1. ആരുടെ ആത്മകഥയാണ് `കുമ്പ സാരങ്ങള്‍`

A) റൂസ്സോ

B) ലെനിന്‍

C) കെന്നഡി

D) കാറല്‍ മാര്‍ക്സ്

Correct Option : A

 

 

2. `ലോണ` എന്ന പദം താഴെ തന്നിരിക്കുന്നതില്‍ ഏത് കായി ക വിനോദവുമായി ബന്ധപ്പെട്ടി രിക്കുന്നു ?

A) കബഡി

B) ബേസ് ബോള്‍

C) ഐസ് ഹോക്കി

D) ക്രിക്കറ്റ്

Correct Option : A

 

 

3. ചിന്നാര്‍ വന്യജീവി സങ്കേതത്തി ലൂടെ ഒഴുകുന്ന നദി ഏത് ?

A) ചാലിയാര്‍

B) പമ്പ

C) പാമ്പാര്‍

D) പെരിയാര്‍

Correct Option : C

 

 

4. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം ഏത് ?

A) ആര്യഭട്ട

B) രോഹിണി

C) ആപ്പിള്‍

D) എഡ്യൂസാറ്റ്

Correct Option : D

 

 

5. `മ്യൂറിയാറ്റിക് ആസിഡ്` എന്ന് അറിയപ്പെടുന്ന ആസിഡ് ഏത്?

A) സള്‍ഫ്യൂരിക് ആസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) നൈട്രിക് ആസിഡ്

D) കാര്‍ബോണിക് ആസിഡ്

Correct Option : B

 

 

6. മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകള്‍ ആര്‍.ബി.ഐ പുറ ത്തിറക്കി തുടങ്ങിയ വര്‍ഷം?

A) 1994

B) 1995

C) 1996

D) 1997

Correct Option : C

 

 

7. തോല്‍ വിറക് സമരം നടന്ന വര്‍ഷം?

A) 1932

B) 1946

C) 1947

D) 1950

Correct Option : B

 

 

8. വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവാസംരക്ഷണ കേന്ദ്രം ഏത് ?

A) നന്ദന്‍കാനന്‍

B) കന്‍ഹ

C) ബോര്‍

D) നംദഫ

Correct Option : A

 

 

9. ഒളിംപിക്സ് പതാകയുടെ നിറം ഏത് ?

A) നീല

B) വെള്ള

C) മഞ്ഞ

D) പച്ച

Correct Option : B

 

 

10. ഏഴ് പഗോഡകളുടെ നാട്എന്ന് അറിയപ്പെടുന്ന സ്ഥലം?

A) തിരുവങ്ങാട്

B) ഭുവനേശ്വര്‍

C) മഹാബലിപുരം

D) തിരുപ്പതി

Correct Option : C

 

 

11. വധശിക്ഷ നിര്‍ത്തലാക്കിയ തിരു വിതാംകൂര്‍ രാജാവ് ?

A) ചിത്തിരതിരുന്നാള്‍

B) മാര്‍ത്താണ്ഡവര്‍മ്മ

C) ബാലരാമവര്‍മ്മ

D) ഗൗരിലക്ഷ്മി ഭായി

Correct Option : A

 

 

12. ടെന്‍സിങ് നോര്‍ഗെ, എഡ്മണ്ട് ഹിലാരി എന്നിവര്‍ ചേര്‍ന്ന് ആ ദ്യമായി എവറസ്റ്റ് കീഴടക്കിയ വര്‍ഷമേത് ?

A) 1953 മെയ് 29

B) 1949 ഏപ്രില്‍ 2

C) 1959 മെയ് 19

D) 1963 മാര്‍ച്ച് 12

Correct Option : A

 

 

13. താഴെ തന്നിരിക്കുന്നവയില്‍ അണലി യുടെ ശാസ്ത്രീയ നാമം ഏത് ?

A) ബോസ് ഗാറസ്

B) നാജനാജ

C) വൈപ്പെറ റസേലി

D) ബോംബിക്സ് മോറി

Correct Option : C

 

 

14. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ ആദ്യ വ്യക്തി?

