1. Difficult to read

A) literate

B) illiterate

C) illegible

D) legible

Correct Option : C

 

 

2. This is the house _____ I was born.

A) where

B) who

C) when

D) which

Correct Option : A

 

 

3. Pick out the singular form from the given words.

A) class

B) dishes

C) batches

D) mice

Correct Option : A

 

 

4. Find a One word for `Courage excited by wine`

A) dutch courage

B) pont courage

C) swiss courage

D) french courage

Correct Option : A

 

 

5. Raj filed a ..... in the High Court

A) Suite

B) Suit

C) Suiting

D) Suited

Correct Option : B

 

 

6. Pick out the rightly spelt word

A) Comittee

B) Comitte

C) Commette

D) Committee

Correct Option : D

 

 

7. Antonym of `delicious` is

A) agreeable

B) unpalatable

C) enjoyable

D) tasty

Correct Option : B

 

 

8. Onerous means:

A) Needing to get effort

B) Nebulous

C) not clear

D) emotional

Correct Option : A

 

 

9. `She is a handful` means:

A) She is very small

B) She is very smart

C) She is a difficult person

D) She is an important person

Correct Option : C

 

 

10. The word with correct spelling is:

A) Dictionary

B) Dictionery

C) Dictionairy

D) Dectionery

Correct Option : A

 

 

11. `പെഡഗോഗ്` എന്ന വാക്കിന്‍റെ അര്‍ത്ഥം

A) കുട്ടി

B) അദ്ധ്യാപനം

C) ക്ലാസ്റൂം

D) അദ്ധ്യാപകന്‍

Correct Option : D

 

 

12. `ഓര്‍മ്മിക്കല്‍` എന്ന പ്രക്രിയയുടെ ഘടകമല്ലാത്തത് ഏത്?

A) ധാരണ

B) അനുസ്മരണം

C) അമര്‍ത്തല്‍

D) അധിനിവേശം

Correct Option : C

 

 

13. ചരിത്രപരമായി മനുഷ്യ സംസ്കാര ത്തിനു വന്ന വളര്‍ച്ചയുടെ ക്രമത്തി ലായിരിക്കണം ശിശുവിന്‍റെ വിദ്യാഭ്യാസം ആസൂത്രണം ചെയ്യേണ്ടതെന്ന് പ്രസ്താവിച്ചത് ---- ആയിരുന്നു.

A) കോമനീയസ്

B) ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍

C) റൂസ്സോ

D) പെസ്റ്റലോസി

Correct Option : B

 

 

14. അഭിമുഖ സംഭാഷണം ഏറ്റവും അധികം സഹായിക്കുന്നത്

A) പഠന നിലവാരം അളക്കുന്നതിന്

B) മനോഭാവം അളക്കുന്നതിന്

C) ബുദ്ധി അളക്കുന്നതിന്

D) ഓര്‍മ്മ അളക്കുന്നതിന്

Correct Option : B

 

 

15. എക്സ്പിരിമെന്‍റല്‍ സൈക്കോളജി യുടെ പിതാവ്

A) ജെ.ബി. വാട്സണ്‍

B) സിഗ്മണ്ട് ഫ്രോയ്ഡ്

C) വില്‍ഹാം വൂണ്ട്സ്

D) മാക്സ് വെര്‍തിമര്‍

Correct Option : C

 

 

16. ക്രിയാ ഗവേഷണം എന്ന സമ്പ്രദായം വിദ്യാഭ്യാസ രംഗത്ത് ആദ്യമായി ഉപയോഗിച്ചത്

A) ഡേവിഡ് മാര്‍വിക്

B) സ്റ്റീഫന്‍ എം.കോറി

C) ഡ്വീറ്റ് അലന്‍

D) സ്കിന്നര്‍

Correct Option : B

 

 

17. പിയാഷെയുടെ അഭിപ്രായത്തിലെ ബുദ്ധിവികാസ പ്രക്രിയയിലെ കോണ്‍ക്രീറ്റ് ഓപ്പറേഷണല്‍ ഘട്ടം വരുന്നത് --- വയസ്സിനിടയിലാണ്

A) 2 നും 7 നും

B) 3 നും 10 നും

C) 7 നും 11 നും

D) 11 നും 15 നും

Correct Option : C

 

