1. ഏറ്റവും ആഴം കൂടിയ സമുദ്രം ?

A) പസഫിക് സമുദ്രം

B) അറ്റ്ലാന്‍റിക് സമുദ്രം

C) ആര്‍ടിക് സമുദ്രം

D) ഇന്ത്യന്‍ സമുദ്രം

Correct Option : A

 

 

2. രണ്ടാം പാനിപ്പട്ടുയുദ്ധത്തില്‍ അക്ബര്‍ക്കു വേണ്ടി മുഗള്‍ സൈന്യത്തെ നയിച്ചതാര്?

A) മാന്‍സിങ്

B) ബീര്‍ബല്‍

C) തോഡര്‍മല്‍

D) ബൈറാംഖാന്‍

Correct Option : D

 

 

3. ഏറ്റവും വലിയ അക്ഷാംശരേഖ ?

A) ദക്ഷിണായനരേഖ

B) ഉത്തരായനരേഖ

C) ഭൂമധ്യരേഖ

D) ആര്‍ട്ടിക് വൃത്തം

Correct Option : C

 

 

4. കല്‍പ്പന ചൗള ബഹിരാകാശത്തു പോയത് ഏതു പേടകത്തിലാണ് ?

A) സോയുസ്

B) സ്പുട്നിക്

C) സ്കൈലാബ്

D) കൊളംബിയ

Correct Option : D

 

 

5. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കടത്തീരമുള്ളത് ?

A) കൊല്ലം

B) കണ്ണൂര്‍

C) ആലപ്പുഴ

D) തിരുവനന്തപുരം

Correct Option : B

 

 

6. അഞ്ച് വര്‍ഷം തികച്ചുഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി ?

A) കെ.കരുണാകരന്‍

B) സി.അച്യുതമേനോന്‍

C) ഇ.കെ.നായനാര്‍

D) എം.എസ്.നമ്പൂതിരിപ്പാട്

Correct Option : B

 

 

7. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയി ലാണ് ?

A) കോട്ടയം

B) കൊല്ലം

C) ആലപ്പുഴ

D) തിരുവനന്തപുരം

Correct Option : A

 

 

8. കുര്യാക്കോസ് ഏലിയാസ് ചാവറ സ്ഥാപിച്ച സന്യാസിസഭ താഴെ പറയു ന്നവയില്‍ ഏതാണ് ?

A) സി.എം.എസ്

B) ജസ്യൂട്ട് സഭ

C) സി.എം.ഐ

D) എന്‍.എം.എസ്

Correct Option : C

 

 

9. നിവര്‍ത്തന പ്രക്ഷോഭത്തിന്‍റെ ജിഹ്വ എന്നറിയപ്പെട്ടിരുന്ന പത്രം ഏത് ?

A) കേരളപത്രിക

B) സ്വദേശാഭിമാനി

C) കേരളന്‍

D) കേരളകേസരി

Correct Option : D

 

 

10. `സുനാമി` എന്ന ജാപ്പനീസ് പദത്തിന്‍റെ അര്‍ത്ഥം ?

A) സീസ്മിക് തരംഗങ്ങള്‍

B) അഗ്നിപര്‍വ്വതം

C) തുറമുഖ തിരകള്‍

D) പ്രകാശ തരംഗങ്ങള്‍

Correct Option : C

 

 

11. മനുഷ്യനിര്‍മ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?

A) ഓക്സിജന്‍

B) നൈട്രജന്‍

C) ഹൈഡ്രജന്‍

D) കാര്‍ബണ്‍

Correct Option : C

 

 

12. ഭൂമിയുടെ ശ്വാസകോശങ്ങള്‍ എന്നറിയ പ്പെടുന്നത് ?

A) സസ്യങ്ങള്‍

B) ജന്തുക്കള്‍

C) ജലാശയങ്ങള്‍

D) അഗ്നിപര്‍വ്വതങ്ങള്‍

Correct Option : A

 

 

13. പ്ലാസ്മയിലെ ഏത് ഘടകത്തിലൂടെ യാണ് ഗ്ലൂക്കോസ് സംവഹിക്കുന്നത് ?

