1. മര്‍ദ്ദം കൂടുമ്പോള്‍ ദ്രവണാങ്കം ..........?

A) കൂടുന്നു

B) കുറയുന്നു

C) വ്യത്യാസപ്പെടുന്നില്ല

D) കൂടുകയും കുറയുകയും ചെയ്യും

Correct Option : B

 


2. ജലത്തിന്‍റെ വിശിഷ്ട താപധാരിത മണ്ണിന്‍റെ വിശിഷ്ട താപധാരിതയു ടെ ഏകദേശം ........... ഇരട്ടിയാണ്.

A) 3

B) 5

C) 10

D) 7

Correct Option : B

 


3. പ്രകാശപ്രകീര്‍ണനത്തിന് കാരണമാ യ പ്രതിഭാസം ഏതാണ് ?

A) പ്രതിഫലനം

B) അപവര്‍ത്തനം

C) ടിന്‍റല്‍ പ്രഭാവം

D) വിസരണം

Correct Option : B

 


4. ജനിതക ശാസ്ത്രത്തിന് അടിത്തറ പാകിയത് ?

A) കാള്‍ലിനേയസ്

B) ചാള്‍സ് ഡാര്‍വിന്‍

C) ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍

D) ജയിംസ് വാട്സണ്‍

Correct Option : C

 


5. താഴെപ്പറയുന്നവയില്‍ സമരാത്രദിനം ഏതാണ് ?

A) സെപ്റ്റംബര്‍ 23

B) ജൂണ്‍ 21

C) ഡിസംബര്‍ 22

D) ജൂലൈ 14

Correct Option : A

 


6. ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന തലത്തി ലുള്ള കോടതി ഏത് ?

A) മുന്‍സിഫ് കോടതി

B) ജില്ലാകോടതി

C) ഹൈക്കോടതി

D) മജിസ്ട്രേറ്റ് കോടതി

Correct Option : D

 


7. മാലിക് ബിന്‍ ദിനാര്‍ കേരളത്തില്‍ പ്രചരിപ്പിച്ച മതം ?

A) ഇസ്ലാം

B) ക്രിസ്തുമതം

C) ജൂതമതം

D) ഇവയൊന്നുമല്ല

Correct Option : A

 


8. പാര്‍ലമെന്‍റിന്‍റെ സംയുക്തസമ്മേളനം നിയന്ത്രിക്കുന്നത് ?

A) സ്പീക്കര്‍

B) പ്രസിഡന്‍റ്

C) വൈസ് പ്രസിഡന്‍റ്

D) പ്രധാനമന്ത്രി

Correct Option : A

 


9. ഏറ്റവും കുറച്ച് അതിര്‍ത്തിയുള്ള രാജ്യം ?

A) വത്തിക്കാന്‍

B) മൊണാക്കോ

C) പലാവു

D) നൗറു

Correct Option : A

 


10. കേരളത്തിലെത്തിയ രണ്ടാമത്തെ പോ ര്‍ച്ചുഗീസ് സംഘത്തെ നയിച്ചത് ?

A) അല്‍ബുക്കര്‍ക്ക്

B) അല്‍മേഡ

C) കബ്രാള്‍

D) വാസ്കോ ഡ ഗാമ

Correct Option : C

 


11. തിരുവിതാംകൂറിനെ ബ്രിട്ടീഷുകാരുടെ പൂര്‍ണവിധേയത്വത്തിലാക്കിയ ഉടമ്പടി ഏതു വര്‍ഷമാണ് ഒപ്പുവച്ചത് ?

A) 1795

B) 1805

C) 1811

D) 1815

Correct Option : A

 


12. റൂസ്സോ ഏതു രാജ്യത്താണ് ജനിച്ചത്?

