1. ലോഹങ്ങളുടെ ചാലകത നിശ്ചയിക്കു ന്ന ഘടകം ഏത് ?

A) പ്രോട്ടോണ്‍

B) സ്വതന്ത്ര ഇലക്ട്രോണ്‍

C) ന്യൂട്രോണ്‍

D) പോസിട്രോണ്‍

Correct Option : B

 


2. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് എവിടെയാണ്?

A) കോട്ടയം

B) കോഴിക്കോട്

C) തിരുവനന്തപുരം

D) തൃശ്ശൂര്‍

Correct Option : C

 


3. സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ സിഖ് വംശജന്‍ ?

A) ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹര്‍

B) ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍

C) ജസ്റ്റിസ് നവ്നീതിപ്രസാദ് സിംഗ്

D) ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍

Correct Option : A

 


4. തുറന്ന പുസ്തകതത്തിന്‍റെ ആകൃതി യുള്ള ഹൈഡ്രജന്‍ സംയുക്തം ?

A) ഹൈഡ്രജന്‍ സെലനൈഡ്

B) ഹൈഡ്രജന്‍ പെറോക്സൈഡ്

C) ഹൈഡ്രജന്‍ സള്‍ഫൈഡ്

D) ഹൈഡ്രജന്‍ അയഡൈഡ്

Correct Option : B

 


5. പീപ്പിള്‍സ് എഡ്യൂക്കേഷന്‍ സൊസൈ റ്റി സ്ഥാപിച്ചത്

A) ഭഗത് സിംഗ്

B) ജ്യോതി റാവു ഫുലെ

C) ഡോ.ബി.ആര്‍.അംബേദ്കര്‍

D) മിര്‍സാ ഗുലാം അഹമ്മദ്

Correct Option : C

 


6. മലബാര്‍ ലഹളയെ തുടര്‍ന്ന് അധികാര ത്തില്‍ വന്ന താത്ക്കാലിക ഗവണ്‍മെ ന്‍റിന് നേതൃത്വം നല്‍കിയത് ?

A) കോയതങ്ങള്‍

B) അലി മുസലിയാര്‍

C) കുഞ്ഞഹമ്മദ് ഹാജി

D) വില്യം ലോഗന്‍

Correct Option : B

 


7. ഉകായ് താപവൈദ്യുതനിലയം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?

A) ഉത്തര്‍പ്രദേശ്

B) ബീഹാര്‍

C) രാജസ്ഥാന്‍

D) ഗുജറാത്ത്

Correct Option : D

 


8. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കളക്ടറേറ്റ് ?

A) തൃശ്ശൂര്‍

B) എറണാകുളം

C) പാലക്കാട്

D) കോഴിക്കോട്

Correct Option : C

 


9. `മിറക്കിള്‍ റൈസ്` എന്നറിയപ്പെടുന്നത്

A) ഏഴോം

B) ഐ.ആര്‍.8

C) സുവര്‍ണ്ണ

D) നവര

Correct Option : B

 


10. കേരള നിയമസഭയില്‍ ഏറ്റവും കൂടുത ല്‍ കാലം പ്രോടേം സ്പീക്കര്‍ പദവി വഹിച്ച വ്യക്തി ?

A) റോസമ്മ പുന്നൂസ്

B) കെ.എം.സീതിസാഹിബ്

C) എം.വിജയകുമാര്‍

D) എ.സി.ജോസ്

Correct Option : A

 


11. ബംഗ്ലാദേശ് സ്വതന്ത്രമാകുന്നതിന് സഹാ യം നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി?

A) മൊറാര്‍ജി ദേശായി

B) ഇന്ദിരാഗാന്ധി

C) ജവഹര്‍ലാല്‍ നെഹ്റു

D) ലാല്‍ ബഹദൂര്‍ ശാസ്ത്രി

Correct Option : B

 


12. തുടര്‍ച്ചയായി രണ്ടുതവണ എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിത ?

A) സന്തോഷ് യാദവ്

B) അരുണിമ സിന്‍ഹ

C) ജുങ്കോ താബേ

D) ബചേന്ദ്രിപാല്‍

Correct Option : A

 


13. ദക്ഷിണധ്രുവത്തിലുള്ള ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് സ്ഥാപിതമായത് എവിടെയാണ് ?

