1. പ്രസിദ്ധമായ ഉമിയാം തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

A) അസം

B) ഛത്തീസ്ഗഢ്

C) മേഘാലയ

D) ത്രിപുര

Correct Option : C

 

 

2. ഡിവൈന്‍ കോമഡി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് ആരാണ്

A) കുറ്റിപ്പുറത്ത് കേശവന്‍ നായര്‍

B) ആറ്റൂര്‍ കൃഷ്ണപിഷാരടി

C) കിളിമാനൂര്‍ രമാകാന്തന്‍

D) കൈനിക്കര കുമാരപിള്ള

Correct Option : C

 

 

3. നിലമ്പൂരിലെ തേക്കിന്‍ കാടുകളിലൂടെ ഒഴുകുന്ന നദി

A) കുന്തിപ്പുഴ

B) തൂതപ്പുഴ

C) മയ്യഴിപ്പുഴ

D) ചാലിയാര്‍

Correct Option : D

 

 

4. കേരള വനിതാ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം

A) 1993

B) 1998

C) 1992

D) 1996

Correct Option : D

 

 

5. ദക്ഷിണേന്ത്യയിലെ അശോകന്‍ എന്നറിയപ്പെടുന്നത്

A) വിക്രമാദിത്യ വരഗുണന്‍

B) ഉതിയന്‍ ചേരലാദന്‍

C) മാര്‍ത്താണ്ഡവര്‍മ്മ

D) അമോഘവര്‍ഷന്‍

Correct Option : D

 

 

6. `പ്രഭാത നക്ഷത്രം` എന്നറിയപ്പെടുന്ന ഗ്രഹം

A) ശുക്രന്‍

B) ചൊവ്വ

C) ബുധന്‍

D) ശനി

Correct Option : A

 

 

7. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം

A) ഹേഗ്

B) ജനീവ

C) ന്യൂയോര്‍ക്ക്

D) റോം

Correct Option : A

 

 

8. `കൊറണ്ടം` എന്നറിയപ്പെടുന്നത്

A) സിലിക്കണ്‍ കാര്‍ബൈഡ്

B) അലുമിനിയം ഓക്സൈഡ്

C) അലുമിനിയം സിലിക്കേറ്റ്

D) സിലിക്കണ്‍ഡൈ ഓക്സൈഡ്

Correct Option : B

 

 

9. വയലാര്‍ രാമവര്‍മ്മ ആരംഭിച്ച മാസിക

A) ഇന്‍ഡിപെന്‍റന്‍സ്

B) വിദേഹ

C) ജനാധിപത്യം

D) സാഹോദര്യം

Correct Option : C

 

 

10. അക്ബറിന്‍റെ ശവകുടീരം എവിടെയാണ്

A) ഡല്‍ഹി

B) കാബൂള്‍

C) ലാഹോര്‍

D) സിക്കന്ദ്ര

Correct Option : D

 

 

11. മഴമേഘങ്ങള്‍ എന്നറിയപ്പെടുന്ന മേഘങ്ങള്‍

A) ക്യൂമുലോനിംബസ്

B) നിംബോസ്ട്രാറ്റസ്

C) സിറോക്യൂമുലസ്

D) സ്ട്രാറ്റോക്യുമലസ്

Correct Option : B

 

 

12. കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന ലോഹം

A) ടിന്‍

B) ലെഡ്

C) മഗ്നീഷ്യം

D) സിങ്ക്

Correct Option : D

 

 

13. ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി

A) മൈക്കല്‍ ഫാരഡെ

B) ഹെന്‍റിച്ച് ഹെട്സ്

C) വില്യം ഗില്‍ബര്‍ട്ട്

D) ക്രിസ്റ്റ്യന്‍ ഈഴ്സ്റ്റഡ്

Correct Option : C

 

 

14. ഗ്രീഷ്മ അയനാന്തദിനം അനുഭവപ്പെടുന്നതെന്ന്?