A) ജലം

B) പ്രോട്ടീനുകള്‍

C) അമിനോ ആസിഡുകള്‍

D) ലവണങ്ങള്‍

Correct Option : A

 

 

14. ആന്‍റിബോഡികള്‍ നിര്‍മിക്കാന്‍ സഹാ യിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീന്‍ ഏത്?

A) ഗ്ലോബുലിന്‍

B) ആല്‍ബുമിന്‍

C) കെരാറ്റിന്‍

D) ഫൈബ്രിനോജന്‍

Correct Option : A

 

 

15. കാണ്ഡത്തില്‍ ആഹാരം സംഭരിച്ചുവ യ്ക്കുന്ന സസ്യം ?

A) കരിമ്പ്

B) മരച്ചീനി

C) ക്യാരറ്റ്

D) ബീറ്റ്റൂട്ട്

Correct Option : A

 

 

16. വിദ്യുത്ഋണത (Electronegativity)സ്കെ യില്‍ ആവിഷ്കരിച്ചത് ?

A) ചാഡ്വിക്

B) പിയറി ക്യൂറി

C) ലീനസ് പോളിങ്

D) വില്യം റോണ്‍ജന്‍

Correct Option : C

 

 

17. റേഡിയോ ആക്ടീവ് മൂലകങ്ങള്‍ കൂടുതലുള്ള ബ്ലോക്ക് ?

A) S

B) P

C) d^x

D) f

Correct Option : D

 

 

18. ക്ലോറിന്‍ വാതകം കണ്ടുപിടിച്ചത് ?

A) റോബര്‍ട്ട് ബോയില്‍

B) ഗേലൂസാക്

C) വില്യം ഷിലെ

D) ബുക്നര്‍

Correct Option : C

 

 

19. ആകാശ നീലിമ എന്നറിയപ്പെടുന്ന മൂലകം?

A) സീസിയം

B) ബെര്‍ലിയം

C) ഫെര്‍മിയം

D) നിയോണ്‍

Correct Option : A

 

 

20. മൗലിക കര്‍ത്തവ്യങ്ങളെപ്പറ്റി പരാമര്‍ ശിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

A) ആര്‍ട്ടിക്കിള്‍ 51 എ

B) ആര്‍ട്ടിക്കിള്‍ 29 ബി

C) ആര്‍ട്ടിക്കിള്‍ 21 എ

D) ആര്‍ട്ടിക്കിള്‍ 39 സി

Correct Option : A

 

 

21. കേരളത്തിലെ ലോക്സഭാ മണ്ഡല ങ്ങളുടെ എണ്ണം ?

A) 140

B) 9

C) 25

D) 20

Correct Option : D

 

 

22. കയ്യൂര്‍ സമരം നടന്ന വര്‍ഷം ?

A) 1946

B) 1940

C) 1941

D) 1943

Correct Option : C

 

 

23. പൂര്‍വ്വ തീരദേശ റെയില്‍വേയുടെ ആസ്ഥാനം ?

A) ഭുവനേശ്വര്‍

B) ചെന്നൈ

C) കൊല്‍ക്കത്ത

D) അലഹബാദ്

Correct Option : A

 

 

24. കേരളത്തില്‍ ഗവര്‍ണര്‍ സ്ഥാനത്തിരു ന്നിട്ടുള്ള ഏക മലയാളി ?

A) നിഖില്‍ കുമാര്‍

B) പി.ശിവശങ്കര്‍

C) പി.രാമചന്ദ്രന്‍

D) വി.വിശ്വനാഥന്‍

Correct Option : D

 

 

25. ഹരിതശ്വാസകോശം എന്ന് വിളിപ്പേരുള്ള സാങ്ച്വറി ഏത് ?

