1. 500 ന്‍റെയും 1000 ത്തിന്‍റെയും നോട്ടുകളുടെ നിരോധനം പ്രാബല്യത്തില്‍ വന്നത്

A) 2015 നവംബര്‍ 9

B) 2016 നവംബര്‍ 9

C) 2015 ഡിസംബര്‍ 8

D) 2016 നവംബര്‍ 8

Correct Option : B

 

 

2. സോപ്പു കുമിളയിലും വെള്ള ത്തിലുള്ള എണ്ണപ്പാളിയിലും കാണുന്ന മനോഹര വര്‍ണ്ണങ്ങള്‍ക്ക് കാരണം

A) വിസരണം

B) അപവര്‍ത്തനം

C) ഇന്‍റഫെറന്‍സ്

D) ഡിഫ്രാക്ഷന്‍

Correct Option : C

 

 

3. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പു നിക്ഷേപമുള്ള ജില്ല

A) ആലപ്പുഴ

B) കണ്ണൂര്‍

C) മലപ്പുറം

D) കോഴിക്കോട്

Correct Option : D

 

 

4. കേരള പുലയ മഹാസഭ ( KPMS) സ്ഥാപിച്ചത് ആര്

A) അയ്യങ്കാളി

B) കുറുമ്പന്‍ ദൈവത്താന്‍

C) പി.കെ. ചാത്തന്‍ മാസ്റ്റര്‍

D) വേലുക്കുട്ടി അരയന്‍

Correct Option : C

 

 

5. മഹാനദിയുടെ പോഷകനദി അല്ലാത്തത്

A) ഷിയോനാഥ്

B) ഇബ്

C) ഗിര്‍ന

D) ടെല്‍

Correct Option : C

 

 

6. ആഗസ്റ്റ് ഓഫര്‍ (1940) നടത്തിയ വൈസ്രോയി

A) റാംസെ മക്ഡൊണാള്‍ഡ്

B) ലിന്‍ലിത്ഗോ

C) ഇര്‍വിന്‍

D) മൗണ്ട് ബാറ്റണ്‍

Correct Option : B

 

 

7. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്

A) 78

B) 80

C) 52

D) 122

Correct Option : B

 

 

8. `ഓയില്‍ ഓഫ് വിട്രിയോള്‍` എന്നറിയപ്പെടുന്ന ആസിഡ്

A) നൈട്രിക് ആസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) സള്‍ഫ്യൂരിക് ആസിഡ്

D) അസെറ്റിക് ആസിഡ്

Correct Option : C

 

 

9. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ

A) വെള്ളാനിക്കര

B) പാറോട്ടുകോണം

C) ആനക്കയം

D) മണ്ണുത്തി

Correct Option : C

 

 

10. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ എത്രാമത് പ്രസിഡന്‍റ് ആണ്

A) 46

B) 44

C) 43

D) 45

Correct Option : D

 

 

11. `ഫ്രാങ്കസ്റ്റീന്‍` എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്

A) അഗതാക്രിസ്റ്റി

B) മേരി ഷെല്ലി

C) ചാള്‍സ് ഡിക്കന്‍സ്

D) മേരി ക്യൂറി

Correct Option : B

 

 

12. ലോഹഗുണം കാണിക്കുന്ന അലോഹ മൂലകം

A) നൈട്രജന്‍

B) ഓക്സിജന്‍

C) ഹൈഡ്രജന്‍

D) ഹീലിയം

Correct Option : C

 

 

13. `സംഗീത രത്നാകരം` എന്ന കൃതി രചിച്ചതാര്

A) ശാരങ്ക ദേവന്‍

B) താന്‍സെന്‍

C) അമീര്‍ ഖുസ്രു

D) രാജാ മാന്‍സിംഗ്

Correct Option : A

 

 

14. ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ഇന്ത്യന്‍ സംസ്ഥാനം

A) അരുണാചല്‍പ്രദേശ്

B) നാഗാലാന്‍റ്

C) മധ്യപ്രദേശ്

D) മണിപ്പൂര്‍

Correct Option : C

 

 

15. ഘന ജലത്തിലുള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ്

A) ഡ്യൂട്ടീരിയം

B) ട്രിഷിയം

C) പ്രോട്ടിയം

D) ഇറിഡിയം

Correct Option : A

 

