1. പ്രോട്ടീന്‍ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്

A) നീല്‍സ് ബോര്‍

B) ബര്‍സിലിയസ്

C) വില്ല്യം ഐന്തോവന്‍

D) ഹാന്‍സ് ബെര്‍ജര്‍

Correct Option : B

 

 

2. കുതിരസവാരിക്കാരന്‍റെ പാദധാരത്തിന്‍റെ ആകൃതിയിലുള്ള മധ്യകര്‍ണത്തിലെ അസ്ഥി

A) മാലിയസ്

B) സ്റ്റേപിസ്

C) ഇന്‍കസ്

D) ഫീമര്‍

Correct Option : B

 

 

3. മഹിളാബാങ്ക് ആരംഭിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ

A) 1

B) 2

C) 3

D) 4

Correct Option : C

 

 

4. ഗ്ലോബേഴ്സ് സാള്‍ട്ട് എന്നറിയപ്പെടുന്നത്

A) ഫെറസ് സള്‍ഫേറ്റ്

B) സിങ്ക് സള്‍ഫേറ്റ്

C) കോപ്പര്‍ സള്‍ഫേറ്റ്

D) സോഡിയം സള്‍ഫേറ്റ്

Correct Option : D

 

 

5. പഞ്ചായത്തീരാജിന്‍റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനു വേണ്ടി 1985-ല്‍ പ്ലാനിംഗ് കമ്മീഷന്‍ നിയമിച്ച കമ്മിറ്റി

A) ജി.വി.കെ. റാവൂ കമ്മിറ്റി

B) ബല്‍വന്ത്റായ് മേത്ത കമ്മിറ്റി

C) അശോക് മേത്താ കമ്മിറ്റി

D) എല്‍.എം. സിങ്വി കമ്മിറ്റി

Correct Option : A

 

 

6. കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക ചൂഷണം തടയുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍

A) പോക്സോ-ഇ-ബോക്സ്

B) ആരംഭ് ഇന്ത്യ

C) ചൈല്‍ഡ്-ഇ-ലൈഫ്

D) ഇവയൊന്നുമല്ല

Correct Option : B

 

 

7. `ഫയര്‍ ടെംബിള്‍` ഏത് മതക്കാരുടെ ആരാധനാലയം ആണ്

A) ബുദ്ധമതം

B) ജൈന മതം

C) ജൂത മതം

D) പാഴ്സി മതം

Correct Option : D

 

 

8. സള്‍ഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘ പാളികളാല്‍ ആവൃതമായ ഗ്രഹം

A) ബുധന്‍

B) വ്യാഴം

C) നെപ്റ്റ്യൂണ്‍

D) ശുക്രന്‍

Correct Option : D

 

 

9. കൂടുതല്‍ കമ്പ്യൂട്ടറുകളെ ഒന്നിച്ച് ബന്ധിപ്പിക്കുന്ന ഉപകരണം

A) മോഡം

B) ഹബ്ബ്

C) റിപ്പീറ്റര്‍

D) റൂട്ടര്‍

Correct Option : B

 

 

10. കുമാരനാശാനെ `ചിന്നസ്വാമി` എന്ന് അഭിസംബോധന ചെയ്തത്

A) തായാട്ട് ശങ്കരന്‍

B) ലീലാവതി

C) ഡോ. പല്‍പ്പു

D) ജോസഫ് മുണ്ടശ്ശേരി

Correct Option : C

 

 

11. മാടത്തരുവി വെള്ളച്ചാട്ടം` ഏത് ജില്ലയിലാണ്

A) പത്തനംതിട്ട

B) കോട്ടയം

C) വയനാട്

D) ഇടുക്കി

Correct Option : A

 

 

12. ഏറ്റവും കുറച്ച് കാലം കേരള ഗവര്‍ണ്ണറായിരുന്നത്

A) വി. വിശ്വനാഥന്‍

B) വി.വി. ഗിരി

C) എം.ഒ.എച്ച്. ഫറൂഖ്

D) പി.എസ്. റാവു

Correct Option : C

 

 

13. ട്രൈബല്‍ കള്‍ച്ചറല്‍ മ്യൂസിയം ഏത് കേന്ദ്രഭരണ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്

A) ചണ്ഡീഗഢ്

B) ദാദ്രാനഗര്‍ ഹവേലി

C) ദാമന്‍ ദിയു

D) ഡല്‍ഹി

Correct Option : B

 

