1. കേരളത്തില്‍ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന മുന്‍സി പ്പാലിറ്റി

A) കരിവെളളൂര്‍

B) നെടുമുടി

C) പത്തനംതിട്ട

D) ചെങ്ങന്നൂര്‍

Correct Option : D

 

 

2. കേരളത്തിലെ ആദ്യത്തെ ബ്രെയ്ലി പ്രസ്സ് ആരംഭിച്ചത് എവിടെ?

A) തിരുവനന്തപുരം

B) കോട്ടയം

C) കോഴിക്കോട്

D) ആലപ്പുഴ

Correct Option : A

 

 

3. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ച വര്‍ഷം ഏത്?

A) 1927

B) 1925

C) 1928

D) 1922

Correct Option : B

 

 

4. കൊച്ചിന്‍ പുലയ മഹാസഭ സ്ഥാപിച്ചത്

A) സഹോദരന്‍ അയ്യപ്പന്‍

B) കുറുമ്പന്‍ ദൈവത്താന്‍

C) വേലുക്കുട്ടി അരയന്‍

D) പണ്ഡിറ്റ് കറുപ്പന്‍

Correct Option : D

 

 

5. കേരളത്തെ മലബാര്‍ എന്നു വിളിച്ച ആദ്യത്തെ സഞ്ചാരി

A) ഇബനുബത്തുത്ത

B) അല്‍ബറൂണി

C) നിക്കോളോകോണ്ടി

D) മാഹ്വാന്‍

Correct Option : B

 

 

6. ഡി. മാഹ്വാന്‍ 6. അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ഏത്?

A) പശ്ചിമഘട്ടം

B) പൂര്‍വ്വഘട്ടം

C) ആനമുടി

D) ഇവയൊന്നുമല്ല

Correct Option : A

 

 

7. മലയാളി മെമ്മോറിയലില്‍ ആദ്യം ഒപ്പുവച്ചത്

A) പല്‍പ്പു

B) . ജി.പി. പിളള

C) കെ.പി. ശങ്കരമേനോന്‍

D) സി.വി. രാമന്‍പിളള

Correct Option : C

 

 

8. അഗസ്ത്യാര്‍കൂടം സ്ഥിതി ചെയ്യുന്ന താലൂക്ക്

A) നെയ്യാറ്റിന്‍കര

B) കാട്ടാക്കട

C) പാറശ്ശാല

D) നെടുമങ്ങാട്

Correct Option : D

 

 

9. പൈതല്‍മല സ്ഥിതി ചെയ്യുന്ന ജില്ല

A) വയനാട്

B) കണ്ണൂര്‍

C) കോഴിക്കോട്

D) മലപ്പുറം

Correct Option : B

 

 

10. ഭാരതപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ അണക്കെട്ട്

A) മുല്ലപ്പെരിയാര്‍

B) മലമ്പുഴ ഡാം

C) ഇടുക്കി ഡാം

D) നെയ്യാര്‍

Correct Option : B

 

 

11. ഏറ്റവും കൂടുതല്‍ സംസ്ഥാന ങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം

A) ഉത്തര്‍പ്രദേശ്

B) രാജസ്ഥാന്‍

C) സിക്കിം

D) പശ്ചിമബംഗാള്‍

Correct Option : A

 

 

12. മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നല്‍കിയ വര്‍ഷം

A) 1969

B) 1996

C) 1972

D) 1992

Correct Option : B

 

 

13. ഇന്ത്യയില്‍ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാന്‍ മുന്‍കൈ എടുത്ത വൈസ്രോയി

A) കഴ്സണ്‍ പ്രഭു

B) ഡല്‍ഹൗസി

C) കാനിങ് പ്രഭു

D) ഡഫറിന്‍ പ്രഭു

Correct Option : C

 

 

14. `യുദ്ധം ആരംഭിക്കുന്നത് മനുഷ്യ മനസ്സിലാണ്` എന്ന് പറയുന്ന വേദം

A) അഥര്‍വ്വവേദം

B) ഋഗ്വേദം

C) യജുര്‍വേദം

D) സാമവേദം

Correct Option : A

 

 