 

16. എന്തിന്‍റെ പ്രതിരോധത്തിനാണ് ആന്‍റിബയോട്ടിക്സ് ഉപയോഗിക്കുന്നത്

A) വൈറല്‍ രോഗങ്ങള്‍

B) ബാക്ടീരിയല്‍ രോഗങ്ങള്‍

C) ഫംഗസ് രോഗങ്ങള്‍

D) പ്രോട്ടോസോവ രോഗങ്ങള്‍

Correct Option : B

 

 

17. ഇരുമ്പിന്‍റെ അറ്റോമിക നമ്പര്‍ എത്ര

A) 25

B) 20

C) 23

D) 26

Correct Option : D

 

 

18. ഐക്യരാഷ്ട്രസഭയുടെ എത്രാമത് സെക്രട്ടറി ജനറലാണ് അന്‍റോണിയോ ഗുട്ടറസ്

A) 7

B) 9

C) 8

D) 10

Correct Option : B

 

 

19. ഇന്ത്യയില്‍ പരുത്തി ഉല്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം

A) മഹാരാഷ്ട്ര

B) ജാര്‍ഖണ്ഡ്

C) ഛത്തീസ്ഗഢ്

D) ഗുജറാത്ത്

Correct Option : D

 

 

20. `അദ്വൈത ചിന്താപദ്ധതി` എന്ന കൃതിയുടെ കര്‍ത്താവ്

A) തൈക്കാട് അയ്യ

B) ശ്രീനാരായണ ഗുരു

C) ചട്ടമ്പി സ്വാമികള്‍

D) ശങ്കരാചാര്യര്‍

Correct Option : C

 

 

21. `ന്യൂ ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് ബ്രിക്സ്` ന്‍റെ മേധാവി

A) നാരായണമൂര്‍ത്തി

B) എസ്.ഡി. ഷിബുലാല്‍

C) കെ.വി. കമ്മത്ത്

D) അരവിന്ദ് സുബ്രഹ്മണ്യന്‍

Correct Option : C

 

 

22. സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ പിതാവ്

A) ജാക്ക് കില്‍ബി

B) ക്രിസ്റ്റഫര്‍ ഷോള്‍സ്

C) ജോണ്‍ ബര്‍ദീന്‍

D) സിമോര്‍ ക്രേ

Correct Option : D

 

 

23. ബഹിര്‍സ്രാവി ഗ്രന്ഥിയായും അന്ത:സ്രാവി ഗ്രന്ഥിയായും പ്രവര്‍ത്തിക്കുന്ന ഗ്രന്ഥി

A) ആഗ്നേയ ഗ്രന്ഥി

B) പീയുഷ ഗ്രന്ഥി

C) പീനിയല്‍ ഗ്രന്ഥി

D) അഡ്രിനാല്‍ ഗ്രന്ഥി

Correct Option : A

 

 

24. `ഗര്‍ബ` എന്ന നൃത്തരൂപം പ്രചാരത്തിലുള്ള ഇന്ത്യന്‍ സംസ്ഥാനം

A) മഹാരാഷ്ട്ര

B) പഞ്ചാബ്

C) അസം

D) ഗുജറാത്ത്

Correct Option : D

 

 

25. ലോക പുസ്തകദിനം എന്ന്

A) ഏപ്രില്‍ 22

B) ഏപ്രില്‍ 23

C) മേയ് 21

D) മേയ് 22

Correct Option : B

 

 

26. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ്

A) 1-ാം പഞ്ചവത്സര പദ്ധതി

B) 2-ാം പഞ്ചവത്സര പദ്ധതി

C) 3-ാം പഞ്ചവത്സര പദ്ധതി

D) 4-ാം പഞ്ചവത്സര പദ്ധതി

Correct Option : C

 

 

27. ചരക്ക് സേവന നികുതി ബില്‍ ലോക്സഭ പാസാക്കിയത് എന്ന്

A) 3 ആഗസ്റ്റ് 2016

B) 8 ആഗസ്റ്റ് 2016

C) 3 ആഗസ്റ്റ് 2017

D) 6 ആഗസ്റ്റ് 2016

Correct Option : B

 

 

