1. അക്ബര്‍ ചക്രവര്‍ത്തി ഏര്‍പ്പെ ടുത്തിയ സൈനിക വ്യവസ്ഥ ഏത്?

A) മാന്‍സബ്ദാരി

B) ഷഹ്ന

C) തങ്കജിറ്റാള്‍

D) ഇക്ത

Correct Option : A

 

 

2. തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം പണി കഴിപ്പിച്ച രാജാവ്?

A) രാജരാജചോളന്‍ ഒന്നാമന്‍

B) രാജേന്ദ്രചോളന്‍

C) രാജാധിരാജ ചോളന്‍

D) കരികാല ചോളന്‍

Correct Option : A

 

 

3. താഴെ നല്കിയിട്ടുളളതില്‍ നാഷണല്‍ പാര്‍ക്ക് അല്ലാത്തത്?

A) പാമ്പാടും ചോല

B) . മതികെട്ടാന്‍ചോല

C) പേപ്പാറ

D) ഇരവികുളം

Correct Option : C

 

 

4. താഴെ പറയുന്നവയില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന

A) ആംനസ്റ്റി ഇന്‍റര്‍നാഷണല്‍

B) ഗ്ലോബല്‍ വാച്ച്

C) ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്

D) പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്

Correct Option : D

 

 

5. ഇന്‍റര്‍നാഷണല്‍ ഡേ ഓഫ് നോണ്‍ വയലന്‍സ്

A) ഡിസംബര്‍ 10

B) ഡിസംബര്‍ 2

C) ഒക്ടോബര്‍ 2

D) ജനുവരി 30

Correct Option : C

 

 

6. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

A) കാവേരി

B) കൃഷ്ണ

C) ഗോദാവരി

D) പെരിയാര്‍

Correct Option : C

 

 

7. കേരളത്തില്‍ `99-ലെ വെളള പ്പൊക്കം` എന്നറിയപ്പെടുന്ന വെളളപ്പൊക്കമുണ്ടായ വര്‍ഷം

A) 1969

B) 1999

C) 1924

D) 1975

Correct Option : C

 

 

8. തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

A) പെരിയാര്‍

B) ഭാരതപ്പുഴ

C) പമ്പ

D) ഭവാനി

Correct Option : B

 

 

9. മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ആര്?

A) അര്‍ണോസ് പാതിരി

B) ബെഞ്ചമിന്‍ ബെയ്ലി

C) ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

D) ഡോ. ആഞ്ചലോസ് ഫ്രാന്‍സിസ്

Correct Option : C

 

 

10. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകൃതമായത്

A) 1994 ഏപ്രില്‍ 1

B) 1995 ഏപ്രില്‍ 1

C) 1996 ഏപ്രില്‍ 1

D) 1997 ഏപ്രില്‍ 1

Correct Option : B

 

 

11. `ശാസ്ത്രത്തിന്‍റെ വന്‍കര` എന്നറി യപ്പെടുന്നത്

A) അന്‍റാര്‍ട്ടിക്ക

B) യൂറോപ്പ്

C) ഏഷ്യ

D) ആഫ്രിക്ക

Correct Option : A

 

 

12. `ലോകമേ തറവാട് തനിക്കീ ച്ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍` എന്നു പാടിയത്

A) കുമാരനാശാന്‍

B) വളളത്തോള്‍

C) ഉളളൂര്‍

D) വയലാര്‍

Correct Option : B

 

 

13. റോമക്കാരുടെ പ്രേമദേവത

A) മാഴ്സ്

B) ജൂപിറ്റര്‍

C) മെര്‍ക്കുറി

D) വീനസ്

Correct Option : D

 

 

14. ലോകത്തിലാദ്യമായി വൃത്താന്തപത്രം ആരംഭിച്ചത് ഏത് രാജ്യത്താണ്?

A) ബ്രിട്ടണ്‍

B) ജര്‍മ്മനി

C) ഈജിപ്ത്

D) ചൈന

Correct Option : D

 

 

15. കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം ഏതു ജില്ലയില്‍

A) എറണാകുളം

B) മലപ്പുറം

C) തൃശ്ശൂര്‍

D) കോട്ടയം

Correct Option : C

 

 

16. ബ്രഹ്മപുരം താപവൈദ്യുത നിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏത്?

