1. എന്‍ഡോസള്‍ഫാന്‍റെ പ്രധാന ഘടകം ഏത്

A) ഓര്‍ഗാനോ ഫോസ്ഫേറ്റ്

B) ഓര്‍ഗാനോ നൈട്രേറ്റ്

C) ഓര്‍ഗാനോ സള്‍ഫേറ്റ്

D) ഓര്‍ഗാനോ ക്ലോറൈഡ്

Correct Option : D

 

 

2. ഏത് രോഗത്തിന്‍റെ ശാസ്ത്രീയ നാമമാണ് `ബൊവൈന്‍ സ്പോ ഞ്ചിഫോം എന്‍സഫോപ്പതി`

A) മാനസിക വിഭ്രാന്തി

B) പക്ഷിപ്പനി

C) പന്നിപ്പനി

D) ഭ്രാന്തിപ്പശുരോഗം

Correct Option : D

 

 

3. താഴെ പറയുന്നവയില്‍ സൂക്ഷ്മാണുക്കള്‍ വഴി വന്നു ചേരുന്ന രോഗം ഏത്

A) വിളര്‍ച്ച

B) ക്ഷയം

C) തൊണ്ടവീക്കം

D) ഗ്ലോക്കോമ

Correct Option : B

 

 

4. `ഒലേറി കള്‍ച്ചര്‍` താഴെ കൊടുത്തിരിക്കുന്നതില്‍ ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) മത്സ്യ കൃഷി

B) മുന്തിരി കൃഷി

C) ആപ്പിള്‍ കൃഷി

D) പച്ചക്കറി കൃഷി

Correct Option : D

 

 

5. വടക്കേ അമേരിക്കയില്‍ സ്ഥിരമായി വീശുന്ന ഉഷ്ണകാറ്റ്

A) ലൂ

B) മിസ്ട്രല്‍

C) ചിനൂക്ക്

D) ഹര്‍മാട്ടന്‍

Correct Option : C

 

 

6. ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം

A) ഹൈഗ്രോമീറ്റര്‍

B) ഹൈഡ്രോമീറ്റര്‍

C) അള്‍ട്ടി മീറ്റര്‍

D) ഇവയൊന്നുമല്ല

Correct Option : B

 

 

7. പച്ച രക്തമുള്ള ജീവികളെ അറിയപ്പെടുന്നത്

A) മൊളസ്കുകള്‍

B) അനലിഡുകള്‍

C) ആര്‍ത്രോപോഡകള്‍

D) ഇവയൊന്നുമല്ല

Correct Option : B

 

 

8. കേരളത്തിലെ ഏത് ജില്ലയിലാണ് ഡോള്‍ഫിന്‍സ് പോയിന്‍റ് സ്ഥിതി ചെയ്യുന്നത്

A) പാലക്കാട്

B) തൃശ്ശൂര്‍

C) കോഴിക്കോട്

D) കൊല്ലം

Correct Option : C

 

 

9. `ബിഗ് റെഡ് ` എന്നറിയപ്പെടുന്ന മരുഭൂമിയേത്

A) സഹാറ

B) അറ്റക്കാമ

C) സിംസണ്‍

D) സലാര്‍

Correct Option : C

 

 

10. എവറസ്റ്റിന്‍റെ ആദ്യകാല നാമം ഏതാണ്

A) പീക്ക് X

B) പീക്ക് XII

C) പീക്ക് V

D) പീക്ക് XV

Correct Option : D

 

 

11. ഒ.എന്‍.ജി.സി. യുടെ ആസ്ഥാനം അറിയപ്പെടുന്നത്

A) തീന്‍ മൂര്‍ത്തി ഭവന്‍

B) നിഖേല്‍ ഭവന്‍

C) തേല്‍ ഭവന്‍

D) നിര്‍ഭയ ഭവന്‍

Correct Option : C

 

 

12. രാമപുരത്ത് വാര്യര്‍ ആരുടെ കൊട്ടാരത്തിലെ പ്രസിദ്ധ കവിയായിരുന്നു

A) സ്വാതി തിരുനാള്‍

B) ധര്‍മ്മരാജ

C) മാര്‍ത്താണ്ഡവര്‍മ്മ

D) ശക്തന്‍ തമ്പുരാന്‍

Correct Option : C

 

