1. Difficult to read

A) literate

B) illiterate

C) illegible

D) legible

Correct Option : C

 

 

2. This is the house _____ I was born

A) where

B) who

C) when

D) which

Correct Option : A

 

 

3. Pick out the singular form from the given words.

A) class

B) dishes

C) batches

D) mice

Correct Option : A

 

 

4. Find a One word for `Courage excited by wine`

A) dutch courage

B) pont courage

C) swiss courage

D) french courage

Correct Option : A

 

 

5. Raj filed a ..... in the High Court

A) Suite

B) Suit

C) Suiting

D) Suited

Correct Option : B

 

 

6. Pick out the rightly spelt word

A) Comittee

B) Comitte

C) Commette

D) Committee

Correct Option : D

 

 

7. Antonym of `delicious` is

A) agreeable

B) unpalatable

C) enjoyable

D) tasty

Correct Option : B

 

 

8. Onerous means:

A) Needing to get effort

B) Nebulous

C) not clear

D) emotional

Correct Option : A

 

 

9. `She is a handful` means:

A) She is very small

B) She is very smart

C) She is a difficult person

D) She is an important person

Correct Option : C

 

 

10. The word with correct spelling is:

A) Dictionary

B) Dictionery

C) Dictionairy

D) Dectionery

Correct Option : A

 

 

11. The appropriate meaning of `Felo de se` is _______ ?

A) Absent minded

B) Beloved

C) In progress

D) Suicide

Correct Option : D

 

 

12. The word `porous` is

A) Adjective

B) Adverb

C) Preposition

D) Pronoun

Correct Option : A

 

 

13. He was angry ..... he listened to me.

A) though

B) despite

C) nevertheless

D) because

Correct Option : C

 

 

14. ..... you invite him, he will not come.

A) even if

B) While

C) What ever

D) That

Correct Option : A

 

 

15. She was quite overcome ..... emotion.

A) from

B) of

C) in

D) with

Correct Option : D

 

 

16. One of the ..... was arrested by the police.

A) criminals

B) crime

C) criminal

D) crimes

Correct Option : A

 

 

17. Nobody phoned while I was away ..... ?

A) did they

B) did any

C) didn`t they

D) isn`t it

Correct Option : A

 

 

18. She said it ..... be interesting

A) can

B) will

C) may

D) should

Correct Option : D

 

 

19. `I was given a book` is the passive form of

A) Someone is giving me a book

B) Someone has given me a book

C) Someone gives me a book

D) Someone gave me a book

Correct Option : D

 

 

20. Please ask .....

A) whether the train is likely to be late

B) whether is the train likely to be late

C) whether the train was likely to be late

D) whether was the train likely to be late

Correct Option : A

 

 

21. ഗ്ലൂക്കോസിന്‍റെ ഘടകമല്ലാത്ത് ഏത്

A) ഓക്സിജന്‍

B) നൈട്രജന്‍

C) കാര്‍ബണ്‍

D) ഹൈഡ്രജന്‍

Correct Option : B

 

 

22. ജ്യോതി ബാഫുലെയുടെ പ്രവര്‍ത്ത ന മേഖല ഏതു പ്രദേശമായിരുന്നു?

A) മഹാരാഷ്ട്ര

B) ഉത്തര്‍പ്രദേശ്

C) അസം

D) ബംഗാള്‍

Correct Option : A

 

 

23. രാമപുരത്തു വാര്യര്‍ ആരുടെ കൊ ട്ടാരത്തിലെ പ്രസിദ്ധ കവിയായി രുന്നു ?

A) സ്വാതിതിരുനാള്‍

B) ധര്‍മ്മരാജ

C) ശക്തന്‍ തമ്പുരാന്‍

D) മാര്‍ത്താണ്ഡവര്‍മ്മ

Correct Option : D

 

 

24. ദക്ഷിണകൊറിയയുടെ തലസ്ഥാനം ?

A) സോള്‍

B) ടോക്കിയോ

C) കാരക്കസ്

D) ഹവാന

Correct Option : A

 

 

25. പാര്‍ലമെന്‍റ് പാസ്സാക്കിയ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പ്രകാരം ലൈസന്‍സില്ലാതെ വാഹ നമോടിച്ചാല്‍ ലഭിക്കുന്ന പിഴ എത്ര രൂപയാണ് ?