A) സത്യജിത്ത് റേ

B) പി.ജെ.ആന്‍റണി

C) അടൂര്‍ ഗോപാലകൃഷ്ണന്‍

D) ഷാജി.എന്‍.കരുണ്‍

Correct Option : A

 

 

15. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയു ടെ ഇപ്പോഴത്തെ ഗവര്‍ണര്‍

A) രഘുറാം രാജന്‍

B) ഊര്‍ജിത്ത് പട്ടേല്‍

C) ശക്തികാന്ത ദാസ്

D) കെ.ജെ.ഉദ്ദേശി

Correct Option : C

 

 

16. 2019-ലെ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് വേദിയായത് ?

A) ജപ്പാന്‍

B) ചൈന

C) സ്വിറ്റ്സര്‍ലന്‍റ്

D) ഐസ്ലാന്‍റ്

Correct Option : C

 

 

17. ലോക പാര്‍ക്കിന്‍സണ്‍സ് ദിനം

A) മാര്‍ച്ച് 20

B) ഏപ്രില്‍ 11

C) സെപ്റ്റംബര്‍ 21

D) നവംബര്‍ 1

Correct Option : B

 

 

18. മുന്തിരിങ്ങയില്‍ അടങ്ങിയിരിക്കു ന്ന ആസിഡ് ഏത് ?

A) ലാക്ടിക് ആസിഡ്

B) സിട്രിക് ആസിഡ്

C) ടാര്‍ടറിക് ആസിഡ്

D) ഓക്സാലിക് ആസിഡ്

Correct Option : C

 

 

19. `ചിമ്മിനി വന്യജീവി സങ്കേതം` സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

A) ഇടുക്കി

B) പാലക്കാട്

C) കണ്ണൂര്‍

D) തൃശ്ശൂര്‍

Correct Option : D

 

 

20. മലബാറിലെ വിദ്യാഭ്യാസ വ്യാവസാ യിക പുരോഗതിയ്ക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന

A) എല്‍.എം.എസ്

B) ബി.ഇ.എം

C) സി.എം.എസ്

D) ഈശോസഭ

Correct Option : B

 

 

21. You had better .......... here.

A) staying

B) to stay

C) stayed

D) stay

Correct Option : D

 

 

22. Manu as well as his friends ..... won a prize.

A) has

B) have

C) having

D) have been

Correct Option : A

 

 

23. He has been living in Trivandrum ..... Thursday.

A) on

B) after

C) since

D) for

Correct Option : C

 

 

24. He said, `Happy New Year` He wished me .....

A) and said that it was Happy New Year

B) and exclaimed it was a Happy New Year

C) and pointed out a Happy New Year

D) a Happy New Year

Correct Option : D

 

 

25. Is English spoken by them? (Change the voice)

A) Did they speak English ?

B) Did English they speak ?

C) Are they spoke English ?

D) Do they speak English ?

Correct Option : D

 

 

26. Find the error part.

A) Barely had my father

B) given me Rs.2000/-

C) than I rushed to the shop

D) No error

Correct Option : C

 

 

27. It is time ......... your decision.

A) changing

B) changed

C) change

D) to change

Correct Option : D

 

 

28. He _____ his grandson daily.

A) is calling

B) calling

C) calls

D) have been calling

Correct Option : C

 

 

29. If I had a million pounds, ........

A) I had bought an estate

B) I will buy an estate

C) I would buy an estate

D) I would have bought an estate

Correct Option : C

 

 

30. Elephant is the ..... animal on land

A) biggest

B) bigger

C) big

D) None of these

Correct Option : A

 

 

31. Having the power to know everything

A) omniscient

B) omnipresent

C) omnipotent

D) noble

Correct Option : A

 

 

32. `Imbibe` means:

A) eject

B) assimilate

C) a mass

D) discharge

Correct Option : B

 

 

33. Which of the following is correctly spelt ?

A) conoisseur

B) connoiseur

C) connoisseur

D) conoiseur

Correct Option : C

 

 

34. He hits the sack late in the night. The words underlined means

A) keeps awake

B) goes to bed

C) works

D) None of these

Correct Option : B

 

 

35. The minister ....... his ailing friend in the hospital.

A) called on

B) called at

C) called for

D) called off

Correct Option : A

 

 

36. I like ..... flowers in your garden

A) a

B) an

C) the

D) no article

Correct Option : C

 

 

37. There are ten students in the class, ..... ?

A) are there

B) doesn`t they

C) don`t they

D) aren`t there

Correct Option : D

 

