1. റോബേഴ്സ് ഗുഹ സ്ഥിതിചെയ്യുന്ന സംസ്ഥാനം ?

A) ഛത്തീസ്ഗഡ്

B) ഉത്തരാഖണ്ഡ്

C) ജാര്‍ഖണ്ഡ്

D) രാജസ്ഥാന്‍

Correct Option : B

 

 

2. കുന്നുകളില്‍ വസിക്കുന്നവരുടെ നാട് എന്നറിയപ്പെടുന്നത് ?

A) മിസോറാം

B) മണിപ്പൂര്‍

C) നാഗാലാന്‍റ്

D) സിക്കിം

Correct Option : A

 

 

3. ബൂട്ടിന്‍റെ ആകൃതിയില്‍ സ്ഥിതിചെ യ്യുന്ന യൂറോപ്യന്‍ രാജ്യമേത് ?

A) ബെല്‍ജിയം

B) സ്വീഡന്‍

C) ഡെന്‍മാര്‍ക്ക്

D) ഇറ്റലി

Correct Option : D

 

 

4. ഇംഗ്ലീഷ് അക്ഷരമാലയിലെ`ഡി` ആകൃതിയിലുള്ള സമുദ്രമേത് ?

A) അറ്റ്ലാന്‍റിക് സമുദ്രം

B) അന്‍റാര്‍ട്ടിക് സമുദ്രം

C) ആര്‍ട്ടിക് സമുദ്രം

D) ഇന്ത്യന്‍ മഹാസമുദ്രം

Correct Option : C

 

 

5. സംസ്ഥാന ചലച്ചിത്ര വികസന കോ ര്‍പ്പറേഷന്‍ ആരംഭിച്ച വര്‍ഷം ?

A) 1975 ജൂലൈ 22

B) 1975 ജൂലൈ 23

C) 1975 ജൂലൈ 24

D) 1975 ജൂലൈ 25

Correct Option : B

 

 

6. കൂടിയാട്ടം അവതരിപ്പിക്കാന്‍ എടു ക്കുന്ന ദിവസം ?

A) 41

B) 51

C) 31

D) 61

Correct Option : A

 

 

7. ഒരു പാളിപോലെ കാണപ്പെടുന്നത് ഏതിനം മേഘങ്ങളാണ് ?

A) കുമുലസ് മേഘങ്ങള്‍

B) സ്ട്രാറ്റസ് മേഘങ്ങള്‍

C) സിറസ് മേഘങ്ങള്‍

D) സിറോ കുമുലസ്

Correct Option : B

 

 

8. അറ്റ്ലസ് പര്‍വ്വതനിര ഏത് ഭൂഖണ്ഡ ത്തിലാണ് ?

A) ഏഷ്യ

B) ആഫ്രിക്ക

C) യൂറോപ്പ്

D) ഓസ്ട്രേലിയ

Correct Option : B

 

 

9. 2019-ലെ കേരള സ്കൂള്‍ കലോത്സവ ത്തിന് വേദിയാകുന്ന ജില്ല ?

A) വയനാട്

B) കോഴിക്കോട്

C) പാലക്കാട്

D) കാസര്‍ഗോഡ്

Correct Option : D

 

 

10. കേരളത്തിന്‍റെ ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവു മായി ബന്ധപ്പെട്ട കേരള ഗവണ്‍മെ ന്‍റ് പദ്ധതി ഏത് ?

A) കിഫ്ബി

B) ഗ്രീന്‍ കാര്‍പ്പറ്റ്

C) ആര്‍ദ്രം

D) ഹരിതകേരളം

Correct Option : B

 

 

11. ടൈഗര്‍ വുഡ് എന്ന പേര് ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടതാണ് ?

A) ഗോള്‍ഫ്

B) ഹോക്കി

C) ബേസ്ബോള്‍

D) ഫുട്ബോള്‍

Correct Option : A

 

 

12. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഔദ്യോഗി കരേഖ അറിയപ്പെടുന്നത് ?

A) ഗ്രീന്‍ ബുക്ക്

B) ബ്ലൂ ബുക്ക്

C) ഗ്രേ ബുക്ക്

D) യെല്ലോ ബുക്ക്

Correct Option : B

 

 

13. കൃഷിഭൂമിയെ സൂചിപ്പിക്കാന്‍ ഭൂപട ങ്ങളില്‍ ഉപയോഗിക്കുന്ന നിറമേത്?

