1. ജലത്തില്‍ കൂടി പകരുന്ന ഒരു രോഗമാണ്

A) കോളറ

B) മലമ്പനി

C) പന്നിപ്പനി

D) പക്ഷിപ്പനി

Correct Option : A

 

 

2. പ്ലാസ്മയിലെ ഏത് ഘടകത്തിലൂടെയാണ് ഗ്ലൂക്കോസ് സംവഹിക്കപ്പെടുന്നത്

A) ജലം

B) പ്രോട്ടീനുകള്‍

C) അമിനോ ആസിഡുകള്‍

D) ലവണങ്ങള്‍

Correct Option : A

 

 

3. മീതെയ്ന്‍ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്

A) .ബയോഗ്യാസിലെ മുഖ്യഘടകം

B) പാചകവാതകത്തിലെ പ്രധാന ഘടകം

C) മാര്‍ഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകം

D) പ്രകൃതി വാതകത്തിലെ പ്രധാന ഘടകം

Correct Option : B

 

 

4. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം കുടിവെള്ളത്തില്‍ അടങ്ങാവുന്ന ക്ലോറൈഡിന്‍റെ പരിധി എത്ര

A) 100mg/I

B) 250mg/I

C) 600mg/I

D) 800mg/I

Correct Option : B

 

 

5. പാറകള്‍ക്കുണ്ടാകുന്ന രാസമാറ്റത്തിന് പ്രധാന കാരണം

A) ഉയര്‍ന്ന ചൂട്

B) കാറ്റിന്‍റെ സാന്നിധ്യം

C) മഴ

D) മഞ്ഞ്പെയ്യല്‍

Correct Option : A

 

 

6. സെക്കന്‍ഡറി തലത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണം എന്ന് നിര്‍ദ്ദേശിച്ച കമ്മിറ്റി

A) ഡി.എസ്. കോത്താരി കമ്മീഷന്‍

B) രാധാകൃഷ്ണന്‍ കമ്മീഷന്‍

C) മുതലിയാര്‍ കമ്മീഷന്‍

D) യശ്പാല്‍ കമ്മീഷന്‍

Correct Option : A

 

 

7. മധ്യപ്രദേശിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി

A) ഗോദാവരി

B) താപ്തി

C) കൃഷ്ണ

D) നര്‍മ്മദ

Correct Option : D

 

 

8. ഏത് സംഘടനയുടെ മുന്‍ഗാമിയായിരുന്നു വാവൂട്ട് യോഗം

A) എസ്.എന്‍.ഡി.പി. യോഗം

B) എന്‍.എസ്.എസ്

C) സാധുജന പരിപാലന സംഘം

D) ആത്മവിദ്യാസംഘം

Correct Option : A

 

 

9. വിമോചന സമരത്തെത്തുടര്‍ന്ന് ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ചുവിട്ടതെപ്പോള്‍

A) 1958 ഏപ്രില്‍ 5

B) 1959 ജൂലായ് 31

C) 1959 ഏപ്രില്‍ 5

D) 1958 ജൂലായ് 31

Correct Option : B

 

 

10. ലോകത്തിലാദ്യമായി കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ നിലവില്‍ വന്ന രാജ്യം

A) സ്വീഡന്‍

B) നോര്‍വേ

C) ബെല്‍ജിയം

D) ന്യൂസിലാന്‍ഡ്

Correct Option : B

 

 

11. കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍ സിലില്‍ അംഗമായ ആദ്യ വനിത

A) എ.വി. കുട്ടിമാളു അമ്മ

B) പാര്‍വതി നെന്‍മേനിമംഗലം

C) തോട്ടയ്ക്കാട് മാധവിയമ്മ

D) ആര്യാപള്ളം

Correct Option : C

 

 

12. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച വോട്ടേഴ്സ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ എത്ര

A) 1515

B) 1920

C) 1950

D) 1818

Correct Option : C

 

 

13. സ്റ്റീഫന്‍ ഹോക്കിങ്ങിനോടുള്ള ആദര സൂചകമായി `ബ്ലാക്ക് ഹോള്‍` എന്ന പേരില്‍ നാണയമിറക്കിയ രാജ്യം

A) അമേരിക്ക

B) ബ്രിട്ടണ്‍

C) ഫ്രാന്‍സ്

D) ജര്‍മനി

Correct Option : B

 

 