A) ഫ്രാന്‍സ്

B) സ്വിറ്റ്സര്‍ലന്‍റ്

C) ഓസ്ട്രിയ

D) ജര്‍മ്മനി

Correct Option : B

 


13. കുശാനവംശത്തിലെ ഏറ്റവും പ്രധാ നപ്പെട്ട രാജാവ് ?

A) രുദ്രദാമന്‍

B) വിക്രമാദിത്യന്‍

C) കനിഷ്കന്‍

D) ഹര്‍ഷന്‍

Correct Option : C

 


14. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയ വര്‍ഷം ?

A) 1950

B) 1973

C) 1947

D) 1951

Correct Option : C

 


15. ടൈഫോയ്ഡിനു കാരണമായ രോഗകാരി ഏത് ?

A) വൈറസ്

B) ഫംഗസ്

C) പ്രോട്ടോസോവ

D) ബാക്ടീരിയ

Correct Option : D

 


16. വിറ്റാമിന്‍ ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത് ?

A) സ്കര്‍വ്വി

B) റിക്കറ്റ്സ്

C) ബെറിബെറി

D) അനീമിയ

Correct Option : B

 


17. നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തി ലെത്തുന്ന വിഷപദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുന്ന അവയവം ?

A) കരള്‍

B) വൃക്ക

C) ആമാശയം

D) ശ്വാസകോശം

Correct Option : A

 


18. ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭരണ വിഷയം ?

A) വിദ്യാഭ്യാസം

B) രാജ്യരക്ഷ

C) വിദേശകാര്യം

D) കൃഷി

Correct Option : A

 


19. ദേശീയ കര്‍ഷക ദിനം ഡിസംബര്‍ 23-ന് ആചരിക്കുന്നു. ആരുടെ ജന്മദി നമാണ് ഇത് ?

A) ചൗധരിചരണ്‍സിംഗ്

B) ലാല്‍ബഹദൂര്‍ ശാസ്ത്രി

C) ദേവഗൗഡ

D) ശരത് പവാര്‍

Correct Option : A

 


20. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയ പ്പെടുന്ന സംസ്ഥാനം ഏത് ?

A) പഞ്ചാബ്

B) ഹരിയാന

C) ഉത്തര്‍പ്രദേശ്

D) ആന്ധ്രാപ്രദേശ്

Correct Option : A

 


21. രാജ്യസഭയിലേക്ക് എത്രപേരെയാണ് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്?

A) 14

B) 12

C) 20

D) 2

Correct Option : B

 


22. ചിലി സാര്‍ട്ട് പീറ്ററിന്‍റെ രാസനാമം?

A) സോഡിയം നൈട്രേറ്റ്

B) കാല്‍സ്യം ക്ലോറൈഡ്

C) സോഡിയം ക്ലോറൈഡ്

D) പൊട്ടാസ്യം നൈട്രേറ്റ്

Correct Option : A

 


23. ഭൂമിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന ഒരു ലോഹമാണ് ?

A) ഇരുമ്പ്

B) സ്വര്‍ണ്ണം

C) അലൂമിനിയം

D) മഗ്നീഷ്യം

Correct Option : B

 


24. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത് ?

A) വിഷ്വല്‍ ബേസിക്

B) യൂണിക്സ്

C) ലിനക്സ്

D) വിന്‍ഡോസ്

Correct Option : A

 


25. ഭഗത് സിംഗിന്‍റെ സ്മാരകമായ ഭഗ ത്സിംഗ് ചൗക്ക് സ്ഥിതിചെയ്യുന്നത് ?

A) കൊല്‍ക്കത്ത

B) ലാഹോര്‍

C) അഹമ്മദാബാദ്

D) ഇസ്ലാമാബാദ്

Correct Option : B

 


26. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടു ന്ന സംസ്ഥാനം ഏത് ?

A) പശ്ചിമബംഗാള്‍

B) ആന്ധാപ്രദേശ്

C) തമിഴ്നാട്

D) ഉത്തര്‍പ്രദേശ്

Correct Option : B

 


27. ചന്ദ്രയാന്‍ വിക്ഷേപിക്കപ്പെട്ട വര്‍ഷം?