15. വാന്‍റിവാഷ് യുദ്ധത്തിന്‍റെ ഫലമായി ഉണ്ടാക്കിയ സന്ധി

A) പോണ്ടിച്ചേരി സന്ധി

B) ആക്സ്ലാ ചാപ്പലെ സന്ധി

C) ശ്രീരംഗപട്ടണം ഉടമ്പടി

D) പാരീസ് ഉടമ്പടി

Correct Option : D

 

 

16. സരോജിനി നായിഡുവിന്‍റെ രാഷ്ട്രീയ ഗുരു

A) ഗാന്ധിജി

B) ഗോപാലകൃഷ്ണ ഗോഖലെ

C) ബാലഗംഗാധര തിലകന്‍

D) ജവഹര്‍ലാല്‍ നെഹ്റു

Correct Option : B

 

 

17. പൂര്‍വ്വഘട്ടം എത്ര സംസ്ഥാന ത്തിലായി വ്യാപിച്ചു കിടക്കുന്നു

A) 6

B) 5

C) 4

D) 7

Correct Option : C

 

 

18. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്

A) ഹണിമൂണ്‍ ദ്വീപ്

B) ബ്രേക്ക്ഫാസ്റ്റ് ദ്വീപ്

C) ബേര്‍ഡ് ദ്വീപ്

D) മാജുലി

Correct Option : D

 

 

19. ചെര്‍ണോസം എന്നറിയപ്പെടുന്ന മണ്ണ്

A) എക്കല്‍മണ്ണ്

B) പര്‍വ്വതമണ്ണ്

C) കറുത്തമണ്ണ്

D) മരുഭൂമിയിലെ മണ്ണ്

Correct Option : C

 

 

20. കേരള നിയമസഭയില്‍ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ രാഷ്ട്രപതി

A) കെ.ആര്‍. നാരായണ്‍

B) . ഡോ. രാജേന്ദ്ര പ്രസാദ്

C) ആര്‍. വെങ്കിട്ടരാമന്‍

D) നീലം സഞ്ജീവ റെഡ്ഡി

Correct Option : B

 

 

21. നിയമവാഴ്ച എന്ന ആശയം ഇന്ത്യ കടമെടുത്തത് എവിടെ നിന്ന്?

A) അമേരിക്ക

B) കാനഡ

C) ബ്രിട്ടണ്‍

D) ദക്ഷിണാഫ്രിക്ക

Correct Option : C

 

 

22. സി.എ.ജി. കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാര്‍ക്കാണ്?

A) പ്രസിഡന്‍റ്

B) പ്രധാനമന്ത്രി

C) സ്പീക്കര്‍

D) പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്‍മാന്‍

Correct Option : A

 

 

23. ഡെറ്റോള്‍ എന്തിനുദാഹരണമാണ്?

A) അനാല്‍ജെസിക്

B) ആന്‍റിബയോട്ടിക്

C) ആന്‍റിപൈററ്റിക്സ്

D) ആന്‍റിസെപ്റ്റിക്

Correct Option : D

 

 

24. കസ്തൂരിരംഗന്‍ കമ്മീഷന്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ബാങ്കിംഗ്

B) വിദ്യാഭ്യാസം

C) വിവരാവകാശം

D) പരിസ്ഥിതി

Correct Option : B

 

 

25. `ഞെളളാനി` ഏതിന്‍റെ അത്യുല്‍ പ്പാദന ശേഷിയുളള വിത്തിന മാണ്?

A) ഏലം

B) എളള്

C) മരച്ചീനി

D) മുളക്

Correct Option : A

 

 

26. `ബ്ലാക്ക് ജോണ്ടിസ്` എന്ന പേരില്‍ അറിയപ്പെടുന്ന രോഗം

A) ക്ഷയം

B) മലമ്പനി

C) മഞ്ഞപിത്തം

D) എലിപ്പനി

Correct Option : D

 

 

27. പ്രകാശത്തിന്‍റെ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്

A) ക്രിസ്റ്റ്യന്‍ ഹൈജന്‍സ്

B) മാക്സ്വെല്‍

C) മാക്സ് പ്ലാങ്ക്

D) ലിയോണ്‍ ഫുക്കാള്‍ട്ട്

Correct Option : C

 

 

28. ഏറ്റവും കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുളള ധാന്യം

A) നെല്ല്

B) ചോളം

C) ഗോതമ്പ്

D) ബാര്‍ലി

Correct Option : B

 