 

38. A ..... of flowers.

A) bench

B) bunch

C) flight

D) herd

Correct Option : B

 

 

39. Plural of commander-in-chief

A) commander-in-chiefs

B) commanders-in-chief

C) commanders-in-chiefs

D) commanders and chiefs

Correct Option : B

 

 

40. Yesterday when I saw him, he ..... notes.

A) had been writing

B) wrote

C) would write

D) was writing

Correct Option : D

 

 

41. ഐക്യരാഷ്ട്ര സഭയുടെ എത്രാമത്തെ സെക്രട്ടറി ജനറലായാണ് അന്‍റോണിയോ ഗുട്ടെറെസ് 2017 ജനുവരി 1 ന് സ്ഥാനമേറ്റത്

A) 11

B) 9

C) 10

D) 8

Correct Option : B

 

 

42. UNESCO യുടെ ഏഷ്യാപെസഫിക് അവാര്‍ഡ് കരസ്ഥമാക്കിയ കേരളത്തിലെ ക്ഷേത്രം

A) ഗുരുവായൂര്‍ ക്ഷേത്രം

B) മണ്ണാറശാല

C) വടക്കുംനാഥ ക്ഷേത്രം

D) ആറ്റുകാല്‍ ക്ഷേത്രം

Correct Option : C

 

 

43. മഞ്ചേശ്വരം, വെള്ളരികുണ്ട് എന്നീ പുതിയ താലൂക്കുകള്‍ നിലവില്‍ വന്ന കേരളത്തിലെ ജില്ല

A) കാസര്‍ഗോഡ്

B) കണ്ണൂര്‍

C) മലപ്പുറം

D) കോഴിക്കോട്

Correct Option : A

 

 

44. കേരളത്തിലെ ഏക പുല്‍ത്തൈല ഗവേഷണ കേന്ദ്രം

A) അമ്പലമുകള്‍

B) പുറ്റടി

C) വണ്ടന്‍മേട്

D) ഓടക്കാലി

Correct Option : D

 

 

45. കേരളത്തില്‍ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്

A) ശ്രീനാരായണ ഗുരു

B) അയ്യങ്കാളി

C) കുര്യാക്കോസ് ഏലിയാസ് ചാവറ

D) ഡോ. പല്‍പ്പു

Correct Option : C

 

 

46. 1947 ലെ മുതുകുളം പ്രസംഗം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

A) മന്നത്ത് പദ്മനാഭന്‍

B) സി. കേശവന്‍

C) കെ.കേളപ്പന്‍

D) വി.ടി. ഭട്ടതിരിപ്പാട്

Correct Option : A

 

 

47. എ.ആര്‍. രാജരാജവര്‍മ്മയുടെ നിര്യാണത്തില്‍ ദു:ഖിച്ച് കുമാരനാശാന്‍ രചിച്ച വിലാപകാവ്യം

A) ദുരവസ്ഥ

B) ഭക്തവിലാസം

C) പ്രരോദനം

D) കരുണ

Correct Option : C

 

 

48. കണ്ണൂരില്‍ സെന്‍റ് ആഞ്ചലോ കോട്ട നിര്‍മ്മിച്ച വിദേശികള്‍

A) ബ്രിട്ടീഷുകാര്‍

B) പോര്‍ച്ചുഗീസുകാര്‍

C) ഡച്ചുകാര്‍

D) ഫ്രഞ്ചുകാര്‍

Correct Option : B

 

 

49. പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാതയേത്

A) NH 544

B) NH 85

C) NH 744

D) NH 183

Correct Option : A

 

 

50. പാത്രക്കടവ് ജല വൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചി രുന്നത് ഏത് നദിയിലാണ്

A) കബനി

B) ചന്ദ്രഗിരിപ്പുഴ

C) കുന്തിപ്പുഴ

D) ചാലിപ്പുഴ

Correct Option : C

 

 

51. ജബല്‍പൂര്‍ ഏത് നദിയുടെ തീര ത്താണ് സ്ഥിതിചെയ്യുന്നത് ?

A) താപ്തി

B) ഗംഗ

C) നര്‍മ്മദ

D) കൃഷ്ണ

Correct Option : C

 

 

52. ഏറ്റവും കുറച്ച് ദേശീയ പാതാ ദൈര്‍ ഘ്യമുള്ള ഇന്ത്യന്‍ സംസ്ഥാനം?

