1. അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസ്സാക്കിയ കോണ്‍ഗ്രസ്സ് സമ്മേളനം

A) ലാഹോര്‍

B) കൊല്‍ക്കത്ത

C) കാക്കിനഡ

D) ഡല്‍ഹി

Correct Option : C

 

 

2. സൈമണ്‍ കമ്മീഷന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയിലെ വൈസ്രോയി

A) വെല്ലിംഗ്ടണ്‍

B) ഇര്‍വിന്‍

C) റീഡിംഗ്

D) ലിന്‍ലിത്ഗോ

Correct Option : B

 

 

3. ഭരണഘടനയില്‍ ഇപ്പോഴുള്ള മൗലികകടമകളുടെ എണ്ണം

A) 10

B) 6

C) 11

D) 22

Correct Option : C

 

 

4. ഉത്പാദന വിതരണ മേഖലകളില്‍ മുതലാളിത്തത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന സമ്പദ്വ്യവസ്ഥയാണ്

A) മുതലാളിത്തം

B) സോഷ്യലിസം

C) കമ്മ്യൂണിസം

D) മിശ്രസമ്പദ്വ്യവസ്ഥ

Correct Option : D

 

 

5. കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി

A) നെയ്യാര്‍

B) വളപട്ടണം പുഴ

C) മഞ്ചേശ്വരം പുഴ

D) കരമനയാര്‍

Correct Option : C

 

 

6. കാശ്മീര്‍, കുളു, കാന്‍ഗ്രാ എന്നീ താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്

A) ഹിമാചല്‍

B) ഹിമാദ്രി

C) ട്രാന്‍സ് ഹിമാലയ

D) സിവാലിക്

Correct Option : A

 

 

7. സിജ്ദ, പൈബോസ് എന്നീ ആചാരങ്ങള്‍ നടപ്പാക്കിയത്

A) റസിയ സുല്‍ത്താന

B) ഇല്‍ത്തുമിഷ്

C) ബാല്‍ബന്‍

D) കുത്തബ്ദ്ദീന്‍ ഐബക്ക്

Correct Option : C

 

 

8. ഭവാനി ഏത് നദിയുടെ പോഷക നദിയാണ്

A) വൈഗ

B) കൃഷ്ണ

C) കാവേരി

D) നര്‍മ്മദ

Correct Option : C

 

 

9. `ഹോണ്‍ബില്‍ ഫെസ്റ്റിവല്‍` ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവമാണ്

A) നാഗാലാന്‍റ്

B) അസം

C) മേഘാലയ

D) സിക്കിം

Correct Option : A

 

 

10. കേരളത്തിലെ ഒരു കടുവ സംരക്ഷണ കേന്ദ്രമായ പറമ്പിക്കുളം ഏത് ജില്ലയിലാണ്

A) ഇടുക്കി

B) കോഴിക്കോട്

C) പത്തനംതിട്ട

D) പാലക്കാട്

Correct Option : D

 

 

11. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേപ്പര്‍ മില്ലുകള്‍ ഉള്ള സംസ്ഥാനം

A) മഹാരാഷ്ട്ര

B) ഉത്തര്‍പ്രദേശ്

C) ബംഗാള്‍

D) മധ്യപ്രദേശ്

Correct Option : B

 

 

12. പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി

A) ജവഹര്‍ലാല്‍ നെഹ്റു

B) ലാല്‍ ബഹദൂര്‍ ശാസ്ത്രി

C) ഇന്ദിരാഗാന്ധി

D) രാജീവ്ഗാന്ധി

Correct Option : A

 

 

13. റിസര്‍വ്വ് ബാങ്കിന്‍റെ 25-ാമത്തെ ഗവര്‍ണര്‍

A) ശക്തികാന്ത ദാസ്

B) ഊര്‍ജിത് പട്ടേല്‍

C) കെ.ജെ. ഉദ്ദേശി

D) രഘുറാംരാജന്‍

Correct Option : A

 

 

14. 6.023 x 10^23 കണികകളടങ്ങിയ പദാര്‍ത്ഥത്തിന്‍റെ അളവ് ആണ്

A) 1 കി.ഗ്രാം

B) 1 ഗ്രാം

C) 1 മോള്‍

D) 1 ലിറ്റര്‍

Correct Option : C

 

 

15. ഖാംസിന്‍ എന്നത് പ്രധാനമായും ഏതു രാജ്യത്ത് വീശുന്ന വരണ്ട ഉഷ്ണകാറ്റ് ആണ്

A) ഈജിപ്റ്റ്

B) അഫ്ഗാനിസ്ഥാന്‍

C) തുര്‍ക്കി

D) ടാന്‍സാനിയ

Correct Option : A

 

