1. തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയ ഭരണാധികാരി

A) റാണി ഗൗരി പാര്‍വ്വതി ഭായ്

B) റാണി ഗൗരി ലക്ഷ്മി ഭായ്

C) റാണി സേതു ലക്ഷ്മി ഭായ്

D) ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

Correct Option : C

 

 

2. കേരളത്തില്‍ ആദ്യമെത്തിയ ബ്രിട്ടീഷുകാരന്‍

A) ക്യാപ്റ്റന്‍ കീലിങ്

B) മാസ്റ്റര്‍ റാല്‍ഫ് ഫിച്ച്

C) വാസ്കോഡ ഗാമ

D) ഫ്രാന്‍സിസ്കോ ഡി അല്‍മേഡ

Correct Option : B

 

 

3. ഹിന്ദു വിധവാ പുനര്‍വിവാഹ നിയമബില്‍ പാസാക്കുന്നതിനു വേണ്ടി പരിശ്രമിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്

A) വീരേശലിംഗം പന്തലു

B) രാജാറാം മോഹന്‍റോയ്

C) ഈശ്വരചന്ദ്ര വിദ്യാസാഗര്‍

D) കേശവചന്ദ്ര സെന്‍

Correct Option : C

 

 

4. നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട രായിരനെല്ലൂര്‍ മല ഏത് ജില്ലയിലാണ്

A) മലപ്പുറം

B) പാലക്കാട്

C) തൃശ്ശൂര്‍

D) വയനാട്

Correct Option : B

 

 

5. 1857-ലെ വിപ്ലവത്തിന് കോട്ടയില്‍ നേതൃത്വം കൊടുത്തത്

A) മണിറാം ദത്ത

B) ജദയ കയാഷ്വന്‍

C) റാവുതുലാറാം

D) കണ്‍വര്‍സിംഗ്

Correct Option : B

 

 

6. "ഞാന്‍ പോയാല്‍ അദ്ദേഹം എന്‍റെ ഭാഷ സംസാരിക്കും". എന്ന് ഗാന്ധിജി ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത്

A) മഹാദേവ് ദേശായി

B) ജവഹര്‍ലാല്‍ നെഹ്റു

C) സി. രാജഗഗോപാലാചാരി

D) മദന്‍ മോഹന്‍ മാളവ്യ

Correct Option : B

 

 

7. `കറുത്ത ജൂലായ് ` എന്നറിയപ്പെടുന്ന സംഭവം നടന്ന രാജ്യം

A) മ്യാന്‍മാര്‍

B) ചൈന

C) ബംഗ്ലാദേശ്

D) ശ്രീലങ്ക

Correct Option : D

 

 

8. ചെങ്കോട്ട യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ വര്‍ഷം

A) 2007

B) 1983

C) 1986

D) 2011

Correct Option : A

 

 

9. ഇന്ത്യന്‍ ഭരണഘടന ഏക പൗരത്വം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ്

A) റഷ്യ

B) അമേരിക്ക

C) ബ്രിട്ടണ്‍

D) ജര്‍മ്മനി

Correct Option : C

 

 

10. മികച്ച `ഫാം ജേര്‍ണലിസ്റ്റി`ന് നല്‍കുന്ന ബഹുമതി

A) കര്‍ഷകമിത്ര

B) ശ്രമശക്തി

C) കര്‍ഷക ഭാരതി

D) കൃഷി വിജ്ഞാന്‍

Correct Option : C

 

 

11. രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായല്‍

A) പുന്നമടക്കായല്‍

B) ഉപ്പളക്കായല്‍

C) കന്നേറ്റിക്കായല്‍

D) പുളിക്കുന്ന് കായല്‍

Correct Option : D

 

 

12. `അരിപ്പാറ` വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്

A) തൃശ്ശൂര്‍

B) വയനാട്

C) കോഴിക്കോട്

D) ഇടുക്കി

Correct Option : C

 

 

13. കേരളത്തില്‍ ഹാന്‍വീവ് സ്ഥാ പിതമായ വര്‍ഷം

A) 1958

B) 1963

C) 1968

D) 1973

Correct Option : C

 

 

14. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന വ്യക്തി

A) ടി.എസ്. ജോണ്‍

B) എ.പി. കുര്യന്‍

C) ആര്‍.എസ്. ഉണ്ണി

D) എം. വിജയകുമാര്‍

Correct Option : C

 

 

15. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിഴക്കന്‍ ലഡാക്ക് മേഖലകളില്‍ ജലസേചന പൈപ്പുകള്‍ വിജയകരമായി സ്ഥാപിച്ച ഇന്ത്യന്‍ ആര്‍മി ദൗത്യം

A) ഗ്രീന്‍ ഇന്ത്യ

B) ഡം നിവാസ് മിഷന്‍

C) ഡം ചോക്ക് മിഷന്‍

D) മിഷന്‍ ലഡാക്ക്

Correct Option : C

 

 

16. `ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട് ` എന്ന നിയമത്തിന്‍റെ ഉപജ്ഞാതാവ്

A) തോമസ് ഗ്രഷാം

B) വാക്കര്‍

C) ആല്‍ഫ്രഡ് മാര്‍ഷല്‍

D) ആഡംസ്മിത്ത്

Correct Option : A

 

 

17. ഉത്തോലകം ഉപയോഗിച്ച് കീഴ്പ്പെടുത്തുന്ന ബലമാണ്

A) ധാരം

B) രോധം

C) യത്നം

D) പ്രയത്നം

Correct Option : B

 

 

18. വൈദ്യുത ചാര്‍ജ്ജിനെ സംഭരിച്ചു വെയ്ക്കാന്‍ കഴിയുന്ന ഉപകരണം

A) കമ്യൂട്ടേറ്റര്‍

B) ട്രാന്‍സ്ഫോമര്‍

C) കപ്പാസിറ്റര്‍

D) റക്ടിഫയര്‍

Correct Option : C

 

 

19. ഇന്‍റര്‍പോളിന്‍റെ ആസ്ഥാനം

A) ഗ്ലാന്‍സ്

B) വിയന്ന

C) ലിയോണ്‍സ്

D) ജനീവ

Correct Option : C

 

 

20. `പഴശ്ശി സമരങ്ങള്‍` എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ആര്

A) എം.ജി.എസ്. നാരായണന്‍

B) ഇ.കെ.ജി. നമ്പ്യാര്‍

C) കെ.കെ.എന്‍. കുറുപ്പ്

D) എം.ആര്‍.ആര്‍. വാര്യര്‍

Correct Option : C

 

 

21. പഞ്ചമഹാതടാകങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം

A) ആഫ്രിക്ക

B) തെക്കേ അമേരിക്ക

C) വടക്കേ അമേരിക്ക

D) യൂറോപ്പ്

Correct Option : C

 

 

22. ത്രികോണാകൃതിയില്‍ കാണപ്പെടുന്ന സമുദ്രം

A) അറ്റ്ലാന്‍റിക് സമുദ്രം

B) പസഫിക് സമുദ്രം

C) ആര്‍ട്ടിക് സമുദ്രം

D) ഇന്ത്യന്‍ മഹാസമുദ്രം

Correct Option : B

 

 

23. പൈറക്സ് ഗ്ലാസ് എന്നറിയപ്പെടുന്നത്

A) ഫ്ളിന്‍റ് ഗ്ലാസ്

B) സേഫ്റ്റി ഗ്ലാസ്

C) ബോറോസിലിക്കേറ്റ് ഗ്ലാസ്

D) ഫൈബര്‍ ഗ്ലാസ്

Correct Option : C

 

 

24. ഇന്ത്യയിലെ ഏക കറുവാത്തോട്ടം സ്ഥിതി ചെയ്യുന്നത്

A) പാലോട്

B) അഞ്ചരക്കണ്ടി

C) മറയൂര്‍

D) അഞ്ച്തെങ്ങ്

Correct Option : B

 

 

25. മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷി ഏതാണ്

A) സെയ്ദ്

B) റാബി

C) ഖാരിഫ്

D) ഇവയൊന്നുമല്ല

Correct Option : B

 

 

26. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതം

A) പെരിയാര്‍

B) പറമ്പിക്കുളം

C) വയനാട്

D) ആറളം

Correct Option : C

 

 