A) ഗോവ

B) സിക്കിം

C) ഉത്തര്‍പ്രദേശ്

D) തമിഴ്നാട്

Correct Option : B

 

 

53. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ?

A) ഗ്രീന്‍ലാന്‍റ്

B) പപ്പുവ ന്യൂഗിനിയ

C) ബനാനല്‍

D) മാനിട്ടോളിന്‍

Correct Option : A

 

 

54. ക്വിന്‍ക്വിനൈന്‍ ഭൂനികുതി വ്യവ സ്ഥ നടപ്പിലാക്കിയത് ?

A) വെല്ലസ്ലി പ്രഭു

B) റോബര്‍ട്ട് ക്ലൈവ്

C) വാറന്‍ ഹേസ്റ്റിംഗ്സ്

D) റീഡിംഗ് പ്രഭു

Correct Option : C

 

 

55. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്‍ഷം

A) 1918

B) 1928

C) 1938

D) 1940

Correct Option : B

 

 

56. ഇന്ത്യന്‍ പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ് ?

A) രാജാറാം മോഹന്‍റോയി

B) തുഷാര്‍കാന്തിഘോഷ്

C) ചലപതി റാവൂ

D) ദാദാഭായ് നവറോജി

Correct Option : C

 

 

57. പാകിസ്ഥാന്‍റെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്നത് ?

A) മുഹമ്മദ് അലി ജിന്ന

B) ലിയാഖത്ത് അലിഖാന്‍

C) മുഹമ്മദ് ഇക്ബാല്‍

D) ചൗധരി റഹ്മത്ത് അലി

Correct Option : D

 

 

58. പ്രിവിപഴ്സ് നിര്‍ത്തലാക്കിയ വര്‍ഷം?

A) പ്രിവിപഴ്സ് നിര്‍ത്തലാക്കിയ വര്‍ഷം?

B) 1961

C) 1970

D) 1971

Correct Option : D

 

 

59. ജയ്പ്രകാശ് നാരായണ്‍ വിമാനത്താ വളം സ്ഥിതിചെയ്യുന്നത്?

A) പാട്ന

B) ലാഹോര്‍

C) ഗുവാഹത്തി

D) ഡല്‍ഹി

Correct Option : A

 

 

60. സേവിംഗ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക് ?

A) സെന്‍ട്രല്‍ ബാങ്ക്

B) അലഹബാദ് ബാങ്ക്

C) കാനറാ ബാങ്ക്

D) പ്രസിഡന്‍സി ബാങ്ക്

Correct Option : D

 

 

61. കൂട്ടുത്തരവാദിത്വം` ഇന്ത്യന്‍ ഭരണഘടന കടം വാങ്ങിയിരിക്കു ന്നത് ?

A) കാനഡ

B) റഷ്യ

C) ബ്രിട്ടണ്‍

D) യു.എസ്.എ

Correct Option : C

 

 

62. "പ്രതിഭ എന്നത് ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റി ഒന്‍പതു ശതമാനം അധ്വാനവുമാണ്" എന്ന് പറഞ്ഞത് ?

A) ഐസക് ന്യൂട്ടണ്‍

B) മാര്‍ക്യസ്

C) സ്വാമി വിവേകാനന്ദന്‍

D) തോമസ് ആല്‍വ എഡിസണ്‍

Correct Option : D

 

 

63. ജര്‍മ്മേനിയം കൊണ്ടുള്ള കഇ ചിപ്പ് കണ്ടുപിടിച്ചത് ?

A) ജാക്ക് കില്‍ബി

B) ജോണ്‍ ബര്‍ദീന്‍

C) ജെ.എം.ഫ്ളെമിങ്

D) ഇവരാരുമല്ല

Correct Option : A

 

 

64. ചതുപ്പ് വാതകം എന്നറിയപ്പെടുന്ന വാതകം ?

