1. `ക്വാര്‍ട്സ്` എന്നറിയപ്പെടുന്നത്.

A) സിലിക്കണ്‍ ഡൈ ഓക്സൈഡ്

B) യുറേനിയം ഓക്സൈഡ്

C) കാത്സ്യം ഓക്സൈഡ്

D) സിലിക്കണ്‍ കാര്‍ബൈഡ്

Correct Option : A

 


2. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

A) സിട്രിക് ആസിഡ്

B) ലാക്ടിക് ആസിഡ്

C) ടാര്‍ടാറിക് ആസിഡ്

D) അസറ്റിക് ആസിഡ്

Correct Option : D

 


3. കുരുമുളകിന് എരിവ് നല്‍കുന്ന രാസവസ്തു.

A) കാപ്സസിന്‍

B) അലിസിന്‍

C) കാരിയോഫിലിന്‍

D) കഫീന്‍

Correct Option : A

 


4. ഗ്രീന്‍ ഇയര്‍ എന്ന രോഗം ബാധിക്കുന്ന വിള.

A) ബജ്റ

B) ചോളം

C) ജോവര്‍

D) എള്ള്

Correct Option : A

 


5. നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങാന്‍ കാരണമായ പ്രകാശ പ്രതിഭാസം ?

A) ഡിഫ്രാക്ഷന്‍

B) അപവര്‍ത്തനം

C) പ്രതിഫലനം

D) വിസരണം

Correct Option : B

 


6. ഗ്ലാസിന് നീലനിറം ലഭിക്കുന്നതിനാ യി ചേര്‍ക്കുന്ന മൂലകം ?

A) മാംഗനീസ്

B) ക്രോമിയം

C) അയണ്‍

D) കൊബാള്‍ട്ട്

Correct Option : D

 


7. ഇന്ത്യയിലെ ആദ്യ കോര്‍പ്പറേറ്റ് തുറമുഖം

A) വിശാഖപ്പട്ടണം

B) നവഷേവ

C) എണ്ണൂര്‍

D) തൂത്തുക്കുടി

Correct Option : C

 


8. `സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്നാരം ഭിക്കണം. ഓരോ ഗ്രാമവും പൂര്‍ണ്ണ അധികാരങ്ങളുള്ള ഓരോ റിപ്പബ്ലി ക്കോ പഞ്ചായത്തോ ആകണം` ഈ വാക്കുകള്‍ ആരുടേതാണ് ?

A) ജവഹര്‍ലാല്‍ നെഹ്റു

B) ഡോ.എസ്.രാധാകൃഷ്ണന്‍

C) ഗാന്ധിജി

D) ഡോ.രാജേന്ദ്രപ്രസാദ്

Correct Option : C

 


9. `അലി ഗുര്‍ഷപ്` എന്ന യഥാര്‍ത്ഥ പേരുള്ള ഭരണാധികാരി ?

A) അലാവുദ്ദീന്‍ ഖില്‍ജി

B) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

C) ജലാലുദ്ദീന്‍ ഖില്‍ജി

D) ഗിയാസുദ്ദീന്‍ ബാല്‍ബല്‍

Correct Option : A

 


10. ഹണ്ടര്‍ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി ?

A) ചെംസ് ഫോര്‍ഡ്

B) റിപ്പണ്‍ പ്രഭു

C) വേവല്‍ പ്രഭു

D) വെല്ലിംഗ്ടണ്‍ പ്രഭു

Correct Option : B

 


11. `പപികൊണ്ട ദേശീയോധ്യാനം` സ്ഥി തിചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം ?

A) മിസ്സോറാം

B) ത്രിപുര

C) ആന്ധ്രാപ്രദേശ്

D) ഗോവ

Correct Option : C

 


12. `ഫ്യൂഫല്‍` എന്നറിയപ്പെട്ടിരുന്ന പ്രദേശം ?

A) റാണിപുരം

B) നീണ്ടകര

C) തൃശ്ശൂര്‍

D) ബേക്കല്‍

Correct Option : D

 


13. കേരളാ ബാംബു കോര്‍പ്പറേഷന്‍റെ ആസ്ഥാനം ?