A) 2008 ഒക്ടോബര്‍ 22

B) 2008 ഒക്ടോബര്‍ 21

C) 2008 ഒക്ടോബര്‍ 23

D) 2008 ഒക്ടോബര്‍ 24

Correct Option : A

 


28. ജനങ്ങളുടെ ആദ്ധ്യാത്മക വിമോചന ത്തിന്‍റെ അധികാര രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ?

A) പാലിയം സത്യാഗ്രഹം

B) ക്ഷേത്രപ്രവേശന വിളംബരം

C) വൈക്കം സത്യാഗ്രഹം

D) കുണ്ടറ വിളംബരം

Correct Option : B

 


29. ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്‍ ആദ്യമായി നാഷണല്‍ ഹ്യൂമന്‍ ഡെവലപ്മെന്‍റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച വര്‍ഷം ?

A) 1950

B) 1965

C) 1956

D) 2001

Correct Option : D

 


30. കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ് ?

A) നോട്ട്

B) ഹാന്‍റ്

C) പോയിന്‍റ്

D) ഫീറ്റ്

Correct Option : B

 


31. MOMO 3 എന്ന സ്വകാര്യ റോക്കറ്റ് വി ക്ഷേപിച്ചത് ഏത് രാജ്യത്ത് നിന്നാണ്?

A) ജപ്പാന്‍

B) ജര്‍മ്മനി

C) ചൈന

D) തായ്ലന്‍റ്

Correct Option : A

 


32. പെണ്‍കുട്ടികള്‍ക്ക് വിവാഹസാമ്പ ത്തിക സഹായം നല്‍കുന്നതിനായിഅരുന്ധതിഎന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?

A) സിക്കിം

B) അസം

C) മേഘാലയ

D) ത്രിപുര

Correct Option : B

 


33. കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ?

A) എറണാകുളം

B) കൊല്ലം

C) തിരുവനന്തപുരം

D) തൃശ്ശൂര്‍

Correct Option : A

 


34. വിന്ധ്യപര്‍വ്വതത്തിന് തൊട്ടുതെക്കാ യി സ്ഥിതിചെയ്യുന്ന പര്‍വ്വതനിര ?

A) ആരവല്ലി പര്‍വ്വതനിര

B) പശ്ചിമഘട്ടം

C) സാത്പുര പര്‍വ്വതനിര

D) പൂര്‍വ്വഘട്ടം

Correct Option : C

 


35. കേരളത്തിലെ ഏറ്റവും പ്രാക്തനമായ ആദിവാസി വിഭാഗമായി കരുതപ്പെ ടുന്നതേത് ?

A) ഇരുളര്‍

B) മഹാമലസര്‍

C) ചോലനായ്ക്കര്‍

D) വേട്ടുവര്‍

Correct Option : C

 


36. ഏതിനം കാറ്റിന് ഉദാഹരണമാണ് ചക്രവാതം ?

A) സ്ഥിരവാതം

B) കാലികവാതം

C) പ്രാദേശികവാതം

D) അസ്ഥിരവാതം

Correct Option : D

 


37. ദേശീയ ഉപഭോക്തൃദിനം എന്നാണ്?

A) ഡിസംബര്‍ 23

B) ഡിസംബര്‍ 24

C) ഡിസംബര്‍ 25

D) ഡിസംബര്‍ 26

Correct Option : B

 


38. `സുദര്‍ശന തടാകം` നിര്‍മ്മിച്ച ചക്രവര്‍ത്തി ?

A) വിക്രമാദിത്യന്‍

B) അശോകന്‍

C) ചന്ദ്രഗുപ്തമൗര്യന്‍

D) സമുദ്രഗുപ്തന്‍

Correct Option : C

 


39. വിശ്വസുന്ദരിയായി തെരെഞ്ഞെടുക്ക പ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരിയാര്?