28. ആദിത്യ മിഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ഡിഫ്ത്തീരിയക്കെതിരെ യുള്ള ഇന്ത്യയുടെ പ്രോഗ്രാം

B) ഇന്ത്യയുടെ ടൂറിസം പ്രമോ ഷന്‍ പ്രോഗ്രാം

C) കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദ്ധതി

D) ഇന്ത്യയുടെ സൗരപര്യവേ ഷണ പദ്ധതി

Correct Option : D

 

 

29. `കാശ്മീര്‍ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെ` യാണെന്ന് പറഞ്ഞ മുഗള്‍ ചക്രവര്‍ത്തി

A) ഷാജഹാന്‍

B) അക്ബര്‍

C) ഷേര്‍ഷ

D) ജഹാംഗീര്‍

Correct Option : D

 

 

30. കേരളത്തില്‍ തോറിയം അടങ്ങിയ മണല്‍ ലഭ്യമാകുന്ന സ്ഥലം

A) ചേരനെല്ലൂര്‍

B) ആലപ്പുഴ

C) കഴക്കൂട്ടം

D) ചവറ

Correct Option : D

 

 

31. കേരളത്തില്‍ കച്ചവടത്തിനായി എത്തിയ ആദ്യ വിദേശികള്‍

A) പോര്‍ച്ചുഗീസുകാര്‍

B) ഡച്ചുകാര്‍

C) അറബികള്‍

D) ഇംഗ്ലീഷുകാര്‍

Correct Option : C

 

 

32. സിന്ധു-ഗംഗ-ബ്രഹ്മപുത്രാ നദികളും അവയുടെ പോഷക നദികളും വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങള്‍ നിക്ഷേപിച്ചുണ്ടായ സമതലം

A) ഡക്കാണ്‍ സമതലം

B) ഉപദ്വീപീയ സമതലം

C) ഉത്തരമഹാസമതലം

D) ഇവയൊന്നുമല്ല

Correct Option : C

 

 

33. ഇന്ത്യയില്‍ ദീര്‍ഘമായ രാത്രിയുള്ള ദിവസമേത്

A) സെപ്തംബര്‍ 23

B) ഡിസംബര്‍ 22

C) മാര്‍ച്ച് 21

D) ജൂണ്‍ 20

Correct Option : B

 

 

34. ഇന്ത്യയില്‍ ഗ്രേ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

A) തുകല്‍

B) പഴങ്ങള്‍

C) എണ്ണക്കുരുക്കള്‍

D) വളങ്ങള്‍

Correct Option : D

 

 

35. എല്ലാ ശിലകളും താഴെപ്പറയുന്ന ഏത് ശിലയില്‍ നിന്നാണ് രൂപം കൊള്ളുന്നത്

A) പാതാളശില

B) ആഗ്നേയശില

C) അവസാദശില

D) കായാന്തരശില

Correct Option : B

 

 

36. സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയില്‍ ഏതാണ്

A) പഞ്ചാബ് ഹിമാലയം

B) കുമയൂണ്‍ ഹിമാലയം

C) നേപ്പാള്‍ ഹിമാലയം

D) ആസാം ഹിമാലയം

Correct Option : B

 

 

37. ഹൂഗ്ലി നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം ഏത്

A) ബല്‍ഗാം

B) അഹമ്മദാബാദ്

C) കൊല്‍ക്കത്ത

D) മുംബൈ

Correct Option : C

 

 

38. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്ന രാജാവ്

A) ഹരിഹരന്‍

B) വീരനരസിംഹന്‍

C) വിരൂപാക്ഷന്‍

D) കൃഷ്ണദേവരായര്‍

Correct Option : D

 

 

39. ജനറല്‍ ഡയറിനെ വെടിവെച്ചു കൊന്നതാര്

A) രാംദാസ് സിംഗ്

B) അമല്‍ സിംഗ്

C) ഉദ്ദംസിംഗ്

D) നാരായണറാവു

Correct Option : C

 

 

40. ഏതു നിയമത്തിനെതിരെയാണ് ഗാന്ധിജി 1919ല്‍ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചത്

A) ഉപ്പു നിയമം

B) 1919 ലെ നിയമം

C) ജാലിയന്‍ വാലാബാഗ്

D) റൗലറ്റ് ആക്ട്

Correct Option : D

 