 

16. സംസ്ഥാന പി.എസ്.സി. ചെയര്‍മാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്

A) ഗവര്‍ണര്‍

B) പാര്‍ലമെന്‍റ്

C) നിയമസഭ

D) പ്രസിഡന്‍റ്

Correct Option : D

 

 

17. `രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്‍റെ ജീവശ്വാസമാണ് ` എന്നു പറഞ്ഞതാര്

A) വിനോബഭാവെ

B) ബാലഗംഗാധര തിലക്

C) അരബിന്ദഘോഷ്

D) ഗാന്ധിജി

Correct Option : C

 

 

18. ദൗലത്താബാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഗള്‍ ഭാരണാധികാരി

A) ഷാജഹാന്‍

B) ഔറംഗസീബ്

C) അക്ബര്‍

D) ജഹാംഗീര്‍

Correct Option : B

 

 

19. താപം പുറത്തുവിടുന്ന രാസപ്രവര്‍ത്തനങ്ങള്‍ പൊതുവേ അറിയപ്പെടുന്നത്

A) താപശോഷക പ്രവര്‍ത്തനം

B) താപീയ വികാസം

C) സംവഹനം

D) താപമോചക പ്രവര്‍ത്തനം

Correct Option : D

 

 

20. താഴെ പറയുന്നവയില്‍ കൃഷ്ണ നദിയില്‍ നിര്‍മ്മിച്ചിട്ടില്ലാത്ത അണക്കെട്ടേത്

A) കൃഷ്ണരാജസാഗര്‍

B) അല്‍മാട്ടി

C) നാഗാര്‍ജുന സാഗര്‍

D) ശ്രീശൈലം

Correct Option : A

 

 

21. സുകി, അരുണാവതി, ഗിര്‍ന എന്നിവ ഏതു നദിയുടെ പോഷക നദികളാണ്

A) നര്‍മ്മദ

B) മഹാനദി

C) ഗോദാവരി

D) താപ്തി

Correct Option : D

 

 

22. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍കാലം ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന വ്യക്തി

A) പി.പി. തങ്കച്ചന്‍

B) ആര്‍.എസ്. ഉണ്ണി

C) എം. വിജയകുമാര്‍

D) എ.സി. ജോസ്

Correct Option : B

 

 

23. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം

A) 1897

B) 1898

C) 1888

D) 1887

Correct Option : C

 

 

24. നാഷണല്‍ ആയുര്‍വേദിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

A) മുംബൈ

B) പൂനെ

C) ഭോപ്പാല്‍

D) ജയ്പൂര്‍

Correct Option : D

 

 

25. അനുച്ഛേദം 45 ഭേദഗതി ചെയ്തത് എത്രാമത് ഭേദഗതിയിലൂടെയാണ്

A) 86

B) 97

C) 73

D) 100

Correct Option : A

 

 

26. ചേരന്മാരുടെ ആസ്ഥാനം

A) വിഴിഞ്ഞം

B) കാഞ്ചീപുരം

C) വാഞ്ചി

D) മധുര

Correct Option : C

 

 

27. ആറ്റത്തിന്‍റെ പ്ലം-പുഡ്ഡിങ് മാതൃക തയ്യാറാക്കിയത്

A) ജെ.ജെ. തോംസണ്‍

B) മാക്സ്പ്ലാങ്ക്

C) റൂഥര്‍ഫോര്‍ഡ്

D) ജോണ്‍ ഡാള്‍ട്ടണ്‍

Correct Option : A

 

 

28. ഉപദ്വീപുകളുടെ വന്‍കര എന്നറിയപ്പെടുന്നത്

A) ഏഷ്യ

B) അന്‍റാര്‍ട്ടിക്ക

C) ആഫ്രിക്ക

D) യൂറോപ്പ്

Correct Option : D

 

 

29. 1975 ലെ അടിയന്തരാവസ്ഥക്കാലത്തെ പ്രധാനമന്ത്രി

A) രാജീവ്ഗാന്ധി

B) മൊറാര്‍ജി ദേശായി

C) ഇന്ദിരാഗാന്ധി

D) ചരണ്‍സിംഗ്

Correct Option : C

 

 

30. ബ്രഹ്മപുത്ര ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുന്ന സംസ്ഥാനം

