1. നേപ്പാളില്‍ എവറസ്റ്റ് സ്ഥിതിചെയ്യു ന്ന ദേശീയോദ്യാനം ?

A) വാല്‍മീകി നാഷണല്‍ പാര്‍ക്ക്

B) ശിവപുരി നാഗാര്‍ജുന്‍ നാഷണല്‍ പാര്‍ക്ക്

C) സാഗര്‍മാതാ നാഷണല്‍ പാര്‍ക്ക്

D) ബാര്‍ഡിയ നാഷണല്‍ പാര്‍ക്ക്

Correct Option : C

 

 

2. ജ്യോതിബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യന്‍ ?

A) ഗോപാലകൃഷ്ണ ഗോഖലെ

B) ഡോ.ബി.ആര്‍.അംബേദ്കര്‍

C) സി.ആര്‍.ദാസ്

D) സ്വാമി വിവേകാനന്ദന്‍

Correct Option : B

 

 

3. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്

A) ഝലം

B) രവി

C) താപ്തി

D) കൃഷ്ണ

Correct Option : C

 

 

4. എത്രാമത്തെ അമേരിക്കന്‍ പ്രസിഡ ന്‍റാണ് ഡൊണാള്‍ഡ് ട്രംപ് ?

A) 44

B) 43

C) 46

D) 45

Correct Option : D

 

 

5. ഇന്ത്യയുടെ കേന്ദ്രബാങ്കായ ഭാരതീയ റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം ?

A) ന്യൂഡല്‍ഹി

B) മുംബൈ

C) കൊല്‍ക്കത്ത

D) നാസിക്

Correct Option : B

 

 

6. `സ്വപ്നവാസവദത്ത` രചിച്ചത് ?

A) ഭാസന്‍

B) കാളിദാസന്‍

C) വിശാഖദത്തന്‍

D) ശൂദ്രകന്‍

Correct Option : A

 

 

7. റേഡിയോ പ്രക്ഷേപണം സാധ്യമാ ക്കാന്‍ സഹായകമായത് ?

A) അയണോസ്ഫിയര്‍

B) ട്രോപ്പോസ്ഫിയര്‍

C) സ്ട്രാറ്റോസ്ഫിയര്‍

D) മീസോസ്ഫിയര്‍

Correct Option : A

 

 

8. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികള്‍:

A) കബനി, ഭവാനി, പമ്പ

B) ഭവാനി, പാമ്പാര്‍, കബനി

C) ഭവാനി, മുതിരപ്പുഴ, കബനി

D) കോരപ്പുഴ, കബനി, ഭവാനി

Correct Option : B

 

 

9. വൈദ്യുത വിശ്ലേഷണ നിയമങ്ങള്‍ ആവിഷ്കരിച്ചത് ?

A) ന്യൂട്ടണ്‍

B) മൈക്കല്‍ ഫാരഡെ

C) ഐന്‍സ്റ്റീന്‍

D) ഹൈഗന്‍സ്

Correct Option : B

 

 

10. ജൂതന്മാരുടെ ആരാധനാലയം ?

A) അഗ്നിക്ഷേത്രം

B) ആരാധനാലയം

C) അഗ്നിക്ഷേത്രം

D) സിനഗോഗ്

Correct Option : B

 

 

11. `ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്` സ്ഥാപിത മായ വര്‍ഷം:

A) 1969

B) 1964

C) 1978

D) 1980

Correct Option : C

 

 

12. ജീവകം B യുടെ കുറവുമൂലമുണ്ടാ കുന്ന അസുഖം ?

A) സ്കര്‍വി

B) റിക്കറ്റ്സ്

C) ബെറിബെറി

D) നിശാന്ധത

Correct Option : C

 

 

13. എത്ര ഡിഗ്രി രേഖാംശത്തെയാണ് അന്താരാഷ്ട്ര ദിനാങ്കരേഖയായി കണക്കാക്കുന്നത് ?

