1. ഇംഗ്ലണ്ടില്‍, രാജാവിന്‍റെ സ്വേച്ഛാധി പത്യത്തെ നിയന്ത്രിക്കുന്നപെറ്റീഷന്‍ ഓഫ് റൈറ്റ്സില്‍ ഒപ്പ് വച്ച രാജാവ് ആര്

A) ചാള്‍സ് ഒന്നാമന്‍

B) ജെയിംസ് ഒന്നാമന്‍

C) ചാള്‍സ് രണ്ടാമന്‍

D) ജെയിംസ് രണ്ടാമന്‍

Correct Option : A

 

 

2. ധോളവീര എവിടെ സ്ഥിതിചെയ്യു ന്നു ?

A) പഞ്ചാബ്

B) രാജസ്ഥാന്‍

C) ഗുജറാത്ത്

D) ഹരിയാന

Correct Option : C

 

 

3. വാള്‍ട്ടര്‍ ഗര്‍ത്തം എവിടെ സ്ഥിതി ചെയ്യുന്നു ?

A) ആര്‍ട്ടിക് സമുദ്രം

B) ഇന്ത്യന്‍ മഹാസമുദ്രം

C) അറ്റ്ലാന്‍റിക് സമുദ്രം

D) പസഫിക് സമുദ്രം

Correct Option : B

 

 

4. ചന്ദ്രന് ചുറ്റും മഞ്ഞ വലയം തീര്‍ക്കു ന്ന മേഘങ്ങള്‍ ഏത് ?

A) നിംബസ് മേഘങ്ങള്‍

B) സിറോസ്ട്രാറ്റസ് മേഘങ്ങള്‍

C) സ്ട്രാറ്റസ് മേഘങ്ങള്‍

D) ക്യുമുലസ് മേഘങ്ങള്‍

Correct Option : B

 

 

5. ശൈത്യകാലത്ത് പ്രയറി മേഖലയിലെ മഞ്ഞ് ഉരുകുന്നതിന് കാരണമായ കാറ്റ് ഏത് ?

A) ലൂ

B) ചിനൂക്ക്

C) മിസ്ട്രല്‍

D) ഫൊന്‍

Correct Option : B

 

 

6. 2019-ലെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോള്‍ ജേതാക്കള്‍ ?

A) ഉത്തരകൊറിയ

B) അള്‍ജീരിയ

C) താജിക്കിസ്ഥാന്‍

D) സിറിയ

Correct Option : A

 

 

7. സോമനാഥ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു ?

A) ഗുജറാത്ത്

B) രാജസ്ഥാന്‍

C) മധ്യപ്രദേശ്

D) മഹാരാഷ്ട്ര

Correct Option : A

 

 

8. ചട്ടമ്പി സ്വാമികളുടെ യഥാര്‍ത്ഥ നാമമെന്ത് ?

A) കുഞ്ഞന്‍പിള്ള

B) അയ്യപ്പന്‍

C) സുബ്രഹ്മണ്യന്‍

D) വേലായുധന്‍

Correct Option : B

 

 

9. ഗാന്ധിജിയുടെ എത്രാമത് ജന്മവാര്‍ ഷികമാണ് 2019 ല്‍ ആഘോഷിച്ചത്?

A) 150

B) 151

C) 152

D) 149

Correct Option : A

 

 

10. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ഏത് ?

A) ഇടുക്കി

B) ആലപ്പുഴ

C) വയനാട്

D) കോട്ടയം

Correct Option : C

 

 

11. കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപീ കരിച്ചത് എന്ന് ?

A) 1956 ഏപ്രില്‍ 5

B) 1957 മെയ് 10

C) 1957 മെയ് 7

D) 1957 ഏപ്രില്‍ 5

Correct Option : D

 

 

12. കറുത്ത ചന്ദ്രന്‍ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത് ?

