1. `ലൂസിഫെര്‍` എന്നറിയപ്പെടുന്ന ഗ്രഹം

A) വ്യാഴം

B) നെപ്റ്റ്യൂണ്‍

C) ശുക്രന്‍

D) ബുധന്‍

Correct Option : C

 

 

2. `എ നേഷന്‍ ഇന്‍ മേക്കിങ്` രചിച്ചത്?

A) ദാദാഭായ് നവ്റോജി

B) സുരേന്ദ്രനാഥ് ബാനര്‍ജി

C) രബീന്ദ്രനാഥ ടാഗോര്‍

D) ബിപിന്‍ ചന്ദ്രപാല്‍

Correct Option : B

 

 

3. പ്ലാസി യുദ്ധം നടന്ന വര്‍ഷം

A) 1753 ജൂലൈ 26

B) 1746 ജൂണ്‍ 23

C) 1757 ജൂണ്‍ 23

D) 1757 ജൂലൈ 26

Correct Option : C

 

 

4. ജി.എസ്.ടി ബില്‍ പാസ്സാക്കിയ ആദ്യ സംസ്ഥാനം

A) കേരളം

B) അസം

C) ഒഡീഷ

D) ബീഹാര്‍

Correct Option : B

 

 

5. `മുരാട് പുഴ` എന്നറിയപ്പെടുന്ന നദി

A) ചന്ദ്രഗിരിപ്പുഴ

B) ഭാരതപ്പുഴ

C) കുറ്റ്യാടിപ്പുഴ

D) പാമ്പാര്‍

Correct Option : C

 

 

6. കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം

A) മംഗളവനം

B) ചൂലന്നൂര്‍

C) തട്ടേക്കാട്

D) കുമരകം

Correct Option : A

 

 

7. `നാം കല്‍പ്പിക്കുന്നു` എന്നര്‍ത്ഥം വരുന്ന റിട്ട്

A) മാന്‍ഡമസ്

B) ഹേബിയസ് കോര്‍പ്പസ്

C) ക്വോ വാറന്‍റോ

D) പ്രൊഹിബിഷന്‍

Correct Option : A

 

 

8. ആപേക്ഷിക ആര്‍ദ്രത അള ക്കുന്ന ഉപകരണം

A) ബാരോമീറ്റര്‍

B) മാനോമീറ്റര്‍

C) ഹൈഗ്രോമീറ്റര്‍

D) ഹൈഡ്രോമീറ്റര്‍

Correct Option : C

 

 

9. `രുദ്രസാഗര്‍ തടാകം` സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) കര്‍ണ്ണാടക

B) രാജസ്ഥാന്‍

C) ത്രിപുര

D) ഉത്തരാഖണ്ഡ്

Correct Option : C

 

 

10. ഇ.എം.എസ്സ് ന്‍റെ `ഒന്നേകാല്‍ കോടി മലയാളികള്‍` എന്ന കൃതി പ്രസിദ്ധീകരിച്ച വര്‍ഷം

A) 1956

B) 1957

C) 1942

D) 1946

Correct Option : D

 

 

11. കണ്ടല്‍ക്കാടുകളെ റിസര്‍വ്വ് വന മാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്?

A) കേരളം

B) മഹാരാഷ്ട്ര

C) തമിഴ്നാട്

D) ഗുജറാത്ത്

Correct Option : B

 

 

12. അധഃകൃതര്‍ക്ക് പ്രത്യേക നിയോജക മണ്ഡലം വേണമെന്നു വാദിച്ച നേതാവ്

A) ജവഹര്‍ലാല്‍ നെഹ്റു

B) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

C) ഈശ്വരചന്ദ്രവിദ്യാസാഗര്‍

D) ബി.ആര്‍. അംബേദ്കര്‍

Correct Option : D

 

 

13. താഴെ കൊടുത്തിരിക്കുന്നവയില്‍ ഇന്ത്യയുടെ ഏറ്റവും വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര

A) ഹിമാചല്‍

B) സിവാലിക്

C) ഹിമാദ്രി

D) ആരവല്ലി

Correct Option : C

 

 

14. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഒരു സംസ്ഥാനവുമായി മാത്രം അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?

