1. Government of a small group of all powerful persons is:

A) autocracy

B) oligarchy

C) aristocracy

D) monarchy

Correct Option : B

 

 

2. A synonym of `Ample` is:

A) spacious

B) old

C) trap

D) surprise

Correct Option : A

 

 

3. The meaning of euthanasia

A) murder

B) uxoricide

C) atrocity

D) mercy killing

Correct Option : D

 

 

4. One of my sisters ....... married

A) were

B) is

C) have

D) are

Correct Option : B

 

 

5. Find out the sentence in past perfect tense:

A) When I arrived Akhil has just left

B) When I arrived Akhil had just left

C) When I arrived Akhil was just left

D) When I arrived Akhil was just leaving

Correct Option : B

 

 

6. A duke`s wife is known as

A) duchess

B) queen

C) lady duke

D) lass

Correct Option : A

 

 

7. You will get high marks, ......

A) if you worked hard

B) if you had worked hard

C) if you has worked hard

D) if you work hard

Correct Option : D

 

 

8. The story is about a girl ....... sacrificed her life for her friend

A) what

B) who

C) whose

D) whom

Correct Option : B

 

 

9. The superlative form of `little` is .....

A) littlest

B) least

C) most little

D) littliest

Correct Option : B

 

 

10. I look forward ....... from you

A) for hearing

B) for hear

C) to hearing

D) by hearing

Correct Option : C

 

 

11. പഠനത്തില്‍ അനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചതാര്?

A) സ്കിന്നര്‍

B) പാവ്ലോവ്

C) ലെവിന്‍

D) ടോള്‍മാന്‍

Correct Option : B

 

 

12. വേദകാല വിദ്യാഭ്യാസത്തിന്‍റെ പരമമായ ലക്ഷ്യം

A) തൊഴിലധിഷ്ഠിത വിദ്യാഭ്യാസം

B) ആത്മസാക്ഷാത്കാരം

C) സമഗ്രപഠനം

D) പഞ്ചേന്ദ്രീയ പരിശീലനം

Correct Option : B

 

 

13. കുട്ടികളുടെ ആദ്യ പാഠശാലയും അടുത്ത പരിസ്ഥിതിയുമാണ്

A) നഴ്സറി സ്കൂള്‍

B) സമൂഹം

C) കുടുംബം

D) അംഗന്‍വാടി

Correct Option : C

 

 

14. അരവിന്ദഘോഷിന്‍റെ വിദ്യഭ്യാസ ദര്‍ശനമാണ്

A) കായികവിദ്യാഭ്യസം

B) അടിസ്ഥാനവിദ്യാഭ്യാസം

C) സമ്പൂര്‍ണ്ണസമഗ്ര വിദ്യാഭ്യാസം

D) മതപരമായവിദ്യാഭ്യാസം

Correct Option : C

 

 

15. `ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാര്‍ട്ട` എന്ന പേരില്‍ അറിയപ്പെടുന്നത്

A) ഹണ്ടര്‍ കമ്മീഷന്‍

B) വാര്‍ദ്ധാപദ്ധതി

C) യൂണിവേഴ്സിറ്റി കമ്മീഷന്‍

D) വുഡ്സ് ഡെസ്പ്പാച്ച്

Correct Option : D

 

 

16. 6 വയസ്സിനും 14 വയസ്സിനുമിട യിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മീഷന്‍?

A) മുതലിയാര്‍ കമ്മീഷന്‍

B) സാര്‍ജന്‍റ് റിപ്പോര്‍ട്ട്

C) ഹണ്ടര്‍ കമ്മീഷന്‍

D) എഡ്യൂക്കേഷന്‍ കമ്മീഷന്‍

Correct Option : A

 

 

17. ശരാശരി ബുദ്ധിയുള്ള ഒരാളുടെ ബുദ്ധിമാനം എത്ര?

A) 140-169

B) 120-139

C) 110 - 119

D) 90-109

Correct Option : B

 

 

18. സ്കൂള്‍ പാര്‍ലമെന്‍റുകള്‍ കൊണ്ടു ണ്ടാവുന്ന നേട്ടം എന്ത്?

