1. ആധുനിക ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്

A) പോള്‍ബര്‍ഗ്

B) ഗ്രിഗര്‍ മെന്‍ഡല്‍

C) ബേറ്റ്സണ്‍

D) അലക്ജെഫ്രി

Correct Option : B

 

 

2. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം

A) ഡീമോസ്

B) ഫോബോസ്

C) ഗാനിമീഡ്

D) അയോ

Correct Option : D

 

 

3. സുപ്രീംകോടതി കോര്‍ട്ട് ഓഫ് റിക്കോര്‍ഡ് ആണ് എന്ന് പ്രതിപാദിക്കുന്ന അനുഛേദം

A) അനുഛേദം 124

B) അനുഛേദം 129

C) അനുഛേദം 138

D) അനുഛേദം 121

Correct Option : B

 

 

4. ഇന്ത്യയിലെ ആദ്യ സൈബര്‍ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്

A) ന്യൂഡല്‍ഹി

B) കൊച്ചി

C) ചെന്നൈ

D) മുംബൈ

Correct Option : C

 

 

5. `ഹിന്ദുമതത്തിന്‍റെ കാല്‍വിന്‍` എന്നറിയപ്പെടുന്നത്

A) ദയാനന്ദ സരസ്വതി

B) ശങ്കരാചാര്യര്‍

C) വിവേകാനന്ദന്‍

D) രാജാറാം മോഹന്‍റോയി

Correct Option : A

 

 

6. ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും വലിയ നദി

A) ഗോദാവരി

B) ബ്രഹ്മപുത്ര

C) കൃഷ്ണ

D) താപ്തി

Correct Option : A

 

 

7. ദുര്‍ഗാപൂര്‍ ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്നത്

A) ബംഗാള്‍

B) ഛത്തീസ്ഗഢ്

C) ഒഡീഷ

D) തമിഴ്നാട്

Correct Option : A

 

 

8. കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം

A) 1890 ജനുവരി 11

B) 1811 ജനുവരി 11

C) 1808 ജനുവരി 11

D) 1809 ജനുവരി 11

Correct Option : D

 

 

9. പോര്‍ച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആരംഭിച്ചത് എന്ന്

A) 1600

B) 1602

C) 1626

D) 1628

Correct Option : D

 

 

10. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്

A) വയനാട്

B) കോഴിക്കോട്

C) കണ്ണൂര്‍

D) കൊല്ലം

Correct Option : C

 

 

11. ഗാന്ധിജി ഡര്‍ബനില്‍ സ്ഥാപിച്ച ആശ്രമം

A) ടോള്‍സ്റ്റോയി ഫാം

B) വാര്‍ധാ ഗ്രാമം

C) ഫീനിക്സ് സെറ്റില്‍മെന്‍റ്

D) സബര്‍മതി ആശ്രമം

Correct Option : C

 

 

12. പീരിയോഡിക് ടേബിളിലെ 100-ാമത്തെ മൂലകം

A) ഐന്‍സ്റ്റീനിയം

B) ഫെര്‍മിയം

C) നൊബീലിയം

D) മെന്‍ഡലീവിയം

Correct Option : B

 

 

13. `വെറ്റില` യില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) കാറ്റച്യൂണിക് ആസിഡ്

B) മാലിക് ആസിഡ്

C) കാപ്രിക് ആസിഡ്

D) ഫോമിക് ആസിഡ്

Correct Option : A

 

 

14. ബിലിറൂബിന്‍ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) കുഷ്ഠം

B) സിഫിലിസ്

C) ക്ഷയം

D) മഞ്ഞപ്പിത്തം

Correct Option : D

 

 

15. ആദ്യ അടിയന്തിരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി

A) ഡോ.എസ്. രാധാകൃഷ്ണന്‍

B) ഫക്രുദീന്‍ അലി അഹമ്മദ്

C) സക്കീര്‍ ഹുസൈന്‍

D) ബി.ഡി. ജെട്ടി

Correct Option : C

 

 

16. ഉത്തരായന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മെട്രോപൊളിറ്റന്‍ നഗരം

A) മുംബൈ

B) കൊല്‍ക്കത്ത

C) ചെന്നൈ

D) ഡല്‍ഹി

Correct Option : B

 