A) മഞ്ഞ

B) പച്ച

C) നീല

D) ബ്രൗണ്‍

Correct Option : A

 

 

14. റേഡിയോയിലൂടെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത ആദ്യത്തെ ഇന്ത്യന്‍ നേതാവ് ആര് ?

A) സുഭാഷ് ചന്ദ്ര ബോസ്

B) ടാഗോര്‍

C) ഗോഖലെ

D) സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍

Correct Option : A

 

 

15. ക്ഷിണാഫ്രിക്കയിലെ വര്‍ണവിവേ ചന പ്രശ്നം ആദ്യമായി യു.എന്നില്‍ അവതരിപ്പിച്ച രാജ്യമേത് ?

A) റഷ്യ

B) ഇന്ത്യ

C) ഫ്രാന്‍സ്

D) ബ്രിട്ടണ്‍

Correct Option : B

 

 

16. രാജസ്ഥാനിലെ ഖേത്രി ഖനികള്‍ എന്തിന്‍റെ ഉത്പാദനത്തിനാണ് പ്രസിദ്ധം?

A) ചെമ്പ്

B) വെള്ളി

C) സ്വര്‍ണ്ണം

D) സ്റ്റീല്‍

Correct Option : A

 

 

17. പുതിയ സംസ്ഥാനങ്ങളുടെ രൂപീകര ണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭര ണഘടനാ വകുപ്പ് ?

A) അനുച്ഛേദം 3

B) അനുച്ഛേദം 1

C) അനുച്ഛേദം 2

D) അനുച്ഛേദം 4

Correct Option : A

 

 

18. മൗലികാവകാശങ്ങള്‍ ഭേദഗതി വരു ത്താന്‍ അധികാരമുള്ളത് ?

A) പ്രസിഡന്‍റ്

B) രാജ്യസഭ

C) ലോക്സഭ

D) പാര്‍ലമെന്‍റ്

Correct Option : D

 

 

19. ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി

A) എ.ബി.വാജ്പേയി

B) മൊറാര്‍ജി ദേശായി

C) ചരണ്‍സിംഗ്

D) എച്ച്.ഡി.ദേവഗൗഡ

Correct Option : B

 

 

20. കേരളത്തിലെ ഗ്രാമപഞ്ചായത്തുക ളുടെ എണ്ണം ?

A) 1011

B) 978

C) 941

D) 900

Correct Option : B

 

 

21. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് പോലീ സ് സ്റ്റേഷന്‍ ?

A) മുല്ലപ്പെരിയാര്‍

B) മട്ടാഞ്ചേരി

C) പേരൂര്‍ക്കട

D) കോഴിക്കോട്

Correct Option : B

 

 

22. ഇന്ത്യാ ഗവണ്‍മെന്‍റ് അയിത്തം കു റ്റകരമാക്കിക്കൊണ്ടുള്ള നിയമം പാ സാക്കിയ വര്‍ഷം ?

A) 1955

B) 1950

C) 1947

D) 1976

Correct Option : A

 

 

23. ഏതു ഗ്രന്ഥത്തില്‍ നിന്നുള്ള വരിക ളാണ്കുത്തബ് മിനാറിന്‍റെ ഭിത്തി യില്‍ കാണുന്നത് ?

A) ആദിഗ്രന്ഥം

B) ലൈലാമജ്നു

C) ഖുറാന്‍

D) തോറ

Correct Option : C

 

 

24. ഏഴാം ഭരണഘടന ഭേദഗതി പ്രകാരം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയെത്തുടര്‍ന്ന് 1956-ല്‍ എത്ര സംസ്ഥാനങ്ങള്‍ നിലവില്‍ വന്നു

A) 14

B) 20

C) 22

D) 25

Correct Option : A

 

 

25. `ക്ലിയോപാട്ര` യെ കഥാപാത്രമാക്കി രചന നടത്തിയത് ?

