1. ഏഷ്യയിലെ രോഗി എന്നറിയപ്പെടു ന്ന രാജ്യം ?

A) തുര്‍ക്കി

B) ശ്രീലങ്ക

C) മ്യാന്‍മര്‍

D) മാലിദ്വീപ്

Correct Option : C

 

 

2. രാധ നഗരി വന്യജീവിസങ്കേതം ഏത് സംസ്ഥാനത്താണ് ?

A) കേരളം

B) മഹാരാഷ്ട്ര

C) തമിഴ്നാട്

D) കര്‍ണാടക

Correct Option : B

 

 

3. "മണലാര്‍ വെള്ളച്ചാട്ടം" ഏത് ജില്ല യിലാണ് ?

A) ഇടുക്കി

B) വയനാട്

C) കൊല്ലം

D) കോട്ടയം

Correct Option : C

 

 

4. അര്‍ജ്ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത കെ.സി.ഏലമ്മ ഏത് കായിക ഇനവുമായി ബന്ധ പ്പെട്ടിരിക്കുന്നു ?

A) വോളിബോള്‍

B) അത്ലറ്റ്

C) ഹോക്കി

D) ഇവയൊന്നുമല്ല

Correct Option : A

 

 

5. വിവേകാനന്ദനെ"വേദാന്ത ശിരോമണി" എന്ന് വിശേഷിപ്പിച്ചത് ?

A) എഡിന്‍ അര്‍ണോള്‍ഡ്

B) സുബ്രഹ്മണ്യ ഭാരതി

C) വില്യം ജയിംസ്

D) ശ്യാമശാസ്ത്രി

Correct Option : C

 

 

6. ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോ സ്ഥിതിചെയ്യുന്നത് ?

A) നാഗ്പൂര്‍

B) ഡല്‍ഹി

C) മുംബൈ

D) പൂനെ

Correct Option : D

 

 

7. ഇന്ത്യന്‍ ഭരണഘടനയില്‍ 12-ാം പട്ടിക കൂട്ടിച്ചേര്‍ത്ത ഭരണഘടനാ ഭേദഗതി ?

A) 74-ാം ഭരണഘടനാ ഭേദഗതി

B) 72-ാം ഭരണഘടനാ ഭേദഗതി

C) 86-ാം ഭരണഘടനാ ഭേദഗതി

D) 93-ാം ഭരണഘടനാ ഭേദഗതി

Correct Option : A

 

 

8. മുരാരി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) അയോദ്ധ്യ സംഭവം

B) വിദ്യാഭ്യാസം

C) ബാങ്കിംഗ് പരിഷ്കരണം

D) ആഴക്കടല്‍ മത്സ്യബന്ധനം

Correct Option : D

 

 

9. ഭൂവല്‍ക്കത്തില്‍ വന്‍കര ഭാഗങ്ങളുടെ മുകള്‍തട്ട് അറിയപ്പെടുന്നത് ?

A) സിമ

B) സിയാല്‍

C) ലിത്തോസ്ഫിയര്‍

D) മാന്‍റില്‍

Correct Option : B

 

 

10. വാഗണ്‍ ട്രാജഡിയെ څദി ബ്ലാക്ക് ഹോള്‍ ഓഫ് പോത്തന്നൂര്‍چ എന്ന് വിശേഷിപ്പിച്ച ചരിത്രകാരന്‍ ?

A) ഗോഖലെ

B) ഗാന്ധിജി

C) സുമിത്ത് സര്‍ക്കാര്‍

D) ബാലഗംഗാധര തിലക്

Correct Option : C

 

 

11. മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് ?

A) മൈക്കലാ മലനിരകള്‍

B) ബാലപ്പൂണി കുന്നുകള്‍

C) തൊണ്ടാര്‍ മൂടി

D) ബെന്‍മൂര്‍

Correct Option : B

 

 

12. കേരളത്തിലെ ദേശീയ ജലപാത താഴെപ്പറയുന്നവയില്‍ ഏതാണ് ?

A) കൊച്ചി - കുമരകം

B) കൊല്ലം - കോട്ടപ്പുറം

C) കൊല്ലം - തിരുമംഗലം

D) പറവൂര്‍ - കുമരകം

Correct Option : B

 

 

13. ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബ ശ്രീ യൂണിറ്റ് ?