A) ബ്യൂട്ടേന്‍

B) ബെന്‍സീന്‍

C) മീഥേയ്ന്‍

D) പ്രൊപ്പേന്‍

Correct Option : C

 

 

65. കേരളത്തിലെ ആദ്യത്തെ മെഴുക് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

A) കൊച്ചി

B) തിരുവനന്തപുരം

C) വെളിയന്തോട്

D) കോഴിക്കോട്

Correct Option : A

 

 

66. ജയ്താപൂര്‍ ആണവനിലയം ഏത് രാജ്യത്തിന്‍റെ സഹായത്തോടെ ആണ് സ്ഥാപിതമായത്

A) റഷ്യ

B) ജര്‍മ്മനി

C) ഫ്രാന്‍സ്

D) കാനഡ

Correct Option : C

 

 

67. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?

A) ഫീമര്‍

B) ടിബിയ

C) ഫിബുല

D) സ്റ്റേപിസ്

Correct Option : A

 

 

68. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?

A) ഫീമര്‍

B) ടിബിയ

C) ഫിബുല

D) സ്റ്റേപിസ്

Correct Option : C

 

 

69. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

A) മാലിക് ആസിഡ്

B) ടാനിക് ആസിഡ്

C) ഫോമിക് ആസിഡ്

D) കാപ്രിക് ആസിഡ്

Correct Option : B

 

 

70. ഫോസില്‍ ഗ്രഹം എന്നറിയപ്പെടുന്നത്?

A) ചൊവ്വ

B) ബുധന്‍

C) ശുക്രന്‍

D) യുറാനസ്

Correct Option : A

 

 

71. അഷ്ടപ്രധാന്‍ എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു ?

A) ശിവജി

B) അക്ബര്‍

C) കൃഷ്ണദേവരായര്‍

D) ബാബര്‍

Correct Option : A

 

 

72. ലോകത്തിലെ ആദ്യ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം നിലവില്‍ വന്ന രാജ്യം ?

A) നൈജീരിയ

B) ജപ്പാന്‍

C) വിയന്ന

D) ഇറ്റലി

Correct Option : B

 

 

73. ലോക പുസ്തകമേളയ്ക്ക് 2018ല്‍ വേദിയായത് ?

A) ന്യൂഡല്‍ഹി

B) അലഹബാദ്

C) കൊല്‍ക്കത്ത

D) ഇവയൊന്നുമല്ല

Correct Option : A

 

 

74. രാസോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജ മാക്കുന്നതേത് ?

A) മോട്ടോര്‍

B) ജനറേറ്റര്‍

C) ബാറ്ററി

D) ബള്‍ബ്

Correct Option : C

 

 

75. `ഇന്ത്യ പോസിറ്റീവ്` എന്ന പുസ്ത കത്തിന്‍റെ രചയിതാവ് ?

A) അമിതാവ് ഘോഷ്

B) ബെന്യാമിന്‍

C) വേണു രാജാമണി

D) ചേതന്‍ ഭഗത്

Correct Option : D

 

 

76. നിലവിലെ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ?

A) വിവേക് ജോഷി

B) എ.സൂര്യപ്രകാശ്

C) വിജയ് കുമാര്‍ ചോപ്ര

D) ശരദ് കുമാര്‍

Correct Option : C

 

 

77. എവറസ്റ്റ് കൊടുമുടി ഏത് ഹിമാലയന്‍ മല നിരയിലാണ് സ്ഥിതി ചെയ്യുന്നത്?

A) ഹിമാദ്രി

B) ഹിമാചല്‍

C) സിവാലിക്

D) പൂര്‍വ്വാചല്‍

Correct Option : A

 

 

78. അഖിലേന്ത്യ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന വര്‍ഷം?

A) 1961

B) 1963

C) 1964

D) 1966

Correct Option : C

 

 

79. രാജ്യസഭ അംഗമായിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ?

A) മന്‍മോഹന്‍ സിംഗ്

B) രാജീവ് ഗാന്ധി

C) നരസിംഹറാവൂ

D) ഇന്ദിരാഗാന്ധി

Correct Option : D

 

 

80. ജൈനമതത്തിലെ 24-ാമത്തെ തീര്‍ ത്ഥങ്കരന്‍ ആര് ?

A) മഹാവീരന്‍

B) പാര്‍ശ്യാനാഥന്‍

C) ഋഷഭദേവന്‍

D) ഇവയൊന്നുമല്ല

Correct Option : A

 

 

81. ആദ്യത്തെ 15 ഒറ്റസംഖ്യകളുടെ തുകയേക്കാള്‍ എത്ര കൂടുതലാണ് തൊട്ടടുത്ത 10 ഒറ്റസംഖ്യകളുടെ തുക ?