 

18. ഭാഷാപഠനത്തില്‍ അനുവര്‍ത്തി ക്കേണ്ട മുന്‍ഗണനാ ക്രമം

A) ലിസണിങ്ങ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ്

B) ലിസണിങ്ങ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ്

C) ലിസണിങ്ങ്, റൈറ്റിംഗ്, റീഡിംഗ്, സ്പീക്കിംഗ്

D) ലിസണിങ്ങ്, സ്പീക്കിംഗ്, റൈറ്റിംഗ്, റീഡിംഗ്

Correct Option : A

 

 

19. അടിസ്ഥാന ത്രിമാന സിദ്ധാന്തം ഉപയോഗിക്കുന്നത്

A) ബുദ്ധി അളക്കാന്‍

B) വ്യക്തിത്വം അളക്കാന്‍

C) കായികക്ഷമത പരിശോധിക്കാന്‍

D) അഭിരുചി കണ്ടെത്താന്‍

Correct Option : B

 

 

20. 1986-ലെ ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആരംഭി ച്ചതാണ്

A) നവോദയ വിദ്യാലയങ്ങള്‍

B) ഡയറ്റ്

C) യു.ജി.സി

D) ഓപ്പണ്‍ സ്കൂള്‍

Correct Option : A

 

 

21. ഗ്ലൂക്കോസിന്‍റെ ഘടകമല്ലാത്ത് ഏത്

A) ഓക്സിജന്‍

B) നൈട്രജന്‍

C) കാര്‍ബണ്‍

D) ഹൈഡ്രജന്‍

Correct Option : B

 

 

22. ജ്യോതി ബാഫുലെയുടെ പ്രവര്‍ത്ത ന മേഖല ഏതു പ്രദേശമായിരുന്നു?

A) മഹാരാഷ്ട്ര

B) ഉത്തര്‍പ്രദേശ്

C) അസം

D) ബംഗാള്‍

Correct Option : A

 

 

23. രാമപുരത്തു വാര്യര്‍ ആരുടെ കൊ ട്ടാരത്തിലെ പ്രസിദ്ധ കവിയായി രുന്നു ?

A) സ്വാതിതിരുനാള്‍

B) ധര്‍മ്മരാജ

C) ശക്തന്‍ തമ്പുരാന്‍

D) മാര്‍ത്താണ്ഡവര്‍മ്മ

Correct Option : D

 

 

24. ദക്ഷിണകൊറിയയുടെ തലസ്ഥാനം ?

A) സോള്‍

B) ടോക്കിയോ

C) കാരക്കസ്

D) ഹവാന

Correct Option : A

 

 

25. പാര്‍ലമെന്‍റ് പാസ്സാക്കിയ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പ്രകാരം ലൈസന്‍സില്ലാതെ വാഹ നമോടിച്ചാല്‍ ലഭിക്കുന്ന പിഴ എത്ര രൂപയാണ് ?

A) 500 രൂപ

B) 1000 രൂപ

C) 5000 രൂപ

D) പിഴയില്ല

Correct Option : C

 

 

26. ഭരണഘടനയുടെ എത്രാം ഭേദഗതി യിലാണ് `ക്യാബിനറ്റ്` എന്ന പദം അനുഛേദം 352-ല്‍ കൂട്ടിച്ചേര്‍ത്തത്?

A) 42-ാം

B) 38-ാം

C) 52-ാം

D) 44-ാം

Correct Option : D

 

 

27. 2019-ലെ രമണ്‍ മാഗ്സസേ അവാര്‍ ഡ് നേടിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ ത്തകന്‍ ?

A) രവീഷ് കുമാര്‍

B) ടീസ്റ്റ സെതല്‍വാദ്

C) പ്രഫുല്‍ ബിദ്വായി

D) ഹര്‍ഷ ഭോഗ്ലെ

Correct Option : A

 

 

28. ഏറ്റവും ഭാരം കൂടിയ വാതക മൂലകം ?

A) റഡോണ്‍

B) ഫ്രാന്‍സിയം

C) ടൈറ്റാനിയം

D) സീസിയം

Correct Option : A

 

 

29. ഭാരത് ഭവന്‍ എന്ന മള്‍ട്ടി ആര്‍ട്ട് സെന്‍റര്‍ സ്ഥിതിചെയ്യുന്ന നഗരം ?