14. യുനെസ്കോ 2019-ലെ ലോകപുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം ഏത്

A) ഏതന്‍സ്

B) കൊണാക്രി

C) ഡല്‍ഹി

D) ഷാര്‍ജ

Correct Option : D

 

 

15. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ആന്ധ്രാപ്രദേശ്

B) ജാര്‍ഖണ്ഡ്

C) ബീഹാര്‍

D) രാജസ്ഥാന്‍

Correct Option : D

 

 

16. ശുചിത്വത്തിനുള്ള നിര്‍മല്‍ ഗ്രാമ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം

A) കേരളം

B) ഹരിയാന

C) സിക്കിം

D) ഹിമാചല്‍പ്രദേശ്

Correct Option : C

 

 

17. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ്ങിന്‍റെ ആസ്ഥാനം

A) ബംഗളൂരു

B) അഹമ്മദാബാദ്

C) ഹൈദരാബാദ്

D) ഡെറാഡൂണ്‍

Correct Option : D

 

 

18. ഇന്ത്യയില്‍ പഞ്ചായത്തീരാജ് സംവിധാനത്തിന് തുടക്കമിട്ട സംസ്ഥാനം

A) ഗുജറാത്ത്

B) രാജസ്ഥാന്‍

C) ആന്ധ്രാപ്രദേശ്

D) തമിഴ്നാട്

Correct Option : B

 

 

19. മൗലിക കര്‍ത്തവ്യങ്ങള്‍ എന്ന ആശയം ഇന്ത്യന്‍ ഭരണഘടന സ്വീകരിച്ചത് എവിടെ നിന്നാണ്

A) അമേരിക്ക

B) ബ്രിട്ടണ്‍

C) യു.എസ്.എസ്.ആര്‍

D) കാനഡ

Correct Option : C

 

 

20. ഇലക്ട്രോണിക്സിലെ അത്ഭുതശിശു എന്നറിയപ്പെടുന്നത്

A) ഐ.സി. ചിപ്പ്

B) മൈക്രോപ്രൊസസര്‍

C) ട്രാന്‍സിസ്റ്റര്‍

D) ഡയോഡ്

Correct Option : C

 

 

21. പശ്ചിമഘട്ടം ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു

A) 4

B) 5

C) 8

D) 6

Correct Option : D

 

 

22. മലമ്പനിക്ക് കാരണമായ രോഗകാരി ഏത്

A) പ്ലാസ്മോഡിയം

B) വൈറസ്

C) ഫംഗസ്

D) ബാക്ടീരിയ

Correct Option : A

 

 

23. മലബാര്‍ എക്സല്‍ ഏത് കാര്‍ഷിക വിളയിനമാണ്

A) റബ്ബര്‍

B) കശുവണ്ടി

C) കുരുമുളക്

D) നെല്ല്

Correct Option : C

 

 

24. `ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍` എഴുതിയതാര്

A) ശശി തരൂര്‍

B) ആര്‍.കെ. നാരായണന്‍

C) ചേതന്‍ ഭഗത്

D) വിക്രം സേഥ്

Correct Option : A

 

 

25. നൈലോണ്‍ ആദ്യമായി വികസിപ്പിച്ചെടുത്തത് ആരാണ്

A) കാള്‍ ബെന്‍സ്

B) വാലസ് കാരോത്തേഴ്സ്

C) റെനെ ലെയ്നക്ക്

D) ജോണ്‍ ഗോഗി ബെയ്ഡ്

Correct Option : B

 

 

26. സമുദ്രങ്ങളുടെ ആഴം അളക്കാനുപയോഗിക്കുന്ന ഉപകരണം ഏത്

A) എക്കോസൗണ്ടര്‍

B) സോണാര്‍

C) പെരിസ്കോപ്പ്

D) റഡാര്‍

Correct Option : A

 

 

27. ഏത് സമരത്തിന്‍റെ മുദ്രാവാക്യമായിരുന്നു `തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് `

A) നിവര്‍ത്തന പ്രക്ഷോപം

B) ഈഴവ മെമ്മോറിയല്‍

C) മലയാളി മെമ്മോറിയല്‍

D) വൈക്കം സത്യാഗ്രഹം

Correct Option : C

 

 

28. സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല

A) കച്ച്

B) എറണാകുളം

C) തിരുവനന്തപുരം

D) സെര്‍ച്ചിപ്പ്

Correct Option : B

 

 