A) മാര്‍ച്ച് 21

B) ജൂണ്‍ 21

C) സെപ്തംബര്‍ 23

D) ഡിസംബര്‍ 22

Correct Option : B

 

 

15. ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന തലത്തിലുള്ള കോടതി

A) മജിസ്ട്രേറ്റ് കോടതി

B) മുന്‍സിഫ് കോടതി

C) ജില്ലാ കോടതി

D) ഹൈക്കോടതി

Correct Option : A

 

 

16. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്

A) രണ്ട് തവണ

B) മൂന്ന് തവണ

C) ഒരു തവണ

D) ഭേദഗതി ചെയ്തിട്ടില്ല

Correct Option : C

 

 

17. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വര്‍ഷം

A) 1807

B) 1808

C) 1809

D) 1810

Correct Option : C

 

 

18. എം.ഇ.നായിഡു നേതൃത്വം നല്‍കിയ സത്യഗ്രഹം

A) പാലിയം സത്യഗ്രഹം

B) ശുചീന്ദ്രം സത്യഗ്രഹം

C) വൈക്കം സത്യഗ്രഹം

D) ഗുരുവായൂര്‍ സത്യഗ്രഹം

Correct Option : B

 

 

19. ഏത് രാജാവിനാണ് മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത്

A) ആയില്യം തിരുനാള്‍

B) അവിട്ടം തിരുനാള്‍

C) ശ്രീ ചിത്തിര തിരുനാള്‍

D) ശ്രീമൂലം തിരുനാള്‍

Correct Option : D

 

 

20. കെടാമംഗലം സദാനന്ദന്‍ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) കൂടിയാട്ടം

B) കഥാപ്രസംഗം

C) യക്ഷഗാനം

D) കൂത്ത്

Correct Option : B

 

 

21. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് സമ്മേളനം നടന്നതെവിടെ?

A) നാഗ്പൂര്‍

B) ലാഹോര്‍

C) കറാച്ചി

D) മുംബൈ

Correct Option : D

 

 

22. ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല?

A) ആലപ്പുഴ

B) കൊല്ലം

C) എറണാകുളം

D) കോഴിക്കോട്

Correct Option : B

 

 

23. ഔദ്യോഗിക ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടിക

A) അഞ്ചാം പട്ടിക

B) ആറാം പട്ടിക

C) എട്ടാം പട്ടിക

D) ഒന്‍പതാം പട്ടിക

Correct Option : C

 

 

24. മെഴുകില്‍ പൊതിഞ്ഞു സൂക്ഷി ക്കുന്ന ലോഹമേത്

A) സോഡിയം

B) പൊട്ടാസ്യം

C) ലിഥിയം

D) ലെഡ്

Correct Option : C

 

 

25. പഞ്ചസാരയുടെ ഘടകമല്ലാത്തത് ഏത്

A) നൈട്രജന്‍

B) കാര്‍ബണ്‍

C) ഓക്സിജന്‍

D) ഹൈഡ്രജന്‍

Correct Option : A

 

 

26. ഇലക്ട്രിക് ബള്‍ബുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ്

A) ഫ്ളിന്‍റ് ഗ്ലാസ്

B) സേഫ്റ്റി ഗ്ലാസ്

C) ഫെനാ ഗ്ലാസ്

D) ഹാര്‍ഡ് ഗ്ലാസ്

Correct Option : A

 

 

27. രക്തത്തില്‍ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഹോര്‍ മോണ്‍

A) ഈസ്ട്രജന്‍

B) തൈറോയ്ഡ്

C) വാസോപ്രസിന്‍

D) ഇന്‍സുലിന്‍

Correct Option : D

 

 

28. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങളുള്ള ജില്ല

A) ആലപ്പുഴ

B) കോഴിക്കോട്

C) കണ്ണൂര്‍

D) മലപ്പുറം

Correct Option : C

 

 

29. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഷാജഹാനുമായി ബന്ധമില്ലാത്തത്

A) ഫത്തേപ്പൂര്‍ സിക്രി

B) താജ്മഹല്‍

C) ഡല്‍ഹി ജുമാമസ്ജിദ്

D) ചെങ്കോട്ട

Correct Option : A

 

 

30. ഇന്ത്യയിലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ

A) ദക്ഷിണായന രേഖ

B) ആര്‍ട്ടിക് വൃത്തം

C) ഭൂമധ്യരേഖ

D) ഉത്തരായന രേഖ

Correct Option : D

 

 

31. ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അനുഭവപ്പെടുന്നത്

A) മാര്‍ച്ച് മുതല്‍ മെയ് വരെ

B) ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ

C) നവംബര്‍ മുതല്‍ ഡിസംബര്‍ വരെ

D) ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ

Correct Option : D

 

 

32. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ്

A) ഫോര്‍മിക് ആസിഡ്

B) നൈട്രിക് ആസിഡ്

C) സിട്രിക് ആസിഡ്

D) അസറ്റിക് ആസിഡ്

Correct Option : A

 

 

33. എല്ലാ വര്‍ഷവും പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്ന രാജ്യം

A) സ്വിറ്റ്സര്‍ലാന്‍റ്

B) സ്വീഡന്‍

C) ഫിലിപ്പൈന്‍സ്

D) ബ്രസീല്‍

Correct Option : A

 

 

34. പാകിസ്ഥാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി

A) മുഹമ്മദലി ജിന്ന

B) മുഹമ്മദ് ഇക്ബാല്‍

C) ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍

D) മൗലാന അബ്ദുള്‍ കലാം ആസാദ്

Correct Option : B

 

 

35. മൗലിക അവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

A) ബി.ആര്‍. അംബേദ്കര്‍

B) ജവഹര്‍ലാല്‍ നെഹ്റു

C) മഹാത്മാഗാന്ധി

D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Correct Option : D

 

 

36. മുല്ലപ്പെരിയാര്‍ ഡാം ഉദ്ഘാടനം ചെയ്ത വര്‍ഷം

A) 1896

B) 1895

C) 1885

D) 1875

Correct Option : B

 

 

37. ഓറഞ്ച് പ്രൈസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ജേര്‍ണലിസം

B) വനിതാ എഴുത്തുകാര്‍

C) കൃഷി

D) സംഗീതം

Correct Option : B

 

 

38. കേരളത്തിലെ മയില്‍ സംരക്ഷണ കേന്ദ്രം

A) അട്ടപ്പാടി

B) തട്ടേക്കാട്

C) മയിലാടും പാറ

D) ചൂലന്നൂര്‍

Correct Option : D

 

 

39. അമേരിക്കയും റഷ്യയും തമ്മില്‍ മധ്യദൂര മിസൈല്‍ കരാര്‍ (INF nuclear treaty) ഒപ്പ് വച്ച വര്‍ഷം

A) 1957

B) 1987

C) 1961

D) 1991

Correct Option : B

 

 

40. `ദളവാ കുളം` കേരളത്തിലെ ഏത് ചരിത്ര സംഭവവുമായി ബന്ധപ്പെട്ടതാണ്

A) ഖിലാഫത്ത് പ്രസ്ഥാനം

B) വൈക്കം സത്യാഗ്രഹം

C) കുണ്ടറ വിളംബരം

D) ഉപ്പ് സത്യാഗ്രഹം

Correct Option : B

 

 

41. ചുവടെ കൊടുത്തിരിക്കുന്നവയില്‍ പ്രകൃതിദത്ത പോളിമര്‍ ഏത്

A) പ്ലാസ്റ്റിക്

B) നൈലോണ്‍

C) കോട്ടണ്‍

D) റയോണ്‍

Correct Option : C

 

 

