1. പത്മവിഭൂഷണ്‍ നേടിയ ആദ്യ മലയാളി

A) വള്ളത്തോള്‍

B) വി.കെ.കൃഷ്ണമേനോന്‍

C) വി.പി.മേനോന്‍

D) സര്‍ദാര്‍.കെ.എം. പണിക്കര്‍

Correct Option : B

 

 

2. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് രൂ പീകരണത്തിന് പിന്നില്‍ പ്രവര്‍ ത്തിച്ച പോലീസ് ഉദ്യോഗസ്ഥന്‍

A) ആര്‍.ശ്രീലേഖ

B) പി.വിജയന്‍

C) മെറിന്‍ ജോസഫ്

D) ലോക്നാഥ് ബഹ്റ

Correct Option : B

 

 

3. `മാര്‍ത്ത` എന്ന പേരില്‍ അറിയ പ്പെട്ട പ്രദേശം

A) വര്‍ക്കല

B) കാര്‍ത്തികപ്പള്ളി

C) കരുനാഗപ്പള്ളി

D) റാണിപുരം

Correct Option : C

 

 

4. ശ്രീ നാരായണഗുരു, ചട്ടമ്പിസ്വാ മികളെ ആദരിച്ച് രചിച്ച കൃതി ഏത്?

A) നവമഞ്ജരി

B) അദ്വൈത ദീപിക

C) ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട്

D) ദൈവദശകം

Correct Option : A

 

 

5. `കാബര്‍ തണ്ണീര്‍ത്തടം` ഏത് സം സ്ഥാനത്താണ് ?

A) കര്‍ണ്ണാടക

B) ബീഹാര്‍

C) ജാര്‍ഖണ്ഡ്

D) ഉത്തരാഖണ്ഡ്

Correct Option : B

 

 

6. പട്ടികജാതിക്കാര്‍ ഏറ്റവും കുറ വുള്ള ജില്ല

A) ഇടുക്കി

B) പാലക്കാട്

C) പത്തനംതിട്ട

D) വയനാട്

Correct Option : D

 

 

7. മലയാളത്തില്‍ പുസ്തകമെഴു തിയ ആദ്യ മുസ്ലീം

A) മമ്പുറം തങ്ങള്‍

B) മക്തി തങ്ങള്‍

C) വക്കം അബ്ദുല്‍ ഖാദര്‍

D) അബ്ദുല്‍ റഹ്മാന്‍

Correct Option : B

 

 

8. `രണ്ടാം അശോകന്‍` എന്നറിയ പ്പെട്ടിരുന്ന കുശാന രാജാവ്

A) വസുദേവന്‍

B) കനിഷ്കന്‍

C) സമുദ്ര ഗുപ്തന്‍

D) പുലികേശി

Correct Option : B

 

 

9. ഒന്നാം സ്വാതന്ത്ര്യ സമരത്തെ `ഉയര്‍ത്തെണീക്കല്‍` എന്ന് വിശേ ഷിപ്പിച്ച വ്യക്തി

A) ബെഞ്ചമിന്‍ ഡിസ്രേലി

B) എസ്.ബി.ചൗധരി

C) വില്യം ഡാര്‍ലിംബിള്‍

D) ആര്‍.സി.മജുംദാര്‍

Correct Option : C

 

 

10. `മിതി` നദി ഒഴുകുന്ന സ്ഥലം

A) പൂനെ

B) മുംബൈ

C) ചെന്നൈ

D) ഹൈദരാബാദ്

Correct Option : B

 

 

11. ഭരണഘടനാ നിര്‍മ്മാണ സഭയി ല്‍ നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം

A) 296

B) 93

C) 98

D) 292

Correct Option : B

 

 

12. ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്ഥാപിതമായത് എന്ന് ?