 

17. നൗജവാന്‍ ഭാരത് സഭ സ്ഥാപിച്ചത്

A) അംബേദ്കര്‍

B) ഭഗത്സിംഗ്

C) കേശവചന്ദ്രസെന്‍

D) മിര്‍സാ ഗുലാം അഹമ്മദ്

Correct Option : B

 

 

18. വെര്‍മി കള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

A) പട്ടുനൂല്‍

B) മണ്ണിര

C) മുന്തിരി

D) മത്സ്യം

Correct Option : B

 

 

19. ഒറാങ് ടൈഗര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ത്രിപുര

B) നാഗാലാന്‍റ്

C) അസം

D) അരുണാചല്‍പ്രദേശ്

Correct Option : C

 

 

20. യൂത്ത് ഒളിംപിക്സിന്‍റെ പിതാവ്

A) പിയറി ഡി. കുബര്‍ട്ടിന്‍

B) ജാക്ക് വിറ്റേക്കര്‍

C) ആഷ്ലി കൂപ്പര്‍

D) ഗുരുദത്ത് സ്വാതി

Correct Option : B

 

 

21. ശ്രീലങ്കയുടെ ദേശീയ കായിക വിനോദം

A) ഹോക്കി

B) കബഡി

C) റഗ്ബി

D) വോളിബാള്‍

Correct Option : D

 

 

22. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം നിര്‍മ്മിച്ച രാജാവ്

A) സൂര്യവര്‍മ്മന്‍ 11

B) രാജ രാജചോളന്‍

C) നരസിംഹ ദേവന്‍ 1

D) ഇവരാരുമല്ല

Correct Option : C

 

 

23. `ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം` എന്ന് ക്ഷേത്ര പ്രവേശന വിളംബരത്തെ വിശേ ഷിപ്പിച്ചത്

A) പി. രാജഗോപാലാചാരി

B) ഗാന്ധിജി

C) സി. രാജഗോപാലാചാരി

D) ചിത്തിര തിരുനാള്‍

Correct Option : C

 

 

24. ഏഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്നത്

A) പുലിസ്റ്റര്‍ പ്രയ്സ്

B) മാഗ്സസെ പുരസ്ക്കാരം

C) റൈറ്റ് ലൈവിലി ഹുഡ് പുരസ്കാരം

D) ഇവയൊന്നുമല്ല

Correct Option : B

 

 

25. ലോക പത്ര സ്വാതന്ത്ര്യദിനം

A) നവംബര്‍ 3

B) മെയ് 16

C) നവംബര്‍ 16

D) മെയ് 3

Correct Option : D

 

 

26. പി. ആനന്ദചാര്‍ലു അധ്യക്ഷനായ ആദ്യ ഐ.എന്‍.സി. സമ്മേളനം

A) ഫൈസ്പൂര്‍

B) കൊല്‍ക്കത്ത

C) ന്യൂഡല്‍ഹി

D) നാഗ്പൂര്‍

Correct Option : D

 

 

27. `ഹെവിയ ബ്രസീലിയന്‍സ് ` ഏതിന്‍റെ ശാസ്ത്രീയ നാമമാണ്

A) പരുത്തി

B) കരിമ്പ്

C) നിലക്കടല

D) റബ്ബര്‍

Correct Option : D

 

 

28. കൃഷ്ണ ദേവരായരുടെ ഭരണ കാലത്ത് വിജയ നഗരം സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് സഞ്ചാരി

A) അബ്ദുള്‍ റസാഖ്

B) അത്തനേഷ്യസ് നികേതിന്‍

C) ഡോമിങ്കോ പയസ്

D) ഫെറോണ്‍ നൂനിസ്

Correct Option : C

 

 

29. `റയ്ട്ട്വാരി സമ്പ്രദായം` കൊണ്ടു വന്ന ബംഗാള്‍ ഗവര്‍ണര്‍ ജനറല്‍

A) റിപ്പണ്‍ പ്രഭു

B) മിന്‍റോ പ്രഭു

C) വില്ല്യം ബെന്‍റിക്

D) ഹേസ്റ്റിംഗ്സ് പ്രഭു

Correct Option : D

 

 

30. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ടാങ്ക് വേധ മിസൈല്‍

A) പൃഥ്വി

B) നാഗ്

C) ത്രിശൂല്‍

D) ആകാശ്

Correct Option : B

 

 

31. വിവാഹവും വിവാഹമോചനവും ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു

A) യൂണിയന്‍ ലിസ്റ്റ്

B) സ്റ്റേറ്റ് ലിസ്റ്റ്

C) കണ്‍കറന്‍റ് ലിസ്റ്റ്

D) ഇവയൊന്നുമല്ല

Correct Option : C

 

 

32. `മൈ സ്ട്രഗിള്‍സ് ` എന്നത് ആരുടെ ആത്മകഥയാണ്

A) മമത ബാനര്‍ജി

B) ഇ.എം.എസ്

C) ഇ.കെ. നായനാര്‍

D) ഇവരാരുമല്ല

Correct Option : C

 

 

33. ഇന്ത്യയുടെ പ്രഥമ ലോക്പാലായി നിയമിതനായത്

A) നജ്മ അക്തര്‍

B) കേശവ് മുരുകേശ്

C) പിനാകി ചന്ദ്ര ഘോഷ്

D) കുമാര്‍ സാഹ്നി

Correct Option : C

 

 

34. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം (UNDP) ന്‍റെ ഗുഡ്വില്‍ അംബാസിഡറായി നിയമിതയായ ഇന്തോ- അമേരിക്കന്‍ വനിത

A) പ്രീതി പട്ടേല്‍

B) എം. ജയശ്രീ വ്യാസ്

C) പദ്മ ലക്ഷ്മി

D) ജി.എസ്. ലക്ഷ്മി

Correct Option : C

 

 

35. മക്കിയാട് വെള്ളച്ചാട്ടം ഏത് ജില്ലയില്‍ ആണ്

A) ഇടുക്കി

B) വയനാട്

C) കണ്ണൂര്‍

D) തിരുവനന്തപുരം

Correct Option : B

 

 

36. `മറക്കുടയ്ക്കുള്ളിലെ മഹാനഗരം` എഴുതിയത് ആര്

A) എം.പി. ഭട്ടതിരിപ്പാട്

B) വി.ടി. ഭട്ടതിരിപ്പാട്

C) എം.ആര്‍. ഭട്ടതിരിപ്പാട്

D) ഇവരാരുമല്ല

Correct Option : C

 

 

37. ജസ്റ്റിസ് തോമസ് പി. ജോസഫ് അന്വേഷണ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ക്രിക്കറ്റ് കോഴ വിവാദം

B) കുമരകം ബോട്ട് ദുരന്തം

C) തേക്കടി ബോട്ടപകടം

D) മാറാട് കൂട്ടക്കൊല

Correct Option : D

 

 

38. ഇന്ത്യയില്‍ ഏറ്റവും താഴ്ന്ന സ്ത്രീ പുരുഷാനുപാതമുള്ള കേന്ദ്രഭരണ പ്രദേശം

A) ലക്ഷദ്വീപ്

B) പുതുച്ചേരി

C) ദാമന്‍ & ദിയു

D) ദാദ്രാ നഗര്‍ഹവേലി

Correct Option : C

 

 

39. താഴെ കൊടുത്തിരിക്കുന്നതില്‍ ഇളമ്പലേരി കുന്നില്‍ നിന്ന് ഉത്ഭവിക്കുന്ന നദി

A) പമ്പ

B) മഞ്ചേശ്വരം പുഴ

C) ചാലിയാര്‍

D) നെയ്യാര്‍

Correct Option : C

 

 

40. ആദ്യ ഇന്ത്യന്‍ ഇംഗ്ലീഷ് സിനിമയായ `കര്‍ണ്ണ` എന്ന ചലച്ചിത്രത്തിലെ നായിക

A) നര്‍ഗ്ഗീസ് ദത്ത്

B) ദേവികറാണി റോറിച്ച്

C) ഭാനു അത്തയ്യ

D) ഇവരാരുമല്ല

Correct Option : B

 

 

41. ട്രോപ്പിക്കല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

A) ഡെറാഡൂണ്‍

B) ഭോപ്പാല്‍

C) മുംബൈ

D) ജബല്‍പൂര്‍

Correct Option : D

 

 

