1. ഇംഗ്ലണ്ടില്‍, രാജാവിന്‍റെ സ്വേച്ഛാധി പത്യത്തെ നിയന്ത്രിക്കുന്നപെറ്റീഷന്‍ ഓഫ് റൈറ്റ്സില്‍ ഒപ്പ് വച്ച രാജാവ് ആര്

A) ചാള്‍സ് ഒന്നാമന്‍

B) ജെയിംസ് ഒന്നാമന്‍

C) ചാള്‍സ് രണ്ടാമന്‍

D) ജെയിംസ് രണ്ടാമന്‍

Correct Option : A

 

 

2. ധോളവീര എവിടെ സ്ഥിതിചെയ്യു ന്നു ?

A) പഞ്ചാബ്

B) രാജസ്ഥാന്‍

C) ഗുജറാത്ത്

D) ഹരിയാന

Correct Option : C

 

 

3. വാള്‍ട്ടര്‍ ഗര്‍ത്തം എവിടെ സ്ഥിതി ചെയ്യുന്നു ?

A) ആര്‍ട്ടിക് സമുദ്രം

B) ഇന്ത്യന്‍ മഹാസമുദ്രം

C) അറ്റ്ലാന്‍റിക് സമുദ്രം

D) പസഫിക് സമുദ്രം

Correct Option : B

 

 

4. ചന്ദ്രന് ചുറ്റും മഞ്ഞ വലയം തീര്‍ക്കു ന്ന മേഘങ്ങള്‍ ഏത് ?

A) നിംബസ് മേഘങ്ങള്‍

B) സിറോസ്ട്രാറ്റസ് മേഘങ്ങള്‍

C) സ്ട്രാറ്റസ് മേഘങ്ങള്‍

D) ക്യുമുലസ് മേഘങ്ങള്‍

Correct Option : B

 

 

5. ശൈത്യകാലത്ത് പ്രയറി മേഖലയിലെ മഞ്ഞ് ഉരുകുന്നതിന് കാരണമായ കാറ്റ് ഏത് ?

A) ലൂ

B) ചിനൂക്ക്

C) മിസ്ട്രല്‍

D) ഫൊന്‍

Correct Option : B

 

 

6. 2019-ലെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോള്‍ ജേതാക്കള്‍ ?

A) ഉത്തരകൊറിയ

B) അള്‍ജീരിയ

C) താജിക്കിസ്ഥാന്‍

D) സിറിയ

Correct Option : A

 

 

7. സോമനാഥ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു ?

A) ഗുജറാത്ത്

B) രാജസ്ഥാന്‍

C) മധ്യപ്രദേശ്

D) മഹാരാഷ്ട്ര

Correct Option : A

 

 

8. ചട്ടമ്പി സ്വാമികളുടെ യഥാര്‍ത്ഥ നാമമെന്ത് ?

A) കുഞ്ഞന്‍പിള്ള

B) അയ്യപ്പന്‍

C) സുബ്രഹ്മണ്യന്‍

D) വേലായുധന്‍

Correct Option : B

 

 

9. ഗാന്ധിജിയുടെ എത്രാമത് ജന്മവാര്‍ ഷികമാണ് 2019 ല്‍ ആഘോഷിച്ചത്?

A) 150

B) 151

C) 152

D) 149

Correct Option : A

 

 

10. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ഏത് ?

A) ഇടുക്കി

B) ആലപ്പുഴ

C) വയനാട്

D) കോട്ടയം

Correct Option : C

 

 

11. കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപീ കരിച്ചത് എന്ന് ?

A) 1956 ഏപ്രില്‍ 5

B) 1957 മെയ് 10

C) 1957 മെയ് 7

D) 1957 ഏപ്രില്‍ 5

Correct Option : D

 

 

12. കറുത്ത ചന്ദ്രന്‍ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത് ?

A) ഫോബോസ്

B) ഡീമോസ്

C) ടൈറ്റന്‍

D) ഗാനിമീഡ്

Correct Option : A

 

 

13. ഡെക്കാണ്‍ പീഠഭൂമി പ്രദേശത്ത് ഏറ്റ വും കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ?