A) ചരിത്രജ്ഞാനം

B) ഭൂമിശാസ്ത്രപരിജ്ഞാനം

C) .ജനാധിപത്യഭരണരീതിയെ ക്കുറിച്ചുള്ള അറിവ്

D) നേതൃത്വപരിശീലനം

Correct Option : C

 

 

19. ഭാഷാ വികസന ഘട്ടമാണ്?

A) ഇന്ദ്രിയ ചാലകഘട്ടം

B) പ്രതീകാത്മകഘട്ടം

C) ജല്പനഘട്ടം

D) ബിംബനഘട്ടം

Correct Option : C

 

 

20. വുഡ്സ് ഡസ്പാച്ചിലെ ശുപാര്‍ശയാണ്?

A) വിദ്യാഭ്യാസത്തിലെ ഇംഗ്ലീഷ് ബോധനഭാഷ

B) അദ്ധ്യാപക വിദ്യാഭ്യാസത്തി നു പ്രത്യേകംസ്ഥാപനങ്ങള്‍

C) പ്രൈമറി വിദ്യാഭ്യാസ ത്തിലെ അപവ്യയവും ഗതിരോധവും ഒഴിവാക്കുക

D) 6 വയസ്സിനും 14 വയസ്സിനുമിട യിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ പ്രാഥമിക വിദ്യാഭ്യാസം

Correct Option : B

 

 

21. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് നീളം എത്ര കിലോ മീറ്ററാണ്

A) 3214

B) 3124

C) 2133

D) 2933

Correct Option : D

 

 

22. ദൂരദര്‍ശന്‍റെ ആസ്ഥാനം

A) മാണ്ഡി ഹൗസ്

B) ബറോഡ ഹൗസ്

C) ബിര്‍ല ഹൗസ്

D) നിര്‍വാചന്‍ സദന്‍

Correct Option : A

 

 

23. പള്ളിവാസല്‍ പ്രോജക്ട് ഏത് നദിയിലാണ്

A) പെരിയാര്‍

B) പാമ്പാര്‍

C) ചാലക്കുടി

D) മുതിരമ്പുഴ

Correct Option : D

 

 

24. കുടുംബ ശ്രീ ഉദ്ഘാടനം ചെയ്തതെന്ന്

A) 2000 ഓഗസ്റ്റ് 15

B) 1998 ഏപ്രില്‍ 15

C) 1997 ഒക്ടോബര്‍ 2

D) 1998 മെയ് 17

Correct Option : D

 

 

25. ഇന്ത്യയിലെ ആകെ ഹൈക്കോടതി- കളുടെ എണ്ണം

A) 23

B) 24

C) 25

D) 26

Correct Option : C

 

 

26. ഇന്ത്യയിലെ ആദ്യ തണ്ണീര്‍ത്തട ഗവേഷണ കേന്ദ്രം ആരംഭിച്ചതെവിടെ

A) കണ്ണൂര്‍

B) കൊല്ലം

C) കോട്ടയം

D) ആലപ്പുഴ

Correct Option : C

 

 

27. കേരളത്തില്‍ ആദ്യമായി സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയ ജില്ല ഏത്

A) കോഴിക്കോട്

B) തിരുവനന്തപുരം

C) കൊല്ലം

D) മലപ്പുറം

Correct Option : A

 

 

28. മാര്‍ബിള്‍ ഏതുതരം ശിലക്ക് ഉദാരണമാണ്

A) കായാന്തരിതശില

B) ആഗ്നേയശില

C) അവസാദശില

D) ഇതൊന്നുമല്ല

Correct Option : A

 

 

29. താഴെ കൊടുത്തിരിക്കുന്നവയില്‍ സെയ്ദ് വിളകള്‍ക്ക് ഉദാഹരണമേത്

A) നെല്ല്

B) റാഗി

C) ചോളം

D) തണ്ണിമത്തന്‍

Correct Option : D

 

 

30. ഉത്തരാര്‍ധ ഗോളത്തില്‍ ദൈര്‍ഘ്യമേറിയ പകലുള്ള ദിനം

A) ഡിസംബര്‍ 22

B) ജൂണ്‍ 21

C) ജൂണ്‍ 22

D) ഡിസംബര്‍ 21

Correct Option : B

 