A) കുടുംബിനി

B) പഞ്ചമി

C) മിത്ര

D) മനസ്വിനി

Correct Option : D

 

 

14. താഴെ കൊടുത്തിരിക്കുന്നവയില്‍ വിധവാ പുനര്‍വിവാഹത്തിനും സ്ത്രീ കളുടെ വിദ്യാഭ്യാസത്തിനുമായി പ്രചാരണം നടത്തിയ സംഘടന ?

A) സത്യശോധക് സമാജം

B) സ്വാഭിമാന പ്രസ്ഥാനം

C) ഹിതകാരിണി സമാജം

D) ആര്യസമാജം

Correct Option : C

 

 

15. "ഇന്ത്യയുടെ വാണിജ്യ ചരിത്രത്തില്‍ ഇതുപോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകള്‍ ഇന്ത്യന്‍ സമതലങ്ങളെ വെളുപ്പിക്കു ന്നു" എന്ന് അഭിപ്രായപ്പെട്ടത് ?

A) വില്യം ബെന്‍റിക് പ്രഭു

B) മഹാത്മാഗാന്ധി

C) ഡി.ജി.ടെണ്ടുല്‍ക്കര്‍

D) റിപ്പണ്‍ പ്രഭു

Correct Option : A

 

 

16. സെക്കന്‍ററി തലത്തില്‍ തൊഴിലധി ഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണം എന്ന് പറഞ്ഞ വിദ്യാഭ്യാസ കമ്മീഷന്‍?

A) ഡോ.ലക്ഷ്മണസ്വാമി മുതലിയാര്‍ കമ്മീഷന്‍

B) ഡോ.രാധാകൃഷ്ണന്‍ കമ്മീഷന്‍

C) ഡോ.ഡി.എസ്.കോത്താരി കമ്മീഷന്‍

D) ഇവയൊന്നുമല്ല

Correct Option : C

 

 

17. ഭൂമിയില്‍ നിന്ന് 50 മുതല്‍ 65 കി.മീ. വരെ ഉയരത്തില്‍ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ പാളി ഏത് ?

A) സ്ട്രോറ്റോസ്ഫിയര്‍

B) മിസോസ്ഫിയര്‍

C) തെര്‍മോസ്ഫിയര്‍

D) അയണോസ്ഫിയര്‍

Correct Option : B

 

 

18. ഗാന്ധിജി ഇന്ത്യയില്‍ തന്‍റെ പൊതു പ്രവര്‍ത്തനം ആരംഭിക്കാനിടയായ സംഭവം ?

A) അഹമ്മദാബാദ് തുണിമില്‍ സമരം

B) ഖേദ സത്യഗ്രഹം

C) ചമ്പാരനിലെ നീലം കര്‍ഷകരുടെ സമരം

D) ഉപ്പുസത്യഗ്രഹം

Correct Option : C

 

 

19. താഴെ പറയുന്നതില്‍ ഏത് അവയവ ത്തിലാണ് വിറ്റാമിന്‍ കെ ഉത്പ്പാദി പ്പിക്കുന്നത് ?

A) ചെറുകുടല്‍

B) ത്വക്ക്

C) വന്‍കുടല്‍

D) വൃക്ക

Correct Option : C

 

 

20. "യൂറോപ്യന്‍ ചിനൂക്ക്എ"ന്ന അപര നാമത്തിലറിയപ്പെടുന്നത് ?

A) ഫൊന്‍

B) മിസ്ട്രില്‍

C) ഹര്‍മാട്ടന്‍

D) ഇവയൊന്നുമല്ല

Correct Option : A

 

 

21. "ലീന്‍ സീഡ്സ്" ഏതിനം വിളയ്ക്ക് ഉദാഹരണം ആണ് ?

A) ഖാരിഫ്

B) റാബി

C) സെയ്ദ്

D) ജൂം

Correct Option : B

 

 

22. റൗലറ്റ് ആക്ട് പിന്‍വലിച്ച വൈസ്രോയി

A) റിപ്പണ്‍ പ്രഭു

B) കഴ്സണ്‍ പ്രഭു

C) ചെംസ്ഫോഡ് പ്രഭു

D) റീഡിംഗ് പ്രഭു

Correct Option : D

 

 

23. "യൂബര്‍ കപ്പ്" ഏത് കായിക ഇനവു മായി ബന്ധപ്പെട്ടിരിക്കുന്നു ?