A) ചെങ്കല്‍ മണ്ണ്

B) കറുത്ത മണ്ണ്

C) എക്കല്‍ മണ്ണ്

D) ചെമ്മണ്ണ്

Correct Option : B

 

 

14. ഒഡീഷയിലെ ഒരു പ്രധാന തുറമുഖം

A) മംഗലാപുരം

B) കാണ്ട്ല

C) വിശാഖപട്ടണം

D) പാരദ്വീപ്

Correct Option : D

 

 

15. താഴെ തന്നിരിക്കുന്നവയില്‍ 2018 ലെ ഏഷ്യന്‍ ഗെയിംസിന്‍റെ ഭാഗ്യ ചിഹ്ന ങ്ങളില്‍ പെടാത്തത് ഏത് ?

A) ഭിന്‍ഭിന്‍

B) കാകാ

C) ബോറോബി

D) അതുങ്

Correct Option : C

 

 

16. താഴെ തന്നിരിക്കുന്നവയില്‍ ഏതിന്‍റെ വേദിയാണ്റോളണ്ട് ഗാരോസ് ?

A) ഓസ്ട്രേലിയന്‍ ഓപ്പണ്‍

B) ഫ്രഞ്ച് ഓപ്പണ്‍

C) വിംബിള്‍ഡണ്‍

D) യു.എസ്.ഓപ്പണ്‍

Correct Option : B

 

 

17. ലോക ഹീമോഫീലിയ ദിനം എന്ന്?

A) ഏപ്രില്‍ 17

B) ഏപ്രില്‍ 11

C) ജൂണ്‍ 21

D) ജൂണ്‍ 12

Correct Option : A

 

 

18. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത് ?

A) കാരക്കോറം

B) സിവാലിക്

C) സിയാച്വിന്‍

D) ഹിമാദ്രി

Correct Option : C

 

 

19. പമ്പാനദിയുടെ നീളം എത്ര മൈലാ ണ് ?

A) 109 മൈല്‍

B) 116 മൈല്‍

C) 176 മൈല്‍

D) 160 മൈല്‍

Correct Option : A

 

 

20. യു.എന്‍.സമാധാന സര്‍വ്വകലാശാല എവിടെ സ്ഥിതിചെയ്യുന്നു ?

A) ന്യൂയോര്‍ക്ക്

B) ടോക്കിയോ

C) പാരീസ്

D) കോസ്റ്ററിക്ക

Correct Option : D

 

 

21. അശോകന്‍റെ ശാസനങ്ങളില്‍, കേരള ത്തെപ്പറ്റി പരാമര്‍ശമുള്ള ശാസനം ?

A) 12-ാം ശാസനം

B) 13-ാം ശാസനം

C) 10-ാം ശാസനം

D) 9-ാം ശാസനം

Correct Option : B

 

 

22. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ?

A) മീശപ്പുലിമല

B) ആനമല

C) ആനമുടി

D) അഗസ്ത്യാര്‍കൂടം

Correct Option : C

 

 

23. ബോസ്റ്റണ്‍ ടീ പാര്‍ട്ടി നടന്ന വര്‍ഷം?

A) 1773

B) 1764

C) 1759

D) 1784

Correct Option : A

 

 

24. കേരള വിവേകാനന്ദന്‍ എന്നറിയ പ്പെടുന്നത് ?

A) ആനന്ദതീര്‍ത്ഥന്‍

B) വാഗ്ഭടാനന്ദന്‍

C) നടരാജഗുരു

D) ആഗമാനന്ദന്‍

Correct Option : D

 

 

25. ഇംഗ്ലണ്ട്സ് ഡെബ്റ്റ് ടു ഇന്ത്യ എന്ന ബുക്ക് ആരുടേതാണ് ?

A) ദാദാഭായ് നവറോജി

B) ഗോപാലകൃഷ്ണ ഗോഖലെ

C) ലാലാ ലജ്പത് റായ്

D) ബാലഗംഗാധര തിലക്

Correct Option : C

 

 

26. വെല്ലൂര്‍ കലാപംനടന്ന വര്‍ഷം?

A) 1805

B) 1807

C) 1804

D) 1806

Correct Option : D

 

 

27. താഴെ തന്നിരിക്കുന്നവരില്‍ 17 തവണ ഇന്ത്യ ആക്രമിച്ചത് ആര് ?