27. കോണ്‍ഗ്രസ് പ്രസിഡന്‍റായ ആദ്യ ഇന്ത്യന്‍ വനിത

A) ആനിബസന്‍റ്

B) നെല്ലിസെന്‍ ഗുപ്ത

C) ഇന്ദിരാഗാന്ധി

D) സരോജിനി നായിഡു

Correct Option : D

 

 

28. രസതന്ത്രത്തിനും ഊര്‍ജ്ജതന്ത്രത്തിനും നൊബേല്‍ സമ്മാനം നേടിയ വ്യക്തി

A) ജയിംസ് ചാഡ്വിക്

B) എന്‍റിക്കോ ഫെര്‍മി

C) മേരി ക്യൂറി

D) അലക്സാണ്ടര്‍ ഫ്ളെമിങ്

Correct Option : C

 

 

29. പാണ്ഡ്യ രാജാക്കന്മാരുടെ പ്രധാന തുറമുഖം

A) എണ്ണൂര്‍

B) ചെന്നൈ

C) തൂത്തുക്കുടി

D) വിശാഖപട്ടണം

Correct Option : C

 

 

30. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്

A) ലിട്ടണ്‍പ്രഭു

B) കോണ്‍വാലിസ്

C) റിപ്പണ്‍പ്രഭു

D) റിച്ചാഡ് വെല്ലസ്ലി

Correct Option : B

 

 

31. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണ്ണര്‍ ജനറല്‍

A) മൗണ്ട് ബാറ്റണ്‍പ്രഭു

B) സി. രാജഗോപാലാചാരി

C) കാനിങ്പ്രഭു

D) ജവഹര്‍ലാല്‍ നെഹ്റു

Correct Option : B

 

 

32. ഇന്ത്യയില്‍ ആദ്യമായി പീരങ്കി ഉപയോഗിച്ചത്

A) ടിപ്പുസുല്‍ത്താന്‍

B) അലാവുദീന്‍ ഖില്‍ജി

C) അക്ബര്‍

D) ബാബര്‍

Correct Option : D

 

 

33. ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പ് വെച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി

A) സുള്‍ഫിക്കര്‍ അലി ഭൂട്ടോ

B) നവാസ് ഷെരീഫ്

C) ലിയാഖത്ത് അലിഖാന്‍

D) യൂസഫ് റാസ ഖിലാനി

Correct Option : B

 

 

34. സ്റ്റേറ്റ് ലിസ്റ്റില്‍ ഇപ്പോള്‍ എത്ര വിഷയങ്ങളാണ് ഉള്ളത്

A) 52

B) 66

C) 100

D) 61

Correct Option : D

 

 

35. കോണ്‍ഗ്രസിന്‍റെ ആദ്യ തിരഞ്ഞെടുപ്പ് നടന്ന സമ്മേളനം

A) ഹരിപുര സമ്മേളനം

B) ത്രിപുരി സമ്മേളനം

C) ഫെയ്സ്പൂര്‍ സമ്മേളനം

D) കൊല്‍ക്കത്ത സമ്മേളനം

Correct Option : B

 

 

36. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ രണ്ടാമത്തെ വനിത

A) ജയന്തി പട്നായിക്

B) ദീപക് സന്ധു

C) സുഷമാ സിങ്

D) ഉഷ സാങ്വാള്‍

Correct Option : C

 

 

37. പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം

A) ശുക്രന്‍

B) ബുധന്‍

C) വ്യാഴം

D) ശനി

Correct Option : B

 

 

38. രാസവസ്തുക്കളുടെ സ്വാധീനത്താല്‍ വളരാനുള്ള സസ്യങ്ങളുടെ പ്രവണത

A) കീമോട്രോപ്പിസം

B) ജിയോട്രോപ്പിസം

C) ഫോട്ടോട്രോപ്പിസം

D) ഇവയൊന്നുമല്ല

Correct Option : A

 

 

39. മൊഹ്ര്‍സാള്‍ട്ട് എന്നറിയപ്പെടുന്നത്

A) ഫെറസ് അമോണിയം സള്‍ഫേറ്റ്

B) മഗ്നീഷ്യം സള്‍ഫേറ്റ്

C) സോഡിയം സള്‍ഫേറ്റ്

D) കോപ്പര്‍ സള്‍ഫേറ്റ്

Correct Option : A

 