42. മൗസ് കണ്ടുപിടിച്ച വ്യക്തി

A) ഡഗ്ലസ് ഏംഗല്‍ബര്‍ട്ട്

B) റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

C) ചാള്‍സ് ബാബേജ്

D) അലന്‍ ട്യൂറിംഗ്

Correct Option : A

 

 

43. താഴെ തന്നിരിക്കുന്നവരില്‍ ആരാണ് മലബാര്‍ കലാപവുമായി ബന്ധമില്ലാത്തത്

A) അലി മുസ്ലിയാര്‍

B) വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

C) സീതിക്കോയ തങ്ങള്‍

D) സനാ ഉള്ള സയ്ദ് മക്തി തങ്ങള്‍

Correct Option : D

 

 

44. ഹൈഡ്രോളിക് ജാക്ക് പ്രവര്‍ത്തി ക്കുന്നതിന്‍റെ തത്വം

A) പാസ്കല്‍ നിയമം

B) ന്യൂട്ടന്‍റെ ചലനനിയമം

C) ബര്‍ണോളി നിയമം

D) ടോറിസെല്ലി നിയമം

Correct Option : A

 

 

45. ഇഷിഹാര ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) മഞ്ഞപ്പിത്തം

B) സിഫിലിസ്

C) കാന്‍സര്‍

D) വര്‍ണാന്ധത

Correct Option : D

 

 

46. Cisco India Summit 2019-ന്‍റെ വേദി

A) കൊല്‍ക്കത്ത

B) ഭുവനേശ്വര്‍

C) കൊച്ചി

D) തിരുവനന്തപുരം

Correct Option : C

 

 

47. അടല്‍ കമ്മ്യൂണിറ്റി ഇന്നവേഷന്‍ സെന്‍റര്‍ നിലവില്‍ വന്നത് എവിടെ

A) മുംബൈ

B) കൊല്‍ക്കത്ത

C) പൂനെ

D) ന്യൂഡല്‍ഹി

Correct Option : D

 

 

48. BSFന്‍റെ പുതിയ ഡയറക്ടര്‍ ജനറല്‍

A) എം.എസ്.പവാര്‍

B) വി.കെ.ജോഹ്റി

C) റിഷി കുമാര്‍ ശുക്ല

D) വിവേക് ജോഷി

Correct Option : B

 

 

49. 2019 ലെ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ വനിത ജേതാവ്

A) പി.വി.സിന്ധു

B) സൈന നെഹ്വാള്‍

C) യുകി ഫുകുഷിമ

D) അകാനെ യാമഗുച്ചി

Correct Option : D

 

 

50. 17-ാ മത് ലോക്സഭയിലെ പ്രോടേം സ്പീക്കര്‍

A) ഓം ബിര്‍ള

B) വിരേന്ദ്ര കുമാര്‍

C) അമിത് ഷാ

D) പ്രഹ്ളാദ് ജോഷി

Correct Option : B

 

 

51. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത്

A) 1998 ഡിസംബര്‍

B) 1993 സെപ്റ്റംബര്‍

C) 1992 ജനുവരി

D) 1996 മാര്‍ച്ച്

Correct Option : A

 

 

52. നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണേത്

A) പീറ്റ്

B) റിഗര്‍

C) എക്കല്‍

D) ലാറ്ററൈറ്റ്

Correct Option : C

 

 

53. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങള്‍ ഉള്ള സംസ്ഥാനമേത്

A) ഒഡിഷ

B) മധ്യപ്രദേശ്

C) കര്‍ണ്ണാടകം

D) മഹാരാഷ്ട്ര

Correct Option : D

 

 

54. ബംഗാളിനെ ബ്രിട്ടീഷുകാര്‍ വിഭജിച്ച വര്‍ഷം

A) 1903

B) 1904

C) 1905

D) 1906

Correct Option : C

 

 

55. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ജൈവഗ്രാമം ഏത്

A) ഉദിയന്നൂര്‍

B) ഉടുമ്പന്നൂര്‍

C) ഇരിങ്ങല്‍

D) പനമരം

Correct Option : B

 

 

56. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്

A) പി.സി. ചാക്കോ

B) സി.എച്ച്. മുഹമ്മദ്കോയ

C) ആര്‍. ശങ്കര്‍

D) പി.ടി. ചാക്കോ

Correct Option : D

 

 

57. ജീവനുള്ളവയില്‍ പ്രവേശിക്കുമ്പോള്‍ മാത്രം ജീവന്‍റെ ലക്ഷണം പ്രകടിപ്പിക്കുന്ന സൂക്ഷ്മ ജീവിയേത്

A) ബാക്ടീരിയ

B) ഫംഗസ്

C) അമീബ

D) വൈറസ്

Correct Option : D

 

 

58. ഓള്‍ ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണി എന്നു മാറ്റിയ വര്‍ഷമേത്

A) 1957

B) 1958

C) 1959

D) 1960

Correct Option : A

 

 

59. സുഭാഷ് ചന്ദ്രബോസ് ഇന്ത്യ യുടെ താത്കാലിക സര്‍ക്കാര്‍ ആരംഭിച്ചത് എവിടെ

A) സിംഗപ്പൂര്‍

B) ഹോങ്കോങ്

C) ജപ്പാന്‍

D) തായ്വാന്‍

Correct Option : A

 

 

60. ഇന്ദിരാഗാന്ധി കനാല്‍ ഏത് നദിയില്‍ നിന്നാണ് ആരംഭിക്കുന്നത്

A) നര്‍മ്മദ

B) സത്ലജ്

C) ഗംഗ

D) യമുന

Correct Option : B

 

 

61. Synonym of Pandemonium

A) great Joy

B) calm

C) confusion

D) crowd

Correct Option : C

 

 

62. One of my sisters ........... going on a trip to France.

A) is

B) are

C) were

D) have

Correct Option : A

 

 

63. Choose the correct question tag: Her garden is beautiful, ...........

A) isn`t she?

B) doesn`t she?

C) doesn`t it?

D) isn`t it?

Correct Option : D

 

 

64. I enjoy ......... picture postcards.

A) write

B) to write

C) writing

D) have written

Correct Option : C

 

 

65. Find the correctly spelt word.

A) adventitious

B) adventitous

C) adventitus

D) adventituous

Correct Option : A

 

 

66. Which of the following is the prefix of `polite`?

A) Im

B) Dis

C) In

D) Un

Correct Option : A

 

 

67. Before he reached the class, the teacher ....... the lesson.

A) had started

B) started

C) has started

D) was started

Correct Option : A

 

 

68. If you had given me the money, I ........ a car.

A) had bought

B) should have buy

C) would have bought

D) shall have bought

Correct Option : C

 

 

69. He is ........... unique politician.

A) an

B) a

C) the

D) none of these

Correct Option : B

 

 

70. Do not laugh ......... the poor.

A) to

B) on

C) in

D) at

Correct Option : D

 

 

71. ബുദ്ധിയുടെ പിതാവ്-എന്നറിയപ്പെടുന്നത്

A) റൂസ്സോ

B) ആല്‍ഫ്രഡ് ബിനെ

C) ഡോ. ജോണ്‍സണ്‍

D) തോണ്‍ഡെക്ക്

Correct Option : B

 

 

72. ത്വരണപ്രോന്നമനം ലഭിക്കുന്ന കുട്ടികളുടെ IQ

A) 110 ആയിരിക്കും

B) 120-ല്‍ കൂടുതലായിരിക്കും

C) 135-ല്‍ കൂടുതലായിരിക്കും

D) 100-ല്‍ കൂടുതലായിരിക്കും

Correct Option : C

 

 

73. `എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ദീപത്തിനെ മറ്റൊരു ദീപം തെളിയിക്കാനാവൂ`- എന്നു പറഞ്ഞത്

A) റൂസ്സോ

B) ആര്‍നോള്‍ഡ്

C) ഗാന്ധിജി

D) ടാഗോര്‍

Correct Option : D

 

 

74. ഇഡിയറ്റ്സ് എന്ന വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ I.Q.