A) 90 degree

B) 180 degree

C) 66 degree

D) 0 degree

Correct Option : B

 

 

14. നാഷണല്‍ ഡിഫന്‍സ് കോളേജ് എവിടെയാണ് ?

A) ഖഡക്വാസല

B) പൂനെ

C) ന്യൂഡല്‍ഹി

D) ഡറാഡൂണ്‍

Correct Option : C

 

 

15. ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത് ?

A) രാഷ്ട്രകൂട

B) ഛന്ദേല

C) ശതവാഹന

D) ഗുപ്ത

Correct Option : B

 

 

16. `അര്‍ജുന അവാര്‍ഡ്` നേടിയ ആദ്യ കേരളീയ വനിത ?

A) കെ.സി.ഏലമ്മ

B) പി.ടി.ഉഷ

C) ഷൈനി വില്‍സണ്‍

D) എം.ഡി.വത്സമ്മ

Correct Option : A

 

 

17. `ബുള്ളി` എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) ഹോക്കി

B) ക്രിക്കറ്റ്

C) ഫുട്ബോള്‍

D) ടെന്നീസ്

Correct Option : A

 

 

18. താഴെപ്പറയുന്നവയില്‍ ശരിയായിട്ടുള്ളത് ഏത് ?

A) പരിക്രമണമാണ് രാത്രിയും പകലും ഉണ്ടാകാന്‍ കാരണം

B) ഭ്രമണമാണ് ഉദയാസ്തമയങ്ങള്‍ക്ക് കാരണം

C) ഭ്രമണമാണ് ഋതുക്കള്‍ക്ക് കാരണം

D) പരിക്രമണമാണ് സമയമാറ്റങ്ങള്‍ ക്ക് കാരണം

Correct Option : B

 

 

19. താഴെ കൊടുത്തവയില്‍ ഒന്നാം ഗ്രൂപ്പ് മൂലകങ്ങളില്‍പ്പെടാത്തത് ഏത് ?

A) കാല്‍സ്യം

B) സോഡിയം

C) പൊട്ടാസ്യം

D) ലിഥിയം

Correct Option : A

 

 

20. പണ്ടാരപ്പാട്ട വിളംബരം നടന്ന വര്‍ഷം ഏത് ?

A) 1864

B) 1865

C) 1763

D) 1653

Correct Option : B

 

 

21. ഏതാണ് മൈക്രോസോഫ്റ്റിന്‍റെ ഡാറ്റാ ബേസ് മാനേജ്മെന്‍റ് സിസ്റ്റം

A) എം.എസ്.എക്സല്‍

B) എം.എസ്.വേഡ്

C) എം.എസ്.അക്സസ്

D) എം.എസ്.ഔട്ട്ലുക്ക്

Correct Option : C

 

 

22. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി ഏത് ?

A) സാര്‍ട്ടോറിയസ്

B) ബൈസപ്സ്

C) ഡല്‍റ്റോയിഡ്

D) ലാറ്റിസിമസ് ഡോര്‍സി

Correct Option : A

 

 

23. ചരക്കുസേവന നികുതി നടപ്പിലാ ക്കിയതുമായി ബന്ധപ്പെട്ട ഭരണഘ ടനാ ഭേദഗതി എത്രാമത്തെതാണ് ?

A) 78

B) 94

C) 99

D) 101

Correct Option : D

 

 

24. ലോക്പാലായി നിയമിക്കപ്പെടാന്‍ വേണ്ട കുറഞ്ഞ പ്രായമെത്ര ?

A) 30

B) 35

C) 40

D) 45

Correct Option : D

 

 

25. വിദ്യാഭ്യാസത്തെ കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ വര്‍ഷമേത് ?

