1. ഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന നേതാവ് ആര്

A) സര്‍ദാര്‍ വല്ലഭായി പട്ടേല്‍

B) വി.പി. മേനോന്‍

C) രാജേന്ദ്രപ്രസാദ്

D) ജവഹര്‍ലാല്‍ നെഹ്റു

Correct Option : A

 

 

2. മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത

A) ഇന്ദിരാഗാന്ധി

B) സരോജിനിനായിഡു

C) അരുണ ആസിഫ് അലി

D) വിജയ ലക്ഷ്മി പണ്ഡിറ്റ്

Correct Option : C

 

 

3. `മദര്‍ ഇന്ത്യ` ആരുടെ കൃതിയാണ്

A) സരോജിനി നായിഡു

B) കാതറിന്‍ മേയോ

C) മദര്‍ തെരേസ

D) വി.ഡി. സവര്‍ക്കര്‍

Correct Option : B

 

 

4. ചൗധരി ചരണ്‍സിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്

A) നാഗ്പൂര്‍

B) ലഖ്നൗ

C) അഹമ്മദാബാദ്

D) ഗുവഹത്തി

Correct Option : B

 

 

5. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല

A) തിരുവനന്തപുരം

B) കാസര്‍ഗോഡ്

C) കണ്ണൂര്‍

D) കോഴിക്കോട്

Correct Option : B

 

 

6. ഊര്‍ജ്ജതന്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

A) സത്യേന്ദ്രനാഥ ബോസ്

B) ജഗദീശ് ചന്ദ്ര ബോസ്

C) എസ് ചന്ദ്രശേഖര്‍

D) ഡോ.സി.വി. രാമന്‍

Correct Option : D

 

 

7. `രണ്ട് ഇലകളും ഒരു മൊട്ടും` എന്ന കൃതി രചിച്ചത്

A) ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ്

B) നിരാദ് സി. ചൗധരി

C) മുല്‍ക് രാജ് ആനന്ദ്

D) അമിതാവ് ഘോഷ്

Correct Option : C

 

 

8. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും കാഠിന്യമേറിയ പദാര്‍ ത്ഥമാണ്

A) വജ്രം

B) ഗ്രാഫൈറ്റ്

C) മാര്‍ബിള്‍

D) കരിങ്കല്ല്

Correct Option : A

 

 

9. കറിയുപ്പിന്‍റെ രാസനാമം

A) സോഡിയം കാര്‍ബണേറ്റ്

B) സോഡിയം ബെന്‍സോയേറ്റ്

C) സോഡിയം സള്‍ഫേറ്റ്

D) സോഡിയം ക്ലോറൈഡ്

Correct Option : D

 

 

10. കവാള്‍ കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) കര്‍ണ്ണാടക

B) അസ്സം

C) തെലങ്കാന

D) തമിഴ്നാട്

Correct Option : C

 

 

11. മുണ്ടിനീര് രോഗം ശരീരത്തിലെ ....... ഗ്രന്ഥിയെ ബാധിക്കുന്നു

A) കരള്‍

B) പാന്‍ക്രിയാസ്

C) ലിംഫ്

D) ഉമിനീര്‍

Correct Option : D

 

 

12. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതാര്

A) സുഭാഷ്ചന്ദ്ര ബോസ്

B) പി.സി. മഹലനോബിസ്

C) സുരേന്ദ്രനാഥ ടാഗോര്‍

D) പി.എസ്. റാവു

Correct Option : B

 

 

13. ബൈജൂസ് ലേണിംഗ് ആപ്പിന്‍റെ കേരള ബ്രാന്‍ഡ് അംബാസിഡര്‍ ആര്

A) മമ്മൂട്ടി

B) ജയറാം

C) മോഹന്‍ലാല്‍

D) ദിലീപ്

Correct Option : C

 

 

14. `എന്‍റെ മേല്‍ പതിക്കുന്ന ലാത്തിയടികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ശവപ്പെട്ടിയിലെ ആണികളാണെന്ന് തെളിയും` എന്ന് പറഞ്ഞത്