 

29. മീന്‍മുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

A) തിരുവനന്തപുരം

B) കോട്ടയം

C) തൃശ്ശൂര്‍

D) വയനാട്

Correct Option : A

 

 

30. `വൈറ്റ് ടാര്‍` എന്നറിയപ്പെടുന്ന വസ്തു

A) പ്ലാറ്റിനം

B) ആസ്പിരിന്‍

C) നാഫ്തലിന്‍

D) സിങ്ക് സള്‍ഫേറ്റ്

Correct Option : C

 

 

31. തെങ്ങിന്‍റെ കൂമ്പുചീയലിന് കാരണമായ സൂക്ഷ്മ ജീവി

A) ഫംഗസ്

B) ബാക്ടീരിയ

C) വൈറസ്

D) പ്രോട്ടോസോവ

Correct Option : A

 

 

32. ബ്ലീച്ചിംഗ് ഏജന്‍റായി ഉപയോഗി ക്കുന്ന ഹൈഡ്രജന്‍ സംയുക്തം

A) ഡ്യൂട്ടീരിയം ഓക്സൈഡ്

B) ഹൈഡ്രജന്‍ പെന്‍റോക്സൈഡ്

C) ഹൈഡ്രജന്‍ സള്‍ഫൈഡ്

D) ഹൈഡ്രജന്‍ പെറോക്സൈഡ്

Correct Option : D

 

 

33. ചെമ്പിന്‍റെ ആധിക്യം മൂലമുണ്ടാ കുന്ന രോഗം

A) മീനമാത

B) വില്‍സണ്‍സ് ഡിസീസ്

C) പ്ലംബിസം

D) ആന്ത്രക്കോസിസ്

Correct Option : B

 

 

34. ജീവികളുടെ പെരുമാറ്റത്തെ കുറിച്ചുളള പഠനം

A) എത്തോളജി

B) ഡക്റ്റിലോ ഗ്രാഫി

C) ടോക്സിക്കോളജി

D) ട്രൈക്കോളജി

Correct Option : A

 

 

35. ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉളള സംസ്ഥാനം

A) ഉത്തര്‍പ്രദേശ്

B) പശ്ചിമബംഗാള്‍

C) ബീഹാര്‍

D) മധ്യപ്രദേശ്

Correct Option : A

 

 

36. ഇന്ത്യയിലെ നാണയ നിര്‍മ്മാണ ശാല ഇല്ലാത്ത സ്ഥലം

A) കൊല്‍ക്കത്ത

B) മുംബൈ

C) നാസിക്

D) നോയിഡ

Correct Option : C

 

 

37. ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്

A) ഹെറോഡോട്ടസ്

B) തൂസിഡൈസ്

C) റാങ്കേ

D) അലക്സാണ്ടര്‍ കണ്ണിഹാം

Correct Option : B

 

 

38. കുമിങ്താങ് പാര്‍ട്ടിയുടെ പ്രമുഖ പ്രവര്‍ത്തകന്‍

A) സണ്‍യാത് സെന്‍

B) ക്വാങ് സി

C) മാവോത് സെതുങ്

D) ഹങ് സ്യൂചുവാന്‍

Correct Option : A

 

 

39. ഭൗമോപരിതലത്തിലെ ആകെ രേഖാംശരേഖകളുടെ എണ്ണം

A) 111

B) 181

C) 360

D) 320

Correct Option : C

 

 

40. എല്ലാം ഋതുക്കളും വ്യക്തമായി അനുഭവപ്പെടുന്ന മേഖല

A) സമശീതോഷ്ണ മേഖല

B) ശൈത്യ മേഖല

C) ഉഷ്ണ മേഖല

D) മണ്‍സൂണ്‍ മേഖല

Correct Option : A

 

 

41. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉളള മൂന്നാമത്തെ മൂലകം

A) നൈട്രജന്‍

B) ഓക്സിജന്‍

C) ഹീലിയം

D) ഹൈഡ്രജന്‍

Correct Option : B

 

 

42. `ആംനെസ്റ്റി` എന്ന വാക്കിനര്‍ത്ഥം

A) സമാധാനം

B) പ്രകാശം

C) ദയ

D) പൊതുമാപ്പ്

Correct Option : D

 

