1. തവിട്ടുകല്‍ക്കരിഅഥവാ ബ്രൗണ്‍കോ ള്‍ എന്നറിയപ്പെടുന്ന കല്‍ക്കരിയിനം

A) ബിറ്റുമിന്‍

B) ആന്ത്രസൈറ്റ്

C) ലിഗ്നൈറ്റ്

D) പീറ്റ്

Correct Option : C

 

 

2. ചുണ്ണാമ്പ്കല്ല് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

A) ആന്ധ്രാപ്രദേശ്

B) മധ്യപ്രദേശ്

C) ഹിമാചല്‍പ്രദേശ്

D) രാജസ്ഥാന്‍

Correct Option : B

 

 

3. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലസേചനപദ്ധതികള്‍ ഉള്ള നദി

A) പെരിയാര്‍

B) ഭാരതപ്പുഴ

C) ചാലക്കുടിപ്പുഴ

D) പമ്പ

Correct Option : B

 

 

4. വിശ്വേശ്വരയ്യ സ്റ്റീല്‍ ലിമിറ്റഡ് രൂപീകൃതമായ വര്‍ഷം ?

A) 1923

B) 1913

C) 1941

D) 1953

Correct Option : A

 

 

5. തണുത്ത മരുഭൂമി എന്നറിയപ്പെടു ന്ന പ്രദേശം ഏത് ?

A) ലഡാക്ക്

B) താര്‍

C) ശ്രീനഗര്‍

D) ലേ

Correct Option : A

 

 

6. സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്നാ രംഭിക്കണം. ഓരോ ഗ്രാമവും പൂര്‍ണ്ണ അധികാരങ്ങള്‍ ഉള്ള ഓരോ റിപ്പ ബ്ലിക്കോ പഞ്ചായത്തോ ആകണം ഈ വാക്കുകള്‍ ആരുടേതാണ്?

A) ജവഹര്‍ലാല്‍ നെഹ്റു

B) ഡോ.എസ്.രാധാകൃഷ്ണന്‍

C) മഹാത്മാഗാന്ധി

D) ഡോ.രാജേന്ദ്രപ്രസാദ്

Correct Option : C

 

 

7. കുഞ്ഞനന്തന്‍ നായരുടെ തൂലി കാനാമം ?

A) ഉറൂബ്

B) മാലി

C) തിക്കോടിയന്‍

D) ശ്രീ

Correct Option : C

 

 

8. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടില്‍ കാണുന്ന ചിത്രം ?

A) മംഗള്‍യാന്‍

B) ചെങ്കോട്ട

C) താജ്മഹല്‍

D) കുത്തബ്മിനാര്‍

Correct Option : B

 

 

9. ആര്യന്‍മാരുടെ ആഗമനം മദ്ധ്യേ ഷ്യയില്‍ നിന്നാണെന്ന് അഭിപ്രാ യപ്പെട്ടത് ?

A) ബാലഗംഗാധര തിലക്

B) ദയാനന്ദ സരസ്വതി

C) മാക്സ് മുള്ളര്‍

D) എ.സി.ദാസ്

Correct Option : C

 

 

10. ആദിഗ്രന്ഥത്തെ څ11-ാമത്തെ സിഖ് ഗുരുഎന്ന് വിശേഷിപ്പിച്ചത്

A) ഗോവിന്ദ് സിങ്

B) ഹര്‍ഗോവിന്ദ് സിങ്

C) അര്‍ജുന്‍ദേവ്

D) അംഗദ് ദേവ്

Correct Option : A

 

 

11. ഷിയാ മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ കര്‍ബാല ഏതു രാജ്യത്താണ് ?

A) ഇറാക്ക്

B) ഇറാന്‍

C) സിറിയ

D) ജോര്‍ദാന്‍

Correct Option : A

 

 

12. ഏത് കാര്‍ഷികവിളയെയാണ് മണ്ഡരിരോഗം ബാധിക്കുന്നത് ?

A) നെല്ല്

B) കുരുമുളക്

C) തെങ്ങ്

D) കമുക്

Correct Option : C

 

 

13. വേദയുഗത്തില്‍ വര്‍ണവിഭജനത്തിന്‍റെ അടിസ്ഥാനം.

A) തൊഴില്‍

B) വിദ്യാഭ്യാസം

C) ഉത്സവങ്ങള്‍

D) വരുമാനം

Correct Option : A

 

 

14. രാമായണം പ്രമേയമാക്കി സ്പെഷ്യല്‍ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?