A) മുത്തങ്ങ വന്യജീവിസങ്കേതം

B) മംഗളവനം പക്ഷി സങ്കേതം

C) കുമരകം പക്ഷി സങ്കേതം

D) തട്ടേക്കാട് പക്ഷിസങ്കേതം

Correct Option : B

 

 

26. വേള്‍ഡ് വൈഡ് വെബിന്‍റെ ഉപജ്ഞാ താവ് ആര് ?

A) ടിം ബെര്‍ണേഴ്സ്ലീ

B) ഡെന്നീസ് റിച്ചി

C) സിമോര്‍ ക്രെ

D) അലന്‍ ടൂറിങ്

Correct Option : A

 

 

27. ചെസ് ഉത്ഭവിച്ച രാജ്യം ?

A) അമേരിക്ക

B) ഇന്ത്യ

C) ബ്രിട്ടണ്‍

D) ബ്രസീല്‍

Correct Option : B

 

 

28. സിയാച്ചിന്‍ ഏത് കേന്ദ്ര ഭരണ പ്രദേശ ത്ത് സ്ഥിതി ചെയ്യുന്നു ?

A) ലഡാക്ക്

B) ജമ്മു

C) ഛണ്ഡീഗഢ്

D) ഡല്‍ഹി

Correct Option : A

 

 

29. ഇന്ത്യയുടെ ടാങ്ക്വേധ മിസൈല്‍ ഏതാണ് ?

A) നാഗ്

B) ആകാശ്

C) സൂര്യ

D) അഗ്നി

Correct Option : A

 

 

30. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

A) കേരളം

B) മണിപ്പൂര്‍

C) പഞ്ചാബ്

D) നാഗാലാന്‍റ്

Correct Option : C

 

 

31. ദേശീയ വികസന സമിതി(N.D.C.) രൂപം കൊണ്ട വര്‍ഷം ?

A) 1948

B) 1950

C) 1956

D) 1952

Correct Option : D

 

 

32. ലോക പുകയില വിരുദ്ധദിനം ?

A) ജൂണ്‍ 17

B) മെയ് 31

C) ഏപ്രില്‍ 11

D) നവംബര്‍ 16

Correct Option : B

 

 

33. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏത്?

A) കൊച്ചി

B) വിശാഖപ്പട്ടണം

C) മുംബൈ

D) കാന്‍ഡല

Correct Option : C

 

 

34. ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കര്‍

A) നജ്മ അബ്ദുള്ള

B) സുചേതാ കൃപാലാനി

C) മീരാ കുമാര്‍

D) വിജയലക്ഷ്മി പണ്ഡിറ്റ്

Correct Option : C

 

 

35. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വര്‍ഷം ?

A) 1985

B) 1990

C) 1993

D) 1995

Correct Option : C

 

 

36. ഹിരാക്കുഡ് നദീതടപദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം ?

A) ബീഹാര്‍

B) പശ്ചിമബംഗാള്‍

C) ഛത്തീസ്ഗഢ്

D) ഒഡീഷ

Correct Option : D

 

 

37. ഇന്ത്യയില്‍ വൈദ്യുതി ഉത്പാദിപ്പിക്കു ന്നതിനുപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു ?

A) പെട്രോളിയം

B) തോറിയം

C) യുറേനിയം

D) കല്‍ക്കരി

Correct Option : D

 

 

38. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ ആണ് പത്രസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നത് ?

A) ആര്‍ട്ടിക്കിള്‍ 25

B) ആര്‍ട്ടിക്കിള്‍ 350

C) ആര്‍ട്ടിക്കിള്‍ 19

D) ആര്‍ട്ടിക്കിള്‍ 326

Correct Option : C

 

 

39. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദ്വീപ്?

A) മഡഗാസ്കര്‍

B) ഗ്രീന്‍ലാന്‍ഡ്

C) ബാഫിന്‍ദ്വീപ്

D) ഹോന്‍ഷു

Correct Option : A

 

 

40. സുജനാനന്ദിനി എന്ന പത്രം ആരംഭിച്ചതാര്?

