1. ദൈവഭൂമിയുടെ സംരക്ഷകന്‍ എന്ന റിയപ്പെടുന്നത് ?

A) ജലാലുദ്ദീന്‍

B) ഇല്‍ത്തുമിഷ്

C) മുഹമ്മദ് ഗോറി

D) ബാബര്‍

Correct Option : B

 

 

2. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ആസ്പദമാക്കിയുള്ള കൃതിയായ രാഗദര്‍പ്പണ്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് ആരുടെ കാലത്താണ് ?

A) ഷാജഹാന്‍

B) അക്ബര്‍

C) ഫിറോസ്ഷാ തുഗ്ലക്ക്

D) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

Correct Option : C

 

 

3. വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണ ദേവരായരുടെ സദസ്സില്‍ അംഗമായിരുന്ന കവി ?

A) നന്ദി തിമണ്ണ

B) ധുര്‍ജതി

C) അല്ലസാനിപെഡണ്ണ

D) ഭട്ട് മൂര്‍ത്തി

Correct Option : C

 

 

4. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത സ്ഥിതിചെയ്യുന്നത് എവിടെ ?

A) സിക്കിം

B) ഗോവ

C) ഉത്തര്‍പ്രദേശ്

D) കേരളം

Correct Option : D

 

 

5. എടയ്ക്കല്‍ ഗുഹ കണ്ടെത്തിയതാര്?

A) ഫ്രെഡ് ഫോസെറ്റ്

B) അലക്സാണ്ടര്‍ കണ്ണിംഗ്ഹാം

C) കെ.എന്‍.ദിക്ഷിക്ത്

D) ജോണ്‍ മാര്‍ഷല്‍

Correct Option : A

 

 

6. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച`സറോഗസി റഗുലേഷന്‍ ബില്‍ 2016` ലക്ഷ്യം വയ്ക്കുന്നതെന്ത് ?

A) വാടക ഗര്‍ഭധാരണനിയന്ത്രണം

B) ദത്തെടുക്കല്‍ നിരുത്സാഹപ്പെടുത്തല്‍

C) ലിംഗനിര്‍ണ്ണയ പരിശോധന നിയന്ത്രണം

D) സിസേറിയന്‍ നിയന്ത്രണം

Correct Option : A

 

 

7. വടക്കു-കിഴക്കന്‍ മണ്‍സൂണിന് കേരളത്തില്‍ അറിയപ്പെടുന്ന പേര്?

A) ഇടവപ്പാതി

B) വേനല്‍മഴ

C) മാംഗോഷവര്‍

D) തുലാവര്‍ഷം

Correct Option : D

 

 

8. ഏഴിമല നാവിക അക്കാദമി ഉദ്ഘാട നം ചെയ്തത് ?

A) എ.ബി.വാജ്പേയ്

B) മന്‍മോഹന്‍ സിംഗ്

C) എച്ച്.ഡി.ദേവഗൗഡ

D) ഐ.കെ.ഗുജ്റാള്‍

Correct Option : B

 

 

9. ആറളം വന്യജീവി സങ്കേതം നിര്‍മ്മി ക്കാന്‍ സഹായം നല്‍കിയ രാജ്യം ?

A) റഷ്യ

B) ബ്രിട്ടണ്‍

C) അമേരിക്ക

D) ചൈന

Correct Option : A

 

 

10. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ നേരി ടേണ്ടിവന്ന ഏറ്റവും വലിയ ഗോത്ര വര്‍ഗ്ഗ കലാപം ?

A) കോള്‍ കലാപം

B) നീലം കര്‍ഷകരുടെ കലാപം

C) സന്താള്‍ കലാപം

D) ചിറ്റഗോങ് കലാപം

Correct Option : C

 

 

11. ഏറ്റവും വലിയ ഡാമായ ത്രീ ഗോര്‍ ജസ് നിര്‍മ്മിച്ചിരിക്കുന്നത് ?

A) യാങ്റ്റ്സി

B) അമുര്‍

C) ഹൊയാങ്ഹോ

D) ആമസോണ്‍

Correct Option : A

 

 

12. K.T.D.C.നിലവില്‍ വന്ന വര്‍ഷം ?

A) 1965 നവംബര്‍ 1

B) 1966 നവംബര്‍ 1

C) 1967 നവംബര്‍ 1

D) 1968 നവംബര്‍ 1

Correct Option : B

 

 

13. ഹിമാലയത്തിന്‍റെ നട്ടെല്ല് എന്നറിയ പ്പെടുന്നത് ?