 

41. മലയാളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യ മാസിക

A) സംക്ഷേപവേദാര്‍ത്ഥം

B) ജ്ഞാനനിക്ഷേപം

C) വിദ്യാസംഗ്രഹം

D) ജ്ഞാനപീയുഷം

Correct Option : B

 

 

42. ഓസോണ്‍ പാളിക്ക് വിളളലുണ്ടാക്കുന്നത്

A) ക്ലോറോഫ്ളൂറോ കാര്‍ബണ്‍

B) കാര്‍ബണ്‍ ഡൈ ഓക്സൈഡ്

C) ഓക്സിജന്‍

D) നൈട്രജന്‍

Correct Option : A

 

 

43. ആസ്പിരിന്‍ കണ്ടുപിടിച്ചതാര്

A) ഫെലിക്സ് ഹോഫ്മാന്‍

B) ഫിലിപ്പ് റൈസ്

C) അലക്സാണ്ടര്‍ ഫ്ളെമിങ്

D) ഹാരി ബെയര്‍ലി

Correct Option : A

 

 

44. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏതു പേരില്‍ അറിയപ്പെടുന്നു

A) മുതലാളിത്തം

B) സോഷ്യലിസം

C) മിശ്ര സമ്പദ്വ്യവസ്ഥ

D) ഉട്ടോപ്യന്‍ സമ്പദ്വ്യവസ്ഥ

Correct Option : C

 

 

45. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആര്

A) അരവിന്ദ് സുബ്രഹ്മണ്യന്‍

B) കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍

C) അരവിന്ദ് പനഗരിയ

D) അമിതാഭ് കാന്ത്

Correct Option : B

 

 

46. ഇന്ത്യയില്‍ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷിമന്ത്രി

A) ജഗ്ജീവന്‍ റാം

B) സി. സുബ്രഹ്മണ്യം

C) ഫക്രുദ്ദീന്‍ അലി അഹമ്മദ്

D) സ്വരണ്‍സിംഗ്

Correct Option : B

 

 

47. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ രൂപം കൊണ്ട വര്‍ഷം

A) 1962

B) 1964

C) 1972

D) 1974

Correct Option : B

 

 

48. ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ഹൈക്കോടതി ഏത്

A) തെലങ്കാന

B) ആന്ധ്രാപ്രദേശ്

C) ആസാം

D) പഞ്ചാബ്

Correct Option : B

 

 

49. 2019-ലെ ഒ.എന്‍.വി. സാഹിത്യ പുരസ്കാരം ലഭിച്ചതാര്‍ക്ക്

A) എം.ടി. വാസുദേവന്‍ നായര്‍

B) എം. മുകുന്ദന്‍

C) സുഗതകുമാരി

D) അക്കിത്തം അച്യുതന്‍ നമ്പൂതിരി

Correct Option : D

 

 

50. മസ്സൂറി സുഖവാസകേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്

A) ഹിമാദ്രി

B) ഹിമാചല്‍

C) സിവാലിക്

D) ഇതൊന്നുമല്ല

Correct Option : B

 

 

51. മാന്‍സബ്ദാരി സമ്പ്രദായം ആവിഷ്കരിച്ച ഭരണാധികാരി ആര്

A) ഷേര്‍ഷ സൂരി

B) അക്ബര്‍

C) അലാവുദ്ദീന്‍ ഖില്‍ജി

D) ഔറംഗസീബ്

Correct Option : B

 

 

52. 1949 ല്‍ ഇന്ത്യയുടെ ഭാഗമായ ഫ്രഞ്ച് കോളനി ഏത്

A) യാനം

B) കാരയ്ക്കല്‍

C) ചന്ദ്രനഗര്‍

D) പോണ്ടിച്ചേരി

Correct Option : C

 

 

53. പ്രാചീന കാലത്ത് കേരളത്തില്‍ കുന്നുകളും താഴ്വരകളും ചേര്‍ന്ന പ്രദേശം എങ്ങനെ അറിയപ്പെട്ടു

A) കുറിഞ്ഞി

B) മുല്ലൈ

C) മരുതം

D) നെയ്തല്‍

Correct Option : B

 

 