A) ഹിമാദ്രി

B) ഭാരതി

C) ദക്ഷിണ ഗംഗോത്രി

D) മൈത്രി

Correct Option : C

 


14. പ്രോജക്ട് ആരോ ഉദ്ഘാടനം ചെയ്തത്

A) 2006 ഓഗസ്റ്റ് 27

B) 2009 ഓഗസ്റ്റ് 17

C) 2008 ഓഗസ്റ്റ് 17

D) 2008 നവംബര്‍ 5

Correct Option : C

 


15. ഐ.എസ്.ആര്‍.ഒ യുടെ ആദ്യ വാണിജ്യ സ്ഥാപനം ?

A) ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍

B) ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ്

C) ഗ്ലോബല്‍ യൂണിയന്‍

D) യൂണിവേഴ്സ് ഇന്ത്യ ലിമിറ്റഡ്

Correct Option : A

 


16. `Aiming low is a crime`എന്നു പറഞ്ഞത്.

A) ഡോ.എസ്.രാധാകൃഷ്ണന്‍

B) മന്‍മോഹന്‍ സിങ്

C) ഡോ.എ.പി.ജെ.അബ്ദുള്‍ കലാം

D) സ്വാമി വിവേകാനന്ദന്‍

Correct Option : C

 


17. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ആന പരിശീലന കേന്ദ്രം

A) പുന്നത്തൂര്‍കോട്ട

B) കോട്ടൂര്‍

C) കോടനാട്

D) കോന്നി

Correct Option : B

 


18. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗണ്‍

A) തെന്മല

B) പാനിപ്പത്ത്

C) ധന്‍ബാദ്

D) അംബാല

Correct Option : B

 


19. പീരിയോഡിക് ടേബിളിലെ 99-ാമത്തെ മൂലകം ?

A) ഫെര്‍മിയം

B) മെന്‍ഡലേവിയം

C) ഐന്‍സ്റ്റീനിയം

D) ടെല്യൂറിയം

Correct Option : C

 


20. സ്ട്രീറ്റ് ലൈറ്റുകളില്‍ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദര്‍പ്പണം

A) കോണ്‍വെക്സ് ദര്‍പ്പണം

B) കോണ്‍കേവ് ദര്‍പ്പണം

C) സമതല ദര്‍പ്പണം

D) ഇവയൊന്നുമല്ല

Correct Option : A

 


21. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച ഏക മലയാളി

A) ജെ.സി.ഡാനിയേല്‍

B) ഐ.വി.ശശി

C) അടൂര്‍ ഗോപാലകൃഷ്ണന്‍

D) പ്രേം നസീര്‍

Correct Option : C

 


22. പത്മശ്രീ അവാര്‍ഡ് നേടിയ ആദ്യത്തെ മലയാളി കായികതാരം ?

A) ഷൈനി വില്‍സണ്‍

B) പി.ടി.ഉഷ

C) എം.ഡി.വത്സമ്മ

D) അഞ്ചു ബോബി ജോര്‍ജ്ജ്

Correct Option : B

 


23. ചന്ദ്രനിലെ ലോഹഫലകത്തില്‍ ഇന്ത്യയ്ക്കു വേണ്ടി സന്ദേശം നല്‍കിയ രാഷ്ട്രപതി ?

A) വി.വി.ഗിരി

B) ഫക്രുദീന്‍ അലി അഹമ്മദ്

C) നീലം സഞ്ജീവ റെഡ്ഡി

D) എ.പി.ജെ.അബ്ദുള്‍ കലാം

Correct Option : A

 


24. ആശാ പൂര്‍ണ്ണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി ?

A) ദ മാച്ച് ബോക്സ്

B) പ്രഥം പ്രതിശ്രുതി

C) ദ ഫസ്റ്റ് പ്രോമിസ്

D) ഗല്‍പ സമഗ്ര

Correct Option : B

 


25. പാറ്റ്നയ്ക്കടുത്ത് വെച്ച് ഗംഗയില്‍ പതിക്കുന്ന നദി ?

A) കോസി

B) ഭഗീരഥി

C) താവ

D) ഹൂഗ്ലി

Correct Option : A

 


26. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്‍ എവിടെ ?