A) മുഹമ്മദ് ഗസ്നി

B) മുഹമ്മദ് ഗോറി

C) അല്‍-ബറൂണി

D) അലക്സാണ്ടര്‍

Correct Option : A

 

 

28. ഹിന്ദു, മുസ്ലീം മിശ്ര സംസ്കാരത്തിന്‍റെ സന്താനം എന്നറിയപ്പെടുന്ന ഇന്ത്യന്‍ നേതാവ് ?

A) രാജാറാം മോഹന്‍

B) സ്വാമി വിവേകാനന്ദന്‍

C) ദയാനന്ദ സരസ്വതി

D) ശ്രീരാമകൃഷ്ണ പരമഹംസര്‍

Correct Option : A

 

 

29. താഴെ തന്നിരിക്കുന്നവയില്‍ ഗ്രാമസ ഭയെപ്പറ്റി പ്രതിപാദിക്കുന്ന ആര്‍ട്ടി ക്കിള്‍ ഏത് ?

A) 243 A

B) 234 A

C) 232 A

D) 253 A

Correct Option : A

 

 

30. ആമുഖം, ഭരണഘടനയുടെ ഭാഗമല്ലچ എന്ന് വിധി പ്രഖ്യാപിച്ച കേസ് ഏതാണ് ?

A) പുട്ടസ്വാമി കേസ്

B) ബറുബാരി യൂണിയന്‍ കേസ്

C) കേശവനന്ദഭാരതി കേസ്

D) ഖരക്സിംങ്vsയൂണിയന്‍ ഓഫ് ഇന്ത്യ

Correct Option : B

 

 

31. څഹിമാലയത്തിന്‍റെ നട്ടെല്ല്എന്ന് വിശേഷിപ്പിക്കുന്ന പര്‍വ്വതം ഏത് ?

A) സിവാലിക്

B) ഹിമാചല്‍

C) ഹിമാദ്രി

D) നംഗപര്‍വ്വതം

Correct Option : C

 

 

32. തുഷാരഗിരി വെള്ളച്ചാട്ട0 ഏത് നദി യില്‍ ആണ് ?

A) ചാലിപ്പുഴ

B) ചാലക്കുടിപ്പുഴ

C) കുറ്റ്യാടിപ്പുഴ

D) ചന്ദ്രഗിരിപ്പുഴ

Correct Option : A

 

 

33. ശ്രീശങ്കരനാല്‍ സ്ഥാപിക്കപ്പെടാത്ത ആശ്രമം ?

A) ബദരീനാഥ്

B) കാലടി

C) പുരി

D) ശൃംഗേരി

Correct Option : B

 

 

34. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം ?

A) നിര്‍വാചന്‍ സദന്‍

B) മാനവ് അധികാര്‍

C) നിര്‍ഭയ സദന്‍

D) ആഗസ്റ്റ് കാന്ത്രി ഭവന്‍

Correct Option : D

 

 

35. ചാന്നാര്‍ സ്ത്രീകള്‍ ഏത് സമുദായ ക്കാരാണ് ?

A) നായര്‍ സമുദായം

B) ഈഴവ സമുദായം

C) നാടാര്‍ സമുദായം

D) പുലയ സമുദായം

Correct Option : C

 

 

36. ഒരു പോളിമെര്‍ ആയ പോളിത്തീനിന്‍റെ മോണോമെര്‍ ഏതാണ് ?

A) പ്രൊപീന്‍

B) പെന്‍റീന്‍

C) മീഥെയ്ന്‍

D) ഈതീന്‍

Correct Option : D

 

 

37. ഹരിറാണിഎന്നറിയപ്പെടുന്ന പച്ച ക്കറിയിനം ?

A) ചീര

B) കാബേജ്

C) കോളിഫ്ളവര്‍

D) പച്ചമുളക്

Correct Option : B

 

 

38. സിമ്പിള്‍ മൈക്രോസ്കോപ്പ് ആയി ഒരു കോണ്‍വെക്സ് ലെന്‍സിനെ ഉ പയോഗിക്കുമ്പോള്‍, വലിപ്പം കൂടി യ വ്യക്തമായ പ്രതിബിംബം കാണു ന്നതിന് വസ്തുവിന്‍റെ സ്ഥാനം എവിടെയായിരിക്കണം ?

A) ഫോക്കസിനും പ്രകാശ കേന്ദ്ര ത്തിനും ഇടയില്‍

B) ഫോക്കസില്‍

C) ഫോക്കസിനും വൃത്തകേന്ദ്ര ത്തിനും ഇടയില്‍

D) വക്രതാ കേന്ദ്രത്തില്‍

Correct Option : A

 

 

39. സിങ്കിന്‍റെ അയിര് ഏത് ?