A) 1974

B) 1975

C) 1976

D) 1978

Correct Option : C

 

 

26. `സ്പിരിറ്റ്` എന്നറിയപ്പെടുന്നതിന്‍റെ രാസനാമം :

A) ഈഥൈല്‍ ആല്‍ക്കഹോള്‍

B) അസറ്റൈല്‍ സാലിസൈലിക് ആസിഡ്

C) ഫോര്‍മാല്‍ഡിഹൈഡ്

D) പൊട്ടാസ്യം ക്ലോറൈഡ്

Correct Option : A

 

 

27. ട്രക്കോമ രോഗം ബാധിക്കുന്ന അവയവം ?

A) കണ്ണ്

B) ചെവി

C) ത്വക്ക്

D) ശ്വാസകോശം

Correct Option : A

 

 

28. രക്തത്തിലെ Rh ഘടകം കണ്ടെത്തി യത് ?

A) വില്യം ഹാര്‍വി

B) വില്യം ഐന്തോവന്‍

C) കാള്‍ ലാന്‍ഡ് സ്റ്റെയ്നര്‍

D) ഇ.എച്ച്.സ്റ്റാര്‍ലിങ്

Correct Option : C

 

 

29. താഴെപ്പറയുന്നവയില്‍ ഏതിനാണ് നീല നിറമുള്ളത് ?

A) ഫെറസ് സള്‍ഫേറ്റ്

B) പൊട്ടാസ്യം ക്ലോറൈഡ്

C) കോപ്പര്‍ സള്‍ഫേറ്റ്

D) സില്‍വര്‍ നൈട്രേറ്റ്

Correct Option : C

 

 

30. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് തീവ്ര ദേശീയവാദിയായി പ്രവര്‍ത്തി ക്കുകയും പിന്നീട് ആത്മീയാചാര്യ നായി മാറുകയും ചെയ്ത സ്വാതന്ത്ര്യ സമരസേനാനി.

A) ബാലഗംഗാധര തിലക്

B) ഗോപാലകൃഷ്ണ ഗോഖലെ

C) അരബിന്ദഘോഷ്

D) റാഷ് ബിഹാരി ബോസ്

Correct Option : C

 

 

31. കാന്തശക്തി ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് കണ്ടെത്തിയ വ്യക്തി ?

A) ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ്

B) മൈക്കിള്‍ ഫാരഡെ

C) ഹെന്‍റിച്ച് ഹെര്‍ട്സ്

D) റുഡോള്‍ഫ് വിര്‍ഷോ

Correct Option : B

 

 

32. താഴെപ്പറയുന്നവയില്‍ അക്ഷാംശരേ ഖകളുമായി ബന്ധമില്ലാത്തത് ഏത്?

A) ഭൂമധ്യരേഖയ്ക്ക് സമാന്തരമാണ്

B) അര്‍ദ്ധവൃത്തങ്ങളായി കാണപ്പെടുന്നു

C) രണ്ട് അര്‍ധഗോളങ്ങളിലും 90 ഡിഗ്രി വരെ വ്യാപിച്ചിരിക്കുന്നു.

D) ഉത്തരായനരേഖ ഇതിന് ഉദാഹരണ മാണ്.

Correct Option : B

 

 

33. ഇന്ത്യയില്‍ കച്ചവടാധിപത്യം നേടാന്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടത്തിയ യുദ്ധം എന്ത് പേരില്‍ അറിയപ്പെടുന്നു ?

A) ബക്സാര്‍ യുദ്ധം

B) കര്‍ണാട്ടിക് യുദ്ധം

C) പ്ലാസി യുദ്ധം

D) മൈസൂര്‍ യുദ്ധം

Correct Option : B

 

 

34. പന്നിപ്പനിക്ക് കാരണമായ വൈറസ് ഏത് ?

A) H1N1

B) H5N1

C) H2N5

D) H5N5

Correct Option : A

 

 

35. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം ?

A) ഹിമാചല്‍പ്രദേശ്

B) ത്രിപുര

C) അരുണാചല്‍ പ്രദേശ്

D) നാഗാലാന്‍റ്

Correct Option : C

 

 

36. ചുവടെ നല്‍കിയിരിക്കുന്നവയില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ഏത് ?