A) കേശവനാശാന്‍

B) സി.വി.കുഞ്ഞിരാമന്‍

C) കെ.കേളപ്പന്‍

D) എ.കെ.ഗോപാലന്‍

Correct Option : A

 

 

41. `ദാരിദ്ര്യം അകറ്റൂ` - ഏത് പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു?

A) മൂന്നാമത്തെ

B) നാലാമത്തെ

C) അഞ്ചാമത്തെ

D) രണ്ടാമത്തെ

Correct Option : C

 

 

42. ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ ഭേദ ഗതി അവതരിപ്പിച്ചത് എവിടെയാണ്?

A) രാജ്യസഭ

B) ലോക്സഭ

C) നിയമനിര്‍മ്മാണസഭ

D) ഇടക്കാല പാര്‍ലമെന്‍റ്

Correct Option : D

 

 

43. ചേരിചേരാ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളില്‍ ഉള്‍പ്പെടാത്തത് ?

A) ജവഹര്‍ലാല്‍ നെഹ്റു

B) ഗമാല്‍ അബ്ദുള്‍ നാസര്‍

C) മാര്‍ഷല്‍ ടിറ്റോ

D) എച്ച്.എം.ഇര്‍ഷാദ്

Correct Option : D

 

 

44. `പ്രസാര്‍ഭാരതി` നിലവില്‍വന്ന വര്‍ഷമേത്?

A) 1995

B) 1996

C) 1997

D) 1965

Correct Option : C

 

 

45. ഭൂമിയോട് ഏറ്റവുമടുത്തുള്ള നക്ഷത്രം

A) സൂര്യന്‍

B) ചൊവ്വ

C) ബുധന്‍

D) ശുക്രന്‍

Correct Option : A

 

 

46. ഏത് നദിയുടെ പോഷകനദിയാണ് ചംബല്‍

A) ഗംഗ

B) യമുന

C) കാവേരി

D) ഗോദാവരി

Correct Option : B

 

 

47. ഏത് രാജ്യത്ത് പ്രചാരത്തിലുള്ള ചികി ത്സാ സമ്പ്രദായമാണ് `അക്യുപങ്ചര്‍`?

A) ചൈന

B) ജപ്പാന്‍

C) ഭൂട്ടാന്‍

D) നേപ്പാള്‍

Correct Option : A

 

 

48. ജപ്പാന്‍റെ തലസ്ഥാനം ?

A) യോക്കോഹാമ

B) ടോക്ക്യോ

C) ഹിരോഷിമ

D) കവാസാക്കി

Correct Option : B

 

 

49. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?

A) മഗ്നീഷ്യം

B) സിങ്ക്

C) ഫോസ്ഫറസ്

D) സോഡിയം

Correct Option : D

 

 

50. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ?

A) ഹരിയാന

B) കേരളം

C) ബീഹാര്‍

D) അരുണാചല്‍പ്രദേശ്

Correct Option : A

 

 

51. 2015 മാര്‍ച്ച് 24-ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐ.ടി. ആക്ടിലെ വകുപ്പ് ?

A) 66

B) 66A

C) 67

D) 69

Correct Option : B

 

 

52. സാമ്രാജ്യത്വത്തിന്‍റെ ഏറ്റവും പ്രകടമാ യ പ്രത്യേകത ?

A) ചൂഷണം

B) വര്‍ണ്ണവിവേചനം

C) ദേശീയത

D) വികസനം

Correct Option : A

 

 

53. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹമാണ് ?

A) ലക്ഷദ്വീപ്

B) ആന്‍റമാന്‍ നിക്കോബാര്‍

C) ഇന്തോനേഷ്യ

D) ശ്രീലങ്ക

Correct Option : B

 

 

54. `രക്തത്തിലും വര്‍ണ്ണത്തിലും ഇന്ത്യാക്കാ രനും അഭിരുചിയിലും അഭിപ്രായത്തിലും ധാര്‍മ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം.` ആരുടേതാണ് ഈ വാക്കുകള്‍ ?