A) ഹിമാദ്രി

B) ഹിമാചല്‍

C) സിവാലിക്

D) ട്രാന്‍സ്-ഹിമാലയന്‍ നിരകള്‍

Correct Option : A

 

 

14. `കള്‍ച്ചറല്‍ ക്യാപിറ്റല്‍ ഓഫ് ഇന്ത്യ` എന്നറിയപ്പെടുന്ന നഗരം.

A) മുംബൈ

B) ന്യൂഡല്‍ഹി

C) കൊല്‍ക്കത്ത

D) ഹൈദരാബാദ്

Correct Option : C

 

 

15. പാലില്‍ സുലഭമായിട്ടുള്ള ജീവകം?

A) ജീവകം C

B) ജീവകം B1

C) ജീവകം A

D) ജീവകം E

Correct Option : C

 

 

16. കന്‍വാര്‍ പക്ഷിസങ്കേതം സ്ഥിതിചെ യ്യുന്ന സംസ്ഥാനം ?

A) ബീഹാര്‍

B) ഹരിയാന

C) കര്‍ണ്ണാടക

D) രാജസ്ഥാന്‍

Correct Option : A

 

 

17. അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗി ക്കുന്ന വികിരണം ഏത് ?

A) ഇന്‍ഫ്രാറെഡ്

B) അള്‍ട്രാവൈലറ്റ്

C) ഗാമാകിരണം

D) X കിരണം

Correct Option : C

 

 

18. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ ?

A) മാക്സ്പ്ലാങ്ക്

B) ഐന്‍സ്റ്റീന്‍

C) ക്രിസ്റ്റ്യന്‍ ബര്‍ണാഡ്

D) സി.വി.രാമന്‍

Correct Option : A

 

 

19. ശബ്ദമലിനീകരണം അളക്കാന്‍ ഉപ യോഗിക്കുന്ന യൂണിറ്റ് ?

A) മില്ലീബാര്‍

B) ഡെസിബെല്‍

C) സെന്‍റിമീറ്റര്‍

D) ഡെസിമീറ്റര്‍

Correct Option : B

 

 

20. പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ?

A) കാര്‍ബണ്‍ , ഹൈഡ്രജന്‍, നൈട്രജന്‍

B) കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍

C) നൈട്രജന്‍, ഹൈഡ്രജന്‍, ഓക്സിജന്‍

D) കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍

Correct Option : D

 

 

21. കുമിള്‍നാശിനി ആയി ഉപയോഗിക്കു ന്ന ഒരു പദാര്‍ത്ഥം ഏത് ?

A) അയണ്‍ സള്‍ഫേറ്റ്

B) കോപ്പര്‍ സള്‍ഫേറ്റ്

C) സിങ്ക് സള്‍ഫേറ്റ്

D) നൈട്രജന്‍ സള്‍ഫേറ്റ്

Correct Option : B

 

 

22. അപ്പക്കാരത്തിന്‍റെ രാസസൂത്രം ?

A) Na2Co3

B) NaHCo3

C) Nacl

D) Na2So4

Correct Option : B

 

 

23. ലോക പ്രമേഹ ദിനം :

A) നവംബര്‍ 14

B) ഡിസംബര്‍ 1

C) ജൂണ്‍ 5

D) ജൂലൈ 11

Correct Option : A

 

 

24. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത് ?

A) തലയോട്

B) മാറെല്ല്

C) തുടയെല്ല്

D) നട്ടെല്ല്

Correct Option : C

 

 

25. 2017-ല്‍ നീലഗിരി മലകളില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ഇനം സസ്യം ഏത് ?

A) സ്പൈഡര്‍ വോര്‍ട്ട്

B) ജീമികണ്ട

C) മില്‍ക്ക് വോര്‍ട്ട്

D) കോബ്രാലില്ലി

Correct Option : D

 

 

26. ആനമുടി കൊടുമുടി ഏതു ജില്ലയി ലാണ് ?

