B) laying

C) lying

D) lyeing

Correct Option : C

 

 

72. You had better _____ a doctor.

A) to consult

B) consulting

C) consult

D) consulted

Correct Option : A

 

 

73. It is fourteen years since I ___ him.

A) see

B) saw

C) seen

D) has been seeing

Correct Option : B

 

 

74. Jisha came yesterday, _____ ?

A) did she

B) does she

C) didn’t she

D) doesn’t she

Correct Option : C

 

 

75. Change the voice. One should keep one’s promises.

A) Promises should kept by one

B) One should be kept promises

C) Promises should kept

D) Promises should be kept

Correct Option : D

 

 

76. He is the man ____ stole my bag.

A) where

B) who

C) whom

D) which

Correct Option : B

 

 

77. Sita is as smart as _____.

A) I

B) I am

C) me

D) my

Correct Option : A

 

 

78. _____ mother would like to see you

A) The

B) An

C) A

D) None of these

Correct Option : D

 

 

79. Geetha is writing an essay _____ the new economic policy.

A) at

B) on

C) with

D) to

Correct Option : B

 

 

80. The phrasal verb ‘go on’ means:

A) Agree

B) Attack

C) Examine

D) Continue

Correct Option : D

 

 

81. Plural form of thesis:

A) Thesis

B) Thesises

C) Theses

D) Thesise

Correct Option : C

 

 

82. One word for a place where aeroplanes are kept.

A) Wardrobe

B) Port

C) Hanger

D) Dock

Correct Option : C

 

 

83. Feminine gender of ‘murderer’

A) Murdress

B) Murderess

C) Murderes

D) Murders

Correct Option : B

 

 

84. A _____ of rioters.

A) legion

B) heap

C) cluster

D) mob

Correct Option : B

 

 

85. Synonym of Quiver.

A) Cold

B) Shiver

C) Frightened

D) Terror

Correct Option : B

 

 

86. Antonym of ‘Precarious’

A) Secure

B) Benign

C) Misfit

D) Profane

Correct Option : A

 

 

87. The foreign word tete-a-tete means.

A) Face to Face

B) Informal talk

C) Beyond powers

D) Voice of the people

Correct Option : B

 

 

88. Which of the following word is spelt wrong.

A) Reverence

B) Begining

C) Bouquet

D) Believe

Correct Option : B

 

 

89. The prefix gives the opposite meaning of pleasure

A) Im

B) Non

C) Dis

D) Un

Correct Option : C

 

 

90. The Managing Director is away on tour. He _____ to London.

A) went

B) has gone

C) has being

D) is gone

Correct Option : B

 

 

91. ചന്ദ്രനിലേക്ക് അയച്ച ആദ്യത്തെ ലോഹ ഫലകത്തില്‍ ഇന്ത്യക്ക് വേണ്ടി സന്ദേശം നല്‍കിയ പ്രസിഡന്‍റ്?

A) ഡോ.എസ് രാധാകൃഷ്ണന്‍

B) ഗ്യാനിസെയില്‍സിംഗ്

C) വി.വി ഗിരി

D) എ.പി.ജെ അബ്ദുല്‍കലാം

Correct Option : C

 

 

92. ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന റേഡിയോ ആക്ടീവ് മൂലകം

A) സീസിയം

B) ഫ്രാന്‍സിയം

C) സിലിക്കണ്‍

D) പോളോണിയം

Correct Option : B

 

 

93. ഗാര്‍ഹിക പീഡന നിരോധന നിയമം ഇന്ത്യയില്‍ നിലവില്‍ വന്നതെന്ന്

A) 2005 ഒക്ടോബര്‍ 16

B) 2006 ഒക്ടോബര്‍ 16

C) 2005 ഒക്ടോബര്‍ 26

D) 2006 ഒക്ടോബര്‍ 26

Correct Option : D

 

 

94. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ല

A) തിരുവനന്തപുരം

B) പാലക്കാട്

C) തൃശൂര്‍

D) എറണാകുളം

Correct Option : B

 

 

95. ഹിന്ദു മഹാസഭ സ്ഥാപിച്ച വര്‍ഷം

A) 1916

B) 1915

C) 1914

D) 1924

Correct Option : B

 

 

96. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയ പാതകള്‍ കടന്നു പോകുന്ന ജില്ല

A) തിരുവനന്തപുരം

B) കോട്ടയം

C) വയനാട്

D) എറണാകുളം

Correct Option : D

 

 

97. ജെ.ബി കൃപലാനിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ സ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടി

A) സ്വതന്ത്ര പാര്‍ട്ടി

B) സ്വരാജ് പാര്‍ട്ടി

C) സോഷ്യലിസ്റ്റ് പാര്‍ട്ടി

D) കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി

Correct Option : D

 

 

98. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ യാത്രാ വിമാനം

A) തേജസ്സ്

B) സരസ്

C) രുദ്ര

D) സുഖോയ്

Correct Option : B

 

 

99. സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ വേഗം അളക്കുന്ന യൂണിറ്റ്

A) മിപ്സ്

B) ബ്ലിപ്സ്

C) സി.പി എസ്

D) ഫ്ളോപ്സ്

Correct Option : D

 

 

100. മുഗള്‍ സാമ്രാജ്യസ്ഥാപകന്‍

A) ബാബര്‍

B) അക്ബര്‍

C) ഹുമയൂണ്‍

D) ഷാജഹാന്‍

Correct Option : A