A) ഐശ്വര്യറായ്

B) സുസ്മിതസെന്‍

C) ലാറാദത്ത

D) പ്രിയങ്ക ചോപ്ര

Correct Option : B

 


40. `ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍` എഴുതി യതാര് ?

A) ശശിതരൂര്‍

B) ആര്‍.കെ.നാരായണന്‍

C) ചേതന്‍ ഭഗത്

D) ബെന്യാമിന്‍

Correct Option : A

 


41. `മലബാറിലെ നാരായണഗുരു` എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി ?

A) ശ്രീനാരായണഗുരു

B) മന്നത്ത് പത്മനാഭന്‍

C) വാഗ്ഭടാനന്ദന്‍

D) അയ്യങ്കാളി

Correct Option : C

 


42. ഐക്യനാടുകളിലെ ഗ്രാന്‍റ് കന്യനി ലൂടെ ഒഴുകുന്ന നദിയാണ് ?

A) കൊളറാഡോ

B) മിസ്സിസ്സിപ്പി

C) സെന്‍റ് ലോറന്‍സ്

D) ആമസോണ്‍

Correct Option : A

 


43. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം ?

A) വിയറ്റ്നാം യുദ്ധം

B) കൊറിയന്‍ യുദ്ധം

C) ഇറാഖ് യുദ്ധം

D) അഫ്ഗാനിസ്ഥാന്‍ യുദ്ധം

Correct Option : B

 


44. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷനു നേതൃത്വം നല്‍കിയത് ?

A) ഡോ.രാധാകൃഷ്ണന്‍

B) ലക്ഷ്മണസ്വാമി മുതലിയാര്‍

C) ഡോ.ഡി.എസ്.കോത്താരി

D) പ്രൊഫ.യശ്പാല്‍

Correct Option : A

 


45. `ഭൂഖണ്ഡദ്വീപ്` എന്നറിയപ്പെടുന്നത്?

A) ഗ്രീന്‍ലാന്‍റ്

B) ശ്രീലങ്ക

C) മഡഗാസ്കര്‍

D) ഓസ്ട്രേലിയ

Correct Option : D

 


46. സമചതുരാകൃതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം ?

A) സ്വിറ്റ്സര്‍ലന്‍റ്

B) നേപ്പാള്‍

C) ഇന്ത്യ

D) യു.എസ്.എ

Correct Option : A

 


47. കേരളത്തില്‍ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷം ?

A) 1997

B) 1996

C) 1998

D) 1995

Correct Option : B

 


48. ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപന്‍

A) പ്രതിരോധമന്ത്രി

B) രാഷ്ട്രപതി

C) പ്രധാന മന്ത്രി

D) ഉപരാഷ്ട്രപതി

Correct Option : B

 


49. ഏത് ജോഡിയാണ് തെറ്റ് ?

A) ഗോദാവരി - പൂര്‍വ്വഘട്ടം

B) നര്‍മദ - മൈക്കലാ നിരകള്‍

C) താപ്തി - മുന്‍തായ് പീഠഭൂമി

D) കാവേരി - പശ്ചിമഘട്ടം

Correct Option : A

 


50. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസം ?

A) അമാവാസി

B) പൗര്‍ണമി

C) ബ്ലൂമൂണ്‍

D) സൂപ്പര്‍മൂണ്‍

Correct Option : D

 


51. 1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ രൂപവല്‍ ക്കരിക്കപ്പെട്ട ദേശീയാസൂത്രണ സ മിതിയുടെ അധ്യക്ഷനായിരുന്നത് ?

A) മഹാത്മാഗാന്ധി

B) സുഭാഷ്ചന്ദ്രബോസ്

C) ജവഹര്‍ലാല്‍ നെഹ്റു

D) പട്ടാഭി സീതാരാമയ്യ

Correct Option : C

 


52. ബ്രഹ്മപുരം ഡീസല്‍ വൈദ്യുതനി ലയം ഏതു ജില്ലയിലാണ് ?