A) ഭഗത് സിങ്

B) ലാലാലജ്പത് റായ്

C) രാജ്ഗുരു

D) ബിപിന്‍ ചന്ദ്ര പാല്‍

Correct Option : B

 

 

15. ഇന്ത്യന്‍ വ്യവസായത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്

A) രത്തന്‍ ടാറ്റ

B) ജംഷഡ്ജി ടാറ്റ

C) ധീരുഭായ് അംബാനി

D) ബിര്‍ള

Correct Option : B

 

 

16. ലോകത്തിന്‍റെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

A) ഇന്ത്യ

B) ക്യൂബ

C) പാകിസ്താന്‍

D) ബ്രസീല്‍

Correct Option : B

 

 

17. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്

A) ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍

B) ഷെയ്ഖ് അബ്ദുള്ള

C) അയൂബ്ഖാന്‍

D) സയ്യ്ദ് അഹമ്മദ്ഖാന്‍

Correct Option : A

 

 

18. ഗുജറാത്ത് വിജയത്തിന്‍റെ പ്രതീകമായി അക്ബര്‍ പണികഴിപ്പിച്ച മന്ദിരം

A) ഇബാദത്ത്ഘാന

B) ഫത്തേപൂര്‍ സിക്രി

C) റെഡ്ഫോര്‍ട്ട്

D) ബുലന്ദ് ദര്‍വാസ

Correct Option : D

 

 

19. ക്ലോറിന്‍റെ അറ്റോമിക സംഖ്യ എത്ര

A) 15

B) 16

C) 17

D) 18

Correct Option : C

 

 

20. കേരള കടല്‍ത്തീരത്ത് ലഭിക്കുന്ന ന്യൂക്ലിയര്‍ ഇന്ധനമേത്

A) ബോക്സൈറ്റ്

B) ഇല്‍മനൈറ്റ്

C) ടൈറ്റാനിയം

D) തോറിയം

Correct Option : D

 

 

21. പ്രകാശ സംശ്ലേഷണത്തിനാവശ്യമില്ലാത്തതേത്

A) കാര്‍ബണ്‍ ഡൈ ഓക്സൈഡ്

B) സൂര്യപ്രകാശം

C) ക്ലോറോഫില്‍

D) ഓക്സിജന്‍

Correct Option : D

 

 

22. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി

A) വി.വി. ഗിരി

B) പ്രതിഭാ പാട്ടീല്‍

C) കെ.ആര്‍. നാരായണന്‍

D) നീലം സഞ്ജീവ് റെഡ്ഡി

Correct Option : D

 

 

23. ഇന്ത്യന്‍ ഭരണഘടനയിലെ എത്രാമത് ഭേദഗതിയിലൂടെയാണ് 1956 നവംബര്‍ 1 ന് കേരള സംസ്ഥാനം രൂപം കൊണ്ടത്

A) 9

B) 1

C) 7

D) 42

Correct Option : C

 

 

24. സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നതാര്

A) രാഷ്ട്രപതി

B) സംസ്ഥാന ഗവര്‍ണ്ണര്‍

C) പ്രധാനമന്ത്രി

D) ഉപരാഷ്ട്രപതി

Correct Option : B

 

 

25. ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്

A) ചീര

B) കാബേജ്

C) കോളിഫ്ളവര്‍

D) പച്ചമുളക്

Correct Option : B

 

 

26. മൗ-മൗ എന്ന സംഘടന ഏത് രാജ്യത്തിന്‍റെ വിമോചന പ്രസ്ഥാനമാണ്

A) ഇന്ത്യ

B) ചിലി

C) വെനിസ്വല

D) കെനിയ

Correct Option : D

 

 

27. നാളികേര വികസന ബോര്‍ഡിന്‍റെ ആസ്ഥാനം എവിടെയാണ്

A) തിരുവനന്തപുരം

B) കോട്ടയം

C) എറണാകുളം

D) ആലപ്പുഴ

Correct Option : C

 

 

28. നാഗാലാന്‍റ് അതിന്‍റെ അതിര്‍ത്തി പങ്കിടുന്നത് താഴെ കൊടുത്തിരിക്കുന്ന വിദേശ രാജ്യങ്ങളില്‍ ഏതുമായിട്ടാണ്