A) മേഘാലയ

B) ഹിമാചല്‍ പ്രദേശ്

C) ഒഡീഷ

D) ത്രിപുര

Correct Option : A

 

 

15. ശരീരത്തിലെ ഇരുമ്പിന്‍റെ ആഗി രണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം

A) ജീവകം കെ

B) ജീവകം സി

C) ജീവകം ഡി

D) ജീവകം ഇ

Correct Option : B

 

 

16. ലോക സമുദ്ര ദിനം

A) ജൂണ്‍ 12

B) ജൂണ്‍ 8

C) ജൂണ്‍ 17

D) ജൂണ്‍ 14

Correct Option : B

 

 

17. ഗോതമ്പിന്‍റെ ശാസ്ത്രീയ നാമം

A) ട്രിറ്റിക്കം എസ്തിവം

B) ഒറൈസ സറ്റൈവ

C) മൈമോസ പുഡിക്ക

D) മാഞ്ചിഫെറ ഇന്‍ഡിക്ക

Correct Option : A

 

 

18. `മാന്‍ടോക്സ് ടെസ്റ്റ്` ഏത് രോഗം സ്ഥിരീകരിക്കാനാണ് നടത്തുന്നത്

A) എയ്ഡ്സ്

B) ക്ഷയം

C) കുഷ്ഠം

D) ഡിഫ്തീരിയ

Correct Option : B

 

 

19. 1911-ലെ ബംഗാള്‍ വിഭജനം റദ്ദു ചെയ്ത സമയത്തെ കോണ്‍ഗ്രസ് പ്രസിഡന്‍

A) ഗോപാലാകൃഷ്ണ ഗോഖലെ

B) ബി.എന്‍.ധര്‍

C) സുഭാഷ് ചന്ദ്രബോസ്

D) പട്ടാഭി സീതാരാമയ്യ

Correct Option : B

 

 

20. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയുടെ അടിസ്ഥാനത്തില്‍?

A) 82 1/2degreeകിഴക്ക്

B) 82 1/2 degreeപടിഞ്ഞാറ്

C) 75 degreeകിഴക്ക്

D) 75 degree പടിഞ്ഞാറ്

Correct Option : A

 

 

21. താഴെ പറയുന്നവയില്‍ കംപ്യൂട്ടറിന്‍റെ ഇന്‍പുട്ട് ഉപകരണം ഏത്?

A) പ്ലോട്ടര്‍

B) പ്രിന്‍റര്‍

C) മോണിറ്റര്‍

D) കീബോര്‍ഡ്

Correct Option : D

 

 

22. ഹെപ്പറ്റോളജി ഏത് വിഷയ വുമായി ബന്ധപ്പെട്ട പഠന ശാഖയാണ്?

A) രക്തം

B) കരള്‍

C) ശരീരകലകള്‍

D) ഹൃദയം

Correct Option : B

 

 

23. ബോംബെ ക്രോണിക്കിള്‍ എന്ന പത്രം ആരംഭിച്ചത്?

A) മുഹമ്മദലി ജിന്ന

B) ഗോപാലകൃഷ്ണ ഗോഖലെ

C) അഗാര്‍ക്കര്‍

D) ഫിറോസ് ഷാ മേത്ത

Correct Option : D

 

 

24. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്ര ത്തിന്‍റെ പിതാവ്

A) ഹോമി.ജെ. ഭാഭ

B) വിക്രം സാരാഭായ്

C) എ.പി.ജെ. അബ്ദുള്‍ കലാം

D) രാജാരാമണ്ണ

Correct Option : B

 

 

25. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുളള ജില്ല

A) കണ്ണൂര്‍

B) കൊല്ലം

C) കാസര്‍ഗോഡ്

D) മലപ്പുറം

Correct Option : A

 

 

26. മാങ്കുളം വിഷ്ണു നമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടി രിക്കുന്നു?

A) കൂടിയാട്ടം

B) സോപാന സംഗീതം

C) കഥകളി

D) യക്ഷഗാനം

Correct Option : C

 

 

27. ബാലഗംഗാധര തിലകന്‍ ബര്‍മ്മയിലെ മാന്‍ഡല ജയിലില്‍ വച്ച് `ഗീതാ രഹസ്യം` എന്ന കൃതി രചിച്ചത് ഏത് ഭാഷയിലാണ്?

