1. പൂര്‍വ്വതീര റെയില്‍വേയുടെ ആസ്ഥാനം

A) ബിലാസ്പൂര്‍

B) കൊല്‍ക്കത്ത

C) ഭുവനേശ്വര്‍

D) ജയ്പൂര്‍

Correct Option : C

 

 

2. ഇംഗ്ലീഷ് അക്ഷരമാലയിലെ `ട` ന്‍റെ ആകൃതിയില്‍ ഉള്ള സമുദ്രം

A) അറ്റ്ലാന്‍റിക്

B) ഇന്ത്യന്‍ മഹാസമുദ്രം

C) ശാന്തസമുദ്രം

D) ആര്‍ട്ടിക്ക് സമുദ്രം

Correct Option : A

 

 

3. ഗാല്‍വനൈസേഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഹം ഏത്

A) സിങ്ക്

B) ലെഡ്

C) ടിന്‍

D) ചെമ്പ്

Correct Option : A

 

 

4. കോണ്‍ഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന്‍റെ നേതാവ്

A) ഗോഖലെ

B) ദാദാഭായ് നവറോജി

C) ബാലഗംഗാധര തിലക്

D) ഡബ്ല്യൂ.സി.ബാനര്‍ജി

Correct Option : C

 

 

5. പിച്ചള എന്ന ലോഹസങ്കരത്തില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങള്‍ ഏതെല്ലാം

A) ടിന്‍, ലെഡ്

B) ചെമ്പ്, ടിന്‍

C) ഇരുമ്പ്, നിക്കല്‍

D) ചെമ്പ്, സിങ്ക്

Correct Option : D

 

 

6. നമേരി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്

A) മേഘാലയ

B) മിസോറാം

C) അസം

D) ത്രിപുര

Correct Option : C

 

 

7. ജബല്‍പൂര്‍ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്

A) സുബര്‍ണരേഖ

B) സരയൂ

C) നര്‍മ്മദ

D) മഹാനദി

Correct Option : C

 

 

8. ഇടുക്കി ജില്ലയിലെ ഏത് പ്രദേശമാണ് മഹാശിലാ സ്മാരകമായ മുനിയറകളാല്‍ പ്രശസ്തമായത്

A) കുമളി

B) മറയൂര്‍

C) മൂന്നാര്‍

D) ചിന്നാര്‍

Correct Option : B

 

 

9. `തൊല്‍ക്കാപ്പിയം` ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സംഘകാല കൃതിയാണ്

A) മഹാകാവ്യം

B) പത്തുപാട്ട്

C) വ്യാകരണഗ്രന്ഥം

D) ഇതൊന്നുമല്ല

Correct Option : C

 

 

10. വേര് വലിച്ചെടുക്കുന്ന ജലം ഇലകളില്‍ എത്തിക്കുന്ന കോശം

A) സൈലം

B) ഫ്ളോയം

C) ഫ്ളോറിജന്‍

D) ഇതൊന്നുമല്ല

Correct Option : A

 

 

11. താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗ്നേയ ശിലയ്ക്ക് ഉദാഹരണം ഏത്

A) സ്ലേറ്റ്

B) മണല്‍ക്കല്ല്

C) ബസാള്‍ട്ട്

D) ചുണ്ണാമ്പുകല്ല്

Correct Option : C

 

 

12. നാവികകലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി ആര്

A) റിപ്പണ്‍ പ്രഭു

B) ഇര്‍വിന്‍ പ്രഭു

C) കഴ്സണ്‍ പ്രഭു

D) വേവല്‍ പ്രഭു

Correct Option : D

 

 

13. സമുദ്രത്തിലെ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ച് വരയ്ക്കുന്ന രേഖ

A) ഐസോഹൈറ്റ്

B) ഐസോബാത്

C) ഐസോബാര്‍

D) ഐസോതേം

Correct Option : B

 

 

14. ഒരു കല്ലില്‍ കയറു കെട്ടി കറക്കിയാല്‍ കല്ലിന്‍റെ ചലനം

A) ഭ്രമണം

B) ദോലനം

C) നേര്‍രേഖാ ചലനം

D) വര്‍ത്തുള ചലനം

Correct Option : D

 

 

15. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏത് ജില്ലയിലാണ്

A) എറണാകുളം

B) തിരുവനന്തപുരം

C) കോഴിക്കോട്

D) കോട്ടയം

Correct Option : D

 

 

16. കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്‍റെ പിതാവ്

A) സി.കേശവന്‍

B) മന്നത്ത് പത്മനാഭന്‍

C) സഹോദരന്‍ അയ്യപ്പന്‍

D) കെ.കേളപ്പന്‍

Correct Option : C

 

 

17. ഗാന്ധിജിയുടെ മൂന്നാം കേരള സന്ദര്‍ശനം എന്തുമായി ബന്ധപ്പെട്ടാണ്

A) ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ പ്രചരണാര്‍ത്ഥം

B) വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്

C) ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ ഭാഗമായി

D) ദക്ഷിണേന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി

Correct Option : D

 

 

18. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം ഏത്

A) രണ്ടാം പാനിപ്പട്ട് യുദ്ധം

B) ഒന്നാം പാനിപ്പട്ട് യുദ്ധം

C) തറൈന്‍ യുദ്ധം

D) മൂന്നാം പാനിപ്പട്ട് യുദ്ധം

Correct Option : D

 

 

19. ബാലഗംഗാധര തിലകനെ `ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ് ` എന്ന് വിശേഷിപ്പിച്ചത്

A) വിന്‍സന്‍റ് സ്മിത്ത്

B) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

C) വാലന്‍റൈന്‍ ഷിറോള്‍

D) ഹ്യൂഗ് റോസ്

Correct Option : C

 

 

20. ഹിതകാരിണി സമാജം എന്ന സംഘടന സ്ഥാപിച്ചത്

A) രാജാറാം മോഹന്‍ റോയ്

B) വീരേശലിംഗം പന്തലു

C) കേശബ് ചന്ദ്ര സെന്‍

D) ദയാനന്ദ സരസ്വതി

Correct Option : B

 

 

21. ആന പുനരധിവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

A) കോന്നി

B) കോടനാട്

C) കോട്ടൂര്‍

D) മുത്തങ്ങ

Correct Option : C

 

 

22. ഫ്രഞ്ച് വിപ്ലവം പ്രമേയമാക്കി ചാള്‍സ് ഡിക്കന്‍സ് രചിച്ച പ്രശസ്ത നോവല്‍ ഏത്

A) എ.ക്രിസ്തുമസ് കരോള്‍

B) ഒലിവര്‍ ട്വിസ്റ്റ്

C) എ ടെയ്ല്‍ ഓഫ് ടു സിറ്റീസ്

D) ഹാര്‍ഡ് ടൈംസ്

Correct Option : C

 

 

23. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ ഏത്

A) രണ്ടാം ഷെഡ്യൂള്‍

B) ഒന്നാം ഷെഡ്യൂള്‍

C) നാലാം ഷെഡ്യൂള്‍

D) മൂന്നാം ഷെഡ്യൂള്‍

Correct Option : D

 

 

24. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിര്‍മ്മാണ കേന്ദ്രം

A) കാണ്‍പൂര്‍

B) കൊല്‍ക്കത്ത

C) ഫിറോസാബാദ്

D) നാസിക്

Correct Option : C

 

 

25. വിവ്രജന ലെന്‍സ് എന്നറിയപ്പെടുന്ന ലെന്‍സ് ഏത്

A) കോണ്‍കേവ് ലെന്‍സ്

B) കോണ്‍വെക്സ് ലെന്‍സ്

C) ബൈഫോക്കല്‍ ലെന്‍സ്

D) സിലിണ്ട്രിക്കല്‍ ലെന്‍സ്

Correct Option : A

 

 

26. 20 ഹെര്‍ട്സില്‍ കുറവുള്ള ശബ്ദതരംഗം

A) ഹൈപ്പര്‍ സോണിക്

B) സബ് സോണിക്

C) ഇന്‍ഫ്രാസോണിക്

D) അള്‍ട്രാസോണിക്

Correct Option : C

 

 

27. പരുക്കന്‍ ഉപരിതലങ്ങളുടെ ഘര്‍ഷണം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന രീതി