A) 2019 ആഗസ്റ്റ് 15

B) 2019 ജനുവരി 1

C) 2018 ജനുവരി 1

D) 2018 ആഗസ്റ്റ് 15

Correct Option : B

 

 

13. 100-ാം ഭേദഗതി എന്തിനെപ്പറ്റി പ്രതിപാദിക്കുന്നു ?

A) ജി.എസ്.ടി

B) ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍റെ നിയമനം

C) ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലാന്‍റ് ബൗണ്ടറി എഗ്രിമെന്‍റ്

D) കര്‍ണ്ണാടക സംസ്ഥാനത്തിനു വേണ്ടിയുള്ള പ്രത്യേക വകുപ്പ്

Correct Option : C

 

 

14. റിസര്‍വ് ബാങ്കിന്‍റെ എത്രാമത് ഗവര്‍ണര്‍ ആണ് ശക്തികാന്ത ദാസ് ?

A) 24

B) 25

C) 26

D) 23

Correct Option : B

 

 

15. മൂന്നാം കര്‍ണ്ണാടിക് യുദ്ധം അവസാനിക്കാന്‍ കാരണമായ സന്ധി ?

A) പോണ്ടിച്ചേരി സന്ധി

B) ആക്സലാ-ചാപ്ലെ സന്ധി

C) മദ്രാസ് സന്ധി

D) പാരീസ് സന്ധി

Correct Option : D

 

 

16. സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ക്ക് ആരംഭംകുറിച്ച വൈസ്രോയി

A) ലിട്ടണ്‍ പ്രഭു

B) റിപ്പണ്‍ പ്രഭു

C) മേയോ പ്രഭു

D) ഡല്‍ഹൗസി പ്രഭു

Correct Option : C

 

 

17. ഇന്ത്യയില്‍ കാട്ടുകഴുതകളുടെ സംരക്ഷണ കേന്ദ്രം

A) ഗിര്‍ വന്യജീവി സങ്കേതം

B) പന്നാ നാഷണല്‍ പാര്‍ക്ക്

C) ലിറ്റില്‍ റാന്‍ ഓഫ് കച്ച്

D) ദന്ദേലി വന്യജീവി സങ്കേതം

Correct Option : C

 

 

18. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന് ?

A) ഡിസംബര്‍ 9

B) ഡിസംബര്‍ 10

C) ഡിസംബര്‍ 11

D) ഡിസംബര്‍ 12

Correct Option : A

 

 

19. ലാഹോറില്‍ `ഷാലിമാര്‍` പൂന്തോ ട്ടം നിര്‍മ്മിച്ചത് ?

A) ജഹാംഗീര്‍

B) ഷാജഹാന്‍

C) അക്ബര്‍

D) ഹുമയൂണ്‍

Correct Option : B

 

 

20. ഇന്ത്യന്‍ ഭരണഘടന അവശിഷ് ടാധികാരം കടമെടുത്ത രാജ്യം

A) അയര്‍ലന്‍റ്

B) റഷ്യ

C) ഫ്രാന്‍സ്

D) കാനഡ

Correct Option : D

 

 

21. ഏറ്റവും കൂടുതല്‍ ലോക്സഭാം ഗങ്ങളുള്ള കേന്ദ്ര ഭരണ പ്രദേശം

A) ആന്‍ഡമാന്‍ നിക്കോബാര്‍

B) ചണ്ഡീഗഢ്

C) ഡല്‍ഹി

D) പുതുച്ചേരി

Correct Option : C

 

 

22. ഉത്തരായന രേഖ കടന്നു പോകാ ത്ത ഇന്ത്യന്‍ സംസ്ഥാനം

A) ജാര്‍ഖണ്ഡ്

B) മിസ്സോറാം

C) ഉത്തര്‍പ്രദേശ്

D) ഛത്തീസ്ഗഢ്

Correct Option : C

 

 

23. `ദില്ലി മേരി ദില്ലി - ബിഫോര്‍ ആന്‍റ് ആഫ്റ്റര്‍ 1998` ആരുടെ പുസ്തകമാണ് ?