A) ഇന്തോനേഷ്യ

B) ഇസ്രായേല്‍

C) ഖത്തര്‍

D) ശ്രീലങ്ക

Correct Option : A

 

 

15. ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്‍റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ?

A) ഡേവിഡ് ലിപ്റ്റന്‍

B) ഡേവിഡ് മാല്‍പാസ്

C) ടെട്രോസ് അദാനം

D) ക്രിസ്റ്റലീന ജോര്‍ജീവിയ

Correct Option : D

 

 

16. ആന്‍ഡ്രോയിഡിന്‍റെ പുതിയ പതിപ്പ്.

A) Android Orio

B) Android 10

C) Android cupcake

D) Android Q

Correct Option : B

 

 

17. ലംബതലത്തില്‍ രൂപം കൊള്ളുന്ന മേഘങ്ങള്‍

A) ക്യുമുലസ് മേഘങ്ങള്‍

B) നിംബസ് മേഘങ്ങള്‍

C) സിറസ് മേഘങ്ങള്‍

D) ക്യുമുലോ നിംബസ്

Correct Option : A

 

 

18. ബാക്ടീരിയോളജിയുടെ പിതാവ്

A) ലൂയിപാസ്ചര്‍

B) റോബര്‍ട്ട് കോച്ച്

C) റോബര്‍ട്ട് ഹുക്ക്

D) ഹ്യൂഗോ ഡിവ്രീസ്

Correct Option : A

 

 

19. ഈച്ച (ഹൗസ് ഫ്ളൈ)യുടെ ക്രോമ സോമുകളുടെ എണ്ണം ?

A) 26

B) 12

C) 36

D) 6

Correct Option : B

 

 

20. താഴെ പറയുന്നവയില്‍ വൈറസ് മൂലമുണ്ടാകുന്ന രോഗം ഏത് ?

A) കോളറ

B) പ്ലേഗ്

C) എബോള

D) വട്ടച്ചൊറി

Correct Option : C

 

 

21. ആറ്റംഎന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

A) ജോണ്‍ ഡാള്‍ട്ടണ്‍

B) ഓസ്റ്റ് വാള്‍ഡ്

C) നീല്‍സ് ബോര്‍

D) ജെ.ജെ.തോംസണ്‍

Correct Option : B

 

 

22. ലേസര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍

A) ചാള്‍സ്.എച്ച്.ടൗണ്‍സ്

B) തിയോഡര്‍ മെയ്മാന്‍

C) വില്ല്യം റോണ്‍ജന്‍

D) ആല്‍ബര്‍ട്ട്.എച്ച്.ടെയ്ലര്‍

Correct Option : B

 

 

23. വാഹനങ്ങളില്‍ റിയര്‍വ്യൂ മിററായി ഉപയോഗിക്കുന്നത് ?

A) കോണ്‍കേവ് മിറര്‍

B) കോണ്‍വെക്സ് മിറര്‍

C) കോണ്‍കേവ് ലെന്‍സ്

D) കോണ്‍വെക്സ് ലെന്‍സ്

Correct Option : B

 

 

24. വൈദ്യുതപ്രവാഹമുള്ള ചാലക ത്തിനു ചുറ്റും ഒരു കാന്തിക മണ്ഡ ലം സംജാതമാക്കപ്പെടുന്നു എന്ന് കണ്ടു പിടിച്ചത് ?

A) ഈഴ്സ്റ്റഡ്

B) മാക്സ്വെല്‍

C) വില്യം ഗില്‍ബര്‍ട്ട്

D) മൈക്കിള്‍ ഫാരഡേ

Correct Option : A

 

 

25. വനേഡിയത്തിന്‍റെ അയിര് ?

A) പൈറോലുസൈറ്റ്

B) പാട്രോനൈറ്റ്

C) സ്പെറിലൈറ്റ്

D) പെറ്റാലൈറ്റ്

Correct Option : B

 

 

26. 1 ബാരല്‍ എത്ര ലിറ്റര്‍ ?

A) 156 ലിറ്റര്‍

B) 157 ലിറ്റര്‍

C) 158 ലിറ്റര്‍

D) 159 ലിറ്റര്‍

Correct Option : D

 

 

27. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ?

A) നൈജീരിയ

B) ടാന്‍സാനിയ

C) അള്‍ജീരിയ

D) റുവാണ്ട

Correct Option : C

 

 

28. ഗള്‍ഫ് സ്ട്രീം പ്രവാഹം ഏതു സമുദ്രത്തിലാണ് ?