A) ഹോക്കി

B) ടെന്നീസ്

C) ബാഡ്മിന്‍റണ്‍

D) ക്രിക്കറ്റ്

Correct Option : C

 

 

24. ശബ്ദത്തിന്‍റെ തീവ്രതയുടെ യൂണിറ്റ് ഏത് ?

A) ഹെട്സ്

B) ജൂള്‍

C) ഡെസിബല്‍

D) വാട്ട്

Correct Option : C

 

 

25. ഗ്രഹങ്ങളുടെ ചലന നിയമങ്ങള്‍ ആവിഷ്കരിച്ചത് ആര് ?

A) ഐന്‍സ്റ്റീന്‍

B) കെപ്ലര്‍

C) റൂഥര്‍ഫോര്‍ഡ്

D) ന്യൂട്ടണ്‍

Correct Option : B

 

 

26. ഖര പദാര്‍ത്ഥങ്ങളിലൂടെ താപം പ്രേക്ഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?

A) സംവഹനം

B) ചാലനം

C) വികിരണം

D) വിസരണം

Correct Option : B

 

 

27. മനുഷ്യനിലെ കാലിലെ ഒരസ്ഥിയാണ് ബബബബബബബ ?

A) റേഡിയസ്

B) ടിബിയ

C) അള്‍ന

D) സ്റ്റേര്‍ണം

Correct Option : B

 

 

28. മോഹന്‍ജൊദാരോ കണ്ടെത്തിയത് ആര് ?

A) എസ്.ആര്‍.റാവു

B) ആര്‍.ഡി.ബാനര്‍ജി

C) ജോണ്‍ മാര്‍ഷല്‍

D) ഇവരാരുമല്ല

Correct Option : B

 

 

29. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ?

A) ഭവാനി

B) ഭാരതപ്പുഴ

C) പെരിയാര്‍

D) ചാലക്കുടിപ്പുഴ

Correct Option : B

 

 

30. ഏത് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് ?

A) ആഗ്നേയ ഗ്രന്ഥി

B) പിറ്റ്യൂറ്ററി ഗ്രന്ഥി

C) അഡ്രിനാല്‍ ഗ്രന്ഥി

D) തൈറോയിഡ് ഗ്രന്ഥി

Correct Option : A

 

 

31. പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രം നിര്‍മ്മിച്ചത് ?

A) ചോള രാജാക്കന്മാര്‍

B) പല്ലവ രാജാക്കന്മാര്‍

C) ചന്ദേലന്‍മാര്‍

D) മുഗള്‍ രാജാക്കന്മാര്‍

Correct Option : C

 

 

32. ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ് ?

A) സെക്ഷന്‍ 110 എ

B) സെക്ഷന്‍ 120 എ

C) സെക്ഷന്‍ 130 എ

D) സെക്ഷന്‍ 128 എ

Correct Option : B

 

 

33. "ഓര്‍ഗണ്‍ ഓഫ് കോര്‍ട്ടി" എന്നത് ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?

A) കണ്ണ്

B) മൂക്ക്

C) ചെവി

D) നാവ്

Correct Option : C

 

 

34. ഇന്ത്യയില്‍ ഇടക്കാല മന്ത്രിസഭ അധികാരത്തില്‍ വന്നതെപ്പോള്‍ ?

A) 1946 ഒക്ടോബര്‍ 2

B) 1946 സെപ്റ്റംബര്‍ 2

C) 1946 ഒക്ടോബര്‍ 4

D) 1946 സെപ്റ്റംബര്‍ 4

Correct Option : B

 

 

35. താഴെ പറയുന്നവരില്‍ ആരാണ് ദണ്ഡിയാത്രയില്‍ ഗാന്ധിജിയോ ടൊപ്പം പങ്കെടുത്തത് ?

A) കെ.കേളപ്പന്‍

B) സി.കൃഷ്ണന്‍ നായര്‍

C) സി.വി.കുഞ്ഞിരാമന്‍ നായര്‍

D) ഇവരാരുമല്ല

Correct Option : B

 

 

36. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര ത്തില്‍ ലക്നൗവില്‍ നേതൃത്വം കൊടുത്തത് ആരായിരുന്നു ?