A) മാനന്തവാടി

B) അങ്കമാലി

C) നിലമ്പൂര്‍

D) കട്ടപ്പന

Correct Option : B

 


14. കുതിരകളുടെ ഉയരം അളക്കുന്ന യൂണിറ്റ് ?

A) നോട്ട്

B) ഹാന്‍റ്

C) പോയിന്‍റ്

D) ഫീറ്റ്

Correct Option : B

 


15. പരിസ്ഥിതി സംരക്ഷിക്കേണ്ടത് സ്റ്റേ റ്റിന്‍റെ കടമയാണെന്ന് നിര്‍ദ്ദേശിക്കു ന്ന ഭരണഘടന വകുപ്പ്.

A) 42

B) 48A

C) 49

D) 51A

Correct Option : B

 


16. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആഭ്യന്തര മത്സരത്തില്‍ നിന്നും വിരമിച്ചത് ഏത് വര്‍ഷം ആണ്?

A) 2010

B) 2012

C) 2011

D) 2013

Correct Option : D

 


17. വാളയാര്‍ എന്ന സ്ഥലവുമായി ബന്ധപ്പെട്ട വ്യവസായം ഏത് ?

A) ടെലിഫോണ്‍

B) സിമന്‍റ്

C) നെയ്ത്ത്

D) പഞ്ചസാര

Correct Option : B

 


18. ഒരു വര്‍ഷത്തില്‍ എത്ര ഞാറ്റുവേലകള്‍ ഉണ്ട് ?

A) 27

B) 24

C) 23

D) 14

Correct Option : A

 


19. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപ തിയുടെയും അഭാവത്തില്‍ രാഷ്ട്ര പതിയുടെ ചുമതല വഹിക്കുന്നത് ?

A) ലോക്സഭാ സ്പീക്കര്‍

B) രാജ്യസഭാ സ്പീക്കര്‍

C) രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍

D) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Correct Option : D

 


20. ദേശീയ നിയമദിനം ആചരിക്കുന്നത് എന്നാണ് ?

A) ആഗസ്റ്റ് 28

B) ജൂലൈ 28

C) മേയ് 10

D) നവംബര്‍ 26

Correct Option : D

 


21. ഒരുഫാത്തം.............. മീറ്റര്‍ ആണ്.

A) 1.529

B) 3.428

C) 1.829

D) 4.129

Correct Option : C

 


22. ഇന്ത്യയില്‍ ആദ്യമായി ആധാര്‍ കാര്‍ഡ് നടപ്പിലാക്കിയ സംസ്ഥാനം?

A) തെലുങ്കാന

B) കേരളം

C) തമിഴ്നാട്

D) മഹാരാഷ്ട്ര

Correct Option : D

 


23. ഒന്നാം കേരള മന്ത്രിസഭയില്‍ പബ്ലിക് വര്‍ക്സ് കൈകാര്യം ചെയ്ത മന്ത്രി?

A) കെ.സി.ജോര്‍ജ്

B) ടി.എ.മജീദ്

C) ടി.വി.തോമസ്

D) കെ.പി.ഗോപാലന്‍

Correct Option : B

 


24. ഇന്ത്യയില്‍ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ?

A) പിപാവാവ്

B) മുന്ദ്ര

C) കാണ്ട്ല

D) എണ്ണൂര്‍

Correct Option : B

 


25. കേരളത്തിന്‍റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം?

A) ഇടനാട്

B) മരുപ്രദേശം

C) തീരപ്രദേശം

D) മലനാട്

Correct Option : B

 


26. സസ്യങ്ങള്‍ പ്രകാശ സംശ്ലേഷണ സമയത്ത് പുറത്തുവിടുന്ന വാതകം?

A) നൈട്രജന്‍

B) ഓക്സിജന്‍

C) കാര്‍ബണ്‍ ഡൈ ഓക്സൈഡ്

D) ഹൈഡ്രജന്‍

Correct Option : B

 


27. ജ്യോതിറാവു ഫുലെയുടെ കൃതിയാ യ ഗുലാംഗിരിയുടെ അര്‍ത്ഥം ?