A) കൊഴുപ്പിടല്‍

B) ബോള്‍ബെയറിങ്ങുകള്‍

C) ധാരാ രേഖിതമാക്കല്‍

D) മിനുസപ്പെടുത്തല്‍

Correct Option : D

 

 

28. നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്നത് എവിടെ

A) വെള്ളാനിക്കര

B) കരമന

C) ശ്രീകാര്യം

D) കവടിയാര്‍

Correct Option : B

 

 

29. കോശത്തിന്‍റെ കെമിക്കല്‍ ഫാക്ടറി എന്നറിയപ്പെടുന്നത്

A) മൈറ്റോകോണ്‍ട്രിയ

B) ലൈസോസോം

C) ഗോള്‍ഗി കോംപ്ലക്സ്

D) ന്യൂക്ലിയസ്

Correct Option : A

 

 

30. മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ്

A) ശ്രീരംഗപട്ടണം ഉടമ്പടി

B) ഗാന്ധി ഇര്‍വിന്‍ ഉടമ്പടി

C) പാരീസ് ഉടമ്പടി

D) വേഴ്സാ ഉടമ്പടി

Correct Option : A

 

 

31. കൃഷ്ണാ നദിയ്ക്ക് കുറുകെയുള്ള അണക്കെട്ട്

A) ഹിരാകുഡ്

B) തെഹ്രി

C) ഭക്രാനംഗല്‍

D) നാഗാര്‍ജ്ജുന സാഗര്‍

Correct Option : D

 

 

32. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം

A) ബക്സാര്‍ യുദ്ധം

B) ആറ്റിങ്ങള്‍ കലാപം

C) പ്ലാസി യുദ്ധം

D) കുളച്ചല്‍ യുദ്ധം

Correct Option : C

 

 

33. `തുഷാരഹാരം` എന്ന കൃതിയുടെ കര്‍ത്താവ്

A) കെ.സി.കേശവപിള്ള

B) ഇടപ്പള്ളി രാഘവന്‍പിള്ള

C) വെണ്‍മണി അച്ഛന്‍

D) അമ്പാടി നാരായണപ്പൊതുവാള്‍

Correct Option : B

 

 

34. ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കു ന്നത് ആര്

A) പ്രതിപക്ഷം

B) ധനകാര്യമന്ത്രി

C) ഡെപ്യൂട്ടി സ്പീക്കര്‍

D) ഉപരാഷ്ട്രപതി

Correct Option : A

 

 

35. സിലിണ്ട്രിക്കല്‍ ലെന്‍സുള്ള കണ്ണടകള്‍ പരിഹരിക്കുന്നത്

A) തിമിരം

B) അസ്റ്റിഗ്മാറ്റിസം

C) ദീര്‍ഘദൃഷ്ടി

D) ഹ്രസ്വദൃഷ്ടി

Correct Option : B

 

 

36. ഛര്‍ദ്ദിയും വയറിളക്കവുമുള്ള ഒരു വ്യക്തിയ്ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ഉടന്‍ നിര്‍ദ്ദേശിക്കുന്ന പാനീയം ഏത്

A) നാരങ്ങാ വെള്ളം

B) ഒ.ആര്‍.എസ്. ലായനി

C) മില്‍ക്ക് ഓഫ് മെഗ്നീഷ്യ

D) പൊട്ടാസ്യം ലായനി

Correct Option : B

 

 

37. എച്ച്.എസ്.പ്രണോയ് താഴെ പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

A) അത്ലറ്റിക്സ്

B) ലോങ് ജംപ്

C) ടെന്നീസ്

D) ബാഡ്മിന്‍റണ്‍

Correct Option : D

 

 

38. പട്ടികജാതി പട്ടികവര്‍ഗ്ഗ സംര ക്ഷണ നിയമമനുസരിച്ച് പ്രസ് തുത വിഭാഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥന്‍

A) ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്

B) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍

C) സബ് ഇന്‍സ്പെക്ടര്‍

D) ഏതൊരു പോലീസ് ഓഫീ സര്‍ക്കും

Correct Option : A

 

 

39. ഒരാറ്റത്തിന്‍റെ N ഷെല്ലില്‍ ഉള്‍ ക്കൊള്ളാന്‍ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

A) 8

B) 16

C) 24

D) 32

Correct Option : D

 

 

40. ഇന്ത്യയില്‍ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാത്കരിച്ച വര്‍ഷം