A) മീരാ കുമാര്‍

B) ഷീലാ ദീക്ഷിത്

C) സുഷമ്മ സ്വരാജ്

D) സോണിയാ ഗാന്ധി

Correct Option : B

 

 

24. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍

A) നീലഗിരി

B) ഗ്രേറ്റ് റാന്‍ ഓഫ് കച്ച്

C) ദീബ്രു സൈക്കോവ

D) ഗള്‍ഫ് ഓഫ് മാന്നാര്‍

Correct Option : B

 

 

25. സത്യജിത്ത് റേയുടെ ആദ്യ സിനിമ

A) പഥേര്‍പാഞ്ചാലി

B) അപരാചിതോ

C) ചാരുലത

D) നായക്

Correct Option : A

 

 

26. ഇന്ത്യന്‍ അക്കാഡമി ഓഫ് സയ ന്‍സെസ് ബാംഗ്ലൂരില്‍ സ്ഥാപിച്ചത്?

A) സതീഷ് ധവാന്‍

B) സി.വി.രാമന്‍

C) ഹോമി ജെ ഭാഭ

D) ജെ.ആര്‍.ഡി.ടാറ്റ

Correct Option : B

 

 

27. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോ ഗിക്കുന്ന രാസവസ്തു.

A) സില്‍വര്‍ ബ്രോമൈഡ്

B) സില്‍വര്‍ അയഡൈഡ്

C) സില്‍വര്‍ ഫ്ളൂറൈഡ്

D) സിങ്ക് സള്‍ഫേറ്റ്

Correct Option : B

 

 

28. ഖാരിഫ് വിളകളില്‍ പെടാത്തത് ഏത്?

A) ബാര്‍ലി

B) ബജ്റ

C) പരുത്തി

D) ചണം

Correct Option : A

 

 

29. കേരളത്തില്‍ നബാര്‍ഡിന്‍റെ ആസ്ഥാനം

A) കൊച്ചി

B) തിരുവനന്തപുരം

C) തൃശ്ശൂര്‍

D) കോഴിക്കോട്

Correct Option : B

 

 

30. ഭൗമകേന്ദ്ര സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ?

A) കോപ്പര്‍ നിക്കസ്

B) ടോളമി

C) അരിസ്റ്റോട്ടില്‍

D) വില്യം ഫെഡറിക് അലന്‍

Correct Option : B

 

 

31. ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോ ളേജ് സ്ഥിതി ചെയ്യുന്നതെവിടെ?

A) മുംബൈ

B) പൂനെ

C) ഡല്‍ഹി

D) ബിനോല

Correct Option : B

 

 

32. ഫിഫയുടെ ആസ്ഥാനം ഏത് രാജ്യത്താണ് ?

A) നോര്‍വെ

B) ഫിന്‍ലന്‍റ്

C) സ്വിറ്റ്സര്‍ലന്‍റ്

D) ബ്രസീല്‍

Correct Option : C

 

 

33. തെക്കേ അമേരിക്കയിലെ പെറു, ഇക്വഡോര്‍, ചിലി എന്നിവിടങ്ങളില്‍ നിലനിന്നിരുന്ന സംസ്കാരം ?

A) മായന്‍

B) ഇന്‍ക

C) ആസ്ടെക്

D) മെസൊപ്പൊട്ടാമിയന്‍

Correct Option : B

 

 

34. `ദി ഫയര്‍ ആന്‍റ് ദി റയിന്‍` എന്ന കൃതിയുടെ കര്‍ത്താവ് ആര് ?

A) ഗിരീഷ് കര്‍ണാഡ്

B) ഖുഷ്വന്ത് സിംഗ്

C) അമൃതാപ്രീതം

D) മനോഹര്‍ ജോഷി

Correct Option : A

 

 

35. മഹാബലിപുരം പട്ടണം പണിക ഴിപ്പിച്ചത് ആര് ?