A) 500 രൂപ

B) 1000 രൂപ

C) 5000 രൂപ

D) പിഴയില്ല

Correct Option : C

 

 

26. ഭരണഘടനയുടെ എത്രാം ഭേദഗതി യിലാണ് `ക്യാബിനറ്റ്` എന്ന പദം അനുഛേദം 352-ല്‍ കൂട്ടിച്ചേര്‍ത്തത്?

A) 42-ാം

B) 38-ാം

C) 52-ാം

D) 44-ാം

Correct Option : D

 

 

27. 2019-ലെ രമണ്‍ മാഗ്സസേ അവാര്‍ ഡ് നേടിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ ത്തകന്‍ ?

A) രവീഷ് കുമാര്‍

B) ടീസ്റ്റ സെതല്‍വാദ്

C) പ്രഫുല്‍ ബിദ്വായി

D) ഹര്‍ഷ ഭോഗ്ലെ

Correct Option : A

 

 

28. ഏറ്റവും ഭാരം കൂടിയ വാതക മൂലകം ?

A) റഡോണ്‍

B) ഫ്രാന്‍സിയം

C) ടൈറ്റാനിയം

D) സീസിയം

Correct Option : A

 

 

29. ഭാരത് ഭവന്‍ എന്ന മള്‍ട്ടി ആര്‍ട്ട് സെന്‍റര്‍ സ്ഥിതിചെയ്യുന്ന നഗരം ?

A) ഡല്‍ഹി

B) ഗാന്ധിനഗര്‍

C) ഭോപ്പാല്‍

D) ബംഗളൂരു

Correct Option : C

 

 

30. `വിദ്യ നേടൂ, സംഘടിക്കൂ, സമരം ചെയ്യൂ` എന്ന് ആഹ്വാനം ചെയ്ത നേതാവ് ?

A) ഗാന്ധിജി

B) സ്വാമി വിവേകാനന്ദന്‍

C) ബി.ആര്‍.അംബേദ്കര്‍

D) വിനോബാഭാവെ

Correct Option : C

 

 

31. ഏത് രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് `സെജം`

A) പോളണ്ട്

B) ലിബിയ

C) കെനിയ

D) അയര്‍ലണ്ട്

Correct Option : A

 

 

32. ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കുന്ന നദി ?

A) ഗംഗ

B) സരസ്വതി

C) സിന്ധു

D) യമുന

Correct Option : C

 

 

33. ഒരു കേസ് കീഴ്ക്കോടതിയില്‍ നിന്ന് മേല്‍ക്കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ?

A) സെര്‍ഷ്യോററി

B) മാന്‍ഡമസ്

C) പ്രൊഹിബിഷന്‍

D) ക്വോവാറന്‍റോ

Correct Option : A

 

 

34. ഭാരതരത്ന നേടിയ രണ്ടാമത്തെ വിദേശി ?

A) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

B) മണ്ടേല

C) ഒബാമ

D) ഹെന്‍റി ഡുനന്‍റ്

Correct Option : B

 

 

35. UPSC സ്ഥാപിതമായ വര്‍ഷം

A) 1949

B) 1926

C) 1952

D) 1936

Correct Option : B

 

 

36. സ്വകാര്യ മേഖലയിലെ 75% തൊഴി ലവസരങ്ങളും തദ്ദേശീയര്‍ക്ക് സംവ രണം ചെയ്ത ആദ്യ ഇന്ത്യന്‍ സം സ്ഥാനം ?

A) തെലങ്കാന

B) തമിഴ്നാട്

C) മധ്യപ്രദേശ്

D) ആന്ധ്രാപ്രദേശ്

Correct Option : D

 

 

37. ഉറക്കത്തിന്‍റെ ചതുപ്പ്` എവിടെ സ്ഥിതിചെയ്യുന്നു ?

A) ചന്ദ്രന്‍

B) ചൊവ്വ

C) ശനി

D) സൂര്യന്‍

Correct Option : A

 

 

38. ഭാരം കൂടിയാല്‍ ഗതികോര്‍ജ്ജം ................. ?

A) കുറയും

B) മാറ്റമില്ല

C) കൂടും

D) ആദ്യം കൂടും പിന്നെ കുറയും

Correct Option : C

 

 

39. `ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാ ധികാരി` എന്നറിയപ്പെടുന്നത് ?

A) പാര്‍ലമെന്‍റ്

B) ഭേദഗതികള്‍

C) പ്രസിഡന്‍റ്

D) സുപ്രീംകോടതി

Correct Option : D

 

 

40. `ഇന്ത്യ` എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?