 

14. നിയമവിരുദ്ധവും നീതിരഹിതവുമായ വിചാരണ തടയാന്‍ പുറപ്പെടുവിക്കുന്ന റിട്ട്

A) പ്രൊഹിബിഷന്‍

B) സെര്‍ഷ്യോററി

C) മന്‍ഡാമസ്

D) ക്വോവാറന്‍റോ

Correct Option : A

 

 

15. സൈമണ്‍ കമ്മീഷനെ തള്ളിക്കളയാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ്സ് സമ്മേളനം

A) കറാച്ചി സമ്മേളനം

B) ഡല്‍ഹി സമ്മേളനം

C) മദ്രാസ് സമ്മേളനം

D) ലാഹോര്‍ സമ്മേളനം

Correct Option : C

 

 

16. മസ്തിഷ്ക പ്രവര്‍ത്തനങ്ങളെയും റിഫ്ളക്സ് പ്രവര്‍ത്തനങ്ങളെയും മന്ദീഭവിപ്പിക്കുന്ന നാഡീയ പ്രേഷകം

A) ആല്‍ഫ അമിനോ ബ്യൂട്ടറിക് ആസിഡ്

B) ബീറ്റ അമിനോ ബ്യൂട്ടറിക് ആസിഡ്

C) ഗാമ അമിനോ ബ്യൂട്ടറിക് ആസിഡ്

D) ഇവയൊന്നുമല്ല

Correct Option : C

 

 

17. ഷേക്സ്പിയറുടെ നാടകമായ `ഒഥല്ലോ` ആധാരമാക്കി നിര്‍ മ്മിച്ച മലയാള ചിത്രം

A) ഭാര്‍ഗവി നിലയം

B) കളിയാട്ടം

C) നീലക്കുയില്‍

D) പടയോട്ടം

Correct Option : B

 

 

18. ജസിയ നികുതി സമ്പ്രദായം പുനസ്ഥാപിച്ച മുഗള്‍ ചക്രവര്‍ത്തി ആര്

A) ഷാജഹാന്‍

B) ഫിറോസ് ഷാ തുഗ്ലക്ക്

C) ഔറംഗസീബ്

D) അക്ബര്‍

Correct Option : C

 

 

19. യുക്തിവാദി എന്നറിയപ്പെടുന്നത്

A) ബ്രഹ്മാനന്ദശിവയോഗി

B) എം.സി. ജോസഫ്

C) സി. കൃഷ്ണന്‍

D) മൂര്‍ക്കോത്ത് കുമാരന്‍

Correct Option : B

 

 

20. അനെര്‍ട്ടിന്‍റെ കീഴില്‍ കാറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിക്കുന്ന ജില്ല

A) വയനാട്

B) പാലക്കാട്

C) ഇടുക്കി

D) പത്തനംതിട്ട

Correct Option : C

 

 

21. ശാരദാനിയമം പാസാക്കിയ ഇന്ത്യയിലെ വൈസ്രോയി

A) റീഡിംഗ് പ്രഭു

B) വെല്ലിംഗ്ടണ്‍ പ്രഭു

C) ഇര്‍വിന്‍ പ്രഭു

D) കഴ്സണ്‍ പ്രഭു

Correct Option : C

 

 

22. പ്രസിദ്ധമായ ഏത് ഗ്രന്ഥത്തെയാണ് `സര്‍വ്വോദയ` എന്ന പേരില്‍ ഗാന്ധിജി ഗുജറാത്തി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്

A) വാര്‍ & പീസ്

B) അണ്‍ ടു ദി ലാസ്റ്റ്

C) അന്നകരിനീന

D) കിംങ്ഡം ഓഫ് ഗോഡ് വിത്ത് ഇന്‍ യൂ

Correct Option : B

 

 

23. സെക്കന്‍റ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്

A) നിയമ നിര്‍മ്മാണ സഭ

B) നീതിന്യായ വകുപ്പ്

C) കാര്യനിര്‍വ്വഹണ സമിതി

D) പത്രമാധ്യമങ്ങള്‍

Correct Option : C

 

 

24. `ചവണ` എത്രാം വര്‍ഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്

A) ഒന്നാം വര്‍ഗ്ഗം

B) രണ്ടാം വര്‍ഗ്ഗം

C) മൂന്നാം വര്‍ഗ്ഗം

D) ഇവയൊന്നുമല്ല

Correct Option : C

 

 

