1. ഏത് വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനമാണ് തൂണക്കടവ്

A) മുത്തങ്ങ

B) പെരിയാര്‍

C) പറമ്പികുളം

D) ചിന്നാര്‍

Correct Option : C

 

 

2. പശ്ചിമഘട്ട മലനിരയിലെ ഏറ്റവും വലിയ പട്ടണം

A) മൂന്നാര്‍

B) ഊട്ടി

C) പൂനെ

D) പൊന്‍മുടി

Correct Option : C

 

 

3. `ധിംഗ് എക്സ്സ്സ്ര്` എന്നറിയപ്പെടുന്ന ഇന്ത്യന്‍ കായികതാരം ആര്

A) ദ്യുതി ചന്ദ്

B) പി.യു.ചിത്ര

C) മനു ഭാക്കര്‍

D) ഹിമാ ദാസ്

Correct Option : D

 

 

4. മണ്ഡരി രോഗത്തിന് കാരണമായ രോഗാണു

A) ഫംഗസ്

B) വൈറസ്

C) ബാക്ടീരിയ

D) പ്രോട്ടോസോവ

Correct Option : B

 

 

5. കേരളത്തില്‍ `വിമോചന സമരം` നടന്ന വര്‍ഷം

A) 1959

B) 1960

C) 1957

D) 1977

Correct Option : A

 

 

6. ജംഷഡ്പൂര്‍ ഏതു വ്യവസായത്തിന് പ്രസിദ്ധമാണ്

A) കപ്പല്‍ നിര്‍മ്മാണം

B) സ്പോര്‍ട്സ് സാമഗ്രികള്‍

C) സിമന്‍റ് നിര്‍മ്മാണം

D) ഇരുമ്പുരുക്ക്

Correct Option : D

 

 

7. ജീവകം ബി യുടെ കുറവുമൂലമുണ്ടാകുന്ന രോഗം

A) സ്കര്‍വി

B) റിക്കറ്റ്സ്

C) ബെറിബെറി

D) നിശാന്ധത

Correct Option : C

 

 

8. കുശാന രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ്

A) രുദ്രദാമന്‍

B) വിക്രമാദിത്യന്‍

C) ഹര്‍ഷന്‍

D) കനിഷ്കന്‍

Correct Option : D

 

 

9. ഏതവയവത്തിന്‍റെ പ്രവര്‍ത്തനമാണ് ഇലക്ട്രോ എന്‍സെഫലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്

A) ഹൃദയം

B) വൃക്ക

C) മസ്തിഷ്കം

D) കരള്‍

Correct Option : C

 

 

10. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തുറമുഖം

A) എണ്ണൂര്‍

B) ചെന്നൈ

C) തൂത്തുക്കുടി

D) കൊച്ചി

Correct Option : C

 

 

11. രാംനാഥ് ഗോയങ്ക അവാര്‍ഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്

A) സിനിമ

B) പത്രപ്രവര്‍ത്തനം

C) സംഗീതം

D) കായികരംഗം

Correct Option : B

 

 

12. രാമനാട്ടത്തിന്‍റെ ഉപജ്ഞാതാവ്

A) വള്ളത്തോള്‍

B) മാനവേദന്‍

C) കൊട്ടാരക്കര തമ്പുരാന്‍

D) വെട്ടത്തു രാജാവ്

Correct Option : C

 

 

13. ബാലഗംഗാധര തിലകന്‍ മറാത്തി ഭാഷയില്‍ ആരംഭിച്ച പ്രസിദ്ധീകരണം

A) മറാത്ത

B) കേസരി

C) ഹരിജന്‍

D) വന്ദേമാതരം

Correct Option : B

 

 

14. `ഐരാവതി` ഏതു രാജ്യത്തെ പ്രധാന നദിയാണ്

A) നേപ്പാള്‍

B) മ്യാന്‍മാര്‍

C) ബംഗ്ലാദേശ്

D) ജപ്പാന്‍

Correct Option : B

 

 