A) ബഹദൂര്‍ഷ II

B) മൗലവി അഹമ്മദുള്ള

C) ബീഗം ഹസ്രത്ത് മഹല്‍

D) ഝാന്‍സി റാണി

Correct Option : C

 

 

37. കേരള ലോകായുക്ത നിലവില്‍ വന്നത് ഏത് വര്‍ഷം ?

A) 1998

B) 1997

C) 1999

D) 2000

Correct Option : A

 

 

38. സാവന്ന പുല്‍മേട് സ്ഥിതി ചെയ്യു ന്നത് ഏത് രാജ്യത്താണ് ?

A) ഓസ്ട്രേലിയ

B) അര്‍ജന്‍റീന

C) ആഫ്രിക്ക

D) സ്റ്റെപ്പീസ്

Correct Option : C

 

 

39. കേരളത്തിന്‍റെ പഴക്കൂടഎന്നറി യപ്പെടുന്ന ജില്ല ?

A) കോട്ടയം

B) വയനാട്

C) ഇടുക്കി

D) പത്തനംതിട്ട

Correct Option : C

 

 

40. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രത യുള്ള ദ്വീപ് ?

A) കുറുവ ദ്വീപ്

B) വെല്ലിംഗ്ടണ്‍

C) വൈപ്പിന്‍

D) പാതിരാമണല്‍

Correct Option : C

 

 

41. ബൗദ്ധിക സ്വത്തവകാശ സംഘടന യുടെ ആസ്ഥാനം ?

A) സ്പെയിന്‍

B) പാരീസ്

C) ജനീവ

D) ബേണ്‍

Correct Option : C

 

 

42. ധുവാന്‍ധര്‍ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് ?

A) മഹാരാഷ്ട്ര

B) ഛത്തീസ്ഗഢ്

C) മധ്യപ്രദേശ്

D) ജാര്‍ഖണ്ഡ്

Correct Option : C

 

 

43. എല്ലുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

A) ഓസ്റ്റിയോളജി

B) ഓഡന്‍റോളജി

C) ബോണ്‍ സയന്‍സ്

D) ഓപ്ടിക്സ്

Correct Option : A

 

 

44. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുക ളുടെ എണ്ണം ?

A) 14

B) 7

C) 18

D) 10

Correct Option : C

 

 

45. ഇല്‍ബര്‍ട്ട് ബില്‍ തര്‍ക്കത്തെത്തുടര്‍ ന്ന് രാജിവെച്ച വൈസ്രോയി ?

A) ഡഫ്റിന്‍

B) കഴ്സണ്‍

C) റിപ്പണ്‍

D) വെല്ലസ്ലി

Correct Option : C

 

 

46. 2019-ല്‍ ധ്യാന്‍ചന്ദ് പുരസ്കാരം ലഭിച്ചതാര്‍ക്ക് ?

A) അരൂപ് ബസക്

B) മനോജ് കുമാര്‍

C) മാനുവല്‍ ഫ്രെഡറിക്

D) നിതിന്‍ ചന്ദ്ര

Correct Option : C

 

 

47. ഐ.എന്‍.സി യുടെ ആദ്യ തെരെ ഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ?

A) ജവഹര്‍ലാല്‍ നെഹ്റു

B) പട്ടാഭിസീതാരാമയ്യ

C) സുഭാഷ്ചന്ദ്രബോസ്

D) നിതിന്‍ ചന്ദ്ര

Correct Option : C

 

 

48. പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ പുതിയ ചെയര്‍മാന്‍ ?

A) വി.കെ.ജോഹ്രി

B) അധിര്‍ രഞ്ചന്‍ ചൗധരി

C) പ്രൊഫ.പി.സനല്‍ മോഹന്‍

D) മെറ്റി ഫെഡറിക്

Correct Option : B

 

 

49. 2019-ല്‍ മാന്‍ബുക്കര്‍ ഇന്‍റര്‍നാഷണ ല്‍ പുരസ്കാരം ലഭിച്ചത് ഏത് കൃതി യ്ക്കാണ് ?

A) ഫ്ളൈറ്റ്

B) സെലസ്റ്റിയല്‍ ബോഡീസ്

C) മില്‍ക്ക് മാന്‍

D) ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ

Correct Option : B

 

 

50. ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ എന്ന പേ രില്‍ സാംസ്കാരികാഘോഷത്തിന് തുടക്കമിട്ട ഇന്ത്യയുടെ അയല്‍ രാജ്യം ?