A) 50-69

B) 25-49

C) 49-59

D) 25 ന് താഴെ

Correct Option : D

 

 

75. ക്ലാസ് അധ്യാപനത്തിന് പകരം കമ്പ്യൂ ട്ടര്‍ പോലുള്ള പഠനയന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങാന്‍ പ്രേരകമായ സിദ്ധാന്തം

A) തോണ്‍ഡക്കിന്‍റെ സിദ്ധാന്തം

B) പാവ്ലോവിന്‍റെ സിദ്ധാന്തം

C) സിക്ന്നറുടെ സിദ്ധാന്തം

D) ആല്‍പ്പോര്‍ട്ടിന്‍റെ സിദ്ധാന്തം

Correct Option : C

 

 

76. ഒരു ചോദ്യത്തിന് ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ നല്‍കി ശരിയായത് കണ്ടെത്താന്‍ സഹായിക്കുന്ന ചോദ്യമാതൃക

A) സമീകരണ മാതൃക

B) ബഹുവികല്‍പ മാതൃക

C) പൂരണ മാതൃക

D) സത്യാ സത്യാ മാതൃക

Correct Option : B

 

 

77. വിശ്വസാഹിത്യത്തിന് സംഭാവന നല്‍കിയ ഇന്ത്യന്‍ സാഹിത്യകാരന്‍ ആര് എന്ന ചോദ്യം ചോദിക്കുമ്പോള്‍ ചോദ്യത്തിന് നഷ്ടമാകുന്ന ഗുണം

A) സാധുത

B) വിശ്വാസ്യത

C) വസ്തുനിഷ്ഠത

D) വിവേചനം

Correct Option : C

 

 

78. അന്ത: സേവന പരിശീലനം എന്നത്

A) വൃദ്ധര്‍ക്ക് നല്‍കുന്ന തൊഴില്‍ പരിശീലനം

B) പുതിയ പ്രവണതകളെക്കുറിച്ച് അറിയാന്‍ അധ്യാപകര്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനം

C) കുട്ടികള്‍ക്കു നല്‍കുന്ന തൊഴില്‍ പരിശീലനം

D) പുതിയ അധ്യാപകര്‍ക്കു നല്‍കുന്ന പരിശീലനം

Correct Option : B

 

 

79. ഒരു ചോദ്യക്കടലാസില്‍ പരീക്ഷി ക്കപ്പെടാന്‍ ഉദ്ദേശിക്കുന്ന ഏകകത്തിലെ എല്ലാ അംഗങ്ങളെയും സ്പര്‍ശിക്കുന്ന ചോദ്യങ്ങളുണ്ടായാല്‍ ആ ചോദ്യ കടലാസ്

A) സമഗ്രമാണ്

B) സമ്പൂര്‍ണ്ണമാണ്

C) ആധികാരികമാണ്

D) സവിശേഷമാണ്

Correct Option : A

 

 

80. തിരിക്കിട്ട സംഘചര്‍ച്ചകളിലൂടെ പ്രത്യേക ആസൂത്രണം കൂടാതെ പ്രശ്നപരിഹാരത്തിനായി സംഘടിപ്പിക്കുന്ന യോഗമാണ്

A) പ്രശ്ന പരിഹരണ രീതി

B) ബസ് സെക്ഷന്‍

C) സുശിക്ഷിതാഭ്യാസന രീതി

D) സാമൂഹ്യവല്‍കൃത രീതി

Correct Option : B

 

 

81. ബഹുമുഖാഭിരുചി അളക്കാനുള്ള ടെസ്റ്റ്കളുടെ കൂട്ടത്തില്‍ ഏറ്റവും അധികം അംഗീകാരം ഉള്ളത്