A) ഹിന്ദി

B) ബംഗാളി

C) മറാഠി

D) സംസ്കൃതം

Correct Option : C

 

 

28. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യ ഡയറക്ടര്‍

A) വയലാര്‍ രാമവര്‍മ്മ

B) എന്‍.വി. കൃഷ്ണവാര്യര്‍

C) വളളത്തോള്‍

D) സര്‍ദാര്‍ കെ.എം.പണിക്കര്‍

Correct Option : B

 

 

29. മഷിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു

A) മഗ്നീഷ്യം സള്‍ഫേറ്റ്

B) ഫെറസ് സള്‍ഫേറ്റ്

C) പൊട്ടാസ്യം പെര്‍മാംഗനേറ്റ്

D) സോഡിയം ക്ലോറൈഡ്

Correct Option : B

 

 

30. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുളള അധികാരം ആര്‍ക്കാണ്?

A) ലോക്സഭാ സ്പീക്കര്‍

B) ആഭ്യന്തരമന്ത്രി

C) പ്രധാനമന്ത്രി

D) രാഷ്ട്രപതി

Correct Option : D

 

 

31. ബോള്‍ പോയിന്‍റ് പേന കണ്ടുപിടിച്ചത്

A) വാട്ടര്‍മാന്‍

B) ജോണ്‍.ജെ.ലൗഡ്

C) ജോണ്‍ ഹണ്ട്

D) ഏലിയാസ് ഹോവ്

Correct Option : B

 

 

32. ഫോസിലുകള്‍ കാണപ്പെടുന്നത് ഏതിനം ശിലകളിലാണ്?

A) അവസാദശില

B) ആഗ്നേയശില

C) ബാഹ്യജാത ശില

D) കായാന്തരിത ശില

Correct Option : A

 

 

33. ഇന്ത്യ-ചൈന യുദ്ധം നടന്ന വര്‍ഷം

A) 1947

B) 1950

C) 1962

D) 1965

Correct Option : C

 

 

34. `ബര്‍മുഡ ത്രികോണം` ഏതു സമുദ്രത്തിലാണ്?

A) ഉത്തര അറ്റ്ലാന്‍റിക്

B) ദക്ഷിണ അറ്റ്ലാന്‍റിക്

C) ഉത്തര പസഫിക്

D) ദക്ഷിണ പസഫിക്

Correct Option : A

 

 

35. വിജയ്ഘട്ടില്‍` അന്ത്യവിശ്രമം കൊളളുന്നത്

A) ജവഹര്‍ലാല്‍ നെഹ്റു

B) ലാല്‍ബഹദൂര്‍ ശാസ്ത്രി

C) ഇന്ദിരാഗാന്ധി

D) മഹാത്മാഗാന്ധി

Correct Option : B

 

 

36. `കേരളത്തില്‍ എലിഫന്‍റ് തടാകം` ഏത് ജില്ലയിലാണ്?

A) ഇടുക്കി

B) തൃശ്ശൂര്‍

C) പാലക്കാട്

D) പത്തനംതിട്ട

Correct Option : A

 

 

37. ബ്രോഡ്ഗേജ് തീവണ്ടിപ്പാതയില്‍ പാളങ്ങള്‍ തമ്മിലുളള അകലം എത്ര മില്ലീമീറ്ററാണ്?

A) 712

B) 610

C) 1000

D) 1676

Correct Option : D

 

 

38. ടിപ്പുവിന്‍റെ പടയോട്ടകാലത്ത് മലബാറില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് അഭയം നല്‍കിയ തിരുവിതാംകൂര്‍ രാജാവ്

A) അനിഴം തിരുനാള്‍

B) കാര്‍ത്തിക തിരുനാള്‍

C) ആയില്യം തിരുനാള്‍

D) സ്വാതി തിരുനാള്‍

Correct Option : B

 

 

39. ഏറ്റവും ഭാരം കുറഞ്ഞ ലോഹം

A) ഹൈഡ്രജന്‍

B) അലുമിനിയം

C) ലിഥിയം

D) ഓസ്മിയം

Correct Option : C

 

 

40. ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ നടക്കുന്ന സ്ഥലം

A) ലണ്ടന്‍

B) പാരീസ്

C) മെല്‍ബണ്‍

D) എഡിന്‍ബറോ

Correct Option : B

 

 

