1. അലക്സാണ്ട്രിയ നഗരം ഏതു നദീതീരത്താണ്

A) സാംബസി

B) നൈല്‍

C) ലിംപോപോ

D) കോംഗോ

Correct Option : B

 

 

2. കേരളം ഇന്ത്യന്‍ യൂണിയന്‍റെ എത്ര %

A) 22

B) 13

C) 1.18

D) 7

Correct Option : C

 

 

3. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാമം

A) ശ്രീകൃഷ്ണപുരം

B) നെടുമുടി

C) ചെങ്ങന്നൂര്‍

D) കരിവളളൂര്‍

Correct Option : B

 

 

4. ദേശീയ കലണ്ടറായി ശകവര്‍ഷത്തെ അംഗീകരിച്ചത്

A) 1957 മാര്‍ച്ച് 22

B) 1950 ജനുവരി 26

C) 1949 നവംബര്‍ 26

D) 1950 ജനുവരി 24

Correct Option : A

 

 

5. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണം

A) 38,863 ച.കി.മീ

B) 32,87,263 ച.കി.മീ

C) 33,87,677 ച.കി.മീ

D) 33,87,263 ച.കി.മീ

Correct Option : B

 

 

6. ചവിട്ടുനാടകം കേരളത്തില്‍ പ്രചരിപ്പിച്ചത്

A) പോര്‍ച്ചുഗീസുകാര്‍

B) ഡച്ചുകാര്‍

C) ഫ്രഞ്ചുകാര്‍

D) ഇംഗ്ലീഷുകാര്‍

Correct Option : A

 

 

7. തിരത്ഗഢ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്

A) ഛത്തിസ്ഗഢ്

B) മിസോറാം

C) കേരളം

D) മേഘാലയ

Correct Option : A

 

 

8. സമരാത്ര ദിനങ്ങള്‍ ഏതെല്ലാം

A) മാര്‍ച്ച് 21, ജൂണ്‍ 21

B) മാര്‍ച്ച് 21, ഡിസംബര്‍ 22

C) ജൂണ്‍ 21, സെപ്തംബര്‍ 23

D) മാര്‍ച്ച് 21, സെപ്തംബര്‍ 23

Correct Option : D

 

 

9. ബംഗാളില്‍ ദ്വിഭരണം ഏര്‍പ്പെടു ത്തിയ ഗവര്‍ണര്‍

A) വാറന്‍ ഹേസ്റ്റിംഗ്സ്

B) റോബര്‍ട്ട് ക്ലൈവ്

C) റിച്ചാര്‍ഡ് വെല്ലസ്ലി

D) ജോര്‍ജ് ബാര്‍ലോ

Correct Option : B

 

 

10. ചരക്ക് സേവന നികുതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി എത്രാമത്തേതാണ്

A) 78

B) 101

C) 114

D) 76

Correct Option : B

 

 

11. 1857 ലെ വിപ്ലവത്തെ `ശിപായി ലഹള` എന്ന് വിശേഷിപ്പിച്ചത്

A) എസ്.ബി. ചൗധരി

B) കാറല്‍മാക്സ്

C) വി.ഡി. സവര്‍ക്കര്‍

D) ജോണ്‍ ലോറന്‍സ്

Correct Option : D

 

 

12. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

A) കാഞ്ചന്‍ജംഗ

B) മൗണ്ട് കെ2

C) എവറസ്റ്റ്

D) നന്ദാദേവി

Correct Option : B

 

 

13. നാഥുലാ ചുരം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു

A) സിക്കിം

B) ഹിമാചല്‍പ്രദേശ്

C) ഉത്തരാഖണ്ഡ്

D) മഹാരാഷ്ട്ര

Correct Option : A

 

 

14. ബോര്‍ഡോ മിശ്രിതം കണ്ടുപിടിച്ചതാര്

A) മില്ലാര്‍ഡെറ്റ്

B) വില്യം റാംസെ

C) ഡൊറോത്തി ഹോഡ്കിന്‍

D) ഫ്രഡറിക് സാംഗര്‍

Correct Option : A

 

 

15. `ഇന്ത്യയുടെ ധാതു കലവറ` എന്നറിയപ്പെടുന്ന പീഠഭൂമി

A) മാള്‍വ പീഠഭൂമി

B) ഡക്കാന്‍ പീഠഭൂമി

C) കര്‍ണാടക പീഠഭൂമി

D) ഛോട്ടാനാഗ്പൂര്‍

Correct Option : D

 

 

16. ഇന്ത്യയുടെ പവിഴദ്വീപ് എന്ന റിയപ്പെടുന്ന ദ്വീപ്

A) ലക്ഷദ്വീപ്

B) ആന്‍ഡമാന്‍ നിക്കോബാര്‍

C) ഹണിമൂണ്‍ ദ്വീപ്

D) ബേര്‍ഡ്സ് ഐലന്‍റ്

Correct Option : A

 

 

17. ഓംകാരേശ്വര്‍ ഡാം സ്ഥിതി ചെയ്യുന്ന നദി

A) താപ്തി

B) നര്‍മ്മദ

C) ഗംഗ

D) ഗോദാവരി

Correct Option : B

 

 