A) 1967

B) 1968

C) 1969

D) 1976

Correct Option : C

 

 

41. താഴെ പറയുന്നവയില്‍ അലോഹം ഏത്

A) മെര്‍ക്കുറി

B) കാര്‍ബണ്‍

C) സോഡിയം

D) പ്ലാറ്റിനം

Correct Option : B

 

 

42. ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ച വര്‍ഷം

A) 2008 ഏപ്രില്‍ 4

B) 2008 ഒക്ടോബര്‍ 4

C) 2008 നവംബര്‍ 4

D) 2008 സെപ്തംബര്‍ 4

Correct Option : C

 

 

43. പുതുമലയാണ്മതന്‍ മഹേശ്വരന്‍ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ച മലയാള കവി ആര്

A) കുമാരനാശാന്‍

B) വള്ളത്തോള്‍

C) ഉള്ളൂര്‍

D) ജി.ശങ്കരകുറുപ്പ്

Correct Option : B

 

 

44. ജര്‍മ്മനിയുടെ ഏകീകരണം നടപ്പിലാക്കിയ വ്യക്തി ആര്

A) മുസ്സോളിനി

B) ബിസ്മാര്‍ക്ക്

C) ഓര്‍ലാന്‍ഡോ

D) ഹിറ്റ്ലര്‍

Correct Option : B

 

 

45. താഴെ പറയുന്നവയില്‍ ഗ്രീന്‍ ഹൗസ് വാതകമല്ലാത്തതേത്

A) മീഥെയ്ന്‍

B) നൈട്രസ് ഓക്സൈഡ്

C) കാര്‍ബണ്‍ ഡയോക്സൈഡ്

D) കാര്‍ബണ്‍ മോണോക്സൈഡ്

Correct Option : D

 

 

46. 17-ാ മത് ലോക്സഭയുടെ പ്രോടേം സ്പീക്കര്‍

A) ഓം ബിര്‍ള

B) വീരേന്ദ്ര കുമാര്‍

C) സുമിത്രാ മഹാജന്‍

D) ജി.വി.മാവ്ലങ്കര്‍

Correct Option : B

 

 

47. My Seditious Heart`എന്ന പുസ്തകത്തിന്‍റെ രചയിതാവ്

A) ശശി തരൂര്‍

B) ചേതന്‍ ഭഗത്

C) അരവിന്ദ് അഡിഗ

D) അരുന്ധതി റോയ്

Correct Option : D

 

 

48. സ്വന്തമായി ഒരു State Water Policy യും ജലസംരക്ഷണം ഉറപ്പുവരുത്തുന്നതുമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനം

A) അരുണാചല്‍ പ്രദേശ്

B) മിസോറാം

C) മേഘാലയ

D) നാഗാലാന്‍റ്

Correct Option : C

 

 

49. വിബിംള്‍ഡണ്‍ ടെന്നീസ് 2019 വനിതാ സിംഗിള്‍സ് വിജയി

A) സെറീന വില്യംസ്

B) സിമോണാ ഹാലെപ്പ്

C) മറിയ ഷറപ്പോവ

D) പെട്രാ ക്വിറ്റോവ

Correct Option : B

 

 

50. 2019 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ഇന്ത്യയിലെ പ്രധാന വേദി

A) ഡല്‍ഹി

B) ഭുവനേശ്വര്‍

C) റാഞ്ചി

D) പൂനെ

Correct Option : C

 

 

51. ക്യാബിനറ്റ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ച വര്‍ഷം

A) 1946

B) 1947

C) 1930

D) 1950

Correct Option : A

 

 

52. ചന്ദ്രയാന്‍ വിക്ഷേപിക്കപ്പെട്ട വര്‍ഷം

A) 2008 ഒക്ടോബര്‍ 22

B) 2008 ഒക്ടോബര്‍ 21

C) 2008 ഒക്ടോബര്‍ 23

D) 2008 ഒക്ടോബര്‍ 24

Correct Option : A

 

 

53. പ്ലാസിയുദ്ധം നടന്ന വര്‍ഷം

A) 1857

B) 1758

C) 1764

D) 1757

Correct Option : D

 

 

54. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണിനം

A) ലാറ്ററൈറ്റ്

B) കറുത്തമണ്ണ്

C) എക്കല്‍മണ്ണ്

D) ചുവന്നമണ്ണ്

Correct Option : C

 

 

55. കോമണ്‍വെല്‍ത്ത് ദിനമായി ആചരിക്കുന്നത്

A) ഒക്ടോബര്‍ 5

B) ജൂണ്‍ 10

C) ഡിസംബര്‍ 10

D) മെയ് 24

Correct Option : D

 

 

56. അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ഏത്

A) പൂര്‍വ്വഘട്ടം

B) പശ്ചിമഘട്ടം

C) ആനമുടി

D) ഹിമാലയം

Correct Option : B

 

 

57. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്ക വിഷയമാണ് തീന്‍ബീഗ് ഇടനാഴി

A) ഇന്ത്യ - പാകിസ്ഥാന്‍

B) ഇന്ത്യ - ശ്രീലങ്ക

C) ഇന്ത്യ - ബംഗ്ലാദേശ്

D) ഇന്ത്യ - നേപ്പാള്‍

Correct Option : C

 

 

58. ടാറ്റ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്നത്

A) റൂര്‍ക്കേല

B) കല്‍ക്കട്ട

C) ഭിലായ്

D) ജംഷഡ്പൂര്‍

Correct Option : D

 

 

59. നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥ ഏത്

A) ഡ്രീംസ് മൈ ഫാദര്‍

B) ഫ്രീഡം അറ്റ് മിഡ്നൈറ്റ്

C) ലോങ് വാക്ക് ടു ഫ്രീഡം

D) എ മൂണ്‍ വാക്ക്

Correct Option : C

 

 

60. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സുഖം പ്രാപിച്ചവര്‍ക്കായുളള കേരള സര്‍ക്കാര്‍ പദ്ധതി

A) സ്നേഹക്കൂട്

B) സമാശ്വാസം

C) സാന്ത്വനം

D) ആശ്വാസകിരണം

Correct Option : A

 

 

61. Prince - Princess, Duke - ______

A) Dukes

B) Duchess

C) She duck

D) Queen

Correct Option : B

 

 

62. Children hardly ever speak English, ...........?

A) don`t they?

B) didn`t they

C) do they?

D) did they?

Correct Option : C

 

 

63. One of the pupils ......... selected for the competition.

A) are

B) were

C) is

D) have

Correct Option : C

 

 

64. The teacher .......... lives in the village is very old.

A) who

B) which

C) that

D) whom

Correct Option : A

 

 

65. Sanu is very good ........... Mathematics.

A) in

B) at

C) with

D) on

Correct Option : B

 

 

66. Choose the meaning of the Latin word `Viva Voce`

A) literally

B) carefully

C) legibly

D) Orally

Correct Option : D

 

 

67. A student who stays away from school without telling his/her parents:

A) liar

B) truant

C) escapist

D) dreamer

Correct Option : B

 

 

68. Teacher said to Jack : `Don`t be late again tomorrow`. Choose the suitable sentence in indirect speech:

A) Teacher said to Jack that don`t be late again the next day.

B) Teacher warned Jack that not to be late again tomorrow.

C) Teacher warned Jack not to be late again the next day.

D) Teacher told Jack not to be late again tomorrow.

Correct Option : C

 

 

69. If the computer ............ on, he would send emails.

A) was

B) be

C) has

D) is

Correct Option : A

 

 

70. You had better .......... in time

A) reach

B) reaches

C) reached

D) to reach

Correct Option : A

 

 

71. Business has now become very dog eat dog.Choose the meaning for the idiom `dog eat dog`.

A) dogs quarrel each other.

B) Competitive for profit

C) Competitive for advertising

D) Quarrel for profit

Correct Option : B

 

 

72. Mr.John ........ letters every day.

A) has written

B) is writing

C) writes

D) wrote

Correct Option : C

 

 

73. Tom received rich ........ for his recitation.

A) complements

B) compliance

C) complimance

D) compliments

Correct Option : D

 

 

74. If it rains, we .......... go out.

A) will not

B) should not

C) would not

D) could not

Correct Option : A

 

 

75. Write the passive voice: "Arun is building a house".

A) A house was built by Arun.

B) A house was being built by Arun.