A) നാഫ്ത

B) ലിഗ്നൈറ്റ്

C) ഡീസല്‍

D) കല്‍ക്കരി

Correct Option : C

 

 

17. ഇന്ത്യയില്‍ നിന്ന് ഏത് വിദേശ പട്ടണത്തിലേക്കാണ് ആദ്യമായി കടഉ സംവിധാനം ആരംഭിച്ചത്?

A) ന്യൂയോര്‍ക്ക്

B) ലണ്ടന്‍

C) പാരീസ്

D) മോസ്കോ

Correct Option : B

 

 

18. പാലിന്‍റെ PHമൂല്യം

A) 6.3

B) 6.6

C) 7.4

D) 7.6

Correct Option : B

 

 

19. ഒരു ന്യൂട്രോണ്‍ ഉളള ഹൈഡ്രജന്‍റെ ഐസോടോപ്പ്

A) പ്രോട്ടിയം

B) ട്രിഷിയം

C) ഡ്യൂട്ടീരിയം

D) റുബീഡിയം

Correct Option : C

 

 

20. സൗരകളങ്കങ്ങള്‍ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞന്‍

A) ന്യൂട്ടണ്‍

B) ഐന്‍സ്റ്റീന്‍

C) ഗലീലിയോ

D) അരിസ്റ്റോട്ടില്‍

Correct Option : C

 

 

21. `അബ്സല്യൂട്ട് സീറോ` എന്ന പദം താഴെ കൊടുക്കുന്നവയില്‍ ഏത് വിഭാഗവുമായി ബന്ധപ്പെ ട്ടിരിക്കുന്നു?

A) കാന്തികത

B) താപം

C) പ്രകാശം

D) ശബ്ദം

Correct Option : B

 

 

22. താഴെപ്പറയുന്നവയില്‍ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്

A) ന്യുമോണിയ

B) മന്ത്

C) ഡിഫ്ത്തീരിയ

D) ഹെപ്പറ്റൈറ്റിസ്

Correct Option : D

 

 

23. അസ്ഥികളിലെ പ്രധാന ഘടക വസ്തുവായ രാസപദാര്‍ത്ഥം

A) സോഡിയം ഫോസ്ഫേറ്റ്

B) കാല്‍സ്യം ഫോസ്ഫേറ്റ്

C) അമോണിയം ഫോസ്ഫേറ്റ്

D) മഗ്നീഷ്യം ഫോസ്ഫേറ്റ്

Correct Option : B

 

 

24. `കാസ്റ്റിക് സോഡ` എന്നറിയ പ്പെടുന്ന പദാര്‍ത്ഥം

A) സോഡിയം ഹൈഡ്രോക്സൈഡ്

B) സോഡിയം ക്ലോറൈഡ്

C) സോഡിയം കാര്‍ബണേറ്റ്

D) സോഡിയ നൈട്രേറ്റ്

Correct Option : A

 

 

25. ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്?

A) ഓക്സിജന്‍

B) ഹൈഡ്രജന്‍

C) നൈട്രജന്‍

D) ഹീലിയം

Correct Option : A

 

 

26. `ഹരിത വിപ്ലവം` എന്ന പദം ആദ്യമായി ഉപയോഗിച്ചത്

A) നോര്‍മന്‍ ബോര്‍ലോഗ്

B) എം.എസ്. സ്വാമിനാഥന്‍

C) വില്യം ഗൗഡ്

D) സി. സുബ്രഹ്മണ്യം

Correct Option : C

 

 

27. ഒന്നാം ലോക മഹായുദ്ധകാലത്തെ അമേരിക്കന്‍ പ്രസിഡന്‍റ്

A) എബ്രഹാം ലിങ്കണ്‍

B) ജോര്‍ജ്ജ് വാഷിംഗ്ടണ്‍

C) വുഡ്റോ വില്‍സണ്‍

D) റൂസ്വെല്‍റ്റ്

Correct Option : C

 

 

28. ഭൗമോപരിതലത്തില്‍ എത്തുന്ന സൂര്യപ്രകാശത്തിന്‍റെ അളവ് കുറയ്ക്കുന്നത് എന്ത്?