A) കഴ്സണ്‍ പ്രഭു

B) വില്യം ബെന്‍റിക് പ്രഭു

C) വാറന്‍ ഹേസ്റ്റിംഗ്സ്

D) മെക്കാളെ പ്രഭു

Correct Option : D

 

 

55. ഇന്ത്യയും പാകിസ്ഥാനും താഷ്കെന്‍റ് ഒപ്പിട്ട വര്‍ഷം ?

A) 1972

B) 1948

C) 1969

D) 1966

Correct Option : D

 

 

56. താഴെ പറയുന്നവയില്‍ സൈലന്‍റ്വാ ലിയിലൂടെ ഒഴുകുന്ന നദി ?

A) പെരിയാര്‍

B) പമ്പാനദി

C) കുന്തിപ്പുഴ

D) മഹാനദി

Correct Option : C

 

 

57. ബാഹ്മിനി സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

A) വിജയനഗര്‍

B) ബിദാര്‍

C) ബീജാപ്പൂര്‍

D) ഗുല്‍ബര്‍ഗ

Correct Option : D

 

 

58. രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മന്നോട്ടുവെച്ച ധീരദേശാഭിമാനി ?

A) ബാലഗംഗാധര തിലക്

B) മാഡം കാമ

C) ആനിബസന്‍റ്

D) ജവഹര്‍ലാല്‍ നെഹ്റു

Correct Option : A

 

 

59. `നവഭാരതത്തിന്‍റെ പിതാവ്` എന്നറിയ പ്പെടുന്നത് ആര് ?

A) മഹാത്മാഗാന്ധി

B) ജവഹര്‍ലാല്‍ നെഹ്റു

C) രാജാറാം മോഹന്‍റോയ്

D) സ്വാമി വിവേകാനന്ദന്‍

Correct Option : C

 

 

60. ഇന്ത്യയില്‍ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ?

A) ഫെഡറല്‍ ബാങ്ക്

B) പഞ്ചാബ് നാഷണല്‍ ബാങ്ക്

C) ഹിന്ദുസ്ഥാന്‍ ബാങ്ക്

D) സിന്‍ഡിക്കേറ്റ് ബാങ്ക്

Correct Option : C

 

 

61. താഴെ കൊടുത്തവയില്‍ പഠിതാക്കളു ടെ വിമര്‍ശനാത്മക ചിന്തയെ ഏറ്റവും കുറഞ്ഞ അളവില്‍ പരിപോഷിപ്പി ക്കുന്ന രീതി ഏതാണ് ?

A) ചര്‍ച്ച

B) പ്രഭാഷണം

C) സംവാദം

D) ബ്രെയിന്‍ സ്റ്റോമിംഗ്

Correct Option : B

 

 

62. അപ്പര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനി യായ റാണിയ്ക്ക് പഠിക്കുമ്പോള്‍ ചര്‍ച്ചകളും സംഘ പ്രവത്തനങ്ങളും നടത്തുന്നത് മെച്ചമാണെന്ന് കാണുന്നു. അവള്‍ ഏതു ബുദ്ധിയില്‍ മേല്‍ക്കൈ കാണിക്കുന്നു ?

A) ഭാഷാപരമായ ബുദ്ധി

B) ഇന്‍റര്‍പേഴ്സണല്‍ ബുദ്ധി

C) ബോഡിലി കൈനസ്തറ്റിക് ബുദ്ധി

D) യുക്തി ഗണിതബുദ്ധി

Correct Option : B

 

 

63. ബഹുമുഖ ബുദ്ധികള്‍ എന്ന ആശയ ത്തിന്‍റെ വക്താവ് ?