A) ഡല്‍ഹി

B) ഗാന്ധിനഗര്‍

C) ഭോപ്പാല്‍

D) ബംഗളൂരു

Correct Option : C

 

 

30. `വിദ്യ നേടൂ, സംഘടിക്കൂ, സമരം ചെയ്യൂ` എന്ന് ആഹ്വാനം ചെയ്ത നേതാവ് ?

A) ഗാന്ധിജി

B) സ്വാമി വിവേകാനന്ദന്‍

C) ബി.ആര്‍.അംബേദ്കര്‍

D) വിനോബാഭാവെ

Correct Option : C

 

 

31. ഏത് രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് `സെജം`

A) പോളണ്ട്

B) ലിബിയ

C) കെനിയ

D) അയര്‍ലണ്ട്

Correct Option : A

 

 

32. ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്ന നദി ?

A) ഗംഗ

B) സരസ്വതി

C) സിന്ധു

D) യമുന

Correct Option : C

 

 

33. ഒരുകേസ് കീഴ്ക്കോടതിയില്‍ നിന്ന് മേല്‍ക്കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ?

A) സെര്‍ഷ്യോററി

B) മാന്‍ഡമസ്

C) പ്രൊഹിബിഷന്‍

D) ക്വോവാറന്‍റോ

Correct Option : A

 

 

34. ഭാരതരത്ന നേടിയ രണ്ടാമത്തെ വിദേശി ?

A) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

B) മണ്ടേല

C) ഒബാമ

D) ഹെന്‍റി ഡുനന്‍

Correct Option : B

 

 

35. UPSC സ്ഥാപിതമായ വര്‍ഷം

A) 1949

B) 1926

C) 1952

D) 1936

Correct Option : B

 

 

36. സ്വകാര്യ മേഖലയിലെ 75% തൊഴി ലവസരങ്ങളും തദ്ദേശീയര്‍ക്ക് സംവ രണം ചെയ്ത ആദ്യ ഇന്ത്യന്‍ സം സ്ഥാനം ?

A) തെലങ്കാന

B) തമിഴ്നാട്

C) മധ്യപ്രദേശ്

D) ആന്ധ്രാപ്രദേശ്

Correct Option : D

 

 

37. `ഉറക്കത്തിന്‍റെ ചതുപ്പ്` എവിടെ സ്ഥിതിചെയ്യുന്നു ?

A) ചന്ദ്രന്‍

B) ചൊവ്വ

C) ശനി

D) സൂര്യന്‍

Correct Option : A

 

 

38. ഭാരം കൂടിയാല്‍ ഗതികോര്‍ജ്ജം ................. ?

A) കുറയും

B) മാറ്റമില്ല

C) കൂടും

D) ആദ്യം കൂടും പിന്നെ കുറയും

Correct Option : C

 

 

39. `ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാ ധികാരി` എന്നറിയപ്പെടുന്നത് ?

A) പാര്‍ലമെന്‍റ്

B) ഭേദഗതികള്‍

C) പ്രസിഡന്‍റ്

D) സുപ്രീംകോടതി

Correct Option : D

 

 

40. `ഇന്ത്യ` എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?

A) ഗ്രീക്കുകാര്‍

B) അറബികള്‍

C) പോര്‍ച്ചുഗീസുകാര്‍

D) ഡച്ചുകാര്‍

Correct Option : A

 

 

41. ഉത്തരാര്‍ദ്ധ ഗോളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍

A) ഡിസംബര്‍ 22

B) ജൂണ്‍ 21

C) ജൂലൈ 1

D) മാര്‍ച്ച് 23

Correct Option : B

 

 

42. കോര്‍ണിയയുടെ ഏകദേശ തിരശ്ചീന വ്യാസം

A) 10 മി.മീ.

B) 15 മി. മീ.

C) 12 മി.മീ

D) 5 മി.മീ.