29. ഇന്ത്യന്‍ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്

A) രുഗ്മിണി ദേവി അരുണ്ഡേല്‍

B) നര്‍ഗ്ഗീസ് ദത്ത്

C) ഭാനു അത്തയ്യ

D) ഷബാന ആസ്മി

Correct Option : B

 

 

30. വനിതാനാമം നല്‍കപ്പെട്ടിരിക്കുന്ന സൗരയൂഥത്തിലെ ഏക ഗ്രഹം ഏത്

A) ശുക്രന്‍

B) വ്യാഴം

C) ശനി

D) ചൊവ്വ

Correct Option : A

 

 

31. വിമാനത്തിന്‍റെ ഭാഗങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം ഏത്

A) യുറേനിയം

B) ടങ്സ്റ്റണ്‍

C) അലുമിനിയം

D) ടൈറ്റാനിയം

Correct Option : C

 

 

32. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളില്‍ ഒരേയൊരു കരബന്ധിത തുറമുഖം ഏത്

A) തൂത്തുക്കുടി

B) കാണ്ട്ല

C) വിശാഖപട്ടണം

D) പാരദ്വീപ്

Correct Option : C

 

 

33. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഗോത്രത്തിലെ ഭാഷയേത്

A) തമിഴ്

B) തെലുങ്ക്

C) കന്നട

D) ഉറുദു

Correct Option : B

 

 

34. അന്തരീക്ഷ വായുവിലെ ഓക്സിജന്‍റെ അളവ്

A) 12%

B) 15%

C) 20%

D) 21%

Correct Option : D

 

 

35. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം

A) സോഡിയം നൈട്രേറ്റ്

B) കാത്സ്യം ക്ലോറൈഡ്

C) സോഡിയം ക്ലോറൈഡ്

D) പൊട്ടാസ്യം നൈട്രേറ്റ്

Correct Option : A

 

 

36. ഏറ്റവും ജനസംഖ്യ കുറഞ്ഞ കോര്‍പ്പറേഷന്‍

A) കോഴിക്കോട്

B) തൃശ്ശൂര്‍

C) കൊച്ചി

D) കൊല്ലം

Correct Option : B

 

 

37. ഏറ്റവും കൂടുതല്‍ പ്രാവശ്യം നെഹ്റുട്രോഫി നേടിയ ചുണ്ടന്‍ വള്ളം

A) കാരിച്ചാല്‍ ചുണ്ടന്‍

B) നടുഭാഗം ചുണ്ടന്‍

C) കാവാലം ചുണ്ടന്‍

D) കുമരകം ബോട്ട് ക്ലബ്ബ്

Correct Option : A

 

 

38. അടല്‍ നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്ത നയാറായ്പൂര്‍ ഏത് സംസ്ഥാനത്താണ്?

A) ഉത്തര്‍പ്രദേശ്

B) മധ്യപ്രദേശ്

C) ഛത്തീസ്ഗഢ്

D) ഝാര്‍ഖണ്ഡ്

Correct Option : C

 

 

39. ദക്ഷിണേന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ദിനപത്രം

A) ഹിന്ദുസ്ഥാന്‍ ടൈംസ്

B) മദ്രാസ് സ്റ്റാന്‍റേര്‍ഡ്

C) ഇന്ത്യന്‍ എക്സ്പ്രസ്

D) ഡെക്കാന്‍ ഹെറാള്‍ഡ്

Correct Option : B

 

 

40. കൊളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്

A) അല്‍ബറൂണി

B) ഇബ്നുബത്തൂത്ത

C) നിക്കോളോകോണ്ടി

D) ജോര്‍ദാനസ്

Correct Option : D

 

 

41. ഇണ്ടിളയപ്പന്‍ വിഗ്രഹങ്ങള്‍ ഏതു മതവുമായി ബന്ധപ്പെട്ടതാണ്

A) ഹിന്ദുമതം

B) ജൈനമതം

C) ബുദ്ധമതം

D) ക്രിസ്തുമതം

Correct Option : C

 

 

42. വനങ്ങള്‍ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്

A) കോട്ടയം

B) ആലപ്പുഴ

C) മലപ്പുറം

D) എറണാകുളം

Correct Option : B

 

 

43. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ചതെവിടെ

A) കൊല്‍ക്കത്ത

B) സൂററ്റ്

C) മുംബൈ

D) ഹൈദ്രാബാദ്

Correct Option : B

 