41. ഇന്ത്യന്‍ പ്രസിഡന്‍റ് തെരഞ്ഞെ ടുപ്പില്‍ മത്സരിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം

A) 25

B) 35

C) 30

D) 40

Correct Option : B

 

 

42. ത്രിപുര സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം

A) ബംഗ്ലാദേശ്

B) മ്യാന്‍മര്‍

C) ചൈന

D) അഫ്ഗാനിസ്ഥാന്‍

Correct Option : A

 

 

43. പ്രാചീനകാലത്ത് `വിതാസ്ത` എന്നറിയപ്പെട്ടിരുന്ന നദി

A) ചിനാബ്

B) രവി

C) സത്ലജ്

D) ഝലം

Correct Option : D

 

 

44. 1916-ല്‍ ഈസ്റ്റര്‍ കലാപം അരങ്ങേറിയ രാജ്യം?

A) ഇറ്റലി

B) നെതര്‍ലന്‍റ്

C) ഡെന്‍മാര്‍ക്ക്

D) അയര്‍ലന്‍ഡ്

Correct Option : D

 

 

45. കീഴരിയൂര്‍ ബോംബ് കേസില്‍ കഠിന തടവിന് വിധിക്കപ്പെട്ട നേതാവ്

A) ഡോ.കെ.ബി. മേനോന്‍

B) കെ.പി.ആര്‍. ഗോപാലന്‍

C) പി. കൃഷ്ണപിളള

D) എ.കെ. ഗോപാലന്‍

Correct Option : A

 

 

46. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ്ങില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

A) മേരികോം

B) പിന്‍കിറാണി

C) നിക്കോളോ ആദംസ്

D) മേരി ജോ സാന്‍ഡേഴ്സ്

Correct Option : A

 

 

47. 2019-ലെ മികച്ച ചിത്രത്തിനുളള ഓസ്കര്‍ അവാര്‍ഡ് നേടിയ ചിത്രം

A) ദ ഷേപ് ഓഫ് വാട്ടര്‍

B) ഗ്രീന്‍ബുക്ക്

C) ബൊഹീമിയന്‍ റാപ്സ്റ്റഡി

D) ഡാര്‍ക്കെസ്റ്റ് അവര്‍

Correct Option : B

 

 

48. ഇന്ത്യന്‍ റെയില്‍വേയുടെ `പ്ലാന്‍ ബീ` ഏതു മൃഗത്തെ ട്രാക്കില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടി യുളളതാണ്?

A) കരടി

B) കടുവ

C) ആന

D) സിംഹം

Correct Option : C

 

 

49. `Dilli Meri Dilli-Before and After1998` ആരുടെ പുസ്തകമാണ്?

A) ശശിതരൂര്‍

B) ഷീലാ ദീക്ഷിത്

C) നരേന്ദ്രമോദി

D) രാംനാഥ് കോവിന്ദ്

Correct Option : B

 

 

50. ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റര്‍ ജനറല്‍

A) രഞ്ചന്‍ ഗൊഗോയ്

B) തുഷാര്‍ മേത്ത

C) കെ.കെ. വേണുഗോപാല്‍

D) രഞ്ചിത് കുമാര്‍

Correct Option : B

 

 

51. വിദ്യാഭ്യാസം എന്നര്‍ത്ഥമുള്ള എഡ്യൂക്കേഷന്‍ എന്ന വാക്ക് ഉത്ഭവിച്ചത് ഏത് ഭാഷയില്‍ നിന്നാണ്?

A) ഗ്രീക്ക്

B) ലാറ്റിന്‍

C) സ്പാനിഷ്

D) ഫ്രഞ്ച്

Correct Option : B

 

 

52. പ്രായോഗിക വാദത്തിന്‍റെ ഉപജ്ഞാതാവ്?

A) ചാള്‍സ് പിയേഴ്സ്

B) ജോണ്‍ലോക്ക്

C) ഹെര്‍ബര്‍ട്ട്

D) ഇവരെല്ലാം

Correct Option : A

 

 

53. താഴെപ്പറയുന്നവയില്‍ ആനുഷംഗിക വിദ്യാഭ്യാസ ത്തിന്‍റെ ഏജന്‍സിയാണ്?