25. സമുദ്ര ജലത്തില്‍ നിന്നും ധാതുക്കള്‍ വേര്‍തിരിച്ചടുക്കുന്ന പ്രക്രിയ

A) ഡിസ്റ്റിലേഷന്‍

B) ഫ്രാഷ് പ്രക്രിയ

C) ബാഷ്പീകരണം

D) ഡിസാലിനേഷന്‍

Correct Option : D

 

 

26. അട്ടപ്പാടി ജൈവ വികസന പദ്ധതിയുമായി സഹകരിക്കുന്ന രാജ്യമേത്

A) നോര്‍വെ

B) കാനഡ

C) ജപ്പാന്‍

D) സ്വിറ്റ്സര്‍ലാന്‍ഡ്

Correct Option : C

 

 

27. കണ്ണിനുള്ളില്‍ പ്രകാശ പ്രതിഫലനം തടയുന്ന പാളി

A) ദൃഢപടലം

B) റെറ്റിന

C) പീതബിന്ദു

D) രക്തപടലം

Correct Option : D

 

 

28. നാഥുലാ ചുരം ഏത് സംസ്ഥാനത്താണ്

A) ഹിമാചല്‍ പ്രദേശ്

B) സിക്കിം

C) ഉത്തരാഖണ്ഡ്

D) അരുണാചല്‍ പ്രദേശ്

Correct Option : B

 

 

29. ദേശീയ ജലപാത 4 കടന്ന് പോകുന്നത്

A) അലഹബാദ് - ഹാല്‍ഡിയ

B) സാദിയ - ധൂബ്രി

C) കൊല്ലം - കോട്ടപ്പുറം

D) കാക്കിനട - പുതുച്ചേരി

Correct Option : D

 

 

30. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകം

A) ശാസ്താംകോട്ട കായല്‍

B) വെള്ളായണി കായല്‍

C) പൂക്കോട്

D) മേപ്പാടി

Correct Option : B

 

 

31. `തിണ സങ്കല്പം` നിലനിന്നിരുന്ന കേരളത്തിലെ പര്‍വ്വത പ്രദേശങ്ങള്‍ അറിയപ്പെട്ടിരുന്നത്

A) പാലൈ

B) കുറിഞ്ചി

C) മുല്ലൈ

D) മരുതം

Correct Option : B

 

 

32. പരന്ത്രീസുകാര്‍ എന്നറിയപ്പെട്ടിരുന്ന വിദേശ ശക്തി

A) ഡച്ചുകാര്‍

B) അമേരിക്കക്കാര്‍

C) ഫ്രഞ്ചുകാര്‍

D) ചൈനക്കാര്‍

Correct Option : C

 

 

33. ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി

A) കെ.ജി. ബാലകൃഷ്ണന്‍

B) രംഗനാഥ മിശ്ര

C) ഫാത്തിമാബീവി

D) അന്നാചാണ്ടി

Correct Option : C

 

 

34. ദേശീയ `ഫിലാറ്റലി ദിനം`

A) ഒക്ടോബര്‍ 8

B) നവംബര്‍ 13

C) നവംബര്‍ 8

D) ഒക്ടോബര്‍ 13

Correct Option : D

 

 

35. `ബയോപ്സി ടെസ്റ്റ് ` ഏത് രോഗ നിര്‍ണയവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) സിഫിലിസ്

B) മഞ്ഞപ്പിത്തം

C) കാന്‍സര്‍

D) ക്ഷയം

Correct Option : C

 

 

36. `ലിറ്റില്‍ മാസ്റ്റര്‍` എന്നറിയപ്പെടുന്ന കായികതാരം

A) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

B) സുനില്‍ ഗവാസ്കര്‍

C) എ.ബി. ഡിവില്ലിയേഴ്സ്

D) ക്രിസ് ഗെയില്‍

Correct Option : B

 

 

37. നാഷണല്‍ സീഡ് കോര്‍പറേഷന്‍റെ ആസ്ഥാനം

A) കൊച്ചി

B) കോഴിക്കോട്

C) അങ്കമാലി

D) കരമന

Correct Option : D

 

 

38. ലക്ഷദ്വീപിനെയും മാലിദ്വീപിനെയും തമ്മില്‍ വേര്‍തിരിക്കുന്ന സമുദ്രഭാഗം

A) 90 ചാനല്‍

B) പാക് കടലിടുക്ക്

C) 100 ചാനല്‍

D) 80 ചാനല്‍

Correct Option : D

 