A) അസം

B) അരുണാചല്‍പ്രദേശ്

C) മേഘാലയ

D) ത്രിപുര

Correct Option : B

 

 

31. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി

A) ഇ.എം.എസ്. നമ്പൂതിരിപ്പാട്

B) പട്ടം താണുപിള്ള

C) കെ. കരുണാകരന്‍

D) സി. അച്യുതമേനോന്‍

Correct Option : D

 

 

32. NSS ന്‍റെ സ്ഥാപക പ്രസിഡന്‍റ്

A) മന്നത്ത് പത്മനാഭന്‍

B) കെ. കേളപ്പന്‍

C) വി.ടി. ഭട്ടതിരിപ്പാട്

D) സി. കൃഷ്ണന്‍

Correct Option : B

 

 

33. വേദന സംഹാരികള്‍ പ്രവര്‍ ത്തിക്കുന്ന തലച്ചോറിന്‍റെ ഭാഗം

A) തലാമസ്

B) ഹൈപ്പോതലാമസ്

C) മെഡുല്ലാ ഒബ്ലാംഗേറ്റ

D) സെറിബെല്ലം

Correct Option : A

 

 

34. `ടാമര്‍ ലെയിന്‍` എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി

A) ചെങ്കിസ്ഖാന്‍

B) ബാബര്‍

C) ഉസ്മാന്‍ ഖലീഫ

D) തിമൂര്‍

Correct Option : D

 

 

35. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം

A) വെള്ള

B) കറുപ്പ്

C) ചുവപ്പ്

D) വയലറ്റ്

Correct Option : B

 

 

36. അണ്ടര്‍-18 സാഫ് കപ്പ് - 2019 ഫുട്ബോള്‍ കിരീടം നേടിയത്

A) ബംഗ്ലാദേശ്

B) നേപ്പാള്‍

C) ഇന്തോനേഷ്യ

D) ഇന്ത്യ

Correct Option : D

 

 

37. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ ആസ്ഥാനം

A) എറണാകുളം

B) കോഴിക്കോട്

C) തിരുവനന്തപുരം

D) തൃശ്ശൂര്‍

Correct Option : C

 

 

38. ലിപുലേഖ് ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ഉത്തരാഖണ്ഡ്

B) ഹിമാചല്‍പ്രദേശ്

C) സിക്കിം

D) അരുണാചല്‍പ്രദേശ്

Correct Option : A

 

 

39. മഹാഭാരതം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്

A) കിസാരി മോഹന്‍ഗാംഗുലി

B) മാക്സ് മുള്ളര്‍

C) വില്യം ജോണ്‍സ്

D) വള്ളത്തോള്‍

Correct Option : A

 

 

40. കേരളം സമ്പൂര്‍ണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം

A) 1989

B) 1990

C) 1991

D) 1993

Correct Option : C

 

 

41. ഇന്ത്യയിലെ ആദ്യ ഓപ്പണ്‍ യൂണിവേഴ്സിറ്റി

A) ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി

B) മധുരൈ കാമരാജ്യൂണിവേഴ്സിറ്റി

C) അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി

D) ആന്ധ്രാപ്രദേശ് ഓപ്പണ്‍ യൂണിവേഴ്സിറ്റി

Correct Option : D

 

 

42. വയലാര്‍ സാഹിത്യ പുരസ്കാരത്തിന് ആടുത്തിടെ അര്‍ഹനായ വി.ജെ. ജെയിംസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയ നോവല്‍

A) സ്നേഹപൂര്‍വ്വം നിത്യ

B) സംശയാതീതം

C) നിരീശ്വരന്‍

D) ഇത്തിരി വട്ടത്തിലെ കടല്‍

Correct Option : C

 

 

43. ഇന്ത്യയില്‍ ആദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം

A) 2001

B) 1983

C) 2006

D) 2011

Correct Option : C

 

 

44. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം

A) ഹൈഡ്രജന്‍

B) ഹീലിയം

C) ഓക്സിജന്‍

D) നൈട്രജന്‍

Correct Option : B

 

 

45. കൂട്ടത്തില്‍പ്പെടാത്തത് ഏത്

A) ക്ഷയം

B) ആന്ത്രാക്സ്

C) ഡിഫ്ത്തീരിയ

D) പോളിയോ

Correct Option : D

 

 

46. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോണ്‍ഗ്രസ് പ്രസിഡന്‍റായത് ആര്