A) ചേരന്മാര്‍

B) പല്ലവന്മാര്‍

C) പാണ്ഡ്യന്മാര്‍

D) ചോളന്മാര്‍

Correct Option : B

 

 

36. ഇന്ത്യയുടെ പ്രഥമ ലോക്പാല്‍

A) അജയകുമാര്‍ ത്രിപാഠി

B) പിനാകി ചന്ദ്രഘോഷ്

C) ദിനേഷ്കുമാര്‍ ജയിന്‍

D) ദിലീപ് ഭോസലേ

Correct Option : B

 

 

37. കേരളത്തില്‍ ആദ്യമായി സ്കിന്‍ ബാങ്ക് നിലവില്‍ വരുന്ന മെഡിക്കല്‍ കോളേജ്

A) തിരുവനന്തപുരം

B) കോട്ടയം

C) തൃശ്ശൂര്‍

D) കോഴിക്കോട്

Correct Option : A

 

 

38. ഇന്ത്യയിലെ ആദ്യ ബയോഡൈ വേഴ്സിറ്റി മ്യൂസിയം ആരംഭിച്ച ജില്ല?

A) തിരുവനന്തപുരം

B) മാഹി

C) കച്ച്

D) കര്‍ണ്ണൂല്‍

Correct Option : A

 

 

39. കേരള ആരോഗ്യ വകുപ്പിന്‍റെ കുഷ്ഠരോഗ നിര്‍ണ്ണയ ഗൃഹ സന്ദര്‍ശന പരിപാടി

A) ആയുഷ്ഗ്രാമം

B) അശ്വമേധം

C) ആരോഗ്യ ജാഗ്രത

D) ധനുസ്സ്

Correct Option : B

 

 

40. 73-ാമത് സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറ ത്തിറക്കിയ ദേശഭക്തിഗാനം ?

A) മേരാദേശ്

B) രംഗ്ദേ ബസന്തി

C) ദേശ് കി ധര്‍തി

D) വതന്‍

Correct Option : D

 

 

41. 2019-ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാര ജേതാവ്

A) വിരാട് കോഹ്ലി

B) ദീപാ മാലിക്

C) മീരാഭായ് ചാനു

D) ദേവേന്ദ്ര ജജാരിയ

Correct Option : B

 

 

42. ചന്ദ്രയാന്‍ 2-ലെ റോവറിന്‍റെ പേര്?

A) വിക്രം

B) പ്രഗ്യാന്‍

C) ഗഗന്‍

D) ജി.എസ്.എല്‍.വി

Correct Option : B

 

 

43. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനരാത്രങ്ങള്‍ ഉള്ള ഗ്രഹം ?

A) ബുധന്‍

B) ശുക്രന്‍

C) ശനി

D) വ്യാഴം

Correct Option : D

 

 

44. ഉറുമ്പുകളെ കുറിച്ചുള്ള പഠനം

A) അരക്നോളജി

B) മാമോളജി

C) ഇക്തിയോളജി

D) മിര്‍മിക്കോളജി

Correct Option : D

 

 

45. ഒരു ഘൂര്‍ണ്ണന ചലനത്തിന് ഉദാഹരണം ഏത് ?

A) സീസോയുടെ ചലനം

B) മണ്‍പാത്ര നിര്‍മ്മാണത്തി ന് ഉപയോഗിക്കുന്ന ചക്രത്തി ന്‍റെ കറക്കം

C) ക്ലോക്കിലെ പെന്‍ഡുലത്തി ന്‍റെ ചലനം

D) തരംഗചലനം

Correct Option : B

 

 

46. ആകാശത്തിന്‍റെ നീലനിറത്തിന് വിശദീകരണം നല്‍കിയ ശാസ് ത്രജ്ഞന്‍

A) സി.വി.രാമന്‍

B) ലോര്‍ഡ് റെയ്ലി

C) ഐസക് ന്യൂട്ടണ്‍

D) ഡീ ബ്രോഗ്ലി

Correct Option : B

 

 

47. താഴെ പറയുന്നവയില്‍ രാസവള നിര്‍മ്മാണ പ്രക്രിയയില്‍ കൂടുത ല്‍ ഉപയോഗിക്കുന്ന ആസിഡ്?