 

13. `ഗ്രീന്‍ ഓസ്കാര്‍` എന്നറിയപ്പെടുന്ന പുരസ്ക്കാരമേത്

A) വൈറ്റ്ലി അവാര്‍ഡ്

B) ബാഫ്ത പുരസ്കാരം

C) പുലിറ്റ്സര്‍പ്രൈസ്

D) ആബേല്‍ പുരസ്കാരം

Correct Option : A

 

 

14. തിരുവിതാംകൂറിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ റിഫോംസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത്

A) പി. രാജഗോപാലാചാരി

B) പി.ജി.എന്‍. ഉണ്ണിത്താന്‍

C) ജി.പി. പിള്ള

D) മാധവ റാവു

Correct Option : B

 

 

15. അവശിഷ്ടാധികാരത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

A) അനുച്ഛേദം-246

B) അനുച്ഛേദം-247

C) അനുച്ഛേദം-248

D) അനുച്ഛേദം-257

Correct Option : C

 

 

16. കേരളത്തില്‍ എ.കെ.ജി. ആദ്യ കോഫി ഹൗസ് സ്ഥാപിച്ച വര്‍ഷം

A) 1948

B) 1961

C) 1957

D) 1958

Correct Option : D

 

 

17. 2000 രൂപ നോട്ടിന്‍റെ നീളം എത്ര

A) 66 മില്ലീമീറ്റര്‍

B) 166 മില്ലീമീറ്റര്‍

C) 152 മില്ലീമീറ്റര്‍

D) 100 മില്ലീമീറ്റര്‍

Correct Option : B

 

 

18. നല്ലളം താപനിലയം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

A) എറണാകുളം

B) കോഴിക്കോട്

C) ആലപ്പുഴ

D) കണ്ണൂര്‍

Correct Option : B

 

 

19. ബീമര്‍` എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) റഗ്ബി

B) ഹോക്കി

C) ക്രിക്കറ്റ്

D) ഫുട്ബോള്‍

Correct Option : C

 

 

20. `കൊട്ടിപ്പാടി സേവ` എന്നറിയപ്പെടുന്ന സംഗീതം

A) ഹിന്ദുസ്ഥാന്‍ സംഗീതം

B) സോപാന സംഗീതം

C) കര്‍ണ്ണാട്ടിക് സംഗീതം

D) പാശ്ചാത്യ സംഗീതം

Correct Option : B

 

 

21. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ ആദ്യ അധ്യക്ഷന്‍

A) പട്ടംതാണുപിള്ള

B) സി.വി. കുഞ്ഞിരാമന്‍

C) വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍

D) പി.എസ്. നടരാജപിള്ള

Correct Option : A

 

 

22. `വാനവരമ്പന്‍` എന്ന സ്ഥാനപ്പേരുള്ള രാജാവ്

A) നെടും ചേരലാതന്‍

B) ഉദിയന്‍ ചേരലാതന്‍

C) ചേരന്‍ ചെങ്കുട്ടുവന്‍

D) രാജശേഖര വര്‍മ്മന്‍

Correct Option : B

 

 

23. `പിശാചിന്‍റെ ഹൃദയമുള്ള പുണ്യവാളന്‍` എന്നറിയപ്പെടുന്ന ഭരണാധികാരി

A) അലാവുദ്ദീന്‍ ഖില്‍ജി

B) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

C) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

D) ഫിറോസ് ഷാ തുഗ്ലക്ക്

Correct Option : C

 

 

24. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യന്‍ വനിത

A) സുസ്മിതാസെന്‍

B) റീത്താഫാരിയ

C) പുനിത അറോറ

D) റോസ് മിലന്‍ ബഥീവ്

Correct Option : B

 

 

25. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിലവില്‍ വന്ന വര്‍ഷം

A) 1960

B) 1936

C) 1928

D) 1964

Correct Option : D

 

 

26. രണ്ടാം ഫാക്ടറി നിയമം നിലവില്‍ വന്നപ്പോള്‍ വൈസ്രോയി

A) റിപ്പണ്‍പ്രഭു

B) എല്‍ജിന്‍ പ്രഭു രണ്ടാമന്‍

C) ലാന്‍സ്ഡൗണ്‍ പ്രഭു

D) നോര്‍ത്ത് ബ്രൂക്ക് പ്രഭു

Correct Option : C

 