A) ഡിഫാന്‍ഷ്യല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

B) ജനറല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

C) മിനസോട്ട ക്ലറിക്കല്‍ ടെസ്റ്റ്

D) കായികക്ഷാമതാഭിരുചിശോധകങ്ങള്‍

Correct Option : B

 

 

82. താഴെ പറയുന്നവയില്‍ കായികക്ഷമതാഭിരുചി ശോധകമാണ്

A) മിനസോട്ട ക്ലറിക്കല്‍ ടെസ്റ്റ്

B) യാന്ത്രികാഭിരുചി ശോധകം

C) മിനസോട്ട മാനുവല്‍ ടെക്സ്റ്റിരിറ്റി ടെസ്റ്റ്

D) സൗന്ദര്യാസ്വാദനാഭി രുചി ശോധകം

Correct Option : C

 

 

83. പാടുക എന്ന നിപുണത ഉള്‍പ്പെടുന്നത്

A) വൈകാരിക മണ്ഡലത്തില്‍

B) മന:ചാലമണ്ഡലത്തില്‍

C) ബുദ്ധി മണ്ഡലത്തില്‍

D) ചിന്താമണ്ഡലത്തില്‍

Correct Option : B

 

 

84. ശാസ്ത്രപ്രദര്‍ശനത്തില്‍ വസ്തു വിനെ വിലയിലരുത്തേണ്ട മാന ദണ്ഡം

A) സാങ്കേതിക വൈദഗ്ധ്യം

B) ശില്‍പചാതുരിയുടെ അടിസ്ഥാ ന ത്തില്‍

C) ശാസ്ത്രീയ സമീപനം

D) ആകര്‍ഷകത

Correct Option : C

 

 

85. അഭിവൃദ്ധി സ്കെയില്‍ കൊണ്ട് അളക്കുന്നത്

A) വിദ്യാഭ്യാസ നിലവാരം

B) സാംസ്കാരിക നിലവാരം

C) രാഷ്ട്രീയ നിലവാരം

D) അഭിഭാവത്തിന്‍റെ നില വാരം

Correct Option : D

 

 

86. പത്തു വയസ്സുള്ള ഒരു കുട്ടിയുടെ മാനസിക വയസ്സ് പന്ത്രണ്ടാണെ ങ്കില്‍ IQ

A) എഴുപത്തിഎട്ടായിരിക്കും

B) നൂറായിരിക്കും

C) നൂറ്റിഇരുപതായിരിക്കും

D) നൂറ്റിപ്പത്തായിരിക്കും

Correct Option : C

 

 

87. ശിശുവിന്‍റെ വളര്‍ച്ചയെ തടസ്സ പ്പെടുത്തുന്ന ബാഹ്യശക്തി കളെ തടയുകയാണ് ഒരു അധ്യാപകന്‍റെ ധര്‍മ്മം എന്ന് അഭിപ്രായപ്പെട്ടത്

A) റൂസ്സോ

B) പെസ്റ്റലോസി

C) ഫ്രബല്‍

D) മോണ്ടിസ്റ്റോറി

Correct Option : B

 

 

88. ദര്‍ശനത്തെ വിദ്യാഭ്യാസത്തിന്‍റെ സാമാന്യ സിദ്ധാന്തം എന്ന വിശേഷിപ്പിച്ചത്

A) ജോണ്‍ ഡ്യൂയി

B) മഹാത്മാഗാന്ധി

C) മാക്മില്ലന്‍ സഹോദരിമാര്‍

D) മരിയാ മോണ്ടിസ്റ്റോറി

Correct Option : A

 

 

89. താഴെ പറയുന്നവയില്‍ സാന്‍ മാര്‍ഗിക വികസന ഘട്ടത്തെ ക്കുറിച്ചു പഠനം നടത്തിയത്

A) സ്പിയര്‍മാന്‍

B) കോള്‍ബര്‍ഗ്

C) തോണ്‍ഡൈക്ക്

D) ബിനെ

Correct Option : B

 