A) ഫോബോസ്

B) ഡീമോസ്

C) ടൈറ്റന്‍

D) ഗാനിമീഡ്

Correct Option : A

 

 

13. ഡെക്കാണ്‍ പീഠഭൂമി പ്രദേശത്ത് ഏറ്റ വും കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ?

A) ചെങ്കല്‍ മണ്ണ്

B) കറുത്ത മണ്ണ്

C) എക്കല്‍ മണ്ണ്

D) ചെമ്മണ്ണ്

Correct Option : B

 

 

14. ഒഡീഷയിലെ ഒരു പ്രധാന തുറമുഖം

A) മംഗലാപുരം

B) കാണ്ട്ല

C) വിശാഖപട്ടണം

D) പാരദ്വീപ്

Correct Option : D

 

 

15. താഴെ തന്നിരിക്കുന്നവയില്‍ 2018 ലെ ഏഷ്യന്‍ ഗെയിംസിന്‍റെ ഭാഗ്യ ചിഹ്ന ങ്ങളില്‍ പെടാത്തത് ഏത് ?

A) ഭിന്‍ഭിന്‍

B) കാകാ

C) ബോറോബി

D) അതുങ്

Correct Option : C

 

 

16. താഴെ തന്നിരിക്കുന്നവയില്‍ ഏതിന്‍റെ വേദിയാണ്റോളണ്ട് ഗാരോസ്چ ?

A) ഓസ്ട്രേലിയന്‍ ഓപ്പണ്‍

B) ഫ്രഞ്ച് ഓപ്പണ്‍

C) വിംബിള്‍ഡണ്‍

D) യു.എസ്.ഓപ്പണ്‍

Correct Option : B

 

 

17. ലോക ഹീമോഫീലിയ ദിനം എന്ന്?

A) ഏപ്രില്‍ 17

B) ഏപ്രില്‍ 11

C) ജൂണ്‍ 21

D) ജൂണ്‍ 12

Correct Option : A

 

 

18. ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത് ?

A) കാരക്കോറം

B) സിവാലിക്

C) സിയാച്വിന്‍

D) ഹിമാദ്രി

Correct Option : C

 

 

19. പമ്പാനദിയുടെ നീളം എത്ര മൈലാ ണ് ?

A) 109 മൈല്‍

B) 116 മൈല്‍

C) 176 മൈല്‍

D) 160 മൈല്‍

Correct Option : A

 

 

20. യു.എന്‍.സമാധാന സര്‍വ്വകലാശാല എവിടെ സ്ഥിതിചെയ്യുന്നു ?

A) ന്യൂയോര്‍ക്ക്

B) ടോക്കിയോ

C) പാരീസ്

D) കോസ്റ്ററിക്ക

Correct Option : D

 

 

21. അശോകന്‍റെ ശാസനങ്ങളില്‍, കേരള ത്തെപ്പറ്റി പരാമര്‍ശമുള്ള ശാസനം ?

A) 12-ാം ശാസനം

B) 13-ാം ശാസനം

C) 10-ാം ശാസനം

D) 9-ാം ശാസനം

Correct Option : B

 

 

22. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ?

A) മീശപ്പുലിമല

B) ആനമല

C) ആനമുടി

D) അഗസ്ത്യാര്‍കൂടം

Correct Option : C

 

 

23. ബോസ്റ്റണ്‍ ടീ പാര്‍ട്ടി നടന്ന വര്‍ഷം?

A) 1773

B) 1764

C) 1759

D) 1784

Correct Option : A

 

 

24. കേരള വിവേകാനന്ദന്‍ എന്നറിയ പ്പെടുന്നത് ?

A) ആനന്ദതീര്‍ത്ഥന്‍

B) വാഗ്ഭടാനന്ദന്‍

C) നടരാജഗുരു

D) ആഗമാനന്ദന്‍

Correct Option : D

 

 

25. ഇംഗ്ലണ്ട്സ് ഡെബ്റ്റ് ടു ഇന്ത്യ എന്ന ബുക്ക് ആരുടേതാണ് ?