15. `പെര്‍ട്ടൂസീസ്` എന്നുമറിയപ്പെടുന്ന രോഗം ഏത്

A) വില്ലന്‍ ചുമ

B) ടെറ്റനസ്

C) ഡിഫ്ത്തീരിയ

D) ക്ഷയം

Correct Option : A

 

 

16. റോമന്‍ പുരാണങ്ങളിലെ യുദ്ധദേവന്‍റെ പേരില്‍ അറിയപ്പെടുന്ന ഗ്രഹം

A) ഭൂമി

B) ശനി

C) വ്യാഴം

D) ചൊവ്വ

Correct Option : D

 

 

17. `അഹോം` രാജവംശം ഭരണം നടത്തിയിരുന്നത് എവിടെ

A) ഗുജറാത്ത്

B) ബംഗാള്‍

C) അസം

D) കാശ്മീര്‍

Correct Option : C

 

 

18. `കാഞ്ചന്‍ ജംഗ` ഏതു സംസ്ഥാനത്താണ്

A) അസം

B) ഉത്തരാഖണ്ഡ്

C) സിക്കിം

D) ഹിമാചല്‍ പ്രദേശ്

Correct Option : C

 

 

19. തുരിശിന്‍റെ രാസനാമം

A) സോഡിയം സള്‍ഫേറ്റ്

B) . കോപ്പര്‍ സള്‍ഫേറ്റ്

C) കാല്‍സ്യം സള്‍ഫേറ്റ്

D) സിങ്ക് സള്‍ഫേറ്റ്

Correct Option : B

 

 

20. സസ്യകോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍

A) തിയോഡര്‍ഷ്വാന്‍

B) റോബര്‍ട്ട് ഹുക്ക്

C) എം.ജെ ഷ്ളീഡന്‍

D) റോബര്‍ട്ട് ബ്രൗണ്‍

Correct Option : C

 

 

21. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി

A) ടയലിന്‍

B) പെപ്സിന്‍

C) ഇന്‍വര്‍ടേസ്

D) ലാക്ടേസ്

Correct Option : A

 

 

22. വായിക്കാന്‍ കഴിയാത്ത അവസ്ഥ

A) എഗ്രാഫിയ

B) അലെക്സിയ

C) അനാല്‍ജെസിയ

D) എഫാസിയ

Correct Option : B

 

 

23. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകന്‍

A) പി.എന്‍ പണിക്കര്‍

B) സി.ഡി ദേശ്മുഖ്

C) എന്‍.പി മുഹമ്മദ്

D) കെ.എം പണിക്കര്‍

Correct Option : A

 

 

24. പഞ്ചായത്ത് അംഗമായി മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം

A) 18 വയസ്സ്

B) 21 വയസ്സ്

C) 25 വയസ്സ്

D) 30 വയസ്സ്

Correct Option : B

 

 

25. ദോലന ചലനത്തിന് ഉദാഹരണം ഏത്

A) ഊഞ്ഞാല്‍ ആടുന്നു

B) ഫാന്‍ കറങ്ങുന്നു

C) കമ്പികളിലെ ചലനം

D) ട്യൂണിങ് ഫോര്‍ക്കിലെ ചലനം

Correct Option : A

 

 

26. മിന്‍റോ -മോര്‍ലി പരിഷ്കാരം നിലവില്‍ വന്ന വര്‍ഷം

A) 1928

B) 1906

C) 1909

D) 1919

Correct Option : C

 

 

27. വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തെരഞ്ഞെടുത്ത രണ്ടാമത്തെ ആള്‍

A) വിനോബ ഭാവെ

B) ജവഹര്‍ലാല്‍ നെഹ്റു

C) മൗലാനാ അബ്ദുള്‍ കലാം ആസാദ്

D) സി.രാജഗോപാലാചാരി

Correct Option : B

 

 

28. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി

A) വാറന്‍ ഹേസ്റ്റിങ്സ്

B) മൗണ്ട് ബാറ്റണ്‍

C) വില്യം ബെന്‍റിക്

D) കാനിങ്

Correct Option : D

 

 

29. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത വര്‍ഷം

A) 1978

B) 1977

C) 1976

D) 1979

Correct Option : C

 