A) മുംബൈ

B) കൊല്‍ക്കത്ത

C) ചെന്നൈ

D) ഹൈദരാബാദ്

Correct Option : A

 


27. നിസ്സഹകരണ പ്രസ്ഥാനത്തെ ഹിമാല യന്‍ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്

A) ജവഹര്‍ലാല്‍ നെഹ്റു

B) ഗാന്ധിജി

C) മൊണ്ടേഗു ചെംസ്ഫോര്‍ഡ്

D) സുഭാഷ് ചന്ദ്രബോസ്

Correct Option : B

 


28. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതി ഭര ണത്തില്‍ കീഴിലായിരുന്ന സംസ്ഥാനം

A) മണിപ്പൂര്‍

B) ഒഡീഷ

C) പഞ്ചാബ്

D) കേരളം

Correct Option : C

 


29. കേരളത്തില്‍ കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍

A) പാലക്കാട്

B) കണ്ണൂര്‍

C) മലപ്പുറം

D) തൃശ്ശൂര്‍

Correct Option : D

 


30. നിളയുടെ കഥാകാരന്‍ എന്നറിയപ്പെടുന്നത്

A) പി.കുഞ്ഞിരാമന്‍ നായര്‍

B) തകഴി

C) എം.ടി.വാസുദേവന്‍ നായര്‍

D) എസ്.കെ.പൊറ്റക്കാട്

Correct Option : C

 


31. എണ്ണശുദ്ധീകരണത്തിനും, മലിന ജല സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ് ?

A) നൈട്രിക് ആസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) ഫ്ളൂറോ ആന്‍റിമണിക് ആസിഡ്

D) സള്‍ഫ്യൂരിക് ആസിഡ്

Correct Option : D

 


32. സുപ്രാറീനല്‍ ഗ്ലാന്‍ഡ് എന്ന് അറിയ പ്പെടുന്ന ഗ്രന്ഥി ?

A) പിറ്റ്യൂട്ടറി

B) തൈമസ്

C) അഡ്രീനല്‍

D) തൈറോയ്ഡ്

Correct Option : C

 


33. `യജമാനന്‍` എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര് ?

A) വാഗ്ഭടാനന്ദന്‍

B) അയ്യപ്പന്‍

C) അയ്യങ്കാളി

D) പാമ്പാടി ജോണ്‍ ജോസഫ്

Correct Option : A

 


34. ഏത് സംസ്ഥാനത്ത് പ്രചാരത്തിലുള്ള താണ് പഹാരി ഭാഷ ?

A) ഗുജറാത്ത്

B) രാജസ്ഥാന്‍

C) അസം

D) ഹിമാചല്‍പ്രദേശ്

Correct Option : D

 


35. ദേശീയ വനിതാ കമ്മീഷന്‍റെ അധ്യക്ഷ പദവി രണ്ടുതവണ വഹിച്ചതാര് ?

A) ജയന്തി പട്നായിക്

B) ഗിരിജാവ്യാസ്

C) പൂര്‍ണിമ അദ്വാനി

D) മമ്താ ശര്‍മ്മ

Correct Option : B

 


36. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് മാവോ ഹില്‍ സ്റ്റേഷന്‍ ?

A) മണിപ്പൂര്‍

B) മേഘാലയ

C) നാഗാലാന്‍റ്

D) ത്രിപുര

Correct Option : A

 


37. ഉറങ്ങുന്ന ഒരാളുടെ രക്തസമ്മര്‍ദ്ദം ?

A) മാറ്റമില്ലാതെ തുടരും

B) കൂടുന്നു

C) കുറയുന്നു

D) ആദ്യം കുറയുന്നു പിന്നെ കൂടും

Correct Option : C

 


38. ഏത് പോഷകത്തിന്‍റെ അഭാവമാണ് ഹൈപ്പോനട്രീമിയയ്ക്ക് കാരണമാകു ന്നത് ?

A) പൊട്ടാസ്യം

B) അയഡിന്‍

C) കാത്സ്യം

D) സോഡിയം

Correct Option : D

 


39. 1916-ല്‍ ഈസ്റ്റര്‍ കലാപം നടന്നത് ഏത് രാജ്യത്താണ് ?