C) A house is being built by Arun.

D) A house will be built by Arun

Correct Option : C

 

 

76. Honesty is ............ best policy.

A) the

B) a

C) not

D) never

Correct Option : A

 

 

77. Give the plural form of `Sheep`.

A) sheeps

B) sheepes

C) sheep

D) sheepz

Correct Option : C

 

 

78. A fleet of ...........

A) geeses

B) animals

C) ships

D) birds

Correct Option : C

 

 

79. The word nearest in meaning to the word `endeavour` is

A) attempt

B) debate

C) expand

D) disclosed

Correct Option : A

 

 

80. The opposite of `virtue` is

A) ignorance

B) wisdom

C) wise

D) vice

Correct Option : D

 

 

81. ഒരാളുടെ ശമ്പളം 10% വര്‍ദ്ധിച്ചതിനുശേഷം 10% കുറയുന്നു. ഇപ്പോള്‍ അയാളുടെ ശമ്പളത്തില്‍ ആദ്യ ശമ്പളത്തില്‍ നിന്ന് എത്ര വ്യത്യാസമാണുള്ളത്

A) 10% കുറവ്

B) 1% കൂടുതല്‍

C) 1 % കുറവ്

D) മാറ്റമില്ല

Correct Option : C

 

 

82. 200 നും 500 നും ഇടയ്ക്ക് 3 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം 1 വരുന്ന എത്ര സംഖ്യകള്‍ ഉണ്ട്

A) 102

B) 104

C) 100

D) 99

Correct Option : C

 

 

83. രണ്ട് സംഖ്യകളില്‍ ഒന്നാമത്തെതിന്‍റെ രണ്ടാമത്തെ സംഖ്യയോട് കൂട്ടിയപ്പോള്‍ രണ്ടാമത്തെ സംഖ്യയുടെ മുന്നിരട്ടി കിട്ടി. ഒന്നാമത്തെ സംഖ്യയും രണ്ടാമത്തെ സംഖ്യയും തമ്മിലുള്ള അംശബന്ധം എത്ര

A) 8 : 1

B) 1 : 4

C) 4 : 1

D) 1 : 8

Correct Option : A

 

 

84. A യും Bകൂടി 18 ദിവസം കൊണ്ട് തീര്‍ക്കുന്ന ഒരുജോലി Bയും Cയും കൂടി 24 ദിവസം കൊണ്ടും Aയും C യും കൂടി 36 ദിവസം കൊണ്ടും തീര്‍ക്കും. എങ്കില്‍ Cഒറ്റയ്ക്ക് ഈ ജോലി തീര്‍ക്കാന്‍ എത്ര ദിവസം എടുക്കും

A) 144

B) 72

C) 36

D) 108

Correct Option : A

 

 

85. ഒരു സമചതുരത്തിനും, സമഭുജ ത്രികോണത്തിനും ഒരേ ചുറ്റളവാണ്. സമചതുരത്തിന്‍റെ വികര്‍ണ്ണത്തിന്‍റെ നീളം12 ആണെങ്കില്‍ സമഭുജത്രികോണത്തിന്‍റെ പരപ്പളവ് എത്രയാണ് ആണെങ്കില്‍ സമഭുജത്രികോണത്തിന്‍റെ പരപ്പളവ് എത്രയാണ്

A) 12√2cm^2

B) 64√3cm^2

C) 64√2cm^2

D) 32√2cm^2

Correct Option : B

 

 

86. 9-5/(8-3)x2+6 ന്‍റെ വിലയെത്ര

A) 13

B) 4

C) 1/4

D) ഇവയൊന്നുമല്ല

Correct Option : A

 

 

87. ഒരു പരീക്ഷ എഴുതിയവരില്‍ 300 പേര്‍ ആണ്‍കുട്ടികളും 700 പേര്‍ പെണ്‍കുട്ടികളുമാണ്. ആണ്‍കുട്ടികളില്‍ 40% പേരും പെണ്‍കുട്ടികളില്‍ 60% പേരും പരീക്ഷയില്‍ വിജയിച്ചുവെങ്കില്‍ എത്ര ശതമാനം കുട്ടികള്‍ തോറ്റു?