A) സള്‍ഫ്യൂരിക്കാസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) നൈട്രിക് ആസിഡ്

D) സിട്രിക് ആസിഡ്

Correct Option : A

 

 

48. ദ്രവിക്കലിനെ നന്നായി പ്രതിരോ ധിക്കുന്ന ലോഹം

A) ക്രോമിയം

B) റോഡിയം

C) ഇറിഡിയം

D) ഓസ്മിയം

Correct Option : C

 

 

49. അടിയന്തര ഹോര്‍മോണ്‍

A) വാസോപ്രസിന്‍

B) സൊമാറ്റോട്രോപ്പിന്‍

C) സെറാടോണിന്‍

D) അഡ്രിനാലിന്‍

Correct Option : D

 

 

50. കാത്സ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിന്‍

A) വിറ്റാമിന്‍ എ

B) വിറ്റാമിന്‍ ബി

C) വിറ്റാമിന്‍ സി

D) വിറ്റാമിന്‍ ഡി

Correct Option : D

 

 

51. Plural form of Piano

A) Pianoes

B) Pianos

C) Piano

D) Pianoses

Correct Option : B

 

 

52. There was a big crowd ..... the market

A) on

B) in

C) at

D) with

Correct Option : C

 

 

53. pick out correct sentence

A) I am superior than him

B) I am superior to him

C) I am superior than he

D) I am more superior to him

Correct Option : B

 

 

54. Find the synonym of the word incessant

A) display

B) soft

C) continuous

D) hazard

Correct Option : C

 

 

55. Find the antonym of combat

A) yield

B) retreat

C) misfit

D) native

Correct Option : B

 

 

56. I ..... an old school friend at the mall.

A) ran over

B) ran away

C) ran out

D) ran into

Correct Option : D

 

 

57. Find the meaning of the foreign word `mala fide`

A) a place for standing

B) in bad faith

C) in the same place

D) false step

Correct Option : B

 

 

58. Find out the correct spelt word

A) immitate

B) independant

C) kernal

D) lightning

Correct Option : D

 

 

59. What is the collective noun for `Parrots`?

A) company

B) herd

C) muster

D) bunch

Correct Option : A

 

 

60. Had I worked, I ..... passed

A) would

B) had

C) would have

D) have

Correct Option : C

 

 

61. Reading is an ..... way of building your vocabulary

A) adequate

B) interesting

C) useful

D) efficient

Correct Option : D

 

 

62. Never resort .......... violence

A) to

B) for

C) from

D) in

Correct Option : A

 

 

63. Merlin asked Prardhana, "where were you all the time?" - is the direct speech of

A) Merlin asked Prardhana where she was all the time

B) Merlin asked Prardhana where was she all the time

C) Merlin asked Prardhana where had been she all the time

D) Merlin asked Prardhana where she had been all the time

Correct Option : D

 

 

64. Did the noise frighten you ? Change into passive voice

A) were you frightened by the noise?

B) Did you frightened the noise ?

C) Was the noise fightened by you ?