A) ഇറ്റലി

B) നെതര്‍ലാന്‍ഡ്സ്

C) ഡെന്‍മാര്‍ക്ക്

D) അയര്‍ലന്‍ഡ്

Correct Option : D

 


40. ജലം ശരീരത്തിലേക്ക് ആഗിരണം ചെ യ്യപ്പെടുന്നതെവിടെ ?

A) ചെറുകുടല്‍

B) പ്ലീഹ

C) ഡ്യൂയോഡിനം

D) വന്‍കുടല്‍

Correct Option : D

 


41. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോ ലീസ് സ്റ്റേഷന്‍ സ്ഥാപിക്കപ്പെട്ടത് ?

A) പനാജി

B) ഡെറാഡൂണ്‍

C) കോഴിക്കോട്

D) ബംഗലൂരു

Correct Option : C

 


42. കാണിക്കോള ഫീവര്‍ എന്ന് അറിയ പ്പെടുന്ന രോഗമേത് ?

A) ഡെങ്കിപ്പനി

B) മലമ്പനി

C) ആന്ത്രാക്സ്

D) എലിപ്പനി

Correct Option : D

 


43. ഇന്ത്യയില്‍ നിയമദിനമായി ആചരിക്കു ന്നത് എന്ന് ?

A) നവംബര്‍ 26

B) ജനുവരി 26

C) ഓഗസ്റ്റ് 15

D) ഡിസംബര്‍ 6

Correct Option : A

 


44. ഇന്ത്യയുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെ ടുന്ന ഭരണഘടനാ ഭാഗം?

A) ആമുഖം

B) മൗലികാവകാശങ്ങള്‍

C) നിര്‍ദ്ദേശകതത്വങ്ങള്‍

D) മൗലികകടമകള്‍

Correct Option : B

 


45. പരിസ്ഥിതി സംരക്ഷണം സംസ്ഥാന ത്തിന്‍റെ കടമയാണ് എന്ന് വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം ഏത്?

A) അനുച്ഛേദം-48 എ

B) അനുച്ഛേദം-49 എ

C) അനുച്ഛേദം-50 എ

D) അനുച്ഛേദം-47 എ

Correct Option : A

 


46. നാഷണല്‍ ജുഡിഷ്യല്‍ അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ ?

A) ന്യൂഡല്‍ഹി

B) അലഹബാദ്

C) പൂനെ

D) ഭോപ്പാല്‍

Correct Option : D

 


47. ബക്സാര്‍ താപവൈദ്യുതനിലയം ഏത് സംസ്ഥാനത്താണ് സ്ഥാപിക്കുന്നത് ?

A) ഒഡീഷ

B) പശ്ചിമബംഗാള്‍

C) ജാര്‍ഖണ്ഡ്

D) ബീഹാര്‍

Correct Option : D

 


48. ഏത് രാജ്യത്താണ് 2018-ല്‍ `ബ്രെഡ് റെവല്യൂഷന്‍` എന്നറിയപ്പെട്ട ജനമുന്നേ റ്റം അരങ്ങേറിയത് ?

A) അയര്‍ലന്‍ഡ്

B) ജോര്‍ജിയ

C) കസാഖിസ്ഥാന്‍

D) സുഡാന്‍

Correct Option : D

 


49. ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ സ്പോര്‍ട്സ് ആശുപത്രി നിലവില്‍ വരുന്നതെവിടെ ?

A) കോയമ്പത്തൂര്‍

B) തൃശ്ശൂര്‍

C) മംഗലാപുരം

D) കോട്ടയ്ക്കല്‍

Correct Option : B

 


50. `ആസാദി കീ ദീവാനെ` മ്യൂസിയം നിലവില്‍ വന്നതെവിടെ ?