 

40. രക്താര്‍ബുദം (ലുക്കീമിയ) ഉണ്ടാകാന്‍ കാരണം

A) WBC യുടെ ഉത്പാദനം കുറയുന്നത്

B) RBCയുടെ അമിത ഉത്പാദനം

C) WBCയുടെ അമിതോല്പാദനം

D) RBCയുടെ ഉത്പാദനം കുറയുന്നത്

Correct Option : C

 

 

41. മെര്‍ക്കുറി തറയില്‍ വീണാല്‍ അതിന് മേല്‍ വിതറുന്നത്

A) സോഡിയം പൗഡര്‍

B) പൊട്ടാസ്യം പൗഡര്‍

C) ടാല്‍ക്കം പൗഡര്‍

D) സള്‍ഫര്‍ പൗഡര്‍

Correct Option : D

 

 

42. `ഗുരുദേവ കര്‍ണ്ണാമൃതം` എഴുതിയത് ആര്

A) പെരുമ്പടവം ശ്രീധരന്‍

B) ടി. ഭാസ്കരന്‍

C) കിളിമാനൂര്‍ കേശവന്‍

D) ആര്‍. സുകുമാരന്‍

Correct Option : C

 

 

43. പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി

A) 6-ാം പഞ്ചവത്സര പദ്ധതി

B) 7-ാം പഞ്ചവത്സര പദ്ധതി

C) 8-ാം പഞ്ചവത്സര പദ്ധതി

D) 9-ാം പഞ്ചവത്സര പദ്ധതി

Correct Option : C

 

 

44. ലോക ബോക്സിങ് ദിനം

A) ഡിസംബര്‍ 16

B) ഏപ്രില്‍ 26

C) ഏപ്രില്‍ 16

D) ഡിസംബര്‍ 26

Correct Option : D

 

 

45. കുറിഞ്ചി പ്രദേശത്തെ ആരാധനാ മൂര്‍ത്തി

A) കൊറ്റവൈ

B) ചേയോന്‍

C) മായോന്‍

D) വേന്തന്‍

Correct Option : B

 

 

46. സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ ട്രാഫിക് പിഴ നിരക്ക് പ്രകാരം ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓട്ടിച്ചാല്‍ എത്ര രൂപ പിഴ അടക്കണം

A) 1000 രൂപ

B) 1500 രൂപ

C) 500 രൂപ

D) 3000 രൂപ

Correct Option : C

 

 

47. 2020 ലെ അണ്ടര്‍ 17 ഫിഫ വനിതാ ലോകകപ്പിന് വേദിയാകുന്നത്

A) ബംഗ്ലാദേശ്

B) പാകിസ്ഥാന്‍

C) ചൈന

D) ഇന്ത്യ

Correct Option : D

 

 

48. 2019 ല്‍ ചേരിചേരാ സമ്മേളനത്തിന്‍റെ വേദി

A) വെനസ്വേല

B) അസര്‍ബെയ്ജന്‍

C) ഹാങ്ഷ്യൂ

D) കാഠ്മണ്ഡു

Correct Option : B

 

 

49. 2019 നവംബര്‍ 15 ന് അന്തരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ ശ്രദ്ധേയമായ ഏത് സമരത്തിന്‍റെ നായകനായിരുന്നു

A) വിവരാവകാശ നിയമം

B) ലോക്പാല്‍ - ലോകായുക്ത നിയമം

C) എന്‍ഡോസള്‍ഫാന്‍

D) ഭോപ്പാല്‍ വാതക ദുരന്തം

Correct Option : D

 

 

50. ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്

A) വാള്‍ട്ടര്‍ ലിപ്മാന്‍

B) ആര്‍നോള്‍ഡ് ടോയന്‍ബി

C) ബെര്‍നാഡ് ബറൂച്ച്

D) ഡേവിഡ് ലീന്‍

Correct Option : C

 

 

51. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പി ക്കുന്നത്

A) ആലപ്പുഴ

B) കോട്ടയം

C) പാലക്കാട്

D) കണ്ണൂര്‍

Correct Option : C

 