A) ബംഗ്ലാദേശ്

B) പാകിസ്ഥാന്‍

C) നേപ്പാള്‍

D) ഭൂട്ടാന്‍

Correct Option : C

 

 

51. റബര്‍ കൃഷിക്ക് അനുയോജ്യമായ മണ്ണ്

A) എക്കല്‍ മണ്ണ്

B) കറുത്ത മണ്ണ്

C) ലാറ്ററൈറ്റ്

D) ചുവന്ന മണ്ണ്

Correct Option : C

 

 

52. യുനാനി ചികിത്സ ഉടലെടുത്ത രാജ്യം

A) ഇന്ത്യ

B) ചൈന

C) നേപ്പാള്‍

D) ഗ്രീസ്

Correct Option : D

 

 

53. മഴവില്ലിന്‍റെ മധ്യത്തിലുള്ള വര്‍ണ്ണം ഏത്

A) വയലറ്റ്

B) ചുവപ്പ്

C) പച്ച

D) ഓറഞ്ച്

Correct Option : C

 

 

54. ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്

A) ഒക്ടൈന്‍ നമ്പര്‍

B) സീറ്റെന്‍ നമ്പര്‍

C) മാക് നമ്പര്‍

D) ബീറ്റേന്‍ നമ്പര്‍

Correct Option : B

 

 

55. സോളാര്‍ സെല്ലില്‍ നടക്കുന്ന ഊര്‍ജ്ജ കൈമാറ്റം

A) സൗരോര്‍ജ്ജം -വൈദ്യുതോര്‍ജ്ജം

B) വൈദ്യുതോര്‍ജ്ജം സൗരോര്‍ജ്ജം

C) രാസോര്‍ജ്ജം - - വൈദ്യുതോര്‍ജ്ജം

D) വൈദ്യുതോര്‍ജ്ജം - യാന്ത്രികോര്‍ജ്ജം

Correct Option : A

 

 

56. അടുത്തിടെ റഷ്യ വിജയകരമായി പരീക്ഷിച്ച ഹെപ്പര്‍ സോണിക് മിസൈലേത്

A) ബ്രഹ്മോസ്

B) ട്രയംഫ് എസ് 400

C) അവന്‍ഗാര്‍ഡ്

D) യു.ആര്‍. 100 എന്‍

Correct Option : C

 

 

57. ഐ.സി.സി. വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ താരം

A) ഹര്‍മന്‍പ്രീത്കൗര്‍

B) മിതാലിരാജ്

C) സ്മൃതി മന്ദാന

D) തരുഷ്കാമിനി

Correct Option : C

 

 

58. ഏതു സംസ്ഥാനത്തെ ചീഫ് ജസ്റ്റിസായാണ് മലയാളിയായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിയമിതനായത്

A) ആന്ധ്രപ്രദേശ്

B) ഹരിയാന

C) ബീഹാര്‍

D) തെലങ്കാന

Correct Option : D

 

 

59. ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയം നേടിയ പാര്‍ട്ടി

A) അവാമിലീഗ്

B) ബി.എന്‍.പി

C) മുസ്ലീം ലീഗ്

D) ജമാ അത്തെ ഇസ്ലാമി

Correct Option : A

 

 

60. 2018 ഡിസംബര്‍ 30 ന് അന്തരിച്ച മൃണാള്‍സെന്‍ പ്രധാനമായി ഏത് ഭാഷയില്‍ നിന്നുള്ള സിനിമ സംവിധായകനായിരുന്നു

A) ബംഗാളി

B) ഒഡിയ

C) ഹിന്ദി

D) തെലുങ്ക്

Correct Option : A

 

 

61. 300 മീ. നീളമുള്ള ഒരു ട്രെയിന്‍ 30 സെക്കന്‍റ് കൊണ്ട് 500 മീ. നീളമുള്ള ഒരു പാലം കടക്കുന്നു എങ്കില്‍ ട്രെയിനി ന്‍റെ വേഗത എന്ത് ?

A) 80/3 മീ/സെ

B) 60 മീ/സെ

C) 50/3 മീ/സെ

D) 10 മീ/സെ

Correct Option : A

 

 

62. ഒരു ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അംശ ബന്ധം 5:4 ആണ്. ആ ക്ലാസില്‍ 20 പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ആണ്‍ കുട്ടികളുടെ എണ്ണമെത്ര ?