 

27. ഹിന്ദു ഓര്‍ഫന്‍ റിലീഫ് മൂവ് മെന്‍റ് 1897 ല്‍ സ്ഥാപിച്ച വ്യക്തി

A) വിനോബ ഭാവെ

B) സുരേന്ദ്രനാഥ ബാനര്‍ജി

C) ലാലാ ലജ്പത് റോയ്

D) മദന്‍ മോഹന്‍ മാളവ്യ

Correct Option : C

 

 

28. അംബേദ്കറിന്‍റെ സമാധി സ്ഥലമായ ചൈത്യഭൂമി എവിടെയാണ്

A) പൂനെ

B) ഡല്‍ഹി

C) മുംബൈ

D) നാഗ്പൂര്‍

Correct Option : C

 

 

29. `താല്‍ ചപ്പര്‍` വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) രാജസ്ഥാന്‍

B) ഒഡീഷ

C) മണിപ്പൂര്‍

D) സിക്കിം

Correct Option : A

 

 

30. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമെന്ന് അറിയപ്പെടുന്ന ചുരം

A) ബോലന്‍ചുരം

B) ഷിപ്പ്കില ചുരം

C) സോജ്ല ചുരം

D) പാലക്കാടന്‍ ചുരം

Correct Option : A

 

 

31. `സയാവുന്‍ തുംഗ ഫൂല്‍കാ` എന്ന ഗാനം ഏത് രാജ്യത്തിന്‍റെ ദേശീയ ഗാനം ആണ്

A) ഭൂട്ടാന്‍

B) നേപ്പാള്‍

C) ബംഗ്ലാദേശ്

D) മ്യാന്‍മാര്‍

Correct Option : B

 

 

32. കേരളത്തില്‍ അവസാനമായി സംസ്ഥാന അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ വര്‍ഷം

A) 1987

B) 1968

C) 1978

D) 1982

Correct Option : D

 

 

33. `മണ്ണിന്‍റെ മകന്‍` എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി

A) ചരണ്‍സിംഗ്

B) വി.പി. സിംഗ്

C) എച്ച്.ഡി. ദേവഗൗഡ

D) ഐ.കെ. ഗുജ്റാള്‍

Correct Option : C

 

 

34. കേരളത്തിലെ ഗവര്‍ണ്ണറായ രണ്ടാമത്തെ വനിത

A) ജ്യോതി വെങ്കിടാചലം

B) രാം ദുലാരി സിന്‍ഹ

C) ഷീലാ ദീക്ഷിത്

D) ഇവരാരുമല്ല

Correct Option : B

 

 

35. `ട്രേഡ് യൂണിയന്‍സ് ` ഏത് ഭരണഘടനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു

A) യൂണിയന്‍ ലിസ്റ്റ്

B) സ്റ്റേറ്റ് ലിസ്റ്റ്

C) കണ്‍കറന്‍റ് ലിസ്റ്റ്

D) അവശിഷ്ടാധികാരം

Correct Option : C

 

 

36. `പാമ്പാസ് ` പുല്‍മേട് ഏത് രാജ്യത്താണ്

A) റഷ്യ

B) ആഫ്രിക്ക

C) ആസ്ട്രേലിയ

D) അര്‍ജന്‍റീന

Correct Option : D

 

 

37. ഹിന്ദു മുസ്ലിം സംസ്കാരത്തിന്‍റെ മിശ്രണം എന്നറിയപ്പെടുന്ന കലാരൂപം ഏത്

A) മണിപ്പൂരി

B) സാത്രിയ

C) കഥക്

D) ഒഡീസി

Correct Option : C

 

 

38. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം

A) ബുധന്‍

B) നെപ്റ്റ്യൂണ്‍

C) ശനി

D) ശുക്രന്‍

Correct Option : B

 

 

39. രണ്ടാംഘട്ട ബാങ്ക് ദേശസാല്‍ക്കരണം നടക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രപതി

A) നീലം സഞ്ജീവ റെഡ്ഡി

B) വി.വി. ഗിരി

C) സക്കീര്‍ ഹുസൈന്‍

D) ആര്‍. വെങ്കിട്ടരാമന്‍

Correct Option : A

 