A) എയ്റോസോള്‍സ്

B) ബയോംസ്

C) ആസിഡ് മഴ

D) ഇവയെല്ലാം

Correct Option : A

 

 

29. ഹംപി ഗ്രൂപ്പ് ഓഫ് മോനുമെന്‍റ് പണികഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ്?

A) വിജയനഗര സാമ്രാജ്യം

B) ചോള സാമ്രാജ്യം

C) ഖില്‍ജി സാമ്രാജ്യം

D) കലിംഗ സാമ്രാജ്യം

Correct Option : A

 

 

30. `മലബാറിലെ നാരായണഗുരു` എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി

A) ശ്രീനാരായണ ഗുരു

B) മന്നത്ത് പത്മനാഭന്‍

C) വാഗ്ഭടാനന്ദന്‍

D) അയ്യങ്കാളി

Correct Option : C

 

 

31. ഭാരതത്തിന്‍റെ ഭരണഘടന പ്രകാരം എത്രതരം അടിയന്തരാവസ്ഥകള്‍ ഉണ്ട്?

A) 2

B) 3

C) 4

D) 5

Correct Option : B

 

 

32. കേരളത്തിലെ ആദ്യത്തെ ബാഗ് രഹിത സ്കൂള്‍ എവിടെയാണ്?

A) വെങ്ങാനൂര്‍

B) ഒളവണ്ണ

C) തരിയോട്

D) പെരിന്തല്‍മണ്ണ

Correct Option : C

 

 

33. വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമേത്?

A) മൈക്രോസാറ്റ്

B) അനുസാറ്റ്

C) ജയ്ഹിന്ദ്

D) കലാംസാറ്റ്-വി 2

Correct Option : D

 

 

34. ഇന്ത്യന്‍ ആര്‍മി നിര്‍മ്മിച്ച `മൈത്രി ബ്രിഡ്ജ്` ഏതു നദിക്ക് കുറുകെ യാണ്?

A) സിന്ധു

B) ബ്രഹ്മപുത്ര

C) സത്ലജ്

D) ബിയാസ്

Correct Option : A

 

 

35. കേരളത്തെ തമിഴ്നാട്ടിലെ തിരുനെല്‍ വേലിയുമായി ബന്ധിപ്പിക്കുന്ന ചുരം

A) പേരമ്പാടി

B) ബോഡിനായ്ക്കനൂര്‍

C) ആരുവാമൊഴി

D) കമ്പം

Correct Option : C

 

 

36. തീ` കണ്ടുപിടിച്ചത് ഏതു ശിലായുഗ ത്തിലാണ്?

A) പ്രാചീന ശിലായുഗം

B) മധ്യ ശിലായുഗം

C) നവീന ശിലായുഗം

D) ഇവയൊന്നുമല്ല

Correct Option : B

 

 

37. അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി

A) കെ. കരുണാകരന്‍

B) സി. അച്യുതമേനോന്‍

C) പി.കെ. വാസുദേവന്‍ നായര്‍

D) പട്ടംതാണുപിളള

Correct Option : B

 

 

38. ലോക സാക്ഷരതാ ദിനം

A) സെപ്തംബര്‍ 5

B) സെപ്തംബര്‍ 6

C) സെപ്തംബര്‍ 7

D) സെപ്തംബര്‍ 8

Correct Option : D

 

 

39. `സര്‍വ്വശിക്ഷ അഭിയാന്‍` പദ്ധതി ആരംഭിച്ചത്

A) 2000

B) 2001

C) 2002

D) 2003

Correct Option : B

 

 

40. `അലറുന്ന നാല്‍പ്പതുകള്‍` ഏതു തരം കാറ്റിന് ഉദാഹരണമാണ്?

