1. `കേസരി` വെളളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

A) പത്തനംതിട്ട

B) ഇടുക്കി

C) വയനാട്

D) കോട്ടയം

Correct Option : D

 

 

2. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മിച്ച ആദ്യത്തെ കപ്പലായ `റാണി പത്മിനി` നീറ്റില്‍ ഇറങ്ങിയ വര്‍ഷം?

A) 1978

B) 1979

C) 1980

D) 1981

Correct Option : D

 

 

3. പ്രാചീന കാലത്ത് `ചോളതടാകം` എന്നറിയപ്പെട്ടിരുന്ന കടല്‍?

A) അറബിക്കടല്‍

B) ബംഗാള്‍ ഉള്‍ക്കടല്‍

C) മെഡിറ്ററേനിയന്‍ കടല്‍

D) ചെങ്കടല്‍

Correct Option : B

 

 

4. അലിഗഢ് സര്‍വ്വകലാശാലയുടെ കേരളത്തിലെ ആസ്ഥാനം

A) തേഞ്ഞിപ്പാലം

B) നിലമ്പൂര്‍

C) പാണക്കാട്

D) ചേലമല

Correct Option : D

 

 

5. അമീര്‍ഖുസ്രുവിന്‍റെ യഥാര്‍ത്ഥ നാമം

A) അബ്ദുള്‍ യാസിം

B) അബ്ദുള്‍ ഹസ്സന്‍

C) മാലിക് ഫിറോസ്

D) മാലിക് നിസാം

Correct Option : B

 

 

6. 1857-ലെ വിപ്ലവത്തെ `ദേശീയ കലാപം` എന്ന് വിശേഷിപ്പിച്ചത്?

A) എസ്.ബി.ചൗധരി

B) ആര്‍.സി. മജുംദാര്‍

C) എസ്.എന്‍. സെന്‍

D) ബെഞ്ചമിന്‍ ഡിസ്രേലി

Correct Option : D

 

 

7. അലിപ്പൂര്‍ ഗുഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത്?

A) മോഹന്‍ സിംഗ്

B) സി.ആര്‍.ദാസ്

C) അരബിന്ദഘോഷ്

D) രാജ് ഗുരു

Correct Option : C

 

 

8. `മയൂര്‍ഭഞ്ച്` എന്ന ജില്ല ഏത് സംസ്ഥാനത്താണ്?

A) ജാര്‍ഖണ്ഡ്

B) ഛത്തീസ്ഗഢ്

C) മധ്യപ്രദേശ്

D) ഒഡീഷ

Correct Option : D

 

 

9. `വിദര്‍ഭയുടെ രത്നം` എന്നറിയ പ്പെടുന്ന ദേശീയോദ്യാനം

A) കന്‍ഹ ദേശീയോദ്യാനം

B) അന്‍ഷി ദേശീയോദ്യാനം

C) ഭിത്താര്‍ കനിക ദേശീയോദ്യാനം

D) തഡോബ ദേശീയോദ്യാനം

Correct Option : D

 

 

10. ഇന്ത്യന്‍ കരസേന പതാക ദിനം

A) ജനുവരി 15

B) ഒക്ടോബര്‍ 9

C) ഡിസംബര്‍ 7

D) മാര്‍ച്ച് 4

Correct Option : C

 

 

11. ഇന്‍ഫ്രാറെഡ് കിരണം കണ്ടെ ത്തിയത്

A) ജൊഹാന്‍ വില്യം റിട്ടര്‍

B) പോള്‍ വില്യാര്‍ഡ്

C) വിക്ടര്‍ ഹെസ്സ്

D) വില്യം ഹെര്‍ഷല്‍

Correct Option : D

 

 

12. പദാര്‍ത്ഥങ്ങളിലൂടെ തുളച്ചു കയറാനുളള ശേഷി ഏറ്റവും കുറഞ്ഞ വികിരണം

A) ഗാമ

B) ബീറ്റ

C) ആല്‍ഫ

D) ഇവയൊന്നുമല്ല

Correct Option : C

 

 