D) None of these

Correct Option : A

 

 

65. `Perseverance` means

A) Steady effort

B) Ability of vision

C) Tendency to be flexible

D) None of the above

Correct Option : A

 

 

66. Find out the meaning of the word "Prophesy" from the alternatives given below

A) foretell

B) sigh

C) profuse

D) ratify

Correct Option : A

 

 

67. The curator is in charge of a

A) Hotel

B) Museum

C) Kitchen

D) Library

Correct Option : B

 

 

68. It is no good ..... others,

A) cheating

B) cheat

C) to cheat

D) cheated

Correct Option : A

 

 

69. Fear of bed:

A) Cibophobia

B) Agoraphobia

C) Clinophobia

D) Acrophobia

Correct Option : C

 

 

70. Hardly ______ see the picture.

A) I can

B) I could

C) Can I

D) Can`t I

Correct Option : C

 

 

71. 7, 14, 21, ..... 196 ഈ ശ്രേണിയില്‍ എത്രാമത്തെ പദമാണ് 196 ?

A) 28

B) 39

C) 27

D) 35

Correct Option : A

 

 

72. 25^x=1/5^10ആയാല്‍ `x`ന്‍റെ വിലയെത്ര ?

A) 6

B) 5

C) -5

D) -6

Correct Option : C

 

 

73. 30x3x0.3x 0.03x0.003x0.0003

A) (0.09)^3

B) (0.009)^3

C) (0.0009)^3

D) ഇവയൊന്നുമല്ല

Correct Option : B

 

 

74. x/y=5/6 എങ്കില്‍x ^2+y^2/ x^2-y^2 ന്‍റെ വില കാണുക

A) -61/11

B) -11/61

C) 61/11

D) 11/61

Correct Option : A

 

 

75. ഒരു ത്രികോണത്തിന്‍റെ വശങ്ങള്‍ തമ്മിലുള്ള അംശബന്ധം1/5:1/3:1/4ത്രികോണത്തിന്‍റെ ചുറ്റളവ് 94 സെ.മീ. ആയാല്‍ ചെറിയ വശം എത്ര ?

A) 12cm

B) 6cm

C) 24cm

D) 28cm

Correct Option : C

 

 

76. ചതുരാകൃതിയിലുള്ള ഒരു മുറി യുടെ നീളം, വീതി, ഉയരം ഇവ യഥാക്രമം 7ാ, 6ാ, 5ാ ആയാല്‍ മുറിയുടെ നാല് ചുവരുകളുടെ വിസ്തീര്‍ണ്ണം എന്ത് ?

A) 150

B) 130

C) 135

D) 155

Correct Option : B

 

 

77. ഒരാള്‍ ഒഴുക്കിന് അനുകൂലമായി മണിക്കൂറില്‍ 15 കി.മീ. വേഗത്തി ലും ഒഴുക്കിന് എതിരായി മണി ക്കൂറില്‍ 5 കി.മീ. വേഗത്തിലും സഞ്ചരിക്കുന്നു. എങ്കില്‍ ഒഴുക്കു വെള്ളത്തിന്‍റെ വേഗത എന്ത് ?

A) 10km/hr

B) 9km/hr

C) 5km/hr

D) 12km/hr

Correct Option : C

 

 

78. 31 ദിവസങ്ങളുള്ള ഒരു മാസത്തി ലെ 18-ാം തീയതി ഞായറാഴ്ച യായാല്‍ ആ മാസത്തിലെ ബുധ നാഴ്ചകളുടെ എണ്ണമെത്ര?

A) 1

B) 2

C) 4

D) 5

Correct Option : C

 

 

79. രണ്ടു ബസുകള്‍ തമ്മിലുള്ള വേഗത യുടെ അംശബന്ധം 7:8. രണ്ടാമത്തെ ബസ് 4 മണിക്കൂറില്‍ 400 കി.മീ സഞ്ചരിക്കുന്നു. എങ്കില്‍ ആദ്യത്തെ ബസിന്‍റെ വേഗത കണ്ടുപിടിക്കുക?

A) 90.5km/hr

B) 87.5km/hr

C) 85.5km/hr

D) 82.5km/hr

Correct Option : B

 

 

80. ഒരാള്‍ 20 മീറ്റര്‍ കിഴക്കോട്ട് സഞ്ച രിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ സഞ്ചരിക്കുന്നു. അതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 25 മീറ്റര്‍ സഞ്ചരിക്കുന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 15 മീറ്റര്‍ സഞ്ചരിക്കുന്നു എങ്കില്‍ അയാള്‍ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എത്ര അകലത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത് ?