A) വയനാട്

B) തിരുവനന്തപുരം

C) പത്തനംതിട്ട

D) ഇടുക്കി

Correct Option : D

 

 

27. നമ്മുടെ രാഷ്ട്രത്തിന്‍റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത് ?

A) മനുഷ്യാവകാശം

B) നിര്‍ദ്ദേശകതത്വം

C) മൗലികകടമ

D) ഭരണഘടന

Correct Option : D

 

 

28. ഇന്ത്യയില്‍ ഭരണഘടനയുടെ ഏത് അനുഛേദമാണ് സമത്വത്തെപ്പറ്റി പ്രതിപാദിക്കുന്നത് ?

A) 14

B) 15

C) 17

D) 16

Correct Option : A

 

 

29. നിയമനിര്‍മ്മാണസഭ സമ്മേളിക്കാത്ത അവസരങ്ങളില്‍ അടിയന്തരമായി നിയമം നിര്‍മ്മിക്കാന്‍ പ്രസിഡന്‍റിനും ഗവര്‍ണര്‍ക്കും നല്‍കിയിരിക്കുന്ന നിയമനിര്‍മ്മാണാധികാരമാണ് ?

A) ഓര്‍ഡിനന്‍സ്

B) കട്ട്മോഷന്‍

C) വോട്ട് വോണ്‍ അക്കൗണ്ട്

D) ക്ലോഷര്‍ മോഷന്‍

Correct Option : A

 

 

30. മദ്യപാനികളില്‍ ഏറ്റവും കുറവ് കാണപ്പെടുന്ന വൈറ്റമിന്‍ ?

A) അസ്കോര്‍ബിക് ആസിഡ്

B) തയാമിന്‍

C) നിയാസിന്‍

D) റൈബോഫ്ളാവിന്‍

Correct Option : B

 

 

31. മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍ പദ്ധതി ?

A) സൂര്യകാന്തി

B) സ്നേഹപൂര്‍വ്വം

C) സരള്‍മണി

D) നിര്‍ഭയ

Correct Option : B

 

 

32. ഇന്ത്യയില്‍ സാമ്പത്തിക ഉദാരവത്ക രണത്തിന് തുടക്കമിട്ട കേന്ദ്രമന്ത്രി ?

A) മന്‍മോഹന്‍സിംഗ്

B) ചിദംബരം

C) യശ്വന്ത് സിന്‍ഹ

D) പ്രണബ് മുഖര്‍ജി

Correct Option : A

 

 

33. കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാന്‍ പറ്റുന്ന ലേഹം ?

A) ചെമ്പ്

B) സോഡിയം

C) സിങ്ക്

D) വെള്ളി

Correct Option : B

 

 

34. ക്യൂണി കള്‍ച്ചര്‍ എന്തിനെ സൂചിപ്പി ക്കുന്നു ?

A) കൂണ്‍ വളര്‍ത്തല്‍

B) മുയല്‍ വളര്‍ത്തല്‍

C) പശു വളര്‍ത്തല്‍

D) കാട വളര്‍ത്തല്‍

Correct Option : B

 

 

35. ഇന്ത്യയിലെ ആദ്യ Waste Exchange Programmeനിലവില്‍ വന്ന നഗരം ?

A) ചെന്നൈ

B) കൊല്‍ക്കത്ത

C) മുംബൈ

D) ബാംഗ്ലൂര്‍

Correct Option : A

 

 

36. ഇന്ത്യയിലെ ആദ്യ കടലാസ് രഹി ത നിയമസഭ.

A) ഗുജറാത്ത്

B) ഹിമാചല്‍പ്രദേശ്

C) തമിഴ്നാട്

D) ആന്ധ്രാപ്രദേശ്

Correct Option : B

 

 

37. ആഗോളപത്ര സ്വാതന്ത്ര്യ സൂചിക 2019-ല്‍ ഇന്ത്യയുടെ സ്ഥാനം ?

A) 139

B) 140

C) 141

D) 142

Correct Option : B

 

 

38. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കി ടാത്ത ഒരു രാജ്യം ഏത് ?

A) ബംഗ്ലാദേശ്

B) പാകിസ്ഥാന്‍

C) ഭൂട്ടാന്‍

D) ശ്രീലങ്ക

Correct Option : D

 

 

39. വായ്പ നിയന്ത്രിക്കാന്‍ അധികാരമു ള്ള ബാങ്ക് ?