A) ഗാര്‍ഡ്നര്‍

B) ഗില്‍ഫോര്‍ഡ്

C) സ്പിയര്‍മാന്‍

D) തോണ്‍ഡൈക്ക്

Correct Option : A

 

 

64. വെളുത്ത പട്ടിയുടെ കടിയേറ്റ കുട്ടിയ്ക്ക് കറുത്തപട്ടിയെ പേടി തോന്നുന്നില്ല. ഇത് താഴെ പറയുന്നവയില്‍ എന്തിന് സമാനമാണ് ?

A) ചോദകസാമാന്യവല്‍ക്കരണം

B) ചോദകത്തിന് പകരം വയ്ക്കല്‍

C) ചോദക വേര്‍തിരിവ്

D) ആകസ്മികപ്രതികരണതിരിച്ചു വരവ്

Correct Option : C

 

 

65. താഴെ കൊടുത്തിരിക്കുന്നവയില്‍ `സര്‍ഗാത്മഗത` വളര്‍ത്താന്‍ ഏറ്റവും യോജിച്ചത് ?

A) പ്രശ്നപരിഹരണരീതി

B) പ്രോജക്ട് രീതി

C) ബ്രെയിന്‍ സ്റ്റോമിംങ്

D) അന്വേഷണരീതി

Correct Option : A

 

 

66. അസൈന്‍മെന്‍റുകള്‍ സവിശേഷതയാ യിട്ടുള്ളത് ?

A) ഡാല്‍ട്ടണ്‍ പ്ലാന്‍

B) ഹ്യൂറിസ്റ്റിക് രീതി

C) ലബോറട്ടറി രീതി

D) പ്രസംഗരീതി

Correct Option : A

 

 

67. പ്രൈമറി ക്ലാസിലെ കുട്ടികളില്‍ സഹകരണം വളര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രവര്‍ത്തനം താഴെ പറയുന്നവയില്‍ ഏത് ?

A) കഥ പറച്ചില്‍

B) കളികള്‍

C) ചര്‍ച്ച

D) സംഗീതം

Correct Option : B

 

 

68. സഹകരണ പഠനരീതിയില്‍ ഉള്‍പ്പെടാ ത്തത് ?

A) മസ്തിഷ്ക പ്രശ്ചാടനം

B) മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെയുള്ള കണ്ടെത്തല്‍

C) റോള്‍ പ്ലേ

D) ബസ്സ് സെഷന്‍

Correct Option : B

 

 

69. വിവര്‍ത്തനം എന്ന മാനസിക പ്രക്രിയ അടങ്ങിയിരിക്കുന്ന തലം ?

A) അറിവ്

B) ഗ്രഹണം

C) പ്രയോഗം

D) വിശകലനം

Correct Option : B

 

 

70. വിലയിരുത്തല്‍ എന്ന ആശയത്തോട് യോജിക്കാത്ത പ്രസ്താവന ഏത് ?

A) പഠനത്തിനായുള്ള വിലയിരുത്തല്‍

B) വിലയിരുത്തലിനായുള്ള പഠനം

C) വിലയിരുത്തല്‍ തന്നെ പഠനം

D) പഠനത്തെ വിലയിരുത്തല്‍

Correct Option : B

 

 

71. `നാം എപ്പോഴാണോ പ്രശ്നങ്ങളെ നേരിടു ന്നത് അപ്പോള്‍ മാത്രമാണ് ചിന്തിക്കുന്നത്` ഈ പ്രസ്താവന ആരുടേത് ?

A) പെസ്റ്റലോസി

B) ജോണ്‍ഡ്യൂയി

C) റൂസോ

D) മറിയ മോണ്ടിസോറി

Correct Option : B

 

 

72. ആശയദാനമാതൃകയുടെ വക്താവ് ആരാണ് ?

A) വൈഗോട്സ്കി

B) ചോംസ്കി

C) ബ്രൂണര്‍

D) ഗാര്‍ഡ്നര്‍

Correct Option : C

 

 

73. താഴെ കൊടുത്തവയില്‍ പഠനവൈകല്യ ത്തിന് കാരണമാകാനിടയില്ലാത്തത് ഏത്?