A) പസഫിക് സമുദ്രം

B) അറ്റ്ലാന്‍റിക് സമുദ്രം

C) അന്‍റാര്‍ട്ടിക് സമുദ്രം

D) ആര്‍ട്ടിക് സമുദ്രം

Correct Option : B

 

 

29. ലോക നാളികേരദിനം ആചരിക്കു ന്നത് എന്നാണ് ?

A) ജനുവരി 10

B) സെപ്റ്റംബര്‍ 2

C) ജൂണ്‍ 21

D) മേയ് 16

Correct Option : B

 

 

30. ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം എവിടെ ?

A) ചെന്നൈ

B) ബംഗലൂരു

C) കൊല്‍ക്കത്ത

D) നാഗ്പൂര്‍

Correct Option : A

 

 

31. ഏഷ്യന്‍ നൊബേല്‍എന്നറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡ് ഏര്‍പ്പെടുത്തിയ രാജ്യം ?

A) ദക്ഷിണ കൊറിയ

B) ഫിലിപ്പീന്‍സ്

C) ഇന്ത്യ

D) ഇസ്രയേല്‍

Correct Option : B

 

 

32. ഇന്ത്യയിലെ എന്‍ജിന്‍ ഇല്ലാത്ത ആദ്യ ട്രെയിന്‍ ?

A) ട്രെയിന്‍ 18

B) ട്രെയിന്‍ 80

C) മേധ

D) തേജസ്സ്

Correct Option : A

 

 

33. ആഗ്ര നഗരം പണികഴിപ്പിച്ചത് ആര്?

A) ജഹാംഗീര്‍

B) ഷാജഹാന്‍

C) സിക്കന്ദര്‍ ലോധി

D) ഷേര്‍ഷാ

Correct Option : C

 

 

34. നൊബേല്‍ അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?

A) ഓസ്ലോ

B) ബ്രസല്‍സ്

C) പാരീസ്

D) സ്റ്റോക്ക്ഹോം

Correct Option : D

 

 

35. തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി സമരമായ കണ്ടല സമരം സംഘടിപ്പിച്ചത് ?

A) പൊയ്കയില്‍ യോഹന്നാന്‍

B) സഹോദരന്‍ അയ്യപ്പന്‍

C) അയങ്കാളി

D) പണ്ഡിറ്റ് കറുപ്പന്‍

Correct Option : C

 

 

36. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംസ്ഥാന നിയമസഭകളില്‍ സംവ രണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

A) 332

B) 330

C) 333

D) 331

Correct Option : A

 

 

37. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ?

A) തെലുങ്ക്

B) തമിഴ്

C) ഹിന്ദി

D) ബംഗാളി

Correct Option : D

 

 

38. മന്നത്ത് പത്മനാഭന്‍റെ മുതുകുളം പ്രസംഗം ഏതു വര്‍ഷമായിരുന്നു?

A) 1946

B) 1947

C) 1948

D) 1949

Correct Option : B

 

 

39. ക്വിറ്റിന്ത്യാ സമരകാലത്തെ കോ ണ്‍ഗ്രസ് പ്രസിഡന്‍റ് ?

A) ജവഹര്‍ലാല്‍ നെഹ്റു

B) ജെ.ബി.കൃപലാനി

C) പട്ടാഭി സീതരാമയ്യ

D) മൗലാനാ ആസാദ്

Correct Option : D

 

 

40. ഈസ്റ്റിന്ത്യാക്കമ്പനിയെ നിയ ന്ത്രിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസ്സാക്കിയ ആദ്യ നിയമം ?

A) പിറ്റിന്‍റെ ഇന്ത്യാനിയമം

B) 1793-ലെ ചാര്‍ട്ടര്‍ ആക്ട്

C) 1773-ലെ റഗുലേറ്റിങ്ആക്ട്

D) 1833-ലെ ചാര്‍ട്ടര്‍ നിയമം

Correct Option : C

 

 

41. ഇന്ത്യയില്‍ സമഗ്രജലനയത്തിനു രൂപം നല്‍കിയ ആദ്യ സംസ്ഥാനം?

A) തമിഴ്നാട്

B) കേരളം

C) ഉത്തര്‍പ്രദേശ്

D) ഹരിയാന

Correct Option : B

 

 

42. രണ്ട് പ്രാവശ്യം ഗവര്‍ണര്‍ ജനറല്‍ ആയ ആദ്യ വ്യക്തി ?