A) പശ്ചിമവാതങ്ങള്‍

B) സ്ഥിരവാതങ്ങള്‍

C) കാലികവാതങ്ങള്‍

D) അസ്ഥിരവാതങ്ങള്‍

Correct Option : A

 

 

41. ദേശീയ മനുഷ്യാവകാശ കമ്മീഷ നില്‍ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്?

A) 3

B) 4

C) 5

D) 2

Correct Option : B

 

 

42. കേരളത്തിലെ ആദ്യ വര്‍ത്തമാനപ്പത്രം

A) ദീപിക

B) കേരള ദര്‍പ്പണം

C) രാജ്യസമാചാരം

D) കേരളപത്രിക

Correct Option : C

 

 

43. വന്‍കരാ വിസ്ഥാപനം എന്ന ആശയത്തിന് ശാസ്ത്രീയ പരിവേഷം നല്‍കിയത് ആരാണ്?

A) എഡ്വേര്‍ഡ് സൂയസ്

B) പെല്ലിഗ്രിനി

C) ആല്‍ഫ്രഡ് വേഗ്നര്‍

D) ഫ്രാന്‍സിസ് ബേക്കണ്‍

Correct Option : C

 

 

44. കേരള സംസ്ഥാനം രൂപീകൃത മായപ്പോള്‍ കര്‍ണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേര്‍ത്തത്?

A) തോവാള

B) അഗസ്തീശ്വരം

C) ഹോസ്ദുര്‍ഗ്

D) വിളവന്‍കോട്

Correct Option : C

 

 

45. ഇന്‍ഷുറന്‍സ് മേഖലയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി

A) ലക്കഡാവാല കമ്മിറ്റി

B) കുമരപ്പ കമ്മിറ്റി

C) മല്‍ഹോത്ര കമ്മിറ്റി

D) രാജാചെല്ലയ്യ കമ്മിറ്റി

Correct Option : C

 

 

46. `തിണ സങ്കല്പം` നിലനിന്നി രുന്ന കേരളത്തിലെ പര്‍വ്വത പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നത്

A) പാലൈ

B) കുറിഞ്ചി

C) മുല്ലൈ

D) മരുതം

Correct Option : B

 

 

47. ബീഹാറില്‍ ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചത് ആരായിരുന്നു?

A) ഝാന്‍സി റാണി

B) ബഹദൂര്‍ഷാ

C) താന്തിയാതോപ്പി

D) കന്‍വര്‍സിംഗ്

Correct Option : D

 

 

48. 1948-ലെ അറ്റോമിക് എനര്‍ജി കമ്മീഷന്‍റെ അധ്യക്ഷന്‍ ആര്?

A) ജി. മാധവന്‍ നായര്‍

B) കസ്തൂരി രംഗന്‍

C) സി.വി. രാമന്‍

D) ഹോമി.ജെ.ഭാഭ

Correct Option : D

 

 

49. നമ്മുടെ ജനാധിപത്യത്തിന്‍റെ സൂര്യതേജസ്സ്` എന്നറിയപ്പെടുന്ന നിയമമേത്?

A) വിവരാവകാശ നിയമം

B) സൈബര്‍ നിയമം

C) മനുഷ്യാവകാശ സംരക്ഷണ നിയമം

D) സ്ത്രീ സംരക്ഷണ നിയമം

Correct Option : A

 

 

50. `അഷ്ടപ്രധാന്‍` എന്ന ഭരണ സമിതി ആരുടെ കാലത്താണ്?

A) ചന്ദ്രഗുപ്തന്‍

B) ശിവജി

C) അക്ബര്‍

D) അശോകന്‍

Correct Option : B

 

 

51. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം

A) അസം

B) കേരളം

C) കര്‍ണാടകം

D) തമിഴ്നാട്

Correct Option : B

 

 

52. ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത `ഒറ്റയാള്‍` എന്ന ഡോക്യുമെന്‍ററി ആരെക്കു റിച്ചുളളതാണ്?