 

39. ഇന്ത്യന്‍ റിഫോംസ് അസോസിയേഷന്‍ സ്ഥാപിച്ചത്

A) കേശബ്ചന്ദ്ര സെന്‍

B) മിര്‍സാ ഗുലാം അഹമ്മദ്

C) രാജാരാധാകാന്ത് ദേവ്

D) ദേവേന്ദ്രനാഥ ടാഗോര്‍

Correct Option : A

 

 

40. ഒരിക്കല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി

A) വി.വി. ഗിരി

B) നീലം സഞ്ജീവ റെഡ്ഡി

C) ഗ്യാനി സെയില്‍സിംഗ്

D) ഡോ.എസ്.രാധാകൃഷ്ണന്‍

Correct Option : B

 

 

41. പച്ചരക്തമുള്ള ജീവികള്‍ അറിയപ്പെടുന്നത്

A) മൊളസ്കുകള്‍

B) അനലിഡുകള്‍

C) പോറിഫറ

D) ആര്‍ത്രോപോഡ

Correct Option : B

 

 

42. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി

A) പള്ളിവാസല്‍

B) മൂഴിയാര്‍

C) ഇടുക്കി

D) കുറ്റ്യാടി

Correct Option : A

 

 

43. ആദ്യത്തെ ആറ്റംബോംബില്‍ ഉപയോഗിച്ച ന്യൂക്ലിയര്‍ ഇന്ധനമേത്

A) യുറേനിയം 235

B) യുറേനിയം 238

C) ക്രിപ്റ്റോണ്‍ 96

D) ക്രിപ്റ്റോണ്‍ 97

Correct Option : A

 

 

44. ലോകത്തില്‍ ആദ്യമായി വികലാംഗര്‍ക്കുള്ള സര്‍വ്വകലാശാല നിലവില്‍ വന്ന സംസ്ഥാനം

A) കര്‍ണ്ണാടക

B) തെലങ്കാന

C) ഉത്തര്‍പ്രദേശ്

D) മഹാരാഷ്ട്ര

Correct Option : C

 

 

45. വൈറ്റ് ടാര്‍ എന്നറിയപ്പെടുന്നത്

A) ലിഗ്നൈറ്റ്

B) ബിറ്റുമിനസ്

C) നാഫ്ത്തലിന്‍

D) ആന്ത്രാസൈറ്റ്

Correct Option : C

 

 

46. 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്‍റെ ജൂറി അധ്യക്ഷന്‍ ആരായിരുന്നു

A) ശ്യാമപ്രസാദ്

B) ശിവന്‍

C) കമല്‍

D) കുമാര്‍ സഹാനി

Correct Option : D

 

 

47. നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

A) ആന്‍റണി ഡൊമനിക്ക്

B) എസ്. മണികുമാര്‍

C) എം.ആര്‍. ശശീന്ദ്രനാഥ്

D) ഹൃഷികേശ് റോയി

Correct Option : B

 

 

48. 2019-ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിന് അര്‍ഹനായത്

A) കെ.ആര്‍. മീര

B) എം.കെ. സാനു

C) എന്‍.എസ്. മാധവന്‍

D) ബെന്യാമിന്‍

Correct Option : D

 

 

49. 2019 - മാര്‍ച്ചില്‍ നിലവില്‍ വന്ന പുതിയ മെട്രോ സര്‍വ്വീസ്

A) കൊല്‍ക്കത്ത മെട്രോ

B) ജയ്പൂര്‍ മെട്രോ

C) നാഗ്പൂര്‍ മെട്രോ

D) ഡല്‍ഹി മെട്രോ

Correct Option : C

 

 

50. വയനാട്ടിലെ പെരിയ വനത്തില്‍ കണ്ടെത്തിയ പുതിയ ചെടികള്‍ക്ക് ആരുടെ പേരാണ് നല്‍കിയിരിക്കുന്നത്

A) ഡോ.എം.എസ്. സ്വാമിനാഥന്‍

B) വര്‍ഗ്ഗീസ് കുര്യന്‍

C) എ.പി.ജെ. അബ്ദുള്‍ കലാം

D) ജെ.സി. ബോസ്

Correct Option : C

 

 

51. ഇന്ത്യയിലെ ഏക സംസ്കൃത ഗ്രാമം

A) മാട്ടൂര്‍

B) നെല്ലൂര്‍

C) ഗുണ്ടൂര്‍

D) വെല്ലൂര്‍

Correct Option : A

 