 

30. ഇന്ത്യന്‍ ഭരണഘടനയില്‍ അനുഛേദം 280 ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ആസൂത്രണ കമ്മീഷന്‍

B) ഇലക്ഷന്‍ കമ്മീഷന്‍

C) ധനകാര്യ കമ്മീഷന്‍

D) നിയമ കമ്മീഷന്‍

Correct Option : C

 

 

31. `മിതവാദി` പത്രത്തിന്‍റെ പത്രാധിപര്‍

A) കെ.കേളപ്പന്‍

B) റ്റി.കെ.മാധവന്‍

C) സി.കൃഷ്ണന്‍

D) കുമാരനാശാന്‍

Correct Option : C

 

 

32. `പാട്ടബാക്കി` എന്ന നാടകത്തിന്‍റെ രചയിതാവ്

A) കേശവ ദേവ്

B) കെ.ദാമോദരന്‍

C) തകഴി

D) ബഷീര്‍

Correct Option : B

 

 

33. `മിശ്രഭോജനം` നടപ്പിലാക്കിയ സാമൂഹിക പരിഷ്കര്‍ത്താവ്

A) ചട്ടമ്പി സ്വാമികള്‍

B) കെ.പി കറുപ്പന്‍

C) വാഗ്ഭടാനന്ദന്‍

D) കെ.അയ്യപ്പന്‍

Correct Option : D

 

 

34. 1821 ല്‍ കോട്ടയത്ത് ഇങടപ്രസ്സ് ആരംഭിച്ച വ്യക്തി ആര്

A) ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

B) ബെഞ്ചമിന്‍ ബെയ്ലി

C) ചാവറയച്ചന്‍

D) ആഞ്ചലോ ഫ്രാന്‍സിസ്

Correct Option : B

 

 

35. ഭരണഘടനാ നിര്‍മ്മാണസഭ രൂപം കൊള്ളാന്‍ കാരണമായ പദ്ധതി ഏത്

A) ക്രിപ്സ് മിഷന്‍

B) വേവല്‍ പ്ലാന്‍

C) ക്യാബിനറ്റ് മിഷന്‍

D) മൗണ്ട് ബാറ്റണ്‍ പ്ലാന്‍

Correct Option : C

 

 

36. `ആശാന്‍റെ സീതാകാവ്യം` രചിച്ചത് ആര്

A) വള്ളത്തോള്‍

B) സുകുമാര്‍ അഴീക്കോട്

C) ഒ.വി വിജയന്‍

D) കുമാരനാശാന്‍

Correct Option : B

 

 

37. ഉപ്പുസത്യഗ്രഹ സമയത്ത് ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു.

A) ലിന്‍ലിത് ഗോ

B) ചെംസ്ഫോര്‍ഡ്

C) ഇര്‍വിന്‍ പ്രഭു

D) വേവല്‍ പ്രഭു

Correct Option : C

 

 

38. NSSന്‍റെ ആദ്യ പ്രസിഡന്‍റ് ആര്

A) മന്നത്ത് പത്മനാഭന്‍

B) കെ.കേളപ്പന്‍

C) ഇ.മാധവന്‍ നായര്‍

D) കെ.പി കേശവമേനോന്‍

Correct Option : B

 

 

39. ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്

A) ഐസക് ന്യൂട്ടണ്‍

B) ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

C) കോപ്പര്‍നിക്കസ്

D) മാക്സ് പ്ലാങ്ക്

Correct Option : B

 

 

40. ഐസ് ഉരുകുമ്പോള്‍ അതിന്‍റെ വ്യാപ്തം

A) കൂടുന്നു

B) കുറയുന്നു

C) മാറ്റം ഉണ്ടാകുന്നില്ല

D) ഇതൊന്നുമല്ല

Correct Option : B

 

 

41. പ്രസിദ്ധമായ കൊണാര്‍ക്ക് ക്ഷേത്രം ഏത് സംസ്ഥാനത്താണ്

A) ഹരിയാന

B) മഹാരാഷ്ട്ര

C) ഒഡീഷ

D) രാജസ്ഥാന്‍

Correct Option : C

 