 

44. ഇന്ത്യയില്‍ ആദ്യമായി ഓസ്കാര്‍ അവാര്‍ഡ് നേടിയത്

A) എമില്‍ ജന്നിംഗ്സ്

B) ജാനറ്റ് ഗയ്നോര്‍

C) ഭാനു അത്തയ്യ

D) സത്യജിത് റേ

Correct Option : C

 

 

45. ഏതു രാജ്യത്തെ ലിപിയായിരുന്നു ഹൈറോഗ്ലിഫിക്സ്

A) കാനഡ

B) ഈജിപ്ത്

C) റഷ്യ

D) ആഫ്രിക്ക

Correct Option : B

 

 

46. റഫ്രിജറേറ്ററില്‍ ഉപയോഗിക്കുന്ന വാതകം

A) ഫ്ളൂറിന്‍

B) ക്ലോറിന്‍

C) ഫ്രിയോണ്‍

D) റഡോണ്‍

Correct Option : C

 

 

47. ഏറ്റവും കൂടുതല്‍ രേഖാംശരേഖ കടന്നു പോകുന്ന വന്‍കര

A) ഏഷ്യ

B) അന്‍റാര്‍ട്ടിക്ക

C) യൂറോപ്പ്

D) ആഫ്രിക്ക

Correct Option : B

 

 

48. കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്വുഡിനൊപ്പം ഇത്തവണത്തെ ബുക്കര്‍ പുരസ്കാരം പങ്കിട്ട ബെര്‍ണാര്‍ഡി നെ എവരിസ്റ്റോ ഏത് രാജ്യക്കാരിയാണ്

A) ദക്ഷിണാഫ്രിക്ക

B) ബ്രിട്ടണ്‍

C) സിംബാബ്വേ

D) കെനിയ

Correct Option : B

 

 

49. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ 2018-19 ലെ കിഷോര്‍കുമാര്‍ സമ്മാന്‍ നേടിയ മലയാള സംവിധായകന്‍

A) ഡോ. ബിജു

B) കമല്‍

C) പ്രിയദര്‍ശന്‍

D) ജയരാജ്

Correct Option : C

 

 

50. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്

A) ശനി

B) വ്യാഴം

C) ചൊവ്വ

D) ബുധന്‍

Correct Option : A

 

 

51. ഇന്ത്യയില്‍ പോസ്റ്റല്‍ വകുപ്പ് സ്ഥാപിതമായത് ആരുടെ കാലത്താണ്

A) റിപ്പണ്‍

B) കഴ്സണ്‍

C) ഡല്‍ഹൗസി

D) വെല്ലസ്ലി

Correct Option : C

 

 

52. തരിസാപ്പള്ളി ശാസനം പുറപ്പെ ടുവിച്ച ചേരരാജാവ് ആര്

A) വിക്രമാദിത്യ വരഗുണന്‍

B) ഭാസ്കര രവിവര്‍മ്മന്‍

C) ശ്രീ വല്ലഭന്‍ കോത

D) സ്ഥാണു രവി കുലശേഖരന്‍

Correct Option : D

 

 

53. സ്കൂളിലെ തറയില്‍ ഇരുന്നു പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല. എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ്. ആരുടെ വാക്കുകള്‍ ആണിത്

A) ജോര്‍ജ് വാഷിങ്ടണ്‍

B) ഡോ. ബി.ആര്‍. അംബേദ്കര്‍

C) മലാല യൂസഫ് സായ്

D) കെ.ആര്‍. നാരായണന്‍

Correct Option : C

 

 

54. ലോകത്തില്‍ ആദ്യമായി പഞ്ച വല്‍സര പദ്ധതി നടപ്പിലാക്കിയ രാജ്യം

A) ഇന്ത്യ

B) ശ്രീലങ്ക

C) ചൈന

D) സോവിയറ്റ് യൂണിയന്‍

Correct Option : D

 

 

55. ശരാവതി പദ്ധതി ഏതു സംസ്ഥാനത്താണ്

A) ആന്ധ്ര

B) തമിഴ്നാട്

C) മഹാരാഷ്ട്ര

D) കര്‍ണ്ണാടക

Correct Option : D

 

 

56. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വാഹനങ്ങളുടെ നിര്‍മ്മാണവും വിപണനവും പ്രോല്‍സാഹി- പ്പിക്കുന്നതിന് 2015 ഏപ്രില്‍ 1 ന് കേന്ദ്ര ഗവണ്‍മെന്‍റ് ആരംഭിച്ച പരിപാടി