A) കോഴിക്കോട്

B) കണ്ണൂര്‍

C) പാലക്കാട്

D) എറണാകുളം

Correct Option : D

 


53. ഇന്ത്യന്‍ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത ?

A) ആനി മാസ്ക്രീന്‍

B) സരോജിനി നായിഡു

C) വിജയലക്ഷ്മി പണ്ഡിറ്റ്

D) സുചേത കൃപലാനി

Correct Option : C

 


54. ഇന്ത്യയുടെ ഒന്നാമത്തെ ഉപഗ്രഹം?

A) ആര്യഭട്ട

B) രോഹിണി

C) ഭാസ്കര

D) ആപ്പിള്‍

Correct Option : A

 


55. ഫോസിലുകള്‍ കാണപ്പെടുന്നത് ഏതിനം ശിലകളിലാണ് ?

A) അവസാദശില

B) ആഗ്നേയശില

C) ബാഹ്യജാതശില

D) കായാന്തരിതശില

Correct Option : A

 


56. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി ?

A) ഇക്കണ്ട വാര്യര്‍

B) ടി.കെ.നായര്‍

C) അമ്പാട്ട് ശിവരാമമേനോന്‍

D) ഡോ.എ.ആര്‍.മേനോന്‍

Correct Option : C

 


57. യേശു ക്രൂശിതനായ വര്‍ഷം ?

A) എ.ഡി. 33

B) എ.ഡി. 29

C) ബി.സി. 4

D) എ.ഡി. 13

Correct Option : B

 


58. 1785-ല്‍ ഭഗവത്ഗീത ഇംഗ്ലീഷിലേ ക്ക് വിവര്‍ത്തനം ചെയ്തതാര് ?

A) ചാള്‍സ് വില്‍ക്കിന്‍സ്

B) എഡ്വിന്‍ ആര്‍നോള്‍ഡ്

C) വില്യം ജോണ്‍സ്

D) മാക്സ് മുള്ളര്‍

Correct Option : A

 


59. ഏതു പ്രദേശത്താണ് `ബുഷ്മെന്‍മാര്‍` അധിവസിക്കുന്നത് ?

A) കലഹാരി

B) അലാസ്ക

C) ഗ്രീന്‍ലാന്‍റ്

D) കാനഡ

Correct Option : A

 


60. ഏതു വൈസ്രോയിയുടെ കാലത്താണ്ഇ`ല്‍ബെര്‍ട്ട് ബില്‍` സംബന്ധിച്ച വിവാദം ഉണ്ടായത് ?

A) ഡഫറിന്‍ പ്രഭു

B) ലിട്ടണ്‍ പ്രഭു

C) കാനിംഗ് പ്രഭു

D) റിപ്പണ്‍ പ്രഭു

Correct Option : D

 


61. ഒരു കുട്ടിയില്‍ ഭൗതികപരിസ്ഥിതിയും മാനസിക പരിസ്ഥിതിയും ഒത്തു ചേര്‍ന്നതാണ് ?

A) ക്ഷേത്രം

B) ജീവിതസ്ഥലം

C) മാനസിക അന്തരീക്ഷം

D) അഹം

Correct Option : B

 


62. കേരള സാക്ഷരതാ മിഷന്‍റെ മുദ്രാ വാക്യം ഏത് ?

A) എല്ലാ പേര്‍ക്കും വിദ്യാഭ്യാസം

B) ഏവര്‍ക്കും വിദ്യാഭ്യാസം എന്നെന്നും വിദ്യാഭ്യാസം

C) വിദ്യാഭ്യാസം ഇന്നലെ ഇന്ന് നാളെ

D) വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

Correct Option : B

 


63. പരിപൂര്‍ണ്ണ ജീവിതത്തിനുള്ള തയ്യാറെടുപ്പാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത് ആര് ?

