1. വേദസമാജം രൂപീകൃതമായ വര്‍ഷം

A) 1860

B) 1864

C) 1870

D) 1895

Correct Option : B

 

 

2. പഞ്ചായത്തീരാജ് നിയമമനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യത്തെ സംസ്ഥാനം

A) മധ്യപ്രദേശ്

B) ഛത്തീസ്ഗഢ്

C) ഒഡീഷ

D) രാജസ്ഥാന്‍

Correct Option : A

 

 

3. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്

A) ജഹാംഗീര്‍

B) ഷാജഹാന്‍

C) മഹാരാജാ ജയ്സിങ്

D) ഇല്‍ത്തുമിഷ്

Correct Option : B

 

 

4. താഴെ പറയുന്നവയില്‍ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടാ ത്തത് ആര്?

A) കെ.എം. മുന്‍ഷി

B) അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍

C) മുഹമ്മദ് സാദുളള

D) സെയ്ദ് അലി സഹീര്‍

Correct Option : D

 

 

5. ഇന്ത്യന്‍ ഭരണഘടനയെ `കോപ്പറേറ്റീവ് ഫെഡറലിസം` എന്ന് വിശേഷിപ്പിച്ചത്

A) ഏണസ്റ്റ് ബാര്‍ക്കര്‍

B) കെ.സി. വെയര്‍

C) ഗ്രാന്‍വില്ലെ ഓസ്റ്റിന്‍

D) കെ.എം. മുന്‍ഷി

Correct Option : C

 

 

6. 42-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോള്‍ ഇന്ത്യന്‍ പ്രസിഡന്‍റ് ആരായിരുന്നു?

A) സക്കീര്‍ ഹുസൈന്‍

B) ഫക്രുദീന്‍ അലി അഹമ്മദ്

C) വി.വി. ഗിരി

D) ഗ്യാനി സെയ്ല്‍ സിങ്

Correct Option : B

 

 

7. `റൂള്‍ ഓഫ് ലോ ആന്‍റ് റോള്‍ ഓഫ് പോലീസ്` ആരുടെ രചനയാണ്?

A) ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ

B) നീലം സഞ്ജീവ റെഡ്ഡി

C) ആര്‍. വെങ്കിട്ടരാമന്‍

D) ഫക്രുദീന്‍ അലി അഹമ്മദ്

Correct Option : A

 

 

8. `ക്വാര്‍ട്ട്സൈറ്റ്` ഏത് ശിലക്ക് ഉദാഹരണം ആണ്?

A) ആഗ്നേയ ശില

B) അവസാദ ശില

C) കായാന്തരിത ശില

D) ഇവയൊന്നുമല്ല

Correct Option : C

 

 

9. ബാലഭട്ടാരകന്‍` എന്ന് അറിയ പ്പെടുന്ന നവോത്ഥാന നായകന്‍

A) ശ്രീനാരായണ ഗുരു

B) ചട്ടമ്പിസ്വാമികള്‍

C) അയ്യങ്കാളി

D) ഡോ. പല്‍പ്പു

Correct Option : B

 

 

10. `എ.ആര്‍. നേപ്പ് കമ്മീഷന്‍` എന്തു മായി ബന്ധപ്പെട്ടിരിക്കുന്നു?

A) മലബാര്‍ കലാപം

B) വാഗണ്‍ ട്രാജഡി

C) വൈദ്യുതി പ്രക്ഷോഭം

D) കേരളത്തിലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം

Correct Option : B

 

 

11. സതി നിരോധിച്ച പോര്‍ച്ചുഗീസ് വൈസ്രോയി

A) ഫ്രാന്‍സിസ്കോ ഡി. അല്‍മേഡ

B) അല്‍ബുക്കര്‍ക്ക്

C) അള്‍വാരസ് കബ്രാള്‍

D) വാസ്കോഡ ഗാമ

Correct Option : B

 

 

12. ഇന്ത്യയില്‍ ലൈഫ് ഇന്‍ഷുറന്‍സ് ദേശസാത്കരിച്ച വര്‍ഷം?

A) 1958

B) 1955

C) 1959

D) 1956

Correct Option : D

 

 

13. രജിസ്റ്റര്‍ ചെയ്തിട്ടുളള ആദ്യത്തെ സൈബര്‍ ക്രൈം ആരുടെ പേരിലാണ്?