A) മഹാനദി

B) കൃഷ്ണ

C) കാവേരി

D) താപ്തി

Correct Option : D

 

 

37. അമിതമായി ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നതുമൂലം ഏതവയ വത്തിനാണ് കൂടുതല്‍ നാശമുണ്ടാ കുന്നത് ?

A) ത്വക്ക്

B) ഹൃദയം

C) കരള്‍

D) തലച്ചോര്‍

Correct Option : C

 

 

38. `റോബിന്‍സണ്‍ ക്രൂസോ` എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ?

A) റുഡ്യാര്‍ഡ് കിപ്ലിങ്

B) ലൂയിസ് കരോള്‍

C) ഡാനിയേല്‍ ഡീഫോ

D) ജെ.കെ.റൗളിംഗ്

Correct Option : C

 

 

39. കേരളത്തിലെ ഊട്ടി എന്നു വിളിക്കു ന്ന റാണിപുരത്തിന്‍റെ പഴയപേര് ?

A) ഗണപതിവട്ടം

B) ഓടനാട്

C) പപ്പുകോവില്‍

D) മാടത്തുമല

Correct Option : D

 

 

40. ഹരോള്‍ഡ് ഡോമര്‍ മോഡലില്‍ രൂപകല്‍പ്പന ചെയ്ത ഇന്ത്യന്‍ പഞ്ച വത്സരപദ്ധതി:

A) രണ്ടാം പഞ്ചവത്സരപദ്ധതി

B) നാലാം പഞ്ചവത്സരപദ്ധതി

C) മൂന്നാം പഞ്ചവത്സരപദ്ധതി

D) ഒന്നാം പഞ്ചവത്സരപദ്ധതി

Correct Option : D

 

 

41. ജാതി നാശിനി സഭ സ്ഥാപിച്ചത് ?

A) ബ്രഹ്മാനന്ദശിവയോഗി

B) പണ്ഡിറ്റ് കറുപ്പന്‍

C) ആനന്ദ തീര്‍ത്ഥന്‍

D) ആഗമാനന്ദസ്വാമി

Correct Option : C

 

 

42. മാനവേദന്‍ നമ്പൂതിരി എന്ന രാജാവ് രൂപം നല്‍കിയ കലാരൂപം ?

A) ചാക്യാര്‍കൂത്ത്

B) കൃഷ്ണനാട്ടം

C) ഓട്ടന്‍ തുള്ളല്‍

D) മോഹിനിയാട്ടം

Correct Option : B

 

 

43. അക്കാമ്മ ചെറിയാന്‍ രാജധാനി മാര്‍ച്ച് നടത്തിയ സമയത്ത് തിരുവി താംകൂര്‍ രാജാവ് ?

A) ശ്രീവിശാഖം തിരുനാള്‍

B) ആയില്യം തിരുനാള്‍

C) ചിത്തിര തിരുനാള്‍

D) കാര്‍ത്തിക തിരുനാള്‍

Correct Option : C

 

 

44. പാലക്കാട് ചുരം കേരളത്തെ തമിഴ് നാട്ടിലെ ഏത് ജില്ലയുമായിട്ടാ ണ്ڔയോജിപ്പിക്കുന്നത് ?

A) തിരുനെല്‍വേലി

B) കോയമ്പത്തൂര്‍

C) തിരുച്ചിറപ്പള്ളി

D) തഞ്ചാവൂര്‍

Correct Option : B

 

 

45. രക്താര്‍ബുദത്തിന്‍റെ വൈദ്യശാസ് ത്രനാമം ?

A) ലൂക്കോപീനിയ

B) യുറീമിയ

C) ലൂക്കോസെറ്റ്

D) ലുക്കീമിയ

Correct Option : D

 

 

46. ‘Being Gandhi’ എന്ന പുസ്തകം രചി ച്ചതാര് ?