 

31. 2019-ലെ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയായ പാര അത്ലറ്റ് താരം

A) ദീപ മാലിക്

B) മനോജ് കുമാര്‍

C) ബജ്രങ്ക് പുനിയ

D) അരൂപ് ബസക്

Correct Option : A

 

 

32. ചന്ദ്രയാന്‍-2 ന്‍റെ വിക്ഷേപണ വാഹനം

A) PSLV XLCII

B) PSLV MKIII

C) GSLV XLCII

D) GSLV MKIII

Correct Option : D

 

 

33. മികച്ച നടനുള്ള 91-ാമത് ഓസ്കാര്‍ അവാര്‍ഡ് നേടിയത്

A) ഒലീവിയ കോള്‍മാന്‍

B) റമി മാലിക്ക്

C) അല്‍ഫോണ്‍സോ ക്യാറോണ്‍

D) ഗ്യാരി ഓള്‍ഡ് മാന്‍

Correct Option : B

 

 

34. 17-ാം ലോക്സഭയിലെ മാനവശേഷി വികസന മന്ത്രി ആര്

A) രവിശങ്കര്‍ പ്രസാദ്

B) അര്‍ജുന്‍ മുണ്ട

C) ഡോ. രമേഷ് പൊഖ്രിയാല്‍

D) ഇവരാരുമല്ല

Correct Option : C

 

 

35. തമിഴ്നാട് സര്‍ക്കാരിന്‍റെ 2019-ലെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം അവാര്‍ഡ് നേടിയത്

A) അപര്‍ണ കുമാര്‍

B) രാജ്നാഥ് സിങ്

C) നരേന്ദ്രമോദി

D) ഡോ.കെ. ശിവന്‍

Correct Option : D

 

 

36. ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്നത് എവിടെ

A) കന്നേറ്റി കായല്‍

B) കുമരകം

C) അച്ചന്‍കോവിലാറ്

D) പുന്നമടക്കായല്‍

Correct Option : B

 

 

37. ദേശീയ വനിതാ കമ്മീഷനില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ എത്ര അംഗങ്ങള്‍ ഉണ്ട്

A) 5

B) 6

C) 3

D) 4

Correct Option : B

 

 

38. ടാഗോറിനോടുള്ള ബഹുമാന സൂചകമായി കുമാരനാശാന്‍ രചിച്ച കൃതി

A) പ്രരോദനം

B) ദുരവസ്ഥ

C) വനമാല

D) ദിവ്യകോകിലം

Correct Option : D

 

 

39. കേരളത്തിലെ ആദ്യത്തെ വനിതാ മാസിക

A) ശാരദ

B) കേരളീയ സുഗുണബോധിനി

C) ശ്രീമതി

D) മിതവാദി

Correct Option : B

 

 

40. തരിസ്സാപ്പള്ളി ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്

A) രാജശേഖര വര്‍മ്മന്‍

B) ശ്രീ വല്ലഭന്‍ കോത

C) വിക്രമാദിത്യ വരഗുണന്‍

D) സ്ഥാണു രവിവര്‍മ്മ

Correct Option : D

 

 

41. ആരുടെ ആരാധനാ മൂര്‍ത്തിയാണ് `മായോന്‍`

A) കുറിഞ്ചി

B) പാലൈ

C) മരുതം

D) മുല്ലൈ

Correct Option : D

 

 

42. തിരുവിതാംകൂറില്‍ ആദ്യ ക്രമീകൃതമായ സെന്‍സസ് നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്

A) സ്വാതിതിരുനാള്‍

B) റാണി ഗൗരി പാര്‍വ്വതി ഭായി

C) ആയില്യം തിരുനാള്‍

D) റാണി ഗൗരി ലക്ഷ്മിഭായി

Correct Option : C

 

 

43. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ചുരം

A) ആര്യങ്കാവ് ചുരം

B) താമരശ്ശേരി ചുരം

C) പേരമ്പാടി ചുരം

D) പാല്‍ചുരം

Correct Option : C

 

 