Correct Option : C

 

 

43. മേഘങ്ങള്‍ കൂടുതലായി കാണപ്പെ ടുന്ന അന്തരീക്ഷ പാളി

A) ട്രോപ്പോസ്ഫിയര്‍

B) സ്ട്രാറ്റോസ്ഫിയര്‍

C) അയണോസ്ഫിയര്‍

D) മിസോസ്ഫിയര്‍

Correct Option : A

 

 

44. ഫോട്ടോകോപ്പിയില്‍ ഉപയോഗി ക്കുന്ന പദാര്‍ത്ഥം

A) സെലീനിയം

B) ടെലൂറിയം

C) ടൈറ്റാനിയം

D) മെഗ്നീഷ്യം

Correct Option : A

 

 

45. ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ച വര്‍ഷം

A) 1935

B) 1936

C) 1937

D) 1938

Correct Option : B

 

 

46. ഇന്ത്യന്‍ ശിക്ഷാ നിയമം പാസ്സാ ക്കിയ വര്‍ഷം

A) 1861

B) 1860

C) 1859

D) 1865

Correct Option : B

 

 

47. `ഒബ്ര` താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത് ?

A) ഉത്തര്‍പ്രദേശ്

B) ഉത്തരാഖണ്ഡ്

C) ഗുജറാത്ത്

D) സിക്കിം

Correct Option : A

 

 

48. കേരളത്തിലെ ആദ്യത്തെ പ്രത്യേ ക സാമ്പത്തിക മേഖല ?

A) കാക്കനാട്

B) വാളയാര്‍

C) നാട്ടകം

D) ചങ്ങനാശ്ശേരി

Correct Option : A

 

 

49. ഡ്രൈ സെല്ലില്‍ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്

A) സോഡിയം ക്ലോറൈഡ്

B) അമോണിയം ക്ലോറൈഡ്

C) അമോണിയം സള്‍ഫേറ്റ്

D) സോഡിയം സള്‍ഫേറ്റ്

Correct Option : B

 

 

50. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ?

A) തൈമോസിന്‍

B) വാസോപ്രാസിന്‍

C) അഡ്രിനാലിന്‍

D) നോര്‍ അഡ്രിനാലിന്‍

Correct Option : C

 

 

51. സംസ്ഥാന ബഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

A) 202

B) 201

C) 211

D) 212

Correct Option : A

 

 

52. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേ പിച്ചത് എന്ന് ?

A) 2019 ജൂലൈ 21

B) 2019 ജൂലൈ 22

C) 2019 ജൂലൈ 23

D) 2019 ജൂലൈ 24

Correct Option : B

 

 

53. ധനകാര്യ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ?

A) ഇന്ദിരാഗാന്ധി

B) ജവഹര്‍ലാല്‍ നെഹ്റു

C) മൊറാര്‍ജി ദേശായി

D) പി.വി.നരസിംഹറാവു

Correct Option : B

 

 

54. പേച്ചിപ്പാറ അണക്കെട്ട് ഏത് സം സ്ഥാനത്താണ് ?

A) തമിഴ്നാട്

B) ആന്ധ്രാപ്രദേശ്

C) കര്‍ണാടകം

D) തെലുങ്കാന

Correct Option : A

 

 

55. ധ്രുവചരിതം രചിച്ചതാര് ?

A) കെ.പി.വള്ളോന്‍

B) കെ.പി.കറുപ്പന്‍

C) സി.വി.കുഞ്ഞിരാമന്‍

D) ജോസഫ് മുണ്ടശ്ശേരി

Correct Option : B

 

 

56. സപ്തര്‍ഷി ആശ്രമം എവിടെയാണ്

A) അഹമ്മദാബാദ്

B) ലക്നൗ

C) ഹൈദരാബാദ്

D) ഹരിദ്വാര്‍

Correct Option : D

 

 

57. `കാല്‍സ്യം ഓക്സൈഡ്` എന്നത് എന്തിന്‍റെ രാസനാമമാണ് ?

A) നീറ്റുകക്ക

B) മാര്‍ബിള്‍

C) ചുണ്ണാമ്പുകല്ല്

D) ഹൈപ്പോ

Correct Option : A

 

 

58. ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രം

A) നൗറു

B) വത്തിക്കാന്‍

C) ഭൂട്ടാന്‍

D) അഫ്ഗാനിസ്ഥാന്‍

Correct Option : B

 

 

59. `ഭീമ` ഏത് നദിയുടെ പോഷകനദി യാണ് ?