A) തോമസ് മൂര്‍

B) ടോള്‍സ്റ്റോയ്

C) സെര്‍വാന്‍റിസ്

D) ഷേക്സ്പിയര്‍

Correct Option : D

 

 

26. `രാമകൃഷ്ണ മിഷന്‍` സ്ഥാപിച്ചത് ?

A) ശ്രീരാമകൃഷ്ണ പരമഹംസര്‍

B) വിവേകാനന്ദന്‍

C) ദയാനന്ദ് സരസ്വതി

D) രാജാറാം മോഹന്‍ റോയ്

Correct Option : B

 

 

27. ഏതു രാജ്യത്തെ പ്രസ്ഥാനമായിരുന്നു ഫാസിസം ?

A) ജര്‍മ്മനി

B) ഇറ്റലി

C) റഷ്യ

D) സ്പെയിന്‍

Correct Option : B

 

 

28. വിജയ നഗര സാമ്രാജ്യത്തിലെ നാലു വംശങ്ങളുടെ ശരിയായ ക്രമം ?

A) സംഗമ, സലുവ, തുളുവ, അരാവിഡു

B) തുളുവ, സംഗമ, സലുവ, അരാവിഡു

C) സംഗമ, സലുവ, അരാവിഡു, തുളുവ

D) സലുവ, തുളുവ, സംഗമ, അരാവിഡു

Correct Option : A

 

 

29. പശ്ചിമ ജര്‍മ്മനിയുടെ തലസ്ഥാനമാ യിരുന്ന നഗരം ?

A) ബേണ്‍

B) ബെര്‍ലിന്‍

C) ബോണ്‍

D) മ്യൂണിക്ക്

Correct Option : C

 

 

30. സൈനിക അഭിവാദ്യത്തിന് څജയ് ഹിന്ദ്چ എന്ന ഉപചാരവാക്ക് നല്‍കിയ നേതാവ്?

A) മഹാത്മാഗാന്ധി

B) സുഭാഷ്ചന്ദ്ര ബോസ്

C) വി.ഡി.സവര്‍ക്കര്‍

D) സി.ആര്‍.ദാസ്

Correct Option : B

 

 

31. നേരിട്ട വെല്ലുവിളികള്‍ - കാര്യവും കാരണവും എന്ന പുസ്തകത്തിന്‍റെ രചയിതാവ് ?

A) ജേക്കബ് തോമസ്

B) അരുണ്‍ ഷൂരി

C) ആര്‍.ഉണ്ണി

D) എസ്.ഹരീഷ്

Correct Option : A

 

 

32. ഇന്ത്യയില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി ആരംഭിക്കുന്ന വര്‍ഷം ?

A) 2019

B) 2020

C) 2021

D) 2022

Correct Option : B

 

 

33. ലോകകപ്പ് ക്രിക്കറ്റ് 2019-ലെ വിജയി

A) ന്യൂസിലാന്‍റ്

B) ഇംഗ്ലണ്ട്

C) ഓസ്ട്രേലിയ

D) ഇന്ത്യ

Correct Option : B

 

 

34. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏതു സംസ്ഥാനത്താണ് ?

A) കര്‍ണ്ണാടക

B) മധ്യപ്രദേശ്

C) രാജസ്ഥാന്‍

D) തെലങ്കാന

Correct Option : A

 

 

35. ഏത് മുഗള്‍ ചക്രവര്‍ത്തിയുടെ കാല ത്താണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പ നിക്ക് ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മി ക്കാന്‍ അനുമതി ലഭിച്ചത് ?

A) ജഹാംഗീര്‍

B) ഷാജഹാന്‍

C) ഔറംഗസേബ്

D) അക്ബര്‍

Correct Option : A

 

 

36. ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ പരാ ജയപ്പെടുത്തിയ വര്‍ഷം ?

A) 1662

B) 1663

C) 1664

D) 1665

Correct Option : B

 

 

37. രണ്ടാം മറാത്ത യുദ്ധം അവസാനിപ്പി ക്കാന്‍ കാരണമായ സന്ധി ?