A) ദയാബായി

B) മയിലമ്മ

C) സി.കെ. ജാനു

D) ജയലക്ഷ്മി

Correct Option : A

 

 

53. ഇന്ത്യയിലെ ആദ്യ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍

A) പട്ടം

B) ചെന്നൈ

C) ത്രിപുര

D) ബംഗളൂരു

Correct Option : D

 

 

54. കേരളത്തില്‍ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനക്കാടുകള്‍ കാണ പ്പെടുന്ന സ്ഥലം

A) മറയൂര്‍

B) പറമ്പിക്കുളം

C) ഇരവികുളം

D) സൈലന്‍റ് വാലി

Correct Option : A

 

 

55. 1930 മുതല്‍ ജനുവരി 26 ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായി ആചരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം

A) ലാഹോര്‍

B) സൂറത്ത്

C) കൊല്‍ക്കത്ത

D) ലഖ്നൗ

Correct Option : A

 

 

56. നാട്ടുരാജ്യങ്ങളുടെ സംയോജന ത്തിനായി രൂപം കൊണ്ട സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സെക്രട്ടറി ആരായിരുന്നു?

A) വി.പി. മേനോന്‍

B) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സി.

C) കെ. കേളപ്പന്‍

D) സി. രാജഗോപാലാചാരി

Correct Option : B

 

 

57. ഇന്ത്യയിലെ ഏക അഗ്നിപര്‍വ തമായ `ബാരണ്‍` സ്ഥിതി ചെയ്യുന്നത്

A) ലക്ഷദ്വീപ്

B) ഗുജറാത്ത്

C) ആന്‍ഡമാന്‍ നിക്കോബാര്‍

D) മധ്യപ്രദേശ്

Correct Option : C

 

 

58. താഴെപ്പറയുന്നവയില്‍ ഏത് നോട്ടിലാണ് `സാഞ്ചി സ്തൂപം ചിത്രീകരിച്ചിരിക്കുന്നത്?

A) 500 രൂപ

B) 100 രൂപ

C) 200 രൂപ

D) 2000 രൂപ

Correct Option : C

 

 

59. ഹിന്ദി സാഹിത്യത്തിലെ കുലപതി യായ പ്രേംചന്ദ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍

A) ശ്യാം നാരായണ്‍ പാണ്ഡെ

B) മധുപന്ത്

C) മനോജ് ദാസ്

D) ധന്‍പത്റായ്

Correct Option : D

 

 

60. ബയോഗ്യാസിലെ പ്രധാന ഘടകം

A) മീഥെയ്ന്‍

B) ഈഥെയ്ന്‍

C) പ്രൊപ്പെയ്ന്‍

D) ബ്യൂട്ടെയ്ന്‍

Correct Option : A

 

 

61. `പെഡഗോഗ്` എന്ന വാക്കിന്‍റെ അര്‍ത്ഥം

A) കുട്ടി

B) അദ്ധ്യാപനം

C) ക്ലാസ്റൂം

D) അദ്ധ്യാപകന്‍

Correct Option : D

 

 

62. `ഓര്‍മ്മിക്കല്‍` എന്ന പ്രക്രിയയുടെ ഘടകമല്ലാത്തത് ഏത്?

A) ധാരണ

B) അനുസ്മരണം

C) അമര്‍ത്തല്‍

D) അധിനിവേശം

Correct Option : C

 

 

63. ചരിത്രപരമായി മനുഷ്യ സംസ്കാര ത്തിനു വന്ന വളര്‍ച്ചയുടെ ക്രമത്തി ലായിരിക്കണം ശിശുവിന്‍റെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടതെന്ന് പ്രസ്താവിച്ചത് ---- ആയിരുന്നു.

A) കോമനീയസ്

B) ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍

C) റൂസ്സോ

D) പെസ്റ്റലോസി

Correct Option : B

 

 

64. അഭിമുഖ സംഭാഷണം ഏറ്റവും അധികം സഹായിക്കുന്നത്

A) പഠന നിലവാരം അളക്കുന്നതിന്

B) . മനോഭാവം അളക്കുന്നതിന്

C) ബുദ്ധി അളക്കുന്നതിന്

D) ഓര്‍മ്മ അളക്കുന്നതിന്

Correct Option : B

 

 