A) ഗ്രീക്കുകാര്‍

B) അറബികള്‍

C) പോര്‍ച്ചുഗീസുകാര്‍

D) ഡച്ചുകാര്‍

Correct Option : A

 

 

41. ഉത്തരാര്‍ദ്ധ ഗോളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍

A) ഡിസംബര്‍ 22

B) ജൂണ്‍ 21

C) ജൂലൈ 1

D) മാര്‍ച്ച് 23

Correct Option : B

 

 

42. കോര്‍ണിയയുടെ ഏകദേശ തിരശ്ചീന വ്യാസം

A) 10 മി.മീ.

B) 15 മി. മീ.

C) 12 മി.മീ

D) 5 മി.മീ.

Correct Option : C

 

 

43. മേഘങ്ങള്‍ കൂടുതലായി കാണപ്പെ ടുന്ന അന്തരീക്ഷ പാളി

A) ട്രോപ്പോസ്ഫിയര്‍

B) സ്ട്രാറ്റോസ്ഫിയര്‍

C) അയണോസ്ഫിയര്‍

D) മിസോസ്ഫിയര്‍

Correct Option : A

 

 

44. ഫോട്ടോകോപ്പിയില്‍ ഉപയോഗി ക്കുന്ന പദാര്‍ത്ഥം

A) സെലീനിയം

B) ടെലൂറിയം

C) ടൈറ്റാനിയം

D) മെഗ്നീഷ്യം

Correct Option : A

 

 

45. ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ച വര്‍ഷം

A) 1935

B) 1936

C) 1937

D) 1938

Correct Option : B

 

 

46. ഇന്ത്യന്‍ ശിക്ഷാ നിയമം പാസ്സാ ക്കിയ വര്‍ഷം

A) 1861

B) 1860

C) 1859

D) 1865

Correct Option : B

 

 

47. `ഒബ്ര` താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത് ?

A) ഉത്തര്‍പ്രദേശ്

B) ഉത്തരാഖണ്ഡ്

C) ഗുജറാത്ത്

D) സിക്കിം

Correct Option : A

 

 

48. കേരളത്തിലെ ആദ്യത്തെ പ്രത്യേ ക സാമ്പത്തിക മേഖല ?

A) കാക്കനാട്

B) വാളയാര്‍

C) നാട്ടകം

D) ചങ്ങനാശ്ശേരി

Correct Option : A

 

 

49. ഡ്രൈ സെല്ലില്‍ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്

A) സോഡിയം ക്ലോറൈഡ്

B) അമോണിയം ക്ലോറൈഡ്

C) അമോണിയം സള്‍ഫേറ്റ്

D) സോഡിയം സള്‍ഫേറ്റ്

Correct Option : B

 

 

50. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ?

A) തൈമോസിന്‍

B) വാസോപ്രാസിന്‍

C) അഡ്രിനാലിന്‍

D) നോര്‍ അഡ്രിനാലിന്‍

Correct Option : C

 

 

51. സംസ്ഥാന ബഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

A) 202

B) 201

C) 211

D) 212

Correct Option : A

 

 

52. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേ പിച്ചത് എന്ന് ?

A) 2019 ജൂലൈ 21

B) 2019 ജൂലൈ 22

C) 2019 ജൂലൈ 23

D) 2019 ജൂലൈ 24

Correct Option : B

 

 

53. ധനകാര്യ ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ?

A) ഇന്ദിരാഗാന്ധി

B) ജവഹര്‍ലാല്‍ നെഹ്റു

C) മൊറാര്‍ജി ദേശായി

D) പി.വി.നരസിംഹറാവു

Correct Option : B

 

 

54. പേച്ചിപ്പാറ അണക്കെട്ട് ഏത് സം സ്ഥാനത്താണ് ?

A) തമിഴ്നാട്

B) ആന്ധ്രാപ്രദേശ്

C) കര്‍ണാടകം

D) തെലുങ്കാന

Correct Option : A

 

 

55. ധ്രുവചരിതം രചിച്ചതാര് ?