A) സല്‍ബായ്

B) മദ്രാസ് ഉടമ്പടി

C) മംഗലപുരം സന്ധി

D) രാജ്ഘട്ട്

Correct Option : D

 

 

38. `ഝാന്‍സി നഗരം` ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

A) മധ്യപ്രദേശ്

B) രാജസ്ഥാന്‍

C) ഉത്തര്‍പ്രദേശ്

D) ഹരിയാന

Correct Option : A

 

 

39. ഇന്ത്യയില്‍ ആദ്യ ക്ഷാമ കമ്മീഷന്‍ നില വില്‍ വന്ന സമയത്തെ വൈസ്രോയി ?

A) റിപ്പണ്‍ പ്രഭു

B) ലിട്ടണ്‍ പ്രഭു

C) മേയോ പ്രഭു

D) നോര്‍ത്ത് ബ്രൂക്ക് പ്രഭു

Correct Option : B

 

 

40. ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തി ന്‍റെ നേതൃത്വം ഏറ്റെടുത്ത വര്‍ഷം?

A) 1919

B) 1920

C) 1921

D) 1922

Correct Option : B

 

 

41. `ഭാനുസിംഹന്‍` എന്ന തൂലികാനാമ ത്തില്‍ അറിയപ്പെടുന്നത് ?

A) ജവഹര്‍ലാല്‍ നെഹ്റു

B) കെ.എം.മുന്‍ഷി

C) മോത്തിലാല്‍ നെഹ്റു

D) രബീന്ദ്രനാഥ ടാഗോര്‍

Correct Option : D

 

 

42. ലോകത്തിലെ ആദ്യ പുസ്തകമായ ഹീരസൂത്ര ഏതു രാജ്യക്കാരാണ് തയ്യാറാക്കിയത് ?

A) ഗ്രീക്കുകാര്‍

B) ചൈനാക്കാര്‍

C) ഈജിപ്റ്റുകാര്‍

D) സുമേറിയക്കാര്‍

Correct Option : B

 

 

43. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ ആധുനിക സര്‍വ്വകലാശാല കൊല്‍ ക്കത്തയിസ്ഥാപിക്കപ്പെട്ട വര്‍ഷംല്‍

A) 1856

B) 1857

C) 1858

D) 1859

Correct Option : B

 

 

44. സ്വന്തമായി ഉപഗ്രഹം വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യത്തെ യൂണിവേ ഴ്സിറ്റി ?

A) ഡല്‍ഹി യൂണിവേഴ്സിറ്റി

B) വല്ലഭായി പട്ടേല്‍ യൂണിവേഴ്സിറ്റി

C) അണ്ണാ യൂണിവേഴ്സിറ്റി

D) ഗോവിന്ദ് വല്ലഭ് പന്ത് സര്‍വ്വകലാശാല

Correct Option : C

 

 

45. ഭാവിയിലെ മിസൈല്‍ എന്നു വിശേ ഷിപ്പിക്കപ്പെടുന്ന മിസൈല്‍ ?

A) അസ്ത്ര

B) നാഗ്

C) ബ്രഹ്മോസ്

D) മൈത്രി

Correct Option : A

 

 

46. NCC യുടെ ആസ്ഥാനം ?

A) മുംബൈ

B) ന്യൂഡല്‍ഹി

C) ബംഗലൂരു

D) കൊല്‍ക്കത്ത

Correct Option : B

 

 

47. ഏറ്റവും കൂടുതല്‍ സാന്ദ്രതയും ഭാര വും ഉള്ള ലോഹം ?

A) ക്രോമിയം

B) ഓസ്മിയം

C) ലിഥിയം

D) ഇരുമ്പ്

Correct Option : B

 

 

48. അമോണിയ വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയ ?

A) ഹേബര്‍ പ്രക്രിയ

B) കോണ്‍ടാക്ട് പ്രക്രിയ

C) ഓസ്റ്റ് വാര്‍ഡ് പ്രക്രിയ

D) മോണ്‍സാന്‍റോ പ്രക്രിയ

Correct Option : A

 

 

49. കണ്ണില്‍ പ്രതിബിംബം രൂപപ്പെടുന്ന ഭാഗം ?

A) കോര്‍ണിയ

B) ഐറിസ്

C) രക്തപടലം

D) റെറ്റിന

Correct Option : D

 

 

50. താഴെ കൊടുത്തിരിക്കുന്നവയില്‍ മ ണ്ണിരയുടെ ശ്വസനാവയവം ഏത് ?