44. ചിറ്റൂര്‍പ്പുഴ എന്നറിയപ്പെടുന്നത്

A) തൂതപ്പുഴ

B) കണ്ണാടിപ്പുഴ

C) കല്‍പ്പാത്തിപ്പുഴ

D) ഗായത്രിപ്പുഴ

Correct Option : B

 

 

45. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്‍റെ ആസ്ഥാനം

A) മൈസൂര്‍

B) ഡല്‍ഹി

C) ഹൈദരാബാദ്

D) കൊല്‍ക്കത്ത

Correct Option : C

 

 

46. ടോളമിയുടെ പുസ്തകത്തില്‍ `അപരാന്ത` എന്ന് പരാമര്‍ശിക്കുന്ന പ്രദേശം

A) പഞ്ചാബ്

B) ഗോവ

C) അസം

D) ത്രിപുര

Correct Option : B

 

 

47. ഇന്ത്യയിലെ ഏക സജീവ അഗ്നി പര്‍വ്വതം

A) നാര്‍കോണ്ടം

B) ബാരണ്‍

C) സാന്തമരിയ

D) മൗണ്ട് പോപ്പോ

Correct Option : B

 

 

48. ഇന്ത്യയുടെ അതേ സ്റ്റാന്‍ഡേര്‍ഡ് സമയമുള്ള മറ്റൊരു രാജ്യം

A) ഇന്തോനേഷ്യ

B) ശ്രീലങ്ക

C) അഫ്ഗാനിസ്ഥാന്‍

D) ഭൂട്ടാന്‍

Correct Option : B

 

 

49. ഇന്ത്യയിലാദ്യമായി പേപ്പര്‍ കറന്‍സി കൊണ്ടു വന്നത്

A) പോര്‍ച്ചുഗീസുകാര്‍

B) ഫ്രഞ്ചുകാര്‍

C) ബ്രിട്ടീഷുകാര്‍

D) ഡച്ചുകാര്‍

Correct Option : C

 

 

50. കണ്ടല്‍ വനങ്ങളുടെ വളര്‍ച്ച യ്ക്ക് അനുയോജ്യമായ മണ്ണ്

A) പര്‍വ്വത മണ്ണ്

B) ചെമ്മണ്ണ്

C) കരിമണ്ണ്

D) പീറ്റ് മണ്ണ്

Correct Option : D

 

 

51. ഇന്ത്യയില്‍ ബംഗാള്‍ കടുവയുടെ പ്രധാന ആവാസകേന്ദ്രം

A) മനാസ്

B) ഗിര്‍

C) കാസിരംഗ

D) നന്ദന്‍കാനന്‍

Correct Option : A

 

 

52. `ദുവാന്‍ധര്‍` വെള്ളച്ചാട്ടം ഏത് നദിയിലാണ്

A) കാവേരി

B) മണ്ഡോവി

C) ഇന്ദ്രാവതി

D) നര്‍മ്മദ

Correct Option : D

 

 

53. രണ്ടാം അലക്സാണ്ടര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി

A) ജലാലുദ്ദീന്‍ ഖില്‍ജി

B) അലാവുദ്ദീന്‍ ഖില്‍ജി

C) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

D) ബഹലൂല്‍ ലോദി

Correct Option : B

 

 

54. `കനൗജ്` യുദ്ധം നടന്ന വര്‍ഷം-

A) 1538

B) 1539

C) 1540

D) 1541

Correct Option : C

 

 

55. സിന്ധുനദീതട കേന്ദ്രമായ `ലോത്തല്‍` കണ്ടെത്തിയത്

A) എം.ജി.മജുംദാര്‍

B) ആര്‍.ഡി. ബാനര്‍ജി

C) വൈ.ഡി. ശര്‍മ്മ

D) എസ്.ആര്‍. റാവു

Correct Option : D

 

 

56. പോസിട്രോണ്‍ കണ്ടെത്തിയത്

A) റുഥര്‍ഫോര്‍ഡ്

B) ജയിംസ് ചാഡ്വിക്

C) ജെ.ജെ. തോംസണ്‍

D) കാള്‍ ആന്‍ഡേഴ്സണ്‍

Correct Option : D

 

 

