1. കേരളത്തിലെ നളന്ദ എന്നറിയ പ്പെടുന്നത് ?

A) കാന്തള്ളൂര്‍ശാല

B) പാര്‍വ്വതിപുരം ശാല

C) തൃക്കണ്ണാമതിലകം

D) നാഞ്ചിനാട് ശാല

Correct Option : C

 

 

2. കടല്‍ത്തീരമുള്ള ജില്ലകളില്‍ ഏറ്റവും വലിയ ജില്ല ?

A) പാലക്കാട്

B) മലപ്പുറം

C) എറണാകുളം

D) തിരുവനന്തപുരം

Correct Option : B

 

 

3. വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?

A) മണ്ണടി

B) ഇളമ്പള്ളൂര്‍

C) കല്‍കുളം

D) ചിറയ്ക്കല്‍

Correct Option : A

 

 

4. മലയാളി മെമ്മോറിയലിന് നിയമോപദേശം നല്‍കിയ ഇംഗ്ലീഷുകാരന്‍ ?

A) നോര്‍ട്ടന്‍

B) അലക്സാണ്ടര്‍ ഓം

C) ഗിഫേര്‍ഡ്സ്

D) ഹെര്‍മന്‍ ഗുണ്ടെര്‍ട്ട്

Correct Option : A

 

 

5. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ പരാജയപ്പെടുത്തിയ വിദേശ ശക്തി?

A) ബ്രിട്ടീഷ്

B) ഫ്രഞ്ച്

C) ഡച്ച്

D) പോര്‍ച്ചുഗീസ്

Correct Option : C

 

 

6. ശ്രീനാരായണ ഗുരുവിനെ വിവേകാനന്ദനുമായി കൂട്ടിച്ചേര്‍ ക്കുന്ന കണ്ണി എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കര്‍ത്താവ് ?

A) പല്‍പ്പു

B) ചട്ടമ്പി സ്വാമി

C) കുമാരനാശാന്‍

D) ആഗമാനന്ദന്‍

Correct Option : A

 

 

7. കര്‍ണാടകയിലെ കൂര്‍ഗ് വനങ്ങ ളുമായി ചേര്‍ന്നുകിടക്കുന്ന വന്യജീവി സങ്കേതം ?

A) മലബാര്‍ വന്യജീവി സങ്കേതം

B) പറമ്പിക്കുളം വന്യജീവി സങ്കേതം

C) വയനാട് വന്യജീവി സങ്കേതം

D) ആറളം വന്യജീവിസങ്കേതം

Correct Option : D

 

 

8. ഫറൂക്ക് ഏതു നദിയുടെ തീര ത്താണ് ?

A) കുറ്റ്യാടി

B) കാര്യങ്കോട് പുഴ

C) ചാലിയാര്‍

D) ഭവാനി

Correct Option : C

 

 

9. കൊല്ലവര്‍ഷം ആരംഭിച്ചത് ?

A) രാജശേഖരവര്‍മ്മന്‍

B) വിക്രമാദിത്യവരഗുണന്‍

C) കരുനന്ദടക്കന്‍

D) കുലശേഖര ആഴ്വര്‍

Correct Option : A

 

 

10. കലാമണ്ഡലം ഹൈദ്രാലി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) കൂടിയാട്ടം

B) ഓട്ടന്‍തുള്ളല്‍

C) മാപ്പിളപ്പാട്ട്

D) കഥകളിപ്പാട്ട്

Correct Option : D

 

 

11. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഫ്രഞ്ച് ചക്രവര്‍ത്തി?

A) ലൂയി പതിമൂന്നാമന്‍

B) ലൂയി പതിനാലാമന്‍

C) ലൂയി പതിനഞ്ചാമന്‍

D) ലൂയി പതിനാറാമന്‍

Correct Option : B

 

 

12. ഇന്ത്യയില്‍ അടിമത്തം നിര്‍ത്ത ലാക്കിയ ഗവര്‍ണര്‍ ജനറല്‍.