A) ശശി തരൂര്‍

B) പരോ ആനന്ദ്

C) ധവാന്‍ കുല്‍ക്കര്‍ണി

D) മഹാശ്വേതാദേവി

Correct Option : B

 

 

47. `വന്ദേമാതരം` എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയില്‍ നിന്നാണ്?

A) നീല്‍ ദര്‍പ്പണ്‍

B) ദുര്‍ഗേശനന്ദിനി

C) സേവാസദന്‍

D) ആനന്ദമഠം

Correct Option : D

 

 

48. 2019-ലെ ലോക അത്ലറ്റിക്സ് ചാം പ്യന്‍ഷിപ്പിന്‍റെ വേദി ?

A) റഷ്യ

B) ഇന്ത്യ

C) ദോഹ

D) പാകിസ്ഥാന്‍

Correct Option : C

 

 

49. ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത് ?

A) 1952

B) 1950

C) 1951

D) 1955

Correct Option : B

 

 

50. ഇന്ത്യയുടെ ഇപ്പോഴത്തെ വ്യോമ സേനാ മേധാവി ?

A) അനില്‍ ഖോസ്ല

B) ബിരേന്ദര്‍ സിംഗ്ധനോവ

C) കരംബീര്‍ സിംഗ്

D) ആര്‍.കെ.എസ്.ഭദൗരിയ

Correct Option : D

 

 

51. ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷം

A) 5

B) 3

C) 6

D) 4

Correct Option : C

 

 

52. കേരളത്തില്‍ കുടുംബശ്രീ ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്ന്

A) 1998 മെയ് 17

B) 1997 ജൂണ്‍ 20

C) 1998 ജനുവരി 10

D) 1998 മാര്‍ച്ച് 9

Correct Option : A

 

 

53. ചട്ടമ്പി സ്വാമികളുടെ പ്രശസ്ത മായ കൃതി ഏത്

A) ജീവകാരുണ്യപഞ്ചകം

B) ജാതിലക്ഷണം

C) വേദാധികാരനിരൂപണം

D) ദര്‍ശനമാല

Correct Option : C

 

 

54. ശ്രീനാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം

A) 1907

B) 1908

C) 1910

D) 1913

Correct Option : D

 

 

55. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്

A) മന്നത്ത് പദ്മനാഭന്‍

B) വി.ടി. ഭട്ടതിരിപ്പാട്

C) എ.കെ. ഗോപാലന്‍

D) കെ. കേളപ്പന്‍

Correct Option : C

 

 

56. റിക്കറ്റ്സ് ശരീരത്തിന്‍റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗ മാണ്

A) മസ്തിഷ്കം

B) ത്വക്ക്

C) ശ്വാസകോശം

D) എല്ലുകള്‍

Correct Option : D

 

 

57. മനുഷ്യ മസ്തിഷ്കത്തിലെ സംസാരശേഷി നിയന്ത്രിക്കുന്ന ഭാഗം

A) സെറിബ്രം

B) സെറിബല്ലം

C) തലാമസ്

D) മെഡുല്ല ഒബ്ളാംഗേറ്റ

Correct Option : A

 

 

58. അമ്ലമഴ ഉണ്ടാകുന്നതിന് കാരണ മാകുന്ന വാതകം ഏത്

A) സള്‍ഫര്‍ ഡയോക്സൈഡ്

B) കാര്‍ബണ്‍ ഡയോക്സൈഡ്

C) ഹൈഡ്രജന്‍ സള്‍ഫേറ്റ്

D) സില്‍വര്‍ അയോഡൈഡ്

Correct Option : A

 

 

59. ബി.സി.ജി കുത്തിവെയ്പ് കുട്ടികളില്‍ എടുക്കുന്നത് ഏതു രോഗം തടയുന്നതിനാണ്

A) ക്ഷയം

B) പോളിയോ

C) മഞ്ഞപ്പിത്തം

D) ടെറ്റനസ്

Correct Option : A

 