A) 45 മീ

B) 40 മീ

C) 35 മീ

D) 5 മീ

Correct Option : A

 

 

81. ഒരാള്‍ ഒരു പുസ്തകത്തിന്‍റെ 11 പ്രതികള്‍ക്ക് 100 രൂപ എന്ന നിര ക്കില്‍ വാങ്ങി. 10 പ്രതികള്‍ക്ക് 110 രൂപ എന്ന നിരക്കില്‍ വിറ്റാല്‍ ലാഭ ശതമാനം എത്ര ?

A) 21%

B) 20%

C) 11%

D) 10%

Correct Option : A

 

 

82. 2/9 ന്‍റെ എത്ര ശതമാനമാണ്7/3?

A) 1050%

B) 14/27%

C) 6/63%

D) 74%

Correct Option : A

 

 

83. 2A = 3B = 5C എങ്കില്‍ A:B:C ?

A) 15:10:6

B) 6:10:15

C) 10:15:6

D) 15:6:10

Correct Option : A

 

 

84. 10 വശങ്ങളുള്ള ഒരു ബഹുഭുജ ത്തില്‍ എത്ര വികര്‍ണ്ണങ്ങള്‍ വരയ്ക്കാം

A) 44

B) 15

C) 35

D) 40

Correct Option : C

 

 

85. ഒരു പരീക്ഷയില്‍ വിജയിക്കാന്‍ 50% മാര്‍ക്ക് വേണം. 320 മാര്‍ക്ക് ലഭിച്ച കുട്ടി 30 മാര്‍ക്കിന്‍റെ കുറവില്‍ പരാ ജയപ്പെട്ടുവെങ്കില്‍ എത്ര മാര്‍ക്കിനാ ണ് പരീക്ഷ നടത്തിയത് ?

A) 300

B) 100

C) 700

D) 200

Correct Option : C

 

 

86. ഒരു ക്ലാസിലെ 80 കുട്ടികളില്‍ 45% പേര്‍ ഇംഗ്ലീഷിന് വിജയിച്ചു. 35% പേര്‍ കണക്കിന് വിജയിച്ചു. 20% പേര്‍ രണ്ട് വിഷയങ്ങള്‍ക്കും വിജയിച്ചു. എങ്കില്‍ രണ്ട് വിഷയ ങ്ങള്‍ക്കും പരാജയപ്പെട്ടവര്‍ എത്ര?

A) 40

B) 32

C) 30

D) 12

Correct Option : B

 

 

87. സെക്കന്‍റില്‍ 20 മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 100 മീറ്റര്‍ നീളമുള്ള ഒരു ട്രെയിനിന് വഴിയരികില്‍ നില്‍ ക്കുന്ന ഒരു വ്യക്തിയെ കടന്നുപോ കാന്‍ എത്ര സമയം വേണം ?

A) 4 സെക്കന്‍റ്

B) 2 സെക്കന്‍റ്

C) 5 സെക്കന്‍റ്

D) 6 സെക്കന്‍റ്

Correct Option : C

 

 

88. അച്ഛന്‍റെ ഇപ്പോഴത്തെ വയസ് മകന്‍റെ വയസ്സിന്‍റെ മൂന്നു മടങ്ങി നേക്കാള്‍ ഒന്നു കുറവാണ്. 12 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ ഇര ട്ടിയാകുമെങ്കില്‍ മകന്‍റെ ഇപ്പോഴ ത്തെ വയസ്സെത്ര ?

A) 23

B) 26

C) 13

D) 38

Correct Option : C

 

 

89. 40000 രൂപയ്ക്ക് 5% നിരക്കില്‍ 3 വര്‍ഷത്തേക്കുള്ള സാധാരണ പലിശയും, കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്ര ?