57. പാര്‍ലമെന്‍റ് നടപടി ക്രമങ്ങളില്‍ കോടതി ഇടപെടല്‍ പാടില്ലെന്ന് അനുശാസിക്കുന്ന അനുഛേദം

A) അനുഛേദം 79

B) അനുഛേദം 85

C) അനുഛേദം 122

D) അനുഛേദം 133

Correct Option : C

 

 

58. ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാന്‍ തീരുമാനിച്ച സമ്മേളനം

A) ബല്‍ഗ്രേഡ്

B) ബന്ദൂങ്

C) ധാക്ക

D) വെനസ്വേല

Correct Option : B

 

 

59. മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍റ്

A) ബി.ഡി. ജട്ടി

B) വി.വി. ഗിരി

C) ഫക്രുദ്ദീന്‍ അലി അഹമ്മദ്

D) ഗ്യാനി സെയില്‍ സിംഗ്

Correct Option : C

 

 

60. വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി

A) സീതാലയം

B) ശരണ്യ

C) സനാഥബാല്യം

D) താലോലം

Correct Option : D

 

 

61. കെരാറ്റോപ്ലാസ്റ്റി ശരീരത്തിന്‍റെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്

A) ചെവി

B) കണ്ണ്

C) ത്വക്ക്

D) മൂക്ക്

Correct Option : B

 

 

62. പാലിന് പിങ്ക് നിറമുള്ള ജീവി

A) ഒട്ടകം

B) യാക്ക്

C) കുതിര

D) പന്നി

Correct Option : B

 

 

63. മുന്തിരി നഗരം എന്ന് വിശേഷണമുള്ളത്

A) പൂനെ

B) നാഗ്പൂര്‍

C) നാസിക്

D) ജയ്പൂര്‍

Correct Option : C

 

 

64. ബാഹ്യഗ്രഹങ്ങളില്‍ ഏറ്റവും വലിയ ഗ്രഹം

A) ശനി

B) വ്യാഴം

C) യുറാനസ്

D) നെപ്ട്യൂണ്‍

Correct Option : B

 

 

65. സൂര്യനും ഭൂമിയും തമ്മില്‍ അകലം ഏറ്റവും കൂടുതലുള്ള ദിവസം

A) ജനുവരി 3

B) മാര്‍ച്ച് 4

C) സെപ്റ്റംബര്‍ 3

D) ജൂലൈ 4

Correct Option : D

 

 

66. ഫ്ളോപ്പി ഡിസ്ക് കണ്ടുപിടിച്ചത്

A) ഡഗ്ലസ് ഏംഗല്‍ബര്‍ട്ട്

B) അലന്‍ ഷുഗര്‍ട്ട്

C) ചാള്‍സ് ബാബേജ്

D) ക്രിസ്റ്റഫര്‍ ഷോള്‍സ്

Correct Option : B

 

 

67. ആവര്‍ത്തനപ്പട്ടികയുടെ പിതാവ്

A) ഹെന്‍ട്രി മോസ്ലി

B) ഡിമിട്രി മെന്‍ഡലിയേഫ്

C) ലോതര്‍ മേയര്‍

D) ജോണ്‍ ഡാള്‍ട്ടണ്‍

Correct Option : B

 

 

68. വളര്‍ച്ച ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്

A) തൈമോസിന്‍

B) സൊമാറ്റോട്രോപിന്‍

C) അഡ്രിനാലിന്‍

D) നോര്‍ അഡ്രിനാലിന്‍

Correct Option : B

 

 

69. ഗാണ്ടക് പദ്ധതി ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത പദ്ധതിയാണ്

A) ഇന്ത്യ, നേപ്പാള്‍

B) ഇന്ത്യ, പാകിസ്ഥാന്‍

C) ഇന്ത്യ, ചൈന

D) ഇന്ത്യ, ബംഗ്ലാദേശ്

Correct Option : A

 

 

70. ഇന്ത്യയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പാചക വാതക സബ്സിഡി നേരിട്ടെത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

A) സഹജ്

B) കുതിര്‍ ജ്യോതി

C) സ്വാഭിമാന്‍

D) പഹല്‍

Correct Option : D

 

 