42. `കാന്തി` അത്യുല്‍പാദന ശേഷിയുള്ള ഏതിനം സങ്കര വിളയാണ്

A) ഏലം

B) എള്ള്

C) മഞ്ഞള്‍

D) തക്കാളി

Correct Option : C

 

 

43. പടിഞ്ഞാറന്‍ മധ്യ റെയില്‍വേയുടെ ആസ്ഥാനം

A) ബിലാസ്പൂര്‍

B) കൊല്‍ക്കത്ത

C) ഭോപ്പാല്‍

D) ജബല്‍പ്പൂര്‍

Correct Option : D

 

 

44. ഏഴാം പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ പ്രാധാനമന്ത്രി

A) ഇന്ദിരാഗാന്ധി

B) രാജീവ് ഗാന്ധി

C) മന്‍മോഹന്‍ സിംഗ്

D) ഐ.കെ. ഗുജ്റാള്‍

Correct Option : B

 

 

45. ഇന്ത്യയിലെ 22-ാമത് AIIMS ആരംഭിക്കുന്നത് എവിടെ

A) ഗുജറാത്ത്

B) കേരളം

C) ഗോവ

D) ഹരിയാന

Correct Option : D

 

 

46. നിലവിലെ കേന്ദ്ര വിദേശകാര്യ മന്ത്രി

A) ഡോ.എസ്. ജയ്ശങ്കര്‍

B) അമിത്ഷാ

C) സ്മൃതി ഇറാനി

D) രവിശങ്കര്‍ പ്രസാദ്

Correct Option : A

 

 

47. 21-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ജേതാക്കള്‍

A) ക്രൊയേഷ്യ

B) ഫ്രാന്‍സ്

C) ബല്‍ജിയം

D) സ്പെയിന്‍

Correct Option : B

 

 

48. 2019-ലെ മാന്‍ബുക്കര്‍ ഇന്‍റര്‍നാഷണല്‍ പ്രൈസ്

A) ഓള്‍ഗ ടൊകാര്‍ചുക്ക്

B) അന്ന ബേണ്‍സ്

C) ജോര്‍ജ് സാന്‍ഡേഴ്സ്

D) ജോഖ അല്‍ഹാര്‍ത്തി

Correct Option : D

 

 

49. സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗോഗോയ് ഏത് സംസ്ഥാനക്കാരനാണ്

A) ഗുജറാത്ത്

B) അസം

C) മണിപ്പൂര്‍

D) ഡല്‍ഹി

Correct Option : B

 

 

50. 2019 ലെ നെഹ്റു ട്രോഫി വള്ളംകളി ജേതാക്കള്‍

A) പായിപ്പാടന്‍ ചുണ്ടന്‍

B) നടുഭാഗം ചുണ്ടന്‍

C) കാരിച്ചാല്‍ ചുണ്ടന്‍

D) ഇവയൊന്നുമല്ല

Correct Option : B

 

 

51. തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചതാര്

A) ടോറിസെല്ലി

B) ഗലീലിയോ

C) മാക്സ്പ്ലാങ്ക്

D) മൈക്കല്‍ഫാരഡെ

Correct Option : B

 

 

52. സ്ഥാന ഗുണങ്ങള്‍ എല്ലാമുള്ള ഏറ്റവും ചെറിയ കണികയേത്

A) ആറ്റം

B) മീസോണ്‍

C) തന്‍മാത്ര

D) പോസിട്രോണ്‍

Correct Option : C

 

 

53. ടാല്‍ക്കം പൗഡറില്‍ അടങ്ങി യിരിക്കുന്ന രാസവസ്തു ഏത്

A) മഗ്നീഷ്യം സള്‍ഫേറ്റ്

B) മഗ്നീഷ്യം സിലിക്കേറ്റ്

C) മഗ്നീഷ്യം ഡൈ ഓക്സൈഡ്

D) കാല്‍സ്യം സിലിക്കേറ്റ്

Correct Option : B

 

 

54. ശബ്ദം ഉപയോഗിച്ച് ജലത്തി നടിയില്‍ വസ്തുക്കളുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്

A) സോണോമീറ്റര്‍

B) അള്‍ട്ടി മീറ്റര്‍

C) എക്കോസൗണ്ടര്‍

D) ഓഡിയോ മീറ്റര്‍

Correct Option : C

 