A) പെസ്റ്റലോസി

B) റൂസ്സോ

C) സ്പെന്‍സര്‍

D) സെര്‍വീം

Correct Option : C

 


64. സ്മൃതിയില്‍ ഉള്‍പ്പെടുന്ന നാലു ഘടകങ്ങളില്‍പ്പെടാത്തത് ?

A) ബിംബനം

B) ധാരണം

C) അനുസ്മരണവും പ്രതിഭിജ്ഞാനവും

D) സാത്മീകരണം

Correct Option : D

 


65. വ്യക്തികള്‍ തമ്മിലുള്ള അടുപ്പമോ അകല്‍ച്ചയോ സൂക്ഷ്മമായി കണ്ടു പിടിക്കാനുള്ള ഒരു ഉപാധിയാണ് ?

A) ഹിസ്റ്റോഗ്രാം

B) സാമൂഹികാന്തരമാപിനി

C) സി.എ.റ്റി.

D) റ്റി.എ.റ്റി.

Correct Option : B

 


66. `സിമുലേറ്റര്‍` പഠനസഹായക ഉപാധി യായി ഉപയോഗിക്കുന്ന ബോധന മാതൃകയാണ് ?

A) സാമൂഹികാനുകരണമാതൃക

B) സംഘാന്വേഷണ മാതൃക

C) ആശയസമ്പാദന മാതൃക

D) ഇവയൊന്നുമല്ല

Correct Option : A

 


67. `മനുഷ്യനാണ് എല്ലാത്തിന്‍റെയും അളവുകോല്‍`എന്നഭിപ്രായപ്പെട്ടവ രാണ് ?

A) ആദര്‍ശവാദികള്‍

B) പ്രകൃതിവാദികള്‍

C) പ്രായോഗികവാദികള്‍

D) യാഥാര്‍ത്ഥ്യ വാദികള്‍

Correct Option : C

 


68. സഹജവാസനകളാണ് ലക്ഷ്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന് വ്യക്ത മാക്കിയ മനഃശാസ്ത്രജ്ഞനാണ് ?

A) കര്‍ട്ലെവിന്‍

B) ജോണ്‍.വി.വാട്സണ്‍

C) വില്യം മക്ഡ്യൂഗല്‍

D) വില്യം സ്റ്റേണ്‍

Correct Option : C

 


69. സ്കൂള്‍ കോംപ്ലക്സ് എന്നത് ?

A) സ്കൂള്‍ കെട്ടിടവും ചുറ്റുപാടും ചേര്‍ന്നത്

B) സ്കൂളും കുട്ടികളും ചേര്‍ന്നത്

C) സ്കൂളും കുട്ടികളും അദ്ധ്യാപകരും ചേര്‍ന്നത്

D) ചുറ്റുപാടുമുള്ള ഏതാനും സ്കൂ ളുകള്‍ ചേര്‍ന്നത്.

Correct Option : D

 


70. ഒരു പ്രത്യേക വിഷയത്തിനുള്ള കുട്ടി കളുടെ നേട്ടം തിട്ടപ്പെടുത്തുവാന്‍ ഉദ്ദേ ശിച്ചിട്ടുള്ള ശോധകങ്ങളെ ........ എന്നു വിളിക്കുന്നു.

A) സിദ്ധിശോധകം

B) നിജാനനിര്‍ണയ ശോധകം

C) ബുദ്ധിശോദകം

D) അഭിക്ഷമതാ ശോധകം

Correct Option : A

 


71. കുട്ടികളുടെ വ്യവഹാര വിശേഷങ്ങള്‍ അദ്ധ്യാപകന്‍ രേഖപ്പെടുത്തി വയ് ക്കുന്ന രേഖ ?