 

40. മഹിള ബാങ്കിന്‍റെ ആദ്യ ചെയര്‍ പേഴ്സണ്‍ & മാനേജിംഗ് ഡയറക്ടര്‍

A) സോണിയാഗാന്ധി

B) സംഗീത ഭാസ്ക്കര്‍

C) ശിഖ ശര്‍മ്മ

D) ഉഷ അനന്ത സുബ്രഹ്മണ്യന്‍

Correct Option : D

 

 

41. ബുദ്ധമതത്തിന്‍റെ മൂന്നാം സമ്മേളനത്തിന് അധ്യക്ഷ സ്ഥാനം വഹിച്ചത്

A) മഹാകാശ്യപന്‍

B) വസുമിത്ര

C) മൊഗാലിപുട്ട ടീസ

D) സഭാകാമി

Correct Option : C

 

 

42. പട്ടികവര്‍ഗ്ഗക്കാര്‍ക്കായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ എത്ര സീറ്റ് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു

A) 75

B) 84

C) 47

D) 50

Correct Option : C

 

 

43. ലിഫ്റ്റ് കണ്ടുപിടിച്ചത് ആര്

A) ഇ.ജി. ഓട്ടിസ്

B) ഡബ്ല്യൂ.എച്ച്. ഫോക്സ്

C) ഡബ്ല്യൂ.എല്‍. ഹഡ്സന്‍

D) എ.ജി. ബെല്‍

Correct Option : A

 

 

44. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ സ്വന്തമായി വീട്ടില്‍ പരിശോധിക്കുന്നതിന് കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി

A) നിര്‍ഭയ

B) സ്നേഹസ്പര്‍ശം

C) സാന്ത്വനം

D) ആരോഗ്യകിരണം

Correct Option : C

 

 

45. 2019-ല്‍ കാര്‍ബണ്‍ ടാക്സ് ഏര്‍പ്പെടുത്തിയ രാജ്യം

A) ഇന്ത്യ

B) ബംഗ്ലാദേശ്

C) ചൈന

D) സിങ്കപ്പൂര്‍

Correct Option : D

 

 

46. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കണമെങ്കില്‍ ചുരുങ്ങിയത് എത്ര വയസ്സ് പൂര്‍ത്തിയായിരിക്കണം

A) 30

B) 40

C) 25

D) 35

Correct Option : D

 

 

47. ആദ്യ ലോക കയാക്കിങ് ചാമ്പ്യന്‍ ഷിപ്പിന് കേരളത്തില്‍ വേദിയായ നദി

A) കുറ്റ്യാടിപ്പുഴ

B) തുഷാരഗിരി

C) ഭാരതപ്പുഴ

D) കുന്തിപ്പുഴ

Correct Option : B

 

 

48. ഫ്രഞ്ച് ഓപ്പണ്‍ 2019-ല്‍ നേടിയ വനിതാ വിഭാഗം ചാമ്പ്യന്‍

A) ആഷ്ലെയ്ഗ് ബാര്‍ട്ടി

B) സിമോണ ഹാലെപ്പ്

C) സെറീന വില്ല്യംസ്

D) നവോമി ഒസാക്ക

Correct Option : A

 

 

49. 2026-ലെ വിന്‍റര്‍ ഒളിമ്പിക് ഗെയിംസിന് വേദിയാകുന്ന രാജ്യം

A) ഇറ്റലി

B) ഇംഗ്ലണ്ട്

C) അര്‍ജന്‍റീന

D) റഷ്യ

Correct Option : A

 

 

50. സ്പിളിറ്റ് : എ ലൈഫ് ` എന്ന കൃതിയുടെ രചയിതാവ്

A) ചേതന്‍ഭഗത്

B) തസ്ലീമ നസ്റീന്‍

C) ലിസി

D) അരുന്ധതി റോയ്

Correct Option : B

 

 

51. നീല നിറമുള്ള ഒരു സംയു ക്തമാണ്

A) ഫെറസ് സള്‍ഫേറ്റ്

B) കുപ്രിക് ക്ലോറൈഡ്

C) മാംഗനീസ് ഡയോക്സൈഡ്

D) കോപ്പര്‍ സള്‍ഫേറ്റ്

Correct Option : D

 

 