13. സംഗത് സഭയുടെ സ്ഥാപകന്‍ ആര്

A) ഗോപാല്‍ ഹരി ദേശ്മുഖ്

B) രാമകൃഷ്ണ പരമഹംസന്‍

C) കേശബ് ചന്ദ്രസെന്‍

D) ദേവേന്ദ്രനാഥ ടാഗോര്‍

Correct Option : C

 

 

14. `ലിത്താര്‍ജ്` ഏത് മൂലകത്തിന്‍റെ അയിരാണ്

A) ആന്‍റിമണി

B) സിങ്ക്

C) ടൈറ്റാനിയം

D) ലെഡ്

Correct Option : D

 

 

15. കോശത്തിലെ `പ്രോട്ടീന്‍ ഫാക്ടറി` എന്നറിയപ്പെടുന്നത്

A) ലൈസോസം

B) റൈബോസം

C) മൈറ്റോകോണ്‍ഡ്രിയ

D) സെല്ലുലോസ്

Correct Option : B

 

 

16. ത്രിഫലത്തില്‍പെടാത്തത് ഏത്?

A) കടുക്ക

B) നെല്ലിക്ക

C) താന്നിക്ക

D) ജാതിക്ക

Correct Option : D

 

 

17. യൂക്കോ ബാങ്കിന്‍റെ ആസ്ഥാനം

A) മണിപ്പാല്‍

B) മുംബൈ

C) ഡല്‍ഹി

D) കൊല്‍ക്കത്ത

Correct Option : D

 

 

18. താഴെ പറയുന്നതില്‍ പഞ്ചസാര യില്‍ അടങ്ങിയിട്ടില്ലാത്ത മൂലകം?

A) കാര്‍ബണ്‍

B) നൈട്രജന്‍

C) ഓക്സിജന്‍

D) ഹൈഡ്രജന്‍

Correct Option : B

 

 

19. കടുക് ഏത് വിളയില്‍ ഉള്‍പ്പെടുന്നു?

A) റാബി

B) സൈദ്

C) ഖാരിഫ്

D) ഇവയൊന്നുമല്ല

Correct Option : A

 

 

20. റോഹില ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?

A) ഉത്തര്‍പ്രദേശ്

B) മധ്യപ്രദേശ്

C) ഹിമാചല്‍പ്രദേശ്

D) മണിപ്പൂര്‍

Correct Option : C

 

 

21. ഹോര്‍ത്തൂസ് മലബാറിക്കസില്‍ അവസാനം പരാമര്‍ശിക്കുന്ന സസ്യം

A) തെങ്ങ്

B) തുളസി

C) വേപ്പ്

D) ആല്‍

Correct Option : D

 

 

22. ശിവജിയുടെ വിദേശകാര്യ മന്ത്രി അറിയപ്പെട്ടിരുന്നത്

A) സച്ചീവ്

B) അമത്യ

C) ന്യായാധ്യക്ഷ

D) സുമന്ത്

Correct Option : D

 

 

23. പാര്‍ലമെന്‍റംഗമല്ലാതിരിക്കെ പ്രധാന മന്ത്രിയായ രണ്ടാമത്തെ വ്യക്തി?

A) നരസിംഹ റാവു

B) ഇന്ദിരാഗാന്ധി

C) ദേവഗൗഡ

D) മന്‍മോഹന്‍ സിംഗ്

Correct Option : C

 

 

24. ചുവടെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് ഓപ്പറേറ്റിംഗ് സിസ്റ്റം തെരഞ്ഞെടുക്കുക.

A) ജിയോജിബ്ര

B) ജിമ്പ്

C) ലിനക്സ്

D) ഓപ്പണ്‍ ഓഫീസ്

Correct Option : C

 

 

25. താഴെ കൊടുത്തിരിക്കുന്നവയില്‍ മിസോറാമിലുളള തടാകം ഏതാണ്?