A) ദാദാഭായ് നവറോജി

B) ഗോപാലകൃഷ്ണ ഗോഖലെ

C) ലാലാ ലജ്പത് റായ്

D) ബാലഗംഗാധര തിലക്

Correct Option : C

 

 

26. വെല്ലൂര്‍ കലാപംനടന്ന വര്‍ഷം?

A) 1805

B) 1807

C) 1804

D) 1806

Correct Option : D

 

 

27. താഴെ തന്നിരിക്കുന്നവരില്‍ 17 തവണ ഇന്ത്യ ആക്രമിച്ചത് ആര് ?

A) മുഹമ്മദ് ഗസ്നി

B) മുഹമ്മദ് ഗോറി

C) അല്‍-ബറൂണി

D) അലക്സാണ്ടര്‍

Correct Option : A

 

 

28. ഹിന്ദു, മുസ്ലീം മിശ്ര സംസ്കാരത്തിന്‍റെ സന്താനം എന്നറിയപ്പെടുന്ന ഇന്ത്യന്‍ നേതാവ് ?

A) രാജാറാം മോഹന്‍ റോയ്

B) സ്വാമി വിവേകാനന്ദന്‍

C) ദയാനന്ദ സരസ്വതി

D) ശ്രീരാമകൃഷ്ണ പരമഹംസര്‍

Correct Option : A

 

 

29. താഴെ തന്നിരിക്കുന്നവയില്‍ ഗ്രാമസ ഭയെപ്പറ്റി പ്രതിപാദിക്കുന്ന ആര്‍ട്ടി ക്കിള്‍ ഏത് ?

A) 243 A

B) 234 A

C) 232 A

D) 253 A

Correct Option : A

 

 

30. ആമുഖം, ഭരണഘടനയുടെ ഭാഗമല്ലچ എന്ന് വിധി പ്രഖ്യാപിച്ച കേസ് ഏതാണ് ?

A) പുട്ടസ്വാമി കേസ്

B) ബറുബാരി യൂണിയന്‍ കേസ്

C) കേശവനന്ദഭാരതി കേസ്

D) ഖരക്സിംങ് vsയൂണിയന്‍ ഓഫ്ഇന്ത്യ

Correct Option : B

 

 

31. ഹിമാലയത്തിന്‍റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന പര്‍വ്വതം ഏത് ?

A) സിവാലിക്

B) ഹിമാചല്‍

C) ഹിമാദ്രി

D) നംഗപര്‍വ്വതം

Correct Option : C

 

 

32. തുഷാരഗിരി വെള്ളച്ചാട്ട0 ഏത് നദി യില്‍ ആണ് ?

A) ചാലിപ്പുഴ

B) ചാലക്കുടിപ്പുഴ

C) കുറ്റ്യാടിപ്പുഴ

D) ചന്ദ്രഗിരിപ്പുഴ

Correct Option : A

 

 

33. ശ്രീശങ്കരനാല്‍ സ്ഥാപിക്കപ്പെടാത്ത ആശ്രമം ?

A) ബദരീനാഥ്

B) കാലടി

C) പുരി

D) ശൃംഗേരി

Correct Option : B

 

 

34. കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം ?

A) നിര്‍വാചന്‍ സദന്‍

B) മാനവ് അധികാര്‍

C) നിര്‍ഭയ സദന്‍

D) ആഗസ്റ്റ് കാന്ത്രി ഭവന്‍

Correct Option : D

 

 

35. ചാന്നാര്‍ സ്ത്രീകള്‍ ഏത് സമുദായ ക്കാരാണ് ?

A) നായര്‍ സമുദായം

B) ഈഴവ സമുദായം

C) നാടാര്‍ സമുദായം

D) പുലയ സമുദായം

Correct Option : C

 

 

36. ഒരു പോളിമെര്‍ ആയ പോളിത്തീനിന്‍റെ മോണോമെര്‍ ഏതാണ് ?