 

60. വജ്രത്തിന്‍റെ തിളക്കത്തിന് കാരണമായ പ്രതിഭാസം

A) പ്രകീര്‍ണ്ണനം

B) വിസരണം

C) അപവര്‍ത്തനം

D) പൂര്‍ണ്ണ ആന്തരപ്രതിഫലനം

Correct Option : D

 

 

61. Find out the sentence in past perfect tense.

A) When I arrived Raju has just left

B) When I arrived Raju had just left

C) When I arrived Raju was just left

D) When I arrived Raju was just leaving

Correct Option : B

 

 

62. If I had won the lottery _____ a millionaire.

A) I will become

B) I had become

C) I would have become

D) I would become

Correct Option : C

 

 

63. Anamika said, ‘God spared our lives because he wants us to do something meaningful’ (Reported speech)

A) Anamika said that God had spared their lives because he wanted them to do something meaningful.

B) Anamika said that God spares their lives because he wants them to do something meaningful.

C) Anamika said that God spared their lives because he had wanted them to do something meaningful

D) Anamika said that God spares their lives bacause he wanted them to do something meaningful

Correct Option : A

 

 

64. The fire has caused considerable damage (Change the voice)

A) Damage caused by the fire is considerable

B) Considerable damage has been caused by the fire

C) Damage considerable has been caused by the fire

D) Considerable damage was caused by the fire

Correct Option : B

 

 

65. Some of us wanted to stay longer _____ ?

A) didn’t we

B) did we

C) didn’t they

D) did they

Correct Option : A

 

 

66. There _____ plenty of opportunities for the talented people.

A) are

B) is

C) has

D) have

Correct Option : A

 

 

67. The political leader with his followers ____ the podium to deliver speech.

A) enters

B) enter

C) have entered

D) None of these

Correct Option : A

 

 

68. The teacher told us that the earth _____ around the sun.

A) moves

B) move

C) moved

D) None of these

Correct Option : A

 

 

69. Give the meaning of the word ‘think over’.

A) refuse

B) hand over

C) consider

D) appear

Correct Option : C

 

 

70. _____ camel is the ship of the desert.

A) a

B) an

C) the

D) no article

Correct Option : C

 

 

71. Come and sit _____ me.

A) on

B) with

C) for

D) by

Correct Option : D

 

 

72. The phrase ‘at sea’ conveys more or less the same meaning as:

A) perplexed

B) displeased

C) at ease

D) in danger

Correct Option : A

 

 

73. The idiom ‘let the cat out of the bag’ means:

A) put forward a matter to public attention

B) Save someone from a danger

C) Understand and share the feelings of others

D) Tell a secret by mistake.

Correct Option : D

 

 

74. _____ is the word which means ‘natural ability’

A) flare

B) fare

C) flair

D) fair

Correct Option : C

 

 

75. ‘Trial’ means:

A) Judgement

B) condemn

C) Test

D) Attempting

Correct Option : C

 

 

76. Opposite of the word ‘infeasible’ is

A) unfeasible

B) practicable

C) non feasible

D) impossible

Correct Option : B

 

 

77. Choose the correctly spelt word.

A) depot

B) bouqet

C) banquett

D) budjet

Correct Option : A

 

 

78. ne who is neither intelligent nor dull is called.

A) genius

B) veteran

C) mediocre

D) meticulous

Correct Option : C

 

 

79. More guests _____ for the party than we had expected.

A) turned on

B) turned up

C) turned down

D) turned off

Correct Option : B

 

 

80. The feminine gender for ‘host’ is _____.

A) guest

B) waitress

C) hostess

D) guestess

Correct Option : C

 

 

81. a^2-b^2=24, a+b=8 എങ്കില്‍ a-b=?

A) 16

B) 32

C) 3

D) 4

Correct Option : C

 

 

82. 1 നും 41 നും ഇടയിലുള്ള ഇരട്ട സംഖ്യ കളുടെ തുക എത്ര ?