 

52. തെയ്യങ്ങളുടെ നാട് എന്ന വിശേഷണമുള്ള കേരളത്തിലെ ജില്ല

A) കാസര്‍ഗോഡ്

B) വയനാട്

C) കണ്ണൂര്‍

D) തിരുവനന്തപുരം

Correct Option : C

 

 

53. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്

A) ആയില്യം തിരുനാള്‍

B) സ്വാതി തിരുനാള്‍

C) ശ്രീചിത്തിര തിരുനാള്‍

D) വിശാഖം തിരുനാള്‍

Correct Option : C

 

 

54. പ്ലാന്‍ - ഹോളിഡേ എന്നറിയപ്പെടുന്ന വാര്‍ഷിക പദ്ധതി കാലയളവ്

A) 1965 - 66

B) 1966- 67

C) 1966 - 68

D) 1966- 69

Correct Option : D

 

 

55. നഭസ്പര്‍ശം ദീപ്തം എന്ന ആപ്തവാക്യം ഏതു സായുധ സേനയുടെതാണ്

A) കരസേന

B) ഇന്ത്യന്‍ വ്യോമസേന

C) ഇന്ത്യന്‍ നേവി

D) ഇന്ത്യന്‍ എയര്‍ലൈന്‍സ്

Correct Option : B

 

 

56. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ് ഫോം ഏതാണ്

A) ഖരഗ്പൂര്‍

B) മുംബൈ

C) കൊല്‍ക്കത്ത

D) ഗൊരക്പൂര്‍

Correct Option : D

 

 

57. സൈനിക സഹായ വ്യവസ്ഥ ഏര്‍പ്പെടുത്തിയ ഗവര്‍ണ്ണര്‍ ജനറല്‍

A) കോണ്‍വാലിസ്

B) വില്യംബെന്‍റിക്

C) വെല്ലസ്ലി

D) ഡല്‍ഹൗസി

Correct Option : C

 

 

58. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ ആദ്യത്തെ വനിതയാര്

A) ജസ്റ്റിസ് ഫാത്തിമബീവി

B) ജയന്തി പട്നായിക്

C) രേഖശര്‍മ്മ

D) ലളിതകുമാര മംഗലം

Correct Option : A

 

 

59. എനിക്ക് രക്തം തരു ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്ന് പ്രഖ്യപിച്ചതാര്

A) ഭഗത്സിങ്

B) . ബാലഗംഗാധര തിലക്

C) സുഭാഷ് ചന്ദ്രബോസ്

D) അരബിന്ദോഘോഷ്

Correct Option : C

 

 

60. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം

A) പീച്ചി

B) കോട്ടയം

C) വഴുതക്കാട്

D) മലപ്പുറം

Correct Option : B

 

 

61. Choose the correct sentence from the following

A) Neither of the two plans was approved

B) Neither of the two plan was approved

C) Neither of the plans were approved

D) Neither of the two plans are approved

Correct Option : A

 

 

62. A wide road with trees on either side is called

A) street

B) alley

C) lane

D) avenue

Correct Option : D

 

 

63. Convert the sentence into indirect speech "You may leave the room", said the principal;

A) The principal said I might leave the room

B) The principal said I may leave the room

C) The principal says I might leave the room

D) The principal said that I might leave the room

Correct Option : D

 

 

64. Use of prefix and suffix : Forgetable

A) unforgetable

B) unforgetting

C) disforgetting

D) misforgetable

Correct Option : A

 

 

65. Chocolate cake contains a ...... amount of calorie

A) high

B) numerous

C) big

D) large

Correct Option : D

 

 

66. Within a short period of time, he reached the ........ of his career

A) pinnacle

B) climax

C) acme

D) optimum

Correct Option : C

 

 

67. One must always be careful in ...... dealings with others

A) his

B) their

C) one`s

D) our

Correct Option : C

 

 

68. If the driver ...... the brake, the car would have hit the old man

A) did not apply

B) has not applied

C) had applied

D) had not applied

Correct Option : D

 

 

69. Rahul is very rich. He can buy a car (Combine using `enough`)

A) Rahul is rich enough to buy a car

B) Rahul is enough rich to buy a car

C) Rahul is enough rich and he can buy a car

D) Rahul is very rich enough to buy a car

Correct Option : A

 