A) 54%

B) 42%

C) 46%

D) 52%

Correct Option : C

 

 

88. താഴെ കൊടുത്തിരിക്കുന്ന സംഖ്യകളില്‍ ഒറ്റയാനെ കണ്ടെത്തുക 101, 103, 105, 107, 109

A) 103

B) 105

C) 107

D) 109

Correct Option : B

 

 

89. 1,4,7,8,13,12, 19, ............. അടുത്ത സംഖ്യ ഏത്

A) 22

B) 18

C) 16

D) 20

Correct Option : C

 

 

90. `ROPE` എന്നതിനെ 6821 എന്നും CHAIR എന്നതിനെ 73456 എന്നും എഴുതാമെങ്കില്‍ CRAPE എങ്ങനെ എഴുതാം

A) 77246

B) 77213

C) 73456

D) 76421

Correct Option : D

 

 

91. 8.20 ന് ക്ലോക്കിലെ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര

A) 130 degree

B) 20 degree

C) 240 degree

D) 120 degree

Correct Option : A

 

 

92. ഒരാള്‍ നേരെ കിഴക്കോട്ട് 6 മീറ്ററും അവിടെ നിന്നും ഇടത്തോട്ട് 4 മീറ്ററും വീണ്ടും വലത്തോട്ട് 2 മീറ്ററും സഞ്ചരിക്കുന്നു. ഇപ്പോള്‍ അയാളുടെ ദിശ ഏത്

A) കിഴക്ക്

B) വടക്ക്

C) തെക്ക്

D) പടിഞ്ഞാറ്

Correct Option : A

 

 

93. 60 ആളുകള്‍ 15 ദിവസം കൊണ്ട് തീര്‍ക്കുന്ന ജോലി 12 ദിവസം കൊണ്ട് തീര്‍ക്കണമെങ്കില്‍ എത്ര പേരെ കൂടുതല്‍ നിയമിക്കണം

A) 15

B) 18

C) 20

D) 12

Correct Option : A

 

 

94. 129 ന്‍റെ 5 1/3 +18.5+? = 1052.46

A) 149.96

B) 388.96

C) 345.96

D) 302.96

Correct Option : C

 

 

95. √196 = 14 ആയാല്‍ √0.0196 ന്‍റെ വില എന്ത്

A) 1.4

B) 0.14

C) 1.014

D) 0.44

Correct Option : B

 

 

96. 100 കുട്ടികളുള്ള ക്ലാസ്സില്‍ രാമന്‍റെ റാങ്ക് മുകളില്‍ നിന്നും 52 ആണെങ്കില്‍ താഴെ നിന്നും റാങ്ക് എത്രയാണ്

A) 48

B) 51

C) 49

D) 47

Correct Option : C

 

 

97. ഒരു ക്ലാസ് റൂമില്‍ ഒരു വരിയില്‍ 4 കസേരകള്‍ ഇട്ടിരിക്കുന്നു. അടുത്തടുത്ത രണ്ട് കസേരകള്‍ തമ്മിലുള്ള അകലം 3/4 മീറ്റര്‍ ആണ്. എങ്കില്‍ ആദ്യത്തേയും അവസാനത്തേയും കസേരകള്‍ തമ്മിലുള്ള അകലം എത്ര

A) 1 1/4 m

B) 2 1/4 m

C) 4 1/4 m

D) 3/4 m

Correct Option : B

 

 

98. A = 4/5 B, B = 1/4 C ആയാല്‍ A:B:C=......?

A) 5 : 4 : 20

B) 5 : 20 : 4

C) 4 : 5 : 20

D) 4 : 20 : 5

Correct Option : C

 

 

99. 22 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്‍റെ കോണളവുകളുടെ തുക എത്ര

A) 3960

B) 360

C) 4320

D) 3600

Correct Option : D

 

 

100. 31 ദിവസമുള്ള ഒരു മാസത്തിലെ 17-ാം തീയതി ഞായറാഴ്ചയാണ്. എങ്കില്‍ ആ മാസം 5 തവണ വരാന്‍ സാധ്യതയുള്ളത് താഴെ കൊടുത്തിട്ടുള്ളവയില്‍ ഏത് ആഴ്ചയാണ്.

A) ചൊവ്വ

B) തിങ്കള്‍

C) ശനി

D) വ്യാഴം

Correct Option : C