A) പട്ടാഭി സീതാരാമയ്യ

B) ജെ.ബി. കൃപലാനി

C) സര്‍ദ്ദാര്‍ പട്ടേല്‍

D) ജവഹര്‍ലാല്‍ നെഹ്റു

Correct Option : A

 

 

47. നിയമവിരുദ്ധവും നീതിരഹിതവുമായ വിചാരണ തടയാന്‍ പുറപ്പെടുവിക്കുന്ന റിട്ട്

A) മാന്‍ഡമസ്

B) സെര്‍ഷ്യോററി

C) പ്രൊഹിബിഷന്‍

D) ഹേബിയസ് കോര്‍പ്പസ്

Correct Option : C

 

 

48. ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത്

A) ലിട്ടണ്‍ പ്രഭു

B) റിപ്പണ്‍ പ്രഭു

C) കഴ്സണ്‍ പ്രഭു

D) മൗണ്ട് ബാറ്റണ്‍ പ്രഭു

Correct Option : B

 

 

49. സോഡിയം പൈറോബോറേറ്റ് പൊതുവേ ..... എന്നറിയപ്പെടുന്നു

A) ഹൈപ്പോ

B) ബ്രൈന്‍

C) ബൊറാക്സ്

D) റോഷല്ലെ സാള്‍ട്ട്

Correct Option : C

 

 

50. 2019 ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്‍റെ വേദി

A) ദോഹ

B) ലണ്ടന്‍

C) പാരീസ്

D) റിയോ ഡീ ജനീറോ

Correct Option : A

 

 

51. The reported speech of "He said, I have done my homework" is :

A) He said that he has done his homework

B) He said that he was done his homework

C) He said that he has been done his homework

D) He said that he had done his homework

Correct Option : D

 

 

52. The master was angry ...... his servant

A) on

B) for

C) with

D) against

Correct Option : C

 

 

53. The passive voice form of ``They completed the project`` is

A) The project is completed

B) The project was being completed

C) The project was completed by them

D) The project will be completed

Correct Option : C

 

 

54. The boy had finished his homework when ...........

A) I called him

B) I had called him

C) I have called him

D) I call him

Correct Option : A

 

 

55. The science of meaning and effects of words is called .......

A) verbology

B) semantics

C) phonetics

D) correlative science

Correct Option : B

 

 

56. he police ....... questioning the suspects

A) is

B) are

C) has

D) have

Correct Option : B

 

 

57. There was no Means of conveyance there, so we ....... walk

A) must

B) will

C) had to

D) may

Correct Option : C

 

 

58. This is the man ........ purse was lost in the bus

A) who

B) whom

C) which

D) whose

Correct Option : D

 

 

59. At the end of his speech the leader wished ..... to all

A) Au revoir

B) Obiter - dictum

C) Advalorem

D) Amen

Correct Option : A

 

 

60. Find the synonym of the word `manifest`

A) Custom

B) Display

C) Humble

D) Soft

Correct Option : B

 

 

61. "Rama and Krishna are brothers". In this sentence `and` is:

A) conjunction

B) interjection

C) pronoun

D) adjective

Correct Option : A

 

 

62. Would you mind ...... me a pen

A) lend

B) lends

C) lending

D) lent

Correct Option : C

 

 

63. Correctly spelt word is

A) nocturnal

B) vociferuos

C) benafactor

D) clamarous

Correct Option : A

 

 

64. I ...... the examination, but my brother failed

A) hold on

B) got through

C) went off

D) gave up

Correct Option : B

 

 

65. One who does not care for literature or art

A) philistine

B) pagan

C) lapidist

D) loquacious

Correct Option : A

 

 

66. Select the antonym of the word `critical`

A) uncertain

B) unimportant

C) uneasy

D) significant

Correct Option : B

 

 

67. The poor boy is ...... orphan

A) an

B) a

C) the

D) none of these

Correct Option : A

 

 

68. If I had been lucky I would have earned more money, ..........?

A) hadn`t I

B) didn`t I

C) wouldn` I

D) haven`t I

Correct Option : C

 

 

69. Only .......... students attended the class

A) little

B) a little

C) few

D) a few

Correct Option : D

 

 

70. The idiom that means `face the problem` is

A) queer fish

B) once in a blue moon

C) take the bull by the horns

D) rule of thumb

Correct Option : C

 

 

71. ഇന്ത്യയില്‍ ഏതു സംസ്ഥാന ത്തിലാണ് രാജാജി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്

A) ഉത്തരാഖണ്ഡ്

B) ആന്ധ്രപ്രദേശ്

C) കര്‍ണ്ണാടക

D) രാജസ്ഥാന്‍

Correct Option : A

 