A) 840

B) 620

C) 210

D) 420

Correct Option : D

 

 

83. 1212/0.5=6.06x?

A) 4.04

B) 0.4

C) 400

D) 0.44

Correct Option : C

 

 

84. മീര ഒരു ബാങ്കില്‍ നിന്നും 3,00,000 രൂപ കടമെടുത്തു. പലിശ നിരക്ക് 12% ആണെങ്കില്‍ 2 വര്‍ഷം കഴിയുമ്പോള്‍ എത്ര രൂപ ബാങ്കില്‍ അടയ്ക്കണം ?

A) 72,000

B) 3,72,000

C) 3,00,000

D) 37,200

Correct Option : B

 

 

85. 7^5 നെ എന്തുകൊണ്ട് ഗുണിച്ചാല്‍ 7^9 കിട്ടും ?

A) 7^5

B) 7^9

C) 7^4

D) 7^3

Correct Option : C

 

 

86. ഒരു കച്ചവടക്കാരന്‍ ക്വിന്‍റലിന് 19,850 രൂപ നിരക്കില്‍ 20 ക്വിന്‍റല്‍ റബ്ബര്‍ ഷീറ്റ് വാങ്ങി. അത് കടയിലെത്തിക്കുന്നതി ന് 3,000 രൂപ ചെലവായി. റബ്ബറിന്‍റെ വിലയിടിഞ്ഞതിനാല്‍ ക്വിന്‍റലിന് 18,250 രൂപയ്ക്ക് വില്‍ക്കേണ്ടിവന്നു. അയാള്‍ക്ക് എത്ര രൂപ നഷ്ടം ഉണ്ടായി.

A) 28,000

B) 30,000

C) 35,000

D) 39,000

Correct Option : C

 

 

87. രാവിലെ 6 മണിക്ക് എറണാകുള ത്തുനിന്ന് പുറപ്പെട്ട ഒരു ബസ് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപു രത്തെത്തുന്നു. ബസിന്‍റെ ശരാശരി വേഗം 40km/hr ആണ്. ബസ് അതേ സമയത്തുതന്നെ പുറപ്പെട്ട് 1 മണി ക്കൂര്‍ നേരത്തെ എത്തണമെങ്കില്‍ ശരാശരി വേഗം എത്ര കൂട്ടണം ?

A) 14km/hr

B) 8km/hr

C) 12km/hr

D) 6km/hr

Correct Option : B

 

 

88. ഒരു രഹസ്യഭാഷയില്‍ SATELLITE എന്നത് FUBTLDSHG എന്നെഴുതി യാല്‍, ആ ഭാഷയില്‍ LAUNCHING എങ്ങനെയെഴുതാം

A) PUCNDGNJK

B) OVMCBHGFM

C) OVBMCFMHG

D) PNUCDJNGK

Correct Option : C

 

 

89. ജയന്‍ വടക്കോട്ട് 20mനടന്നു. പി ന്നീട് വലത്തോട്ട് തിരിഞ്ഞ്, 30m ടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 35m നടന്നു. എന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 15m നടന്നു. അവസാനം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 15m നടന്നു. ഇപ്പോള്‍ ജയന്‍ ആരംഭ ത്തില്‍ നിന്ന് എത്ര ദൂരം ഏത് ദിശ യിലാണുള്ളത് ?

A) 30m വടക്ക്

B) 40 m തെക്ക്

C) 45 m കിഴക്ക്

D) 40 m പടിഞ്ഞാറ്

Correct Option : C

 

 

90. 2014 കലണ്ടര്‍ താഴെപ്പറയുന്ന ഏതു വര്‍ഷത്തെ കലണ്ടറിനു തുല്യമാണ്.