A) ബോക്സൈറ്റ്

B) മാലക്കൈറ്റ്

C) മാഗ്നറ്റൈറ്റ്

D) കലാമിന്‍

Correct Option : D

 

 

40. CNG, LNGഎന്നിവയിലെ പ്രധാന ഘടകം ഏത് ?

A) മീഥെയ്ന്‍

B) ഈഥെയ്ന്‍

C) പ്രൊപെയ്ന്‍

D) ബ്യൂട്ടെയ്ന്‍

Correct Option : A

 

 

41. പവറിന്‍റെ യൂണിറ്റ് അല്ലാത്തത് ?

A) ജൂള്‍/കിലോഗ്രാം

B) ജൂള്‍/ സെക്കന്‍റ്

C) HP

D) വാട്ട്

Correct Option : A

 

 

42. മനുഷ്യ ശരീരത്തില്‍ ന്യൂക്ലിയസ് ഇ ല്ലാത്ത രക്തത്തിലെ കോശം ഏത് ?

A) RBC

B) ന്യൂട്രോഫില്‍

C) പ്ലേറ്റ്ലെറ്റ്

D) മോണോസൈറ്റ്

Correct Option : A

 

 

43. താഴെ തന്നിരിക്കുന്നവയില്‍ നിഷ് ക്രിയ വാതകം അല്ലാത്തത് ഏത് ?

A) ആര്‍ഗണ്‍

B) നിയോണ്‍

C) ഹൈഡ്രജന്‍

D) ഹീലിയം

Correct Option : C

 

 

44. വിറ്റാമിന്‍ B2 വിന്‍റെ രാസനാമം എന്ത്?

A) തയാമിന്‍

B) റൈബോഫ്ളാവിന്‍

C) ബയോട്ടിന്‍

D) ഫോളിക് ആസിഡ്

Correct Option : B

 

 

45. ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ?

A) ബാന്‍റിങ് & ബെസ്റ്റ്

B) റൊണാള്‍ഡ് റോസ്

C) റോണ്‍ജന്‍

D) അലക്സാണ്ടര്‍ ഫ്ളെമിങ്

Correct Option : A

 

 

46. ജപ്പാന്‍റെ പുതിയ ചക്രവര്‍ത്തിയായി ചുമതലയേറ്റത് ആര് ?

A) നറുഹിതോ

B) അകിഹിതോ

C) തോംസെന്‍

D) സെന്‍ഹിത്ഫാ

Correct Option : A

 

 

47. അടുത്തിടെ ഐക്യരാഷ്ട്ര സംഘട നയുടെ സുരക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ആരെ ?

A) അന്‍സദ് ഷാ

B) മസൂദ് അസ്ഹര്‍

C) അമീര്‍ ഷാന്‍

D) മാസിഫ് മുഹമ്മദ്

Correct Option : B

 

 

48. ലോകത്തിലെ ഏറ്റവും നീളമേറിയ ഉപ്പ് ഗുഹ കണ്ടെത്തിയത് ?

A) ജപ്പാന്‍

B) വത്തിക്കാന്‍

C) ഇന്ത്യ

D) ഇസ്രായേല്‍

Correct Option : D

 

 

49. കേരളത്തില്‍ സര്‍ക്കാര്‍ ആഭിമുഖ്യ ത്തിലുള്ള ആദ്യത്തെ ടെന്നീസ് അക്കാദമി സ്ഥാപിച്ചത് ?

A) കൊല്ലം

B) ആലപ്പുഴ

C) കോട്ടയം

D) തിരുവനന്തപുരം

Correct Option : D

 

 

50. 2019ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിലെ ഏക മലയാളി ആര് ?