A) കെ.പി.വള്ളോന്‍

B) കെ.പി.കറുപ്പന്‍

C) സി.വി.കുഞ്ഞിരാമന്‍

D) ജോസഫ് മുണ്ടശ്ശേരി

Correct Option : B

 

 

56. സപ്തര്‍ഷി ആശ്രമം എവിടെയാണ്

A) അഹമ്മദാബാദ്

B) ലക്നൗ

C) ഹൈദരാബാദ്

D) ഹരിദ്വാര്‍

Correct Option : D

 

 

57. `കാല്‍സ്യം ഓക്സൈഡ്` എന്നത് എന്തിന്‍റെ രാസനാമമാണ് ?

A) നീറ്റുകക്ക

B) മാര്‍ബിള്‍

C) ചുണ്ണാമ്പുകല്ല്

D) ഹൈപ്പോ

Correct Option : A

 

 

58. ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രം

A) നൗറു

B) വത്തിക്കാന്‍

C) ഭൂട്ടാന്‍

D) അഫ്ഗാനിസ്ഥാന്‍

Correct Option : B

 

 

59. `ഭീമ` ഏത് നദിയുടെ പോഷകനദി യാണ് ?

A) കാവേരി

B) ഗോദാവരി

C) കൃഷ്ണ

D) മഹാനദി

Correct Option : C

 

 

60. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധ പ്പെട്ട സംഗീത ഉപകരണം ?

A) സിത്താര്‍

B) ഗിത്താര്‍

C) തബല

D) വയലിന്‍

Correct Option : A

 

 

61. തിരുവിതാംകൂറില്‍ അടിമവ്യാപാരം നിരോധിച്ചുകൊണ്ടുള്ള ആദ്യ വിളംബരം 1812 ഡിസംബര്‍ 5-ന് പുറപ്പെടുവിച്ചത് ?

A) റാണി പാര്‍വ്വതീഭായ്

B) റാണി ഗൗരി ലക്ഷ്മിഭായ്

C) റാണി സേതുലക്ഷ്മിഭായ്

D) സ്വാതി തിരുനാള്‍

Correct Option : B

 

 

62. ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രി ട്ടീഷ് രാജാവ്

A) ജോര്‍ജ് V

B) ജോര്‍ജ് VI

C) ജോണ്‍ V

D) ജോണ്‍ VI

Correct Option : A

 

 

63. ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം?

A) 1909

B) 1901

C) 1906

D) 1905

Correct Option : C

 

 

64. സൂയസ് കനാല്‍ ദേശസാത്കരിച്ച വര്‍ഷം ?

A) 1956

B) 1869

C) 1969

D) 1856

Correct Option : A

 

 

65. റോമന്‍ അക്കങ്ങള്‍ എഴുതാന്‍ എത്ര പ്രതീകങ്ങള്‍ ഉപയോഗിക്കു ന്നു ?

A) 4

B) 7

C) 8

D) 2

Correct Option : B

 

 

66. `ഹാര്‍ഡ് കോള്‍` എന്നറിയപ്പെടുന്ന കല്‍ക്കരിയിനം ?

A) ആന്ത്രസൈറ്റ്

B) ബിറ്റുമിനസ്

C) പീറ്റ്

D) ലിഗ്നൈറ്റ്

Correct Option : A

 

 

67. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന ജില്ല

A) തിരുവനന്തപുരം

B) കോട്ടയം

C) ഇടുക്കി

D) കണ്ണൂര്‍

Correct Option : B

 

 

68. അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ് ഏതു വ്യവസായത്തിനു പ്രസിദ്ധം

A) സ്റ്റീല്‍

B) തുണി വ്യവസായം

C) ഐ.ടി

D) സില്‍വര്‍

Correct Option : A

 

 

69. പിന്നാക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി

A) കെ.ആര്‍.നാരായണന്‍

B) ചരണ്‍ സിങ്

C) ഗ്യാനിസെയില്‍ സിങ്

D) രാജേന്ദ്രപ്രസാദ്

Correct Option : C

 

 

70. ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത സമയത്തെ വൈസ്രോയി ?

A) മിന്‍റോ II

B) ഹാര്‍ഡിഞ്ച് II

C) കഴ്സണ്‍

D) കാനിംഗ്

Correct Option : B

 

 

71. 20% കൂട്ടുപലിശ ക്രമത്തില്‍ എന്തു തുക നിക്ഷേപിച്ചാല്‍ 2 വര്‍ഷം കഴി യുമ്പോള്‍ 1440 രൂപ കിട്ടും ?