A) കോണ്‍വാലിസ് പ്രഭു

B) വെല്ലസ്ലി പ്രഭു

C) വാറന്‍ ഹേസ്റ്റിംഗ്സ്

D) വില്ല്യം ബെന്‍റിക് പ്രഭു

Correct Option : A

 

 

43. സര്‍വ്വകലാശാല വിദ്യാഭ്യാസ ത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിദ്യാഭ്യാസ പദ്ധതി ഏത് ?

A) ഡോ.ലക്ഷ്മണസ്വാമി മുതലിയാര്‍ കമ്മീഷന്‍

B) ഡോ.ഡി.എസ്.കോത്താരികമ്മീഷന്‍

C) ദേശീയ വിദ്യാഭ്യാസ നയം

D) ഡോ.രാധാകൃഷ്ണന്‍കമ്മീഷന്‍

Correct Option : D

 

 

44. തന്നിട്ടുള്ള ഉപഗ്രഹങ്ങളില്‍ സൗ രസ്ഥിത ഉപഗ്രഹം ഏത് ?

A) ജി.സാറ്റ്

B) ഇന്‍സാറ്റ്

C) കെരോസാറ്റ്

D) ലാന്‍ഡ്സാറ്റ്

Correct Option : D

 

 

45. ലോകത്ത് ആദ്യമായി തേയില കൃഷി ചെയ്തത് ?

A) ഇന്ത്യ

B) ചൈന

C) ബ്രസീല്‍

D) നേപ്പാള്‍

Correct Option : B

 

 

46. "മരണത്തിന്‍റെ കടല്‍"എന്ന വിശേഷണമുള്ള മരുഭൂമി ?

A) അറ്റക്കാമ മരുഭൂമി

B) സഹാറാ മരുഭൂമി

C) തക്കലമക്കന്‍ മരുഭൂമി

D) ഗോബി മുരുഭൂമി

Correct Option : C

 

 

47. മാലിദ്വീപിനെ കീഴടക്കിയ ദക്ഷി ണേന്ത്യന്‍ രാജവംശം ?

A) ചേരവംശം

B) ചോളവംശം

C) പാണ്ഡ്യവംശം

D) വിജയനഗരം

Correct Option : B

 

 

48. ഈജിപ്റ്റുകാര്‍ ആരാധിച്ചിരുന്ന മൃഗം ?

A) നായ

B) കടുവ

C) പൂച്ച

D) സിംഹം

Correct Option : C

 

 

49. സ്വതന്ത്ര ഇന്ത്യയില്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യചക്രവര്‍ത്തി

A) അശോകന്‍

B) ചന്ദ്രഗുപ്തമൗര്യന്‍

C) ബിന്ദുസാരന്‍

D) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍

Correct Option : B

 

 

50. സമുദ്രഗുപ്തനെക്കുറിച്ച് പ്രതി പാദിക്കുന്ന ശാസനം ?

A) അലഹബാദ് ശാസനം

B) ഗിര്‍നര്‍ ശാസനം

C) ഏറാന്‍ ശാസനം

D) ഹതിഗുംഫാ ശാസനം

Correct Option : A

 

 

51.

A) ഹരിയാന

B) മഹാരാഷ്ട്ര

C) ബീഹാര്‍

D) പശ്ചിമബംഗാള്‍

Correct Option : C

 

 

52. കേരള സര്‍ക്കാരിന്‍റെ സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതി ?

A) സുബോധം

B) ആശ്വാസകിരണം

C) സുകൃതം

D) ആയുര്‍ദളം

Correct Option : C

 

 

53. സ്ത്രീകള്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി കൊടുത്ത വര്‍ഷം ?

A) 1900

B) 1901

C) 1902

D) 1903

Correct Option : A

 

 

54. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ?

A) ന്യൂഡല്‍ഹി

B) മുംബൈ

C) കൊല്‍ക്കത്ത

D) ഹൈദരാബാദ്

Correct Option : B

 

 

55. ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന്‍ ?

A) പ്രസിഡന്‍റ്

B) പ്രതിരോധമന്ത്രി

C) പ്രധാനമന്ത്രി

D) വിദേശകാര്യ മന്ത്രി

Correct Option : C

 

 

56. "ഭാരതരത്ന"ലഭിച്ച ആദ്യ വിദേശി

A) നെല്‍സണ്‍ മണ്ടേല

B) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

C) യാസര്‍ അറാഫത്ത്

D) ജൂലിയസ് നെരേര

Correct Option : B

 

 

57. ഇന്ത്യയുടെ കവാടം എന്നറിയ പ്പെടുന്നത് ?

A) ചെന്നൈ

B) ന്യൂഡല്‍ഹി

C) മുംബൈ

D) കൊല്‍ക്കത്ത

Correct Option : C

 

 

58. ഏറ്റവും വലിയ ഗ്രഹം ?