 

52. കേരളത്തില്‍ ചൈന കളിമണ്ണ് സുലഭമായി കാണപ്പെടുന്ന സ്ഥലമാണ്

A) മൂന്നാര്‍

B) പുനലൂര്‍

C) തലശ്ശേരി

D) കുണ്ടറ

Correct Option : D

 

 

53. ഹിമാലയന്‍ നിരകളില്‍പ്പെടാത്ത ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ഏത്

A) ഗുരുശിഖര്‍

B) മഹേന്ദ്രഗിരി

C) ആനമുടി

D) നീലഗിരി

Correct Option : C

 

 

54. അലിഗഢ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍

A) അലി സഹോദരന്‍

B) മൗലാനാ ആസാദ്

C) സര്‍ സെയ്ദ് അഹമ്മദ്ഖാന്‍

D) ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍

Correct Option : C

 

 

55. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സില്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം

A) കര്‍ണ്ണാടകം

B) കേരളം

C) തമിഴ്നാട്

D) അസം

Correct Option : A

 

 

56. മനുഷ്യ ശരീരത്തില്‍ വിശ്രമം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പേശി

A) കണ്‍പോളയിലെ പേശി

B) ഗര്‍ഭാശയ പേശി

C) സ്റ്റേപിഡിയസ്

D) ഹൃദയപേശി

Correct Option : D

 

 

57. ആര്‍ത്രൈറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം

A) സോഡിയം

B) പൊട്ടാസ്യം

C) മഗ്നീഷ്യം

D) ചെമ്പ്

Correct Option : B

 

 

58. റാണിക്കെറ്റ് ഡിസീസ് ബാധിക്കുന്ന വളര്‍ത്തുന്ന ജീവി

A) പെന്‍ഗ്വിന്‍

B) കിവി

C) കാടപക്ഷി

D) കോഴി

Correct Option : D

 

 

59. രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍

A) കണാദന്‍

B) ജോസഫ് പ്രീസ്റ്റ്ലി

C) റോബര്‍ട്ട് ബോയില്‍

D) ലവോസിയ

Correct Option : C

 

 

60. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്

A) ആല്‍ബര്‍ട്ട് ഐസ്റ്റീന്‍

B) ഹെന്‍ട്രിച്ച് ഹെര്‍ട്സ്

C) നരീന്ദര്‍സിംഗ് കപാനി

D) മാക്സ് പ്ലാങ്ക്

Correct Option : B

 

 

61. Are there exhibits ........ sale

A) to

B) for

C) on

D) at

Correct Option : B

 

 

62. Do you like ......... ?

A) to drive

B) driving

C) drive

D) a drive

Correct Option : B

 

 

63. "Pearl Anniversary" means :

A) 12th Anniversary

B) 30th Anniversary

C) 5th Anniversary

D) 17th Anniversary

Correct Option : B

 

 

64. I wouldn`t jump off that rock ....

A) if I am you

B) if I had been you

C) if I were you

D) if I would have been you

Correct Option : C

 

 

65. Change into indirect speech : `Ohdear! I`ve lost my purse`, she said

A) She said that she lost her purse

B) She exclaimed that she had lost her purse

C) She said that she had lost her purse

D) She expressed that she had lost her purse

Correct Option : B

 

 

66. Postmortem means the examination of a dead body. Another word with the same meaning

A) Autocracy

B) Autopsy

C) Autograph

D) Autonomy

Correct Option : B

 

 

67. He failed ....... his best efforts

A) in addition to

B) owing to

C) inspite of

D) not mentioning

Correct Option : C

 

 

68. We will miss the train ......

A) so you must go fast

B) until we go fast

C) unless we go fast

D) if only we go fast

Correct Option : C

 

 

69. Convert into passive voice They are rebuilding the school

A) The school is rebuilt

B) The school is being rebuilt

C) The school was rebuilt

D) The school was being rebuilt

Correct Option : B

 

 

70. He stayed at home yesterday because he ...... a bed cold

A) was

B) have

C) has

D) had

Correct Option : D

 

 

71. Look me ....... when you are in India next year

A) down

B) up

C) in

D) over

Correct Option : C

 

 