A) ആസിഫ് അസിം

B) ജോസഫ് മേരി ജാക്വാഡ്

C) പവന്‍ ഡഗ്ഗല്‍

D) മുഹമ്മദ് ഫിറോസ്

Correct Option : B

 

 

14. ഏത് വര്‍ഷം മുതലാണ് ഒക്ടോബര്‍ 2 ഇന്‍റര്‍നാഷണല്‍ നോണ്‍വയലന്‍സ് ഡേ ആയി യു.എന്‍. പ്രഖ്യാപിച്ചത്?

A) 2007

B) 2005

C) 2009

D) 2000

Correct Option : A

 

 

15. `പാരീസ് ഗ്രീന്‍` എന്നറിയപ്പെടുന്നത്?

A) അമോണിയം കാര്‍ബണേറ്റ്

B) കോപ്പര്‍ അസെറ്റോ ആര്‍സെനൈറ്റ്

C) സിങ്ക് ഓക്സൈഡ്

D) ഫെറസ് സള്‍ഫേറ്റ്

Correct Option : B

 

 

16. ഏത് ഹോര്‍മോണ്‍ ആണ് ജീവികള്‍ക്ക് ബാഹ്യമായ ചുറ്റു പാടില്‍ ആശയവിനിമയത്തിന് സഹായിക്കുന്നത്

A) തൈറോക്സിന്‍

B) ഫിറമോണ്‍

C) ഇന്‍സുലിന്‍

D) സൈറ്റോകൈനിന്‍

Correct Option : B

 

 

17. ടോര്‍ണാഡോയുടെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന സ്കെയില്‍

A) സാഫിര്‍ സിംപ്സണ്‍ സ്കെയില്‍

B) ഹെന്‍റി സ്കെയില്‍

C) ഫ്യൂജിതാ സ്കെയില്‍

D) ഇവയൊന്നുമല്ല

Correct Option : C

 

 

18. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്‍റിന്‍റെ ആസ്ഥാനം

A) മണ്ണടി

B) കൊട്ടാരക്കര

C) പുനലൂര്‍

D) ചവറ

Correct Option : B

 

 

19. താഴെ പറയുന്നതില്‍ പഞ്ചായ ത്തിരാജ് നിയമം നിലവില്‍ ഉളള സംസ്ഥാനം ഏത്?

A) മിസോറം

B) നാഗാലന്‍റ്

C) മേഘാലയ

D) ത്രിപുര

Correct Option : D

 

 

20. നാഷണല്‍ സെക്യൂരിറ്റി പ്രസ്സിന്‍റെ ആസ്ഥാനം

A) നാസിക്

B) പൂനെ

C) ബംഗളൂരു

D) കൊല്‍ക്കത്ത

Correct Option : A

 

 

21. രണ്ട് ന്യൂട്രോണുകളുളള ഹൈഡ്രജന്‍റെ ഐസോടോപ്പ്?

A) പ്രോട്ടിയം

B) ഡ്യൂട്ടീരിയം

C) ട്രിഷിയം

D) ഇവയൊന്നുമല്ല

Correct Option : C

 

 

22. നഗരത്തിനുളളില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം

A) ചൂലന്നൂര്‍

B) കുമരകം

C) തട്ടേക്കാട്

D) മംഗളവനം

Correct Option : D

 

 

23. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നും രാജിവെച്ച നേതാവ്

A) രബീന്ദ്രനാഥ ടാഗോര്‍

B) സി. ശങ്കരന്‍ നായര്‍

C) ഗാന്ധിജി

D) സി.ആര്‍. ദാസ്

Correct Option : B

 

 

24. പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങള്‍ക്ക് സജ്ജമാക്കുന്ന വര്‍ണ്ണക പ്രോട്ടീന്‍

A) ഫൈറ്റോക്രോം

B) കരോട്ടിന്‍

C) മാനിറ്റോള്‍

D) എറിത്രിന്‍

Correct Option : A

 

 

25. കളിമണ്‍ കോര്‍ട്ടില്‍ നടക്കുന്ന ഗ്രാന്‍റ് സ്ലാം ടൂര്‍ണമെന്‍റ് എന്നറി യപ്പെടുന്നത്

A) യു.എസ്.ഓപ്പണ്‍

B) ഫ്രഞ്ച് ഓപ്പണ്‍

C) . ഓസ്ട്രേലിയന്‍ ഓപ്പണ്‍

D) വിംബിള്‍ഡണ്‍

Correct Option : B

 

 

26. `ഡ്രൂക്ക് എയര്‍` ഏത് രാജ്യത്തിന്‍റെ പ്രധാന വിമാന സര്‍വ്വീസാണ്?