A) ചെങ്കോട്ട

B) ജാലിയാന്‍വാലാബാഗ്

C) ഇന്ത്യാഗേറ്റ്

D) കാലാപാനി

Correct Option : A

 


51. She takes _______ her mother.

A) after

B) in

C) on

D) upon

Correct Option : A

 


52. You will miss the bus unless you _______ fast.

A) walked

B) are walking

C) have walked

D) walk

Correct Option : D

 


53. When I went in, my cat ..... in my chair

A) was sitting

B) sat

C) will sit

D) had sat

Correct Option : A

 


54. Five thousand rupees ______ not a big amount.

A) are

B) were

C) be

D) is

Correct Option : D

 


55. When George _____ twenty, John will be twenty five.

A) is

B) was

C) were

D) has

Correct Option : A

 


56. I ..... that you have got a new car.

A) hear

B) am hearing

C) has heard

D) has been heard

Correct Option : A

 


57. The opposite of hope is ....... ?

A) sorrow

B) despair

C) neglect

D) hostile

Correct Option : B

 


58. The correctly spelt word.

A) Achevement

B) Acheivement

C) Achievement

D) Achievment

Correct Option : C

 


59. If I ..... a millionaire, I would build homes for the homeless.

A) was

B) were

C) am

D) been

Correct Option : B

 


60. An emperor`s wife is an

A) countess

B) duchess

C) actress

D) empress

Correct Option : D

 


61. A physician who specializes in diseases of the skin.

A) Dermatologist

B) Orthodontist

C) Obstetrician

D) Cardiologist

Correct Option : A

 


62. The instructor taught me the ..... of computer programming.

A) theory

B) foundations

C) basics

D) lessons

Correct Option : C

 


63. She seldom comes early, ........ ?

A) doesn`t she

B) does she

C) did she

D) didn`t she

Correct Option : B

 


64. The interview lasted half ..... hour

A) the

B) a

C) an

D) of

Correct Option : C

 


65. Every boy and every girl in the class .......... allowed to speak.

A) will

B) was

C) were

D) are

Correct Option : B

 


66. It was a nice idea of you ..... that house.

A) buying

B) to buying

C) to buy

D) bought

Correct Option : C

 


67. The feminine gender of `Gander`

A) Duck

B) Hen

C) Nymph

D) Goose

Correct Option : D

 


68. The residents in the locality were cautioned ..... burglars.

A) by

B) to wards

C) for

D) against

Correct Option : D

 


69. The humble man was known for his ..........

A) kindness

B) sweetness

C) magnanimity

D) modesty

Correct Option : D

 


70. Vinay is the ..... of my two sons.

A) elder

B) eldest

C) oldest

D) older

Correct Option : A

 


71. ഭരണഘടന ഭേദഗതിയെപ്പറ്റി പറയുന്ന വകുപ്പേത്

A) 370

B) 368

C) 356

D) 360

Correct Option : B

 


72. എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവ കാശത്തെ മൗലികാവകാശ ങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്

A) 42

B) 44

C) 51

D) 62

Correct Option : B

 


73. ഇന്ത്യന്‍ ഭരണ ഘടന നിര്‍മ്മാണ സഭയുടെ താത്കാലിക അധ്യക്ഷന്‍ ആരായിരുന്നു

A) ഡോ. രാജേന്ദ്രപ്രസാദ്

B) ബി.ആര്‍. അംബേദ്കര്‍

C) സച്ചിദാനന്ദ സിന്‍ഹ

D) ബി.എന്‍ റാവു

Correct Option : C

 


74. ഉത്തരധ്രുവ പ്രദേശത്ത് ഗവേഷ ണത്തിനു വേണ്ടി സ്ഥാപിച്ച ഇന്ത്യയുടെ സ്ഥിര സ്റ്റേഷന്‍

A) മൈത്രി

B) ദക്ഷിണഗംഗോത്രി

C) ഹിമാദ്രി

D) സിവാലിക്

Correct Option : C

 


75. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം

A) തായ്ലന്‍റ്

B) ഭൂട്ടാന്‍

C) ശ്രീലങ്ക

D) ഇന്ത്യ

Correct Option : B

 


76. ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ കേന്ദ്ര ഭരണ പ്രദേശം

A) ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപ്

B) ദാമന്‍ ദിയു

C) പുതുച്ചേരി

D) ദാദാ നഗര്‍ ഹവേലി

Correct Option : A

 


77. ആഫ്രിക്കന്‍ യൂണിയന്‍റെ ആസ്ഥാനം

A) ജോഹന്നാസ് ബര്‍ഗ്

B) ലിയോണ്‍സ്

C) ആഡിസ് അബാബ

D) നെയ്റോബി

Correct Option : C

 