A) സ്വരാജ്യം

B) പരിത്യാഗം

C) അടിമത്തം

D) രക്തസാക്ഷിത്വം

Correct Option : C

 


28. ലേസര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍

A) ഡേവിഡ് ബ്ലൂസൂണ്‍

B) തിയോഡര്‍ മെയ്മാന്‍

C) ഫ്രാങ്ക് വിറ്റല്‍

D) ഫെലിക്സ് ഹോഫ്മാന്‍

Correct Option : B

 


29. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം?

A) മഹാരാഷ്ട്ര

B) മധ്യപ്രദേശ്

C) ഉത്തര്‍പ്രദേശ്

D) ബീഹാര്‍

Correct Option : C

 


30. സ്വച്ഛ് ഭാരത് അഭിയാന്‍റെ ഭാഗ്യ ചിഹ്നം ആയി തെരെഞ്ഞെടുക്കപ്പെട്ട വനിത?

A) ദിയ മിര്‍സ

B) കണ്‍വര്‍ ബായി

C) സാക്ഷി മാലിക്

D) മാധുരിദീക്ഷിത്

Correct Option : B

 


31. ഇന്ത്യയില്‍ എത്ര പ്രാവശ്യം ഡിമൊ ണിറ്റൈസേഷന്‍ നടത്തിയിട്ടുണ്ട് ?

A) 1

B) 2

C) 3

D) 4

Correct Option : C

 


32. ആറ്റത്തിന്‍റെ വേവ് മെക്കാനിക്കല്‍ മാതൃക കണ്ടുപിടിച്ചത് ?

A) റൂഥര്‍ ഫോര്‍ഡ്

B) ജെ.ജെ.തോംസണ്‍

C) ഇര്‍വിന്‍ ഷ്രോഡിഞ്ചര്‍

D) ഹെയ്സര്‍ബര്‍ഗ്

Correct Option : C

 


33. സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ വേഗം അളക്കു ന്ന യൂണിറ്റ് ?

A) മിപ്സ്

B) ബ്ലിപ്സ്

C) സി.പി.എസ്.

D) ഫ്ളോപ്സ്

Correct Option : D

 


34. അമീബയുടെ വിസര്‍ജ്ജനാവയവം ഏതാണ് ?

A) മാല്‍പീജിയന്‍ നാളികള്‍

B) സങ്കോചഫേനങ്ങള്‍

C) ഗ്രീന്‍ ഗ്ലാന്‍സ്

D) ഫ്ളെയിം സെല്‍

Correct Option : B

 


35. പണ്ഡിറ്റ് കറുപ്പന്‍ സന്‍മാര്‍ഗ്ഗ പ്രദീപ സഭ സ്ഥാപിച്ചത് എവിടെ ?

A) കുമ്പളം

B) തേവര

C) ഇടക്കൊച്ചി

D) കൊടുങ്ങല്ലൂര്‍

Correct Option : A

 


36. 1857ലെ വിപ്ലവത്തെ`പരിഷ്കാരവും അപരിഷ്കാരവും തമ്മിലുള്ള സംഘര്‍ ഷം `എന്ന് വിശേഷിപ്പിച്ചത് ?

A) എം.എന്‍.റോയ്

B) എസ്.ബി.ചൗധരി

C) ടി.ആര്‍.ഹോംസ്

D) താരാചന്ദ്

Correct Option : C

 


37. സ്വതന്ത്ര ഇന്ത്യയില്‍ ഭൂപരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കാരണമായ കമ്മിറ്റി ?

A) ജെ.വി.പി.കമ്മിറ്റി

B) മുതലിയാര്‍ കമ്മിറ്റി

C) കുമരപ്പ കമ്മിറ്റി

D) ബി.എന്‍.ധര്‍ കമ്മിറ്റി

Correct Option : C

 


38. ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീ സിന്‍റെ ആസ്ഥാനം ?

A) ബംഗളൂരു

B) മുംബൈ

C) ഡല്‍ഹി

D) കൊല്‍ക്കത്ത

Correct Option : A

 


39. ചൊവ്വ പര്യവേഷണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം ?

A) അമേരിക്ക

B) ജപ്പാന്‍

C) ബ്രിട്ടണ്‍

D) ഫിജി

Correct Option : D

 


40. ബോംബെ സമാചാര്‍ പത്രത്തിന്‍റെ സ്ഥാപകന്‍ ?