71. ഗദ്ദാര്‍ പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്‍റ്

A) ലാലാഹര്‍ദ്ദയാല്‍

B) സോഹന്‍സിംഗ്

C) വി.ഡി. സവര്‍ക്കര്‍

D) ധനഞ്ജയ്കീര്‍

Correct Option : B

 

 

72. ആര്‍ട്ടിക്കിള്‍ 324 അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനം ഏതാണ്

A) ഫിനാന്‍സ് കമ്മീഷന്‍

B) വനിതാ കമ്മീഷന്‍

C) തെരഞ്ഞെടുപ്പ് കമ്മീഷന്‍

D) പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍

Correct Option : C

 

 

73. 1857-ലെ കലാപം കാണ്‍പൂരില്‍ അടിച്ചമര്‍ത്തിയത്

A) നിക്കോള്‍സണ്‍

B) ഹ്യൂഗ്റോസ്

C) ഹഡ്സണ്‍

D) കോളിന്‍കാംബല്‍

Correct Option : D

 

 

74. അതാര്യ വസ്തുക്കളുടെ വക്കുകളില്‍ തട്ടി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം

A) അപവര്‍ത്തനം

B) പ്രതിഫലനം

C) ഡിഫ്രാക്ഷന്‍

D) ഇന്‍റര്‍ഫെറന്‍സ്

Correct Option : C

 

 

75. രണ്ടു പ്രാവശ്യം ഇന്ത്യയുടെ അറ്റോര്‍ണി ജനറലായ ആദ്യ വ്യക്തി

A) സോളിസൊറാബ്ജി

B) എം.സി. സെതല്‍വാദ്

C) സി.കെ. ദഫ്താരി

D) ഇവരാരുമല്ല

Correct Option : A

 

 

76. എയര്‍ ഇന്ത്യയുടെ ആപ്തവാക്യം

A) ദി ജോയ് ഓഫ് ഫ്ളൈയിങ്

B) ഫ്ളൈ സ്മാര്‍ട്ട് ഫ്ളൈ

C) എയര്‍ ഇന്ത്യ ട്രൂലി ഇന്ത്യന്‍

D) സിംപ്ലി ഫ്ളൈ

Correct Option : C

 

 

77. `സമുദ്രശില` എന്ന നോവലിന്‍റെ രചയിതാവ്

A) ശ്രീകുമാരന്‍ തമ്പി

B) മനു.എസ്. പിള്ള

C) പ്രഭാവര്‍മ്മ

D) സുഭാഷ് ചന്ദ്രന്‍

Correct Option : D

 

 

78. ലോകത്തിലാദ്യമായി ദേശീയ തലത്തില്‍ 5 ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ആരംഭിച്ച രാജ്യം

A) ചൈന

B) യു.എസ്.എ

C) സിങ്കപ്പൂര്‍

D) ദക്ഷിണ കൊറിയ

Correct Option : D

 

 

79. 2018-ലെ സരസ്വതി സമ്മാന്‍ പുരസ്കാരത്തിനര്‍ഹമായത്

A) സിതാന്‍ഷു യശചന്ദ്ര

B) കെ. ശിവ റെഡ്ഢി

C) ജയ് ഗോസ്വാമി

D) കെ. വിശ്വനാഥ്

Correct Option : B

 

 

80. ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2019 മാര്‍ച്ചില്‍ നാശം വിതച്ച ചുഴലിക്കാറ്റ്

A) ഇദായ്

B) ഗജ

C) ഓമംഗ്

D) അഷ്നി

Correct Option : A

 

 

81. 2/13=......... സമാനബന്ധം എഴുതുക

A) 4/15

B) 4/25

C) 4/78

D) 6/39

Correct Option : D

 

 

82. 4^40 ന്‍റെ 1/4 എത്ര

A) 4^36

B) 4^39

C) 4^4

D) 4^10

Correct Option : B

 

 

83. ഒരു തുകയ്ക്ക് 8% നിരക്കില്‍ സാധാരണ പലിശയും കൂട്ടു പലിശയും തമ്മില്‍ രണ്ടു കൊല്ലത്തിലുള്ള വ്യത്യാസം 64 രൂപ എങ്കില്‍ തുക എത്ര