A) ത്വക്ക്

B) ട്രക്കിയ

C) ബുക്ക്ലംഗുകള്‍

D) വായ്ക്കുള്ളിലെ ശ്ലേഷ്മസ്തരം

Correct Option : A

 

 

51. ശരീരത്തിലെ ഏറ്റവും വലിയ അവയവം ?

A) കരള്‍

B) ഹൃദയം

C) ത്വക്ക്

D) ചെവി

Correct Option : C

 

 

52. ഏറ്റവും വലിയ കണ്ണുള്ള പക്ഷി ?

A) എമു

B) ഒട്ടകപക്ഷി

C) കഴുകന്‍

D) ഹമ്മിങ്ബേഡ്

Correct Option : B

 

 

53. ഭൂമിയുടേതിന് സമാനമായ ഗുരുത്വാ കര്‍ഷണ നിരക്കുള്ള ഗ്രഹം ?

A) ശുക്രന്‍

B) വ്യാഴം

C) ശനി

D) ചൊവ്വ

Correct Option : C

 

 

54. ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്

A) പി.സി.മഹലനോബിസ്

B) ദാദാഭായി നവറോജി

C) എം.വിശ്വേശ്വരയ്യ

D) വി.കെ.ആര്‍.വി.റാവു

Correct Option : C

 

 

55. മലയാളത്തിലെ ആദ്യ ശബ്ദചിത്രം

A) പ്രഹ്ലാദ

B) വിഗതകുമാരന്‍

C) ന്യൂസ് പേപ്പര്‍ ബോയ്

D) ബാലന്‍

Correct Option : D

 

 

56. അന്താരാഷ്ട്ര സമുദ്രവര്‍ഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ച വര്‍ഷം ?

A) 1997

B) 1998

C) 1999

D) 2000

Correct Option : B

 

 

57. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോ ഗിക കാലാവധി എത്ര വര്‍ഷം ?

A) 4 വര്‍ഷം

B) 5 വര്‍ഷം

C) 3 വര്‍ഷം

D) 6 വര്‍ഷം

Correct Option : A

 

 

58. കേരളത്തില്‍ വനനിയമം പ്രാബല്യ ത്തില്‍ വന്ന വര്‍ഷം ?

A) 1961

B) 1971

C) 1981

D) 1991

Correct Option : A

 

 

59. `കീചകവധം` രചിച്ചത് ?

A) സ്വാതി തിരുനാള്‍

B) ഉണ്ണായി വാര്യര്‍

C) രാമപുരത്തുവാര്യര്‍

D) ഇരയിമ്മന്‍ തമ്പി

Correct Option : D

 

 

60. കൊച്ചി രാജാക്കന്മാരുടെ കിരീടധാര ണം നടന്നിരുന്ന സ്ഥലം ?

A) പഞ്ചവടി

B) നീലഗിരി

C) തളി

D) ചിത്രകൂടം

Correct Option : D

 

 

61. പാഠ്യപദ്ധതിയുടെ അര്‍ത്ഥം ?

A) സ്കൂളില്‍ പോവുക

B) വിദ്യാഭ്യാസത്തില്‍ നവീനത ആവിഷ്കരിക്കുക

C) മുതിര്‍ന്നവരാകാനുള്ള പരിശീലനം

D) വിദ്യാഭ്യാസ അനുഭവങ്ങളുടെ ആകെ തുക

Correct Option : D

 

 

62. താഴെ കൊടുത്തിരിക്കുന്ന പഠന പ്ര വര്‍ത്തനങ്ങളില്‍ വ്യക്തി വ്യത്യാസ ങ്ങളെ പരിഗണിക്കുന്നത് ഏത് ?

A) വിദഗ്ധന്‍റെ പ്രസംഗം

B) സങ്കര ഗ്രൂപ്പുകളായുള്ള പ്രവര്‍ത്തനം

C) വിവരണം

D) ഭൂപടത്തില്‍ ഒരു സ്ഥലം കണ്ടെത്തല്‍

Correct Option : B

 

 

63. ബോധനത്തിന്‍റെ പ്രവര്‍ത്തനാനന്തര ഘട്ടത്തിലെ ഒരു പ്രവര്‍ത്തനം ഏത്?