A) കാവേരി

B) ഗോദാവരി

C) കൃഷ്ണ

D) മഹാനദി

Correct Option : C

 

 

60. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധ പ്പെട്ട സംഗീത ഉപകരണം ?

A) സിത്താര്‍

B) ഗിത്താര്‍

C) തബല

D) വയലിന്‍

Correct Option : A

 

 

61. തിരുവിതാംകൂറില്‍ അടിമവ്യാപാരം നിരോധിച്ചുകൊണ്ടുള്ള ആദ്യ വിളംബരം 1812 ഡിസംബര്‍ 5-ന് പുറപ്പെടുവിച്ചത് ?

A) റാണി പാര്‍വ്വതീഭായ്

B) റാണി ഗൗരി ലക്ഷ്മിഭായ്

C) റാണി സേതുലക്ഷ്മിഭായ്

D) സ്വാതി തിരുനാള്‍

Correct Option : B

 

 

62. ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രി ട്ടീഷ് രാജാവ്

A) ജോര്‍ജ് V

B) ജോര്‍ജ് VI

C) ജോണ്‍ V

D) ജോണ്‍ VI

Correct Option : A

 

 

63. ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം?

A) 1909

B) 1901

C) 1906

D) 1905

Correct Option : C

 

 

64. സൂയസ് കനാല്‍ ദേശസാത്കരിച്ച വര്‍ഷം ?

A) 1956

B) 1869

C) 1969

D) 1856

Correct Option : A

 

 

65. റോമന്‍ അക്കങ്ങള്‍ എഴുതാന്‍ എത്ര പ്രതീകങ്ങള്‍ ഉപയോഗിക്കു ന്നു ?

A) 4

B) 7

C) 8

D) 2

Correct Option : B

 

 

66. `ഹാര്‍ഡ് കോള്‍` എന്നറിയപ്പെടുന്ന കല്‍ക്കരിയിനം ?

A) ആന്ത്രസൈറ്റ്

B) ബിറ്റുമിനസ്

C) പീറ്റ്

D) ലിഗ്നൈറ്റ്

Correct Option : A

 

 

67. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന ജില്ല

A) തിരുവനന്തപുരം

B) കോട്ടയം

C) ഇടുക്കി

D) കണ്ണൂര്‍

Correct Option : B

 

 

68. അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ് ഏതു വ്യവസായത്തിനു പ്രസിദ്ധം

A) സ്റ്റീല്‍

B) തുണി വ്യവസായം

C) ഐ.ടി

D) സില്‍വര്‍

Correct Option : A

 

 

69. പിന്നാക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി

A) കെ.ആര്‍.നാരായണന്‍

B) ചരണ്‍ സിങ്

C) ഗ്യാനിസെയില്‍ സിങ്

D) രാജേന്ദ്രപ്രസാദ്

Correct Option : C

 

 

70. ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത സമയത്തെ വൈസ്രോയി ?

A) മിന്‍റോ II

B) ഹാര്‍ഡിഞ്ച് II

C) കഴ്സണ്‍

D) കാനിംഗ്

Correct Option : B

 

 

71. 20% കൂട്ടുപലിശ ക്രമത്തില്‍ എന്തു തുക നിക്ഷേപിച്ചാല്‍ 2 വര്‍ഷം കഴി യുമ്പോള്‍ 1440 രൂപ കിട്ടും ?

A) 1200

B) 1000

C) 1152

D) 1300

Correct Option : B

 

 

72. 315P628 എന്ന സംഖ്യയെ 3 കൊ ണ്ട് നിശേഷം ഹരിക്കാന്‍ കഴിയുമെ ങ്കില്‍ `P`യുടെ ഏറ്റവും കുറഞ്ഞ വിലയെന്ത് ?

A) 0

B) 1

C) 2

D) 3

Correct Option : C

 

 

73. സംഖ്യാ രേഖയില്‍ -12 മുതല്‍ 21 വരെയുള്ള അകലം എത്ര?

A) 9

B) -12

C) 33

D) 21

Correct Option : C

 

 

74. 1+2+.....+N=P എങ്കില്‍ 1^3+2^3+ .....+N^3=?

A) p^3

B) p

C) p^2

D) √p

Correct Option : C

 

 

75. 1 9/16 ന്‍റെ വര്‍ഗ്ഗമൂലം എത്ര ?