A) സ്റ്റാര്‍ട്ടപ്പ് ഇന്ത്യ

B) ഫെയിം ഇന്ത്യ

C) ഡിജിറ്റല്‍ ഇന്ത്യ

D) പ്രധാനമന്ത്രി സുരക്ഷയോജന

Correct Option : B

 

 

57. ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ ഭാഗമായി നടന്ന കീഴരിയൂര്‍ ബോംബ് കേസ് നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്

A) കണ്ണൂര്‍

B) ആലപ്പുഴ

C) കാസര്‍കോഡ്

D) കോഴിക്കോട്

Correct Option : D

 

 

58. 1916 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലക്നൗ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര്

A) റാഷ് ബിഹാരി ഘോഷ്

B) ആനന്ദ മോഹന്‍ ബോസ്

C) സരോജിനി നായിഡു

D) എ.സി. മജുംദാര്‍

Correct Option : D

 

 

59. ഗുജറാത്ത് വിജയത്തിന്‍റെ പ്രതീ കമായി അക്ബര്‍ പണികഴിപ്പിച്ച മന്ദിരം

A) ഇബാദത്ത് ഘാന

B) ഫത്തേപ്പൂര്‍ സിക്രി

C) റെഡ്ഫോര്‍ട്ട്

D) ബുലന്ദ്ദര്‍വാസ

Correct Option : D

 

 

60. ഇന്ത്യയില്‍ സൈക്കിള്‍ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം

A) അമൃത്സര്‍

B) ലുധിയാന

C) ഭോപ്പാല്‍

D) അഹമ്മദാബാദ്

Correct Option : B

 

 

61. വിനീത് പടിഞ്ഞാറോട്ട് 16 കി.മീറ്ററും അവിടെ നിന്നും വലത്തോട്ട് 12 കി.മീറ്ററും സഞ്ചരിക്കുന്നു. എന്നിട്ട് രണ്ട് തവണ 8 കി.മീ, 12 കി.മീ. വീതം ഇടത്തോട്ടു തിരിയുന്നു. ഏറ്റവും ഒടുവില്‍ അയാള്‍ വലത്തോട്ട് 10 കി.മീറ്റര്‍ കൂടി സഞ്ചരിക്കുന്നു. എങ്കില്‍ പുറപ്പെട്ടിടത്തു നിന്നും എന്തകലെയാണ് അയാളിപ്പോള്‍

A) 22 കി.മീ

B) 34 കി.മീ.

C) 28 കി.മീ.

D) 24 കി.മീ.

Correct Option : B

 

 

62. വര്‍ഗ്ഗമൂലം കാണുക:0.324x0.081x4.624/1.5625x0.0289x72.9x64

A) 24

B) 29

C) 0.024

D) 12

Correct Option : C

 

 

63. A,B,C എന്നീ മൂന്നുപേര്‍ വൃത്താകൃതിയിലുള്ള ഒരു സ്റ്റേഡിയത്തില്‍ ഒരേ സ്ഥലത്ത് നിന്ന് ഒരേ ദിശയില്‍ ഓടുന്നു.A252 സെക്കന്‍റ് കൊണ്ടും B308 സെക്കന്‍റ് കൊണ്ടും C 198 സെക്കന്‍റ് കൊണ്ടും ഒരു റൗണ്ട് പൂര്‍ത്തിയാക്കിയാല്‍ മൂന്നുപേരും ഒരു റൗണ്ട് ഒരുമിച്ച് പൂര്‍ത്തിയാക്കാനെടുക്കുന്ന സമയം

A) 26 മിനിറ്റ് 18 സെക്കന്‍റ്

B) 42 മിനിറ്റ് 36 സെക്കന്‍റ്

C) 45 മിനിറ്റ്

D) 46 മിനിറ്റ് 12 സെക്കന്‍റ്

Correct Option : D

 

 

64. a യുടെ x%ഉം b യുടെ y% ഉംതുല്യമായാല്‍ b യുടെ z% എത്ര

A) yz% of a

B) zx/y% of a

C) xy/z% of a

D) y/z% of a

Correct Option : B

 

 