A) ലിജോ ജോസ് പെല്ലിശ്ശേരി

B) കമല്‍

C) ഷാജി.എന്‍.കരുണ്‍

D) ദിലീഷ് പോത്തന്‍

Correct Option : C

 

 

51. `മന്‍മോഹന്‍ മോഡല്‍` എന്ന് അറിയപ്പെടുന്ന പഞ്ചവല്‍സര പദ്ധതി ഏത്

A) 8-ാം പദ്ധതി

B) 9-ാം പദ്ധതി

C) 7-ാം പദ്ധതി

D) 10-ാം പദ്ധതി

Correct Option : A

 

 

52. പ്രാചീന കാലത്ത് രേവ എന്നറിയപ്പെട്ട നദി

A) നര്‍മ്മദ

B) താപ്തി

C) ഗോദാവരി

D) ഗംഗ

Correct Option : A

 

 

53. പിന്‍വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ഹരിയാന

B) ഹിമാചല്‍പ്രദേശ്

C) ഉത്തരാഖണ്ഡ്

D) അരുണാചല്‍പ്രദേശ്

Correct Option : B

 

 

54. പൂര്‍വ്വതീര സമതലത്തിന്‍റെ തെക്കുഭാഗം അറിയപ്പെടുന്നത്

A) മലബാര്‍ തീരം

B) കോറമാന്‍ഡല്‍ തീരം

C) കൊങ്കണ്‍ തീരം

D) ഗുജറാത്ത് തീരം

Correct Option : B

 

 

55. ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍ ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍ എന്ന പ്രശസ്തമായ സന്ദേശം ആരുടേതാണ്

A) വൈകുണ്ഠ സ്വാമികള്‍

B) വാഗ്ഭടാനന്ദന്‍

C) ചട്ടമ്പി സ്വാമികള്‍

D) ശ്രീനാരായണ ഗുരു

Correct Option : B

 

 

56. സാധുജന ദൂതന്‍ എന്ന മാസിക ആരംഭിച്ചതാര്

A) വേലുക്കുട്ടി അരയന്‍

B) ടി.കെ. മാധവന്‍

C) ആനന്ദ തീര്‍ത്ഥന്‍

D) പാമ്പാടി ജോണ്‍ ജോസഫ്

Correct Option : D

 

 

57. താഴെ പറയുന്നവരില്‍ ആരാണ് 1922-ല്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ച ദേശീയ നേതാവ്

A) എം.എം. മാളവ്യ

B) മഹാത്മാഗാന്ധി

C) വിവേകാനന്ദന്‍

D) സി.എഫ്.ആന്‍ഡ്രൂസ്

Correct Option : D

 

 

58. ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്ന് അറിയപ്പെടുന്നതാര്

A) നന്ദലാല്‍ ബോസ്

B) കെ.സി. എസ്.പണിക്കര്‍

C) രാജാരവി വര്‍മ്മ

D) എം.എഫ്. ഹുസൈന്‍

Correct Option : A

 

 

59. ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് ഗാര്‍ബ

A) രാജസ്ഥാന്‍

B) മധ്യപ്രദേശ്

C) ഗുജറാത്ത്

D) മഹാരാഷ്ട്ര

Correct Option : C

 

 

60. കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതി ലക്ഷ്യമിടുന്നത് എന്തിന്‍റെ വികസനമാണ്

A) പൈതൃക ഗ്രാമങ്ങള്‍

B) ചരിത്ര സ്മാരകങ്ങള്‍

C) പിന്നാക്ക സംസ്ഥാനങ്ങള്‍

D) നഗരങ്ങള്‍

Correct Option : D

 

 

61. ഒരു മിശ്രിതത്തില്‍ വെള്ളത്തിന്‍റെ യും പാലിന്‍റെയും അംശബന്ധം 5:8 ആണ്. 26 ലിറ്റര്‍ മിശ്രിതം മാറ്റിയതിന് ശേഷം പകരം അതേ അളവില്‍ പാല്‍ ചേര്‍ക്കുന്നു. ഇപ്പോള്‍ മിശ്രിതത്തില്‍ വെള്ളത്തിന്‍റെയും പാലിന്‍റെയും അംശബന്ധം 10:29 എന്ന അംശ ബന്ധത്തിലായാല്‍ ആദ്യ മിശ്രിത ത്തിലെ പാലിന്‍റെ അളവ് എത്ര ?

A) 48 ലിറ്റര്‍

B) 30 ലിറ്റര്‍

C) 58 ലിറ്റര്‍

D) 52 ലിറ്റര്‍

Correct Option : A

 

 

62. ഒരു പെട്ടിയില്‍ 2 നീല തൊപ്പികള്‍, 4 ചുവന്ന തൊപ്പികള്‍, 5 പച്ച തൊപ്പി കള്‍, 2 മഞ്ഞ തൊപ്പികള്‍ എന്നിവ ഉണ്ട്. പെട്ടിയില്‍ നിന്നും പുറത്തെടു ക്കുന്ന തൊപ്പി മഞ്ഞയോ നീലയോ ആകാനുള്ള സാധ്യത എത്രയാണ്?