A) ഒക്ലാന്‍റ് പ്രഭു

B) ചാള്‍സ് മെറ്റ്കാഫ്

C) ജോര്‍ജ് ബാര്‍ലോ

D) എലന്‍ബറോ പ്രഭു

Correct Option : D

 

 

13. ദക്ഷിണേന്ത്യയിലെ ചിറാപൂഞ്ചി എന്നറിയപ്പെടുന്നത് ?

A) അഗുംബെ

B) ഐഹോള്‍

C) മാട്ടൂര്‍

D) ഹംപി

Correct Option : A

 

 

14. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനമുള്ള രണ്ടാമത്തെ സംസ്ഥാനം.

A) മധ്യപ്രദേശ്

B) അരുണാചല്‍ പ്രദേശ്

C) മിസ്സോറാം

D) ബംഗാള്‍

Correct Option : B

 

 

15. ചില്‍ക്കാ തടാകത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷിവളര്‍ത്തല്‍ കേന്ദ്രം?

A) ഹണിമൂണ്‍ ദ്വീപ്

B) ബ്രേക്ക്ഫാസ്റ്റ് ദ്വീപ്

C) നല്‍ബാന

D) ബേഡ് ഐലന്‍റ്

Correct Option : C

 

 

16. 2005 വിവരാവകാശ നിയമത്തില്‍ എത്ര പട്ടികകള്‍ ഉണ്ട് ?

A) 5

B) 2

C) 10

D) 8

Correct Option : B

 

 

17. സ്വദേശി പ്രസ്ഥാനത്തെ പിന്തുണച്ച സ്വദേശി ബാന്ധവ് സമിതിയുടെ സ്ഥാപകന്‍ ?

A) ബാലഗംഗാധരതിലക്

B) പ്രഫുല്ല ചന്ദ്രറായ്

C) ജി.സുബ്രഹ്മണ്യ അയ്യര്‍

D) അശ്വനികുമാര്‍ ദത്ത

Correct Option : D

 

 

18. INC-ല്‍ അദ്ധ്യക്ഷസ്ഥാനം വഹി ച്ചിട്ടില്ലാത്ത വിദേശിയാര്?

A) ഹെന്‍റി കോട്ടണ്‍

B) ആല്‍ഫ്രഡ് വെബ്

C) ജോര്‍ജ് യൂള്‍

D) പെത്വിക് ലോറന്‍സ്

Correct Option : D

 

 

19. 1946 സെപ്റ്റംബര്‍ 2 ന് രൂപീകൃ തമായ ഇടക്കാല മന്ത്രി സഭയില്‍ നിയമവകുപ്പ് കൈകാര്യം ചെയ്തത്?

A) ബല്‍ദേവ് സിങ്

B) സെയ്ദ് അലി സഹീര്‍

C) എം.ആസിഫ് അലി

D) ഷഫത്ത് അഹമ്മദ് ഖാന്‍

Correct Option : B

 

 

20. ഇന്ത്യന്‍ ഭരണഘടനയെ`കോര്‍പ്പറേറ്റീവ് ഫെഡറിലിസം`എന്ന് വിശേഷിപ്പിച്ചത് ?

A) കെ.സി.വെയര്‍

B) ഐവര്‍ ജനിസ്

C) ഗ്രാന്‍വില്ലെ ഓസ്റ്റിന്‍

D) ബി.എന്‍.റാവു

Correct Option : C

 

 

21. റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം?

A) മുംബൈ

B) ഡല്‍ഹി

C) ചെന്നൈ

D) കൊല്‍ക്കത്ത

Correct Option : A

 

 

22. റഷ്യയില്‍ ഇന്ത്യന്‍ അംബാസി ഡറായിരുന്ന ശേഷം പ്രധാന മന്ത്രിയായ വ്യക്തി ?

A) എച്ച്.ഡി.ദേവഗൗഡ

B) ചന്ദ്രശേഖര്‍

C) പി.വി.നരസിംഹറാവു

D) ഐ.കെ.ഗുജ്റാള്‍

Correct Option : D

 

 

23. ഏഷ്യയിലേറ്റവും ജനസാന്ദ്രത യുള്ള രാജ്യം ?