A) നബാര്‍ഡ്

B) റീജിയണല്‍ - റൂറല്‍ ബാങ്ക്

C) റിസര്‍വ്വ് ബാങ്ക്

D) സഹകരണ ബാങ്ക്

Correct Option : C

 

 

40. കേരള ചരിത്രമ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ ?

A) ഇടപ്പള്ളി

B) കൊടുങ്ങല്ലൂര്‍

C) കൊട്ടാരക്കര

D) ഉള്ളൂര്‍

Correct Option : A

 

 

41. അനസ്തേഷ്യയുടെ രക്തസാക്ഷി ത്വം എന്ന കൃതി രചിച്ചതാര് ?

A) സെന്‍റ് അല്‍ഫോണ്‍സ്

B) വള്ളത്തോള്‍ നാരായണമേനോന്‍

C) സെന്‍റ് മേരി ബെനീജ

D) കുര്യാക്കോസ് ഏലിയാസ് ചാവറ

Correct Option : D

 

 

42. ജയസംഹിത എന്നറിയപ്പെടുന്ന കൃതി ?

A) മഹാഭാരതം

B) അര്‍ത്ഥശാസ്ത്രം

C) രാമായണം

D) മനുസ്മൃതി

Correct Option : A

 

 

43. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ ത്തിന്‍റെ പരമോന്നതാധികാരി ആരാണ് ?

A) പൊതുവിദ്യാഭ്യാസ സെക്രട്ടറി

B) ഡി.ഇ.ഒ.

C) പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

D) ഡെപ്യൂട്ടി ഡയറക്ടര്‍

Correct Option : C

 

 

44. ലത്തൂര്‍ മേഖലയില്‍ ഭൂകമ്പം ഉണ്ടായ വര്‍ഷം ?

A) 1993

B) 1997

C) 1998

D) 2001

Correct Option : A

 

 

45. കൊച്ചി രാജപ്രജാ മണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ നേതൃസ്ഥാന ത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തിയാര്?

A) പി.കൃഷ്ണപിള്ള

B) ഇക്കണ്ടവാര്യര്‍

C) വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍

D) പനമ്പള്ളി ഗോവിന്ദമേനോന്‍

Correct Option : A

 

 

46. ആരുടെ നേതൃത്വത്തിലാണ് ഹോം റൂള്‍ ലീഗിന്‍റെ ഒരു ശാഖ 1916-ല്‍ മലബാറില്‍ ആരംഭിച്ചത് ?

A) കെ.പി.കേശവമേനോന്‍

B) വിജയരാഘവാചാരി

C) സി.കേശവന്‍

D) ആനിബസന്‍റ്

Correct Option : A

 

 

47. പഗല്‍ പന്തി പ്രസ്ഥാനം ഏത് വിഭാ ഗക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ഗാരോ

B) നാഗാ

C) പഹേരിയ

D) സാന്താള്‍

Correct Option : A

 

 

48. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതിനു മുമ്പ് എ.ഒ.ഹ്യൂം സ്ഥാപിച്ച സംഘടന.

A) ഇന്ത്യന്‍ അസോസിയേഷന്‍

B) മദ്രാസ് മഹാജനസഭ

C) ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍

D) കൊല്‍ക്കത്ത അസോസിയേഷന്‍

Correct Option : C

 

 

49. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ കറന്‍സി അവതരിപ്പിച്ച വര്‍ഷം ?

A) 1830

B) 1910

C) 1861

D) 1896

Correct Option : C

 

 

50. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ നിലവിലുള്ള ജില്ല.

A) കണ്ണൂര്‍

B) ആലപ്പുഴ

C) തിരുവനന്തപുരം

D) മലപ്പുറം

Correct Option : D

 

 

51. `ലിയോപോള്‍ഡ് ബ്ളൂം` ആരു സൃഷ്ടിച്ച കഥാപാത്രമാണ് ?