A) ഷില്ലോയി

B) കഞ്ചിയ

C) റോപര്‍

D) താംഡില്‍

Correct Option : D

 

 

26. അടിയന്തരാവസ്ഥയെ `അച്ചടക്ക ത്തിന്‍റെ യുഗപിറവി` എന്ന് വിശേഷിപ്പിച്ച വ്യക്തി

A) ബി.ആര്‍. അംബേദ്കര്‍

B) ജയപ്രകാശ് നാരായണന്‍

C) സി. രാജഗോപാലാചാരി

D) വിനോബ ഭാവെ

Correct Option : D

 

 

27. സിന്ധു നദീതട പ്രദേശമായ `ബന്‍വാലി` കണ്ടെത്തിയത്

A) എസ്.ആര്‍. റാവു

B) ആര്‍.ഡി. ബാനര്‍ജി

C) എന്‍.ജി. മജുംദാര്‍

D) ആര്‍.എസ്. ബിഷ്ത്

Correct Option : D

 

 

28. കോര്‍ട്ടിസോളിന്‍റെ ഉല്‍പാദനം കൂടുന്നതുകൊണ്ടുണ്ടാകുന്ന രോഗം

A) അക്രോമെഗാലി

B) അഡിസണ്‍സ് രോഗം

C) കുഷിന്‍സ് സിന്‍ഡ്രോം

D) മിക്സഡിമ

Correct Option : C

 

 

29. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ആസ്ഥാനം?

A) ജനീവ

B) നെയ്റോബി

C) ലിയോണ്‍സ്

D) വിയന്ന

Correct Option : D

 

 

30. ഇടിമേഘങ്ങള്‍ എന്നറിയപ്പെടുന്ന മേഘങ്ങള്‍

A) സിറസ് മേഘങ്ങള്‍

B) നിംബോ സ്ട്രാറ്റസ് മേഘം

C) ക്യുമിലസ് മേഘങ്ങള്‍

D) ക്യുമിലോ നിംബസ്

Correct Option : D

 

 

31. താഴെ നല്‍കിയിരിക്കുന്നതില്‍ സഹോദരന്‍ അയ്യപ്പന്‍റെ മാസിക ഏത്?

A) സ്ത്രീ വിദ്യാപോഷിണി

B) വിദ്യാപോഷിണി

C) യജമാനന്‍

D) അഹല്യ

Correct Option : B

 

 

32. മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്

A) തൊണ്ടാര്‍ മൂടി

B) ഇളമ്പലേരി കുന്നുകള്‍

C) പുളിച്ചിമല

D) ബാലപ്പൂണി കുന്നുകള്‍

Correct Option : D

 

 

33. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളെക്കുറിച്ച് പറയുന്ന അനുച്ഛേദം

A) അനുച്ഛേദം 57

B) അനുച്ഛേദം 55

C) അനുച്ഛേദം 58

D) അനുച്ഛേദം 56

Correct Option : C

 

 

34. ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ സമാധി സ്ഥലം

A) കര്‍മ്മഭൂമി

B) ഉദയ്ഭൂമി

C) ചൈത്രഭൂമി

D) ശക്തിസ്ഥല്‍

Correct Option : A

 

 

35. ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് നിലവില്‍ വന്നത് ഏത് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ആണ്

A) അശോക് മേത്ത കമ്മിറ്റി

B) എല്‍.എം. സിങ്വി കമ്മിറ്റി

C) നെഹ്റു കമ്മിറ്റി

D) ബല്‍വന്ത്റായ് മേത്ത കമ്മിറ്റി

Correct Option : D

 

 

36. `ലൈബീരിക്ക`താഴെ കൊടുത്തി രിക്കുന്നതില്‍ ഏത് വിളയാണ്?

A) കരിമ്പ്

B) തേയില

C) കാപ്പി

D) നെല്ല്

Correct Option : C

 

 

37. ആല്‍പ്സ് പര്‍വ്വതത്തില്‍ വീശുന്ന പ്രാദേശിക വാതം ഏത്?