 

72. കേരളത്തിലെ പ്രഥമ മന്ത്രിസഭയില്‍ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്

A) 10

B) 11

C) 9

D) 6

Correct Option : B

 

 

73. ടോട്ടല്‍ തീയേറ്റര്‍ എന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്നത്

A) കൂത്ത്

B) കൂടിയാട്ടം

C) കഥകളി

D) ഓട്ടന്‍തുള്ളല്‍

Correct Option : C

 

 

74. തൂവയല്‍ പന്തി കൂട്ടായ്മ സ്ഥാപിച്ചതാര്

A) വൈകുണ്ഡസ്വാമികള്‍

B) തൈക്കാട് അയ്യ

C) പണ്ഡിറ്റ് കറുപ്പന്‍

D) അയ്യങ്കാളി

Correct Option : A

 

 

75. ഏതു നവോത്ഥാന നായകന്‍റെ സമാധി സ്ഥലത്താണ് ശിഷ്യന്‍ മാര്‍ ബാലഭട്ടാരക ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്

A) ബ്രഹ്മാനന്ദശിവയോഗി

B) ആനന്ദ തീര്‍ത്ഥന്‍

C) ചട്ടമ്പി സ്വാമികള്‍

D) ആഗമാനന്ദ സ്വാമികള്‍

Correct Option : C

 

 

76. പെരിനാട് ലഹളക്ക് നേതൃത്വം നല്‍കിയതാര്

A) ടി.കെ. മാധവന്‍

B) സി. കേശവന്‍

C) സഹോദരന്‍ അയ്യപ്പന്‍

D) അയ്യങ്കാളി

Correct Option : D

 

 

77. കൃഷ്ണാ നദി കടന്നു പോകാത്ത സംസ്ഥാനമേത്

A) മഹാരാഷ്ട്ര

B) കര്‍ണ്ണാടകം

C) തമിഴ്നാട്

D) ആന്ധ്രാപ്രദേശ്

Correct Option : C

 

 

78. യുജിസിയുടെ ആദ്യ ചെയര്‍മാന്‍ ആരായിരുന്നു

A) അബുള്‍ കലാം ആസാദ്

B) ശാന്തി സ്വരൂപ് ഭട്നഗര്‍

C) എച്ച്. ജെ. ഭാഭ

D) വിക്രംസാരാഭായ്

Correct Option : B

 

 

79. ഇന്ത്യയില്‍ രണ്ടാം ഘട്ട ബാങ്ക് ദേശസാല്‍ക്കരണം നടന്ന വര്‍ഷമേത്

A) 1986

B) 1984

C) 1982

D) 1980

Correct Option : D

 

 

80. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷമേത്

A) 1526

B) 1556

C) 1661

D) 1761

Correct Option : D

 

 

81. അഞ്ചു സംഖ്യകളുടെ ശരാശരി 46. അവയില്‍ അവസാനത്തെ നാലു സംഖ്യകളുടെ ശരാശരി 47. ആദ്യ സംഖ്യ എത്ര

A) 42

B) 35

C) 40

D) 87

Correct Option : A

 

 

82. x ന്‍റെ 15% yയുടെ 20% ന്തുല്യമായാല്‍ x :yഎത്ര

A) 3:4

B) 4:3

C) 8:6

D) 6:8

Correct Option : B

 

 

83. 9000 കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അംശബന്ധം 5:4 ആയാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസമെന്ത്

A) 1000

B) 1200

C) 2000

D) 2300

Correct Option : A

 

 

84. ഒരു ക്ലോക്കില്‍ മിനിട്ടു സൂചി അരമണിക്കൂറില്‍ എത്ര ഡിഗ്രി ചുറ്റും

A) 90 degree

B) 180 degree

C) 120degree

D) 60 degree

Correct Option : B

 

 

85. 72000 രൂപക്ക് 162/3%പലിശ നിരക്കില്‍ 2 വര്‍ഷത്തെ സാധാരണ പലിശ എന്ത്

A) 24000

B) 35000

C) 40000

D) 15000

Correct Option : A

 

 

86. നിശ്ചല ജലത്തില്‍ മണിക്കൂറില്‍ 10 കി.മീ. വേഗത്തില്‍ നീന്തുന്ന ഒരാള്‍ മണിക്കൂറില്‍ 2 കി.മീ. വേഗത്തില്‍ ഒഴുകുന്ന ഒരു നദിയില്‍ ഒഴുക്കിന് അനുകൂലമായി 10 മിനിട്ട് കൊണ്ട് സഞ്ചരിക്കുന്ന ദൂരമെന്ത്

A) 2 കി.മീ

B) 10 കി.മീ.