A) ജെയിംസ് ജോയ്സ്

B) ജോര്‍ജ് ഓര്‍വല്‍

C) ചാള്‍സ് ഡിക്കന്‍സ്

D) ലിയോ ടോള്‍സ്റ്റോയ്

Correct Option : A

 

 

52. താഴെപ്പറയുന്നവയില്‍ ഏത് അവാര്‍ ഡാണ് വനിതകള്‍ക്കു മാത്രം നല്‍കു ന്നത് ?

A) മൂര്‍ത്തിദേവി അവാര്‍ഡ്

B) സരസ്വതി സമ്മാനം

C) ചമേലിദേവി അവാര്‍ഡ്

D) വ്യാസ സമ്മാനം

Correct Option : C

 

 

53. ഏതു നദിയിലാണ് `ഖോണ്‍`വെള്ള ച്ചാട്ടം ?

A) സാംബസി

B) നൈല്‍

C) കരാവോ

D) മെക്കോങ്

Correct Option : D

 

 

54. ഏത് ഭാഗത്താണ് ഇന്ത്യയിലെ അഗ്നിപര്‍വ്വതമായ ബാരണ്‍ ദ്വീപ് സ്ഥിതിചെയ്യുന്നത് ?

A) ആന്‍റമാന്‍ ആന്‍റ് നിക്കോബാര്‍

B) ലക്ഷദ്വീപ്

C) ഹിമാചല്‍ പ്രദേശ്

D) സിക്കിം

Correct Option : A

 

 

55. റെഡ് ക്രോസ് ദിനം ?

A) മെയ് 24

B) മെയ് 8

C) മെയ് 11

D) മെയ് 17

Correct Option : B

 

 

56. ഏതുതരം ഉല്പന്നങ്ങളുടെ ഗുണനി ലവാരമാണ്അ`ഗ്മാര്‍ക്ക്` സൂചിപ്പി ക്കുന്നത് ?

A) സ്വര്‍ണാഭരണം

B) ഇലക്ട്രിക് ഉപകരണങ്ങള്‍

C) സിമന്‍റ്

D) കാര്‍ഷികോല്‍പ്പന്നങ്ങള്‍

Correct Option : D

 

 

57. `ഐബീരിയന്‍ എയര്‍ ലൈന്‍സ്` ഏതു രാജ്യത്താണ് സര്‍വ്വീസ് നടത്തുന്നത് ?

A) ഇറ്റലി

B) അയര്‍ലന്‍ഡ്

C) സ്പെയിന്‍

D) റഷ്യ

Correct Option : C

 

 

58. വിമ്പിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലം ?

A) ലണ്ടന്‍

B) പാരീസ്

C) മെല്‍ബണ്‍

D) എഡിന്‍ബറോ

Correct Option : A

 

 

59. `മറക്കുടയ്ക്കുള്ളിലെ മഹാനഗരം` രചിച്ചതാര് ?

A) വി.ടി.ഭട്ടതിരിപ്പാട്

B) എം.ആര്‍.ഭട്ടതിരിപ്പാട്

C) ലളിതാംബിക അന്തര്‍ജനം

D) ബാലാമണിയമ്മ

Correct Option : B

 

 

60. കിഴക്കുനിന്നു പടിഞ്ഞാറുദിശയില്‍ സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം?

A) ഭൂമി

B) വ്യാഴം

C) ചൊവ്വ

D) ശുക്രന്‍

Correct Option : D

 

 

61. മൈക്രോ ടീച്ചിങിന്‍റെ ഉപജ്ഞാതാവ്?

A) ഡ്വിറ്റ്.W.അലന്‍

B) വില്ല്യം ഡോള്‍

C) ഇ.ബി.വെസ്ലി

D) ജെ.എല്‍.മോരിനോ

Correct Option : A

 

 

62. അനു നാലാം ക്ലാസ്സില്‍ എല്ലാ പ്രവര്‍ ത്തനങ്ങളിലും പങ്കെടുക്കുമായിരു ന്നു. എന്നാല്‍ ക്ലാസ് കയറ്റം ലഭിച്ച് അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ വളരെ മൂകയായി കാണപ്പെട്ടു. ഒന്നി ലും ശ്രദ്ധയില്ല. ഈ കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാ ന്‍ പറ്റിയ മാര്‍ഗ്ഗം ?