A) ബംഗ്ലാദേശ്

B) മ്യാന്‍മര്‍

C) ഭൂട്ടാന്‍

D) സ്പെയിന്‍

Correct Option : C

 

 

27. ഇന്ത്യയില്‍ സൗജന്യവൈ-ഫൈ ലഭ്യമാക്കിയ ആദ്യ മുന്‍സിപ്പാലിറ്റി

A) തൃശ്ശൂര്‍

B) തിരുവനന്തപുരം

C) ചമ്രവട്ടം

D) മലപ്പുറം

Correct Option : D

 

 

28. സ്വദേശി മുദ്രാവാക്യം ഉയര്‍ത്തി യപ്പോള്‍ ഐ.എന്‍.സി. പ്രസിഡന്‍റ് ആരായിരുന്നു?

A) ദാദാഭായ് നവറോജി

B) ഗോപാലകൃഷ്ണ ഗോഖലെ

C) ലാല്‍ മോഹന്‍ ഘോഷ്

D) റഹ്മത്തുളള സയാനി

Correct Option : B

 

 

29. കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം

A) നെടുമ്പന

B) തെന്‍മല

C) പന്‍മന

D) കൊട്ടാരക്കര

Correct Option : C

 

 

30. ഇന്ത്യയിലെ ആദ്യത്തെ വനിതാ വിദേശകാര്യ സെക്രട്ടറി

A) ചോകിലാ അയ്യര്‍

B) നിരുപമാ റാവു

C) വിജയലക്ഷ്മി പണ്ഡിറ്റ്

D) ഇവരാരുമല്ല

Correct Option : A

 

 

31. പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം ഇന്ത്യന്‍ ഭരണഘടന കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തില്‍ നിന്നാണ്?

A) കാനഡ

B) അയര്‍ലന്‍റ്

C) ആസ്ട്രേലിയ

D) ബ്രിട്ടണ്‍

Correct Option : C

 

 

32. ആര്‍ട്ടിക്കിള്‍ 371 എ പ്രകാരം നാഗാലാന്‍റ് സംസ്ഥാനം രൂപീകരിച്ച ഭരണഘടനാ ഭേദഗതി

A) 1962 ലെ 13-ാം ഭേദഗതി

B) 1973-ലെ 31-ാം ഭേദഗതി

C) 1969-ലെ 22-ാം ഭേദഗതി

D) 1975-ലെ 36-ാം ഭേദഗതി

Correct Option : A

 

 

33. അയോദ്ധ്യാ സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍

A) മുരാരി കമ്മീഷന്‍

B) നാനാവതി കമ്മീഷന്‍

C) ലിബര്‍ഹാന്‍ കമ്മീഷന്‍

D) സച്ചാര്‍ കമ്മീഷന്‍

Correct Option : C

 

 

34. ലോക സമുദ്ര ദിനം എന്നാണ്?

A) ഏപ്രില്‍ 18

B) ജൂണ്‍ 8

C) ജൂലൈ 18

D) ജനുവരി 8

Correct Option : B

 

 

35. താഴെ പറയുന്നവയില്‍ മൂന്നാം വര്‍ഗ്ഗ ഉത്തോലകത്തിന് ഉദാഹരണമേത്?

A) സീസോ

B) നാരങ്ങാഞെക്കി

C) ചവണ

D) ത്രാസ്

Correct Option : C

 

 

36. തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത്?

A) എറണാകുളം

B) മുകുന്ദപുരം

C) കോതമംഗലം

D) ദേവികുളം

Correct Option : C

 

 

37. താപ്തി നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?

A) മുള്‍ട്ടായി പീഠഭൂമി

B) മൈക്കലാ മലനിരകള്‍

C) ആരവല്ലി പര്‍വ്വതനിര

D) മഹാബലേശ്വര്‍

Correct Option : A

 

 

38. പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ചത്

A) മാക്സ്വെല്‍

B) ഹെന്‍റിച്ച് ഹെര്‍ട്സ്

C) ലിയോണ്‍ ഫുക്കാള്‍ട്ട്

D) ക്രിസ്റ്റ്യന്‍ ഹൈജന്‍സ്

Correct Option : B

 

 

39. സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ ആസ്ഥാനം എവിടെയാണ്?