A) സിംഗപ്പൂര്‍

B) ഇന്ത്യ

C) ചൈന

D) ജപ്പാന്‍

Correct Option : A

 

 

24. ലോക ഭക്ഷ്യദിനം എന്ന് ?

A) ഒക്ടോബര്‍ 12

B) ഒക്ടോബര്‍ 16

C) ഒക്ടോബര്‍ 14

D) ഒക്ടോബര്‍ 18

Correct Option : B

 

 

25. ഇന്ത്യയുടെ വടക്ക് തെക്ക് നീളം എത്രയാണ്?

A) 3214 കി.മീ

B) 2933 കി.മീ

C) 2400 കി.മീ

D) 3124 കി.മീ

Correct Option : A

 

 

26. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരം ?

A) പത്മശ്രീ

B) പത്മവിഭൂഷണ്‍

C) പരമവീരചക്രം

D) ഭാരതരത്നം

Correct Option : D

 

 

27. ഇന്ത്യ ലോക വ്യാപാര സംഘടന യില്‍ അംഗമായത് ഏത് പഞ്ച വത്സര പദ്ധതിയിലാണ്?

A) 6

B) 7

C) 8

D) 9

Correct Option : C

 

 

28. ദേശീയ സദ്ഭരണ ദിനം?

A) ആഗസ്റ്റ് 20

B) ഡിസംബര്‍ 25

C) ആഗസ്റ്റ് 25

D) നവംബര്‍ 20

Correct Option : B

 

 

29. `അണ്‍ഫിനിഷ്ഡ് ജേര്‍ണി `എന്ന കൃതി എഴുതിയത് ?

A) യെഹൂദി മെനുഹിന്‍

B) വര്‍ഗ്ഗീസ് കുര്യന്‍

C) നിരാദ്.സി.ചൗധരി

D) ആര്‍.കെ.ലക്ഷ്മണന്‍

Correct Option : A

 

 

30. ആദ്യമായി പ്രകാശത്തിന്‍റെ വേഗത കണക്കാക്കിയ ശാസ്ത്ര ജ്ഞന്‍ ?

A) ആല്‍ബര്‍ട്ട്.എ.മെക്കന്‍സണ്‍

B) ലിയോണ്‍ ഫുക്കാള്‍ട്ട്

C) റോമര്‍

D) ക്രിസ്റ്റ്യന്‍ ഹൈജന്‍സ്

Correct Option : C

 

 

31. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം ?

A) അപവര്‍ത്തനം

B) ഡിഫ്രാക്ഷന്‍

C) ഇന്‍റര്‍ഫെറന്‍സ്

D) വിസരണം

Correct Option : B

 

 

32. ദേശീയ വനിതാ കമ്മീഷന്‍ ആരംഭിച്ച വര്‍ഷം ?

A) 1992

B) 1993

C) 1990

D) 1994

Correct Option : A

 

 

33. രണ്ട് ഫേസുകള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം എത്ര?

A) 230

B) 300

C) 350

D) 400

Correct Option : D

 

 

34. റേഡിയോ ആക്ടീവ് വാതക മൂലകം ഏത് ?

A) ഫ്രാന്‍സിയം

B) റഡോണ്‍

C) ഫ്ളൂറിന്‍

D) സീസിയം

Correct Option : B

 

 

35. സ്റ്റാന്‍ഡേര്‍ഡ് അവസ്ഥയിലെ ഹൈഡ്രജന്‍ ഇലക്ട്രോഡിന്‍റെ പൊട്ടന്‍ ഷ്യല്‍ ?

A) 1

B) 2

C) 0

D) 10

Correct Option : C

 

 

36. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി ?

A) വീരരാഘവാചാരി

B) മംഗല്‍പാണ്ഡെ

C) ഭഗത്സിംഗ്

D) വാഞ്ചി അയ്യര്‍

Correct Option : D

 

 

37. സമുദ്രജലത്തില്‍ നിന്നും ജലം ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?