A) മ്യാന്‍മര്‍

B) പാകിസ്ഥാന്‍

C) ബംഗ്ലാദേശ്

D) നേപ്പാള്‍

Correct Option : A

 

 

29. കേരള ജനത എന്ന പത്രത്തിന്‍റെ സ്ഥാപകന്‍ ആര്

A) ഇ.എം.എസ്

B) സി. അച്യുത മേനോന്‍

C) ആര്‍. ശങ്കര്‍

D) പട്ടം എ. താണുപിള്ള

Correct Option : D

 

 

30. സാംബസി നദി ഏത് സമുദ്രത്തിലാണ് പതിക്കുന്നത്

A) ഇന്ത്യന്‍ മഹാസമുദ്രം

B) അറ്റ്ലാന്‍റിക് സമുദ്രം

C) പസഫിക് സമുദ്രം

D) ആര്‍ട്ടിക് സമുദ്രം

Correct Option : A

 

 

31. ബേലം ഗുഹകള്‍ ഏത് സംസ്ഥാനത്താണ്

A) മഹാരാഷ്ട്ര

B) കര്‍ണ്ണാടക

C) ആന്ധ്രാപ്രദേശ്

D) ഒഡീഷ

Correct Option : C

 

 

32. ജല തന്മാത്രയില്‍ അടങ്ങിയിരിക്കുന്ന ഒരു മൂലകമാണ്

A) നൈട്രജന്‍

B) കാര്‍ബണ്‍

C) ഇരുമ്പ്

D) ഓക്സിജന്‍

Correct Option : D

 

 

33. ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്

A) രാഷ്ട്രപതി

B) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

C) ലോക്സഭാ സ്പീക്കര്‍

D) രാജ്യസസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍

Correct Option : A

 

 

34. പോര്‍ച്ചുഗീസുകാര്‍ തോമസ് കോട്ട നിര്‍മ്മിച്ച ജില്ല

A) കാസര്‍ഗോഡ്

B) തൃശ്ശൂര്‍

C) എറണാകുളം

D) കൊല്ലം

Correct Option : D

 

 

35. ആഹാരം പൂര്‍ണമായി ദഹിക്കുന്നത് ശരീരത്തിലെ ഏതു ഭാഗത്തു വച്ചാണ്

A) വന്‍കുടല്‍

B) ചെറുകുടല്‍

C) ആമാശയം

D) കിഡ്നി

Correct Option : B

 

 

36. `ഒളിവിലെ ഓര്‍മ്മകള്‍` ആരുടെ കൃതിയാണ്

A) ജി. ശങ്കരക്കുറുപ്പ്

B) തോപ്പില്‍ ഭാസി

C) എസ്.കെ. പൊറ്റക്കാട്

D) എം.ടി. വാസുദേവന്‍

Correct Option : B

 

 

37. ബോള്‍ഗാട്ടി പാലസ് നിര്‍മ്മിച്ചത്

A) ഇംഗ്ലീഷുകാര്‍

B) ഫ്രഞ്ചുകാര്‍

C) ഡച്ചുകാര്‍

D) പോര്‍ച്ചുഗീസുകാര്‍

Correct Option : C

 

 

38. `മോഹിനിയും രുഗ്മാംഗദനും` എന്ന പെയിന്‍റിംഗ് വരച്ചത്

A) എം.എഫ്. ഹുസൈന്‍

B) ന്ദലാല്‍ ബോസ്

C) കെ.സി.എസ്. പണിക്കര്‍

D) ഡി. രാജാരവിവര്‍മ്മ

Correct Option : D

 

 

39. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം എത്ര വര്‍ഷത്തിലൊരിക്കലാണ് ആഘോഷിച്ചിരുന്നത്

A) 4

B) 5

C) 6

D) 10

Correct Option : C

 

 

40. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നത്

A) ഏപ്രില്‍ 13, 1919

B) ഏപ്രില്‍ 11, 1913

C) ഏപ്രില്‍ 19, 1911

D) ഏപ്രില്‍ 13, 1913

Correct Option : A

 

 