A) റേഡിയോ

B) സമസമൂഹം

C) കുടുംബം

D) ഇവയെല്ലാം

Correct Option : D

 

 

54. എത്ര മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായവും ഉത്തമാദ്ധ്യാപ കരുടെ അഭാവത്തില്‍ തല കുത്തനെ വീഴുമെന്നും എത്ര കുത്തഴിഞ്ഞ സമ്പ്രദായവും ഉത്തമാധ്യാപകരുടെ സാന്നി ദ്ധ്യത്തില്‍ ഉദാത്തമായിത്തീരു മെന്നും അഭിപ്രായപ്പെട്ടത്?

A) പ്രൊഫ. അമര്‍ത്യാസെന്‍

B) പ്രൊഫ. ഹുമയൂണ്‍ കബീര്‍

C) ഡോ. രാമാനന്ദ മിശ്ര

D) ഡോ. ആര്‍. കെ. ത്രിവേദി

Correct Option : B

 

 

55. കുട്ടികളുടെ ഇടയില്‍ അസാ മാന്യര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്............

A) പ്രതിഭാസമ്പന്നര്‍

B) മന്ദപഠിതാക്കള്‍

C) എയും ബിയും

D) ഇവരാരുമല്ല

Correct Option : C

 

 

56. ഭാരതത്തിലെ ശാസ്ത്ര ബോധത്തിന്‍റെ ഏറ്റവും വലിയ ന്യൂനതയായി ചൂണ്ടിക്കാണി ക്കപ്പെടുന്നത്?

A) ഏറ്റവും ആധുനികമായ ശാസ്ത്രജ്ഞാനം അതു നല്‍കുന്നില്ല എന്നതാണ്

B) ശാസ്ത്രീയരീതിയും ശാസ്ത്രീയ മനോഭാവവുംവ ളര്‍ത്തുന്നതിന് സഹായ കരമല്ല എന്നതാണ്

C) ശാസ്ത്രബോധത്തിന് വേണ്ട സമയം ലഭിക്കു ന്നില്ല എന്നതാണ്

D) ശാസ്ത്രാദ്ധ്യാപകര്‍ക്ക് കുട്ടികളില്‍ താല്പര്യമില്ല എന്നതാണ്

Correct Option : B

 

 

57. വസ്തുക്കള്‍ ശേഖരിക്കുക, സ്വന്തമാക്കുക, പ്രദര്‍ശിപ്പി ക്കുക എന്നിവയില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത്

A) നഴ്സറി തലത്തിലുള്ള കുട്ടികള്‍

B) ലോവര്‍ പ്രൈമറി തലത്തി ലുള്ള കുട്ടികള്‍

C) അപ്പര്‍ പ്രൈമറി തലത്തി ലുള്ള കുട്ടികള്‍

D) ഹൈസ്കൂള്‍ തലത്തി ലുള്ള കുട്ടികള്‍

Correct Option : C

 

 

58. താരതമ്യം ചെയ്യുന്നു എന്ന സ്പഷ്ടീകരണം .......... എന്ന ഉദ്ദേശ്യവുമായി ബന്ധപ്പെ ട്ടതാണ്.

A) ഉദ്ഗ്രഥനം

B) പ്രയോഗപാടവം

C) ഗ്രഹണശേഷി

D) വിശകലനം

Correct Option : C

 

 

59. വികാരമണ്ഡലത്തിലെ വളര്‍ച്ച യുടെ ഏറ്റവും ഉയര്‍ന്ന നിലയി ലുള്ള ഉദ്ദേശ്യമാണ്

A) ശിലരൂപീകരണം

B) പരിശോധനം

C) സ്വഭാവീകരണം

D) സംഘാടനം

Correct Option : C

 

 

60. സഹകരണ മനോഭാവത്തില്‍ കൂടി സാമൂഹിക ബോധം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒരു ബോധന രീതിയാണ്

A) പ്രസംഗ പ്രദര്‍ശനരീതി

B) പ്രയോജന രീതി

C) വികസന രീതി

D) പ്രശ്നരീതി

Correct Option : B

 

 

61. "Do not laugh ---- the poor"

A) to

B) at

C) on

D) in

Correct Option : B

 

 

62. The plural form of `basis`

A) basis

B) basic

C) basises

D) bases

Correct Option : D

 

 

63. ---- of flowers (Pick out the right collective noun)

A) Garland

B) Swarms

C) Herd

D) Cluster

Correct Option : A

 

 