A) വ്യാഴം

B) ശനി

C) ചൊവ്വ

D) നെപ്റ്റ്യൂണ്‍

Correct Option : A

 

 

59. ISRO സ്ഥാപിതമായത് ?

A) 1969

B) 1970

C) 1959

D) 1910

Correct Option : A

 

 

60. "ഇന്ത്യ വിന്‍സ് ഫ്രീഡം"എന്ന പുസ്തകം രചിച്ചത് ?

A) ജവഹര്‍ലാല്‍ നെഹ്റു

B) മഹാത്മാഗാന്ധി

C) സുഭാഷ്ചന്ദ്രബോസ്

D) മൗലാന അബ്ദുള്‍ കലാം ആസാദ്

Correct Option : D

 

 

61. വ്യക്തിത്വത്തെക്കുറിച്ചുള്ള പ്രരൂപ സിദ്ധാന്തം(Type Theory) പ്രകാരം താഴെപ്പറയുന്നവയില്‍ ഏതാണ് ഒരു പ്രരൂപമല്ലാത്തത്.

A) ഉത്സാഹി

B) വിഷാദശീലന്‍

C) ഉന്മാദി

D) ഉദാസീനന്‍

Correct Option : C

 

 

62. പിയാഷെയുടെ അഭിപ്രായത്തില്‍ വൈജ്ഞാനിക വികാസം നടക്കു ന്നതിന്‍റെ ശരിയായ ക്രമം ഏതാണ്?

A) ഇന്ദ്രിയ ചാലകഘട്ടം- മൂര്‍ത്ത മനോ വ്യാപാരഘട്ടം- ഔപചാരിക മനോവ്യാപാരഘട്ടം - പ്രാഗ്മനോ വ്യാപാരഘട്ടം

B) ഇന്ദ്രിയ ചാലകഘട്ടം - പ്രാഗ്മനോവ്യാപാരഘട്ടം - മൂര്‍ത്തമനോവ്യാപാരഘട്ടം - ഔപചാരിക മനോ വ്യാപാരഘട്ടം

C) ഇന്ദ്രിയ ചാലകഘട്ടം - ഔപചാരിക മനോവ്യാപാരഘട്ടം - പ്രാഗ്മനോവ്യാപാരഘട്ടം - മൂര്‍ത്തമനോവ്യാപാരഘട്ടം

D) ഇന്ദ്രിയ ചാലകഘട്ടം - പ്രാഗ്മനോവ്യാപാരഘട്ടം - ഔപചാരിക മനോവ്യാപാരഘട്ടം - മൂര്‍ത്ത മനോവ്യാപാരഘട്ടം

Correct Option : B

 

 

63. ആറ് വയസ്സുവരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപികയ്ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട വൈകാരികഗുണം താഴെപ്പറയുന്നവയില്‍ ഏത് ?

A) പരിചരണം

B) അനുതാപം

C) ദയ

D) സഹാനുഭൂതി

Correct Option : A

 

 

64. ഒരു കുട്ടി തന്‍റെ ആശയ പ്രകടനശേഷി ആദ്യമായി പ്രകടിപ്പിക്കുന്നത് ?

A) കൂജനശബ്ദം പുറപ്പെടുവിച്ചു കൊണ്ട്

B) കരയുന്നതിലൂടെ

C) ചിരിക്കുന്നതിലൂടെ

D) ലളിതമായ വാക്കുകളിലൂടെ

Correct Option : B

 

 

65. വികസനങ്ങളുടെ വിവിധ ഘട്ടങ്ങളി ലെ വികസനോന്മുഖ പ്രവൃത്തിക ളുടെ ഒരു പട്ടിക അഥവാ രൂപമാ തൃക ആവിഷ്കരിച്ചത് ?

A) ഹാവിംഗ്സ്റ്റണ്‍

B) പിയാഷെ

C) നോംചോസ്കി

D) ആള്‍ട്ടര്‍ ബര്‍ഗ്ഗ്

Correct Option : A

 

 

66. തുടക്കത്തില്‍ വളരെ വേഗത്തിലു ള്ള പുരോഗതി പ്രകടമാക്കുക യും ക്രമേണ മന്ദഗതിയിലാവും ചെയ്യു ന്ന പഠനരീതി.