A) 300

B) 400

C) 405

D) 305

Correct Option : D

 

 

90. 30 സെ.മീ, 18 സെ.മീ, 12 സെ.മീ വീതം വശമുള്ള ഒരു ലോഹകട്ടി യില്‍ നിന്ന് ബാക്കിയുണ്ടാകാ തെ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ ക്യൂബുകളുടെ വശം എത്ര ?

A) 6cm

B) 7cm

C) 8cm

D) 9cm

Correct Option : A

 

 

91. കേരളത്തിലെ ആദ്യ ഭൗമവിവര പഞ്ചായത്ത്

A) വെള്ളനാട്

B) അരുവിക്കര

C) ചെറിയനാട്

D) മാണിക്കല്‍

Correct Option : B

 

 

92. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ലോക്സഭാ മണ്ഡലം ഏത്

A) ഡല്‍ഹി

B) മുംബൈ

C) ചാന്ദ്നിചൗക്ക്

D) മല്‍ക്കജ്ഗിരി

Correct Option : D

 

 

93. ചൂഷണത്തിനെതിരെ ഭരണ ഘടനയില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍

A) വകുപ്പ് 22, 23

B) വകുപ്പ് 23, 24

C) വകുപ്പ് 24, 25

D) വകുപ്പ് 25, 26

Correct Option : B

 

 

94. മൗലിക ചുമതലകളെ പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് പറയുന്നത്

A) ഭാഗം 3

B) ഭാഗം 4

C) ഭാഗം 5

D) ഭാഗം 4 എ

Correct Option : D

 

 

95. ഇന്ത്യന്‍ ഭരണഘടന മാര്‍ഗ നിദ്ദേശക തത്വങ്ങള്‍ എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ്

A) അയര്‍ലന്‍റ്

B) അമേരിക്ക

C) കാനഡ

D) ബ്രിട്ടണ്‍

Correct Option : A

 

 

96. രാജ്യത്തെ ആദ്യ സിനിമ മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതെവിടെ

A) ഡല്‍ഹി

B) ചെന്നൈ

C) മുംബൈ

D) അഹമ്മദാബാദ്

Correct Option : C

 

 

97. 2019 ലെ റിപ്പബ്ലിക്ദിന പരേഡില്‍ വ്യോമസേന സംഘത്തെ നയിക്കുന്ന മലയാളി വനിത ഓഫീസര്‍

A) അര്‍ച്ചന രാമചന്ദ്രന്‍

B) ധന്യ മാത്യു

C) ആദിത്യ

D) രാഗി രാമചന്ദ്രന്‍

Correct Option : D

 

 

98. 2018 ലെ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്

A) ഡോ.ഇ.വി. രാമകൃഷ്ണന്‍

B) കെ.ആര്‍. മീര

C) അയ്മനം ജോര്‍ജ്ജ്

D) എന്‍.എസ്. മാധവന്‍

Correct Option : A

 

 

99. മുന്നാക്ക വിഭാഗത്തിലെ പിന്നാ ക്കകാര്‍ക്ക് സാമ്പത്തിക സംവ രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള 124-ാമത് ഭരണ ഘടനാ ഭേദ ഗതി നിയമം നിലവില്‍ വന്നത്

A) 2019 ജനുവരി 12

B) 2019 ജനുവരി 13

C) 2019 ജനുവരി 14

D) 2019 ജനുവരി 15

Correct Option : C

 

 

100. IMBEX 2018-19 ഏതെല്ലാം രാജ്യ ങ്ങള്‍ സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസമാണ്

A) ഇന്ത്യ - ചൈന

B) ഇന്ത്യ - ബംഗ്ലാദേശ്

C) ഇന്ത്യ - മ്യാന്‍മാര്‍

D) ഇന്ത്യ - ശ്രീലങ്ക

Correct Option : C