41. വാഹനങ്ങളില്‍ റിയര്‍വ്യു മിറര്‍ ആയി ഉപയോഗിക്കുന്നത്

A) കോണ്‍വെക്സ് ദര്‍പ്പണം

B) സമതല ദര്‍പ്പണം

C) ലോഹ ദര്‍പ്പണം

D) കോണ്‍കേവ് ദര്‍പ്പണം

Correct Option : A

 

 

42. `ഗോദാന്‍` എന്ന കൃതിയുടെ കര്‍ത്താവ്

A) രവീന്ദ്രനാഥ ടാഗോര്‍

B) പ്രേംചന്ദ്

C) സുബ്രഹ്മണ്യ ഭാരതി

D) ശശി തരൂര്‍

Correct Option : B

 

 

43. ഹെര്‍ട്സ് എന്നത് ഏതിന്‍റെ യൂണിറ്റാണ്

A) ഇലക്ട്രിക് ഫീല്‍ഡ്

B) ഇലക്ട്രിക് ഫ്ളക്സ്

C) ഫ്രീക്വന്‍സി

D) മാഗ്നറ്റിക് ഇന്‍ഡക്ഷന്‍

Correct Option : C

 

 

44. സുമിത് ബോസ് കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടതാണ്

A) സാമൂഹ്യ-സാമ്പത്തിക സര്‍വ്വേ

B) ധനനയം

C) സൈബര്‍ സുരക്ഷ

D) വിദ്യാഭ്യാസം

Correct Option : A

 

 

45. ഗാന്ധി - ജീവിതവും ചിന്തയും ആരുടെ കൃകിയാണ്

A) ശശി തരൂര്‍

B) ജെ.ബി. കൃപലാനി

C) മഹാദേവ് ദേശായ്

D) രാജേന്ദ്ര പ്രസാദ്

Correct Option : B

 

 

46. 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം : മികച്ച നടി

A) ശ്രീദേവി

B) കീര്‍ത്തി സുരേഷ്

C) ദീപിക പദുകോണ്‍

D) അനുഷ്ക ശര്‍മ്മ

Correct Option : B

 

 

47. 2019 -ലെ അര്‍ജ്ജുന അവാര്‍ഡ് നേടിയ മലയാളി

A) പി.യു. ചിത്ര

B) ജിംസണ്‍ ജോണ്‍സണ്‍

C) അനസ് എടത്തൊടിക

D) മുഹമ്മദ് അനസ്

Correct Option : D

 

 

48. ഫ്ലോയ്ഡ് മെയ്വെതര്‍ ഏത് മേഖലയിലാണ് പ്രസിദ്ധനായത്

A) ഫുട്ബോള്‍

B) ക്രിക്കറ്റ്

C) ഹോക്കി

D) ബോക്സിങ്

Correct Option : D

 

 

49. മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത് എന്ന്

A) 2019 ജൂലൈ 31

B) 2018 ജൂലൈ 31

C) 2019 ജൂണ്‍ 30

D) 2018 ഓഗസ്റ്റ് 18

Correct Option : A

 

 

50. 2019 -ലെ രമണ്‍ മഗ്സസെ അവാര്‍ഡ് ലഭിച്ച ഇന്ത്യക്കാരന്‍

A) രവീഷ് കുമാര്‍

B) പവന്‍കുമാര്‍

C) രമേഷ് പാണ്ഡെ

D) വെങ്കിടേഷ് പാസ്വാന്‍

Correct Option : A

 

 

51. When ........ you usually have tea ?

A) do

B) does

C) did

D) are

Correct Option : A

 

 

52. I wish I ....... his address

A) have known

B) know

C) knew

D) shall know

Correct Option : C

 

 

53. If you had waited me, I could ....... you

A) have joined

B) joined

C) join

D) joining

Correct Option : A

 

 

54. His father advised Raj ....... use soft drinks

A) not to

B) do not

C) not

D) should not

Correct Option : A

 

 

55. My camera is superior ...... yours

A) to

B) for

C) than

D) by

Correct Option : A

 

 

56. In which part of the sentence is mistake

A) He

B) has delivered

C) a best speech

D) on the topic

Correct Option : C

 

 