A) പ്രൊപീന്‍

B) പെന്‍റീന്‍

C) മീഥെയ്ന്‍

D) ഈതീന്‍

Correct Option : D

 

 

37. ഹരിറാണിഎന്നറിയപ്പെടുന്ന പച്ച ക്കറിയിനം ?

A) ചീര

B) കാബേജ്

C) കോളിഫ്ളവര്‍

D) പച്ചമുളക്

Correct Option : B

 

 

38. സിമ്പിള്‍ മൈക്രോസ്കോപ്പ് ആയി ഒരു കോണ്‍വെക്സ് ലെന്‍സിനെ ഉ പയോഗിക്കുമ്പോള്‍, വലിപ്പം കൂടി യ വ്യക്തമായ പ്രതിബിംബം കാണു ന്നതിന് വസ്തുവിന്‍റെ സ്ഥാനം എവിടെയായിരിക്കണം ?

A) ഫോക്കസിനും പ്രകാശ കേന്ദ്ര ത്തിനും ഇടയില്‍

B) ഫോക്കസില്‍

C) ഫോക്കസിനും വൃത്തകേന്ദ്രത്തിനും ഇടയില്‍

D) വക്രതാ കേന്ദ്രത്തില്‍

Correct Option : A

 

 

39. സിങ്കിന്‍റെ അയിര് ഏത് ?

A) ബോക്സൈറ്റ്

B) മാലക്കൈറ്റ്

C) മാഗ്നറ്റൈറ്റ്

D) കലാമിന്‍

Correct Option : D

 

 

40. CNG, LNGഎന്നിവയിലെ പ്രധാന ഘടകം ഏത് ?

A) മീഥെയ്ന്‍

B) ഈഥെയ്ന്‍

C) പ്രൊപെയ്ന്‍

D) ബ്യൂട്ടെയ്ന്‍

Correct Option : A

 

 

41. പവറിന്‍റെ യൂണിറ്റ് അല്ലാത്തത് ?

A) ജൂള്‍/കിലോഗ്രാം

B) ജൂള്‍/ സെക്കന്‍റ്

C) HP

D) വാട്ട്

Correct Option : A

 

 

42. മനുഷ്യ ശരീരത്തില്‍ ന്യൂക്ലിയസ് ഇ ല്ലാത്ത രക്തത്തിലെ കോശം ഏത് ?

A) RBC

B) ന്യൂട്രോഫില്‍

C) പ്ലേറ്റ്ലെറ്റ്

D) മോണോസൈറ്റ്

Correct Option : A

 

 

43. താഴെ തന്നിരിക്കുന്നവയില്‍ നിഷ് ക്രിയ വാതകം അല്ലാത്തത് ഏത് ?

A) ആര്‍ഗണ്‍

B) നിയോണ്‍

C) ഹൈഡ്രജന്‍

D) ഹീലിയം

Correct Option : C

 

 

44. വിറ്റാമിന്‍ B2 വിന്‍റെ രാസനാമം എന്ത്?

A) തയാമിന്‍

B) റൈബോഫ്ളാവിന്‍

C) ബയോട്ടിന്‍

D) ഫോളിക് ആസിഡ്

Correct Option : B

 

 

45. ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ?

A) ബാന്‍റിങ് & ബെസ്റ്റ്

B) റൊണാള്‍ഡ് റോസ്

C) റോണ്‍ജന്‍

D) അലക്സാണ്ടര്‍ ഫ്ളെമിങ്

Correct Option : A

 

 

46. ജപ്പാന്‍റെ പുതിയ ചക്രവര്‍ത്തിയായി ചുമതലയേറ്റത് ആര് ?

A) നറുഹിതോ

B) അകിഹിതോ

C) തോംസെന്‍

D) സെന്‍ഹിത്ഫാ

Correct Option : A

 

 

47. അടുത്തിടെ ഐക്യരാഷ്ട്ര സംഘട നയുടെ സുരക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ആരെ ?