A) ഇന്‍വെന്‍ററി

B) സഞ്ചിതലേഖം

C) ഉപാഖ്യാനരേഖ

D) ശോധകം

Correct Option : C

 


72. അധ്യായനത്തോടൊപ്പം നടക്കുന്ന ഒരു പ്രക്രിയയാണ് ?

A) വിവരശേഖരണം

B) വ്യത്യസ്ത ബോധനം

C) മൂല്യനിര്‍ണയം

D) വിശകലനം

Correct Option : B

 


73. എഴുത്തുപരീക്ഷയില്‍ അളക്കാനാ കാത്ത ബോധനോദ്ദേശ്യം ?

A) പ്രയോഗം

B) ഗ്രഹണം

C) താല്‍പര്യം

D) വിജ്ഞാനം

Correct Option : C

 


74. ശാസ്ത്രതാല്പര്യം കണക്കാക്കാനുള്ള വഴി ?

A) ഉപാഖ്യാനരേഖകള്‍

B) അദ്ധ്യാപകരുടെ റിപ്പോര്‍ട്ടുകള്‍

C) അളവ് രേഖപ്പെടുത്തിയ സ്കെയിലുകള്‍

D) കണ്ടുപിടുത്തങ്ങള്‍

Correct Option : D

 


75. ജന്മവാസനകള്‍ സംവേഗങ്ങളുടെ ഉറവിടമാണെന്ന് പറഞ്ഞത് ?

A) ടെര്‍മാന്‍

B) ഗാര്‍ട്ടന്‍

C) മാക്ഡ്യൂഗല്‍

D) ആല്‍ഫ്രഡ് ബീനേ

Correct Option : C

 


76. നിദാനശോധകത്തിന്‍റെ ഉപയോഗം എന്ത് ?

A) ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച് പ്രവചിക്കുക

B) പ്രയാസങ്ങള്‍ കണ്ടെത്തുക

C) നേട്ടങ്ങള്‍ വിലയിരുത്തുക

D) മുന്നറിവ് പരിശോധിക്കുക

Correct Option : B

 


77. പെരുമാറ്റ തത്വങ്ങള്‍ എന്ന കൃതി യുടെ കര്‍ത്താവാര് ?

A) ക്ലാര്‍ക്ക്.എന്‍.ഹള്‍

B) സ്കിന്നര്‍

C) പാവ്ലോവ്

D) പിയാഷെ

Correct Option : A

 


78. കുട്ടികളുടെ ഏത് മനോഭാവമാണ് പ്രൈമറി അദ്ധ്യാപകനു പ്രയോജന മാകുന്നത് ?

A) ജ്ഞാനം

B) ഓര്‍മ്മ

C) ജിജ്ഞാസ

D) ഭാവന

Correct Option : C

 


79. കൗമാര പ്രായക്കാര്‍ക്കുവേണ്ടി ഓ രോ നഗരത്തിലും`ലത്തീന്‍ വ്യാകര ണ വിദ്യാലയം` സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചതാര് ?

A) കൊമിനിയസ്

B) ജോണ്‍ലോക്ക്

C) പെസ്റ്റലോസി

D) ഇവരാരുമല്ല

Correct Option : A

 


80. തക്ഷശിലയുടെ പേര് അനശ്വരമാക്കിയ പ്രാചീന ഭാരതത്തിലെ ഭിഷഗ്വരനാര് ?

A) ജീവകന്‍

B) അശ്വഘോഷന്‍

C) സിംഹവിഷ്ണു

D) രത്നസാഗര്‍

Correct Option : A

 


81. 15, 23, 31 എന്നീ സംഖ്യകളെ ഹരിക്കുമ്പോള്‍ യഥാക്രമം 3, 5, 7 ഇവ ശിഷ്ടമായി വരുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?

A) 4

B) 6

C) 8

D) 12

Correct Option : B

 


82. a=1/3, b=1/5 ആയാല്‍ a+b/ab എത്ര?