 

42. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്

A) 1919 ഏപ്രില്‍ 23

B) 1919 ഏപ്രില്‍ 17

C) 1919 ഏപ്രില്‍ 16

D) 1919 ഏപ്രില്‍ 13

Correct Option : D

 

 

43. വൈദ്യുത ചാലകതയുടെ യൂണിറ്റ്

A) വോള്‍ട്ട്

B) കാന്‍ഡല

C) സീമെന്‍സ്

D) ആങ്സ്ട്രം

Correct Option : C

 

 

44. നോര്‍ത്തേണ്‍ റെയില്‍വേയുടെ ആസ്ഥാനം എവിടെ

A) ഭുനേശ്വര്‍

B) മുംബൈ

C) അലഹബാദ്

D) ന്യൂഡല്‍ഹി

Correct Option : D

 

 

45. സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ കാലാവധി

A) 6 വര്‍ഷം

B) 5 വര്‍ഷം

C) 4 വര്‍ഷം

D) 3 വര്‍ഷം

Correct Option : B

 

 

46. 2019 ഏപ്രില്‍ 15 ന് തീ പിടിത്തത്തില്‍ നശിച്ച നോത്രേദാം പള്ളി ഏത് രാജ്യത്താണ്

A) ബ്രിട്ടണ്‍

B) സ്പെയിന്‍

C) ഫ്രാന്‍സ്

D) ഇന്ത്യ

Correct Option : C

 

 

47. ഫ്രഞ്ച് ഓപ്പണ്‍ 2019 പുരുഷ വിഭാഗം ജേതാവ്

A) റോജര്‍ ഫെഡറര്‍

B) നൊവാക് ദ്യോക്കോവിച്ച്

C) റാഫേല്‍ നഥാല്‍

D) ആന്‍ഡി മുറെ

Correct Option : C

 

 

48. `I Do what I Do ` `ആരുടെ കൃതിയാണ്

A) ശശി തരൂര്‍

B) രഘുറാം രാജന്‍

C) ചേതന്‍ ഭഗത്

D) വിക്രം സേഥ്

Correct Option : B

 

 

49. ഇന്ത്യയുടെ പുതിയ ക്യാബിനറ്റ് സെക്രട്ടറി

A) ബ്രിജ് കുമാര്‍ അഗര്‍വാള്‍

B) റസല്‍ ഡൊമിംഗോ

C) രാജീവ് ഗൗബ

D) ബാബുലാല്‍ ഗൗര്‍

Correct Option : C

 

 

50. 2020 ലെ ഷൂട്ടിംഗ് വേള്‍ഡ് കപ്പിന്‍റെ വേദി

A) ടോക്കിയോ

B) ജക്കാര്‍ത്ത

C) റിയോഡി ജനീറോ

D) ജക്കാര്‍ത്ത

Correct Option : D

 

 

51. ഭാരതത്തിലെ മഹത്തായ വാണിജ്യ കേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച വിദേശി ആര്

A) വാസ്കോഡഗാമ

B) നിക്കോളോ കോണ്ടി

C) ഇബ്നു ബത്തൂത്ത

D) ക്യാപ്റ്റന്‍ കീലിങ്

Correct Option : B

 

 

52. കേരളത്തില്‍ നിന്ന് കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി

A) ഭവാനി

B) പാമ്പാര്‍

C) കബനി

D) ഇവയൊന്നുമല്ല

Correct Option : C

 

 

53. കേരള സര്‍ക്കാര്‍ ആരംഭിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി ഏത്

A) വര്‍ഷ

B) ജലനിധി

C) ഹരിത

D) അനുഗ്രഹ

Correct Option : A

 

 

54. ലാക് ബക്ഷ എന്നറിയപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍

A) കുത്തബ്ദ്ദീന്‍ ഐബക്

B) സിക്കന്തര്‍ ലോദി

C) അലാവുദ്ദീന്‍ ഖില്‍ജി

D) ബാല്‍ബന്‍

Correct Option : A

 

 