54. ഹൈദരാലി മലബാര്‍ ആക്രമിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജാവ് ആരായിരുന്നു

A) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ

B) റാണി ഗൗരി ലക്ഷ്മിഭായ്

C) ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ

D) ചിത്തിര തിരുനാള്‍

Correct Option : A

 

 

55. അധികാരത്തില്‍ ഇരിക്കവേ അന്തരിച്ച ആദ്യ കേരള നിയമസഭ സ്പീക്കര്‍ ആര്

A) ജി. കാര്‍ത്തികേയന്‍

B) സീതി സാഹിബ്

C) സി.എച്ച്. മുഹമ്മദ് കോയ

D) ആര്‍.എസ്. ഉണ്ണി

Correct Option : B

 

 

56. 2018 ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ത്യന്‍ താരം

A) രാജീവ് ആരോക്യ

B) ഗോവിന്ദന്‍ ലക്ഷ്മണന്‍

C) മജന്‍ ജിത് സിങ്

D) ജിന്‍സണ്‍ ജോണ്‍സണ്‍

Correct Option : D

 

 

57. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം

A) ഫിന്‍ലാന്‍റ്

B) ഐസ്ലാന്‍റ്

C) നോര്‍വെ

D) ന്യൂസിലാന്‍റ്

Correct Option : B

 

 

58. ഡെറാഡൂണിലെ ജോളിഗ്രാന്‍റ് വിമാനത്താവളത്തിന് ഏത് നേതാവിന്‍റെ പേരാണ് നല്‍കുന്നത്

A) അടല്‍ ബിഹാരി വാജ്പേയ്

B) ഡോ. എ.പി.ജെ. അബ്ദുകലാം

C) ദീന്‍ ദയാല്‍ ഉപാധ്യായ

D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Correct Option : A

 

 

59. പോലീസിനെ സംബന്ധിച്ച വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായി കേരള പോലീസ് പുറത്തിറക്കിയ ആന്‍ഡ്രോയിഡ് ഐ.ഒ.എസ്. ആപ്ലിക്കേഷന്‍

A) കാവല്‍

B) എമര്‍ജന്‍സി

C) രക്ഷ

D) ഹെല്‍പ്പ്

Correct Option : C

 

 

60. SBI ബാങ്കുമായി ബന്ധപ്പെട്ട ഏതു കാര്യങ്ങളെ കുറിച്ച് അറിയാനും, അതുപോലെ ബാങ്ക് ഇടപാടുകളിലെ സംശയ നിവാരണത്തിനുമായിSBIഅവതരിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം

A) സിയ

B) ജിയോ

C) 24 hour

D) ആന്‍സര്‍

Correct Option : A

 

 

61. Rajan ....... to the gymnasium three times a week

A) is usually going

B) is going usually

C) usually goes

D) will go usually

Correct Option : C

 

 

62. They went home after they ...... their work

A) finished

B) had finished

C) were finished

D) would finish

Correct Option : B

 

 

63. I wish I ..... rich

A) was

B) were

C) am

D) will be

Correct Option : B

 

 

64. I hope you will excuse ....... early

A) my leaving

B) my leave

C) me leaving

D) me leave

Correct Option : A

 

 

65. The boy had finished his home work when .........

A) I called him

B) I had called him

C) I have called him

D) I call him

Correct Option : A

 

 

66. "We were enchanted by him". Choose the active voice

A) He enchanted us

B) He was enchanted us

C) He is enchanted us

D) He has enchanted us

Correct Option : A

 

 

67. Add proper tag `Let`s go there .....?`

A) will we

B) shall we

C) won`t we

D) aren`t we

Correct Option : B

 

 

68. Seema prefers saree ....... churidar

A) than

B) more than

C) to

D) better than

Correct Option : C

 

 

69. He took revenge ...... his foes

A) for

B) on

C) by

D) in

Correct Option : B

 

 

70. This is the book ....... I bought yesterday

A) who

B) whom

C) where

D) which

Correct Option : D

 

 

71. ...... of flies

A) A group

B) A swarm

C) A flock

D) A nest

Correct Option : B

 

 

72. `Shut the door` is a/an ...... sentence

A) exclamatory sentence

B) assertive sentence

C) imperative sentence

D) interrogative sentence

Correct Option : C

 