A) ഡിസ്റ്റിലേഷന്‍

B) ബാഷ്പീകരണം

C) ഡിസാലിനേഷന്‍

D) ഡിസ്റ്റിഫിക്കേഷന്‍

Correct Option : A

 

 

38. വിഷ്വല്‍ പര്‍പ്പിള്‍ എന്നറിയ പ്പെടുന്ന വര്‍ണ്ണവസ്തു ?

A) മെലാനിന്‍

B) റൊഡോപ്സിന്‍

C) അയഡോപ്സിന്‍

D) ആന്തോ സയാനിന്‍

Correct Option : B

 

 

39. ഏറ്റവും വലിയ തലച്ചോറുള്ള ജീവി

A) ആന

B) ബ്ലൂവെയ്ല്‍

C) ഗ്രേവെയ്ല്‍

D) സ്പേംവെയ്ല്‍

Correct Option : D

 

 

40. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്?

A) ചെന്നൈ

B) കൊല്‍ക്കത്ത

C) മുംബൈ

D) ഡല്‍ഹി

Correct Option : A

 

 

41. ബാക്ടീരിയ ഉള്‍പ്പെടുന്ന ജീവി വിഭാഗം ഏത് ?

A) മൊണീറ

B) അനിമേലിയ

C) പ്രോട്ടിസ്റ്റ

D) ഫംഗെ

Correct Option : A

 

 

42. ഏറ്റവും വേഗത കൂടിയ പ്രിന്‍റര്‍ ഏത്

A) ഇന്‍ക്ജെറ്റ് പ്രിന്‍റര്‍

B) ലേസര്‍ പ്രിന്‍റര്‍

C) ലൈന്‍ പ്രിന്‍റര്‍

D) ഡോട്ട് മെട്രിക്സ് പ്രിന്‍റര്‍

Correct Option : B

 

 

43. മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?

A) മൂന്ന്

B) നാല്

C) രണ്ട്

D) അഞ്ച്

Correct Option : B

 

 

44. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ പിതാവ്?

A) അഗസ്റ്റസ് ഹിക്കി

B) തുഷാര്‍ ഗാന്ധിഘോഷ്

C) ചലപതി റാവു

D) പ്രഫുല്ല റോയ്

Correct Option : C

 

 

45. മരച്ചീനി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?

A) മലപ്പുറം

B) എറണാകുളം

C) പാലക്കാട്

D) തിരുവനന്തപുരം

Correct Option : D

 

 

46. വോട്ടര്‍ പാര്‍ക്ക് എന്ന പേരില്‍ തെരെഞ്ഞെടുപ്പ് ബോധവത്കരണ ത്തിനായി പാര്‍ക്ക് തുടങ്ങിയ സംസ്ഥാനം?

A) ഹരിയാന

B) ഗുജറാത്ത്

C) മഹാരാഷ്ട്ര

D) ഒഡീഷ

Correct Option : A

 

 

47. 2019-ലെ വള്ളത്തോള്‍ പുരസ്കാരം നേടിയത് ?

A) എം.മുകുന്ദന്‍

B) സക്കറിയ

C) പ്രഭാവര്‍മ്മ

D) കെ.വി.മോഹന്‍കുമാര്‍

Correct Option : B

 

 

48. 2018-ലെ സാഫ് കപ്പ് ഫുട്ബോള്‍ ജേതാക്കള്‍ ?

A) ഇന്ത്യ

B) മലേഷ്യ

C) മാലിദ്വീപ്

D) ബംഗ്ലാദേശ്

Correct Option : C

 

 

49. ആന്ധ്രാപ്രദേശിന്‍റെ ഗവര്‍ണ്ണര്‍ ആയി നിയമിതനായത് ?