A) മിസ്ട്രല്‍

B) ലൂ

C) ചിനുക്ക്

D) ഹര്‍മാട്ടന്‍

Correct Option : A

 

 

38. ഡെന്‍മാര്‍ക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്

A) 1606

B) 1664

C) 1628

D) 1616

Correct Option : D

 

 

39. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരി പ്പിച്ചത്

A) ഗാന്ധിജി

B) ജവഹര്‍ലാല്‍ നെഹ്റു

C) സര്‍ദാര്‍ വല്ലഭായി പട്ടേല്‍

D) ആചാര്യാ നരേന്ദ്രന്‍

Correct Option : B

 

 

40. 3 സംസ്ഥാനങ്ങള്‍ക്കുളളിലായി സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം

A) ദാമന്‍-ദിയു

B) ദാദ്ര-നഗര്‍ ഹവേലി

C) പുതുച്ചേരി

D) ഡല്‍ഹി

Correct Option : C

 

 

41. അഷ്ട പ്രധാന്‍ എന്ന ഭരണ സമിതി ആരുടെ കാലത്താണ്

A) ഔറംഗസീബ്

B) ശിവജി

C) അക്ബര്‍

D) അശോകന്‍

Correct Option : B

 

 

42. ഗാട്ടിനു പകരം 1995 ല്‍ നിലവില്‍ വന്ന സംഘടന

A) IMF

B) WTO

C) World Bank

D) ADB

Correct Option : B

 

 

43. ചിപ്കോ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര്

A) മേധാപട്കര്‍

B) സുന്ദര്‍ലാല്‍ ബഹുഗുണ

C) വംഗാരി മാതായി

D) സുഗതകുമാരി

Correct Option : B

 

 

44. ഉത്തര റെയില്‍വേയുടെ ആസ്ഥാനം

A) കൊല്‍ക്കത്ത

B) ഭുവനേശ്വര്‍

C) മുംബൈ

D) ന്യൂഡല്‍ഹി

Correct Option : D

 

 

45. ബീഹാറിലെ സിന്ദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്

A) പട്ട് വ്യവസായം

B) കമ്പിളി വ്യവസായം

C) ഇലക്ട്രോണിക് വ്യവസായം

D) രാസവള വ്യവസായം

Correct Option : D

 

 

46. മനുഷ്യ ശരീരത്തിലെ രക്ത ചംക്രമണം കണ്ടുപിടിച്ചത്

A) എഡ്വേര്‍ഡ് ജന്നര്‍

B) വില്യം ഹാര്‍വി

C) ലൂയി പാസ്റ്റര്‍

D) ഹര്‍ഗോവിന്ദ് ഖുരാന

Correct Option : B

 

 

47. ഡിഫ്ത്തീരിയ എന്ന രോഗം ബാധിക്കുന്നത്

A) തൊണ്ട

B) ശ്വാസകോശം

C) കുടല്‍

D) സന്ധികള്‍

Correct Option : A

 

 

48. എലിപ്പനിക്ക് കാരണമായ സൂക്ഷ്മ ജീവി

A) ആല്‍ഗ

B) ഫംഗസ്

C) ബാക്ടീരിയ

D) വൈറസ്

Correct Option : C

 

 

49. സെന്‍റിഗ്രേഡും ഫാരന്‍ഹീറ്റും ഒരേപോലെ ആകുന്ന താപനില

A) 40 ഡിഗ്രി

B) -40 ഡിഗ്രി

C) 100 ഡിഗ്രി

D) -100 ഡിഗ്രി

Correct Option : B

 

 

50. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍റെ തലയോട്ടിയില്‍ ഉള്ള അസ്ഥികളുടെ എണ്ണം

A) 22

B) 24

C) 2

D) 60

Correct Option : A

 

 

51. ശരിയായ ചിഹ്നങ്ങള്‍ തെരഞ്ഞെ ടുത്തെഴുതുക.42....7.....6=36

A) X,+

B) /,+

C) /,X

D) -,X

Correct Option : C

 

 

52. താഴെ കൊടുത്തിരിക്കുന്നവയില്‍ 11 കൊണ്ട് നിശ്ശേഷം ഹരിക്കാ വുന്ന സംഖ്യ ഏത്?

A) 18287

B) 53625

C) 60732

D) 68956

Correct Option : B

 

 

53. രണ്ട് സംഖ്യകളുടെ ല.സാ.ഗു., ഉ.സാ.ഘ. എന്നിവ യഥാക്രമം 1920, 16 എന്നിവയാണ്. സംഖ്യ കളില്‍ ഒന്ന് 128 ആയാല്‍ രണ്ടാ മത്തെ സംഖ്യ ഏത്?