A) മൂല്യനിര്‍ണ്ണയ ഉപാധികള്‍ വികസിപ്പിക്കുക

B) ആശയങ്ങളെ ക്രിമീകരിക്കുക

C) ആശയങ്ങളെ അവതരിപ്പിക്കുക

D) ബോധനരീതി ആവിഷ്കരിക്കുക

Correct Option : A

 

 

64. താഴെ കൊടുത്തിരിക്കുന്നവയില്‍ ക്ലാസ്സ്റൂം വ്യവഹാരങ്ങളെ നിരീക്ഷി ക്കാനുപയോഗിക്കുന്ന ഉപകരണം ഏത് ?

A) ശോധകം

B) ചോദ്യാവലി

C) ഇന്‍വെന്‍ററി

D) ചെക്ക്ലിസ്റ്റ്

Correct Option : D

 

 

65. ആദ്യ മനഃശാസ്ത്ര പരീക്ഷണശാല (Psychological Laboratory)സ്ഥാപിച്ചത് ആര് ?

A) വില്യം ജെയിംസ്

B) വില്യം വുണ്ട്

C) ജെ.ബി.വാട്സണ്‍

D) സിഗ്മണ്ട് ഫ്രോയ്ഡ്

Correct Option : B

 

 

66. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ബ്രൂണറുടെ ആശയ സ്വീകരണവു മായി ബന്ധപ്പെട്ട ഘട്ടം അല്ലാത്തത് ഏത് ?

A) പ്രവര്‍ത്തന ഘട്ടം

B) ബിംബന ഘട്ടം

C) പ്രശ്ന നിര്‍ദ്ധാരണഘട്ടം

D) പ്രതിരൂപാത്മക ഘട്ടം

Correct Option : C

 

 

67. ചുവടെ കൊടുത്തിരിക്കുന്നവയില്‍ പഠിതാക്കള്‍ക്ക് നേരനുഭവം ലഭ്യമാ കുന്നത് ഏത് ?

A) പഠനയാത്ര

B) അസൈന്‍മെന്‍റ്

C) ഗ്രൂപ്പ് ചര്‍ച്ച

D) സെമിനാര്‍

Correct Option : A

 

 

68. ചുവടെ കൊടുത്തിട്ടുള്ളവയില്‍ ഗ ണിതപഠനത്തിന് ഉപയോഗപ്പെടു ത്താന്‍ കഴിയാത്ത സോഫ്റ്റ്വെയര്‍ ഏത് ?

A) ജിയോജിബ്ര

B) മാറ്റ്ലാബ്

C) ഡോക്ടര്‍ജിയോ

D) കിഗ്

Correct Option : B

 

 

69. ചുവടെ കൊടുത്തിട്ടുള്ളവയില്‍ മൈക്രോബോധന നൈപുണികള്‍ പെടാത്തത് ഏത് ?

A) ചോദ്യം ചോദിക്കല്‍

B) വിശദീകരിക്കല്‍

C) പ്രബലനം

D) പഠനനേട്ടങ്ങള്‍ വിലയിരുത്തല്‍

Correct Option : D

 

 

70. സമൂഹനിര്‍മ്മിതിവാദം ക്ലാസ്സില്‍ ഉപ യോഗപ്പെടുത്ത അദ്ധ്യാപികയ്ക്ക് അവലംബിക്കാവുന്ന ഏറ്റവും അനു യോജ്യമായ രീതിയാണ് ?

A) സംഘടിതപഠനം

B) മസ്തിഷ്കോഛാടനം

C) സിമുലേഷന്‍

D) ചോദ്യരീതി

Correct Option : A

 

 

71. പഠനം കാര്യക്ഷമമാകുന്നത്.

A) സൗഹാര്‍ദ്ദപരമായ അധ്യാപിക- വിദ്യാര്‍ത്ഥിബന്ധം സാധ്യമാകുമ്പോള്‍

B) അധ്യാപിക ക്ലാസ്സില്‍ കര്‍ശനമാ യി ഇടപെടുമ്പോള്‍

C) അധ്യാപിക പരീക്ഷയ്ക്കുവേണ്ടി പഠിക്കുമ്പോള്‍

D) അധ്യാപിക ധാരാളം നോട്ട് പറഞ്ഞു കൊടുക്കുമ്പോള്‍

Correct Option : A

 

 

72. ഗുണനിലവാരം കണക്കാക്കുന്നതി നുള്ളതല്ലാത്ത ഉപകരണം ഇപ്പറയു ന്നവയില്‍ ഏതാണ് ?