57. What is the passive form of: This shop sells nonfiction books

A) Nonfiction books is sold in this shop

B) Nonfiction books was sold in this shop

C) Nonfiction books are sold in this shop

D) Nonfiction books were sold in this shop

Correct Option : C

 

 

58. Report: `Is your book on Shakespeare`, he asked her

A) He asked her if your book is on Shakespeare

B) He asked her if her book was on Shakespeare

C) He asked her if her book were on Shakespeare

D) He told her if her book is on Shakespeare

Correct Option : B

 

 

59. Within a short period of time, he reached the ...... of his career

A) pinnacle

B) climax

C) acme

D) optimum

Correct Option : C

 

 

60. Everyone stood up ......

A) didn`t they ?

B) didn`t he ?

C) weren`t they ?

D) haven`t they ?

Correct Option : A

 

 

61. സുല്‍ത്താന്‍ എന്ന ചിമ്പാന്‍സിയെ ഉപയോഗിച്ച് കോഹ്ലര്‍ നടത്തിയ പഠനങ്ങള്‍ അറിയപ്പെടുന്നത്

A) പ്രതിഭാവിജ്ഞാന പഠനം

B) വ്യക്തിഗത അവബോധന പഠനം

C) അന്തര്‍ദൃഷ്ടി പഠനം

D) മനോവിശ്ലേഷണ പഠനം

Correct Option : C

 

 

62. അധ്യാപന നിപുണതകള്‍ വള രാന്‍ അനുയോജ്യം

A) ക്രിയാഗവേഷണം

B) അനുകരണനാട്യം

C) സംഘബോധനം

D) വിവരണം

Correct Option : B

 

 

63. ഗദ്യപാഠങ്ങളെക്കാള്‍ പദ്യം കൂടുതല്‍ പഠിതാവിന്‍റെ മനസ്സില്‍ ഉറയ്ക്കുന്നത്?

A) വര്‍ഗ്ഗീകരണ രീതി

B) സമഗ്രരീതി

C) താളബദ്ധരീതി

D) ബൗദ്ധികരീതി

Correct Option : C

 

 

64. ഒരു വിഷയത്തിന്‍റെ പഠനം മറ്റൊരു വിഷയത്തെ പ്രതികൂലമോ അനുകൂലമോ ആയി ബാധിക്കുന്നില്ലെങ്കില്‍ നടന്നിരിക്കുന്നത്?

A) അധികസംക്രമണം

B) ശൂന്യസംക്രമണം

C) ന്യൂനസംക്രമണം

D) പാര്‍ശ്വസംക്രമണം

Correct Option : B

 

 

65. മരിയാ മോണ്ടിസോറിയുടെ വിദ്യാഭ്യാസ മാര്‍ഗ്ഗം?

A) നെഗറ്റീവ് എജ്യൂക്കേഷന്‍

B) ഓട്ടോ എജ്യൂക്കേഷന്‍

C) പ്രോഗ്രസ്സീവ് എജ്യൂക്കേഷന്‍

D) ബേസിക് എജ്യൂക്കേഷന്‍

Correct Option : B

 

 

66. സമ്മാനവും ശിക്ഷയും സിദ്ധാന്തം ഏതു നിയമത്തെ അടിസ്ഥാനമാക്കുന്നു

A) അഭ്യാസ നിയമം

B) ഫല നിയമം

C) ലക്ഷ്യ നിയമം

D) സംതൃപ്തി നിയമം

Correct Option : B

 

 

67. ത്രിമാന രൂപശോധകത്തിന്‍റെ വിഭാഗത്തില്‍പെടുന്നത്?

A) പദപരിചയശോധകം

B) പൊതുവിവരശോധകം

C) സാമാന്യ ഗ്രഹണ ശോധകം

D) സംഖ്യാചിഹ്ന ശോധകം

Correct Option : C

 

 

68. കൗമാരത്തെ താല്‍ക്കാലിക ബുദ്ധിഭ്രമത്തിന്‍റെ കാലം എന്നു വിളിച്ചത്

A) ഹോളിങ്ങ് വര്‍ത്ത്

B) സ്റ്റാന്‍ലി ഹാള്‍

C) പിയാഷെ

D) സ്പിന്നര്‍

Correct Option : A

 

 