A) നിരീക്ഷണം

B) ക്രിയഗവേഷണം

C) ഏകവ്യക്തീപഠനം

D) ശോധകരീതി

Correct Option : C

 

 

63. ഗസ്റ്റാള്‍ട്ട് സിദ്ധാന്തത്തിലൂന്നിയ പഠനം ഏറ്റവും ഫലപ്രദമാകുന്നതെ പ്പോള്‍ ?

A) ആവര്‍ത്തിച്ചു പഠിക്കുമ്പോള്‍

B) പ്രശ്നപരിഹരണത്തിലൂടെ

C) ശ്രമ-പരാജയ രീതിയിലൂടെ

D) അനുബന്ധം രീതിയിലൂടെ

Correct Option : B

 

 

64. മാനസികാപഗ്രഥനത്തിന്‍റെ ഉപ ജ്ഞാതാവ് ?

A) സിഗ്മണ്ട് ഫ്രോയ്ഡ്

B) ജെ.ബി.വാട്സണ്‍

C) വില്യം വുണ്ട്

D) വില്യം ജയിംസ്

Correct Option : A

 

 

65. ക്ലാസ്സ് അദ്ധ്യാപനത്തിന് പകരം ക മ്പ്യൂട്ടര്‍ പോലുള്ള പഠനയന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങാന്‍ പ്രേരകമായ സിദ്ധാന്തം ?

A) തോണ്‍ഡക്കിന്‍റെ സിദ്ധാന്തം

B) പാവ്ലോവിന്‍റെ സിദ്ധാന്തം

C) സ്കിന്നറുടെ സിദ്ധാന്തം

D) ആല്‍പ്പോര്‍ട്ടിന്‍റെ സിദ്ധാന്തം

Correct Option : C

 

 

66. ഒരു വസ്തുവിന്‍റെ ഒരംശമാണ് ?

A) മോഡലുകള്‍

B) സ്പെസിമെനുകള്‍

C) സിംബലുകള്‍

D) റെപ്ളിക്ക

Correct Option : B

 

 

67. ലിഖിത ചിത്രീകരണത്തിലൂടെ ആശയം പ്രതിപാദിക്കുന്ന ഒരു ഉപാധിയാണ് ?

A) ചലച്ചിത്രം

B) നാടകീകരണം

C) വിസ്തീര്‍ണ്ണമേഖല

D) ബുള്ളറ്റിന്‍ ബോര്‍ഡ്

Correct Option : D

 

 

68. څഅറിവു നേടുകچ എന്ന ബോധനോ ദ്ദേശ്യത്തിന്‍റെ ഒരു സ്പഷ്ടീകരണ മാണ് ?

A) വിവേചിക്കുക

B) സംഗ്രഹിക്കുക

C) വ്യാഖ്യാനിക്കുക

D) തിരിച്ചറിയുക

Correct Option : D

 

 

69. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്‍റെ മാഗ്നാ കാര്‍ട്ടچ എന്ന പേരില്‍ അറിയപ്പെടു ന്നത് ?

A) ഹണ്ടര്‍ കമ്മീഷന്‍

B) വാര്‍ദ്ധാപദ്ധതി

C) യൂണിവേഴ്സിറ്റി കമ്മീഷന്‍

D) വുഡ്സ് ഡെസ്പ്പാച്ച്

Correct Option : D

 

 

70. അരവിന്ദഘോഷിന്‍റെ വിദ്യാഭ്യാസ ദര്‍ശനമാണ് ?

A) കായികവിദ്യാഭ്യാസം

B) അടിസ്ഥാന വിദ്യാഭ്യാസം

C) സമ്പൂര്‍ണ്ണ സമഗ്രവിദ്യാഭ്യാസം

D) മതപരമായ വിദ്യാഭ്യാസം

Correct Option : C

 

 

71. കുട്ടികളുടെ ആദ്യ പാഠശാലയും അടുത്ത പരിസ്ഥിതിയുമാണ് ?

A) നഴ്സറി സ്കൂള്‍

B) സമൂഹം

C) കുടുംബം

D) അംഗന്‍വാടി

Correct Option : C

 

 

72. കൗമാരത്തെ താല്‍ക്കാലിക ബുദ്ധിഭ്ര മത്തിന്‍റെ കാലം എന്നു വിളിച്ചത് ?