72. My uncle has worked in Chennai ....... twenty years

A) for

B) since

C) till

D) from

Correct Option : A

 

 

73. Correct the statement Each of the boys were given a pen

A) Each of the boys are given a pen

B) Each of the boys was given a pen

C) Each of the boys give a pen

D) Each of the boys were given pens

Correct Option : B

 

 

74. The foolish belief that one is God

A) Kleptomania

B) Hypochondria

C) Schizophrenia

D) Theomania

Correct Option : D

 

 

75. Stop your nonsense, ...... ?

A) won`t you

B) can`t you

C) didn`t you

D) did you

Correct Option : B

 

 

76. Which of the following is a synonym of : `recalcitrant`

A) repeat

B) disobedient

C) faithful

D) moderate

Correct Option : B

 

 

77. The foreign word NOEL means

A) My God

B) The world

C) Christmas

D) Born

Correct Option : C

 

 

78. The burglar ...... before the police arrived

A) escaped

B) has escaped

C) have escaped

D) had escaped

Correct Option : D

 

 

79. A ......... of geese was heard a mile away

A) litter

B) herd

C) gaggle

D) none of the above

Correct Option : C

 

 

80. Everyone has to do ....... own research

A) a. his b. c. d.

B) her

C) their

D) theirs

Correct Option : D

 

 

81. Aയും Bയും യും കൂടി 50000 രൂപ മുതല്‍ മുടക്കില്‍ കൂട്ടു കച്ചവടം ആരംഭിക്കുന്നു 7:3എന്ന അംശബന്ധത്തിലാണ് Aയും Bയും ഷെയര്‍ നല്‍കിയതെങ്കില്‍B ,എത്ര രൂപ ഷെയറായി നല്‍കി

A) 20000

B) 12000

C) 35000

D) 15000

Correct Option : D

 

 

82. 2 1/7x4 2/3=....?

A) 1/3

B) 1/10

C) 10

D) 1/7

Correct Option : C

 

 

83. 8% നിരക്കില്‍ സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച ഒരു തുക 3 വര്‍ഷം കൊണ്ട് 6200 രൂപ ആകുന്നുവെങ്കില്‍ എത്ര രൂപയാണ് നിക്ഷേപിച്ചത്

A) 5000

B) 6000

C) 6500

D) 5500

Correct Option : A

 

 

84. അടുത്ത സംഖ്യ ഏത് 487, 263, 227, 199, ........

A) 171

B) 164

C) 132

D) 118

Correct Option : D

 

 

85. A യുടെ ശമ്പളംBയുടെ ശമ്പളത്തേക്കാള്‍ 10% കൂടുതലാണെങ്കില്‍ Bയുടെ ശമ്പളം A യുടെ ശമ്പളത്തേക്കാള്‍ എത്ര ശതമാനം കുറവാണ്

A) 15%

B) 9 1/11%

C) 14 1/2%

D) 11 1/9%

Correct Option : B

 

 

86. 100 നു താഴെയുള്ള 3 ന്‍റെ ഗുണിതങ്ങളുടെ ശരാശരി എന്ത്

A) 25

B) 36

C) 51

D) 43

Correct Option : C

 

 

87. √169-√14=.....?

A) 1

B) 1/5

C) 5

D) 1/13

Correct Option : B

 

 

88. 5 പുരുഷന്മാരോ 9 സ്ത്രീകളോ ഒരു ജോലി 19 ദിവസങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കും. എങ്കില്‍ 3 പുരുഷന്‍മാരും 6 സ്ത്രീകളും അതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും

A) 10

B) 12

C) 13

D) 15

Correct Option : D

 

 

89. ഒരു കാര്‍ ആദ്യത്തെ 4 മണിക്കൂര്‍ 60 കി.മീ. വേഗതയിലും അടുത്ത 4 മണിക്കൂര്‍ 80 കി.മീ. വേഗതയിലും അവസാനത്തെ 2 മണിക്കൂര്‍ 40 കി.മീ. വേഗതയിലും സഞ്ചരിച്ചു. എന്നാല്‍ കാറിന്‍റെ ശരാശരി വേഗത

A) 75km/hr

B) 64 km/hr

C) 60 km/hr

D) 56 km/hr

Correct Option : B

 