A) 1 3/4

B) 1 1/4

C) 1 4/5

D) 1 1/2

Correct Option : B

 

 

76. 0.08x2.5/0.025=?

A) 0.8

B) 0.08

C) 8

D) 80

Correct Option : C

 

 

77. ഒരു കച്ചവടക്കാരന്‍ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി 3 രൂപയ്ക്ക് 2 നാര ങ്ങ എന്ന തോതില്‍ വില്‍ക്കുന്നു. അയാളുടെ ലാഭം എത്ര ശതമാനം?

A) 75%

B) 90%

C) 120%

D) 125%

Correct Option : D

 

 

78. 5:1/3 തുല്യമായ അംശബന്ധം ഏത്

A) 1:5

B) 1:15

C) 15:1

D) 5:1

Correct Option : C

 

 

79. y-n/n=3/8എങ്കില്‍ y:n=?

A) 11:8

B) 8:11

C) 8:5

D) 5:8

Correct Option : A

 

 

80. 64K^64എന്ന സംഖ്യയുടെ വര്‍ഗ്ഗമൂലം ഏത് ?

A) 8K^16

B) 8K^4

C) 8K^32

D) 8K^12

Correct Option : C

 

 

81. ഏതു സാഹചര്യത്തില്‍ നടപ്പിലാ ക്കിയാലും ഒരേ സ്കോര്‍ ലഭിക്കുന്നു വെങ്കില്‍ അത്തരം ടെസ്റ്റിന്‍റെ ഏതു ഗുണമാണ് ഇവിടെ പ്രകടമാകുന്നത്?

A) സാധുത

B) വിവേചനപരത

C) വസ്തുനിഷ്ഠത

D) വിശ്വാസ്യത

Correct Option : D

 

 

82. ബിന്ദു ടീച്ചര്‍ എല്ലാ ദിവസവും തന്‍റെ ക്ലാസ്സിലെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കാന്‍ സമയം കണ്ടെത്തുന്നു. ടീച്ചര്‍ കുട്ടികളുടെ സംശയങ്ങള്‍ വ്യക്തിപര മായി തീര്‍ക്കും, ആവശ്യമെങ്കില്‍ പ്രാഥമികാശയങ്ങള്‍ വ്യക്തമാക്കി കൊണ്ട് പാഠഭാഗത്തിലെ പ്രവര്‍ത്തന ങ്ങള്‍ വിശദീകരിക്കും. ഇതിനെ പറയാവുന്നത്

A) വീണ്ടും പഠിപ്പിക്കല്‍

B) പരിഹാര ബോധനം

C) കോച്ചിംഗ് നല്‍കല്‍

D) മാര്‍ഗ നിര്‍ദ്ദേശം നല്‍കല്‍

Correct Option : B

 

 

83. പിറവിയെടുത്ത ഒരു കുഞ്ഞില്‍ ഒരൊറ്റ വൈകാരികാവസ്ഥയെ ഉണ്ടാവുകയുളളൂ എന്നാണ് കാതറിന്‍ ബ്രിഡ്ജ്സ് അഭിപ്രായ പ്പെടുന്നത്. എങ്കില്‍ ആ അവസ്ഥ യാണ്?

A) അസുഖം

B) സുഖം

C) പ്രക്ഷുബ്ധാവസ്ഥ

D) വിരുചി

Correct Option : C

 

 

84. പഠനാസൂത്രണത്തിന്‍റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നത് ഏത്?

A) ജ്ഞാന നിര്‍മ്മിതിവാദ സമീപനം

B) വ്യവഹാരവാദ സമീപനം

C) ഹെര്‍ബാര്‍ഷ്യന്‍ സമീപനം

D) വിമര്‍ശനാത്മക സമീപനം

Correct Option : C

 

 

85. പ്രൈമറി ക്ലാസുകളിലേക്ക നുയോജ്യമായ രീതി ഏത്?

A) പ്രസംഗ രീതി

B) കഥാകഥന രീതി

C) പ്രോജക്ട് രീതി

D) ഉപാദാന രീതി

Correct Option : B

 

 

86. നിശ്ചിത സമയത്തിനുളളില്‍ ബോധനത്തിലൂടെ കൈവരിക്കാ വുന്നത് ഏത്?