A) 320

B) 240

C) 204

D) 264

Correct Option : B

 

 

54. 1+1/10+1/100+1/1000 എന്ന സംഖ്യയുടെ ദശാംശരൂപം

A) 1.001

B) 1.0001

C) 1.111

D) 0.111

Correct Option : C

 

 

55. ഒരു കസേര വിറ്റപ്പോള്‍ 7% നഷ്ടമുണ്ടായി. 65 രൂപ കൂട്ടി വിറ്റിരുന്നുവെങ്കില്‍ 6% ലാഭം കിട്ടുമായിരുന്നു. 10% ലാഭം കിട്ടണമെങ്കില്‍ കസേര എത്ര രൂപയ്ക്ക് വില്‍ക്കണം.

A) 500

B) 550

C) 600

D) 650

Correct Option : B

 

 

56. A10 ദിവസം കൊണ്ടും B12 ദിവസം കൊണ്ടുംC15 ദിവസം കൊണ്ടും ചെയ്തു തീര്‍ക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര ദിവസം കൊണ്ട് ചെയ്യും?

A) 10

B) 4

C) 2

D) 6

Correct Option : B

 

 

57. ഒരു ട്രെയിന്‍ 50km/hrവേഗത യില്‍ സഞ്ചരിച്ചപ്പോള്‍ എത്തേണ്ട സ്ഥലത്ത് കൃത്യ സമയത്ത് എത്തി. ആ ട്രെയിന്‍40km/hr വേഗതയിലാണ് സഞ്ചരിച്ചതെ ങ്കില്‍ 24 മിനിട്ട് താമസിച്ചേ എത്തുകയുളളൂ. ആ ട്രെയിന്‍ സഞ്ചരിച്ച ദൂരം എത്ര?

A) 60 കി.മീ

B) 80 കി.മീ.

C) 70 കി.മീ.

D) 75 കി.മീ.

Correct Option : B

 

 

58. ആദ്യത്തെ 30 എണ്ണല്‍ സംഖ്യ കളുടെ വര്‍ഗ്ഗങ്ങളുടെ തുക എത്ര?

A) 1810

B) 2870

C) 9970

D) 9455

Correct Option : D

 

 

59. സാധാരണ പലിശ നിരക്കില്‍ നിക്ഷേപിച്ച തുക 5 വര്‍ഷം കൊണ്ട് 2100 രൂപയായും 6 വര്‍ഷം കൊണ്ട് 2400 രൂപയായും വര്‍ദ്ധിക്കുന്നു. എങ്കില്‍ പലിശ നിരക്ക് എത്ര?

A) 20%

B) 5%

C) 10%

D) 50%

Correct Option : D

 

 

60. 25, 30, 35, ..., 175 എന്ന സമാന്തര ശ്രേണിയുടെ പദങ്ങളുടെ തുക എത്ര?

A) 2100

B) 3100

C) 3300

D) 4100

Correct Option : B

 

 

61. മൈക്രോ ടീച്ചിങിന്‍റെ ഉപജ്ഞാതാവ്?

A) ഡ്വിറ്റ്..w അലന്‍

B) വില്ല്യം ഡോള്‍

C) ഇ.ബി.വെസ്ലി

D) ജെ.എല്‍.മോരിനോ

Correct Option : A

 

 

62. അനു നാലാം ക്ലാസ്സില്‍ എല്ലാ പ്രവര്‍ ത്തനങ്ങളിലും പങ്കെടുക്കുമായിരു ന്നു. എന്നാല്‍ ക്ലാസ് കയറ്റം ലഭിച്ച് അഞ്ചാം ക്ലാസിലെത്തിയപ്പോള്‍ വളരെ മൂകയായി കാണപ്പെട്ടു. ഒന്നി ലും ശ്രദ്ധയില്ല. ഈ കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാ ന്‍ പറ്റിയ മാര്‍ഗ്ഗം ?