A) 20

B) 25

C) 15

D) 30

Correct Option : B

 

 

63. 64-ന്‍റെ 53% ത്തിനോട് 47 ന്‍റെ 64% കൂട്ടിയാല്‍ എത്ര ?

A) 117

B) 53

C) 64

D) 111

Correct Option : C

 

 

64. ഒരു ബാങ്കില്‍ 5 വര്‍ഷത്തേയ്ക്ക് നി ശ്ചിത തുക നിക്ഷേപിച്ചപ്പോള്‍ തുക ഇരട്ടിയായി. എങ്കില്‍ പലിശ നിരക്ക് എത്ര ശതമാനം ആയിരിക്കും ?

A) 20%

B) 10%

C) 50%

D) 100%

Correct Option : A

 

 

65. 8 5/6+2 3/4+4 2/3=.........?

A) 16 3/4

B) 16 1/4

C) 15

D) 15 3/4

Correct Option : B

 

 

66. xഒരു ഒറ്റസംഖ്യയാണ്. x നു താഴെ യുള്ള എല്ലാ ഒറ്റസംഖ്യകളും കൂട്ടിയ പ്പോള്‍ 169 കിട്ടിxഎത്ര ?.x

A) 13

B) 27

C) 25

D) 83

Correct Option : B

 

 

67. ഒരു സിലിണ്ടറിന്‍റെ വ്യാപ്തം 12560cm^3 ഉം ഉന്നതി 40cm ആയാല്‍ വ്യാസം എന്ത് ?

A) 20cm

B) 15cm

C) 10cm

D) 30cm

Correct Option : A

 

 

68. B,E,I,L,P,...........

A) S

B) E

C) O

D) T

Correct Option : A

 

 

69. സെപ്റ്റംബര്‍ 29 ഒരു വ്യാഴാഴ്ച ആയാല്‍ ആ വര്‍ഷത്തെ ഗാന്ധി ജയന്തി ഏതു ദിവസം ?

A) തിങ്കള്‍

B) ഞായര്‍

C) ചൊവ്വ

D) വെള്ളി

Correct Option : B

 

 

70. 10 മിനിറ്റ് കൊണ്ട് കിരണ്‍ 50 വാക്കും വരുണ്‍ 40 വാക്കും ടൈപ്പ് ചെയ്യും. രണ്ട് പേര്‍ക്കും കൂടി 360 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ എത്ര സമയം വേണം ?

A) 50

B) 40

C) 45

D) 90

Correct Option : B

 

 

71. രണ്ടു സംഖ്യകളുടെ ഗുണനഫലം 768 ഉം അവയുടെ ലസാഗു 48 ഉം ആണ്. എങ്കില്‍ ഉസാഘ എത്ര ?

A) 16

B) 18

C) 24

D) 36

Correct Option : A

 

 

72. ഒരു സാധനം 8% ഡിസ്കൗണ്ട് കഴി ച്ച് 276 രൂപയ്ക്ക് വില്‍ക്കുന്നു. അതി ന്‍റെ പരസ്യവില എന്ത് ?

A) 280 രൂപ

B) 300 രൂപ

C) 312 രൂപ

D) 320 രൂപ

Correct Option : B

 

 

73. 3cm ആരമുള്ള കട്ടിയായ ഒരു ഗോള മുരുക്കി 1cm ആരമുള്ള കമ്പിയുണ്ടാ ക്കുന്നു. കമ്പിയുടെ നീളമെന്ത് ?

A) 72cm

B) 36cm

C) 18cm

D) 24cm

Correct Option : B

 

 

74. നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന നാലാമത്തെ വാക്ക് ഏത് ?

A) Paint

B) Paste

C) Palsy

D) Parts

Correct Option : B

 

 

75. 4x8=16, 6x3=12, 7x8=40, 8x6=_____?

A) 32

B) 40

C) 20

D) 36

Correct Option : D

 

 

76. തുടര്‍ച്ചയായ 5 ഇരട്ടസംഖ്യകളുടെ തുക 200 ആയാല്‍ വലിയ സംഖ്യ എത്ര ?

A) 40

B) 44

C) 42

D) 38

Correct Option : B

 

 

77. (512)^1/3- (125)^1/3=..........?