65. എക്സ്പിരിമെന്‍റല്‍ സൈക്കോളജി യുടെ പിതാവ്

A) ജെ.ബി. വാട്സണ്‍

B) സിഗ്മണ്ട് ഫ്രോയ്ഡ്

C) വില്‍ഹാം വൂണ്ട്സ്

D) മാക്സ് വെര്‍തിമര്‍

Correct Option : C

 

 

66. ക്രിയാ ഗവേഷണം എന്ന സമ്പ്രദായം വിദ്യാഭ്യാസ രംഗത്ത് ആദ്യമായി ഉപയോഗിച്ചത്

A) ഡേവിഡ് മാര്‍വിക്

B) സ്റ്റീഫന്‍ എം.കോറി

C) ഡ്വീറ്റ് അലന്‍

D) സ്കിന്നര്‍

Correct Option : B

 

 

67. പിയാഷെയുടെ അഭിപ്രായത്തിലെ ബുദ്ധിവികാസ പ്രക്രിയയിലെ കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ ഘട്ടം വരുന്നത് --- വയസ്സിനിടയിലാണ്

A) 2 നും 7 നും

B) 3 നും 10 നും

C) 7 നും 11 നും

D) 11 നും 15 നും

Correct Option : C

 

 

68. ഭാഷാപഠനത്തില്‍ അനുവര്‍ത്തി ക്കേണ്ട മുന്‍ഗണനാ ക്രമം

A) ലിസണിങ്ങ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ്

B) ലിസണിങ്ങ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ്

C) ലിസണിങ്ങ്, റൈറ്റിംഗ്, റീഡിംഗ്, സ്പീക്കിംഗ്

D) ലിസണിങ്ങ്, സ്പീക്കിംഗ്, റൈറ്റിംഗ്, റീഡിംഗ്

Correct Option : A

 

 

69. അടിസ്ഥാന ത്രിമാന സിദ്ധാന്തം ഉപയോഗിക്കുന്നത്

A) ബുദ്ധി അളക്കാന്‍

B) വ്യക്തിത്വം അളക്കാന്‍

C) കായികക്ഷമത പരിശോധിക്കാന്‍

D) അഭിരുചി കണ്ടെത്താന്‍

Correct Option : B

 

 

70. 1986-ലെ ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആരംഭി ച്ചതാണ്

A) നവോദയ വിദ്യാലയങ്ങള്‍

B) ഡയറ്റ്

C) യു.ജി.സി

D) ഓപ്പണ്‍ സ്കൂള്‍

Correct Option : A

 

 

71. ഏതു സാഹചര്യത്തില്‍ നടപ്പിലാ ക്കിയാലും ഒരേ സ്കോര്‍ ലഭിക്കുന്നു വെങ്കില്‍ അത്തരം ടെസ്റ്റിന്‍റെ ഏതു ഗുണമാണ് ഇവിടെ പ്രകടമാകുന്നത്?

A) സാധുത

B) വിവേചനപരത

C) വസ്തുനിഷ്ഠത

D) വിശ്വാസ്യത

Correct Option : D

 

 

72. ബിന്ദു ടീച്ചര്‍ എല്ലാ ദിവസവും തന്‍റെ ക്ലാസ്സിലെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കാന്‍ സമയം കണ്ടെത്തുന്നു. ടീച്ചര്‍ കുട്ടികളുടെ സംശയങ്ങള്‍ വ്യക്തിപര മായി തീര്‍ക്കും, ആവശ്യമെങ്കില്‍ പ്രാഥമികാശയങ്ങള്‍ വ്യക്തമാക്കി കൊണ്ട് പാഠഭാഗത്തിലെ പ്രവര്‍ത്തന ങ്ങള്‍ വിശദീകരിക്കും. ഇതിനെ പറയാവുന്നത്

A) വീണ്ടും പഠിപ്പിക്കല്‍

B) പരിഹാര ബോധനം

C) കോച്ചിംഗ് നല്‍കല്‍

D) മാര്‍ഗ നിര്‍ദ്ദേശം നല്‍കല്‍

Correct Option : B

 

 

73. പിറവിയെടുത്ത ഒരു കുഞ്ഞില്‍ ഒരൊറ്റ വൈകാരികാവസ്ഥയെ ഉണ്ടാവുകയുളളൂ എന്നാണ് കാതറിന്‍ ബ്രിഡ്ജ്സ് അഭിപ്രായ പ്പെടുന്നത്. എങ്കില്‍ ആ അവസ്ഥ യാണ്?