A) 10000

B) 8000

C) 8064

D) 10064

Correct Option : A

 

 

84. ഒരു കച്ചവടക്കാരന്‍ 5 രൂപയ്ക്ക് 6 നാരങ്ങ വാങ്ങി. 6 രൂപയ്ക്ക് 5 നാരങ്ങ എന്ന തോതില്‍ വില്‍ക്കുന്നു. അയാളുടെ ലാഭം എത്ര ശതമാനം

A) 42%

B) 43%

C) 44%

D) 50%

Correct Option : C

 

 

85. A ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്നു. അതേജോലി തീര്‍ക്കാന്‍ B യ്ക്ക് 4 ദിവസവും C യ്ക്ക് 6 ദിവസവുംവേണമെങ്കില്‍ A,B,C ഇവര്‍ മൂന്നു പേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ടു തീര്‍ക്കും

A) 2

B) 4

C) 8

D) 1/2

Correct Option : A

 

 

86. രാമു തന്‍റെ വാഹനത്തില്‍ 24 km/hrവേഗതയില്‍ സഞ്ചരിച്ചപ്പോള്‍ വീട്ടില്‍ എത്താന്‍ 5 മിനിറ്റ് വൈകി. വാഹനത്തിന്‍റെ വേഗത 25% വര്‍ദ്ധിച്ചിരുന്നെങ്കില്‍ വീട്ടില്‍ 4 മിനിറ്റ് നേരത്തേ എത്തുമായിരുന്നു. വീട് എത്ര ദൂരത്തിലാണ്

A) 72 കി.മീ.

B) 43 കി.മീ.

C) 44 കി.മീ.

D) 18 കി.മീ.

Correct Option : D

 

 

87. 5 പേരുടെ ശരാശരി തൂക്കം 45 കി.ഗ്രാം ആണ്. ഇതില്‍ നിന്നും 50 കി.ഗ്രം തൂക്കമുള്ള ഒരാള്‍ പോയി. പകരം 40 കി.ഗ്രാം തൂക്കമുള്ള മറ്റൊരാള്‍ വന്നു. എന്നാല്‍ ഇപ്പോഴുള്ള ശരാശരി തൂക്കം എത്ര

A) 43

B) 40

C) 35

D) 28

Correct Option : A

 

 

88. 1/4:1/5:1/6 ന് തുല്യമായ അംശബന്ധം ഏത്

A) 10:12:13

B) 11:18:23

C) 15:12:10

D) 8:3:4

Correct Option : C

 

 

89. 15, 20, 25, ......... എന്ന ശ്രേണിയിലെ തുടര്‍ച്ചയായ 20 പദങ്ങളുടെ തുക

A) 1150

B) 1010

C) 1250

D) 1120

Correct Option : C

 

 

90. ഒരാള്‍ തെക്ക് ദിശയിലേക്ക് 16 മീറ്റര്‍ നടന്ന ശേഷം ഇടത്തേക്കു തിരിഞ്ഞ് 5 മീറ്ററും. വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 10 മീറ്ററും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 5 മീറ്ററും സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്ത് നിന്നും എത്ര മീറ്റര്‍ അകലെയാണ് ഇപ്പോള്‍ അയാള്‍

A) 6 മീറ്റര്‍

B) 5 മീറ്റര്‍

C) 10 മീറ്റര്‍

D) 15 മീറ്റര്‍

Correct Option : A

 

 

91. അദ്ധ്യാപകര്‍ക്ക് ബുദ്ധിശോധകം പ്രയോജനപ്പെടുന്നത്?

A) വ്യക്ത്യാധിഷ്ഠിത ബോധനം നല്‍കാന്‍

B) പഠനോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍

C) സൂക്ഷ്മ നിലവാര ബോധനം നല്‍കാന്‍

D) ഇതൊന്നുമല്ല

Correct Option : A

 

 

92. ഏറ്റവും കൂടുതല്‍ പ്രചാര മുള്ള ബഹുഘടക അഭിരുചി ശോധകം?