A) നിരീക്ഷണം

B) ക്രിയഗവേഷണം

C) ഏകവ്യക്തീപഠനം

D) ശോധകരീതി

Correct Option : C

 

 

63. ഗസ്റ്റാള്‍ട്ട് സിദ്ധാന്തത്തിലൂന്നിയ പഠനം ഏറ്റവും ഫലപ്രദമാകുന്നതെ പ്പോള്‍ ?

A) ആവര്‍ത്തിച്ചു പഠിക്കുമ്പോള്‍

B) പ്രശ്നപരിഹരണത്തിലൂടെ

C) ശ്രമ-പരാജയ രീതിയിലൂടെ

D) അനുബന്ധം രീതിയിലൂടെ

Correct Option : B

 

 

64. മാനസികാപഗ്രഥനത്തിന്‍റെ ഉപ ജ്ഞാതാവ് ?

A) സിഗ്മണ്ട് ഫ്രോയ്ഡ്

B) ജെ.ബി.വാട്സണ്‍

C) വില്യം വുണ്ട്

D) വില്യം ജയിംസ്

Correct Option : A

 

 

65. ക്ലാസ്സ് അദ്ധ്യാപനത്തിന് പകരം ക മ്പ്യൂട്ടര്‍ പോലുള്ള പഠനയന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങാന്‍ പ്രേരകമായ സിദ്ധാന്തം ?

A) തോണ്‍ഡക്കിന്‍റെ സിദ്ധാന്തം

B) പാവ്ലോവിന്‍റെ സിദ്ധാന്തം

C) സ്കിന്നറുടെ സിദ്ധാന്തം

D) ആല്‍പ്പോര്‍ട്ടിന്‍റെ സിദ്ധാന്തം

Correct Option : C

 

 

66. ഒരു വസ്തുവിന്‍റെ ഒരംശമാണ് ?

A) മോഡലുകള്‍

B) സ്പെസിമെനുകള്‍

C) സിംബലുകള്‍

D) റെപ്ളിക്ക

Correct Option : B

 

 

67. ലിഖിത ചിത്രീകരണത്തിലൂടെ ആശയം പ്രതിപാദിക്കുന്ന ഒരു ഉപാധിയാണ് ?

A) ചലച്ചിത്രം

B) നാടകീകരണം

C) വിസ്തീര്‍ണ്ണമേഖല

D) ബുള്ളറ്റിന്‍ ബോര്‍ഡ്

Correct Option : D

 

 

68. അറിവു നേടുക എന്ന ബോധനോ ദ്ദേശ്യത്തിന്‍റെ ഒരു സ്പഷ്ടീകരണ മാണ് ?

A) വിവേചിക്കുക

B) സംഗ്രഹിക്കുക

C) വ്യാഖ്യാനിക്കുക

D) തിരിച്ചറിയുക

Correct Option : D

 

 

69. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്‍റെ മാഗ്നാ കാര്‍ട്ട എന്ന പേരില്‍ അറിയപ്പെടു ന്നത് ?

A) ഹണ്ടര്‍ കമ്മീഷന്‍

B) വാര്‍ദ്ധാപദ്ധതി

C) യൂണിവേഴ്സിറ്റി കമ്മീഷന്‍

D) വുഡ്സ് ഡെസ്പ്പാച്ച്

Correct Option : D

 

 

70. അരവിന്ദഘോഷിന്‍റെ വിദ്യാഭ്യാസ ദര്‍ശനമാണ് ?

A) കായികവിദ്യാഭ്യാസം

B) അടിസ്ഥാന വിദ്യാഭ്യാസം

C) സമ്പൂര്‍ണ്ണ സമഗ്രവിദ്യാഭ്യാസം

D) മതപരമായ വിദ്യാഭ്യാസം

Correct Option : C

 

 

71. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതം.

A) മൗണ്ട് എറ്റിന

B) തമു മാസിഫ്

C) ഒളിമ്പസ് മോണ്‍സ്

D) വ്യാസന്‍

Correct Option : C

 

 

72. പ്രാദേശിക ഭാഷാ പത്ര നിയമം കൊണ്ട് വന്നത്?