A) 1200

B) 1000

C) 1152

D) 1300

Correct Option : B

 

 

72. 315P628 എന്ന സംഖ്യയെ 3 കൊ ണ്ട് നിശേഷം ഹരിക്കാന്‍ കഴിയുമെ ങ്കില്‍ `P`യുടെ ഏറ്റവും കുറഞ്ഞ വിലയെന്ത് ?

A) 0

B) 1

C) 2

D) 3

Correct Option : C

 

 

73. സംഖ്യാ രേഖയില്‍ -12 മുതല്‍ 21 വരെയുള്ള അകലം എത്ര?

A) 9

B) -12

C) 33

D) 21

Correct Option : C

 

 

74. 1+2+.......+NP=P 1^3+2^3+.....+N^3=?

A) p^3

B) p

C) p^2

D) √p

Correct Option : C

 

 

75. 1 9/16 ന്‍റെ വര്‍ഗ്ഗമൂലം എത്ര ?

A) 1 3/4

B) 1 1/4

C) 1 4/5

D) 1 1/2

Correct Option : B

 

 

76. 0.08x2.5/0.025=?

A) 0.8

B) 0.08

C) 8

D) 80

Correct Option : C

 

 

77. ഒരു കച്ചവടക്കാരന്‍ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി 3 രൂപയ്ക്ക് 2 നാര ങ്ങ എന്ന തോതില്‍ വില്‍ക്കുന്നു. അയാളുടെ ലാഭം എത്ര ശതമാനം?

A) 75%

B) 90%

C) 120%

D) 125%

Correct Option : D

 

 

78. 5:1/3 തുല്യമായ അംശബന്ധം ഏത്

A) 1:5

B) 1:15

C) 15:1

D) 5:1

Correct Option : C

 

 

79. y-n/n=3/8എങ്കില്‍ y:n=?

A) 11:8

B) 8:11

C) 8:5

D) 5:8

Correct Option : A

 

 

80. 64K^64 എന്ന സംഖ്യയുടെ വര്‍ഗ്ഗമൂലം ഏത് ?

A) 8K^16

B) 8K^4

C) 8K^32

D) 8K^12

Correct Option : C

 

 

81. ആദ്യത്തെ എത്ര എണ്ണല്‍സംഖ്യക ളുടെ തുകയാണ് 105 ?

A) 15

B) 12

C) 14

D) 10

Correct Option : C

 

 

82. A,B,Cഎന്ന സമചതുരത്തിന്‍റെ ചുറ്റളവ് 56 സെ.മീ. അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാല്‍ ചെറിയ സമചതുരങ്ങളുടെ ചുറ്റളവി ന്‍റെ തുകയെന്ത് ?

A) 112

B) 84

C) 14

D) 98

Correct Option : A

 

 

83. ഒരു സെക്ടറിന്‍റെ ആരം 7 സെ.മീ., കേന്ദ്രകോണ്‍ 36degree എങ്കില്‍ സെക്ടറി ന്‍റെ വിസ്തീര്‍ണ്ണം എത്ര ?

A) 10.4cm^2

B) 15.4cm^2

C) 20.4cm^2

D) 25.4cm^2

Correct Option : B

 

 

84. 4, 5, 9, 18, ............. ?

A) 36

B) 34

C) 38

D) 42

Correct Option : B

 

 

85. ഇന്ന് ശനിയാഴ്ചയാണ്. ഇന്നു മുതല്‍ 64-ാം ദിവസം ഏത് ദിവസമായിരി ക്കും ?

A) തിങ്കള്‍

B) ബുധന്‍

C) വെള്ളി

D) ശനി

Correct Option : D

 

 

86. സ്കൂളിന്‍റെ 5 കി.മീ. തെക്കുപടിഞ്ഞാ റാണ് കോളേജ്. ആശുപത്രി കോളേ ജിന്‍റെ 5 കി.മീ. തെക്കുകിഴക്കാണ്. എങ്കില്‍ ആശുപത്രി സ്കൂളിന്‍റെ ഏത് ഭാഗത്താണ് ?

A) കിഴക്ക്

B) തെക്ക്

C) പടിഞ്ഞാറ്

D) വടക്ക്

Correct Option : B

 

 

87. രഘുവിന്‍റെ അമ്മ മാധവിയുടെ അച്ഛ ന്‍റെ ഒരേയൊരു മകളാണ്. എന്നാല്‍ മാധവിയുടെ ഭര്‍ത്താവിന് രഘുവു മായുള്ള ബന്ധം എന്ത് ?