78. അന്തര്‍ദേശീയ അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്നത് എന്നാണ്

A) സെപ്തംബര്‍ 21

B) ഒക്ടോബര്‍ 10

C) നവംബര്‍ 14

D) ഡിസംബര്‍ 3

Correct Option : A

 


79. 1907 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സൂററ്റ് സമ്മേളനത്തിന്‍റെ അധ്യക്ഷന്‍ ആരായിരുന്നു

A) ഗോപാലകൃഷ്ണ ഗോഖലെ

B) ബാലഗംഗാധര തിലകന്‍

C) റാഷ് ബിഹാരി ഘോഷ്

D) എ.സി. മജുംദാര്‍

Correct Option : C

 


80. അന്തര്‍ദേശീയ ധാരണക്കുള്ള നെഹ്രു അവാര്‍ഡ് ആദ്യമായി നല്കിയത് ആര്‍ക്കാണ്

A) മദര്‍ തെരേസ

B) മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍

C) ജൂലിയസ് നെരേര

D) യുതാന്‍റ്

Correct Option : D

 


81. ഒരു സംഖ്യയുടെ 35% എന്നത് 63 ആയാല്‍ സംഖ്യ ഏത് ?

A) 90

B) 270

C) 180

D) 200

Correct Option : C

 


82. 3 സംഖ്യകളുടെ ശരാശരി 7, 7 സംഖ്യക ളുടെ ശരാശരി 3. എങ്കില്‍ ആകെ 10 സംഖ്യകളുടെ ശരാശരി എത്ര ?

A) 10

B) 14

C) 4.2

D) 4.4

Correct Option : C

 


83. ഒരു ബുക്ക് 5% നഷ്ടത്തില്‍ വിറ്റപ്പോള്‍ 10 രൂപയുടെ വ്യത്യാസം വന്നുവെങ്കില്‍ ബുക്കിന്‍റെ വാങ്ങിയവില എന്ത് ?

A) 200

B) 100

C) 110

D) 250

Correct Option : A

 


84. ഒരു നിശ്ചിത തുകയ്ക്ക് പലിശനിരക്കി ന്‍റെ ഇരട്ടി വര്‍ഷത്തേക്കുള്ള പലിശ എന്നത് തുകയുടെ 1/8 ആയാല്‍ പലിശ നിരക്ക് എത്ര ?

A) 2.5%

B) 7.5%

C) 5%

D) 3%

Correct Option : A

 


85. 6x2=31 ഉം 8x4=42 ഉം ആയാല്‍ 2x2എത്ര ?

A) 4

B) 11

C) 8

D) 10

Correct Option : B

 


86. +ഗുണനത്തെയും - ഹരണത്തെയും x സങ്കലനത്തെയും / വ്യവകലനത്തെ യും സൂചിപ്പിക്കുന്നു എങ്കില്‍[(35x20)+(25/15)]-5 എത്ര ?

A) 110

B) 220

C) 330

D) 550

Correct Option : A

 


87. 32x48=8423, 54x23=3245, 29x46=6492 ഇങ്ങനെ തുടര്‍ന്നാല്‍ 45x28 എത്ര ?

A) 5248

B) 5482

C) 8254

D) 4852

Correct Option : C

 


88. സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരി ക്കുന്നതുപോലെ ഹിമപാളി എന്തുമാ യി ബന്ധപ്പെട്ടിരിക്കുന്നു ?

A) ശീതം

B) ഐസ്

C) പര്‍വ്വതം

D) ഗുഹ

Correct Option : B

 


89. A യും B യും യഥാക്രമം സഹോദരി യും സഹോദരനുമാണ്.C യും D യും സഹോദരികളാണ്.Aയുടെ മകള്‍ Dയുടെ സഹോദരിയാണ്.എന്നാല്‍ B, C യുടെ ആരാണ് ?