A) സാംസ്കാരിക ഘടകങ്ങള്‍

B) വൈകാരിക പ്രശ്നങ്ങള്‍

C) പെരുമാറ്റ വൈകല്യങ്ങള്‍

D) സെറിബ്രത്തിന്‍റെ തകരാറ്

Correct Option : A

 

 

74. താഴെ കൊടുത്തവയില്‍ `ഡിസ്ലെക്സിയ` എന്ന പദവുമായി ബന്ധപ്പെടുന്നത് ഏത്?

A) വായനാവൈകല്യം

B) പെരുമാറ്റവൈകല്യം

C) മാനസികവൈകല്യം

D) ഗണിതപഠനവൈകല്യം

Correct Option : A

 

 

75. I.Qനിര്‍ണ്ണയിക്കുന്നതിനുള്ള ഫോര്‍മുല ആദ്യമായി അവതരിപ്പിച്ചത് ആര് ?

A) ആല്‍ഫ്രഡ് ബീനെ

B) വില്യംസ്റ്റേണ്‍

C) ഗില്‍ഫോര്‍ഡ്

D) ഇവയൊന്നുമല്ല

Correct Option : B

 

 

76. അഞ്ച് വയസ്സുള്ള ഒരു കുട്ടിയുടെ പ്രത്യേകതകളില്‍പ്പെടാത്തത് ?

A) അനുകരിക്കുന്നു

B) ശാരീരികസംതുലനം നേടുന്നു

C) കളിയില്‍ താല്‍പര്യം കാണിക്കുന്നു

D) അമൂര്‍ത്ത ചിന്താശേഷി നേടുന്നു

Correct Option : D

 

 

77. കൗമാര ബഹുമതിയ്ക്ക് താഴെ പറയു ന്നവയില്‍ ഏതാണ് കൂടുതല്‍ കാരണ മാകുന്നത് ?

A) കഴിവുകള്‍

B) പ്രത്യക്ഷഭാവം

C) ജിജ്ഞാസ

D) ബന്ധങ്ങള്‍

Correct Option : B

 

 

78. വൈകാരികശേഷി എന്നാലെന്ത് ?

A) നമ്മുടെ വികാരങ്ങളെ മനസ്സിലാക്കാ നും നിയന്ത്രിക്കാനുള്ള കഴിവ്

B) മറ്റുള്ളവരുടെ കാഴ്ചപ്പാടുകളും ഉദ്ദേശ്യ ങ്ങളും മനസ്സിലാക്കാനുള്ള കഴിവ്

C) വൈകാരിക സന്ദര്‍ഭങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്

D) ഇവയെല്ലാം തന്നെ

Correct Option : D

 

 

79. പഠനം എന്നത് ചോദകവും പ്രതികരണ വും തമ്മിലുള്ള അനുബന്ധനമാണെന്ന് (Conditioning) വാദിക്കുന്ന സിദ്ധാന്തം

A) ഘടനാവാദം

B) വ്യവഹാരവാദം

C) മാനവികതാവാദം

D) ധര്‍മ്മവാദം

Correct Option : B

 

 

80. പഠനവുമായി ബന്ധപ്പെട്ട് കുട്ടിയിലുണ്ടാകു ന്ന ഭയത്തിനു പറയുന്ന പേര് എന്താണ് ?

A) സ്കൂളോഫോബിയ

B) ഹിപ്നോഫോബിയ

C) ഹൈഡ്രോഫോബിയ

D) സോഫോഫോബിയ

Correct Option : D

 

 

81. 26958-ല്‍ 9 ന്‍റെ സ്ഥാനവില എത്ര ?

A) 9

B) 100

C) 900

D) 9000

Correct Option : C

 

 

82. പൂജ്യത്തില്‍ കുറവായ സംഖ്യ ?