 

73. He is as ........ as a bee

A) tricky

B) greedy

C) fresh

D) nimble

Correct Option : D

 

 

74. I can see ....... his lies and deceptions

A) to

B) through

C) about

D) off

Correct Option : B

 

 

75. To call a spade a spade` - Meaning of the idiom

A) to speak frankly

B) to neglect

C) to remain silent

D) to destroy

Correct Option : A

 

 

76. Choose the correct antonym for the underlined word That is a magnificent movie

A) inglorious

B) big

C) small

D) gigantic

Correct Option : A

 

 

77. `Opus - magnum` means

A) a great work

B) greatful

C) in reality

D) magnitude

Correct Option : A

 

 

78. My house is behind the ..... shop

A) stationary

B) stationery

C) stationory

D) stetionery

Correct Option : B

 

 

79. Identify the correct match

A) gander - goose

B) fox - colt

C) Duke - Lady

D) frog - filly

Correct Option : A

 

 

80. The place where birds are kept

A) zoo

B) aviary

C) orchard

D) aquarium

Correct Option : B

 

 

81. സമയം 6.10, കോണളവ് എന്ത്

A) 120 degree

B) 125 degree

C) 130 degree

D) 135 degree

Correct Option : B

 

 

82. 1-1-2015 വ്യാഴാഴ്ചയാണെങ്കില്‍ 1-1-2020 ഏത് ദിവസമാണ്

A) ശനി

B) വെള്ളി

C) ചൊവ്വ

D) ബുധന്‍

Correct Option : D

 

 

83. ഒരു സംഖ്യയുടെ 10% വര്‍ദ്ധിപ്പിച്ചതിനു ശേഷം 10% കുറയ്ക്കുന്നു. എങ്കില്‍ സംഖ്യയില്‍ എത്ര ശതമാനത്തിന്‍റെ വ്യത്യാസം ഉണ്ടാകും?

A) 1% കൂടുതല്‍

B) 1% കുറവ്

C) 10% കൂടുതല്‍

D) 10% കുറവ്

Correct Option : B

 

 

84. ഒരു ബാഗില്‍ 9:4:4 എന്ന അംശബന്ധത്തില്‍ 1 രൂപ, 50 പൈസ, 25 പൈസ നാണയങ്ങളുണ്ട്. ആകെ ആ ബാഗില്‍ 150 രൂപയാണ് ഉള്ളതെങ്കില്‍ 50 പൈസ നാണയങ്ങളുടെ എണ്ണമെത്ര

A) 40

B) 50

C) 60

D) 30

Correct Option : B

 

 

85. 5 മണിക്കും 6 മണിക്കും ഇടയില്‍ ക്ലോക്കിലെ മിനിട്ട്, മണിക്കൂര്‍ സൂചികള്‍ ഒന്നിക്കുന്ന സമയം എത്ര

A) 5 മണി 27 7/11 മിനിട്ട്

B) 5 മണി 27 3/11 മിനിട്ട്

C) 6 മണി 27 3/11 മിനിട്ട്

D) 6 മണി 27 7/11 മിനിട്ട്

Correct Option : B

 

 

86. ലസാഗു കാണുക 2^2x3^2x5^4, 2^3x3^4x5^2, 2^4x3^2x5^3

A) 2^2x3^2x5^4

B) 2^3x3^2x5^2

C) 2^2x3^2x5^2

D) 2^4x3^4x5^4

Correct Option : D

 

 

87. A,Bഎന്നീ രണ്ടു സ്ഥലങ്ങള്‍ 120 കി.മീ. അകലെയാണ്. ഒരാള്‍ മണിക്കൂറില്‍ 30 കി.മീ. വേഗതയില്‍ ഓടുന്ന ഒരു കാറില്‍Aയില്‍ നിന്ന്Bയിലേക്ക് പോകുന്ന യാത്രക്കു വേണ്ടി വരുന്ന സമയം

A) 4 മണിക്കൂര്‍

B) 3 മണിക്കൂര്‍

C) 5 മണിക്കൂര്‍

D) 8 മണിക്കൂര്‍

Correct Option : A

 

 