A) ഋജുരേഖാവക്രം (Straight line curve)

B) ഉന്മധ്യവക്രം (Convex curve)

C) നതമധ്വവക്രം (Concave curve)

D) സമ്മിശ്രവക്രം (Mixed curve)

Correct Option : B

 

 

67. (6/6x+6y)= 6/6(x+y)= 1/(x+y) ഈ ക്രിയ ശരിയായ രൂപത്തില്‍ ഒരു കുട്ടി മനസ്സിലാക്കിയത് ഗെസ്റ്റാള്‍ട്ട് സൈ ക്കോളജി പ്രകാരം പറഞ്ഞാല്‍ ?

A) ശരിയായ അന്തര്‍ദൃഷ്ടിയില്ല; എന്നാല്‍ പ്രത്യക്ഷണ ക്ഷേത്രത്തിലെ എല്ലാ അംശങ്ങളും സമഗ്രമായി കണ്ടു.

B) ശരിയായ അന്തര്‍ദൃഷ്ടിയുണ്ടാകുകയും പ്രത്യക്ഷണ ക്ഷേത്രത്തിലെ എല്ലാ അംശങ്ങളും ശരിയായും പൂര്‍ണ മായും ഗ്രഹിക്കുകയും ചെയ്തു.

C) ശരിയായ അന്തര്‍ദൃഷ്ടിയുമില്ല; പ്രത്യക്ഷണ ക്ഷേത്രം സമഗ്രമായി മനസ്സിലാക്കിയ തുമില്ല.

D) ശരിയായ നിരീക്ഷണം, തെറ്റായ പ്രയോഗം

Correct Option : B

 

 

68. സ്കൂളില്‍ വിവിധ കായികക്ഷമതാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ദീപ ടീച്ചര്‍ കുട്ടികള്‍ക്ക് നേരിട്ട് A,,B,,C ഗ്രേഡുകള്‍ നല്‍കി. ഇത്തരം ഗ്രേ ഡിംഗ് രീതിയാണ്:

A) അബ്സല്യൂട്ട് ഗ്രേഡിംഗ്

B) ഡയറക്ട് ഗ്രേഡിംഗ്

C) പോയിന്‍റിംഗ് ഗ്രേഡിംഗ്

D) റിലേറ്റീവ് ഗ്രേഡിംഗ്

Correct Option : B

 

 

69. ഒരു സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ പെ ണ്‍കുട്ടികളെ മാത്രം ക്ലാസ് ലീഡര്‍ മാരാക്കാനും സ്കൂള്‍ ലീഡറാക്കാനും തീരുമാനിച്ചു. ഇത് :

A) പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനുള്ള പുരോഗമ നാത്മകമായ ഒരു കാല്‍വയ്പാണ്

B) ആഗോള മാറ്റങ്ങള്‍ക്ക് അനുസൃതമാണ്

C) സ്കൂള്‍ നേരിടുന്ന പല പ്രശ്ന ങ്ങള്‍ക്കുമുള്ള ഒരു പ്രായോഗിക പരിഹാരമാര്‍ഗ്ഗമാണ്

D) വ്യക്തമായ ലിംഗവിവേചനമാണ്

Correct Option : D

 

 

70. ജനനം മുതല്‍ മരണം വരെയുള്ള ഒരു തുടര്‍ പ്രക്രിയയാണ് വിദ്യാഭ്യാ സം എന്ന് പറഞ്ഞത്:

A) ഗാന്ധിജി

B) ടാഗോര്‍

C) ഇന്ദിരാഗാന്ധി

D) ജോണ്‍ ഡ്യൂയി

Correct Option : C

 

 

71. ബന്ധപ്പെട്ട പരിസ്ഥിതികളൊന്നും മാറ്റാതിരിക്കുമ്പോള്‍ രണ്ട് പ്രതിഭാ സങ്ങള്‍ അനുക്രമമായി വ്യത്യാസ പ്പെട്ടാല്‍ അവ തമ്മില്‍ കാര്യകാര ണ ബന്ധമുള്ളവയായിരിക്കും. ഈ രീതിയാണ്:

A) സഹപരിവര്‍ത്തന രീതി

B) ആഗമനരീതി

C) അനദ്വയരീതി

D) അവശേഷ രീതി

Correct Option : A

 

 

72. ബര്‍ട്ടിന്‍റെ അഭിപ്രായത്തില്‍ IQ 85 ല്‍ കുറവായ കുട്ടികള്‍ അറിയപ്പെടുന്നത്:

A) ബുദ്ധിമാന്മാര്‍

B) സമര്‍ഥന്‍

C) പിന്നോക്കം നില്‍ക്കുന്നവര്‍

D) മാനസിക വിമതര്‍

Correct Option : C

 

 

73. പഠിതാവിന്‍റെ സ്വതന്ത്രവീക്ഷണം കണ്ടെത്താന്‍ സഹായിക്കുന്ന ചോദ്യമാതൃക.