A) അന്‍സദ് ഷാ

B) മസൂദ് അസ്ഹര്‍

C) അമീര്‍ ഷാന്‍

D) മാസിഫ് മുഹമ്മദ്

Correct Option : B

 

 

48. ലോകത്തിലെ ഏറ്റവും നീളമേറിയ ഉപ്പ് ഗുഹ കണ്ടെത്തിയത് ?

A) ജപ്പാന്‍

B) വത്തിക്കാന്‍

C) ഇന്ത്യ

D) ഇസ്രായേല്‍

Correct Option : D

 

 

49. കേരളത്തില്‍ സര്‍ക്കാര്‍ ആഭിമുഖ്യ ത്തിലുള്ള ആദ്യത്തെ ടെന്നീസ് അക്കാദമി സ്ഥാപിച്ചത് ?

A) കൊല്ലം

B) ആലപ്പുഴ

C) കോട്ടയം

D) തിരുവനന്തപുരം

Correct Option : D

 

 

50. 2019ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിലെ ഏക മലയാളി ആര് ?

A) ലിജോ ജോസ് പെല്ലിശ്ശേരി

B) കമല്‍

C) ഷാജി.എന്‍.കരുണ്‍

D) ദിലീഷ് പോത്തന്‍

Correct Option : C

 

 

51. `മന്‍മോഹന്‍ മോഡല്‍` എന്ന് അറിയപ്പെടുന്ന പഞ്ചവല്‍സര പദ്ധതി ഏത്

A) 8-ാം പദ്ധതി

B) 9-ാം പദ്ധതി

C) 7-ാം പദ്ധതി

D) 10-ാം പദ്ധതി

Correct Option : A

 

 

52. പ്രാചീന കാലത്ത് രേവ എന്നറിയപ്പെട്ട നദി

A) നര്‍മ്മദ

B) താപ്തി

C) ഗോദാവരി

D) ഗംഗ

Correct Option : A

 

 

53. പിന്‍വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ഹരിയാന

B) ഹിമാചല്‍പ്രദേശ്

C) ഉത്തരാഖണ്ഡ്

D) അരുണാചല്‍പ്രദേശ്

Correct Option : B

 

 

54. പൂര്‍വ്വതീര സമതലത്തിന്‍റെ തെക്കുഭാഗം അറിയപ്പെടുന്നത്

A) മലബാര്‍ തീരം

B) കോറമാന്‍ഡല്‍ തീരം

C) കൊങ്കണ്‍ തീരം

D) ഗുജറാത്ത് തീരം

Correct Option : B

 

 

55. ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്‍ ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍ എന്ന പ്രശസ്തമായ സന്ദേശം ആരുടേതാണ്

A) വൈകുണ്ഠ സ്വാമികള്‍

B) വാഗ്ഭടാനന്ദന്‍

C) ചട്ടമ്പി സ്വാമികള്‍

D) ശ്രീനാരായണ ഗുരു

Correct Option : B

 

 

56. സാധുജന ദൂതന്‍ എന്ന മാസിക ആരംഭിച്ചതാര്

A) വേലുക്കുട്ടി അരയന്‍

B) ടി.കെ. മാധവന്‍

C) ആനന്ദ തീര്‍ത്ഥന്‍

D) പാമ്പാടി ജോണ്‍ ജോസഫ്

Correct Option : D

 

 

57. താഴെ പറയുന്നവരില്‍ ആരാണ് 1922-ല്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ച ദേശീയ നേതാവ്

A) എം.എം. മാളവ്യ

B) മഹാത്മാഗാന്ധി

C) വിവേകാനന്ദന്‍

D) സി.എഫ്.ആന്‍ഡ്രൂസ്

Correct Option : D

 

 

58. ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്ന് അറിയപ്പെടുന്നതാര്

A) നന്ദലാല്‍ ബോസ്

B) കെ.സി. എസ്.പണിക്കര്‍

C) രാജാരവി വര്‍മ്മ

D) എം.എഫ്. ഹുസൈന്‍

Correct Option : A

 

 

59. ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് ഗാര്‍ബ

A) രാജസ്ഥാന്‍

B) മധ്യപ്രദേശ്

C) ഗുജറാത്ത്

D) മഹാരാഷ്ട്ര

Correct Option : C

 

 

60. കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതി ലക്ഷ്യമിടുന്നത് എന്തിന്‍റെ വികസനമാണ്

A) പൈതൃക ഗ്രാമങ്ങള്‍

B) ചരിത്ര സ്മാരകങ്ങള്‍

C) പിന്നാക്ക സംസ്ഥാനങ്ങള്‍

D) നഗരങ്ങള്‍

Correct Option : D

 

 

61. ഒരു മിശ്രിതത്തില്‍ വെള്ളത്തിന്‍റെ യും പാലിന്‍റെയും അംശബന്ധം 5:8 ആണ്. 26 ലിറ്റര്‍ മിശ്രിതം മാറ്റിയതിന് ശേഷം പകരം അതേ അളവില്‍ പാല്‍ ചേര്‍ക്കുന്നു. ഇപ്പോള്‍ മിശ്രിതത്തില്‍ വെള്ളത്തിന്‍റെയും പാലിന്‍റെയും അംശബന്ധം 10:29 എന്ന അംശ ബന്ധത്തിലായാല്‍ ആദ്യ മിശ്രിത ത്തിലെ പാലിന്‍റെ അളവ് എത്ര ?

A) 48 ലിറ്റര്‍

B) 30 ലിറ്റര്‍

C) 58 ലിറ്റര്‍

D) 52 ലിറ്റര്‍

Correct Option : A

 

 

62. ഒരു പെട്ടിയില്‍ 2 നീല തൊപ്പികള്‍, 4 ചുവന്ന തൊപ്പികള്‍, 5 പച്ച തൊപ്പി കള്‍, 2 മഞ്ഞ തൊപ്പികള്‍ എന്നിവ ഉണ്ട്. പെട്ടിയില്‍ നിന്നും പുറത്തെടു ക്കുന്ന തൊപ്പി മഞ്ഞയോ നീലയോ ആകാനുള്ള സാധ്യത എത്രയാണ്?

A) 4/9

B) 4/13

C) 8/5

D) 2/13

Correct Option : B

 

 

63. √x+106=910ന്‍റെ 70%- 500 ആയാല്‍x ന്‍റെ വില ?

A) 900

B) 961

C) 31

D) 30

Correct Option : B

 

 

64. ശ്രേണിയിലെ അടുത്ത പദം. 27, 189, 1134, 5670,..........

A) 22480

B) 22680

C) 11340

D) 11680

Correct Option : B

 

 

65. ഒരാള്‍ ശമ്പളത്തിന്‍റെ 40% വീട്ടുവാട കയ്ക്കായി ചെലവഴിക്കുന്നു. ശേഷി ക്കുന്ന ഭാഗത്തിന്‍റെ 25% മകന് നല്‍കുന്നു. ബാക്കി വന്ന തുകയുടെ 7/15 ഭാഗം വീട്ടുസാധനങ്ങള്‍ വാങ്ങു ന്നതിനായി ചെലവഴിക്കുന്നു. ശേഷി ക്കുന്ന തുക ബാങ്കില്‍ നിക്ഷേപിക്കു ന്നു. എങ്കില്‍ അയാളുടെ ശമ്പളത്തി ന്‍റെയും ബാങ്കില്‍ നിക്ഷേപിച്ച തുക യുടെയും അംശബന്ധം കാണുക.

A) 25:6

B) 6:7

C) 2:9

D) 10:17

Correct Option : A

 

 

66. ഒരു ദീര്‍ഘചതുരാകൃതിയിലുള്ള ഹാളിന്‍റെ നീളവും വീതിയും യഥാക്രമം 15 മീറ്ററും 10 മീറ്ററുമാണ്. ഹാള്‍ ടൈല്‍ പാകുന്നതിനായി 20cmനീളവും7.5cmവീതിയും ഉള്ള എത്ര ടൈല്‍ ആവശ്യമായി വരും ?