 

90. ക്യൂബ് ആകൃതിയിലുള്ള ഒരു ടാങ്കില്‍ 50 ലിറ്റര്‍ വെള്ളം കൊള്ളുമെങ്കില്‍ വശത്തിന്‍റെ നീളം ഇരട്ടിയുള്ള ക്യൂബ് ആകൃതിയുള്ള മറ്റൊരു ടാങ്കില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും

A) 100 ലിറ്റര്‍

B) 75 ലിറ്റര്‍

C) 400 ലിറ്റര്‍

D) 150 ലിറ്റര്‍

Correct Option : C

 

 

91. ഒരു ക്ലോക്കില്‍ സമയം 3:20 ആകുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര

A) 62 1/2 degree

B) 20 degree

C) 66 3/4 degree

D) 67 1/2 degree

Correct Option : B

 

 

92. ഇന്ന് ശനിയാഴ്ചയാണെങ്കില്‍ 27 ദിവസം കഴിഞ്ഞാല്‍ ഏത് ദിവസമായിരിക്കും

A) ഞായര്‍

B) ശനി

C) വെള്ളി

D) തിങ്കള്‍

Correct Option : C

 

 

93. ഒരു സൈക്കിള്‍ 20% നഷ്ടത്തില്‍ 2000 രൂപയ്ക്ക് വിറ്റു. എങ്കില്‍ വാങ്ങിയ വില എത്ര

A) 2750 രൂപ

B) 3000 രൂപ

C) 2500 രൂപ

D) 2250 രൂപ

Correct Option : C

 

 

94. രണ്ടു സംഖ്യകള്‍ 4:5 എന്ന അംശബന്ധത്തിലാണ്. സംഖ്യകളോട് 8 കൂട്ടിയാല്‍ അവ 6:7 എന്ന അംശബന്ധത്തിലാകും എങ്കില്‍ സംഖ്യകള്‍ ഏവ

A) 12, 15

B) 20, 25

C) 8, 10

D) 16, 20

Correct Option : D

 

 

95. 81^0.2x81^0.3 ന്‍റെ വിലയെത്ര

A) 9

B) 1

C) 81

D) 2

Correct Option : A

 

 

96. ശില്പി : പ്രതിമ :: അദ്ധ്യാപകന്‍ : ...........

A) ക്ലാസ്സ്

B) പുസ്തകം

C) വിദ്യാര്‍ത്ഥി

D) ബ്ലാക്ക് ബോര്‍ഡ്

Correct Option : C

 

 

97. ഒരു ടൈംപീസില്‍ 6pm ആയപ്പോള്‍ മണിക്കൂര്‍ സൂചി വടക്ക് വരത്തക്കവിധം താഴെ വച്ചു. എങ്കില്‍9.15pmആകുമ്പോള്‍ മിനിട്ടു സൂചി ഏത് ദിശയിലായിരിക്കും

A) വടക്ക്

B) തെക്ക്

C) കിഴക്ക്

D) പടിഞ്ഞാറ്

Correct Option : D

 

 

98. ഒരു സമചതുരത്തിന്‍റെ വിസ് തീര്‍ണ്ണം 64 ച.സെ.മീ ആകുന്നു. എങ്കില്‍ സമചതുരത്തിന്‍റെ ചുറ്റളവ് എത്ര

A) 28 സെ.മീ

B) 48 സെ.മീ

C) 32 സെ.മീ

D) 36 സെ.മീ

Correct Option : C

 

 

99. ഒരു ക്യൂവില്‍ മനുവിന്‍റെ സ്ഥാനം മുമ്പില്‍ നിന്ന് 10-ാമതും പുറകില്‍ നിന്ന് 8-ാമതും ആണ്. എങ്കില്‍ ക്യൂവില്‍ എത്ര ആളുകള്‍ ഉണ്ട്

A) 17

B) 18

C) 16

D) 15

Correct Option : A

 

 

100. CEH എന്നത് 358 നെ സൂചിപ്പിക്കുന്നു CHGJZ എന്നതിനെ സൂചിപ്പിക്കുന്ന സംഖ്യ

A) 38716

B) 3871026

C) 387106

D) 387126

Correct Option : B