A) മുംബൈ

B) ഡല്‍ഹി

C) തൃശ്ശൂര്‍

D) മണിപ്പാല്‍

Correct Option : D

 

 

40. `രജത വിപ്ലവം` താഴെ നല്‍കിയിരി ക്കുന്നതില്‍ ഏതുമായി ബന്ധപ്പെ ട്ടിരിക്കുന്നു?

A) മുട്ട ഉത്പാദനം

B) തോല്‍ ഉത്പാദനം

C) മരുന്ന് ഉത്പാദനം

D) വളം ഉത്പാദനം

Correct Option : A

 

 

41. തിരുവിതാംകൂറില്‍ നാട്ടുഭാഷാ വിദ്യാലയങ്ങള്‍ ആരംഭിച്ച ഭരണാ ധികാരി

A) ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

B) വിശാഖം തിരുനാള്‍

C) ആയില്യം തിരുനാള്‍

D) ശ്രീമൂലം തിരുനാള്‍

Correct Option : C

 

 

42. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ വിദേശി ശിഷ്യന്‍

A) പി.എ. ബക്കര്‍

B) ഏണസ്റ്റ് ക്രിക്ക്

C) ഏണസ്റ്റ് ബക്കര്‍

D) സി.എഫ്. ആന്‍ഡ്രൂസ്

Correct Option : B

 

 

43. ദേശീയ കലണ്ടറിലെ രണ്ടാ മത്തെ മാസം അറിയപ്പെടുന്നത്

A) ചൈത്രം

B) ഫാല്‍ഗുനം

C) വൈശാഖം

D) ഇവയൊന്നുമല്ല

Correct Option : C

 

 

44. `ഋതുരാജന്‍` എന്നറിയപ്പെടുന്നത്?

A) ടാഗോര്‍

B) ജവഹര്‍ലാല്‍ നെഹ്റു

C) മഹാത്മാഗാന്ധി

D) സുഭാഷ് ചന്ദ്രബോസ്

Correct Option : B

 

 

45. അഭിനവ ഭാരത് സ്ഥാപിച്ചത്

A) ദാദാഭായ് നവ്റോജി

B) ഗോപാലകൃഷ്ണ ഗോഖലെ

C) വി.ഡി. സവര്‍ക്കര്‍

D) സോഹന്‍ സിംഗ്

Correct Option : C

 

 

46. സംസ്ഥാനത്തെ പ്രഥമ കാട്ടാന ഉദ്യാനം എവിടെയാണ് സ്ഥാപി ക്കുന്നത്?

A) പുന്നത്തൂര്‍ കോട്ട

B) കോട്ടൂര്‍

C) ചിന്നക്കനാല്‍

D) കോന്നി

Correct Option : C

 

 

47. സ്റ്റീഫന്‍ ഹോക്കിങ്സിനോടുളള ആദര സൂചകമായി തമോഗര്‍ത്തം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം?

A) റഷ്യ

B) യു.എസ്.എ

C) യു.കെ

D) ഇന്ത്യ

Correct Option : C

 

 

48. ഓപ്പറേഷന്‍ സണ്‍റൈസ് 2 എന്നത് ഇന്ത്യയും ഏത് രാജ്യവും സംയുക്തമായി ചേര്‍ന്ന് നടത്തിയ സൈനിക നീക്കമാണ്?

A) ഭൂട്ടാന്‍

B) ചൈന

C) അഫ്ഗാനിസ്ഥാന്‍

D) മ്യാന്‍മര്‍

Correct Option : D

 

 

49. `ബ്ലാക്ക് പാന്തര്‍` എന്ന നക്സല്‍ വിരുദ്ധ സേനാ വിഭാഗത്തിന് രൂപം നല്‍കിയ സംസ്ഥാനം

A) തെലങ്കാന

B) മധ്യപ്രദേശ്

C) ഛത്തീസ്ഗഢ്

D) അസം

Correct Option : C

 

 

50. നിലവിലെ കേന്ദ്ര ധനകാര്യ മന്ത്രി ആര്?