A) ഉദ്ദേശ്യങ്ങള്‍

B) മൂല്യങ്ങള്‍

C) ലക്ഷ്യങ്ങള്‍

D) സമീപനം

Correct Option : A

 

 

87. ടീച്ചിംഗ് മാന്വലിന്‍റെ പ്രതികരണ പേജ് എഴുതുന്നതിന്‍റെ ഉദ്ദേശ്യം അല്ലാത്തത് ഏത്?

A) അധ്യാപകന്‍റെ ഉളളടക്ക ധാരണ വിലയിരുത്തുന്നത്

B) പഠന പ്രവര്‍ത്തനത്തെ വിലയിരുത്തുന്നതിന്

C) കുട്ടിയുടെ പഠന പുരോഗതി തിരിച്ചറിയുന്നതിന്

D) . കുട്ടിയുടെ പഠന പ്രശ്നം തിരിച്ചറിയുന്നതിന്

Correct Option : A

 

 

88. NCERT യുടെ ആസ്ഥാനം

A) ന്യൂഡല്‍ഹി

B) മുംബൈ

C) കൊല്‍ക്കത്ത

D) ഹൈദരാബാദ്

Correct Option : A

 

 

89. ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ് ആരംഭിച്ച വര്‍ഷം

A) 1986

B) 1987

C) 1988

D) 1989

Correct Option : B

 

 

90. ഐ.ടി@സ്കൂള്‍ ആരംഭിച്ച വര്‍ഷം

A) 2000

B) 2001

C) 2002

D) 2003

Correct Option : B

 

 

91. ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ രണ്ടായി തിരിക്കുന്ന നദിയേത്

A) നര്‍മ്മദ

B) താപ്തി

C) ബ്രഹ്മപുത്ര

D) ചിനാബ്

Correct Option : A

 

 

92. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബര്‍ എന്നറിയപ്പെട്ടിരുന്ന ഗവര്‍ണ്ണര്‍ ജനറല്‍

A) റോബര്‍ട്ട് ക്ലൈവ്

B) കഴ്സണ്‍ പ്രഭു

C) വെല്ലസ്ലി

D) ഡല്‍ഹൗസി

Correct Option : A

 

 

93. ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത്

A) സുഭാഷ്ചന്ദ്ര ബോസ്

B) ഗാന്ധിജി

C) ഗോപാല കൃഷ്ണ ഗോഖലെ

D) സര്‍ദാര്‍ പട്ടേല്‍

Correct Option : B

 

 

94. കപ്പലുകളുടെ ശവപ്പറമ്പ് എന്ന് അറിയപ്പെടുന്ന അലാങ് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം

A) ഗുജറാത്ത്

B) രാജസ്ഥാന്‍

C) പശ്ചിമബംഗാള്‍

D) കര്‍ണ്ണാടക

Correct Option : A

 

 

95. മധുര സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്

A) കാവേരി

B) യമുന

C) വൈഗ

D) കൃഷ്ണ

Correct Option : C

 

 

96. വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാന മന്ദിരം

A) മാണ്ഡി ഹൗസ്

B) പട്ടേല്‍ ഭവന്‍

C) ബറോഡ ഹൗസ്

D) ആഗസ്റ്റ് ക്രാന്തി ഭവന്‍

Correct Option : D

 

 

97. സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വര്‍ഷം

A) 2000

B) 1971

C) 1965

D) 1961

Correct Option : D

 

 

98. ബിഹു ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്

A) ആസ്സാം

B) അരുണാചല്‍ പ്രദേശ്

C) മണിപ്പൂര്‍

D) ത്രിപുര

Correct Option : A

 

 

99. മണ്‍സൂണ്‍ കാറ്റിന്‍റെ ദിശ കണ്ടെത്തിയ നാവികന്‍

A) ഫെര്‍ഡിനന്‍റ് മെഗല്ലന്‍

B) ഹെന്‍റി പിഡിങ്ടണ്‍

C) വാസ്കോഡഗാമ

D) ഹിപ്പാലസ്

Correct Option : D

 

 

100. ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദി ഏത്

A) കാവേരി

B) കൃഷ്ണ

C) താപ്തി

D) തുംഗഭദ്ര

Correct Option : C