A) ജയിംസ് അഗസ്റ്റസ്ഹിക്കി

B) ഫര്‍ദൂഞ്ജി മര്‍സ്ബാന്‍

C) തുഷാര്‍ ഗാന്ധിഘോഷ്

D) ചലപതി റാവു

Correct Option : B

 


41. `ബെര്‍ലിന്‍ ഡയറി` ആരുടെ പുസ്തകം ആണ് ?

A) ഇ.കെ.നായനാര്‍

B) ഇ.എം.എസ്.നമ്പൂതിരിപ്പാട്

C) സി.അച്യുതമേനോന്‍

D) കെ.കരുണാകരന്‍

Correct Option : B

 


42. `യൂത്ത് ഒളിമ്പിക്സി`ല്‍ മെഡല്‍ നേടിയ ആദ്യ മലയാളി ?

A) സെബാസ്റ്റ്യന്‍ സേവിയര്‍

B) ഷൈനി വില്‍സണ്‍

C) മാനുവല്‍ ഫ്രെഡറിക്

D) എച്ച്.എസ്. പ്രണോയ്

Correct Option : D

 


43. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

A) രവീന്ദ്രനാഥ ടാഗോര്‍

B) രാജാറാം മോഹന്‍ റോയ്

C) സുരേന്ദ്രനാഥ ബാനര്‍ജി

D) ഗാന്ധിജി

Correct Option : B

 


44. `യൂബര്‍കപ്പ്` ഏത് കായിക ഇനവു മായി ബന്ധപ്പെട്ടിരിക്കുന്നു ?

A) ഫുട്ബോള്‍

B) ബാഡ്മിന്‍റണ്‍

C) ഹോക്കി

D) ക്രിക്കറ്റ്

Correct Option : B

 


45. `എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍` എന്ന പുസ്തകം ഏത് ഭാഷയിലാണ് രചിച്ചത് ?

A) ഗുജറാത്തി

B) ബംഗാളി

C) ഹിന്ദി

D) മറാത്തി

Correct Option : A

 


46. 2019ല്‍ ഭൗമ മണിക്കൂര്‍ ആചരിച്ചത് എന്ന് ?

A) ജനുവരി 20

B) ജൂണ്‍ 30

C) മാര്‍ച്ച് 30

D) ജൂലൈ 20

Correct Option : C

 


47. ശ്രീനാരായണഗുരു ആത്മോപദേശ ശതകം രചിച്ച വര്‍ഷം?

A) 1890

B) 1888

C) 1897

D) 1896

Correct Option : C

 


48. മ്യാന്‍മറുമായുള്ള അതിര്‍ത്തിയില്‍ ഇന്ത്യ തുറന്ന സോഖാവ്താര്‍ അഭ യാര്‍ത്ഥി ചെക്പോസ്റ്റ് ഏത് സം സ്ഥാനത്താണ് ?

A) ത്രിപുര

B) മിസോറാം

C) മേഘാലയ

D) അരുണാചല്‍ പ്രദേശ്

Correct Option : B

 


49. തിരുവനന്തപുരത്ത് ആരംഭിച്ച കാഴ്ച പരിമിതര്‍ക്കായുള്ള പുനരധിവാസ കേന്ദ്രം.

A) അഭയജ്യോതി

B) പുനര്‍ജ്യോതി

C) കൈവല്യം

D) കൈത്താങ്

Correct Option : B

 


50. ആഴക്കടല്‍ മത്സ്യബന്ധന ലൈസ ന്‍സ് ലഭിച്ച ആദ്യ ഇന്ത്യന്‍ വനിത?

A) പി.വി.ആര്യ

B) രേഷ്മ

C) പി.എസ്.രാഖി

D) കെ.സി.രേഖ

Correct Option : D

 


51. ഒരു ക്ലാസ്സിലെ 10 കുട്ടികള്‍ പരസ്പരം ഗ്രീറ്റിങ് കാര്‍ഡ് കൈമാറിയാല്‍ ആകെ എത്ര കൈമാറ്റം നടക്കും ?

A) 90

B) 80

C) 70

D) 75

Correct Option : A

 


52. 25000 രൂപ 10% പലിശ നിരക്കില്‍ 2 വര്‍ഷത്തെ സാധാരണ പലിശയും കൂ ട്ടുപലിശയും തമ്മിലുള്ള വ്യത്യാസം ?