69. അടിസ്ഥാന ത്രിമാന സിദ്ധാന്തം ഉപയോഗിക്കുന്നത്

A) ബുദ്ധി അളക്കാന്‍

B) വ്യക്തിത്വം അളക്കാന്‍

C) കായികക്ഷമത പരിശോധിക്കാന്‍

D) അഭിരുചി കണ്ടെത്താന്‍

Correct Option : B

 

 

70. അപകടകരമായ പരീക്ഷണം ഉള്‍പ്പെടുത്താവുന്ന ബോധന രീതി

A) പ്രസംഗ രീതി

B) ചോദ്യോത്തര രീതി

C) പ്രദര്‍ശന രീതി

D) പ്രൊജക്ട് രീതി

Correct Option : C

 

 

71. 5, 6, 8, 9 സെക്കന്‍റുകള്‍ വീതം ഇടവിട്ടു പ്രവര്‍ത്തിക്കുന്ന നാലു ബെല്ലുകള്‍ ഒരു തവണ ഒന്നിച്ചു പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തു സമയം കഴിഞ്ഞായിരിക്കും ഒന്നിച്ച് റിങ് ചെയ്യുക

A) 8 മിനിട്ട്

B) 6 മിനിട്ട്

C) 5 മിനിട്ട്

D) 9 മിനിട്ട്

Correct Option : B

 

 

72. <എന്നാല്‍ +,>എന്നാല്‍ -,^ എന്നാല്‍ /,v എന്നാല്‍ xആയാല്‍ 16^4v2<3 ന്‍റെ വിലയെന്ത്

A) 7

B) 1

C) 31

D) 9

Correct Option : A

 

 

73. ഒരു സമാന്തര ശ്രേണിയുടെ 25-ാം പദം 140 ഉം 27-ാം പദം 166 ഉം ആണ്. ശ്രേണിയുടെ പൊതുവ്യത്യാസം എത്ര

A) 16

B) 13

C) 14

D) 12

Correct Option : B

 

 

74. ഒരു സംഖ്യയുടെ 10% ത്തോട് 70 കൂട്ടിയാല്‍ 85 കിട്ടുമെങ്കില്‍ സംഖ്യ ഏത്

A) 100

B) 150

C) 175

D) 300

Correct Option : B

 

 

75. 6 പുരുഷന്മാര്‍ക്കോ 9 സ്ത്രീ കള്‍ക്കോ ഒരു ജോലി 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും. എന്നാല്‍ 4 പുരുഷന്മാരും 4 സ്ത്രീകളും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും

A) 10

B) 18

C) 12

D) 15

Correct Option : B

 

 

76. രവിയുടെ കൈയിലുള്ള കടലാസിന് 30 സെ.മീ. നീളവും 12 സെ.മീ വീതിയും ഉണ്ട്. എങ്കില്‍ ഈ കടലാസില്‍ നിന്നും മുറിച്ചെടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമചതുരത്തിന്‍റെ ചുറ്റളവ് എന്ത്

A) 48 സെ.മീ.

B) 120 സെ.മീ.

C) 360 സെ.മീ

D) 42 സെ.മീ

Correct Option : A

 

 

77. ഒരു ട്രെയിന്‍ എല്ലാ സ്റ്റേഷനിലും നിര്‍ത്തി സഞ്ചരിച്ചപ്പോള്‍ മണിക്കൂറില്‍ 40 കി.മീ. വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിച്ചു. എന്നാല്‍ ഒരു സ്റ്റേഷനിലും നിര്‍ത്താതെ സഞ്ചരിച്ചാല്‍ മണിക്കൂറില്‍ 80 കി.മീ. വേഗത്തില്‍ സഞ്ചരിക്കാമായിരുന്നു. എങ്കില്‍ ഒരു മണിക്കൂറില്‍ എത്ര സമയമാണ് ട്രെയിന്‍ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരുന്നത്

A) 20 മിനിട്ട്

B) 25 മിനിട്ട്

C) 28 മിനിട്ട്

D) 30 മിനിട്ട്

Correct Option : D

 

 