88. ഒരാള്‍ ഒരു സ്ഥലത്തു നിന്നും 2 കി.മീ. തെക്ക് ഭാഗത്തേക്ക് നടക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് 2 കിലോമീറ്ററും നടന്ന ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് നടക്കുന്നു. ഏത് ദിശയിലാണ് അയാള്‍ ഇപ്പോള്‍ നടക്കുന്നത്

A) കിഴക്ക്

B) വടക്ക്

C) തെക്ക്

D) പടിഞ്ഞാറ്

Correct Option : B

 

 

89. A ഒരു ജോലി 12 ദിവസംകൊണ്ടും B അതേ ജോലി 10 ദിവസം കൊണ്ടും പൂര്‍ത്തിയാക്കുന്നു. 330 രൂപ കൂലിയായി ലഭിച്ചെങ്കില്‍A യ്ക്ക് കിട്ടുന്ന വിഹിതം എത്ര

A) 200

B) 150

C) 250

D) 300

Correct Option : B

 

 

90. 4^3/4^-7=?

A) 4^4

B) 4^-4

C) 4^10

D) 4^12

Correct Option : C

 

 

91. 3^-1x3^-4=?

A) 3^8

B) 3^-8

C) 3^-3

D) 3^-5

Correct Option : D

 

 

92. ചതുരാകൃതിയിലുള്ള ഒരു കളിസ്ഥലത്തിന്‍റെ നീളവും വീതിയും ഇരട്ടിച്ചാല്‍ അതിന്‍റെ പരപ്പളവ് എത്ര മടങ്ങാകും

A) 8

B) 3

C) 4

D) 2

Correct Option : C

 

 

93. ഒരു തുക സാധാരണ പലിശ പ്രകാരം 20 വര്‍ഷം കൊണ്ട് ഇരട്ടിയായി. പലിശ നിരക്കെന്ത്

A) 5%

B) 30%

C) 15%

D) 25%

Correct Option : A

 

 

94. ഒരു സംഖ്യയുടെ 75% ത്തോട് 250 കൂട്ടിയാല്‍ ആ സംഖ്യയുടെ ഇരട്ടി ലഭിക്കുമെങ്കില്‍ സംഖ്യ ഏത്

A) 160

B) 250

C) 300

D) 200

Correct Option : D

 

 

95. ഒരു പരീക്ഷയില്‍ 50% പേര്‍ ഇംഗ്ലീഷിനും 40% മലയാളത്തിനും 10% പേര്‍ 2 വിഷയങ്ങള്‍ക്കും വിജയിച്ചു. എങ്കില്‍ രണ്ടു വിഷയങ്ങള്‍ക്കും പരാജയപ്പെട്ടവര്‍ എത്ര ശതമാനം

A) 10%

B) 11%

C) 20%

D) 15%

Correct Option : C

 

 

96. ഒരു സംഖ്യയുടെ 20% ന്‍റെ 20% 6 ആണെങ്കില്‍ സംഖ്യയെത്ര

A) 120

B) 110

C) 160

D) 150

Correct Option : D

 

 

97. 2000 രൂപ പരസ്യവിലയുള്ള ഒരു സാരി 1600 രൂപയ്ക്ക് നല്‍കിയാല്‍ ഡിസ്കൗണ്ട് എത്ര ശതമാനം

A) 20%

B) 30%

C) 40%

D) 50%

Correct Option : A

 

 

98. 4, 5, 12 ഇവയുടെ നാലാം അനുപാതം ഏത്

A) 14

B) 15

C) 20

D) 16

Correct Option : B

 

 

99. രാധയുടെ വയസ്സിന്‍റെ നാലിരട്ടിയാണ് രാധയുടെ അമ്മയുടെ വയസ്സ്. ഇവരുടെ വയസ്സുകളുടെ വ്യത്യാസം `30` എങ്കില്‍ രാധയുടെ വയസ്സെത്ര

A) 12

B) 9

C) 8

D) 10

Correct Option : D

 

 

100. മനു ഒരു ക്യൂവില്‍ മുന്നില്‍ നിന്ന് 13-ാമതും പിന്നില്‍ നിന്ന് 9-ാമതുമാണ്. ക്യൂവില്‍ ആകെ എത്ര പേരുണ്ട്

A) 20

B) 19

C) 22

D) 21

Correct Option : D