A) അമ്മാവന്‍

B) അച്ഛന്‍

C) അമ്മ

D) സഹോദരി

Correct Option : B

 

 

88. ഒരു കാര്‍ ആദ്യത്തെ 2 മണിക്കൂറില്‍ 30 കി.മീ. വേഗത്തിലും അതിനുശേ ഷം മണിക്കൂറില്‍ 40 കി.മീ. വേഗത്തി ല്‍ അടുത്ത 2 മണിക്കൂറും യാത്ര ചെ യ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരമെത്ര ?

A) 70

B) 100

C) 140

D) 343

Correct Option : C

 

 

89. APPLES എന്ന വാക്ക് PALPSE എന്നെഴുതുന്ന കോഡുപയോഗിച്ച് ORANGE എന്ന വാക്ക് എങ്ങനെ എഴുതാം ?

A) RONAEG

B) OANRGE

C) OENARG

D) EGANRO

Correct Option : A

 

 

90. ഒരു ക്യൂബിന്‍റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്‍റെ മുകള്‍ വശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണ് കറുപ്പു നിറം. നീലയുടെയും പച്ചയുടെയും ഇടയ്ക്കാണ് വെള്ളനിറം. മഞ്ഞനി റം ചുവപ്പിന്‍റെയും കറുപ്പിന്‍റെയും ഇടയ്ക്കായാല്‍ മഞ്ഞനിറത്തിന് എതിരെയുള്ള നിറം ?

A) വെള്ള

B) കറുപ്പ്

C) നീല

D) പച്ച

Correct Option : A

 

 

91. ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ രണ്ടായി തിരിക്കുന്ന നദിയേത്

A) നര്‍മ്മദ

B) താപ്തി

C) ബ്രഹ്മപുത്ര

D) ചിനാബ്

Correct Option : A

 

 

92. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബര്‍ എന്നറിയപ്പെട്ടിരുന്ന ഗവര്‍ണ്ണര്‍ ജനറല്‍

A) റോബര്‍ട്ട് ക്ലൈവ്

B) കഴ്സണ്‍ പ്രഭു

C) വെല്ലസ്ലി

D) ഡല്‍ഹൗസി

Correct Option : A

 

 

93. ടാഗോറിനെ ഗുരുദേവ് എന്ന് അഭിസംബോധന ചെയ്തത്

A) സുഭാഷ്ചന്ദ്ര ബോസ്

B) ഗാന്ധിജി

C) ഗോപാല കൃഷ്ണ ഗോഖലെ

D) സര്‍ദാര്‍ പട്ടേല്‍

Correct Option : B

 

 

94. കപ്പലുകളുടെ ശവപ്പറമ്പ് എന്ന് അറിയപ്പെടുന്ന അലാങ് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം

A) ഗുജറാത്ത്

B) രാജസ്ഥാന്‍

C) പശ്ചിമബംഗാള്‍

D) കര്‍ണ്ണാടക

Correct Option : A

 

 

95. മധുര സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്

A) കാവേരി

B) യമുന

C) വൈഗ

D) കൃഷ്ണ

Correct Option : C

 

 

96. വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാന മന്ദിരം

A) മാണ്ഡി ഹൗസ്

B) പട്ടേല്‍ ഭവന്‍

C) ബറോഡ ഹൗസ്

D) ആഗസ്റ്റ് ക്രാന്തി ഭവന്‍

Correct Option : D

 

 

97. സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വര്‍ഷം

A) 2000

B) 1971

C) 1965

D) 1961

Correct Option : D

 

 

98. ബിഹു ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്

A) ആസ്സാം

B) അരുണാചല്‍ പ്രദേശ്

C) മണിപ്പൂര്‍

D) ത്രിപുര

Correct Option : A

 

 

99. മണ്‍സൂണ്‍ കാറ്റിന്‍റെ ദിശ കണ്ടെത്തിയ നാവികന്‍

A) ഫെര്‍ഡിനന്‍റ് മെഗല്ലന്‍

B) ഹെന്‍റി പിഡിങ്ടണ്‍

C) വാസ്കോഡഗാമ

D) ഹിപ്പാലസ്

Correct Option : D

 

 

100. ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദി ഏത്

A) കാവേരി

B) കൃഷ്ണ

C) താപ്തി

D) തുംഗഭദ്ര

Correct Option : C