65. 1000 എന്ന സംഖ്യയോട് ഏറ്റവും ചെറിയ ഏത് സംഖ്യ കൂട്ടിയാല്‍ അതൊരു പൂര്‍ണ്ണ വര്‍ഗ്ഗമാകും

A) 10

B) 18

C) 24

D) 89

Correct Option : C

 

 

66. കുറച്ചുപേര്‍ ഒരു ജോലി 12 ദിവസം കൊണ്ട് തീര്‍ക്കുന്നു. എന്നാല്‍ ഇരട്ടി ആള്‍ക്കാര്‍ അതേ ജോലിയുടെ പകുതി ചെയ്യാനെടുക്കുന്ന ദിവസങ്ങളുടെ എണ്ണം

A) 9

B) 6

C) 5

D) 3

Correct Option : D

 

 

67. ഒരു സാധനത്തിന്‍റെ വില ഓരോ വര്‍ഷവും 5% വീതം കുറയുന്നു. സാധനത്തിന്‍റെ ഇപ്പോഴത്തെ വില 2,00,000 ആയാല്‍ രണ്ട് വ ര്‍ഷത്തിന് ശേഷം അതിന്‍റെ വില എന്ത്

A) 180500

B) 199000

C) 180000

D) 210000

Correct Option : A

 

 

68. ഒരു വശം 44 സെ.മീ. ആയ ലെഡ് കൊണ്ട് നിര്‍മ്മിച്ച ഒരു സമചതുരക്കട്ടയില്‍ നിന്നും 4 സെ.മീ. വ്യാസമുള്ള ഗോളാകൃതിയിലുള്ള എത്ര പന്തുകള്‍ നിര്‍മ്മിക്കാന്‍ കഴിയും

A) 2541

B) 2451

C) 2514

D) 2415

Correct Option : A

 

 

69. ഒരു എണ്ണല്‍സംഖ്യയുടെയും അതിന്‍റെ വര്‍ഗ്ഗത്തിന്‍റെയും തുക ആദ്യത്തെ മൂന്ന് അഭാജ്യസംഖ്യകളുടെ ഗുണനഫലത്തിന് തുല്യമായാല്‍ സംഖ്യ ഏത്

A) 2

B) 3

C) 5

D) 6

Correct Option : C

 

 

70. ZX, XV, ........, TR, RP

A) VU

B) VS

C) VT

D) VW

Correct Option : C

 

 

71. ഒരു ബാസ്ക്കറ്റിനകത്തെ പൂക്കള്‍ ഓരോ മിനിറ്റ് കഴിയുമ്പോഴും ഇരട്ടിയാകുന്നു. 50 മിനിറ്റ് കൊണ്ട് ബാസ്ക്കറ്റ് നിറഞ്ഞാല്‍ ബാസ്ക്കറ്റിന്‍റെ പകുതി നിറയാന്‍ എത്ര സമയമെടുക്കും

A) 30 മിനിറ്റ്

B) 25 മിനിറ്റ്

C) 49 മിനിറ്റ്

D) 50 മിനിറ്റ്

Correct Option : C

 

 

72. അനീമിയ : രക്തം :: അരാജകത്വം : ......

A) രാജവാഴ്ച

B) ക്രമക്കേട്

C) ഗവണ്‍മെന്‍റ്

D) നിയമരാഹിത്യം

Correct Option : C

 

 

73. സുനിതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമല്‍ പറഞ്ഞു: ഇവളെന്‍റെ അമ്മയുടെ ഒരേയൊരു മകന്‍റെ ഭാര്യയാണ്. സുനിതക്ക് അമലുമായുള്ള ബന്ധം എന്ത്

A) ഭാര്യ

B) സഹോദരി

C) അമ്മ

D) ചേട്ടത്തിയമ്മ

Correct Option : A

 

 

74. A:B = 1:3, B:C = 4:5 ആയാല്‍ A:C എത്ര

A) 15:4

B) 4:15

C) 1:5

D) 1:4

Correct Option : B

 

 

75. HONESTY എന്ന പദം 5132468 എന്നും POVERTY എന്ന പദം 7192068 എന്നും കോഡുപയോഗിച്ച് എഴുതാമെങ്കില്‍ PROPERTY എന്ന വാക്ക് കോഡുപയോഗിച്ച് എങ്ങനെ എഴുതാം

A) 70170268

B) 70712068

C) 70712608

D) 70172068

Correct Option : D

 

 