A) അച്ചീവ്മെന്‍റ് ടെസ്റ്റ്

B) ചെക്ക് ലിസ്റ്റ്

C) റേറ്റിംഗ് സ്കെയില്‍

D) ഇന്‍വെന്‍റീസ്

Correct Option : A

 

 

73. നിശ്ചിത കാര്യത്തില്‍ മനസ്സിനെ ഉറ പ്പിച്ചുനിര്‍ത്തുന്നതാണ് ?

A) സ്മൃതി

B) അഹംബദ്ധത

C) ബിംബനം

D) അനുസ്മരണം

Correct Option : B

 

 

74. അദ്ധ്യാപനെത്തേക്കാള്‍ പ്രാധാന്യം അദ്ധ്യായനത്തിനു നല്‍കണം എന്ന് വാദിച്ചത് ?

A) ഗാന്ധിജി

B) പെസ്റ്റലോസി

C) അരബിന്ദോഘോഷ്

D) കൊമിനിയന്‍

Correct Option : C

 

 

75. വില്ല്യം ജെയിംസ് ഏതു ദര്‍ശനത്തി ന്‍റെ മുഖ്യപ്രയോക്താവാണ് ?

A) യാഥാര്‍ത്ഥ്യവാദം

B) പ്രകൃതിവാദം

C) ആദര്‍ശവാദം

D) പ്രായോഗികവാദം

Correct Option : D

 

 

76. ബുദ്ധമത വിദ്യാഭ്യാസത്തിന്‍റെ വിദ്യാ രംഭ ചടങ്ങാണ്.

A) ഉപനയനം

B) ഉപസംവദ

C) പബജ്ജ

D) സമാവര്‍ത്തനം

Correct Option : C

 

 

77. പഠനഫലങ്ങളുടെ അളവുകോലാണ്

A) നിര്‍വ്വഹണം

B) പ്രവര്‍ത്തനം

C) മൂല്യനിര്‍ണ്ണയം

D) ചോദ്യങ്ങള്‍

Correct Option : A

 

 

78. ശാസ്ത്രക്ലബ്ബുകളുടെ എക്സ് ഒഫീ ഷ്യോ പ്രസിഡന്‍റ് ആരാണ് ?

A) ശാസ്ത്രാധ്യാപകന്‍

B) വിദ്യാലയമേധാവി

C) വിദ്യാര്‍ത്ഥി

D) ഇവയൊന്നുമല്ല

Correct Option : B

 

 

79. ബുദ്ധിപരീക്ഷയുടെ പിതാവായ ആ ല്‍ഫ്രഡ് ബിനെറ്റിന്‍റെ ജന്മസ്ഥലം ?

A) ഫ്രാന്‍സ്

B) ഇറ്റലി

C) അമേരിക്ക

D) ജപ്പാന്‍

Correct Option : A

 

 

80. ഭീതി എന്ന വികാരം എന്ന ജന്മവാസ നയില്‍ നിന്നുണ്ടാകുന്നതാണ് ?

A) ആര്‍ദ്രത

B) തീവ്രത

C) പരിഹാസം

D) രക്ഷപ്പെടല്‍

Correct Option : D

 

 

81. Mahatma Gandhi _____ in 1948.

A) had been killed

B) has been killed

C) was killed

D) is killed

Correct Option : C

 

 

82. _____ person who died yesterday was a heart patient ?

A) A

B) An

C) Some

D) The

Correct Option : D

 

 

83. The antonym of ‘ruthless’ is:

A) Thoughtless

B) Ruthful

C) Heartless

D) Marciful

Correct Option : D

 

 

84. He scored twenty runs: Change into passive voive.

A) Twenty runs was scored by him

B) He was scored twenty runs

C) Twenty runs were scored by him

D) Twenty runs have been scored by him

Correct Option : C

 

 

85. Ramu _____ nothing at all.

A) is doing

B) is not doing

C) did not do

D) do not do

Correct Option : A

 

 

86. Pick out the wrongly spelt word.

A) Marshal

B) repercusion

C) Frequently

D) Daffodil

Correct Option : B

 

 

87. He hardly leaves the village, ____?

A) doesn’t he

B) does he

C) isn’t it

D) will be

Correct Option : B

 

 

88. Choose the correct sentence.

A) He used to smoke, but now he’s stopped.