A) 129

B) 12

C) 40

D) 3

Correct Option : D

 

 

78. ഒരു ക്ലോക്ക് 1 മണിക്ക് ഒരു ബെല്ലും 2 മണിക്ക് രണ്ട് ബെല്ലും എന്ന ക്രമ ത്തില്‍ ബെല്ലടിക്കുന്നു. എങ്കില്‍ 5 ദിവസമാകുമ്പോള്‍ ആ ക്ലോക്ക് എത്ര ബെല്ലടിക്കും ?

A) 680

B) 700

C) 780

D) 140

Correct Option : C

 

 

79. A യുടെ മകനാണ് E.B യുടെ മകനാണ് D. E,C യെ വിവാഹം കഴിച്ചു. B യുടെ മകളാണ് C. എന്നാല്‍ Eയുടെ ആരാണ് D ?

A) സഹോദരന്‍

B) ഭാര്യാസഹോദരന്‍

C) അമ്മാവന്‍

D) ഭാര്യാപിതാവ്

Correct Option : B

 

 

80. 78 ആളുകളുള്ള ഒരു വരിയില്‍ A മുമ്പില്‍ നിന്ന് 12-ാമതും B പിറകില്‍ നിന്ന് 51-ാമതും ആണ്. എങ്കില്‍ അവ ര്‍ക്കിടയില്‍ എത്ര ആളുകളുണ്ട് ?

A) 10

B) 11

C) 12

D) 15

Correct Option : D

 

 

81. Collective noun for guns is:

A) Covey

B) Brace

C) Battery

D) Bask

Correct Option : C

 

 

82. The young one of Rabbit.

A) Cygnet

B) Cub

C) Bunny

D) Foal

Correct Option : C

 

 

83. Nobody clapped for the speech _______ bored stiff.

A) which

B) whose

C) what

D) when

Correct Option : A

 

 

84. He had _____ money with him and was starving.

A) few

B) little

C) a little

D) the little

Correct Option : B

 

 

85. I have acquaintance _____ Karnatic music.

A) to

B) with

C) at

D) in

Correct Option : B

 

 

86. Choose the correct indirect form of the sentence. He said, “You had better tell her yourself”

A) He said I had better to tell her myself

B) He said I had better tell her myself

C) He said you had better to tell her myself.

D) He said I had better tell her herself

Correct Option : B

 

 

87. Jack cannot come out to play just now as he ____ his home work.

A) was doing

B) were doing

C) is doing

D) had been doing

Correct Option : C

 

 

88. Syam is very good ___ mathematics

A) in

B) at

C) with

D) on

Correct Option : B

 

 

89. The past perfect tense form of the sentence: ‘He wrote a letter’

A) He was writing a letter

B) He will have written a letter

C) He had written a letter

D) He has written a letter

Correct Option : C

 

 

90. The antonym of ‘fair’ is:

A) foolish

B) false

C) fat

D) dark

Correct Option : D

 

 

91. The economic depression dealt with the _____ to his business.

A) coup de grace

B) coup detat

C) carte blanche

D) corrigendum

Correct Option : C

 

 

92. Choose the correctly spelt word.

A) Ignouminious

B) Ignomenious

C) Ignominious

D) Ignomineous

Correct Option : C

 

 

93. Always be ________.

A) honesty

B) honest

C) honestly

D) to honest

Correct Option : B

 

 

94. The deeper she studied, _____.

A) The great she understood

B) The greatest she under-stood

C) The more great she understood

D) The greater she understood

Correct Option : D

 

 

95. Choose the correct

A) Let us be print the matter.

B) Let’s be printed the matter.

C) Let the matter be printed.

D) Let’s the matter be printed.

Correct Option : C

 

 

96. If you studied well, you ____ the examination.

A) would pass

B) would passed

C) will pass

D) would have passed

Correct Option : A

 

 

97. Through thick and thin means:

A) always

B) often

C) through both good times and bad time

D) Only through good times.

Correct Option : C

 

 

98. The students _____ some money for their future purposes.

A) put aside

B) put away

C) put off

D) put down

Correct Option : A

 

 

99. Change the gender - Goose

A) Geese

B) Geeses

C) Gander

D) Gossen

Correct Option : C

 

 

100. Pick out the one word for “absence of law and order”

A) anarchy

B) autocracy

C) rationalism

D) monarchy

Correct Option : A