55. സിന്ധു നദീതട സംസ്കാര കാലത്തെ തുറമുഖമായിരുന്നു

A) ഹാരപ്പ

B) മോഹന്‍ജോദാരോ

C) ലോത്തല്‍

D) ധോളവീര

Correct Option : C

 

 

56. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സമ്മാനിച്ചത്

A) ബ്രിട്ടണ്‍

B) കാനഡ

C) ഇറ്റലി

D) ഫ്രാന്‍സ്

Correct Option : D

 

 

57. എല്ലോറ ഗുഹകള്‍ ഏതു സംസ്ഥാനത്താണ്

A) മഹാരാഷ്ട്ര

B) ഒറീസ്സ

C) ബീഹാര്‍

D) ഉത്തര്‍പ്രദേശ്

Correct Option : A

 

 

58. കോഫി ബോര്‍ഡിന്‍റെ ആസ്ഥാനം

A) ന്യൂഡല്‍ഹി

B) മുംബൈ

C) ബാംഗ്ലൂര്‍

D) കൊല്‍ക്കത്ത

Correct Option : C

 

 

59. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരം

A) പദ്മശ്രീ

B) പത്മവിഭൂഷണ്‍

C) പരമവീരചക്രം

D) ഭാരതരത്നം

Correct Option : D

 

 

60. കേരളത്തില്‍ ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്നത്

A) രമേശ് ചെന്നിത്തല

B) സി. ഹരിദാസ്

C) ആര്‍. ബാലകൃഷ്ണപിള്ള

D) എം.പി. വീരേന്ദ്രകുമാര്‍

Correct Option : D

 

 

61. Many accidents .........by rash driving

A) are caused

B) is caused

C) caused

D) will cause

Correct Option : A

 

 

62. Neither food nor water ......to be found there

A) were

B) was

C) are

D) have

Correct Option : B

 

 

63. My friend stood ........me during my difficult time

A) beside

B) by

C) among

D) over

Correct Option : B

 

 

64. Bring out the meaning of the idiom in the following sentence we shall fight tooth and nail for our rights

A) with all our power

B) using tooth and nail

C) peacefully

D) without soldiers

Correct Option : A

 

 

65. Find the word which is synonym of `modest`

A) dominant

B) proud

C) vain

D) shy

Correct Option : D

 

 

66. Re write the sentence in the passive voiceThe news shocked the nation

A) The nation shook by the news

B) The news was shaked the nation

C) The nation was shooked by the news

D) The nation was shocked by the news

Correct Option : D

 

 

67. Give the appropriate one word substitute `deliberate suffering for one`s sins`

A) Trepidation

B) Expiation

C) Illussion

D) Intuition

Correct Option : B

 

 

68. The antonym of `clever`

A) stupid

B) bright

C) smart

D) brilliant

Correct Option : A

 

 

69. The number of soldiers killed in the war ......not large

A) were

B) was

C) have

D) is

Correct Option : B

 

 

70. If it .....the cricket match will be postponed

A) will rain

B) rains

C) rained

D) has rained

Correct Option : B

 

 

71. Light travels ....than sound

A) fast

B) fastest

C) more fast

D) faster

Correct Option : D

 

 

72. Ravi said that` I am going back next week`

A) Ravi said that he was returning the following week

B) Ravi said that he will be returning the folloiwing week

C) Ravi said that he is returning the following week

D) Ravi said that he shall be returning the following week

Correct Option : A

 

 

73. One is responsible for .......actions

A) my

B) her

C) one`s

D) his

Correct Option : C

 

 

74. The plural form of dynamo is:

A) dynamo

B) dynamoes

C) dynamos

D) dynamose

Correct Option : C

 

 

75. Prevention is .........than cure

A) better

B) best

C) good

D) less

Correct Option : A

 

 

76. He......some useful tips

A) put up with

B) put in

C) put aside

D) put forward

Correct Option : D

 

 

77. `Friend of the court in any judicial proceeding` is called..........