64. The car --- at the gate of the house.

A) looked out

B) pulled up

C) set in

D) gave in

Correct Option : B

 

 

65. Mother Wit` means

A) to speak frankly

B) a lady who tells comic stories

C) to be obsessed by something

D) natural commonsense

Correct Option : D

 

 

66. ---- is the synonym of impedance

A) credibility

B) rejoicing

C) hindrance

D) aid

Correct Option : C

 

 

67. The antonym of `clumsy`

A) stupid

B) straight

C) graceful

D) bright

Correct Option : C

 

 

68. Meaning of the foreign word `Modus operandi`

A) operation

B) treatment

C) way of doing things

D) means and end

Correct Option : C

 

 

69. The correctly spelt word is

A) explaine

B) explain

C) explane

D) expiaen

Correct Option : B

 

 

70. The feminine gender for czar

A) mum

B) czarina

C) countess

D) doe

Correct Option : B

 

 

71. 150-75/5x5 = ----

A) 15

B) 75

C) 5

D) 80

Correct Option : B

 

 

72. ഒന്നു മുതല്‍ 10 വരെയുളള എണ്ണല്‍ സംഖ്യകളുടെ തുക എത്ര?

A) 11

B) 25

C) 45

D) 55

Correct Option : D

 

 

73. വില കാണുക.10x1/10x100x1/100x0x1=?

A) 1

B) 0

C) 10

D) 100

Correct Option : B

 

 

74. 2, 3, 6 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവുംചെറിയ പൂര്‍ണ്ണ വര്‍ഗ്ഗം ഏത്?

A) 6

B) 25

C) 36

D) 49

Correct Option : C

 

 

75. 1/8+2/9+1/3=?

A) 4/20

B) 2/216

C) . 4/216

D) 49/72

Correct Option : D

 

 

76. 7.035-ന് തുല്യമായ ഭിന്നസംഖ്യ ഏത്?

A) 7035/100

B) 735/1000

C) 7035/1000

D) 7035/10000

Correct Option : C

 

 

77. x=2,y=-2 x^x+y^y=?

A) 8

B) 0

C) 1 1/8

D) 4 1/4

Correct Option : D

 

 

78. ഒരു പരീക്ഷയില്‍ ഒരു കുട്ടിയ്ക്ക് ലഭിച്ച ശരാശരി മാര്‍ക്ക് 64 ആണ്. മലയാളത്തിന് 10 ഉം ഹിന്ദിക്ക് 4 മാര്‍ക്കും കൂടുതല്‍ കിട്ടിയിരുന്നു വെങ്കില്‍ ശരാശരി 66 ആകുമാ യിരുന്നു. എങ്കില്‍ ആ പരീക്ഷ യിലെ ആകെ വിഷയങ്ങളുടെ എണ്ണമെത്ര?

A) 5

B) 7

C) 11

D) 9

Correct Option : B

 

 

79. 1652 രൂപ A,B,Cഎന്നിവര്‍ 1:2:4 എന്ന അംശബന്ധത്തില്‍ വീതിച്ചെടുത്താല്‍ Cയ്ക്ക് Aയെക്കാള്‍ എത്ര രൂപ അധികം കിട്ടും?

A) 944

B) 236

C) 708

D) 456

Correct Option : C

 

 

80. പാലും വെളളവും കൂടിചേര്‍ന്ന ഒരു 30 ലി. മിശ്രിതത്തില്‍ പാലിന്‍റെയും വെളളത്തിന്‍റെയും അനുപാതം 7:3 ആണ്. ഇനി എത്ര ലിറ്റര്‍ വെളളം കൂടി ചേര്‍ത്താല്‍ പാലിന്‍റെയും വെളളത്തിന്‍റെയും അനുപാതം 1:2 ആയി മാറും?

A) 40 ലി

B) 46 ലി.

C) 38 ലി

D) 33 ലി.