A) ഹ്രസ്വോത്തര മാതൃക

B) ഉപന്യാസ മാതൃക

C) സമീകരണ മാതൃക

D) പുരാണ മാതൃക

Correct Option : B

 

 

74. പ്രയോഗശാലയില്‍ നോട്ടുബുക്ക് ഉപയോഗിക്കുമ്പോള്‍ നിരീക്ഷ ണങ്ങള്‍:

A) നിരീക്ഷണം വിശദമായി എഴുതണം

B) പ്രയോഗശാലയില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കണം

C) രേഖപ്പെടുത്താന്‍ സമയമില്ലെങ്കില്‍ പിന്നീട് രേഖപ്പെടുത്തണം

D) അദ്ധ്യാപകനോട് ചോദിച്ച ശേഷം രേഖപ്പെടുത്തണം

Correct Option : B

 

 

75. ജീവിതം ആരംഭിച്ച ശേഷം വ്യക്തിയു ടെ മേല്‍ പ്രതിപ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ ബാഹ്യഘടകങ്ങളും പരിസ്ഥിതിയി ല്‍പ്പെടുന്നു എന്നഭിപ്രായപ്പെട്ടത്:

A) ഡഗ്ലസ്

B) ഹോളണ്ട്

C) വുഡ്വര്‍ത്ത്

D) മെന്‍ഡല്‍

Correct Option : C

 

 

76. മാനുഷിക മൂല്യങ്ങള്‍ ഉള്‍പ്പെടുന്നത്

A) വൈകാരിക മണ്ഡലത്തില്‍

B) മനഃചാലകമണ്ഡലത്തില്‍

C) ബുദ്ധിമണ്ഡലത്തില്‍

D) ചിന്താമണ്ഡലത്തില്‍

Correct Option : A

 

 

77. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ബ്രൂണറുടെ ആശയ സ്വീകരണ വുമായി ബന്ധപ്പെട്ട ഘട്ടം അല്ലാ ത്തത് ഏത് ?

A) പ്രവര്‍ത്തനഘട്ടം

B) ബിംബന ഘട്ടം

C) പ്രശ്ന നിര്‍ദ്ധാരണഘട്ടം

D) പ്രതിരൂപാത്മകഘട്ടം

Correct Option : C

 

 

78. ഒരു പ്രത്യേക ഇനത്തില്‍/ വിഭാഗത്തില്‍ തന്‍റേതായ മികവുകള്‍ ഭാവിയില്‍ പ്രകടിപ്പിക്കുന്നതിനുള്ള കഴിവാണ്:

A) അഭിരുചി

B) മനോഭാവം

C) സര്‍ഗാത്മകത

D) പ്രതിഭ

Correct Option : A

 

 

79. ഭാഷയിലെ അര്‍ത്ഥപൂര്‍ണമായ ഏറ്റവും ചെറിയ ഘടകം ഏത്?

A) അര്‍ത്ഥം

B) വാക്യഘടന

C) രൂപിമം

D) സ്വനിമം

Correct Option : C

 

 

80. താഴെ പറയുന്ന പ്രബലനരീതി കളില്‍ ഏതാണ് ഏറ്റവും കുറവ് പ്രതികരണ നാശത്തിനു കാര ണമാകുന്നത്?

A) കൃത്യമായ ഇടവേളകളില്‍ പ്രബലനം നല്‍കല്‍

B) കൃത്യമായ എണ്ണം പ്രതികര ണങ്ങള്‍ക്ക് പ്രബലനം നല്‍കല്‍

C) തുടര്‍ച്ചയായി പ്രബലനം നല്‍കല്‍

D) വ്യത്യസ്ത ഇടവേളകളിലുള്ള പ്രബലനം

Correct Option : D

 

 

81. What ..... you usually do on sundays?

A) will

B) shall

C) can

D) do

Correct Option : D

 

 

82. I am too impatient, ......... ?

A) aren’t I ?

B) amn’t I ?

C) isn’t I ?

D) do I ?