A) 10000

B) 100

C) 1500

D) 1000

Correct Option : A

 

 

67. 2^16ന്‍റെ പകുതി എത്ര ?

A) 2^8

B) 2^4

C) 2^15

D) 2^12

Correct Option : C

 

 

68. 10 പേരുടെ ശരാശരി ഭാരം kgആണ്.ഇവരില്‍ 54kgഭാരമുള്ള ഒരാള്‍ പോയിട്ട് പകരം84kg ഭാരമുള്ള ഒരാള്‍ വന്നാല്‍ ഇപ്പോഴ ത്തെ ശരാശരി ഭാരം എത്ര ?

A) 28

B) 32

C) 30

D) 29

Correct Option : C

 

 

69. (227)^3- (214)^3 /(227)^2+227x214+(214)^2

A) 18

B) 13

C) 98

D) 37

Correct Option : B

 

 

70. 200 രൂപയ്ക്ക് 5% പലിശ നിരക്കില്‍ 2 വര്‍ഷത്തെ കൂട്ടുപലിശ എത്ര ?

A) 5 രൂപ

B) 10 രൂപ

C) 20 രൂപ

D) 20.5 രൂപ

Correct Option : D

 

 

71. 81y,27y^2,54y^3 ഇവയുടെ ഉസാഘ

A) y

B) 3y

C) 27

D) 27y

Correct Option : D

 

 

72. 1/3 ന്‍റെ 2/3ഉം, 1/2ന്‍റെ 2/3 ഉം കൂടി കൂട്ടിയാല്‍ എത്ര കിട്ടും ?

A) 5/9

B) 8/3

C) 2/7

D) 7/8

Correct Option : A

 

 

73. മണിക്കൂര്‍ സൂചിയും മിനിട്ടു സൂചിയും തമ്മിലുള്ള കോണളവ് 80degree ആയാല്‍ ചുവടെ കൊടുത്തിരിക്കുന്നവയില്‍ യഥാര്‍ത്ഥ സമയം ആകാനുള്ള സാധ്യത ഏതിനാണ് ?

A) 7:50

B) 12:50

C) 3:20

D) 8:40

Correct Option : B

 

 

74. ഒരു മനുഷ്യന്‍ 5km തെക്ക് ദിശയില്‍ നടന്നതിനുശേഷം വലത്തോട്ട് തിരിയുന്നു. 3kmനടന്നതിനുശേഷം അയാള്‍ ഇടതുവശത്തേക്ക് തിരിഞ്ഞ് 5kmയാത്ര ചെയ്യുന്നു. യാത്ര തുടങ്ങി യ സ്ഥലത്ത് നിന്ന് നോക്കുമ്പോള്‍ അയാള്‍ ഇപ്പോള്‍ സഞ്ചരിച്ചു കൊ ണ്ടിരിക്കുന്ന ദിശ ഏത് ?

A) പടിഞ്ഞാറ്

B) വടക്ക്

C) തെക്ക്

D) കിഴക്ക്

Correct Option : C

 

 

75. രാമു ഒരു ക്യൂവില്‍ മുന്നില്‍ നിന്ന് 22-ാമതും പിന്നില്‍ നിന്ന് 17-ാമതും ആയാല്‍ ക്യൂവില്‍ ആകെ എത്ര പേരുണ്ട് ?

A) 39

B) 36

C) 37

D) 38

Correct Option : D

 

 

76. 5 പുരുഷന്മാരോ 9 സ്ത്രീകളോ ഒരു ജോലി 19 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും. എങ്കില്‍ 3 പുരുഷന്മാരും 6 സ്ത്രീകളും അതേ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?