52. സമ്പര്‍ക്ക പ്രക്രിയയില്‍ ഉല്‍ പ്രേരകമായി ഉപയോഗിക്കുന്നത്

A) സള്‍ഫര്‍ ഡയോക്സൈഡ്

B) നിര്‍ജല കോപ്പര്‍ സള്‍ഫേറ്റ്

C) വനേഡിയം പെന്‍റോക്സൈഡ്

D) സള്‍ഫര്‍ ട്രയോക്സൈഡ്

Correct Option : C

 

 

53. ചുവപ്പും പച്ചയും ചേര്‍ന്നുണ്ടാകുന്ന പ്രകാശ വര്‍ണ്ണമാണ്

A) മഞ്ഞ

B) മജന്ത

C) സിയന്‍

D) വെള്ള

Correct Option : A

 

 

54. പവിത്ര ഏതു വിളയുടെ സങ്കരയിനമാണ്

A) നെല്ല്

B) തക്കാളി

C) പയര്‍

D) തെങ്ങ്

Correct Option : A

 

 

55. ഐശ്ചിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

A) മെഡുല്ല ഒബ്ളാംഗേറ്റ

B) സെറിബല്ലം

C) സെറിബ്രം

D) തലാമസ്

Correct Option : C

 

 

56. 2018 ലെ ബാലണ്‍ഡി ഓര്‍ പുരസ്കാര ജേതാവ്

A) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

B) ലൂക്കാമോഡ്രിച്ച്

C) നെയ്മര്‍

D) ലയണല്‍ മെസ്സി

Correct Option : B

 

 

57. 2018 ലെ യു.എന്‍ കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയായത്

A) കാറ്റോവിറ്റ്സ്

B) ബെര്‍ലിന്‍

C) മിലന്‍

D) മൊറോക്കോ

Correct Option : A

 

 

58. 2022 ലെ ജി. 20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം

A) സൗദി അറേബ്യ

B) ഇന്ത്യ

C) ഇറ്റലി

D) ജപ്പാന്‍

Correct Option : B

 

 

59. 2018 ലെ ലോക എയ്ഡ്സ് ദിനത്തിന്‍റെ പ്രമേയം

A) Getting Zero

B) Right to Health

C) Know your status

D) We can I can

Correct Option : C

 

 

60. 2018 ലെ ലോക ചെസ് ചാമ്പ്യന്‍ പട്ടം ലഭിച്ചത്

A) വിശ്വനാഥന്‍ ആനന്ദ്

B) . ഫാബിയാനോ കാരുവാന

C) നിഹാല്‍സരിന്‍

D) മാഗ്നസ് കാള്‍സണ്‍

Correct Option : D

 

 

61. `A bridge was being built by them` The active voice of the sentence is ?

A) They were building a bridge

B) They are building a bridge

C) They had built a bridge

D) They was building a bridge

Correct Option : A

 

 

62. The word `clandestine` means

A) clear

B) tiresome

C) doubtful

D) secret

Correct Option : D

 

 

63. f you had ordered it, I........ it

A) would

B) will arrange

C) would have arrange

D) would have arranged

Correct Option : D

 

 

64. I shall finish my work in ..... hour

A) an

B) the

C) a

D) to

Correct Option : A

 

 

65. This is the .......... news

A) late

B) early

C) last

D) latest

Correct Option : D

 

 

66. `I wish it wasn`t raining` means:

A) It is raining

B) It isn`t raining

C) It will rain

D) It wasn`t raining

Correct Option : A

 

 

67. Choose the correct phrasal verb She ...... her new uniform

A) put up

B) put in

C) put on

D) put off

Correct Option : C

 

 

68. Find out the mis-spelt word

A) Millenium

B) Committee

C) Accommodation

D) Psychology

Correct Option : A

 

 

69. The teacher said to the students, "When did you get up yesterday"?

A) The teacher asked the students when did they get up the previous day

B) The teacher asked the students when they got up the previous day

C) The teacher asked the students when they had got up the previous day

D) The teacher asked the students when they had been got up the previous day

Correct Option : C

 

 

70. The girl is very keen ......

A) for cycling

B) in cycling

C) over cycling

D) on cycling

Correct Option : D

 

 

71. The minister along with his body guards ..... killed in the riot

A) was

B) were

C) are

D) have

Correct Option : A

 

 

72. The meaning of the idiom `to cook somebody`s goose` is

A) exaggerate the good qualities of a person

B) ensure that somebody wins

C) prepare a delicious dish

D) ensure that somebody fails

Correct Option : D

 

 

73. The project was highly rewarding to the people, ...... ?

A) was it ?