A) ഹോളിങ് വര്‍ത്ത്

B) സ്റ്റാന്‍ലി ഹാള്‍

C) പിയാഷെ

D) സ്പിന്നര്‍

Correct Option : A

 

 

73. അന്തര്‍ദേശീയത വളര്‍ത്തുവാന്‍ ആ ഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കു ന്ന ഏറ്റവും വലിയ ഏജന്‍സിയാണ്?

A) യുനെസ്കോ

B) യു.എന്‍.ഡി.പി

C) സാര്‍ക്ക്

D) യൂണിസെഫ്

Correct Option : A

 

 

74. താഴെപ്പറയുന്നവയില്‍ മനോഭാവ മാ പിനി (Attitude Scale) യുടെ നിര്‍മ്മാ താവാര് ?

A) തോണ്‍ഡൈക്ക്

B) ഗില്‍ഫോഡ്

C) തേഴ്സ്റ്റണ്‍

D) പാവ്ലോവ്

Correct Option : C

 

 

75. അപകടകരമായ പരീക്ഷണം ഉള്‍പ്പെ ടുത്താവുന്ന ബോധനരീതി ?

A) പ്രസംഗരീതി

B) ചോദ്യോത്തരരീതി

C) പ്രദര്‍ശനരീതി

D) പ്രൊജക്ട് രീതി

Correct Option : C

 

 

76. അധ്യയനത്തോടൊപ്പം നടക്കുന്ന ഒരു പ്രക്രിയയാണ് ?

A) വിവരശേഖരണം

B) വ്യത്യസ്ത ബോധനം

C) മൂല്യനിര്‍ണയം

D) വിശകലനം

Correct Option : C

 

 

77. ശാസ്ത്രതാല്പര്യം കണക്കാക്കാനു ള്ള വഴി ?

A) ഉപാഖ്യാന രേഖകള്‍

B) അദ്ധ്യാപകരുടെ റിപ്പോര്‍ട്ടുകള്‍

C) അളവ് രേഖപ്പെടുത്തിയ സ്കെയിലുകള്‍

D) കണ്ടുപിടിത്തങ്ങള്‍

Correct Option : D

 

 

78. സാമൂഹ്യപാഠത്തെ`സാമൂഹ്യ ശാസ് ത്രങ്ങളില്‍ നിന്ന് ബോധനത്തിനുവേ ണ്ടി തെരെഞ്ഞെടുക്കുന്ന ഭാഗങ്ങള്‍` എന്നു നിര്‍വ്വചിച്ചതാര് ?

A) ഇ.ബി.വെസ്ലി

B) ബിന്നിംഗ് ആന്‍റ് ബിന്നിംഗ്

C) ബിന്നിംഗ് ഹൈ

D) വില്ല്യം ജയിംസ്

Correct Option : A

 

 

79. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാ സത്തിന്‍റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളു ന്ന ഒരു പദ്ധതിയാണ് ?

A) ഓപ്പണ്‍സ്കൂള്‍

B) കമ്മ്യൂണിറ്റി സ്കൂള്‍

C) കേന്ദ്രീയ വിദ്യാലയങ്ങള്‍

D) നവോദയ വിദ്യാലയങ്ങള്‍

Correct Option : B

 

 

80. ഉള്‍ക്കാഴ്ചയുപയോഗിച്ച് രൂപീകരി ക്കുന്ന താത്ക്കാലിക നിഗമനം ?

A) അനുമാനങ്ങള്‍

B) ദത്തങ്ങള്‍

C) പരികല്പനങ്ങള്‍

D) ആശയങ്ങള്‍

Correct Option : A

 

 

81. We should always ___ the meaning of new words in the dictionary

A) look into

B) look up

C) look over

D) look after

Correct Option : B

 

 

82. The passive form of ‘The secretart garlanded the chief guest’ is _____.

A) The chief guest was garlanded by the secretary

B) The chief guest is garlanded by the secretary

C) The chief guest has been garlanded by the secretary

D) The chief guest will be garlanded by the secretary

Correct Option : A

 

 

83. Hardly had he finished the exam ____ the bell rang.

A) soon

B) when

C) after

D) before

Correct Option : B

 

 

84. It is two months ____ I went to the doctor.

A) for

B) did

C) since

D) have

Correct Option : C

 

 