A) അസുഖം

B) സുഖം

C) പ്രക്ഷുബ്ധാവസ്ഥ

D) വിരുചി

Correct Option : C

 

 

74. പഠനാസൂത്രണത്തിന്‍റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നത് ഏത്?

A) ജ്ഞാന നിര്‍മ്മിതിവാദ സമീപനം

B) വ്യവഹാരവാദ സമീപനം

C) ഹെര്‍ബാര്‍ഷ്യന്‍ സമീപനം

D) വിമര്‍ശനാത്മക സമീപനം

Correct Option : C

 

 

75. പ്രൈമറി ക്ലാസുകളിലേക്ക നുയോജ്യമായ രീതി ഏത്?

A) പ്രസംഗ രീതി

B) കഥാകഥന രീതി

C) പ്രോജക്ട് രീതി

D) ഉപാദാന രീതി

Correct Option : B

 

 

76. നിശ്ചിത സമയത്തിനുളളില്‍ ബോധനത്തിലൂടെ കൈവരിക്കാ വുന്നത് ഏത്?

A) ഉദ്ദേശ്യങ്ങള്‍

B) മൂല്യങ്ങള്‍

C) ലക്ഷ്യങ്ങള്‍

D) സമീപനം

Correct Option : A

 

 

77. ടീച്ചിംഗ് മാന്വലിന്‍റെ പ്രതികരണ പേജ് എഴുതുന്നതിന്‍റെ ഉദ്ദേശ്യം അല്ലാത്തത് ഏത്?

A) അധ്യാപകന്‍റെ ഉളളടക്ക ധാരണ വിലയിരുത്തുന്നത്

B) പഠന പ്രവര്‍ത്തനത്തെ വിലയിരുത്തുന്നതിന്

C) കുട്ടിയുടെ പഠന പുരോഗതി തിരിച്ചറിയുന്നതിന്

D) കുട്ടിയുടെ പഠന പ്രശ്നം തിരിച്ചറിയുന്നതിന്

Correct Option : A

 

 

78. NCERT യുടെ ആസ്ഥാനം

A) ന്യൂഡല്‍ഹി

B) മുംബൈ

C) കൊല്‍ക്കത്ത

D) ഹൈദരാബാദ്

Correct Option : A

 

 

79. ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ് ആരംഭിച്ച വര്‍ഷം

A) 1986

B) 1987

C) 1988

D) 1989

Correct Option : B

 

 

80. ഐ.ടി@സ്കൂള്‍ ആരംഭിച്ച വര്‍ഷം

A) 2000

B) 2001

C) 2002

D) 2003

Correct Option : B

 

 

81. ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി ഭാരം 35. പുതുതായി 5 കുട്ടികള്‍ കൂടി വന്നപ്പോള്‍ ശരാശരി ഭാരതത്തില്‍ 2 കി.ഗ്രാം ന്‍റെ വര്‍ദ്ധന വുണ്ടായെങ്കില്‍ പുതുതായി വന്ന കുട്ടികളുടെ ശരാശരി ഭാരമെന്ത്?

A) 55 കി.ഗ്രാം

B) 50 കി.ഗ്രാം

C) 45 കി.ഗ്രാം

D) 40 കി.ഗ്രാം

Correct Option : C

 

 

82. രണ്ട് സംഖ്യകളുടെ അംശബന്ധം 2:7 ഉം അവയുടെ ല.സാ.ഗു 140 ഉം ആയാല്‍ വലിയ സംഖ്യ ഏത്?

A) 17

B) 60

C) 54

D) 70

Correct Option : D

 

 

83. a=3 രൂപ 60 പൈസ, b=90 90 പൈസ എങ്കില്‍ a:b എത്ര?