C) 5 കി.മീ.

D) 7 കി.മീ

Correct Option : A

 

 

87. അപ്പൂപ്പന് പേരക്കുട്ടിയുടെ 11 ഇരട്ടി വയസ്സായിരുന്നു 4 കൊല്ലം മുന്‍പ് എന്നാല്‍ ഇപ്പോള്‍ 7 ഇരട്ടിയാണ് വയസ്സ് എങ്കില്‍ ഇന്ന് കുട്ടിക്ക് വയസ്സെത്ര

A) 10

B) 8

C) 12

D) 9

Correct Option : A

 

 

88. 10, 20, 30, 40 എന്നീ സംഖ്യകള്‍ കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ സാധിക്കുന്ന ഏറ്റവും ചെറിയ പൂര്‍ണ്ണവര്‍ഗ്ഗ സംഖ്യ

A) 3700

B) 3800

C) 3600

D) 3500

Correct Option : C

 

 

89. ഒരു ടാങ്കിലേക്കുള്ള പൈപ്പ് തുറന്നാല്‍ 4 മിനിട്ട് കൊണ്ട് ടാങ്ക് നിറയും. ചുവട്ടിലുള്ള ലീക്ക് കാരണം ടാങ്ക് നിറയാന്‍ 6 മിനിട്ട് സമയമെടുക്കും. എന്നാല്‍ ഈ ലീക്കിലൂടെ മാത്രം ജലം മുഴുവന്‍ ഒഴുകി പോകാന്‍ എത്ര സമയം എടുക്കും

A) 18 മിനിട്ട്

B) 16 മിനിട്ട്

C) 13 മിനിട്ട്

D) 12 മിനിട്ട്

Correct Option : D

 

 

90. (-5/9)^0 =?

A) 1

B) (9/5)

C) -1

D) 0

Correct Option : A

 

 

91. (0.01 + 0.1) - (0.01 x 0.1)എത്ര

A) 0.021

B) 0.002

C) 0.109

D) 0.209

Correct Option : C

 

 

92. 36 കുട്ടികളുള്ള ഒരു ക്ലാസില്‍ സുരിജ മുന്‍പില്‍ നിന്ന് 12-ാമത്തെയാളും ഗിരിജ പുറകില്‍ നിന്ന് 4-ാമത്തെയാളും ആണ്. എങ്കില്‍ അവര്‍ക്കിടയില്‍ എത്ര കുട്ടികളുണ്ട്

A) 21

B) 22

C) 15

D) 20

Correct Option : D

 

 

93. ഒരാള്‍ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചാല്‍ തുടക്കത്തില്‍ നിന്നും അയാള്‍ എത്ര അകലെയാണ്

A) 9 കി.മീ

B) 6 കി.മീ

C) 4 കി.മീ

D) 5 കി.മീ

Correct Option : D

 

 

94. ഒരു മാസത്തിലെ 3 ഞായറാഴ്ചകള്‍ രണ്ടക്ക തീയതികളിലായിരുന്നു. എങ്കില്‍ ആ മാസം 1-ാം തീയതി ഏതാഴ്ചയായിരുന്നു

A) ബുധന്‍

B) തിങ്കള്‍

C) ഞായര്‍

D) ശനി

Correct Option : D

 

 

95. +=/,-=x,x=+,/=- എങ്കില്‍ 30/20+2x5-7എത്ര

A) 40

B) 76

C) 55

D) 53

Correct Option : C

 

 

96. കൂട്ടത്തില്‍ പെടാത്തത് ഏത്

A) വെങ്കലം

B) ഇരുമ്പ്

C) ടിന്‍

D) ലെഡ്

Correct Option : A

 

 

97. ASK എന്ന വാക്കിനെ CUM എന്നെഴുതിയാല്‍ TEN എന്ന വാക്കിനെ എങ്ങനെ എഴുതാം

A) VGP

B) UDO

C) SCM

D) UVN

Correct Option : A

 

 

98. √12+√12+√12+......

A) 3

B) 6

C) 12

D) 4

Correct Option : D

 

 

99. A:B = 2:3, B:C = 6:5എങ്കില്‍ A: Cഎത്ര

A) 5:4

B) 3:5

C) 6:5

D) 4:5

Correct Option : D

 

 

100. 122 : 145 :: 226 : ........?

A) 250

B) 256

C) 257

D) 290

Correct Option : C