A) ബി.ഹരിചന്ദന്‍

B) കമല്‍രാജ് മിശ്ര

C) ആചാര്യ ദേവ്വ്രത

D) അനസൂയ ഉകെയി

Correct Option : A

 

 

50. രാമായണം പ്രമേയമാക്കി അടുത്തിടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

A) നേപ്പാള്‍

B) ഭൂട്ടാന്‍

C) ശ്രീലങ്ക

D) ഇന്തോനേഷ്യ

Correct Option : D

 

 

51. മഴ മേഘങ്ങള്‍ എന്നറിയപ്പെടുന്ന മേഘങ്ങള്‍ ഏത്

A) ക്യുമുലസ് മേഘങ്ങള്‍

B) സിറസ് മേഘങ്ങള്‍

C) . സ്ട്രാറ്റസ് മേഘങ്ങള്‍

D) നിംബസ് മേഘങ്ങള്‍

Correct Option : D

 

 

52. മഞ്ഞ നദി എന്നറിയപ്പെടുന്ന നദിയേത്

A) ഐരാവതി

B) നൈല്‍

C) ആമസോണ്‍

D) ഹൊയാങ്ഹോ

Correct Option : D

 

 

53. ഹരിതവിപ്ലവം മൂലം ഉല്‍പ്പാദന വര്‍ദ്ധനവുണ്ടായ കാര്‍ഷിക വിളയേത്

A) ഗോതമ്പ്

B) തേയില

C) റാഗി

D) നാളീകേരം

Correct Option : A

 

 

54. സലാര്‍ജങ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ

A) പൂനെ

B) ബാംഗ്ലൂര്‍

C) അഹമ്മദാബാദ്

D) ഹൈദരാബാദ്

Correct Option : D

 

 

55. റാബി വിളക്ക് ഉദാഹരണമേത്

A) നെല്ല്

B) റാഗി

C) ജോവര്‍

D) ഗോതമ്പ്

Correct Option : D

 

 

56. ഇന്ത്യയില്‍ ലൈഫ് ഇന്‍ഷു റന്‍സ് ദേശസാല്‍ ക്കരിച്ചതെന്ന്

A) 1969

B) 1986

C) 1956

D) 1979

Correct Option : C

 

 

57. സ്വതന്ത്രജ്യോതി തെളിയിച്ചി രിക്കുന്നത് എവിടെ

A) സെല്ലുലാര്‍ ജയില്‍

B) ജാലിയന്‍ വാലാബാഗ്

C) ഇന്ത്യഗേറ്റ്

D) ചാര്‍മിനാര്‍

Correct Option : A

 

 

58. ഇന്ത്യയുടെ പിതാമഹന്‍ എന്ന് അറിയപ്പെടുന്ന സമരനായകന്‍

A) സ്വാമിദയാനന്ദ സരസ്വതി

B) ബാലഗംഗാധര തിലകന്‍

C) ഗോപാലകൃഷ്ണ ഗോഖലെ

D) ദാദാഭായ് നവ്റോജി

Correct Option : A

 

 

59. ഇന്ത്യന്‍ ഭരണ ഘടനയിലെ ഏത് ആര്‍ട്ടിക്കിളാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നത്

A) ആര്‍ട്ടിക്കിള്‍ 370

B) ആര്‍ട്ടിക്കിള്‍ 372

C) ആര്‍ട്ടിക്കിള്‍ 375

D) ആര്‍ട്ടിക്കിള്‍ 356

Correct Option : A

 

 

60. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ ആണ് അടിസ്ഥാന ചുമതലകള്‍ (Fundamental Duties) പ്രതിപാദിക്കുന്നത്

A) 61 A

B) 31 A

C) 32 A

D) 51 A

Correct Option : D

 

 

61. The passive voice form of ‘they completed the project’

A) The project is completed

B) The project was being completed

C) The project was completed by them

D) None of these

Correct Option : C

 

 

62. Point out the error part in:

A) She told me

B) that

C) I am

D) an intelligent girl

Correct Option : C

 

 

63. The president wind up the Srilankan visit. Here ‘wind up’ means

A) begins

B) end

C) continues

D) None of these

Correct Option : B

 

 

64. Which of the following is correctly spelt ?

A) connoisseur

B) conoisseur

C) connoiseur

D) conoiseur

Correct Option : A

 

 

65. The scenery of Kashmir _____ very good.

A) have been

B) are

C) were

D) is

Correct Option : D

 

 