76. ഒരു വരിയില്‍ 16 പേരുണ്ട്. ദിലീപ് തന്‍റെ സ്ഥാനത്തു നിന്നും വരിയുടെ ഇടത്തേക്ക് രണ്ട് സ്ഥാനം മാറി നിന്നുവെങ്കില്‍ ഇടത്തു നിന്നും ദിലീപ് ഏഴാമതാകുന്നു. എങ്കില്‍ വലതു നിന്നും ദിലീപിന്‍റെ സ്ഥാനം ആദ്യം എത്രയായിരുന്നു

A) 10

B) 7

C) 9

D) 8

Correct Option : D

 

 

77. 3, 8, 18, ......., 53, 78

A) 31

B) 32

C) 33

D) 34

Correct Option : C

 

 

78. X എന്നാല്‍ + ,+എന്നാല്‍ /, -എന്നാല്‍ X, / എന്നാല്‍ - ആയാല്‍ 8x7- 8+40/2=?

A) 1

B) 7 2/5

C) 8 3/5

D) 44

Correct Option : B

 

 

79. ഒരു കാഴ്ചബംഗ്ലാവില്‍ മാനുകളും മയിലുകളും ഉണ്ട്. അവയുടെ തലകളുടെ എണ്ണം 80 ഉം കാലുകളുടെ എണ്ണം 200 ഉം ആയാല്‍ കാഴ്ചബംഗ്ലാവില്‍ എത്ര മയിലുകള്‍ ഉണ്ട്

A) 20

B) 30

C) 50

D) 60

Correct Option : D

 

 

80. 3^x-y=27,3^x+y=243 ആയാല്‍ x=..............

A) 0

B) 2

C) 4

D) 6

Correct Option : C

 

 

81. `Volte - face` means

A) high tension

B) angry look

C) a tense situation

D) a complete reversal of position

Correct Option : D

 

 

82. The antonym of diligent is

A) lazy

B) foolish

C) intelligent

D) improper

Correct Option : A

 

 

83. The idiom `rock the boat` means

A) Control a boat on a rough sea

B) anchor a boat at a port

C) do something to upset a situation

D) destroy a good chance

Correct Option : C

 

 

84. We enjoyed ....... you and ..... all your views

A) seeing, hearing

B) to see, hearing

C) to see, to hear

D) see, hear

Correct Option : A

 

 

85. Find the misspelt word among the following

A) committee

B) fluorescent

C) maintanance

D) accommodation

Correct Option : C

 

 

86. One word for the custom of having more than one husband at the same time

A) polygamy

B) polyandry

C) philanthropy

D) altruism

Correct Option : B

 

 

87. He cautioned her ........ making

A) about

B) on

C) of

D) against

Correct Option : D

 

 

88. In which part of the sentence is the mistake

A) He was found

B) guilty but

C) let of

D) with a warning

Correct Option : C

 

 

89. These people are very poor and ...... they cannot afford proper medical care

A) therefore

B) hence

C) but

D) none of these

Correct Option : A

 

 

90. A dozen oranges ........ more than a hundred rupees

A) costs

B) cost

C) is costing

D) are costing

Correct Option : B

 

 

91. The examination results were ...... I expected

A) ust like

B) like as

C) so as

D) just as

Correct Option : D

 

 

92. The political leader emerged ....... the scandal with his reputation intact

A) from

B) out of

C) of

D) to

Correct Option : A

 

 

93. The young one of a sheep is called a ........

A) ram

B) lamb

C) pup

D) kid

Correct Option : B

 

 

94. He had to ......... his wedding until October

A) put out

B) put up with

C) put on

D) put off

Correct Option : D

 

 

95. She is the one I told you ...... yesterday

A) of

B) to

C) at

D) about

Correct Option : D

 

 

96. It started to rain while we ...... tennis

A) are playing

B) were playing

C) play

D) had played

Correct Option : B

 

 

97. People have seen lion in the street (Change into passive voice)

A) Lion have been seen in the street

B) Lion has been seen in the street

C) Lion was seen in the street

D) Lion had been seen in the street

Correct Option : B

 

 

98. Kerosene usually .... than petrol

A) cheap

B) more cheap

C) most cheap

D) cheaper

Correct Option : D

 

 

99. Either he or I ....... mistaken

A) are

B) is

C) am

D) were

Correct Option : C

 

 

100. One among the following is not a synonym of the word `colour`

A) hue

B) nuance

C) slush

D) shade

Correct Option : C