A) 400

B) 225

C) 900

D) 175

Correct Option : D

 

 

82. ഒരു കെട്ടിടത്തില്‍ രണ്ടു മണികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ ഒരെണ്ണം ഓരോ 24 മിനിറ്റിലും മറ്റേത് ഓരോ 36 മിനിറ്റിലും മുഴങ്ങും. 9 മണിയ്ക്ക് രണ്ടു മണികളും ഒരുമിച്ച് മുഴങ്ങി. അടുത്ത പ്രാവശ്യം എപ്പോ ഴാണ് ഇവ ഒരുമിച്ച് മുഴങ്ങുക ?

A) 10.12

B) 10.00

C) 10.48

D) 10.36

Correct Option : A

 

 

83. 3, 8, 63, .....

A) 3968

B) 120

C) 126

D) 88

Correct Option : A

 

 

84. (8 1/3) /(10 5/7) /(2 2/9) =......... ?

A) 7/20

B) 20/7

C) 2 6/7

D) 9/20

Correct Option : A

 

 

85. (17)^3.5 X(17)^7.3 /(17)^4.2 =17^x ആയാല്‍ x ന്‍റെ വിലയെന്ത് ?

A) 8.4

B) 8

C) 6.6

D) 6.4

Correct Option : C

 

 

86. (153^3) - (123^3) / (153^2) + (153) x(123) +(123^2)=..........?

A) 30

B) 150

C) 276

D) 279

Correct Option : A

 

 

87. 14 സെ.മീ. വശമുള്ള ഒരു സമചതുര ത്തിനകത്ത് പരമാവധി വലിപ്പമുള്ള ഒരു വൃത്തം അന്തര്‍ലേഖനം ചെയ് തിരിക്കുന്നു. വൃത്തം ഒഴികെയുള്ള ഭാഗത്തിന്‍റെ വിസ്തീര്‍ണമെത്ര ?

A) 42cm^2

B) 50cm^2

C) 276

D) 279

Correct Option : A

 

 

88. ഒരു ടൂത്ത് പേസ്റ്റില്‍ 25% കൂടുതല്‍ എ ന്നെഴുതിയിരിക്കുന്നു. അത് എത്ര ശത മാനം ഡിസ്കൗണ്ടിന് തുല്യമാണ്?

A) 10 1/2%

B) 20%

C) 12%

D) 16%

Correct Option : B

 

 

89. 15 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50kgഭാരമുള്ള ഒരാള്‍ക്ക് പകരം പുതിയ ഒരാള്‍ വന്നപ്പോള്‍ ശരാശരിയില്‍ 2kgയുടെ വര്‍ദ്ധനവ് ഉണ്ടായെങ്കില്‍ പുതുതായി വന്ന കുട്ടിയുടെ ഭാര മെന്ത്?

A) 81

B) 80

C) 79

D) 70

Correct Option : B

 

 

90. 3 മണിയ്ക്കും 4 മണിയ്ക്കും ഇട യില്‍ ക്ലോക്കിലെ മിനിട്ട് മണിക്കൂര്‍ സൂചികള്‍ എതിര്‍ദിശയില്‍ വരുന്ന സമയം എത്ര ?

A) 49 2/11m

B) 49 2/12m

C) 49 1/11m

D) 49 3/2m

Correct Option : C

 

 

91. രമയും ലീലയും ഒരേ തുക 2 വര്‍ഷത്തേക്ക് ബാങ്കില്‍ നിക്ഷേപി ച്ചു. രമ 10% സാധാരണ പലിശക്കും ലീല 10% വാര്‍ഷിക കൂട്ടുപലിശക്കു മാണ് നിക്ഷേപിച്ചത്. കാലാവധി പൂര്‍ത്തിയായപ്പോള്‍ ലീലയ്ക്ക് 100 രൂപ കൂടുതല്‍ കിട്ടിയെങ്കില്‍ എത്ര രൂപ വീതമാണ് അവര്‍ നിക്ഷേപി ച്ചത് ?