78. ഒരു കുടുംബത്തിലെ 6 പേരുടെ ശരാശരി വയസ്സ് 21 ആണ്. ഇതില്‍ ഇളയ കുട്ടിയുടെ പ്രായം 6 വയസ്സ് ആണ്. ആ കുട്ടി ജനിക്കുന്നതിന് തൊട്ട് മുമ്പ് പ്രസ്തുത കുടുംബത്തിലെ ശരാശരി വയസ്സ് എത്ര

A) 15

B) 16

C) 17

D) 18

Correct Option : D

 

 

79. ഗീതു 200 മീ. കിഴക്കോട്ട് നടന്നു. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് 100 മീ. വീണ്ടും നടന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഒരു 200 മീ. കൂടി നടന്ന് യാത്ര അവസാനിപ്പിച്ചു. എങ്കില്‍ ആരംഭിച്ച സ്ഥാനത്തു നിന്നും എത്ര അകലെയാണ് ഗീതു ഇപ്പോള്‍

A) 100 മീ.

B) 200 മീ.

C) 250 മീ.

D) 500 മീ.

Correct Option : A

 

 

80. -1/8^3 X3/16^4 ന്‍റെ വിലയെത്ര

A) 2

B) 4

C) 8

D) 1

Correct Option : B

 

 

81. മാനുഷിക മൂല്യങ്ങള്‍ ഉള്‍പ്പെടുന്നത്

A) വൈകാരിക മണ്ഡലത്തില്‍

B) മന:ചാലക മണ്ഡലത്തില്‍

C) ബുദ്ധി മണ്ഡലത്തില്‍

D) ചിന്താമണ്ഡലത്തില്‍

Correct Option : A

 

 

82. 1986-ലെ ദേശീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആരംഭിച്ചതാണ്

A) നവോദയ വിദ്യാലയങ്ങള്‍

B) ഡയറ്റ്

C) യു.ജി.സി

D) ഓപ്പണ്‍ സ്കൂള്‍

Correct Option : A

 

 

83. മനുഷ്യനിലുള്ള സമ്പൂര്‍ണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം എന്നഭിപ്രായപ്പെട്ടത്

A) രബീന്ദ്രനാഥ ടാഗോര്‍

B) ശ്രീരാമകൃഷ്ണ പരമഹംസന്‍

C) സ്വാമി വിവേകാനന്ദന്‍

D) ഗാന്ധിജി

Correct Option : C

 

 

84. ബ്രൂണറുടെ ബുദ്ധിവികാസഘട്ടത്തില്‍പ്പെടാത്തതാണ്

A) പ്രവൃത്തിഘട്ടം

B) ബിംബഘട്ടം

C) ബിംബാത്മകഘട്ടം

D) ക്രിയാത്മകഘട്ടം

Correct Option : D

 

 

85. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന്‍റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പദ്ധതിയാണ്

A) ഓപ്പണ്‍ സ്കൂള്‍

B) കമ്യൂണിറ്റി സ്കൂള്‍

C) കേന്ദ്രീയ വിദ്യാലയങ്ങള്‍

D) നവോദയ വിദ്യാലയങ്ങള്‍

Correct Option : B

 

 

86. `പഠനവും വിസ്മൃതിയും ഒരേസമയം ആരംഭിക്കുന്നു` എന്നഭിപ്രായപ്പെട്ടതാര്?

A) എബിംഗ് ഹോസ്

B) ഫ്രോയ്ഡ്

C) ബ്രൂണര്‍

D) പിയാഷെ

Correct Option : A

 

 

87. സ്ത്രീ വിദ്യാഭ്യാസത്തിനായുള്ള ദേശീയകമ്മിറ്റിയുടെ (1958-59) അദ്ധ്യക്ഷ ആരായിരുന്നു.

A) ദുര്‍ഗാഭായ് ദേശ്മുഖ്

B) സുചേതാ കൃപലാനി

C) ഇന്ദിരാഗാന്ധി

D) ലക്ഷ്മി. എന്‍. മേനോന്‍

Correct Option : A

 

 

88. പ്രായോഗിക വാദത്തിന്‍റെ മൂര്‍ത്തിഭാവമായ ബോധന രീതി?