85. Would you mind ____ me in pen?

A) lend

B) lends

C) lending

D) lent

Correct Option : C

 

 

86. It is fourteen years since I __ him.

A) see

B) saw

C) seen

D) have been seeing

Correct Option : B

 

 

87. A duke’s wife is known as:

A) duchess

B) queen

C) lady duke

D) lass

Correct Option : A

 

 

88. Which one is the correct spelling?

A) Pneumonia

B) Neumonia

C) Pumonia

D) Pnuemonia

Correct Option : A

 

 

89. One of his two sons Raghu is the _____.

A) taller

B) tallest

C) tall

D) taller than

Correct Option : A

 

 

90. The boy had finished his home work when _____.

A) I called him

B) I has called him

C) I have called him

D) I call him

Correct Option : A

 

 

91. ഒരു ക്ലാസ്സിലെ 10 കുട്ടികള്‍ പരസ്പരം ഗ്രീറ്റിംങ് കാര്‍ഡ് കൈമാറിയാല്‍ ആകെ എത്ര കൈമാറ്റം നടക്കും?

A) 90

B) 80

C) 70

D) 75

Correct Option : A

 

 

92. ഒരു ജോലി 18 ആളുകള്‍ 30 ദിവ സംകൊണ്ട് ചെയ്തു തീര്‍ക്കുന്നു. ആ ജോലി 20 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കണമെങ്കില്‍ എത്ര ആളുകള്‍ വേണം ?

A) 15

B) 30

C) 27

D) 20

Correct Option : C

 

 

93. x-1/x=2,x^2+1/x^2=?

A) 2

B) 4

C) 6

D) 8

Correct Option : C

 

 

94. 50,000 രൂപ 20% വാര്‍ഷിക പലിശ നിരക്കില്‍; അര്‍ദ്ധവാര്‍ഷികമായി പലിശ കണക്കാക്കിയാല്‍ 1 വര്‍ഷ ത്തേയ്ക്ക് കൂട്ടുപലിശ എന്ത് ?

A) 10,500

B) 12,000

C) 17,000

D) 1,300

Correct Option : A

 

 

95. 10 സോപ്പുകള്‍ വാങ്ങുമ്പോള്‍ 2 എ ണ്ണം സൗജന്യം ഡിസ്കൗണ്ട് ശത മാനം എത്ര ?

A) 16%

B) 16 2/3%

C) 16 1/3%

D) 16 1/2%

Correct Option : B

 

 

96. xന്‍റെ 25% y യുടെ 35% ന് തുല്യമായാല്‍ x:y എത്ര ?

A) 5:7

B) 7:5

C) 3:5

D) 3:8

Correct Option : B

 

 

97. സമയം 6:10 കോണളവ് എന്ത് ?

A) 120 degree

B) 125 degree

C) 130 degree

D) 135 degree

Correct Option : B

 

 

98. ബസ് ടിക്കറ്റ് നിരക്ക് 30% വര്‍ദ്ധിപ്പി ച്ചപ്പോള്‍ യാത്രക്കാരുടെ എണ്ണത്തി ല്‍ 30% ത്തിന്‍റെ കുറവുണ്ടായാല്‍ വരുമാനത്തില്‍ എത്ര ശതമാനത്തി ല്‍ കുറവുണ്ടാകും ?

A) 10% കൂടുതല്‍

B) 10% കുറവ്

C) 9% കുറവ്

D) 11% കൂടുതല്‍

Correct Option : C

 

 

99. (2^5x3^2-2^2)/( 2^2x2^0) ന്‍റെ വില എത്ര ?

A) 61

B) 76

C) 67

D) 71

Correct Option : D

 

 

100. 8m നീളമുള്ള ഒരു സ്തംഭം. അതിന്‍റെ അടിയില്‍ നിന്ന് 6m അകലെയായി നിലത്ത് ഒരു കുറ്റി അടിച്ചിരിക്കുന്നു. സ്തംഭത്തിന്‍റെ മുകളില്‍ നിന്ന് കുറ്റിയുടെ മുകളി ലേക്ക് ഒരു കമ്പി കെട്ടണമെങ്കില്‍ കമ്പിക്ക് എത്ര മീറ്റര്‍ നീളം വേണം?

A) 12m

B) 10m

C) 14m

D) 16m

Correct Option : B