A) അധിസംഖ്യ

B) അഖണ്ഡസംഖ്യ

C) ഭിന്നസംഖ്യ

D) ന്യൂനസംഖ്യ

Correct Option : D

 

 

83. 1+2+3+ ..........+30 = ?

A) 465

B) 460

C) 455

D) 440

Correct Option : A

 

 

84. ഭാജ്യമോ അഭാജ്യമോ അല്ലാത്ത എണ്ണല്‍സംഖ്യ ?

A) 0

B) 1

C) 2

D) 3

Correct Option : B

 

 

85. -2/3 ന്‍റെ ഗുണനവിപരീതമേത് ?

A) -3/2

B) 3/2

C) 2/3

D) 2/3

Correct Option : A

 

 

86. ഒരു പരീക്ഷയ്ക്കു പാസാക്കണമെങ്കില്‍ 50% മാര്‍ക്ക് ലഭിക്കണം. ഒരു കുട്ടിയ്ക്ക് 172 മാര്‍ക്കു കിട്ടിയപ്പോള്‍ 28 മാര്‍ക്കിന്‍റെ കുറവ് കൊണ്ട് വിജയിച്ചില്ല. എങ്കില്‍ ആകെ മാര്‍ക്ക് എത്ര ?

A) 50

B) 100

C) 200

D) 400

Correct Option : D

 

 

87. ഒരു സമചതുരത്തിന്‍റെ വശങ്ങള്‍ 20% വര്‍ദ്ധിപ്പിച്ചാല്‍ വിസ്തീര്‍ണ്ണത്തിന്‍റെ വര്‍ദ്ധനവ് എത്ര ശതമാനം ?

A) 40%

B) 18%

C) 64%

D) 44%

Correct Option : D

 

 

88. 8% സാധാരണ പലിശയ്ക്ക് 1000 രൂപ കടം വാങ്ങിയ ഒരാള്‍ മൂന്നുവര്‍ഷം കഴിഞ്ഞ് ആകെ എന്തുകൊടുത്താല്‍ കടം തീരും ?

A) 240 രൂപ

B) 1008 രൂപ

C) 1240 രൂപ

D) 3240 രൂപ

Correct Option : C

 

 

89. ഒരു വസ്തുവിന്‍റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാല്‍ ലാഭശതമാനം എത്ര ?

A) 6%

B) 10%

C) 12%

D) 20%

Correct Option : B

 

 

90. ആദ്യത്തെ 13 ഒറ്റസംഖ്യകളുടെ ശരാശരി എത്ര ?

A) 6.5

B) 13

C) 14

D) 10

Correct Option : B

 

 

91. My younger brother has just ..... a letter from his girl friend.

A) receive

B) received

C) to receive

D) receiving

Correct Option : B

 

 

92. I assured him ..... my support.

A) from

B) of

C) by

D) with

Correct Option : B

 

 

93. I prefer doing things to .......... television.

A) has watched

B) watch

C) watching

D) watched

Correct Option : C

 

 

94. My brother went abroad two years ago and since then he ..... to get a job

A) is trying

B) tried

C) has been trying

D) was trying

Correct Option : C

 

 

95. `I am reading a book` is the active form of:

A) A book is being read by me

B) I am read by a book

C) A book has been reading by me

D) A book is read by me

Correct Option : A

 

 

96. My hen ..... seven eggs each week.

A) lay

B) laying

C) lie

D) lays

Correct Option : D

 

 

97. He thanked me for what I .....

A) have done

B) had done

C) had been doing

D) have been doing

Correct Option : B

 

 

98. You had better ..... smoking.

A) quit

B) to quit

C) quitting

D) to quitting

Correct Option : A

 

 

99. The temples of South India are bigger than ..... North India.

A) that of

B) those of

C) of which

D) all

Correct Option : B

 

 

100. MALADY Means:

A) Illness

B) Calamity

C) Music

D) Misfortune

Correct Option : A