66. Which one of the following is not a feminine gender.

A) Niece

B) Administratrix

C) Duck

D) Colt

Correct Option : D

 

 

67. The opposite of ‘Dense’ is:

A) Sparse

B) Thick

C) Small

D) None of these

Correct Option : A

 

 

68. There won’t be any trouble, ___?

A) won’t they

B) will there

C) were they

D) will they

Correct Option : B

 

 

69. My younger brother has just ____ a letter from his girl friend.

A) receive

B) received

C) to receive

D) receiving

Correct Option : B

 

 

70. My house is as ___ as your house.

A) bigger

B) biggest

C) big

D) the biggest

Correct Option : C

 

 

71. The box of books ____ yesterday.

A) were opened

B) was opened

C) had opened

D) had been opened

Correct Option : B

 

 

72. In your examination you should not write anything irrelevant ____ the question.

A) with

B) of

C) against

D) to

Correct Option : D

 

 

73. He is ___ a hypocrite or a deceiver.

A) either

B) as well as

C) but

D) through

Correct Option : A

 

 

74. ‘Malady’ means:

A) Illness

B) Calamity

C) Music

D) misfortune

Correct Option : A

 

 

75. ______ Andamans are a group of Island in ______ Bay of Bengal.

A) The, a

B) An, the

C) The, an

D) The, the

Correct Option : D

 

 

76. A set of rooms for one person’s family use or for a particular purpose.

A) Suit

B) Suite

C) Soot

D) Sweet

Correct Option : B

 

 

77. The doctor from ______ we got the prescription is a well known physician.

A) who

B) whose

C) whom

D) that

Correct Option : C

 

 

78. The dwelling place of spider.

A) Web

B) Kennel

C) Den

D) Stable

Correct Option : A

 

 

79. If you had ordered it, I _____ it.

A) would arrange

B) will arrange

C) would have arrange

D) would have arranged

Correct Option : D

 

 

80. No sooner had she heard the sad news ____ she burst into tears.

A) when

B) before

C) than

D) then

Correct Option : C

 

 

81. 43.786 എന്ന സംഖ്യയില്‍ 8-ന്‍റെ സ്ഥാനം ഏത് ?

A) 10

B) 100

C) 1/10

D) 1/100

Correct Option : D

 

 

82. 12, 18, 24 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂര്‍ണ്ണവര്‍ഗ്ഗം ഏത് ?

A) 81

B) 400

C) 144

D) 256

Correct Option : C

 

 

83. 1 3/22x9 4/5x7 6/7=?

A) 87 1/2

B) 82 1/2

C) 75 1/2

D) 77 1/2

Correct Option : A

 

 

84. 84,x=2,y=-2 ആയാല്‍ x^x+y^y=?

A) 4

B) 4 1/4

C) 1

D) 0

Correct Option : B

 

 

85. 2^3+2^3+2^3+2^3 ന് തുല്യമായത് ഏത് ?

A) 2^5

B) 2^12

C) 2^18

D) 2^16

Correct Option : A

 

 

86. (√8+-√2)^2=xഎന്നാല്‍ xഎത്ര .?

A) 10

B) √10

C) 18

D) 20

Correct Option : C

 

 

87. ഒരു സംഖ്യയുടെ 75% നോട് 75 കൂട്ടിയാല്‍ ആ സംഖ്യയുടെ ഇരട്ടി കിട്ടുമെങ്കില്‍ സംഖ്യ ഏത് ?

A) 75

B) 40

C) 50

D) 60

Correct Option : D

 

 

88. 300000 രൂപയ്ക്ക് 12% സാധാരണ പലിശ നിരക്കില്‍ എത്ര വര്‍ഷ ത്തെ പലിശയാണ് 72000 രൂപ.

A) 2

B) 3

C) 1.5

D) 2.5

Correct Option : A

 

 

89. 240 രൂപയ്ക്ക് വിറ്റപ്പോള്‍ ഒന്നിന് 10% ലാഭവും ഒന്നിന് 10% നഷ്ടവും ഉണ്ടായി എങ്കില്‍ കച്ചവടത്തിന് ലാഭമോ നഷ്ടമോ? എത്ര ശതമാനം ?