A) 10

B) 12

C) 13

D) 15

Correct Option : D

 

 

77. KEY, POND, STAIR, FATHER, _____ അടുത്ത പദം ഏത് ?

A) FISH

B) MOTHER

C) GATE

D) FINANCE

Correct Option : D

 

 

78. CAPABILITIES’എന്ന പദത്തില്‍ നി ന്നും ഉണ്ടാക്കാന്‍ കഴിയാത്ത പദം ?

A) PLATE

B) CAP

C) PALATE

D) PAYABLE

Correct Option : D

 

 

79. A,Bയുടെ സഹോദരനാണ്.C,D യുടെ അച്ഛനാണ് E,Bയുടെ അമ്മയാണ്.A യുംDയുംസഹോദരന്മാരാണ്Eയ്ക്ക്Cയുമായുള്ള ബന്ധം എന്ത് ?

A) ഭാര്യ

B) ഭര്‍ത്താവ്

C) സഹോദരി

D) അച്ഛന്‍

Correct Option : A

 

 

80. 1995 ജനുവരി 1 തിങ്കളാഴ്ചയായാല്‍ ആ വര്‍ഷത്തില്‍ എത്ര വെള്ളിയാഴ് ചകള്‍ ഉണ്ട് ?

A) 52

B) 53

C) 50

D) 51

Correct Option : A

 

 

81. Change the sentence into passive voice ‘Prepare yourself for the best’

A) Be ready to prepare for the best

B) Be prepared for the best

C) You should prepare for the best

D) We should prepare for the best

Correct Option : B

 

 

82. The book is not only interesting but also _______.

A) endearing

B) intruding

C) instructive

D) intrinsic

Correct Option : C

 

 

83. The poor _____ blessed by God.

A) is

B) have

C) are

D) has

Correct Option : C

 

 

84. It is high time that we _____ the place.

A) to leave

B) left

C) have left

D) leave

Correct Option : B

 

 

85. Find the misspelt word.

A) symptom

B) synagogue

C) symposiam

D) synonym

Correct Option : C

 

 

86. Select the synonym of ‘Probable’

A) futile

B) plausible

C) absurd

D) preposterous

Correct Option : B

 

 

87. Choose the correct Antonym of ‘Affidavit’

A) slander

B) testimony

C) oath

D) affirmation

Correct Option : A

 

 

88. Direct/ Indirect speech. I said to my sister, ‘Where were you this evening ?’ I asked my sister ________

A) where she has been that evening

B) where she was this evening

C) where she was that evening

D) where she had been that evening

Correct Option : D

 

 

89. Listen! Dennis is playing ___ trumpet

A) an

B) a

C) the

D) None of these

Correct Option : C

 

 

90. Does he _____ hard to win the first rank in LDC ?

A) works

B) work

C) working

D) worked

Correct Option : B

 

 

91. A group of soldiers living in a town/ fort and defending it

A) cavalry

B) artillery

C) mutineer

D) garrison

Correct Option : D

 

 

92. None of us work hard, ______?

A) do we

B) don’t we

C) do they

D) None of these

Correct Option : A

 

 

93. Find the meaning of foreign word ‘Quo vadis’ ?

A) What are you doing ?

B) Where are you going ?

C) Without preparation

D) Divide and rule

Correct Option : B

 

 

94. Offspring of ‘Swan’

A) Leveret

B) Cub

C) Cygnet

D) Lamb

Correct Option : C

 

 

95. Collective noun of ‘Rhinos’

A) Gaggle

B) Stud

C) Hail

D) Crash

Correct Option : D

 

 

96. A river flows ______ its banks.

A) under

B) among

C) besides

D) between

Correct Option : D

 

 

97. Had the driver been alert, the accident _________.

A) would not happen

B) will not happen

C) had not happened

D) would not have happened

Correct Option : D

 

 

98. Rajiv besides his friends _____ never visited the place.

A) has

B) have

C) was

D) were

Correct Option : A

 

 

99. Meaning of the Phrasal verb ‘Put across’

A) Communicate

B) Postpone

C) Save for the future

D) Make a vehicle stop

Correct Option : A

 

 

100. ‘Killing a close relative’

A) Prolicide

B) Sororicide

C) Femicide

D) Parricide

Correct Option : D