A) ചോദ്യോത്തര രീതി

B) പ്രൊജക്ട് രീതി

C) ഗവേഷണ രീതി

D) പ്രദര്‍ശന രീതി

Correct Option : B

 

 

89. ചെയ്യേണ്ട പ്രവൃത്തിയോട് ആരോഗ്യകരമായ മനോഭാവം വളര്‍ത്തിയാല്‍ വ്യക്തി ആ പ്രവൃത്തി ഭംഗിയായി ചെയ്യും എന്നത് ഏത് നിയമത്തെ സൂചിപ്പിക്കുന്നു.

A) പ്രാഭവ നിയമം

B) മനോഭാവനിയമം

C) സാദൃശ്യനിയമം

D) ബഹുവിധപ്രതികരണനിയമം

Correct Option : B

 

 

90. കുട്ടികളുടെ വ്യവഹാര വിശേഷങ്ങള്‍ അധ്യാപകന്‍ രേഖപ്പെടുത്തി വെയ്ക്കുന്നതിന് പറയുന്ന പേര്

A) ഇന്‍റവെന്‍റിറി

B) സഞ്ചിതലോപം

C) ഉപാഖ്യാന രേഖ

D) ശോധകം

Correct Option : C

 

 

91. ഇന്ത്യയിലെ ആദ്യത്തെ വനിത ഗവര്‍ണ്ണര്‍ ആര്

A) സുചേത കൃപലാനി

B) രാജ്കുമാരി അമൃത്കൗര്‍

C) വിജയലക്ഷ്മി പണ്ഡിറ്റ്

D) സരോജിനി നായിഡു

Correct Option : D

 

 

92. ധ്രുവപ്രദേശങ്ങളില്‍ സൂര്യന് അഭിമുഖമായി പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമേത്

A) ശുക്രന്‍

B) യുറാനസ്

C) നെപ്റ്റ്യൂണ്‍

D) ശനി

Correct Option : B

 

 

93. ചന്ദ്രനിലേക്ക് അയച്ച ആദ്യ ലോക ഫലകത്തില്‍ ഇന്ത്യക്കു വേണ്ടി സന്ദേശം നല്‍കിയ പ്രസിഡന്‍റ്

A) ഡോ.എസ്. രാധാകൃഷ്ണന്‍

B) ഗ്യാനി സെയില്‍സിങ്

C) വി.വി. ഗിരി

D) എ.പി.ജെ. അബ്ദുള്‍കലാം

Correct Option : C

 

 

94. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ യാത്രാവിമാനം

A) തേജസ്

B) സരസ്

C) രുദ്ര

D) സുഖോയ്

Correct Option : B

 

 

95. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ല

A) തിരുവനന്തപുരം

B) പാലക്കാട്

C) തൃശൂര്‍

D) എറണാകുളം

Correct Option : B

 

 

96. ജെ.ബി. കൃപലാനിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടി

A) സ്വതന്ത്ര പാര്‍ട്ടി

B) സ്വരാജ് പാര്‍ട്ടി

C) സോഷ്യലിസ്റ്റ് പാര്‍ട്ടി

D) കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി

Correct Option : D

 

 

97. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍

A) പേരൂര്‍ക്കട

B) നഗരൂര്‍

C) കഴക്കൂട്ടം

D) പട്ടം

Correct Option : D

 

 

98. ഇന്ത്യയിലെ ആദ്യ ബാല സൗഹൃദ ജില്ല

A) എറണാകുളം

B) ഇടുക്കി

C) തിരുവനന്തപുരം

D) മലപ്പുറം

Correct Option : B

 

 

99. ഗാര്‍ഹിക പീഢന നിരോധന നിയമം ഇന്ത്യയില്‍ നിലവില്‍ വന്നതെന്ന്

A) 2005 ഒക്ടോബര്‍ 16

B) 2006 ഒക്ടോബര്‍ 16

C) 2005 ഒക്ടോബര്‍ 26

D) 2006 ഒക്ടോബര്‍ 26

Correct Option : D

 

 

100. കരിവള്ളൂര്‍ സമരം നടന്ന വര്‍ഷം

A) 1941

B) 1942

C) 1946

D) 1949

Correct Option : C