 

43. ഏറ്റവും കൂടുതല്‍ സംസ്ഥാന ത്തിലൂടെ കടന്നു പോകുന്ന തീവണ്ടി

A) വിവേക് എക്സ്പ്രസ്

B) നവയുഗ് എക്സ്പ്രസ്

C) ശതാബ്ദി

D) സംസ്കൃതി എക്സ്പ്രസ്

Correct Option : B

 

 

44. `ലൈസിയം` എന്ന പഠനകേന്ദ്രം ആരംഭിച്ചത്

A) പ്ലേറ്റോ

B) ഫ്രെഡറക് ആഗസ്റ്റ് ഫ്രോബല്‍

C) അരിസ്റ്റോട്ടില്‍

D) മറിയ

Correct Option : C

 

 

45. `ഫസ്റ്റ് പേഴ്സണ്‍` എന്ന കൃതി എഴുതിയത്

A) വ്ളാഡിമര്‍ പുടിന്‍

B) ദലൈലാമ

C) ബില്‍ക്ലിന്‍റണ്‍

D) മാര്‍ഗരറ്റ് താച്ചര്‍

Correct Option : A

 

 

46. 2019-ലെ മികച്ച ചിത്രത്തിനുളള അവാര്‍ഡ് നേടിയ ഗ്രീന്‍ ബുക്കിന്‍റെ സംവിധാനം

A) അല്‍ഫോണ്‍സോ ക്വറോണ്‍

B) ബ്ലാക്ക് പന്താര്‍

C) പീറ്റര്‍ ഫാരെല്ലി

D) ഗുനീത് മോംഗ

Correct Option : C

 

 

47. 2022-ലെ ഫിഫ ഫുട്ബോള്‍ ലോകകപ്പിന് വേദിയാകുന്നത്

A) ഖത്തര്‍

B) റഷ്യ

C) ബ്രസീല്‍

D) ഉറുഗ്വായ്

Correct Option : A

 

 

48. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിലവിലെ വൈസ് ചാന്‍സിലര്‍

A) വി. അനില്‍ കുമാര്‍

B) സാബു തോമസ്

C) വി.പി. മഹാദേവന്‍പിളള

D) ഗോപിനാഥ് രവീന്ദ്രന്‍

Correct Option : D

 

 

49. ഇന്ത്യയില്‍ ജലസംരക്ഷണ ത്തിനായി കരട് ജലനയം അംഗീകരിച്ച ആദ്യ സംസ്ഥാനം

A) കേരളം

B) മേഘാലയ

C) ഒഡീഷ

D) ഉത്തര്‍പ്രദേശ്

Correct Option : B

 

 

50. ഗരുഡ VI ഏതൊക്ക രാജ്യങ്ങള്‍ തമ്മിലുളള സൈനികാഭ്യാസ മാണ്?

A) ഇന്ത്യ-ബ്രിട്ടണ്‍

B) ഇന്ത്യ-ഇന്തോനേഷ്യ

C) ഇന്ത്യ-ഫ്രാന്‍സ്

D) ഇന്ത്യ-റഷ്യ

Correct Option : C

 

 

51. ആറ്റത്തിന്‍റെ പ്ലംപുഡിങ് മോഡല്‍ കണ്ടെത്തിയത് ആര്

A) ലാവോസിയ

B) ജോണ്‍ ഡാള്‍ട്ടന്‍

C) ജെ.ജെ. തോംസണ്‍

D) റുഥര്‍ഫോര്‍ഡ്

Correct Option : C

 

 

52. ആവൃത്തിയുടെ യൂണിറ്റ് ഏത്

A) ഹെര്‍ട്സ്

B) ജൂള്‍

C) വാട്ട്

D) സെല്‍ഷ്യസ്

Correct Option : B

 

 

53. ആന്‍റിബോഡികള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീന്‍

A) ഗ്ലോബുലിന്‍

B) ആല്‍ബുമിന്‍

C) കെരാറ്റിന്‍

D) ഫൈബ്രിനോജന്‍

Correct Option : A

 

 

54. അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു

A) ഫോസ്ഫോറിക് ആസിഡ്

B) എറിത്രോസിന്‍

C) കാര്‍ബോണിക് ആസിഡ്

D) മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Correct Option : D

 