A) detenu

B) dejure

C) vox populi

D) amicus curiae

Correct Option : D

 

 

78. Find out the correct spelling

A) bourgoius

B) boorshwa

C) buourgeios

D) bourgeois

Correct Option : D

 

 

79. One who walks in the streets and sells small articles is a ......

A) peddler

B) pedestrian

C) pedlar

D) draper

Correct Option : C

 

 

80. The youg one of `whale` is called

A) calf

B) fawn

C) Kid

D) cub

Correct Option : A

 

 

81. ഒരു സമചതുരത്തിന്‍റെ വികര്‍ണ്ണത്തിന്‍റെ നീളം 8 സെ.മീ ആയാല്‍ വിസ്തീര്‍ണ്ണെമെന്ത്

A) 46

B) 55

C) 32

D) 66

Correct Option : C

 

 

82. 10 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50കി.ഗ്രാം ഭാരമുള്ള ഒരാള്‍ക്ക് പകരം പുതിയൊരാള്‍ വന്നപ്പോള്‍ ശരാശരി ഭാരത്തില്‍ 2 കി.ഗ്രാമിന്‍റെ വര്‍ദ്ധനവുണ്ടായെങ്കില്‍ പുതുതായി വന്ന കുട്ടികയുടെ ഭാരമെത്ര

A) 70

B) 71

C) 73

D) 74

Correct Option : A

 

 

83. Aയുടെ വരുമാനംB യുടെ വരുമാനത്തേക്കാള്‍ 20% കൂടുതലാണെങ്കില്‍B യുടെ വരുമാനം Aയുടേതിനേക്കാള്‍ എത്ര ശതമാനം കുറവാണ്

A) 16 3/2%

B) 16 3/4%

C) 16 7/3%

D) 16 2/3%

Correct Option : D

 

 

84. ഇന്ന് വ്യാഴാഴ്ച ആണെങ്കില്‍ 43 ദിവസം കഴിഞ്ഞ് ഏത് ആഴ്ചയായിരിക്കും

A) വെള്ളി

B) വ്യാഴം

C) ബുധന്‍

D) ഞായര്‍

Correct Option : A

 

 

85. X ന്‍റെ 25% Y യുടെ 35% ന് തുല്യമായാല്‍ X:Yഎത്ര

A) 5:7

B) 7:5

C) 3:5

D) 3:8

Correct Option : B

 

 

86. സമയം 8.40 ആകുമ്പോള്‍ കോണളവ് എന്ത്

A) 20 DEGREE

B) 30degree

C) 40DEGREE

D) 50DEGREE

Correct Option : A

 

 

87. .രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച ഒരു ഇലക്ഷനില്‍ ഒരാള്‍ 75% വോട്ട് നേടി 400 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളെത്ര

A) 600

B) 800

C) 1000

D) 1200

Correct Option : B

 

 

88. രാജു 6 മണിക്ക് കാറില്‍ യാത്ര ചെയ്ത് 100 കി.മീറ്റര്‍ അകലെയുള്ള നഗരത്തില്‍ 10 മണിക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ കാറിന്‍റെ ശരാശരി വേഗം എത്ര

A) 25 കി.മീ/മണിക്കൂര്‍

B) 30 കി.മീ/മണിക്കൂര്‍

C) . 40 കി.മീ/മണിക്കൂര്‍

D) 35 കി.മീ/മണിക്കൂര്‍

Correct Option : A

 

 

89. താഴെ തന്നിരിക്കുന്നതില്‍ വലിയ ഭിന്ന സംഖ്യ ഏത്

A) 3/5

B) 3/7

C) 3/8

D) 3/4

Correct Option : D

 

 

90. ഒരു സംഖ്യയുടെ 3 മടങ്ങ് ആ സംഖ്യയേക്കാള്‍ 24 കൂടുതല്‍ ആയാല്‍ സംഖ്യ ഏത്

A) 12

B) 8

C) 16

D) 10

Correct Option : A

 

 

91. ഒരു നഗരത്തിലെ വീടുകള്‍ക്ക് 46 മുതല്‍ 150 വരെയുള്ള ഇരട്ട നമ്പറുകളാണ് നല്‍കിയിരിക്കുന്നത്. എങ്കില്‍ നഗരത്തിലെ വീടുകളുടെ എണ്ണം എത്ര