A) 1:4

B) 4:1

C) 1:3

D) 3:1

Correct Option : B

 

 

84. ഒരു ചതുരത്തിന്‍റെ നീളവും വീതിയും തമ്മിലുളള അംശബന്ധം 3:2. അതിന്‍റെ ചുറ്റളവ് (Perimeter)110 സെ.മീ. ചതുരത്തിന്‍റെ വീതി എത്ര?

A) 23 സെ.മീ

B) 22 സെ.മീ.

C) 18 സെ.മീ.

D) 20 സെ.മീ.

Correct Option : B

 

 

85. 5 മണിക്കും 6 മണിക്കും ഇടയില്‍ ക്ലോക്കിലെ മിനിട്ട് മണിക്കൂര്‍ സൂചികള്‍ ഒന്നിക്കുന്ന സമയം എത്ര?

A) 4മണി 27 3/11മിനിട്ട്

B) 5മണി 27 3/11മിനിട്ട്

C) 6മണി 27 3/11മിനിട്ട്

D) 7മണി 27 3/11മിനിട്ട്

Correct Option : B

 

 

86. (1/2) /(1/2) /(1/2)=..........

A) 1

B) 3

C) 4

D) 2

Correct Option : D

 

 

87. 50000 രൂപ 10% പലിശ നിരക്കില്‍ 3 വര്‍ഷത്തെ കൂട്ടുപലിശ എന്ത്?

A) 16550

B) 17500

C) 15500

D) 14500

Correct Option : A

 

 

88. താഴെ തന്നിരിക്കുന്നതില്‍ അധിവര്‍ഷം അല്ലാത്ത വര്‍ഷം ഏത്?

A) 1924

B) 1200

C) 1942

D) 1984

Correct Option : C

 

 

89. ഒരാള്‍ 5 മിനിട്ടില്‍ 700 മീറ്റര്‍ ദൂരം പിന്നിടുന്നു എങ്കില്‍ അയാളുടെ വേഗം മണിക്കൂറില്‍ എത്ര കിലോമീറ്ററാകും?

A) 14km/hr

B) 4.9km/hr

C) 8.4km/hr

D) 7km/hr

Correct Option : C

 

 

90. ഒരാള്‍ തന്‍റെ വീട്ടില്‍ നിന്നും കിഴക്കോട്ട് 100 മീറ്ററും തുടര്‍ന്ന് വടക്കോട്ട് 150 മീറ്ററും തുടര്‍ന്ന് പടിഞ്ഞാറോട്ട് 120 മീറ്ററും തുടര്‍ന്ന് തെക്കോട്ട് 150 മീറ്ററും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് എത്ര അകലെയാണ്?

A) 30 മീ.

B) 20 മീ.

C) 50 മീ.

D) ഇവയൊന്നുമല്ല

Correct Option : B

 

 

91. The high price surprised him (The underlined word belongs to which parts of speech)

A) Adjective

B) Adverb

C) Noun

D) Pronoun

Correct Option : A

 

 

92. The opposite of `innocent` is

A) guilty

B) poor

C) rough

D) proud

Correct Option : A

 

 

93. She sang well, ----

A) did she?

B) didn`t she?

C) does she?

D) doesn`t she?

Correct Option : B

 

 

94. The police asked

A) where is your home

B) where his home was

C) where is his home

D) where was his home

Correct Option : B

 

 

95. The editor was editing an important news. The passive form of this sentence is

A) The editor was being edited by an important news

B) An important news hadbeen edited by the editor

C) An important news edited by the editor

D) An important news was being edited by the editor

Correct Option : D

 

 

96. I hope you will excuse --- early

A) my leaving

B) my leave

C) me leving

D) me leave

Correct Option : A

 

 

97. `Opus-Magnum` means

A) a great work

B) grateful

C) in reality

D) magnitude

Correct Option : A

 

 

98. The word with the correct spelling is

A) Dictionary

B) Dictionery

C) Dictionairy

D) Dectionery

Correct Option : A

 

 

99. ---- novel that you gave me is very interesting

A) An

B) A

C) Those

D) The

Correct Option : D

 

 

100. I cannot ---- what he is saying

A) make in

B) put off

C) Make out

D) put up

Correct Option : C