 

55. വവ്വാല്‍ ഇരപിടിക്കുന്നത് ഏതുതരം ശബ്ദം ഉപയോഗിച്ച്

A) അള്‍ട്രാസോണിക്

B) സൂപ്പര്‍സോണിക്

C) ഇന്‍ഫ്രാസോണിക്

D) സബ്സോണിക്

Correct Option : A

 

 

56. 2019 ല്‍ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരം നേടിയ ചിത്രം

A) ത്രി ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിംഗ് മിസൗറി

B) ദ ഷെയ്പ്പ് ഓഫ് വാട്ടര്‍

C) റോമ

D) ദ ഫേവറിറ്റ്

Correct Option : C

 

 

57. ഇന്ത്യന്‍ റെയില്‍വേ പുതുതായി തുടങ്ങുന്ന റെയില്‍വേ സോണിന്‍റെ ആസ്ഥാനം

A) മംഗളുരു

B) ഡെറാഡൂണ്‍

C) ഷില്ലോങ്

D) വിശാഖപട്ടണം

Correct Option : D

 

 

58. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഏതു ചരിത്ര സംഭവത്തിന്‍റെ 100-ാം വാര്‍ഷികമാണ് 2019 ഏപ്രില്‍ മാസത്തില്‍ നടക്കുന്നത്

A) ചൗരിചൗര സംഭവം

B) ഖേദ സത്യാഗ്രഹം

C) ദണ്ഡിമാര്‍ച്ച്

D) ജാലിയന്‍വാലാബാഗ്

Correct Option : D

 

 

59. മികച്ച ചിത്രത്തിനുള്ള 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം നേടിയ സിനിമ

A) കാന്തന്‍ - ദ ലവര്‍ ഓഫ് കളര്‍

B) സുഡാനി ഫ്രം നൈജീരിയ

C) ഒരു ഞായറാഴ്ച

D) ജോസഫ്

Correct Option : A

 

 

60. എസ്.ഐ. പദവിയില്‍ കേരള പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഹ്യൂമന്‍ റോബോട്ടിന്‍റെ പേരെന്ത്

A) കെ.പി. ബോട്ട്

B) കൊക്കൂണ്‍

C) അസിമോവ്

D) സൈബര്‍ ഡോം

Correct Option : A

 

 

61. ഒരു സമാന്തരികത്തിന്‍റെ സമീപ വശങ്ങള്‍ 15 സെ.മീ., 9 സെ.മീ വീതം. 15 സെ.മീ. നീളമുളള വശത്തേക്ക് ഉളള ഉന്നതി 6 സെ.മീ. ആയാല്‍ 9 സെ.മീ. വശത്തേ ക്കുളള ഉന്നതി എന്ത്?

A) 14

B) 9

C) 10

D) 22.5

Correct Option : C

 

 

62. A 7 മണിക്കൂര്‍ കൊണ്ട് 90 രൂപയും B 11 മണിക്കൂര്‍ കൊണ്ട് 120 രൂപയും സമ്പാദിക്കുന്നു. അവരുടെ സമ്പാദ്യങ്ങളുടെ അംശബന്ധം.

A) 9:12

B) 14:22

C) 38:23

D) 33:28

Correct Option : D

 

 

63. ഒരു രണ്ടക്ക സംഖ്യയിലെ ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്‍റെ ഇരട്ടി യാണ് പത്തിന്‍റെ സ്ഥാനത്തിലെ അക്കം. സംഖ്യയില്‍ നിന്നും 36 കുറച്ചാല്‍ അക്കങ്ങള്‍ തിരിച്ചെ ഴുതിയ സംഖ്യ കിട്ടും. രണ്ടക്ക സംഖ്യ ഏത്?

A) 48

B) 84

C) 63

D) 36

Correct Option : B

 

 

64. STUDENT നെ UVWFGPV എന്നെഴു താമെങ്കില്‍ TEACHER ന്‍റെ കോഡ് എന്ത്?

A) VFBDIFS

B) VGCEHGT

C) VGCEJGT

D) VGDFJHT

Correct Option : C

 

 

65. 2^n+2=64 ആയാല്‍ √2^n-1എത്ര?