A) 250

B) 240

C) 120

D) 502

Correct Option : A

 


53. ഒരാള്‍ A യില്‍ നിന്ന് B യിലേക്ക് മണിക്കൂറില്‍ 70kmവേഗതയിലും തിരിച്ച് B യില്‍ നിന്ന് A യിലേക്ക്മണിക്കൂറില്‍30km വേഗത്തിലും സഞ്ചരിക്കുന്നുവെങ്കില്‍ അയാളുടെ ശരാശരി വേഗത എന്ത് ?

A) 44

B) 40

C) 45

D) 42

Correct Option : D

 


54. ഒരു സംഖ്യയുടെ പകുതിയുടെ 30 ശതമാനം 60 ആണെങ്കില്‍ സംഖ്യ എത്ര ?

A) 200

B) 180

C) 360

D) 400

Correct Option : D

 


55. 40 സാധനങ്ങളുടെ വാങ്ങിയ വില, 50 സാധനങ്ങളുടെ വിറ്റവിലയ്ക്ക് തുല്യ മായാല്‍ നഷ്ടശതമാനം എത്ര ?

A) 10%

B) 60%

C) 40%

D) 20%

Correct Option : D

 


56. തുടര്‍ച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 75 ആയാല്‍ ചെറിയ സംഖ്യ ഏത് ?

A) 70

B) 71

C) 72

D) 73

Correct Option : A

 


57. 9 കുട്ടികളുടെ ശരാശരി വയസ്സ് 10 വര്‍ ഷവും 8 കുട്ടികളുടെ ശരാശരി വയസ്സ് 9 വര്‍ഷവും ആയാല്‍ 9-ാമത്തെ കുട്ടി യുടെ വയസ്സെത്ര?

A) 19

B) 17

C) 16

D) 18

Correct Option : D

 


58. ഒരു ബാഗില്‍ 7:2:8 എന്ന അംശബ ന്ധത്തില്‍ 1 രൂപ, 50 പൈസ, 25 പൈ സ നാണയങ്ങളുണ്ട്. ആകെ ആ ബാ ഗില്‍ 300 രൂപയാണ് ഉള്ളതെങ്കില്‍ 50 പൈസ നാണയങ്ങളുടെ എണ്ണമെത്ര?

A) 60

B) 80

C) 70

D) 20

Correct Option : A

 


59. 5 മണിക്കും 6 മണിക്കും ഇടയില്‍ ക്ലോക്കിലെ മിനിറ്റ് മണിക്കൂര്‍ സൂചി കള്‍ ഒന്നിക്കുന്ന സമയമെത്ര ?

A) 5 മണി 17 3/11മിനിറ്റ്

B) 5 മണി 27 3/11 മിനിറ്റ്

C) 5 മണി 27 5/11 മിനിറ്റ്

D) 5 മണി 27 7/11 മിനിറ്റ്

Correct Option : B

 


60. ഒരു കേക്കിന്‍റെ 7/8 ഭാഗം 4 പേര്‍ക്ക് തുല്യമായി വീതിക്കുന്നു. ഓരോരു ത്തര്‍ക്കും കേക്കിന്‍റെ എത്രഭാഗം ലഭിക്കും ?

A) 2/32

B) 6/32

C) 7/32

D) 5/32

Correct Option : C

 


61. മണിക്കൂറില്‍ 108km വേഗതയില്‍ സഞ്ചരിക്കുന്ന 300m നീളമുള്ള ഒരു ട്രെയിനിന് വഴിയരികില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെ കടന്നുപോകാന്‍ എത്ര സമയം വേണം ?

A) 10 sec

B) 15 sec

C) 18 sec

D) 24 sec

Correct Option : A

 


62. ഒരു ലംബകത്തിന്‍റെ സമാന്തരവശ ങ്ങളുടെ നീളങ്ങള്‍ 15cm, 9cm ഉം സമാന്തരവശങ്ങള്‍ തമ്മിലുള്ള അകലം 12cm ഉം ആയാല്‍ വിസ്തീ ര്‍ണ്ണം എത്ര?