A) അമിത് ഷാ

B) പീയൂഷ് ഗോയല്‍

C) നിര്‍മ്മലാ സീതാരാമന്‍

D) രാജ്നാഥ് സിങ്

Correct Option : C

 

 

51. നല്ലളം ഡീസല്‍ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല

A) എറണാകുളം

B) കണ്ണൂര്‍

C) മലപ്പുറം

D) കോഴിക്കോട്

Correct Option : D

 

 

52. ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്നു വിശേഷിപ്പിച്ച വ്യക്തി

A) കെ.എം. മുന്‍ഷി

B) എന്‍.എ. പല്‍ക്കിവാല

C) താക്കൂര്‍ദാസ് ഭാര്‍ഗവ്

D) ഏണസ്റ്റ് ബാര്‍ക്കര്‍

Correct Option : B

 

 

53. മഹാത്മാഗാന്ധി കി ജയ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്

A) അനുഛേദം 24

B) അനുഛേദം 19

C) അനുഛേദം 17

D) അനുഛേദം 22

Correct Option : C

 

 

54. വോട്ടിങ് പ്രായം 21 ല്‍ നിന്ന് 18 ആക്കി കുറച്ച ഭരണഘടനാ ഭേദഗതി

A) 1989 ലെ 61-ാംഭേദഗതി

B) 1976 ലെ 42-ാംഭേദഗതി

C) 1991 ലെ 69-ാംഭേദഗതി

D) 1987 ലെ 56-ാംഭേദഗതി

Correct Option : A

 

 

55. വാല്മീകി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം

A) മധ്യപ്രദേശ്

B) ഗോവ

C) മഹാരാഷ്ട്ര

D) ബീഹാര്‍

Correct Option : D

 

 

56. ഗോവ സംസ്ഥാനം രൂപീകൃതമായത്

A) 1987 മെയ് 30

B) 1966 നവംബര്‍ 1

C) 1987 ഫെബ്രുവരി 20

D) 1969 ഒക്ടോബര്‍ 1

Correct Option : A

 

 

57. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനം

A) ഗോവ

B) അരുണാചല്‍ പ്രദേശ്

C) മണിപ്പൂര്‍

D) നാഗാലാന്‍റ്

Correct Option : D

 

 

58. മിന്‍റോ മോര്‍ലി ഭരണ പരിഷ്ക്കാരം എന്നറിയപ്പെടുന്നത്

A) 1909 ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്

B) 1919 ലെ ഗവണ്‍മെന്‍റ് ഓഫആക്ട്

C) 1892 ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്

D) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ട് 1858

Correct Option : A

 

 

59. ബോബെ നാവിക കലാപം നടന്ന വര്‍ഷം

A) 1951

B) 1946

C) 1948

D) 1952

Correct Option : B

 

 

60. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്

A) മാജുലി ദ്വീപ്

B) വെല്ലിങ്ടണ്‍

C) ചില്‍ക്ക ദ്വീപ്

D) വീലര്‍ ദ്വീപ്

Correct Option : A

 

 

61. The thief ---- by the back door.

A) got up

B) got at

C) got away

D) gets up

Correct Option : C

 

 

62. --- is a synonym of `hostile`

A) Unfriendly

B) Credible

C) Unhappiness

D) Credible

Correct Option : A

 

 

63. Raju could not get --- sugar.

A) few

B) any

C) little

D) the few

Correct Option : B

 

 

64. Report: `Why are you late`? he asked me.

A) He asked me if I was late.

B) He asked me why I was late.

C) He asked me why are you late.

D) He asked me if I am late.

Correct Option : B

 

 

65. Correct the statement. Each of the boys were given a pen.

A) Each of the boys are given a pen

B) Each of the boys was given a pen

C) Each of the boys given a pen

D) Each of the boys were given pens

Correct Option : B

 

 

66. We have plenty of time, ---- ?

A) isn`t it

B) haven`t we

C) don`t we

D) didn`t we

Correct Option : B

 

 

67. I hate sitting --- her.

A) besides

B) beside

C) along

D) at

Correct Option : B

 

 

68. `His voice gets on my nerves` means

A) makes me ill

B) pierces my eardrums

C) makes me sad

D) irritates me

Correct Option : D

 

 

69. He invited his two best friends to the party but --- of them came

A) both

B) either

C) neither

D) any

Correct Option : C

 

 

70. The political leader with his followers --- podium to deliver speech

A) enters

B) enter

C) have entered

D) none of these

Correct Option : A

 

 

71. Find the correctly spelt word

A) extravagance

B) extravagence

C) extravagense

D) extravagents

Correct Option : A

 

 

72. If my father were there

A) he has helped you

B) he will help you

C) he would help you

D) he would have helped you

Correct Option : C

 