A) 2

B) 4

C) 8

D) 16

Correct Option : B

 

 

66. ഒറ്റയാനെ കണ്ടെത്തുക

A) 432

B) 513

C) 621

D) 714

Correct Option : D

 

 

67. (625)^1/4-(64)^3/1 /(8)^1/3=...........

A) 1/2

B) 2

C) 1

D) 1/4

Correct Option : A

 

 

68. ഇന്ന് തിങ്കള്‍ എങ്കില്‍ 57-ാം ദിവസം ഏത്?

A) തിങ്കള്‍

B) ചൊവ്വ

C) ബുധന്‍

D) ഞായര്‍

Correct Option : A

 

 

69. Aയും B യും ഒരു ജോലി 15 ദിവസം കൊണ്ടും A യും C യും ആ ജോലി 10 ദിവസം കൊണ്ടും B യും Cയും അതേ ജോലി 12 ദിവസം കൊണ്ടും ചെയ്യുന്നെ ങ്കില്‍A യും B യും C യും ഒരുമിച്ച് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും?

A) 4

B) 6

C) 8

D) 10

Correct Option : C

 

 

70. ഒരു ക്യൂവിന്‍റെ മധ്യത്തില്‍ ഒരാള്‍. ഒരാളിന്‍റെ മുന്നില്‍ 2 പേര്‍ ഒരാളുടെ പിന്നില്‍ 2 പേര്‍. ആ ക്യൂവിലുണ്ടാകുന്ന ആളുക ളുടെ ഏറ്റവും കുറഞ്ഞ എണ്ണം

A) 5

B) 3

C) 7

D) 4

Correct Option : B

 

 

71. ഒരാള്‍ പടിഞ്ഞാറോട്ടു നടക്കുന്നു. അവിടെ നിന്നും വലത്തോട്ടും വീണ്ടും വലത്തോട്ടും അവസാ നമായി ഇടത്തോട്ടും തിരിഞ്ഞു നടക്കുന്നു. ഇപ്പോള്‍ അയാള്‍ ഏതു ദിശയിലായിരിക്കും നടക്കുന്നത്?

A) തെക്ക്

B) വടക്ക്

C) കിഴക്ക്

D) പടിഞ്ഞാറ്

Correct Option : B

 

 

72. ഒരാള്‍ ഒരു സാധനം വിറ്റപ്പോള്‍ 5% നഷ്ടം സംഭവിച്ചു. അയാള്‍ക്ക് 15% ലാഭം ലഭിക്കുവാനായി 3800 രൂപ മുതല്‍മുടക്കില്‍ വിറ്റ വസ്തു എത്ര രൂപയ്ക്ക് വില്‍ക്കണം?

A) 4000

B) 5600

C) 4800

D) 4600

Correct Option : D

 

 

73. 100 നും 300 നും ഇടയില്‍ ഉള്ള 5-ന്‍റെ ഗുണിതങ്ങളുടെ തുക എത്ര

A) 7000

B) 7800

C) 7900

D) 8000

Correct Option : B

 

 

74. 15 കുട്ടികള്‍ ഉളള ക്ലാസിലെ ശരാശരി ഭാരം 38.5 കി.ഗ്രാം. ആണ്. ശരാശരി ഭാരം 40ലേക്ക് ഉയര്‍ത്തുവാനായി പുതിയൊരു കുട്ടിയെ ക്ലാസ്സിലേക്ക് ചേര്‍ക്കു ന്നു എങ്കില്‍ വന്നു ചേരുന്ന കുട്ടിയുടെ ഭാരം എത്ര ആയിരിക്കും?

A) 62.5

B) 60

C) 61

D) 60.5

Correct Option : A

 

 

75. ഒരാള്‍ ഒരു തുക 10% പലിശ നിരക്കില്‍ 2 വര്‍ഷത്തേക്ക് സാധാരണ പലിശ നിരക്കിലും കൂട്ടുപലിശ നിരക്കിലും നിക്ഷേ പിച്ചു. അയാള്‍ക്ക് കൂട്ടുപലിശ കിട്ടുന്ന ബാങ്കില്‍ നിന്നും 28 രൂപ അധികമായി ലഭിക്കുന്നു എങ്കില്‍ അയാള്‍ നിക്ഷേപിച്ച തുക എന്ത്?