A) 10% ലാഭം

B) 10% നഷ്ടം

C) 1% നഷ്ടം

D) 1% ലാഭം

Correct Option : C

 

 

90. A,B,C ഇവര്‍ ഒന്നിച്ച് ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും. A,Cഇവര്‍ ഒന്നിച്ച് അതേജോലി 12 ദിവസംകൊണ്ട് ചെയ്ത് തീര്‍ക്കും.എങ്കില്‍ B ഒറ്റയ്ക്ക് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

A) 20

B) 25

C) 30

D) 24

Correct Option : D

 

 

91. 100 മീ. നീളമുള്ള ഒരു ട്രെയിന്‍ 11 സെക്കന്‍റ് കൊണ്ട് 400 മീ. നീളമുള്ള പ്ലാറ്റ്ഫോമിനെ കടക്കുന്നു. ആ ട്രെയിനിന് ഒരു ഇലക്ട്രിക് പോസ്റ്റിനെ മറികട ക്കാന്‍ എത്ര സമയം വേണം ?

A) 2 sec

B) 2.2 sec

C) 2.6 sec

D) 2.5 sec

Correct Option : B

 

 

92. A/7=B/9=C/11എങ്കില്‍ A:B:C എത്ര?

A) 7:9:11

B) 11:7:9

C) 11:9:7

D) 9:7:11

Correct Option : A

 

 

93. തന്നിരിക്കുന്നതില്‍ 5, 12, 19,.. എന്ന സമാന്തരശ്രേണിയിലെ പദമല്ലാ ത്ത സംഖ്യ ?

A) 712

B) 724

C) 810

D) 656

Correct Option : B

 

 

94. ഒരു സമപാര്‍ശ്വ മട്ടത്രികോണ ത്തിന്‍റെ നീളം കൂടിയ വശം 10cm ആയാല്‍ തുല്യമായ വശത്തിന്‍റെ നീളം എത്ര?

A) 5/√2cm

B) 8/√2cm

C) 10/√2cm

D) 5cm

Correct Option : C

 

 

95. ഒരു ക്ലോക്കിലെ സമയം മണി 4 കഴിഞ്ഞ് 10 മിനിറ്റ്. സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാവും ?

A) 100

B) 114

C) 126

D) 120

Correct Option : D

 

 

96. 1600 ഡിസംബര്‍ 31 ഏത് ദിവസമായിരുന്നു ?

A) തിങ്കള്‍

B) ബുധന്‍

C) ശനി

D) ഞായര്‍

Correct Option : D

 

 

97. വടക്കോട്ട് നടക്കുന്ന കിരണ്‍ ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിയുകയാ ണെങ്കില്‍ ഇപ്പോള്‍ അയാള്‍ ഏത് ദിശയിലേക്കാണ് പോകുന്നത് ?

A) തെക്കോട്ട്

B) വടക്കോട്ട്

C) കിഴക്കോട്ട്

D) പടിഞ്ഞാറോട്ട്

Correct Option : C

 

 

98. ശ്രുതിയുടെ അച്ഛന്‍റെ ഒരേ യൊരു മകളാണ് അരുണിന്‍റെ അമ്മ. ശ്രുതിയുടെ ഭര്‍ത്താവിന് അരുണുമായിട്ടുള്ള ബന്ധമെന്ത്?

A) ഭാര്യാപിതാവ്

B) അച്ഛന്‍

C) വലിയച്ഛന്‍

D) സഹോദരന്‍

Correct Option : B

 

 

99. രാമു ഒരു ക്യൂവില്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും 11-ാമത് ആണെങ്കില്‍ ആ ക്യൂവില്‍ എത്രപേരുണ്ട് ?

A) 22

B) 21

C) 23

D) 20

Correct Option : B

 

 

100. കൂട്ടത്തില്‍ പെടാത്തത് ?

A) BCEJ

B) CDGN

C) DEIR

D) EFKV

Correct Option : D