 

55. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിയര്‍വ്യു മിറര്‍ ഏത്

A) കോണ്‍കേവ് മിറര്‍

B) കോണ്‍വെക്സ് മിറര്‍

C) സ്ഫിറിക്കല്‍ മിറര്‍

D) ട്രിക്ക് മിറര്‍

Correct Option : B

 

 

56. കത്രിക ഏതു വര്‍ഗത്തില്‍പ്പെട്ട ഉത്തോലകത്തിന് ഉദാഹരണമാണ്

A) ഒന്നാം വര്‍ഗം

B) രണ്ടാം വര്‍ഗം

C) മൂന്നാം വര്‍ഗം

D) ഇവയൊന്നുമല്ല

Correct Option : A

 

 

57. കായകളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഏത്

A) ഈഥൈല്‍ അമീന്‍

B) കാല്‍സ്യം കാര്‍ബൈഡ്

C) സോഡിയം സള്‍ഫേറ്റ്

D) മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

Correct Option : B

 

 

58. അയഡിന്‍ ലായനിയെ അന്നജത്തോട് ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന നിറമെന്ത്

A) ചുവപ്പ്

B) വെള്ള

C) പച്ച

D) നീല

Correct Option : D

 

 

59. ശരീരത്തിലെ വിഷ പദാര്‍ത്ഥങ്ങള്‍ നിര്‍വ്വീര്യമാക്കി പുറന്തള്ളുന്ന അവയവം

A) കരള്‍

B) ഹൃദയം

C) ചെറുകുടല്‍

D) വൃക്ക

Correct Option : D

 

 

60. എന്തിന്‍റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് ക്വാഷിയോര്‍ക്കര്‍

A) വിറ്റാമിന്‍

B) കാല്‍സ്യം

C) മാംസ്യം

D) ഹോര്‍മോണ്‍

Correct Option : C

 

 

61. (81)^0.25 ന്‍റെ വില

A) 3

B) 4

C) 5

D) 6

Correct Option : A

 

 

62. ഒരു ചതുരത്തിന്‍റെ നീളം 40% വര്‍ദ്ധിക്കുകയും വീതി 30% കുറയ്ക്കുകയും ചെയ്താല്‍ വിസ്തീര്‍ ണ്ണത്തിലെ മാറ്റം എന്ത്

A) 2% കുറയുന്നു

B) 2% കൂടുന്നു

C) 10% കൂടുന്നു

D) 10% കുറയുന്നു

Correct Option : A

 

 

63. 30,000 രൂപയ്ക്ക് 2 വര്‍ഷത്തെ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 675 രൂപ ആയാല്‍ പലിശ നിരക്ക് എത്ര ശതമാനം

A) 8%

B) 15%

C) 12%

D) 7%

Correct Option : B

 

 

64. ഒരു ബാഗില്‍ 216 രൂപ ചില്ലറയായി ഒരു രൂപ, അന്‍പത് പൈസ, ഇരുപത്തിയഞ്ച് പൈസ എന്നീ നാണയങ്ങളാക്കി ഇട്ടിരിക്കുന്നു. അവയുടെ എണ്ണത്തിന്‍റെ അംശബന്ധം 2:3:4 ആയാല്‍ 50 പൈസ നാണയങ്ങള്‍ എത്ര

A) 72

B) 192

C) 144

D) 96

Correct Option : C

 

 

65. 20 പേര്‍ ഒരു ദിവസം 9 മണിക്കൂര്‍ വീതം ജോലി ചെയ്താല്‍ 6 ദിവസം കൊണ്ട് ഒരു ജോലി പൂര്‍ത്തിയാകും. 12 പേര്‍ ദിവസേന 10 മണിക്കൂര്‍ ജോലി ചെയ്താല്‍ ആ ജോലി എത്ര ദിവസം കൊണ്ട് പൂര്‍ത്തിയാക്കും

A) 7

B) 8

C) 9

D) 10

Correct Option : C

 

 

66. ഒരു സമാന്തര ശ്രേണിയിലെ 2-ാമത്തെയും 4-ാമത്തെയും സംഖ്യ 8, 2 എന്നിവയാണ്. എങ്കില്‍ ആദ്യത്തെ സംഖ്യ ഏതാണ്