 

70. You must apologise ..... him for the wrong you have done to him

A) on

B) with

C) to

D) from

Correct Option : C

 

 

71. There is hardly any space for the children .......

A) but it is very large house

B) since it is a very large house

C) even though it is a very large

D) because it is a very large house

Correct Option : C

 

 

72. Darkness ............ ?

A) occurs

B) happens

C) spreads

D) falls

Correct Option : C

 

 

73. The past participle of rise is ....

A) rise

B) risen

C) rose

D) rised

Correct Option : B

 

 

74. The train was coming, the supervisor ......... the workers to stop working on rail

A) called off

B) called in

C) called away

D) called out

Correct Option : D

 

 

75. There were ....... telephone booths around. So that the old one is closed

A) few

B) a little

C) a few

D) little

Correct Option : C

 

 

76. o surprise somebody greatly

A) appraise

B) pardon

C) astonish

D) reveal

Correct Option : C

 

 

77. The synonym of `curiosity` is ....

A) anxiety

B) clarity

C) desire

D) inquisitiveness

Correct Option : D

 

 

78. The antonym of the word `sovereign` is

A) monarch

B) autocrat

C) supreme

D) subordinate

Correct Option : D

 

 

79. The meaning of the idiom Parish pumps is ...........

A) charity

B) local politics

C) sacred offerings

D) state of alarm

Correct Option : B

 

 

80. Find out the correct spelling of

A) warobe

B) wardrobe

C) wadrobe

D) wardobe

Correct Option : B

 

 

81. വിട്ടുപോയത് പൂരിപ്പിക്കുക 2, 5, 9, 19, 37, ........

A) 76

B) 74

C) 75

D) 73

Correct Option : C

 

 

82. ക്രിയ ചെയ്യുക 6/119x 63/8x 17/9

A) 2/3

B) 9/14

C) 3/8

D) 3/4

Correct Option : D

 

 

83. ഒരു തോട്ടത്തില്‍ ഓരോ ദിവസവും മുന്‍ദിവസം വിരിഞ്ഞ പൂവിന്‍റെ ഇരട്ടി പൂ വിരിയുന്നു എന്ന് രശ്മി കണ്ടെത്തി. 4 ദിവസം കൊണ്ട് 225 പൂക്കള്‍ കിട്ടി. എങ്കില്‍ 3 ദിവസം കൊണ്ട് എത്ര പൂക്കള്‍ കിട്ടിയിരിക്കും

A) 100

B) 80

C) 105

D) 75

Correct Option : C

 

 

84. ഒരു ദീര്‍ഘ ചതുരത്തിന്‍റെ നീളം 60% കൂടി. വിസ്തീര്‍ണ്ണം പഴയതു പോലെ നിലനിര്‍ത്താന്‍ വീതി എത്ര ശതമാനം കുറയണം

A) 37.5%

B) 60%

C) 40%

D) 30%

Correct Option : A

 

 

85. അപ്പു കിഴക്കോട്ട് 15 കി.മീ. സഞ്ചരിക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീറ്ററും വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 15 കി.മീറ്ററും സഞ്ചരിക്കുന്നു. ഇപ്പോള്‍ അപ്പു പുറപ്പെട്ടിടത്തു നിന്നും എന്തകലെയാണ്

A) 10 കി.മീ

B) 15 കി.മീ.

C) 3 കി.മീ.

D) 5 കി.മീ.

Correct Option : D

 

 

86. 7500 രൂപ പരസ്യ വിലയുള്ള ഒരു സാധനം 6800 രൂപയ്ക്ക് വില്‍ക്കുന്നു. ഡിസ്കൗണ്ട് എത്ര ശതമാനം

A) 9 1/3%

B) 10 1/3%

C) 8 1/3%

D) 4 1/3%

Correct Option : A

 

 

87. 1, 6, 11, ...... എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 301

A) 60

B) 50

C) 62

D) 61

Correct Option : D

 

 

88. ഒരു ക്ലാസില്‍ 30 കുട്ടികള്‍ ഉണ്ട് 25 കിലോഗ്രാം ഭാരമുള്ള ഒരു കുട്ടി പോകുകയും പകരം മറ്റൊരു കുട്ടി വരുകയും ചെയ്തപ്പോള്‍ ശരാശരി ഭാരം 200 ഗ്രാം കൂടി. പുതുതായി വന്ന കുട്ടിയുടെ ഭാരമെത്ര