A) 75

B) 52

C) 53

D) 105

Correct Option : C

 

 

92. 1.5,2.5,4.5 എന്നീ സംഖ്യകളുടെ ലസാഗു കാണുക

A) 22.5

B) 32.5

C) 42.5

D) 52.5

Correct Option : A

 

 

93. രവി കൃഷിയാവശ്യത്തിനായി 10,000 രൂപ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തു. ബാങ്ക് 8% സാധാരണ പലിശ നിരക്കാണ് കണക്കാക്കുന്നതെങ്കില്‍ 6 മാസം കഴിഞ്ഞ് എത്ര രൂപ തിരിച്ചടയ്ക്കണം.

A) 1400

B) 400

C) 10,400

D) 4800

Correct Option : C

 

 

94. മൂന്ന് വര്‍ഷം മുമ്പ് രാജന്‍ വയസ്സ് X യിരുന്നുഎന്നാല്‍ 12 വര്‍ഷം കഴിയുമ്പോള്‍ രാജന്‍റെ വയസ്സ് എത്ര

A) (X+15)

B) (X-15)

C) 12

D) 9

Correct Option : A

 

 

95. ഒരാള്‍ കിഴക്കേ ദിശയിലേക്ക് 20.മീ നടക്കുന്നു. എന്നിട്ട് വലതു ഭാഗത്തേക്ക് തിരിഞ്ഞ് 10 മീ നടക്കുന്നു. തുടര്‍ന്ന് വലതു ഭാഗത്തേക്ക് തിരിഞ്ഞ് 9 മീ മുന്നോട്ട് നടക്കുന്നു.വീണ്ടും വലതുഭാഗത്തേക്ക് തിരിഞ്ഞ് 5 മീറ്റര്‍ മുന്നോട്ട് നടക്കുന്നു. വീണ്ടും വലത് ഭാഗത്തേക്ക് തിരിഞ്ഞ് 6 മീ മുന്നോട്ട് നടക്കുകയാണെങ്കില്‍ ആരംഭിച്ച സ്ഥാനത്തു നിന്നും അയാള്‍ ഏത് ദിശയിലായിരിക്കും നടക്കുന്നത്.

A) പടിഞ്ഞാറ്

B) വടക്ക്

C) വടക്ക് പടിഞ്ഞാറ്

D) തെക്ക് കിഴക്ക്

Correct Option : D

 

 

96. 36 കുട്ടികളുള്ള ഒരു ക്ലാസില്‍ സായ മുന്നില്‍ നിന്ന് 12-ാമത്തെയാളും സാന്‍വി പുറകില്‍ നിന്ന് 4-ാമത്തത്തെയാളും ആണ്. എങ്കില്‍ അവര്‍ക്കിടയില്‍ എത്ര കുട്ടികളുണ്ട്.

A) 21

B) 22

C) 15

D) 20

Correct Option : D

 

 

97. A യും Bയും കൂടി 5 മിനിട്ടില്‍ 40 പേജുകള്‍ ടൈപ്പ് ചെയ്യുന്നു Aമാത്രമായി 4 മിനിട്ടില്‍ 20 പേജുകള്‍ ടൈപ്പ് ചെയ്യുന്നു മാത്രം 1 മിനിട്ടില്‍ എത്ര പേജുകള്‍ ടൈപ്പ് ചെയ്യും.എങ്കില്‍B .

A) 5

B) 2

C) 3

D) 4

Correct Option : C

 

 

98. [-5/9]^0=?

A) 1

B) 9/5

C) 5/9

D) 0

Correct Option : A

 

 

99. 9[6-(4-(8-3)+2)-5]=

A) -9

B) 0

C) 9

D) 18

Correct Option : B

 

 

100. ഒരു ചതുരത്തിന്‍റെ നീളവും വീതിയും 5:3 എന്ന അംശബന്ധത്തിലാണ്. നീളം 40 മീറ്റര്‍ ആയാല്‍ വീതി എത്ര

A) 24

B) 20

C) 32

D) 15

Correct Option : A