A) 2013

B) 2009

C) 2006

D) 2003

Correct Option : D

 

 

91. രാജേഷും രാഖിയും ഭാര്യാഭര്‍ത്താ ക്കന്മാരാണ്. റാണിയും രാജുവും സഹോദരങ്ങളാണ്. കൂടാതെ റാണി, രാജേഷിന്‍റെ സഹോദരിയുമാണ്. എന്നാല്‍ രാജേഷിന്‍റെ അമ്മ രാജുവി ന്‍റെ ആരാണ് ?

A) അമ്മായി

B) അമ്മ

C) സഹോദരി

D) ഭാര്യ

Correct Option : B

 

 

92. `x` എന്നാല്‍ `-`,`+` എന്നാല്‍ `/`,`-` എന്നാല്‍ `x`,`/` എന്നാല്‍ `+`ആണെങ്കില്‍ 15-2/900+90x100=?

A) -60

B) 50

C) 40

D) -30

Correct Option : A

 

 

93. ഒരു സമചതുര സ്തൂപികയുടെ പാദവക്ക് 9cmഉന്നതി 10cmവ്യാപ്തമെന്ത് ?

A) 305 cm^3

B) 810 cm^3

C) 270 cm^3

D) 216 cm^3

Correct Option : B

 

 

94. 29, 37, 21, 43, 13, 53, 5 കൂട്ടത്തില്‍ പ്പെടാത്തത് ഏത് ?

A) 37

B) 53

C) 43

D) 21

Correct Option : C

 

 

95. 1+1/x=11/7ആയാല്‍ x ന്‍റെ 1+x/1+xവില കാണുക.

A) 1

B) 1/2

C) 3

D) 7/11

Correct Option : C

 

 

96. 20 പേര്‍ നിരയായി കൈകോര്‍ത്ത് നില്‍ക്കുന്നു. ഇതില്‍ അമീറിനെ യഥാര്‍ത്ഥ സ്ഥാനത്തുനിന്ന് വലതുഭാ ഗത്തേക്ക് രണ്ട് സ്ഥാനം മാറ്റുകയാ ണെങ്കില്‍ വലതു ഭാഗത്തു നിന്ന് 10-ാമത് വരും. എങ്കില്‍ ഇടതുഭാഗത്ത് നിന്ന് അമീറിന്‍റെ യഥാര്‍ത്ഥ സ്ഥാനം എത്ര ?

A) 10

B) 12

C) 9

D) 11

Correct Option : C

 

 

97. 366 പേജുള്ള ഒരു പുസ്തകത്തിന് പേജ് നമ്പറിടാന്‍ ആകെ എത്ര അക്കങ്ങള്‍ എഴുതേണ്ടിവരും.

A) 846

B) 990

C) 1090

D) 1256

Correct Option : B

 

 

98. ഒരു സൈക്കിള്‍ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോള്‍ 32m ദൂരം സഞ്ചരിക്കും. എങ്കില്‍ 4km ദൂരം സഞ്ചരിക്കാന്‍ എത്ര തവണ കറങ്ങേണ്ടിവരും ?

A) 1200

B) 1250

C) 125

D) 400

Correct Option : B

 

 

99. 50m ഉയരമുള്ള ഒരു തെങ്ങില്‍ കയ റുന്ന ഒരു കുരങ്ങന്‍ 2 മിനിറ്റില്‍ 7m കയറുമ്പോള്‍ അടുത്ത മിനിറ്റില്‍ 3m ഇറങ്ങുന്നു. എങ്കില്‍ കുരങ്ങന്‍ എത്രാമത്തെ മിനിറ്റില്‍ മരത്തിന്‍റെ മുകളില്‍ എത്തും ?

A) 35

B) 28

C) 32

D) 40

Correct Option : A

 

 

100. ഫോട്ടോമീറ്റര്‍: പ്രകാശതീവ്രത :: അമ്മീറ്റര്‍: ............

A) താപനില

B) വൈദ്യുതപ്രവാഹം

C) ശബ്ദതീവ്രത

D) വൈദ്യുത പ്രതിരോധം

Correct Option : B