 

73. Write the passive form of Syam uses internet for two hours daily

A) Internet is used for two hours daily

B) Internet was used for two hours daily

C) Internet is being used for two hours daily

D) Internet was being used for two hours daily

Correct Option : A

 

 

74. Hardly a soul knew me in the village. Where I spent a weekend, means ----

A) A few people knew me in the village

B) I am a well known person in the village

C) Nobody knew me in the village

D) I was very popular in the village

Correct Option : C

 

 

75. It is impossible to separate belief ---- emotion

A) from

B) for

C) to

D) with

Correct Option : A

 

 

76. It is pleasant --- children playing

A) is watching

B) watched

C) to watch

D) watch

Correct Option : C

 

 

77. At the end of his speech the leader wished ---- to all.

A) Au revoir

B) Obiter-dictum

C) Advalorem

D) Amen

Correct Option : A

 

 

78. Add a prefix to get the opposite meaning of the word `Grace`

A) Ungrace

B) Disgrace

C) Misgrace

D) Ingrace

Correct Option : B

 

 

79. The synonym of `impertinent`

A) Courageous

B) Unlawful

C) Disrespectful

D) Infallible

Correct Option : C

 

 

80. The opposite of the word `freedom` is

A) bondage

B) unfreedom

C) service

D) liberty

Correct Option : A

 

 

81. ഒരു വാഹനം ഒരു ദൂരത്തിന്‍റെ ആദ്യ പകുതി 20km/hrവേഗ ത്തിലും ബാക്കി പകുതി 30km/hr വേഗത്തിലും സഞ്ചരിച്ചാല്‍ ആ വാഹനത്തിന്‍റെ ശരാശരി വേഗം എത്ര?

A) 25km/hr

B) 24km/hr

C) 28km/hr

D) 27km/hr

Correct Option : B

 

 

82. കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ 8000 രൂപ നിക്ഷേപിച്ചു. 2 വര്‍ഷം കൊണ്ട് 9680 രൂപ ആയാല്‍ പലിശ നിരക്കെത്ര?

A) 5%

B) 6%

C) 8%

D) 10%

Correct Option : D

 

 

83. 6 പേര്‍ 12 ദിവസം കൊണ്ട് ഒരു ജോലി പൂര്‍ത്തിയാക്കുന്നു. എങ്കില്‍ 8 പേര്‍ എത്ര ദിവസം കൊണ്ട് ആ ജോലി പൂര്‍ത്തീകരിക്കും?

A) 6 ദിവസം

B) 9 ദിവസം

C) 8 ദിവസം

D) 10 ദിവസം

Correct Option : B

 

 

84. ഒരു സമചതുരത്തിന്‍റെ വികര്‍ണ്ണ ത്തിന്‍റെ നീളം 50 സെ.മീ. ആയാല്‍ അതിന്‍റെ വിസ്തീര്‍ണ്ണം?

A) 1250 cm^2

B) 2500 cm^2

C) 1768 cm^2

D) 884 cm^2

Correct Option : A

 

 

85. അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സിന്‍റെ അനുപാതം 6:1 ആണ്. 5 വര്‍ഷം കഴിഞ്ഞ് അവരുടെ വയസ്സിന്‍റെ അനുപാതം 7:2 ആകും. മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A) 4

B) 5

C) 6

D) 10

Correct Option : B

 

 

86. രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങള്‍ തമ്മിലുളള അംശബന്ധം 27:64 ആണെങ്കില്‍ അവയുടെ ഉപരിതല വിസ്തീര്‍ണ്ണങ്ങള്‍ തമ്മിലുളള അംശബന്ധം ---- ആയിരിക്കും.

A) 9:27

B) 9:16

C) 16:9

D) 4:9

Correct Option : B

 

 

87. രണ്ടര മണിക്ക് ഒരു ക്ലോക്കിലെ സൂചികള്‍ക്ക് ഇടയിലുളള കോണ്‍ എത്ര ഡിഗ്രി ആയിരിക്കും?

A) 135 degree

B) 105 degree

C) 120degree

D) 95degree

Correct Option : B

 

 

88. 5 മുതല്‍ 85 വരെയുളള എണ്ണല്‍ സംഖ്യകളില്‍ 5 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയുന്ന സംഖ്യകളെ അവരോഹണ ക്രമത്തില്‍ എഴുതി യിരിക്കുന്നു എങ്കില്‍ താഴെ നിന്നും 11-ാം സ്ഥാനത്ത് വരുന്ന സംഖ്യ ഏത്?