A) 5600

B) 1400

C) 2800

D) 2000

Correct Option : C

 

 

76. ഒരു ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന ഒരു പോസ്റ്റിനെ മറികടക്കാന്‍ 5 സെക്കന്‍റ് എടുക്കുന്നു. ട്രെയിനിന്‍റെ നീളം 100 മീറ്റര്‍ ആണെങ്കില്‍ 150 മീറ്റര്‍ നീളമുളള ഒരു പാലം കടക്കാന്‍ എത്ര സമയം എടുക്കും?

A) 12 സെ.

B) 12.5 സെ.

C) 10 സെ.

D) 15 സെ.

Correct Option : B

 

 

77. ഒരു ക്ലോക്കില്‍ സമയം 5:25 ആണെങ്കില്‍ ക്ലോക്കിലെ പ്രതി ബിംബം എത്ര ആയിരിക്കും?

A) 6:35

B) 5:35

C) 7:35

D) 4:35

Correct Option : A

 

 

78. 48-12x3+9/10-9/3=.........

A) 39

B) 35

C) 6

D) 3

Correct Option : D

 

 

79. അനുവിന്‍റെ ഒരേയൊരു മകന്‍റെ അമ്മുമ്മയുടെ ഒരേയൊരു മകന്‍ അനുവിന്‍റെ ആരായി വരുന്നു?

A) മകന്‍

B) സഹോദരന്‍

C) സഹോദരി

D) അച്ഛന്‍

Correct Option : B

 

 

80. 49, 62, 70, 77, ---

A) 80

B) 91

C) 87

D) 90

Correct Option : B

 

 

81. The Managing Director is away on tour. He --- to London.

A) went

B) have gone

C) has gone

D) is gone

Correct Option : C

 

 

82. When we arrived, they ---- having lunch

A) was

B) were

C) has

D) had

Correct Option : B

 

 

83. If my father were there, ----

A) he has helped you

B) he will help you

C) he would help you

D) he would have helped you

Correct Option : C

 

 

84. Patient to doctor: Can I take solid food.

A) The patient asked the doctor could took the solid food

B) he patient asked the doctor whether could she take solid food

C) The patient asked the doctor can she taken solid food

D) The patient asked the doctor whether she could take solid food

Correct Option : D

 

 

85. Gopika was singing the song` is the active form of

A) The song was being sung by Gopika

B) The song is being sung by Gopika

C) The song was sung by Gopika

D) The song was being sang by Gopika

Correct Option : A

 

 

86. Let`s submit the project in time, ---?

A) do we

B) should we

C) shouldn`t we

D) shall we

Correct Option : D

 

 

87. Neither food nor water ---- to be found there.

A) were

B) was

C) are

D) have

Correct Option : B

 

 

88. he more you get, --- you spend.

A) the most

B) more

C) the more

D) much

Correct Option : C

 

 

89. He gave me ---- orange

A) an

B) a

C) the

D) none of these

Correct Option : A

 

 

90. Mohan could not agree --- son

A) with

B) to

C) on

D) at

Correct Option : A

 

 

91. The clerk --- helped us didn`t expect anything in return

A) which

B) that

C) whom

D) who

Correct Option : D

 

 

92. ---- of fies

A) A group

B) A swarm

C) A flock

D) A nest

Correct Option : B

 

 

93. Krishna gave up smoking

A) abolished

B) abandoned

C) started

D) accelerated

Correct Option : B

 

 

94. Select the idiom which means `unable to reach the decision`

A) miss the bot

B) once in blue moon

C) sit on the fence

D) the last straw

Correct Option : C

 

 

95. Synonym of impertinent

A) disrespectful

B) unlawful

C) courageous

D) infalliable

Correct Option : A

 

 

96. The antonym of `dismiss` is

A) discharge

B) disaprove

C) repel

D) reinstate

Correct Option : D

 

 

97. The phrase `magnum opus` means?

A) in bad faith

B) a great composition

C) magnificient

D) method of working

Correct Option : B

 

 

98. Choose the wrongly spelt word

A) revise

B) advice

C) demise

D) devise

Correct Option : D

 

 

99. He gets up early everyday --- Sunday

A) exempt

B) except

C) accept

D) expect

Correct Option : B

 

 

100. A place where fruit tree are grown

A) resort

B) horde

C) orchard

D) museum

Correct Option : C