A) ഫിംഗര്‍ ടെക്സ്റ്റിരിറ്റിടെസ്റ്റ്

B) വ്യവച്ഛേദിതാഭിരുചി ശോധകം

C) മിനസ്സോട്ട ടെസ്റ്റ്

D) ഇതൊന്നുമല്ല

Correct Option : B

 

 

93. മന്ദപഠിതാക്കളുടെ പഠനത്തിനു സഹായകമാകുന്നത്?

A) അതിപഠനം

B) കഠിനമായ പഠനക്രമങ്ങള്‍

C) നിര്‍ദ്ദിഷ്ടാഭ്യാസങ്ങള്‍ ഒഴിവാക്കല്‍

D) ഇതൊന്നുമല്ല

Correct Option : A

 

 

94. ഒരു വ്യക്തിയുടെ അതൃപ്തമായ ആഗ്രഹങ്ങളും വേദനാജന കമായ അനുഭവങ്ങളും തള്ളി താഴ്ത്തുന്നത്?

A) ബോധതലത്തിലേക്ക്

B) ഉപബോധ തലത്തിലേക്ക്

C) അവബോധതലത്തിലേക്ക്

D) അബോധതലത്തിലേക്ക്

Correct Option : D

 

 

95. വ്യക്തിത്വ സവിശേഷതാ സിദ്ധാന്തങ്ങളില്‍ ആല്‍പോര്‍ട്ട് ആവിഷ്കരിച്ചത്?

A) നിലീനഘട്ട സിദ്ധാന്തം

B) അന്തര്‍ലീനഘട്ട സിദ്ധാന്തം

C) വൈയക്തിക ചിത്തവൃത്തി സിദ്ധാന്തം

D) പ്രതല പ്രഭവ സിദ്ധാന്തം

Correct Option : C

 

 

96. 1917 ലെ കല്‍ക്കട്ടാ യൂണിവേ ഴ്സിറ്റി കമ്മീഷന്‍ അറിയ പ്പെടുന്നത്?

A) സാഡ്ലര്‍ കമ്മീഷന്‍

B) റോബര്‍ട്ട് കമ്മീഷന്‍

C) ഹണ്ടര്‍ കമ്മീഷന്‍

D) ബെന്‍റിംഗ് കമ്മീഷന്‍

Correct Option : A

 

 

97. .1947ല്‍ ഇന്ത്യയിലുണ്ടായിരുന്ന സര്‍വ്വകലാശാലകളുടെ എണ്ണം?

A) 10

B) 19

C) 12

D) 25

Correct Option : B

 

 

98. ലോവര്‍ പ്രൈമറി (4 വര്‍ഷം) ഹയര്‍പ്രൈമറി (3 വര്‍ഷം) ലോവര്‍ സെക്കന്‍ററി (3 വര്‍ഷം) ഹയര്‍സെക്കന്‍ററി (2 വര്‍ഷം) പ്രഥമഡിഗ്രി (3 വര്‍ഷം) എന്നിങ്ങനെയുള്ള ഒരു ഘടനയ്ക്ക് രൂപം നല്‍കിയത്?

A) കോത്താരി കമ്മീഷന്‍

B) രാധാകൃഷ്ണന്‍ കമ്മീഷന്‍

C) മുതലിയാര്‍ കമ്മീഷന്‍

D) യൂണിവേഴ്സിറ്റി കമ്മീഷന്‍

Correct Option : A

 

 

99. 1986 ലെ ദേശീയ വിദ്യാഭ്യാസ ത്തിന്‍റെ ഭാഗമായിരുന്നു .............

A) കേന്ദ്രീയ വിദ്യാലയങ്ങള്‍

B) ഓപ്പണ്‍ സ്കൂളുകള്‍

C) നവോദയ വിദ്യാലയങ്ങള്‍

D) യൂണിവേഴ്സിറ്റി കമ്മീഷന്‍

Correct Option : C

 

 

100. നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ നേടാന്‍ ബോധപൂര്‍വ്വം നടപ്പാക്കുന്ന കര്‍മ്മപദ്ധതിയാണ്?

A) മാപനം

B) ബോധനം

C) മൂല്യനിര്‍ണ്ണയം

D) ആസൂത്രണം

Correct Option : D