B) were it ?

C) wasn`t it ?

D) will it ?

Correct Option : C

 

 

74. The wikipedia ..... is the free reference work, is used by a large number of people world wide

A) which

B) where

C) whom

D) that

Correct Option : A

 

 

75. Which part of the following sentence is correct

A) My brother has returned from Bombay yesterday

B) My brother had returned from Bombay yesterday

C) My brother returns from Bombay yesterday

D) My brother returned from Bombay yesterday

Correct Option : D

 

 

76. The synonym of `Vindicate`

A) open

B) ventilate

C) justify

D) commend

Correct Option : C

 

 

77. Choose the antonym of `Transient`

A) Temporary

B) Frequent

C) Late

D) Lasting

Correct Option : D

 

 

78. What is female sheep called

A) Ram

B) Lamb

C) Ewe

D) Calf

Correct Option : C

 

 

79. I look forward to ....... for you

A) hear

B) have heard

C) have been hearing

D) hearing

Correct Option : D

 

 

80. One who makes oneself feel at home in all countries

A) cosmopolitan

B) connoisseur

C) credulous

D) confectioner

Correct Option : A

 

 

81. 8 സംഖ്യകളുടെ ശരാശരി 32 ആണ്. അതില്‍ ഒരു സംഖ്യ ഒഴിവാക്കിയപ്പോള്‍ ശരാശരി 31 ആയി. ഒഴിവാക്കിയ സംഖ്യയേത്

A) 33

B) 37

C) 39

D) 38

Correct Option : C

 

 

82. ശ്യാം 300 കിലോമീറ്റര്‍ ദൂരം ശരാശരി 40 കിലോമീറ്റര്‍ വേഗത്തില്‍ ബസില്‍ യാത്ര ചെയ്തു. ശരാശരി 50 കിലോ മീറ്റര്‍ വേഗത്തില്‍ കാറിലായിരുന്നു ഇതേദൂരം സഞ്ചരിച്ചതെങ്കില്‍ എത്ര സമയം ലാഭിച്ചു കാണും

A) 75 മിനിറ്റ്

B) 90 മിനിറ്റ്

C) 60 മിനിറ്റ്

D) 80 മിനിറ്റ്

Correct Option : B

 

 

83. അന്‍ഷ വീട്ടില്‍ നിന്ന് 3 കി.മീ. തെക്കോട്ടും തുടര്‍ന്ന് 4 കി.മീ. കിഴക്കോട്ടും സഞ്ചരിച്ചാണ് കോളേജിലെത്തുന്നത്. എങ്കില്‍ വീട്ടില്‍ നിന്ന് കോളേജിലേക്കെത്തുന്നതിനുള്ള കുറഞ്ഞ ദൂരം എത്ര

A) 5 കി.മീ.

B) 7 കി.മീ.

C) 3.5 കി.മീ.

D) 12 കി.മീ.

Correct Option : A

 

 

84. താഴെ തന്നിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്ത സംഖ്യ ഏത്

A) 1000

B) 8000

C) 16000

D) 27000

Correct Option : C

 

 

85. 1/x+1/2x+1/4x=1 ആയാല്‍ x എത്ര

A) 4/9

B) 7/4

C) 3/7

D) 4/7

Correct Option : B

 

 

86. x ന്‍റെ 90% y,y യുടെ 80% zആയാല്‍ x ന്‍റെ എത്ര ശതമാനമാണ് z

A) 72

B) 64

C) 81

D) 70

Correct Option : A

 

 

87. 5 നും 35 നും ഇടയ്ക്ക് 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട്

A) 3

B) 4

C) 5

D) 6

Correct Option : C

 

 

88. ഒരു തുക സാധാരണ പലിശ പ്രകാരം 4 വര്‍ഷം കൊണ്ട് ഇരട്ടിയായി അത് മുടക്ക് മുതലിന്‍റെ 7 ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം

A) 24

B) 25

C) 52

D) 34

Correct Option : A

 

 