A) 1000

B) 5000

C) 10000

D) 15000

Correct Option : C

 

 

92. തന്‍റെ അച്ഛന്‍റെ പിറന്നാള്‍ 2011 ഫെബ്രുവരി 27-നു ശേഷമാണെന്ന് ഹരി ഓര്‍ക്കുന്നു. അച്ഛന്‍റെ പിറന്നാ ള്‍ ഫെബ്രുവരി 28-നും മാര്‍ച്ച് 2-നും ഇടയിലാണ് എന്ന് അവന്‍റെ സഹോദരിയും ഓര്‍ക്കുന്നു. അവരു ടെ അച്ഛന്‍റെ പിറന്നാള്‍ ഏതു ദിവസമാണ് ?

A) ഫെബ്രുവരി 28

B) ഫെബ്രുവരി 29

C) മാര്‍ച്ച് 2

D) മാര്‍ച്ച് 1

Correct Option : D

 

 

93. ഒരു ട്രെയിന്‍ x എന്ന സ്റ്റേഷനില്‍ നിന്നും മണിക്കൂറില്‍ 60 കി.മീ. വേഗതയില്‍ സഞ്ചരിച്ച് 45 മിനിട്ട് കൊണ്ട് yഎന്ന സ്റ്റേഷനില്‍ എത്തി. മടക്കയാത്രയില്‍ വേഗത മണിക്കൂറില്‍ 6 കി.മീ. കുറച്ച് സഞ്ച രിച്ചാല്‍ ട്രെയിന്‍ x ല്‍ എത്താന്‍ എത്ര സമയം കൂടുതല്‍ വേണം ?

A) 7 മിനിട്ട്

B) 5 മിനിട്ട്

C) 6 മിനിട്ട്

D) 74 മിനിട്ട്

Correct Option : B

 

 

94. 5 വര്‍ഷത്തിനുശേഷം ഒരച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 ഇരട്ടിയാകും. എന്നാല്‍ 5 വര്‍ഷത്തി നു മുന്‍പ് അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 7 ഇരട്ടിയായിരുന്നു. എങ്കില്‍ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സെത്ര?

A) 35

B) 45

C) 50

D) 40

Correct Option : D

 

 

95. ഒരാള്‍ നേരെ കിഴക്കോട്ട് 3 കി.മീ. സഞ്ചരിച്ച ശേഷം വടക്കോട്ട് 4 കി.മീ. സഞ്ചരിച്ചു. അയാള്‍ യാത്ര ആരംഭിച്ച സ്ഥലത്ത് നിന്നും ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേ ക്ക് എത്ര ദൂരമുണ്ട് ?

A) 7 കി.മീ.

B) 6 കീ.മീ.

C) 4 കി.മീ

D) 5 കി.മീ.

Correct Option : D

 

 

96. ഒരു സമാന്തര ശ്രേണിയുടെ 25-ാം പദം 50 ഉം 50-ാം പദം 25 ഉം ആയാല്‍ ആ ശ്രേണിയുടെ പൊതു വ്യത്യാസം ?

A) 1

B) 2

C) -1

D) -2

Correct Option : C

 

 

97. 40 അടി നീളവും 5 അടി വീതിയുമു ള്ള നടപ്പാത ടൈല്‍ വിരിക്കുന്നതി ന് ഒരു ചതുരശ്ര അടി വിസ്തീര്‍ണ്ണ മുള്ള എത്ര ടൈല്‍ വേണം ?

A) 100

B) 200

C) 250

D) 125

Correct Option : B

 

 

98. C യുടെ ഭര്‍ത്താവ് B യും B യുടെ സഹോദരി A യും C യുടെ സഹോദരിD യും ആണെങ്കില്‍ D,Bയുടെ ആരായിരിക്കും ?

A) സഹോദരന്‍

B) ഭാര്യാസഹോദരി

C) സഹോദരന്‍റെ ഭാര്യ

D) അമ്മാവന്‍

Correct Option : B

 

 

99. ഒരു വരിയില്‍ A മുന്നില്‍ നിന്ന് 10-ാമതും Bപിറകില്‍ നിന്ന് 10-ാമതും ആണ്. അവര്‍ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോള്‍ Aമുന്നില്‍ നിന്ന് 20-ാമതായി. എങ്കില്‍ ആ വരിയില്‍ എത്രപേരുണ്ട് ?

A) 26

B) 29

C) 31

D) 33

Correct Option : B

 

 

100. നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന മൂന്നാമത്തെ വാക്ക് ഏത് ?

A) Fired

B) First

C) Films

D) Fomds

Correct Option : B