A) 4/9

B) 4/13

C) 8/5

D) 2/13

Correct Option : B

 

 

63. √x+106=910ന്‍റെ 70%- 500 ആയാല്‍x ന്‍റെ വില ?

A) 900

B) 961

C) 31

D) 30

Correct Option : B

 

 

64. ശ്രേണിയിലെ അടുത്ത പദം. 27, 189, 1134, 5670,...........

A) 22480

B) 22680

C) 11340

D) 11680

Correct Option : B

 

 

65. ഒരാള്‍ ശമ്പളത്തിന്‍റെ 40% വീട്ടുവാട കയ്ക്കായി ചെലവഴിക്കുന്നു. ശേഷി ക്കുന്ന ഭാഗത്തിന്‍റെ 25% മകന് നല്‍കുന്നു. ബാക്കി വന്ന തുകയുടെ7/15 ഭാഗം വീട്ടുസാധനങ്ങള്‍ വാങ്ങു ന്നതിനായി ചെലവഴിക്കുന്നു. ശേഷി ക്കുന്ന തുക ബാങ്കില്‍ നിക്ഷേപിക്കു ന്നു. എങ്കില്‍ അയാളുടെ ശമ്പളത്തി ന്‍റെയും ബാങ്കില്‍ നിക്ഷേപിച്ച തുക യുടെയും അംശബന്ധം കാണുക

A) 25:6

B) 6:7

C) 2:9

D) 10:17

Correct Option : A

 

 

66. ഒരു ദീര്‍ഘചതുരാകൃതിയിലുള്ള ഹാളിന്‍റെ നീളവും വീതിയും യഥാക്രമം 15 മീറ്ററും 10 മീറ്ററുമാണ്. ഹാള്‍ ടൈല്‍ പാകുന്നതിനായി 20cmനീളവും7.5cmവീതിയും ഉള്ള എത്ര ടൈല്‍ ആവശ്യമായി വരും ?

A) 10000

B) 100

C) 1500

D) 1000

Correct Option : A

 

 

67. 2^16ന്‍റെ പകുതി എത്ര ?

A) 2^8

B) 2^4

C) 2^15

D) 2^12

Correct Option : C

 

 

68. 10 പേരുടെ ശരാശരി ഭാരം27 kgആണ്.ഇവരില്‍ 54kgഭാരമുള്ള ഒരാള്‍ പോയിട്ട് പകരം84kg ഭാരമുള്ള ഒരാള്‍ വന്നാല്‍ ഇപ്പോഴ ത്തെ ശരാശരി ഭാരം എത്ര ?

A) 28

B) 32

C) 30

D) 69

Correct Option : C

 

 

69. (227)^3- (214)^3 /(227)^2+227x214+(214)^2

A) 18

B) 13

C) 98

D) 37

Correct Option : B

 

 

70. 200 രൂപയ്ക്ക് 5% പലിശ നിരക്കില്‍ 2 വര്‍ഷത്തെ കൂട്ടുപലിശ എത്ര ?

A) 5 രൂപ

B) 10 രൂപ

C) 20 രൂപ

D) 20.5

Correct Option : D

 

 

71. അധ്യാപന നിപുണതകള്‍ വളരാന്‍ അനുയോജ്യം

A) ക്രിയാഗവേഷണം

B) അനുകരണനാട്യം

C) സംഘബോധനം

D) വിവരണം

Correct Option : B

 

 

72. കുട്ടികളുടെ ജിജ്ഞാസ പ്രകൃതിയുടെ സമ്മാനമാണെന്നും അത് അദ്ധ്യാപകന്‍ കഴിയുന്നത്ര പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞത്.

A) പിയാഷെ

B) ജെറോം എസ് ബര്‍ണര്‍

C) പാവ്ലോവ്

D) കോളന്‍സ്

Correct Option : B

 

 

73. സ്വയം പഠനത്തിന് ഊന്നല്‍ നല്കി സ്കിന്നര്‍ ആവിഷ്കരിച്ച പഠനരീതിയാണ്.