89. ഒരു സാധനം 5% നഷ്ടത്തിന് വിറ്റു. അത് 15% ലാഭത്തിന് വിറ്റിരുന്നെങ്കില്‍ 400 രൂപ കൂടുതല്‍ കിട്ടുമായിരുന്നു. എങ്കില്‍ സാധനത്തിന്‍റെ യഥാര്‍ത്ഥ വില എത്ര

A) 2500

B) 3000

C) 2000

D) 2200

Correct Option : C

 

 

90. 1/5 A=1/6 B=1/7 Cഎങ്കില്‍ A:B:Cഎത്ര

A) 6:7:5

B) 6:5:7

C) 7:6:5

D) 5:6:7

Correct Option : D

 

 

91. ഒരു ത്രികോണത്തിന്‍റെ വശങ്ങളുടെ നീളം 3, 4, 5 സെ.മീ. വീതമാണെങ്കില്‍ ആ ത്രികോണത്തിന്‍റെ വിസ്തീര്‍ണ്ണം എത്ര ചതുരശ്ര സെ.മീ.

A) 30

B) 36

C) 60

D) 6

Correct Option : D

 

 

92. ആദ്യത്തെ 9 എണ്ണല്‍സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ തുക എത്ര

A) 185

B) 285

C) 280

D) 295

Correct Option : B

 

 

93. (√12-√3)^2=........?

A) 9

B) 2

C) 3

D) √9

Correct Option : C

 

 

94. A യും Bകൂടി ഒരുജോലി 10 ദിവസം കൊണ്ട് തീര്‍ക്കു0 Bയും Cയും കൂടിഅതേ ജോലി 15 ദിവസം കൊണ്ടും Aയും C യും കൂടിഅതേ ജോലി 12 ദിവസം കൊണ്ടും തീര്‍ക്കും. എന്നാല്‍ Aയും B യും C യും ചേര്‍ന്ന് ആ ജോലി എത്ര ദിവസം കൊണ്ട് തീര്‍ക്കും

A) 10

B) 5

C) 8

D) 6

Correct Option : C

 

 

95. 2008-ലെ റിപ്പബ്ലിക് ദിനം ശനിയാഴ്ചയായിരുന്നെങ്കില്‍ സ്വാതന്ത്ര്യദിനം ഏത് ദിവസം ആയിരിക്കും

A) ബുധന്‍

B) വ്യാഴം

C) വെള്ളി

D) ശനി

Correct Option : C

 

 

96. 62, 55, 48, ......... എന്ന ശ്രേണിയിലെ 10-ാമത്തെ പദം ഏത്

A) 0

B) 1

C) -1

D) -2

Correct Option : C

 

 

97. ഒരു ക്ലോക്കില്‍ 4 മണിയാകുമ്പോള്‍ മണിക്കൂര്‍ സൂചിക്കും മിനിറ്റ് സൂചിക്കുമിടയിലുള്ള കോണളവ് എത്ര

A) 90 degree

B) 105 degree

C) 120degree

D) 160 degree

Correct Option : C

 

 

98. ഒരു ഫോട്ടോയിലെ സ്ത്രീയെ ചൂണ്ടിക്കാട്ടി എല്‍ദോ പറഞ്ഞു. ഇവരുടെ അമ്മയുടെ സഹോദരന്‍ എന്‍റെ അമ്മയുടെ അച്ഛന്‍റെ ഒരേ ഒരു മകനാണ്. എങ്കില്‍ എല്‍ദോയുടെ ആരാണ് ആ സ്ത്രീ

A) അമ്മ

B) സഹോദരി

C) മുത്തശ്ശി

D) അമ്മായി

Correct Option : B

 

 

99. BREAK എന്ന വാക്കിനെ കോഡ് രൂപത്തില്‍ ASDBJ എന്നെഴുതിയാല്‍ SOLAR എന്ന വാക്കിന്‍റെ കോഡ് രൂപം എന്തായിരിക്കും

A) RPKBS

B) TPMBS

C) RPKBQ

D) TPKBQ

Correct Option : C

 

 

100. താഴെ തന്നിരിക്കുന്നവയില്‍ കൂട്ടത്തില്‍ പെടാത്തത് ഏത്

A) 57

B) 59

C) 61

D) 67

Correct Option : A