A) 10

B) 14

C) 11

D) 5

Correct Option : C

 

 

67. 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയും ഉള്ള ഒരു സ്ഥലത്തിനു ചുറ്റും 3 മീറ്റര്‍ വീതിയില്‍ ഒരു പൂന്തോട്ടം വെച്ച് പിടിപ്പിക്കുവാന്‍ ഒരു ചതുരശ്ര മീറ്ററിന് 20 രൂപ പ്രകാരം ആകെ ചെലവ് എത്ര

A) 636

B) 12720

C) 13720

D) 13710

Correct Option : B

 

 

68. കേട് വന്ന ഒരു ക്ലോക്ക് ദിവസത്തില്‍ എത്ര തവണ കൃത്യ സമയം കാണിക്കും

A) 24

B) 4

C) 2

D) 3

Correct Option : C

 

 

69. 8767K899 എന്ന സംഖ്യയെ 9 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയുമെങ്കില്‍ k യുടെ വിലയെന്ത്

A) 5

B) 2

C) 10

D) 9

Correct Option : D

 

 

70. ഒരു കാര്‍ ആദ്യത്തെ 4 മണിക്കൂര്‍ 60 കി.മീ. വേഗതയിലും അടുത്ത 4 മണിക്കൂര്‍ 80. കി.മീ. വേഗതയിലും അവസാനത്തെ 2 മണിക്കൂര്‍ 40 കി.മീ. വേഗതയിലും സഞ്ചരിച്ചു. എന്നാല്‍ കാറിന്‍റെ ശരാശരി വേഗത

A) 70 കി.മീ.

B) 80 കി.മീ.

C) 64 കി.മീ

D) 55 കി.മീ.

Correct Option : C

 

 

71. തോമസ് തന്‍റെ ബോട്ട് 40 കി.മീ. വടക്കോട്ടും പിന്നീട് 40 കി.മീ. പടിഞ്ഞാറോട്ടും ഓടിച്ചു. ഇപ്പോള്‍ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര ദൂരെയാണ് ബോട്ട് നില്‍ക്കുന്നത്

A) 60 കി.മീ.

B) 80 കി.മീ.

C) 40√2 കി.മീ

D) 60√3 കി.മീ.

Correct Option : C

 

 

72. ആയിഷയുടെ വയസ്സ് രാമുവിന്‍റെ വയസ്സിന്‍റെ മൂന്നിരട്ടിയാണ്. എന്നാല്‍ രാമുവിന്‍റെ വയസ്സ് ദിലീപിന്‍റെ വയസ്സിന്‍റെ എട്ട് ഇരട്ടിയോട് 2 ചേര്‍ത്താല്‍ ലഭിക്കും. ദിലീപിന്‍റെ വയസ്സ് 2 ആണെങ്കില്‍ ആയിഷയുടെ വയസ്സ് എത്ര

A) 50

B) 54

C) 6

D) 5

Correct Option : B

 

 

73. രാഹുലിന്‍റെ അമ്മ മോനികയുടെ അച്ഛന്‍റെ ഒരേയൊരു മകളാണ് എന്നാല്‍ മോനികയുടെ ഭര്‍ത്താവിന് രാഹുലുമായുള്ള ബന്ധം എന്ത്

A) അമ്മാവന്‍

B) അച്ഛന്‍

C) ഭാര്യാപിതാവ്

D) അമ്മ

Correct Option : B

 

 

74. ഒരു ക്യൂവില്‍ നിഖില്‍ മുന്നില്‍ നിന്ന് 12-ാമതും പിന്നില്‍ നിന്ന് 17-ാമതും ആണ്. എങ്കില്‍ ആ ക്യൂവില്‍ ആകെ എത്ര പേരുണ്ട്

A) 28

B) 29

C) 30

D) 27

Correct Option : A

 

 

75. JUDGE എന്നത് 19417139 എങ്കില്‍ CENTRE എന്നത് എങ്ങനെ എഴുതാം

A) 592739359

B) 59393541

C) 592527319

D) 523538391

Correct Option : A

 

 