A) 15/8

B) 1/8

C) 8

D) 8/15

Correct Option : C

 


83. സാധാരണ പലിശയില്‍ നിക്ഷേപിച്ച ഒരു തുക 15 വര്‍ഷം കൊണ്ട് ഇരട്ടി യായാല്‍ പലിശ നിരക്ക് എത്ര ?

A) 15%

B) 6 2/3%

C) 6%

D) 10%

Correct Option : B

 


84. ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോള്‍ 25% നഷ്ടം ഉണ്ടാകുന്നു എങ്കില്‍ മേശയുടെ വാങ്ങിയ വില ?

A) 600

B) 960

C) 860

D) 900

Correct Option : B

 


85. മണിക്കൂറില്‍ 40km വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനം 6mk സഞ്ചരിക്കുന്നതിന് എത്ര സമയം വേണം ?

A) 1 മണിക്കൂര്‍ 30 മിനിറ്റ്

B) 2 മണിക്കൂര്‍

C) 1 മണിക്കൂര്‍

D) 1 മണിക്കൂര്‍ 20 മിനിറ്റ്

Correct Option : A

 


86. 625, 125, 25,............ എന്ന പ്രോഗ്രഷന്‍റെ പൊതുഗുണിതം ഏത് ?

A) 25

B) 5

C) 1/25

D) 1/5

Correct Option : D

 


87. √2x√450=?

A) √90

B) 30

C) 3

D) 9

Correct Option : B

 


88. ഒരു സമപാര്‍ശ്വ മട്ടത്രികോണത്തിന്‍റെ പാദം 4cm ആയാല്‍ വിസ്തീര്‍ണ്ണം എത്ര ?

A) 10cm^2

B) 6cm^2

C) 8cm^2

D) 12cm^2

Correct Option : C

 


89. ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ച് സന ല്‍ പറഞ്ഞു:`ദീപ എന്‍റെ അപ്പുപ്പ ന്‍റെ ഒരേയൊരു മകന്‍റെ മകളാണ്`. അങ്ങനെയായാല്‍ ദീപയ്ക്ക് സന ലിനോടുള്ള ബന്ധമെന്ത് ?

A) അമ്മ

B) സഹോദരി

C) നാത്തൂന്‍

D) മകന്‍

Correct Option : B

 


90. 1, 8, 27,................, 125, 216.

A) 22

B) 48

C) 64

D) 81

Correct Option : C

 


91. You can’t get in London without knowing English. Get by Means:

A) Survive

B) pull on

C) continue

D) arrive

Correct Option : A

 


92. I want to meet the poet _____ has written this poem.

A) whom

B) which

C) whose

D) who

Correct Option : D

 


93. If I had not seen him smoking, I _____ believed it.

A) would not have

B) would have

C) would

D) would have been

Correct Option : A

 


94. Mango is sweeter than Apple - Change into positive degree.

A) Mango is as sweet as Apple

B) Mango is not so sweet as Apple

C) Apple is as sweet as Mango

D) Apple is not so sweet as Mango

Correct Option : D

 


95. Don’t add insult to _______

A) abuse

B) Injury

C) wound

D) admiration

Correct Option : B

 


96. Hue means:

A) Festival

B) Colour

C) Mist

D) Song

Correct Option : B

 


97. Stop smoking, ______ ?

A) shall you

B) will you

C) do you

D) don’t

Correct Option : B

 


98. He had to grease the palm of the Engineer to get that contract means he had to _____ him.

A) persuade

B) pursue

C) bribe

D) cajole

Correct Option : C

 


99. The correct passive voice of the sentence. ‘Raju has written a novel’ is:

A) Raju has been written a novel

B) A novel was written by Raju

C) A novel was being written by Raju

D) A novel has been written by Raju

Correct Option : D

 


100. They sailed _____ the river.

A) down

B) in

C) on

D) along

Correct Option : A