Correct Option : D

 

 

81. ഇംപ്രൊവൈസേഷന്‍ ചെയ്യു ന്നതിനാവശ്യമായ മാനസിക കഴിവുകള്‍

A) പ്രയോഗ പാടവവും ശാസ്ത്രീയ മനോഭാവവും

B) പരീക്ഷണപരമായ സാമര്‍ത്ഥ്യം

C) ശാസ്ത്രീയ മനോഭാവവും പരീക്ഷണ പരമായ സാമര്‍ത്ഥ്യവും

D) പ്രയോഗ പാടവവും പരീക്ഷ ണപരമായ സാമര്‍ത്ഥ്യവും

Correct Option : D

 

 

82. വിദ്യാഭ്യാസ ഉദ്ദേശ്യത്തിന്‍റെ പ്രത്യേകതയല്ലാത്ത ഒരു വസ്തുതയാണ്

A) . അത് അധ്യാപകന്‍റെ താല്പര്യം അനുസരിച്ച് നിശ്ചയിക്കാം എന്നത്

B) ബോധനംമൂലം ക്ലാസില്‍ എല്ലാ കുട്ടികള്‍ക്കും നേടാന്‍ കഴിയുന്ന ലക്ഷ്യം എന്നത്

C) മാനസിക വളര്‍ച്ചയുടെ ഒരു ഘട്ടത്തെ അത് സൂചി പ്പിക്കുന്നു എന്നത്

D) ലക്ഷ്യത്തെ വളരെ ചെറുതും താല്കാലികവു മാക്കി മാറ്റുന്നു എന്നത്

Correct Option : A

 

 

83. പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ശരിയായ ദിശയില്‍ നീങ്ങുന്നതിന് നിരീക്ഷണ ഫലങ്ങള്‍ വിദ്യര്‍ത്ഥികള്‍.....

A) അധ്യാപകനോട് ചോദിച്ച് വിലയിരുത്തണം

B) അറിഞ്ഞിരിക്കാന്‍ പാടില്ല

C) അറിഞ്ഞിരിക്കണം

D) ഭാഗികമായി അറിഞ്ഞി രിക്കണം

Correct Option : B

 

 

84. കുട്ടികളുടെ താല്പര്യത്തിന് അനുസരണമായി മൂര്‍ത്തമായ അനുഭവങ്ങളില്‍ നിന്നും അമൂര്‍ത്തമായ അനുഭവങ്ങ ളിലേയ്ക്ക് നയിക്കുന്ന ഒരു സമീപനമാണ് ............... സ്വീകരിച്ചിരിക്കുന്നത്.

A) പ്രകരണ രീതിയില്‍

B) സി.ബി.എ. സമീപന ത്തില്‍

C) എര്‍ത്ത് സയന്‍സ് സീരീസില്‍

D) പി.എസ്.സി.എസ്. കരിക്കുലത്തില്‍

Correct Option : D

 

 

85. ഒരു ഏകശോധകം നിര്‍മ്മി ക്കുമ്പോള്‍ അധ്യാപകന്‍ പാഠ്യവസ്തുക്കള്‍ക്ക് ആപേ ക്ഷികമൂല്യം നല്‍കുന്നത് ശോധകത്തിന്‍റെ .......... എന്ന ഗുണം നിലനിര്‍ത്തുവാനാണ്.

A) വസ്തുനിഷ്ഠത

B) സമഗ്രത

C) വിശ്വാസ്യത

D) വിവേചനത

Correct Option : B

 

 

86. ഇന്ദ്രിയാനുഭൂതിയില്‍ക്കൂടി പഠനാനുഭവം നല്‍കുന്നതിന് ഏറ്റവും അനുയോജ്യമായത്

A) ആകര്‍ഷകമായ ചിത്രങ്ങളാണ്

B) നേരിട്ടുള്ള അനുഭവ ങ്ങളാണ്

C) അനുയോജ്യമായ ചലച്ചി ത്രങ്ങളാണ്

D) മാതൃകകളാണ്

Correct Option : B

 

 

87. കുട്ടികളുടെ നേട്ടം വിലയിരു ത്തുന്നതിനുള്ള ഒരു പരീക്ഷ യില്‍ .............. ശതമാനം ചോദ്യങ്ങള്‍ ശരാശരി കാഠിന്യം ഉള്ളതായിരിക്കണം

A) 80

B) 100

C) 20

D) 70

Correct Option : D

 

 

88. മണ്ണിനും അതില്‍ വളരുന്ന ചെടിക്കും തമ്മിലുള്ള ബന്ധ മാണ് പാഠഭാഗത്തിനും ........... തമ്മില്‍ ഉള്ളത്.