A) അച്ഛന്‍

B) സഹോദരന്‍

C) അപ്പുപ്പന്‍

D) അമ്മാവന്‍

Correct Option : D

 


90. സ്കൂട്ടറില്‍ 36kmവേഗതയില്‍ സഞ്ച രിച്ച് 4 മണിക്കൂര്‍ കൊണ്ട് സ്കൂളിലെ ത്തുന്ന അധ്യാപകന്‍ 3 മണിക്കൂര്‍ കൊണ്ട് സ്കൂളിലെത്തണമെങ്കില്‍ സ്കൂട്ടറിന്‍റെ വേഗത എത്ര കിലോ മീറ്റര്‍ ആകണം ?

A) 48km/hr

B) 40km/hr

C) 46km/hr

D) 45km/hr

Correct Option : B

 


91. രണ്ട് സംഖ്യകളുടെ ഗുണനഫലം 12000. ല.സാ.ഗു. 600 ആയാല്‍ ഉ.സാ.ഘ ?

A) 20

B) 30

C) 40

D) 50

Correct Option : A

 


92. ഒരാള്‍ കിഴക്കോട്ട് 4 കിലോമീറ്ററും തെക്കോട്ട് 3 കിലോമീറ്ററും സഞ്ചരി ച്ചു. പുറപ്പെട്ട സ്ഥത്തുനിന്ന് അയാള്‍ എത്ര അകലത്തിലാണ് നില്‍ക്കുന്നത്?

A) 7km

B) 5km

C) 4km

D) 3km

Correct Option : B

 


93. ഒരു സംഖ്യയുടെ 60% വര്‍ദ്ധിപ്പിച്ചതിന് ശേഷം 60% കുറച്ചാല്‍ ആദ്യ സംഖ്യയില്‍ നിന്ന് എത്ര ശതമാനം മാറ്റമുണ്ടാകും ?

A) 20% വര്‍ദ്ധന

B) 20% കുറവ്

C) 36% കുറവ്

D) 4% കുറവ്

Correct Option : C

 


94. ഒരു ബാഗില്‍ ഒരു രൂപയുടെയും 50 പൈസയുടെയും 25 പൈസയുടെയും നാണയങ്ങളുണ്ട്. നാണയങ്ങള്‍ 5:7:9 എന്ന അംശബന്ധത്തിലും ആകെ തുക 430 ഉം ആയാല്‍ ബാഗില്‍ 25 പൈസയുടെ എത്ര നാണയങ്ങള്‍ ഉണ്ടായിരിക്കും ?

A) 200

B) 150

C) 280

D) 360

Correct Option : D

 


95. 1/2+1/3+1/4+1/x=3ആയാല്‍ xന്‍റെ വില എത്ര ?

A) 23/12

B) 24/3

C) 22/12

D) 12/23

Correct Option : D

 


96. ഒരു ക്ലോക്കിലെ സമയം 4:30 ആകു മ്പോള്‍ കണ്ണാടിയിലെ പ്രതിബിംബ ത്തിലെ സമയം ?

A) 6:45

B) 11:30

C) 6:30

D) 7:30

Correct Option : D

 


97. രാജു രവിയെക്കാള്‍ പ്രായം കൂടിയ ആളാണ്. മധു രഘുവിനെക്കാള്‍ പ്രായം കൂടിയ ആളും രാജുവിനെക്കാ ള്‍ ചെറുപ്പവുമാണ്. ആരാണ് ഇതില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ ?

A) രവി

B) രാജു

C) മധു

D) രഘു

Correct Option : B

 


98. 95, 115.5, 138, ..........?

A) 154.5

B) 162.5

C) 164.5

D) 166.5

Correct Option : B

 


99. ക്ലോക്കിലെ മിനിട്ട്, മണിക്കൂര്‍ സൂചികള്‍ ഒരിക്കല്‍ ഒന്നിച്ചാല്‍ വീണ്ടും ഒന്നിക്കാന്‍ വേണ്ട ചുരുങ്ങിയ സമയം എത്ര ?

A) 32 8/11 min

B) 65 5/11min

C) 60min

D) 45min

Correct Option : B

 


100. ഒരു വര്‍ഷത്തിലെ ജൂലൈ 2, തിങ്കളാഴ്ച ആയാല്‍ സെപ്റ്റംബര്‍ 1 ഏത് ദിവസമാ യിരിക്കും ?

A) വെള്ളി

B) ഞായര്‍

C) ശനി

D) ചൊവ്വ

Correct Option : C