A) മൈക്രോ അധ്യാപനം

B) പരിക്രമീകരണ ബോധനം

C) അന്വേഷണ പരിശീലനരീതി

D) പ്രോജക്ട് രീതി

Correct Option : B

 

 

74. ലിഖിത ചിത്രീകരണത്തിലൂടെ ആശയം പ്രതിപാദിക്കുന്ന ഒരു ഉപാധിയാണ്

A) ചലച്ചിത്രം

B) നാടകീകരണം

C) വിസ്തീര്‍ണലേഖ

D) ബുള്ളറ്റിന്‍ബോര്‍ഡ്

Correct Option : D

 

 

75. ഗാന്ധിയന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രധാന ലക്ഷ്യമാണ്.

A) സ്വാതന്ത്ര്യം നേടുക

B) അന്തര്‍ദേശീയത വളര്‍ത്തുക

C) വ്യക്തിയുടെ പരിപൂര്‍ണ്ണ വികസനം

D) സമൂഹത്തിലെ അധഃകൃതരുടെ ഉന്നമനം

Correct Option : C

 

 

76. പ്രയുക്ത മനഃശാസ്ത്ര വിഭാഗത്തില്‍ പെടാത്തതാണ്.

A) ശിശുമനഃശാസ്ത്രം

B) വ്യവസായ മനഃശാസ്ത്രം

C) ക്രിമിനല്‍ മനഃശാസ്ത്രം

D) വിദ്യാഭ്യാസ മനഃശാസ്ത്രം

Correct Option : A

 

 

77. മാതാവ് കുട്ടികളുടെ നഴ്സും പിതാവ് അവരുടെ അദ്ധ്യാപകനുമാണെന്ന് പ്രസ്താവിച്ചതാര്?

A) റൂസ്സോ

B) കൊമിനിയസ്സ്

C) ടാഗോര്‍

D) പ്ലേറ്റോ

Correct Option : A

 

 

78. താഴെ പറയുന്നവയില്‍ അഭിപ്രേരണയെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്

A) താല്പര്യവും അഭിരുചിയും

B) ഉദ്പ്രേരണകള്‍

C) മത്സരവും സഹകരണവും

D) മേല്‍പറഞ്ഞവയെല്ലാം

Correct Option : D

 

 

79. പഠനം എന്നത് അനുക്രമം നട ക്കുന്ന വ്യവഹാരാനുയോ ജന മാണ് ഈ വാദഗതി ആരുടേ താണ്?

A) പിയാഷെ

B) സ്കിന്നര്‍

C) പാസ്ലോവി

D) ഹള്‍

Correct Option : B

 

 

80. വ്യക്തികള്‍ തന്‍റെ ബലഹീനതകള്‍ തെറ്റായ കാരണങ്ങള്‍ വഴി ന്യായീ കരിക്കുന്ന തന്ത്രം?

A) യുക്തികരണം

B) തദാത്മീകരണം

C) അനുപൂരണം

D) ഇവയൊന്നുമല്ല

Correct Option : A

 

 

81. പഠനവിഷയത്തില്‍ പരാജയപ്പെ ടുന്ന വിദ്യാര്‍ത്ഥി തന്‍റെ അഭിമാനം കായിക പ്രവര്‍ത്തനങ്ങളിലെ നേട്ടത്തിലൂടെ വീണ്ടെടുക്കുന്ന തന്ത്രം?

A) പ്രക്ഷോപണം

B) അനുപൂരണം

C) ദമനം

D) പശ്ചാദ്ഗമനം

Correct Option : D

 

 

82. പഠനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടാത്തത്?

A) പരിപക്വനം

B) പ്രായം

C) മുന്നനുഭവങ്ങള്‍

D) സാമ്പത്തികം

Correct Option : D

 

 

83. ജീവി സ്വയം പുറപ്പെടുവിക്കുന്ന പ്രതിരണങ്ങളിലൂടെയാണ് പഠനം നടക്കുന്നത് എന്ന വാദഗതി?

A) അനുബന്ധനം

B) പ്രവര്‍ത്തനാനുബന്ധനം

C) വ്യകിരേക നിയമം

D) വ്യക്താധിഷ്ഠിത സിദ്ധാന്തം

Correct Option : B

 

 

84. അദ്ധ്യാപകന്‍ പഠിതാക്കളുടെ ജീവി തരംഗങ്ങളിലുള്ള പ്രോത്സാഹ നവും നിയന്ത്രകവുമായ ശക്തി കള്‍ കണ്ട റിയണം എന്നു നിര്‍ദ്ദേ ശിച്ചത്?