 

90. ജീവിതം ആരംഭിച്ച ശേഷം വ്യക്തി യുടെ മേല്‍ പ്രതിപ്രവര്‍ത്തി ച്ചിട്ടുള്ള എല്ലാ ബാഹ്യഘടക ങ്ങളും പരിസ്ഥിതിയില്‍ പെടുന്നു എന്നഭിപ്രായപ്പെട്ടത്

A) ഡഗ്ലസ്

B) ഹോളണ്ട്

C) വുഡ്വര്‍ത്ത്

D) മെന്‍ഡല്‍

Correct Option : C

 

 

91. [{(5^3)^3}^3] / [5^(3+3+3)]=.....?

A) 5^0

B) 5^9

C) 5^18

D) 5^27

Correct Option : C

 

 

92. ഒരു സമചതുരത്തിന്‍റെ വശങ്ങള്‍ 30% വര്‍ദ്ധിച്ചാല്‍ വിസ്തീ ര്‍ണ്ണത്തില്‍ എത്ര ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടാകും

A) 59%

B) 69%

C) 79%

D) 89%

Correct Option : B

 

 

93. 5X+15:2X+3=10:3ആയാല്‍ Xന്‍റെ വില

A) 4

B) 10

C) 3

D) 8

Correct Option : C

 

 

94. 18 ആളുകള്‍ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കണമെങ്കില്‍ ഇനി എത്ര ആളുകള്‍ കൂടി വേണം

A) 12

B) 27

C) 8

D) 9

Correct Option : D

 

 

95. ഒരു സമാന്തരശ്രേണിയിലെ ആദ്യപദം 40 ഉം പൊതുവ്യത്യാസം 20 ഉം ആയാല്‍ ആ ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക കാണുക?

A) 89980

B) 8900

C) 9900

D) 8999

Correct Option : C

 

 

96. താഴെ തന്നിരിക്കുന്നവയില്‍ പൂര്‍ണ്ണ വര്‍ഗ്ഗ സംഖ്യ ഏത്

A) 5422

B) 3273

C) 4288

D) 4624

Correct Option : D

 

 

97. കുത്തനെ നില്‍ക്കുന്ന രണ്ട് തൂണുകള്‍ക്ക് 17 മീറ്ററും 8 മീറ്ററും ഉയരമുണ്ട്. ഇവയുടെ ചുവടുകള്‍ 12 മീറ്റര്‍ അകലത്തിലാണെങ്കില്‍ മുകളറ്റങ്ങള്‍ തമ്മിലുള്ള അകലമെന്ത്

A) 12 മീറ്റര്‍

B) 17 മീറ്റര്‍

C) 25 മീറ്റര്‍

D) 15 മീറ്റര്‍

Correct Option : D

 

 

98. ഒരു ക്ലാസ്സിലെ 27 കുട്ടികളുടെ ശരാശരി വയസ്സ് 19 ആണ്. 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതേ ക്ലാസ്സിലെ കുട്ടികളുടെ ശരാശരി വയസ്സ് എത്ര?

A) 17

B) 21

C) 19

D) 22

Correct Option : A

 

 

99. ഒരാള്‍ ഒരു സ്ഥലത്തു നിന്നും 2 കി.മീ തെക്ക് ഭാഗത്തേക്ക് നടക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് 2 കി.മീ ഉം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് നടക്കുന്നു. ഏത് ദിശയിലാണ് അയാള്‍ ഇപ്പോള്‍ നടക്കുന്നത്?

A) കിഴക്ക്

B) വടക്ക്

C) തെക്ക്

D) പടിഞ്ഞാറ്

Correct Option : B

 

 

100. 1/2/3/4=.......

A) 3/8

B) 4/6

C) 6/4

D) 1/24

Correct Option : D