B) He was used to smoke, but now he’s stopped

C) He is used to smoke, but now he’s stopped

D) He used to smoking, but now he’s stopped

Correct Option : A

 

 

89. Flies buzz; wolves _____

A) howl

B) roar

C) grunt

D) hoot

Correct Option : A

 

 

90. ‘Keep an eye on’ means:

A) look lovingly at

B) watch

C) be available

D) be in sight

Correct Option : B

 

 

91. √4 25/36?

A) 2 5/6

B) 2 1/6

C) 3 5/6

D) 2/3

Correct Option : B

 

 

92. ഒരു ക്രിക്കറ്റ് കളിക്കാരന്‍ തന്‍റെ 15-ാ മത്തെ കളിയില്‍ 66 റണ്‍സെടുത്തു. അതോടെ അയാളുടെ ശരാശരിയില്‍ 3 റണ്‍സിന്‍റെ വര്‍ദ്ധനവുണ്ടായെങ്കി ല്‍ 15 കളികളിലായി അയാളുടെ ശരാശരി എന്ത് ?

A) 22

B) 25

C) 29

D) 24

Correct Option : D

 

 

93. അഞ്ച് സംഖ്യകളുടെ ശരാശരി 20 ആണ്. ഇതില്‍ ഒരു സംഖ്യ ഒഴിവാ ക്കിയപ്പോള്‍ ശരാശരി 23 കിട്ടി. ഒഴിവാക്കിയ സംഖ്യയേത് ?

A) 4

B) 92

C) 100

D) 8

Correct Option : D

 

 

94. ഒരു സമാന്തര പ്രോഗ്രഷന്‍റെ 4-ാം പദം ആദ്യപദത്തിന്‍റെ 3 മടങ്ങിന് തല്യമാണ്. ഏഴാം പദം മൂന്നാം പദ ത്തിന്‍റെ രണ്ട് മടങ്ങിനെക്കാള്‍ 1 കൂടുതലാണ്. എങ്കില്‍ ആദ്യപദം എന്ത് ?

A) 3

B) -3

C) 3/2

D) 2/3

Correct Option : A

 

 

95. 70 കസേരകള്‍ വിറ്റപ്പോള്‍ 10 എണ്ണ ത്തിന്‍റെ വിറ്റവില ലാഭമായി കിട്ടി ലാഭശതമാനം എത്ര ?

A) 16%

B) 16 1/3%

C) 16 1/2%

D) 16 2/3%

Correct Option : D

 

 

96. ഒരു ക്ലോക്കിന്‍റെ കണ്ണാടിയിലെ പ്ര തിബിംബം 5.30 ആയാല്‍ യാഥാര്‍ ത്ഥ സമയം എത്ര ?

A) 6.30

B) 5.30

C) 8.30

D) 7.30

Correct Option : A

 

 

97. 218/10 ന് തുല്യമായ ദശാംശസംഖ്യ ഏത് ?

A) 20.8

B) 22.8

C) 23.8

D) 21.8

Correct Option : D

 

 

98. (64)^2-(36)^@=20x ആയാല്‍ x=?

A) 140

B) 130

C) 120

D) 100

Correct Option : A

 

 

99. രണ്ടു സംഖ്യകളുടെ തുക 10. അവ യുടെ ഗുണനഫലം 20. എങ്കില്‍ സംഖ്യകളുടെ വ്യുല്‍ക്രമങ്ങളുടെ തുക കാണുക ?

A) 2

B) 3

C) 1/3

D) 1/2

Correct Option : D

 

 

100. ആദ്യത്തെ 30 ഇരട്ട സംഖ്യകളു ടെ ശരാശരി എന്ത് ?

A) 30

B) 30.5

C) 31

D) 15.5

Correct Option : C