Correct Option : A

 

 

83. Where justice prevails, the guilty would be convicted and the innocent

A) Condemned

B) excused

C) acquitted

D) damned

Correct Option : C

 

 

84. Report: He said “I am disappointed”

A) He said that he had been disappointed

B) He said that he is disappointed

C) He said that I was disappointed

D) He said that he was disappointed

Correct Option : D

 

 

85. The plural form of bureau is:

A) beaures

B) beaurea

C) bureaux

D) bureaos

Correct Option : C

 

 

86. The collective noun for ‘Mountain’

A) block

B) chain

C) cluster

D) constellation

Correct Option : B

 

 

87. The thief ..... by the back door.

A) got up

B) got at

C) got away

D) gets up

Correct Option : C

 

 

88. ‘Dog’ is to ‘Puppy’ as ‘Goat’ is to:

A) Lamb

B) Kid

C) Kitten

D) Pub

Correct Option : B

 

 

89. Some students were learning the answers: Change into passive voice:

A) The answers were learnt by some students

B) The answers were being learnt by some students

C) the answers had been learnt by some students

D) The answers was learnt by some students

Correct Option : B

 

 

90. The bell rang. At once the children ran out. Combine the sentence using ‘no sooner’.

A) No sooner did the bell ring than the children ran out

B) No sooner did the children run out than the bell rang

C) No sooner had the bell rung when the children ran out

D) None of these

Correct Option : A

 

 

91. 25^x=1/5^10ആയാല്‍ `x`ന്‍റെ വിലയെത്ര ?

A) 6

B) 5

C) -5

D) -6

Correct Option : C

 

 

92. 1.011 + 0.1011 + 0.01011 = .........

A) 1.1221

B) 1.11221

C) 1.1321

D) 1.12221

Correct Option : D

 

 

93. 30cmവശമുള്ള ഒരു സമചതുരത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഏറ്റവും വലിയ വൃത്തത്തിന്‍റെ ആരം എത്ര?

A) 15

B) 14

C) 16

D) 20

Correct Option : A

 

 

94. ഒരു ക്യൂബിന്‍റെ ഉപരിതല വിസ്തീര്‍ ണ്ണം 150cm^2 ആയാല്‍ വ്യാപ്തം എത്ര?

A) 235

B) 100

C) 300

D) 125

Correct Option : D

 

 

95. ഒരു ക്ലാസ്സിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം 2:3 എന്ന അംശബന്ധത്തിലാണ്. 2 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും സ്കൂളില്‍ നിന്ന് മാറിപ്പോയി. ഇപ്പോള്‍ അവര്‍ തമ്മിലുള്ള അംശബന്ധം 3:5 ആണ്. എങ്കില്‍ ഇപ്പോള്‍ ക്ലാസ്സിലുള്ള പെണ്‍കുട്ടികളുടെ എണ്ണം എത്ര ?

A) 8

B) 10

C) 16

D) 20

Correct Option : B

 

 

96. ഒരു തുക സാധാരണ പലിശപ്രകാരം 5 വര്‍ഷം കൊണ്ട് ഇരട്ടിയായി അത് മുടക്ക് മുതലിന്‍റെ 10 ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം ?

A) 65

B) 40

C) 45

D) 15

Correct Option : C

 

 

97. മണിക്കൂറില്‍ 90kmവേഗത്തില്‍ സഞ്ച രിക്കുന്ന 250 മീ. നീളമുള്ള ഒരു ട്രെയിന്‍ 25 സെക്കന്‍റ് കൊണ്ട് ഒരു പ്ലാറ്റ്ഫോം കടന്നുപോകുന്നെങ്കില്‍ പ്ലാറ്റ്ഫോമി ന്‍റെ നീളമെത്ര ?

A) 350 മീറ്റര്‍

B) 420 മീറ്റര്‍

C) 380 മീറ്റര്‍

D) 375 മീറ്റര്‍

Correct Option : D

 

 

98. സന്ദീപിന് മുകളില്‍ നിന്നും 16-ാം റാങ്കും താഴെ നിന്ന് 49-ാം റാങ്കും ഉണ്ടെ ങ്കില്‍ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം എത്ര ?

A) 65

B) 66

C) 63

D) 64

Correct Option : D

 

 

99. ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 1000 ആണ്. ആ ശ്രേണിയിലെ 13-ാം പദം എത്ര ?

A) 100

B) 113

C) 40

D) 25

Correct Option : C

 

 

100. Aഒരു ജോലി 12 ജിവസം കൊണ്ടും B അതേ ജോലി 10 ദിവസം കൊണ്ടും പൂര്‍ത്തിയാക്കുന്നു. 330 രൂപ കൂലിയായി ലഭിച്ചെങ്കില്‍Aയ്ക്ക് കിട്ടുന്ന വിഹിതം എത്ര ?

A) 200

B) 150

C) 250

D) 300

Correct Option : B