A) 70

B) 65

C) 75

D) 55

Correct Option : D

 

 

89. സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 2, 3, 8, 27, 112, ----

A) 226

B) 339

C) 452

D) 565

Correct Option : D

 

 

90. ഒരു ഡസന്‍ ബുക്കിന് 375 രൂപ നിരക്കില്‍ ഗോപാല്‍ 20 ഡസന്‍ ബുക്കുകള്‍ വാങ്ങി. ഒരു ബുക്കിന് 33 രൂപ നിരക്കില്‍ വില്‍ക്കുകയാണെങ്കില്‍ അയാള്‍ക്ക് കിട്ടുന്ന ലാഭശതമാനം എത്ര?

A) 5.6%

B) 8%

C) 14%

D) 2%

Correct Option : A

 

 

91. A=3/5 B, B=1/4 Cആയാല്‍ A:B:C..........?

A) 3:5:4

B) 3:5:20

C) 3:1:4

D) 5:4:3

Correct Option : B

 

 

92. a^2+b^2=45, a+bb=9 ആയാല്‍ a-b=....?

A) 3

B) 4

C) 5

D) 2

Correct Option : A

 

 

93. ഒരു കുട്ടി തന്‍റെ വീട്ടില്‍ നിന്നും തെക്കോട്ട് 8 കിലോമീറ്ററും കിഴക്കോട്ട് 6 കിലോമീറ്ററും സഞ്ചരിച്ചാണ് കോളേജില്‍ പോകുന്നത്. എങ്കില്‍ വീട്ടില്‍ നിന്ന് കോളേജിലേക്കുളള കുറഞ്ഞ ദൂരം എത്ര?

A) 14 കി.മീ

B) 7 കി.മീ.

C) 2 കി.മീ

D) 10 കി.മീ.

Correct Option : D

 

 

94. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. 112 സെ.മീ. ഉളള 20 കുട്ടികള്‍ കൂടി ആ ക്ലാസ്സില്‍ ചേര്‍ന്നാല്‍ ശരാശരി ഉയരം എന്ത്?

A) 107.8

B) 108.5

C) 110

D) 107

Correct Option : A

 

 

95. ഡിസംബര്‍ 3-ാം തീയതി തിങ്കളാഴ്ചയായാല്‍ തൊട്ടടുത്ത വര്‍ഷം ജനുവരി 1 ഏതാഴ്ച ആയിരിക്കും?

A) ഞായര്‍

B) തിങ്കള്‍

C) ചൊവ്വ

D) വ്യാഴം

Correct Option : C

 

 

96. ആകെ 18 ആളുകളുളള ഒരു ക്യൂവില്‍ അരുണ്‍ മുന്‍പില്‍ നിന്ന് ഏഴാമത്തെ ആളും, കവിത പിറകില്‍ നിന്ന് പതിനാലാമത്തെ ആളും ആണ് എങ്കില്‍ അവര്‍ക്കിടയില്‍ എത്ര ആളുകളുണ്ട്?

A) 1

B) 3

C) 5

D) 7

Correct Option : A

 

 

97. ക്രിയ ചെയ്തു വില കാണുക, (8/9-10/18)^2

A) 1/81

B) 4/81

C) 9/81

D) 16/18

Correct Option : C

 

 

98. ക്യൂബിന്‍റെ ഉപരിതല വിസ്തീര്‍ണ്ണം 54 ചതുരശ്ര മീറ്റര്‍ ആയാല്‍, വ്യാപ്തം എത്ര ഘനമീറ്റര്‍ ആയിരിക്കും?

A) 9m^3

B) 27m^3

C) 16m^3

D) 64m^3

Correct Option : B

 

 

99. ഫുട്ബോള്‍:ഗോള്‍::ക്രിക്കറ്റ്:---

A) സിക്സര്‍

B) ഫോര്‍

C) റണ്‍സ്

D) നോബോള്‍

Correct Option : C

 

 

100. MANGO എന്നത് QERKS എന്ന് സൂചിപ്പിച്ചാല്‍, ORANGE എന്നത് എങ്ങനെ സൂചിപ്പിക്കാം

A) SVERKH

B) SVERKI

C) SVDRLH

D) SVDRLT

Correct Option : B