76. 2013 അവസാനിക്കുന്നത് ചൊവ്വാ ഴ്ച ദിവസമെങ്കില്‍ അടുത്ത വര്‍ഷം റിപ്പബ്ലിക്ക് ദിനം ഏത് ദിവസം ആയിരിക്കും

A) തിങ്കള്‍

B) ചൊവ്വ

C) ഞായര്‍

D) ബുധന്‍

Correct Option : C

 

 

77. ഒരു വസ്തുവിന്‍റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാല്‍ ലാഭശതമാനം എത്ര

A) 6%

B) 10%

C) 12%

D) 20%

Correct Option : B

 

 

78. വൃത്തസ്തംഭത്തിന്‍റെ വ്യാസം 4 സെ.മീ. ഉന്നതി 10 സെ.മീ. എങ്കില്‍ അതിന്‍റെ വ്യാപ്തം എത്ര

A) 160πcm^3

B) 40πcm^3

C) 40cm^3

D) 160cm^3

Correct Option : B

 

 

79. 3^7+3^7+3^7=3^x ആയാല്‍ x എത്ര

A) 8

B) 21

C) 4

D) 2

Correct Option : A

 

 

80. താഴെ കൊടുത്തവയില്‍ ചെറിയ ഭിന്നം ഏത്

A) 8/9

B) 8/10

C) 8/15

D) 8/8

Correct Option : C

 

 

81. One of his two sons Akhil is the ......

A) taller

B) tallest

C) tall

D) taller than

Correct Option : A

 

 

82. Would you mind ..... the door

A) open

B) to open

C) opening

D) opens

Correct Option : C

 

 

83. My officer with ..... I was speaking yesterday

A) that

B) who

C) whose

D) whom

Correct Option : D

 

 

84. When she reached the theatre, the film had started. This sentence is an example of

A) Simple past and present perfect

B) Past perfect and simple past

C) Simple past and past perfect

D) None of these

Correct Option : C

 

 

85. The idiom `let the cat out of the bag` means :

A) put forward a matter to public attention

B) save someone from a danger

C) understand and share the feelings of others

D) tell a secret by mistake

Correct Option : D

 

 

86. What is the `meat of a deer` called

A) beef

B) mutton

C) pork

D) venison

Correct Option : D

 

 

87. Select the wrongly spelt word

A) emanate

B) embarrass

C) seperate

D) emperor

Correct Option : C

 

 

88. It is not easy to ....... the Civil Service Examination

A) get at

B) get up

C) get through

D) get over

Correct Option : C

 

 

89. Neither the boys ...... the girls were happy

A) or

B) nor

C) from

D) until

Correct Option : B

 

 

90. The passive form of "The secretary garlanded the chief guest" is .........

A) The chief guest was garlanded by the secretary

B) The chief guest is garlanded by the secretary

C) The chief guest has been garlanded by the secretary

D) The chief guest will be garlanded by the secretary

Correct Option : A

 

 

91. Time ...... all sorrows

A) heels

B) heals

C) hails

D) heirs

Correct Option : B

 

 

92. Stop there, ......... ?

A) don`t you

B) don`t there

C) will you

D) do you

Correct Option : C

 

 

93. What is the collective noun for `parrots`

A) company

B) herd

C) flock

D) bunch

Correct Option : A

 

 

94. If I had known you were in hospital, ........

A) I would come to see you

B) I will come to see you

C) I would have came to see you

D) I would have come to see you

Correct Option : D

 

 

95. Choose the best antonym for OBLITERATE

A) exculpate

B) forge

C) abhorrent

D) None of these

Correct Option : B

 

 

96. The synonym of the word frivolous

A) sensible

B) silly

C) grave

D) faithful

Correct Option : B

 

 

97. `Call the witness` said the judge. Change into indirect speech

A) The judge ordered them to call the witness

B) . The judge ordered them to called the witness

C) The witness was called by the Judge

D) The judge ordered to present the witness

Correct Option : A

 

 

98. I congratulate you ....... your success

A) for

B) in

C) on

D) by

Correct Option : C

 

 

99. The science or study of the development of a language

A) phonology

B) philology

C) philosophy

D) biology

Correct Option : B

 

 

100. The Latin word `Magnum opus` means

A) with bad faith

B) a worthless fellow

C) at my own risk

D) a great work

Correct Option : D