A) പാവ്ലോവ്

B) ലെവിന്‍

C) ബ്രൂണര്‍

D) സ്കിന്നര്‍

Correct Option : B

 

 

85. ഗാഗ്നേയും പഠനക്രമീകരണ ശ്രേണിയുമായി ബന്ധമി ല്ലാത്തത്?

A) ശൃംഖലനം

B) തത്വപഠനം

C) പ്രബലനം

D) പ്രശ്നനിര്‍ദ്ധാരണം

Correct Option : C

 

 

86. ഒരു കുട്ടി വളരെയേറെ ഭയക്കുന്ന അദ്ധ്യാപകന്‍റെ മുമ്പില്‍ ചോദ്യ ത്തിനുള്ള ഉത്തരം ഓര്‍ത്തെട ുക്കാന്‍ കഴിയാത്തതിന് പ്രധാന കാരണം?

A) മുദ്രണം

B) വൈകാരിക ചാഞ്ചല്യം

C) പ്രോ ആക്ടീവ് ഇന്‍ഹിബിഷന്‍

D) റിട്രോ ആക്ടീവ് ഇന്‍ഹിബിഷന്‍

Correct Option : B

 

 

87. സമ്പൂര്‍ണ്ണ ജീവിതത്തിനായി വ്യക്തിയെ തയ്യാറെടുപ്പിക്കു ന്നതാകണം വിദ്യാഭ്യാസം എന്ന് നിര്‍വ്വചിച്ചത്

A) പാവ്ലോവ്

B) ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍

C) ഗാഗ്നേ

D) പെസ്റ്റലോസി

Correct Option : B

 

 

88. വിദ്യാഭ്യാസത്തെക്കുറിച്ച് റൂസോ രചിച്ച പുസ്തകം

A) എമിലി

B) ശിശുവിനെ കണ്ടെത്തല്‍

C) അധ്യാപകന്‍

D) എലമെന്‍റ്സ്

Correct Option : A

 

 

89. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദാ യത്തില്‍ വിദ്യാര്‍ത്ഥി ജീവിത ത്തിന് സമാപനം കുറിക്കുന്ന ചടങ്ങ്.

A) ഉപനയനം

B) ഉപസംഹാരം

C) ഉപസംപാദ

D) പബ്ബജ

Correct Option : A

 

 

90. തന്‍റെ സ്കൂളിനെ ആശ്രമം എന്നു വിളിച്ച വിദ്യാഭ്യാസ ചിന്തകന്‍

A) ടാഗോര്‍

B) ഗാന്ധിജി

C) വിവേകാനന്ദന്‍

D) അരവിന്ദഘോഷ

Correct Option : A

 

 

91. A group of soldiers living in a town/ fort and defending it

A) cavalry

B) artillery

C) mutineer

D) garrison

Correct Option : D

 

 

92. None of us work hard, ______?

A) do we

B) don’t we

C) do they

D) None of these

Correct Option : A

 

 

93. Find the meaning of foreign word ‘Quo vadis’ ?

A) What are you doing ?

B) Where are you going ?

C) Without preparation

D) Divide and rule

Correct Option : B

 

 

94. Offspring of ‘Swan’

A) Leveret

B) Cub

C) Cygnet

D) Lamb

Correct Option : C

 

 

95. Collective noun of ‘Rhinos’

A) Gaggle

B) Stud

C) Hail

D) Crash

Correct Option : D

 

 

96. A river flows ______ its banks.

A) under

B) among

C) besides

D) between

Correct Option : D

 

 

97. Had the driver been alert, the accident _________.

A) would not happen

B) will not happen

C) had not happened

D) would not have happened

Correct Option : D

 

 

98. Rajiv besides his friends _____ never visited the place.

A) has

B) have

C) was

D) were

Correct Option : A

 

 

99. Meaning of the Phrasal verb ‘Put across’

A) Communicate

B) Postpone

C) Save for the future

D) Make a vehicle stop

Correct Option : A

 

 

100. ‘Killing a close relative’

A) Prolicide

B) Sororicide

C) Femicide

D) Parricide

Correct Option : D