A) റിപ്പണ്‍ പ്രഭു

B) ലിട്ടണ്‍ പ്രഭു

C) വെല്ലസ്ലി പ്രഭു

D) കോണ്‍വാലിസ്

Correct Option : B

 

 

73. നീതി ആയോഗിന്‍റെ ആദ്യ സി.ഇ.ഒ.

A) അമിതാഭ് കാന്ത്

B) അരവിന്ദ് പനഗാരിയ

C) നരേന്ദ്രമോദി

D) സിന്ധുശ്രീ ഖുളളര്‍

Correct Option : D

 

 

74. എന്‍.ഡബ്ല്യൂ ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?

A) സിന്ധു

B) കോസി

C) ബ്രഹ്മപുത്ര

D) ഗംഗ

Correct Option : D

 

 

75. ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത്

A) ഡേവിഡ് വാറന്‍

B) വിക്ടര്‍ ഹെക്സ്

C) ഓട്ടിസ്

D) വില്യം ഹാന്‍സ് ബര്‍ജിന്‍

Correct Option : A

 

 

76. A poem in the form of an address is

A) Sonnet

B) Dramatic Monologue

C) Ode

D) Lullaby

Correct Option : C

 

 

77. The phrase to give off means

A) distribute

B) surrender

C) send out

D) abandon

Correct Option : C

 

 

78. The older he got ---- he became

A) more happier

B) happier

C) the happier

D) the happy

Correct Option : C

 

 

79. Antonym of `zenith` is ----

A) Nadir

B) Nult

C) Recede

D) Trance

Correct Option : A

 

 

80. The synonym of `plethora` is ---

A) Rare

B) Abundance

C) Cheap

D) Scarce

Correct Option : B

 

 

81. `Arts college` is a/an --- word

A) simple

B) complex

C) compound

D) attributive

Correct Option : C

 

 

82. The early bird catches ---

A) the worm

B) the fish

C) the food

D) insect

Correct Option : A

 

 

83. Mango is sweeter than Apple - Change into positive degree

A) Mango is as sweet as Apple

B) Mango is not so sweet as Apple

C) Apple is as sweet as Mango

D) Apple is not so sweet as Mango

Correct Option : D

 

 

84. The passive form of `I was writing a letter` is

A) A letter was being written by me

B) A letter has been written by me

C) A letter is written by me

D) A letter is being written by me

Correct Option : A

 

 

85. We have met before, ---?

A) have we

B) haven`t we

C) we have

D) we haven`t

Correct Option : B

 

 

86. കുട്ടികളുടെ ആദ്യ പാഠശാലയും അടുത്ത പരിസ്ഥിതിയുമാണ് ?

A) നഴ്സറി സ്കൂള്‍

B) സമൂഹം

C) കുടുംബം

D) അംഗന്‍വാടി

Correct Option : C

 

 

87. കൗമാരത്തെ താല്‍ക്കാലിക ബുദ്ധിഭ്ര മത്തിന്‍റെ കാലം എന്നു വിളിച്ചത് ?

A) ഹോളിങ് വര്‍ത്ത്

B) സ്റ്റാന്‍ലി ഹാള്‍

C) പിയാഷെ

D) സ്പിന്നര്‍

Correct Option : A

 

 

88. അന്തര്‍ദേശീയത വളര്‍ത്തുവാന്‍ ആ ഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കു ന്ന ഏറ്റവും വലിയ ഏജന്‍സിയാണ്?

A) യുനെസ്കോ

B) യു.എന്‍.ഡി.പി

C) സാര്‍ക്ക്

D) യൂണിസെഫ്

Correct Option : A

 

 

89. താഴെപ്പറയുന്നവയില്‍ മനോഭാവ മാ പിനി (Attitude Scale) യുടെ നിര്‍മ്മാ താവാര് ?

A) തോണ്‍ഡൈക്ക്

B) ഗില്‍ഫോഡ്

C) തേഴ്സ്റ്റണ്‍

D) പാവ്ലോവ്

Correct Option : C

 

 

90. അപകടകരമായ പരീക്ഷണം ഉള്‍പ്പെടുത്താവുന്ന ബോധനരീതി

A) പ്രസംഗരീതി

B) ചോദ്യോത്തരരീതി

C) പ്രദര്‍ശനരീതി

D) പ്രൊജക്ട് രീതി

Correct Option : C

 

 

91. അധ്യയനത്തോടൊപ്പം നടക്കുന്ന ഒരു പ്രക്രിയയാണ് ?