A) 215 cm^2

B) 264 cm^2

C) 294 cm^2

D) 318 cm^2

Correct Option : B

 


63. 2^8x5^3x7^4/ 10^3x14^2=?

A) 28

B) 56

C) 392

D) 258

Correct Option : C

 


64. മൂന്ന് സംഖ്യകളുടെ ഉസാഘ 12 ആണ്. സംഖ്യകള്‍ 2:3:4 എന്ന അംശബന്ധ ത്തിലാണെങ്കില്‍ സംഖ്യകള്‍ കാണുക?

A) 4, 6, 8

B) 24, 36, 48

C) 10, 15, 20

D) 6, 9, 12

Correct Option : B

 


65. ENAL എന്ന വാക്കിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് അര്‍ത്ഥവത്തായ എത്ര വാക്കുകള്‍ ഉണ്ടാക്കാം. ഒരക്ഷരം ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

A) 4

B) 3

C) 2

D) 1

Correct Option : B

 


66. ((3/2)+(2/3)) / ((3/2)-(1/2))

A) 11/6

B) 13/6

C) 13/2

D) 1

Correct Option : B

 


67. 2, 5, 11, 23, 47, .............

A) 90

B) 95

C) 105

D) 100

Correct Option : B

 


68. 1972 ജൂലൈ 24-ാം തീയതി മുതല്‍ 1973 ഒക്ടോബര്‍ 5-ാം തീയതി വരെ എത്ര വര്‍ഷമുണ്ട് ?

A) 1 1/6

B) 1 1/5

C) 1 1/4

D) 1 1/3

Correct Option : B

 


69. രാജേഷ് തന്‍റെ വീട്ടില്‍ നിന്നും നേരെ മുന്നില്‍ കൂടി 10 മീ. നടന്നതി നുശേഷം വലതുവശം തിരിഞ്ഞ് വീണ്ടും 10 മീ. നടന്നു. അതിനു ശേഷം ഓരോ പ്രാവശ്യം ഇടത്തോട്ട് തിരിഞ്ഞ് യഥാക്രമം 5 മീ., 15 മീ., 15 മീ. എന്നീ ക്രമത്തില്‍ നടന്നു. പുറപ്പെട്ട സ്ഥലത്തുനിന്നും ഇപ്പോള്‍ അയാള്‍ എത്ര അകലത്തിലാണ് ?

A) 10 മീറ്റര്‍

B) 20 മീറ്റര്‍

C) 23 മീറ്റര്‍

D) 5 മീറ്റര്‍

Correct Option : D

 


70. അപ്പുവിന്‍റെ അമ്മയുടെ പ്രായം അപ്പു വിന്‍റെ പ്രായത്തിന്‍റെ 9 മടങ്ങാണ്. 9 വര്‍ ഷം കഴിയുമ്പോള്‍ ഇത് 3 മടങ്ങാകും. അപ്പുവിന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A) 2

B) 3

C) 5

D) 20

Correct Option : B

 


71. ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്

A) ശ്രീ ചിത്തിരതിരുനാള്‍

B) ഉത്രം തിരുനാള്‍

C) ധര്‍മ്മരാജാവ്

D) മാര്‍ത്താണ്ഡവര്‍മ്മ

Correct Option : C

 


72. അജന്ത എല്ലോറ ഗുഹകള്‍ ഏതു സംസ്ഥാനത്താണ്

A) മധ്യപ്രദേശ്

B) രാജസ്ഥാന്‍

C) ഗുജറാത്ത്

D) മഹാരാഷ്ട്ര

Correct Option : D

 


73. കേരളത്തില്‍ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

A) കണ്ണാറ

B) പന്നിയൂര്‍

C) ആനക്കയം

D) അമ്പലവയല്‍

Correct Option : D

 


74. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്

A) ഒക്ടോബര്‍ 13, 1993

B) ഒക്ടോബര്‍ 15, 1993

C) ഒക്ടോബര്‍ 12, 1993

D) ഒക്ടോബര്‍ 10, 1993

Correct Option : C

 


75. കേരളത്തിലെ ആദ്യ ഡിജിറ്റല്‍ പോലീസ് സ്റ്റേഷന്‍ നിലവില്‍ വന്നതെവിടെ

A) പേരൂര്‍ക്കട

B) നഗരൂര്‍

C) പട്ടം

D) ആറ്റിങ്ങല്‍

Correct Option : B

 