A) 32 കി.ഗ്രാം

B) 31 കി.ഗ്രാം

C) 30 കി.ഗ്രാം

D) 29 കി.ഗ്രാം

Correct Option : B

 

 

89. 14 സെ.മീ. ആരമുള്ള ഒരു അര്‍ദ്ധ വൃത്തത്തിന്‍റെ ചുറ്റളവ് എത്ര

A) 72cm

B) 28cm

C) 54cm

D) 60cm

Correct Option : A

 

 

90. 1991 ജനുവരി 1 ചൊവ്വാഴ്ച ആണെങ്കില്‍ 1998 ജനുവരി 1 ഏത് ദിവസം

A) തിങ്കള്‍

B) ചൊവ്വ

C) ബുധന്‍

D) വ്യാഴം

Correct Option : D

 

 

91. A,X ന്‍റെ സഹോദരിയും X.Yയുടെ മകളും Y,Z ന്‍റെ മകളും ആകുന്നു. എങ്കില്‍Aയ്ക്ക്Z നോടുള്ള ബന്ധം എന്ത് .

A) അമ്മ

B) പൗത്രി

C) അമ്മാവന്‍

D) അച്ഛന്‍

Correct Option : B

 

 

92. 3√(343)^-2=.........?

A) 1/7

B) 1/343

C) 1/729

D) 1/49

Correct Option : D

 

 

93. ഒരു പരീക്ഷയില്‍ 60% കുട്ടികള്‍ ജയിച്ചു പരാജയപ്പെട്ട കുട്ടികള്‍ 240 ആയാല്‍ ആകെ എത്ര കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തു.

A) 400

B) 500

C) 600

D) 650

Correct Option : C

 

 

94. (250+189)^2- (250-189)^2=.........

A) 25000

B) 189000

C) 31410

D) 718180

Correct Option : B

 

 

95. (169)^0.5 ന്‍റെ വില

A) 13

B) 14

C) 23

D) 19

Correct Option : A

 

 

96. ഒരു ഹോസ്റ്റലില്‍ 60 കുട്ടികള്‍ക്ക് 30 ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉണ്ട്. 5 ദിവസം കഴിഞ്ഞപ്പോള്‍ 40 കുട്ടികള്‍ പോയാല്‍ ഭക്ഷണ സാധനങ്ങള്‍ എത്ര ദിവസത്തേക്ക് തികയും

A) 55

B) 75

C) 70

D) 85

Correct Option : B

 

 

97. മണിക്കൂറില്‍ 60 കി.മീ. വേഗതയില്‍ ഓടുന്ന ഒരു തീവണ്ടി 40 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുന്നതിന് 6 സെക്കന്‍റ് എടുക്കുന്നുവെങ്കില്‍ തീവണ്ടിയുടെ നീളമെന്ത്

A) 100 മീ.

B) 50 മീ.

C) 360 മീ.

D) 60 മീ.

Correct Option : D

 

 

98. രണ്ടു സംഖ്യകള്‍ 3:2 എന്ന അനുപാതത്തിലാണ് അവയോട് 4 വീതം കൂട്ടിയപ്പോള്‍ അനുപാതം 7:5 ആയാല്‍ അവയില്‍ ചെറിയ സംഖ്യ ഏത്

A) 8

B) 35

C) 20

D) 16

Correct Option : D

 

 

99. ആകെ 25 ആളുകളുള്ള ഒരു വരിയില്‍ മനു മുമ്പില്‍ നിന്ന് 10-ാമതും രവി പിന്നില്‍ നിന്ന് 20-ാമതും ആണ്. എങ്കില്‍ അവര്‍ക്കിടയില്‍ എത്ര ആളുകളുണ്ട്

A) 2

B) 3

C) 4

D) 1

Correct Option : B

 

 

100. ഒരു കെട്ടിടത്തില്‍ രണ്ടു മണികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ ഒരെണ്ണം ഓരോ 24 മിനിറ്റിലും മറ്റേത് ഓരോ 36 മിനിറ്റിലും മുഴങ്ങും. 9 മണിക്ക് രണ്ട് മണികളും ഒരുമിച്ച് മുഴങ്ങി. അടുത്ത പ്രാവശ്യം എപ്പോഴാണ് ഇവ ഒരുമിച്ച് മുഴങ്ങുക

A) 10:12

B) 10:00

C) 10:48

D) 10:36

Correct Option : A