A) വിവരശേഖരണം

B) വ്യത്യസ്ത ബോധനം

C) മൂല്യനിര്‍ണയം

D) വിശകലനം

Correct Option : C

 

 

92. ശാസ്ത്രതാല്പര്യം കണക്കാക്കാനു ള്ള വഴി ?

A) ഉപാഖ്യാന രേഖകള്‍

B) അദ്ധ്യാപകരുടെ റിപ്പോര്‍ട്ടുകള്‍

C) അളവ് രേഖപ്പെടുത്തിയ സ്കെ യിലുകള്‍

D) കണ്ടുപിടിത്തങ്ങള്‍

Correct Option : D

 

 

93. സാമൂഹ്യപാഠത്തെ څസാമൂഹ്യ ശാസ് ത്രങ്ങളില്‍ നിന്ന് ബോധനത്തിനുവേ ണ്ടി തെരെഞ്ഞെടുക്കുന്ന ഭാഗങ്ങള്‍چ എന്നു നിര്‍വ്വചിച്ചതാര് ?

A) ഇ.ബി.വെസ്ലി

B) ബിന്നിംഗ് ആന്‍റ് ബിന്നിംഗ്

C) ബിന്നിംഗ് ഹൈ

D) വില്ല്യം ജയിംസ്

Correct Option : A

 

 

94. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാ സത്തിന്‍റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളു ന്ന ഒരു പദ്ധതിയാണ് ?

A) ഓപ്പണ്‍സ്കൂള്‍

B) കമ്മ്യൂണിറ്റി സ്കൂള്‍

C) കേന്ദ്രീയ വിദ്യാലയങ്ങള്‍

D) നവോദയ വിദ്യാലയങ്ങള്‍

Correct Option : B

 

 

95. ഉള്‍ക്കാഴ്ചയുപയോഗിച്ച് രൂപീകരി ക്കുന്ന താത്ക്കാലിക നിഗമനം ?

A) അനുമാനങ്ങള്‍

B) ദത്തങ്ങള്‍

C) പരികല്പനങ്ങള്‍

D) ആശയങ്ങള്‍

Correct Option : A

 

 

96. ആയുഷ്മാന്‍ ഭാരത് ദിവസമായി 2019-ല്‍ ആഘോഷിച്ചത് ഏത് ദിവസം?

A) ജനുവരി 12

B) ഫെബ്രുവരി 28

C) ജൂണ്‍ 25

D) ഏപ്രില്‍ 30

Correct Option : D

 

 

97. ഉറൂബ് മ്യൂസിയം നിലവില്‍ വന്ന ജില്ല

A) കാസര്‍ഗോഡ്

B) കണ്ണൂര്‍

C) കോഴിക്കോട്

D) തിരുവനന്തപുരം

Correct Option : C

 

 

98. 45-ാമത് ജി-7 ന് വേദിയായ രാജ്യം

A) കാനഡ

B) ഇറ്റലി

C) ഫ്രാന്‍സ്

D) നെയ്റോബി

Correct Option : C

 

 

99. `മൈ സെഡിഷ്യസ് ഹാര്‍ട്ട്` എന്ന പുസ്തകത്തിന്‍റെ രചയിതാവ്?

A) തസ്ലീമ നസ്റീന്‍

B) അരുന്ധതി റോയി

C) മലാല യൂസഫ്സായി

D) മീനാക്ഷി ലേഖി

Correct Option : B

 

 

100. സ്ത്രീ സുരക്ഷയ്ക്കായി `മൈ സര്‍ക്കിള്‍` ആപ്പ് പുറത്തിറക്കിയ ടെലികോം കമ്പനി

A) ജിയോ

B) ഐഡിയ

C) ബി.എസ്.എന്‍.എല്‍

D) എയര്‍ടെല്‍

Correct Option : D