76. ഈഗിള്‍ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ്

A) ക്രിക്കറ്റ്

B) ഗോള്‍ഫ്

C) വോളിബോള്‍

D) ബാഡ്മിന്‍റെണ്‍

Correct Option : B

 


77. റിഗര്‍ എന്നറിയപ്പെടുന്ന മണ്ണ് ഏത്

A) എക്കല്‍മണ്ണ്

B) കറുത്തമണ്ണ്

C) ചെമ്മണ്ണ്

D) ലാറ്ററൈറ്റ്

Correct Option : B

 


78. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷം ഏത്

A) 1924

B) 1931

C) 1936

D) 1947

Correct Option : C

 


79. ഛത്തീസ്ഗഢുമായി അതിര്‍ത്തി പങ്കിടാത്ത സംസ്ഥാനം ഏത്

A) ഒഡിഷ

B) മധ്യപ്രദേശ്

C) മഹാരാഷ്ട്ര

D) പശ്ചിമബംഗാള്‍

Correct Option : D

 


80. അന്തരീക്ഷമര്‍ദ്ദം അളക്കുന്ന ഉപകരണം ഏത്

A) ഹൈഗ്രോമീറ്റര്‍

B) ബാരോമീറ്റര്‍

C) അള്‍ട്ടിമീറ്റര്‍

D) അനിമോമീറ്റര്‍

Correct Option : B

 


81. Arun _______ the bank in 1990.

A) has joined

B) have joined

C) is joined

D) joined

Correct Option : D

 


82. Have you got an electric blanket _____ your bed.

A) in

B) at

C) on

D) for

Correct Option : C

 


83. Copper is _____ useful metal.

A) an

B) the

C) that

D) a

Correct Option : D

 


84. Nobody knows how to operate the new machine _____ (Add a question tag)

A) does they ?

B) doesn’t they ?

C) don’t they ?

D) do they ?

Correct Option : D

 


85. Being childless for a pretty long period couples decided to _____ child.

A) adept

B) adapt

C) adopt

D) abduct

Correct Option : C

 


86. A _____ is a fully grown male horse.

A) mule

B) stallion

C) mase

D) pony

Correct Option : B

 


87. It is time we _____ the work.

A) start

B) had started

C) will start

D) started

Correct Option : D

 


88. “Anju, why were you absent yesterday,” Teacher said. Teacher asked Anju why _______.

A) She was absent yesterday

B) She was absent the previous day

C) She had been absent yesterday

D) She had been absent the previous day

Correct Option : D

 


89. ‘Chembra Hills’ is one of _____ beautiful places in Kerala.

A) more

B) the more

C) much

D) the most

Correct Option : D

 


90. Which of the following prefix can be added to the word ‘regular’ to form its opposite.

A) in-

B) ir-

C) im-

D) il-

Correct Option : B

 


91. Slow and steady _____ the race.

A) wins

B) is winning

C) win

D) are winning

Correct Option : A

 


92. He invited his two best friends to the party but _____ of them came.

A) both

B) either

C) neither

D) any

Correct Option : C

 


93. f I had not opened the door, the cat _____.

A) would not have got out

B) will have got out

C) would not have been got out

D) would have got out

Correct Option : A

 


94. A group of trees.

A) Crew

B) Clump

C) Troop

D) Clutch

Correct Option : B

 


95. The court has found _______ evidence against the man.

A) ad hoc

B) Impromptu

C) Prima facie

D) None of these

Correct Option : C

 


96. Which is the correct spelling ?

A) Embarasment

B) Embrrasment

C) Embarrassment

D) Embarassment

Correct Option : C

 


97. Synonym of ‘Desire’

A) Want

B) Cruel

C) Anxious

D) Sacred

Correct Option : A

 


98. Antonym of ‘Concord’

A) Approve

B) Optional

C) Discord

D) Deny

Correct Option : C

 


99. The teacher as well as the students _____ coming now.

A) are

B) is

C) have been

D) have

Correct Option : B

 


100. This is the servant _____ I was telling you.

A) Who

B) Whose

C) Which

D) Whom

Correct Option : D