A) മൂല്യനിര്‍ണ്ണയത്തിനും

B) ബോധനരീതിക്കും

C) ഉദ്ദേശ്യങ്ങള്‍ക്കും

D) പാഠ്യേതര പ്രവര്‍ത്തന ങ്ങള്‍ക്കും

Correct Option : C

 

 

89. സമയപരിധി നിശ്ചിതമായുള്ള ഒരു മൂല്യനിര്‍ണ്ണയ രീതിയാണ് ........... ഉപയോഗിക്കുമ്പോള്‍ അനുവര്‍ത്തിക്കുന്നത്.

A) നേട്ടശോധകങ്ങള്‍

B) ചോദ്യാവലികള്‍

C) വിശകലനശോധകങ്ങള്‍

D) മനോഭാവം അളക്കാനുള്ള തോതുകള്‍

Correct Option : A

 

 

90. ഒരു പരീക്ഷയുടെ ആന്തരിക സ്ഥിരതയെ സൂചിപ്പിക്കു ന്നത്?

A) വൈധത

B) വസ്തുനിഷ്ഠത

C) വിശ്വാസ്യത

D) സമഗ്രത

Correct Option : C

 

 

91. ദത്താവകാശ നിരോധന നിയമ പ്രകാരം ബ്രിട്ടീഷുകാര്‍ പിടി ച്ചെടുത്ത ആദ്യ നാട്ടുരാജ്യം

A) ഹൈദരാബാദ്

B) ഝാന്‍സി

C) സത്താറ

D) നാഗ്പൂര്‍

Correct Option : C

 

 

92. മില്ലിതരാന ഏതു രാജ്യത്തിന്‍റെ ദേശീയ ഗാനമാണ്

A) പാകിസ്ഥാന്‍

B) അഫ്ഗാനിസ്ഥാന്‍

C) ചൈന

D) ഭൂട്ടാന്‍

Correct Option : B

 

 

93. ബുലന്ദ് ദര്‍വാസ നിര്‍മ്മിച്ചതാര്

A) ഔറംഗസീബ്

B) അക്ബര്‍

C) ഷെര്‍ഷ

D) ജഹാംഗീര്‍

Correct Option : B

 

 

94. നാട്ടുഭാഷാ പത്രങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭരണാധികാരിയാര്

A) റിപ്പണ്‍ പ്രഭു

B) മേയോ പ്രഭു

C) മിന്‍റോ പ്രഭു

D) ലിട്ടണ്‍ പ്രഭു

Correct Option : D

 

 

95. കറുത്ത ചന്ദ്രന്‍ എന്നറിയ പ്പെടുന്ന ഉപഗ്രഹം

A) ഡെയ്മോസ്

B) ഫോബോസ്

C) ഗാനിമീഡ്

D) ടൈറ്റന്‍

Correct Option : B

 

 

96. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ രചന

A) ദര്‍ശനമാല

B) ശിവശതകം

C) തേവാരപ്പതികള്‍

D) ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

Correct Option : D

 

 

97. നടരാജഗുരു ഏത് സാമൂഹ്യ പരിഷ്കര്‍ത്താവിന്‍റെ പുത്ര നാണ്

A) ഡോ. പല്‍പ്പു

B) ശ്രീനാരായണ ഗുരുദേവന്‍

C) കുമാരഗുരുദേവന്‍

D) സഹോദരന്‍ അയ്യപ്പന്‍

Correct Option : A

 

 

98. ഏതു നവോത്ഥാന നായകന്‍റെ ആത്മകഥയാണ് കഴിഞ്ഞകാലം

A) എ.കെ. ഗോപാലന്‍

B) ടി.കെ. മാധവന്‍

C) പനമ്പിള്ളി ഗോവിന്ദമേനോന്‍

D) കെ.പി. കേശവമേനോന്‍

Correct Option : D

 

 

99. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള പ്രധാന തുറമുഖം

A) എണ്ണൂര്‍

B) തൂത്തുകുടി

C) പാരദ്വീപ്

D) കൊച്ചി

Correct Option : B

 

 

100. ഇന്ത്യ തദ്ദേശീയമായി വികസി പ്പിച്ച് എടുത്ത ആദ്യത്തെ മിസൈല്‍ ഏത്

A) ധനുഷ്

B) അസ്ത്ര

C) ത്രിശൂല്‍

D) പൃഥ്വി

Correct Option : D