18. ആന്ത്രാക്സിനു കാരണമായ അണുജീവി

A) ബാക്ടീരിയ

B) വൈറസ്

C) പ്രോട്ടോസോവ

D) ഫംഗസ്

Correct Option : A

 

 

19. ആമുഖമനുസരിച്ച് ഇന്ത്യ ഒരു,

A) പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക്

B) സോഷ്യലിസ്റ്റ്, പരമാധികാര, ജനാധിപത്യ, മതേതര, റിപ്പബ്ലിക്

C) പരമാധികാര, മതേതര, ജനാധിപത്യ, റിപ്പബ്ലിക്, സോഷ്യലിസ്റ്റ്

D) സോഷ്യലിസ്റ്റ്, മതേതര, പരമാധികാര, ജനാധിപത്യ, റിപ്പബ്ലിക്

Correct Option : A

 

 

20. ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍റേയും അംഗങ്ങളുടെയും കാലാവധി

A) 2 വര്‍ഷം

B) 6 വര്‍ഷം

C) 5 വര്‍ഷം

D) 3 വര്‍ഷം

Correct Option : D

 

 

21. `ക്യാബിനറ്റ്` എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്

A) ജര്‍മ്മനി

B) ബ്രിട്ടണ്‍

C) കാനഡ

D) അമേരിക്ക

Correct Option : B

 

 

22. നീതി ആയോഗ് നിലവില്‍ വന്നത്

A) 2014 ജനുവരി 1

B) 2016 ജനുവരി 1

C) 2017 ജനുവരി 1

D) 2015 ജനുവരി 1

Correct Option : D

 

 

23. ആവര്‍ത്തന പട്ടികയുടെ പിതാവ്

A) മോസ്ലി

B) മെന്‍ഡലീവ്

C) ഐന്‍സ്റ്റീന്‍

D) റോബര്‍ട്ട് ബോയില്‍

Correct Option : B

 

 

24. ജൂതക്കുന്ന് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

A) ചാവക്കാട്

B) മാടായി

C) മട്ടാഞ്ചേരി

D) വെള്ളനാട്

Correct Option : A

 

 

25. `ഹൈപ്പോ`യുടെ രാസനാമം

A) സോഡിയം തയോ സള്‍ഫേറ്റ്

B) സോഡിയം സിലിക്കേറ്റ്

C) സോഡിയം ഹൈഡ്രോക്സൈഡ്

D) സോഡിയം നൈട്രേറ്റ്

Correct Option : A

 

 

26. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതം

A) ഹിന്ദുമതം

B) പാഴ്സിമതം

C) ക്രിസ്തുമതം

D) ഇസ്ലാംമതം

Correct Option : C

 

 

27. ഒന്നാം ലോകമഹായുദ്ധ കാലഘട്ടം

A) 1912 - 1917

B) 1913 - 1917

C) . 1914 - 1918

D) 1914 - 1917

Correct Option : C

 

 

28. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഗ്നി പര്‍വ്വതങ്ങള്‍ കാണപ്പെടുന്നത്

A) ബംഗാള്‍ ഉള്‍ക്കടല്‍

B) പസഫിക് സമുദ്രം

C) ഇന്ത്യന്‍ മഹാസമുദ്രം

D) അറ്റ്ലാന്‍റിക് സമുദ്രം

Correct Option : B

 

 

29. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം

A) മംഗള്‍യാന്‍

B) ക്യൂരിയോസിറ്റി

C) മാവേന്‍

D) ചന്ദ്രയാന്‍

Correct Option : A

 

 

30. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ ആയ ആദ്യ വനിത

A) വി.എസ്. രമാദേവി

B) കിരണ്‍ബേദി

C) സുചേത കൃപലാനി

D) വയലറ്റ് ആല്‍വ

Correct Option : D

 

 

31. കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ്

A) കാസര്‍കോട്

B) കണ്ണൂര്‍

C) മലപ്പുറം

D) കോഴിക്കോട്

Correct Option : B

 

 

32. ഇന്ത്യന്‍ റെയില്‍വേയുടെ പിതാവ്

A) ഡല്‍ഹൗസി

B) ജോണ്‍ ലോറന്‍സ്

C) വാറന്‍ ഹേസ്റ്റിംഗ്സ്

D) കാനിംഗ്

Correct Option : A

 

 

33. റോവേഴ്സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ഫുട്ബോള്‍

B) കബഡി

C) ക്രിക്കറ്റ്

D) ചെസ്സ്

Correct Option : A

 

 

34. ദേശീയ ടെലഫോണ്‍ ദിനം

A) ഏപ്രില്‍ 25

B) ജനുവരി 25

C) ഫെബ്രുവരി 25

D) മാര്‍ച്ച് 25

Correct Option : A

 

 

35. അസമിലെ ക്ലാസിക്കല്‍ നൃത്ത രൂപമാണ്

A) ഭരതനാട്യം

B) സാത്രിയ

C) കഥകളി

D) മോഹിനിയാട്ടം

Correct Option : B

 

 

36. സംഗീതത്തിലെ സ്വരങ്ങളുടെ എണ്ണം

A) 6

B) 7

C) 8

D) 9

Correct Option : B

 

 

37. `ദ റിപ്പബ്ലിക്` എന്ന കൃതി ആരുടേത്

A) സോക്രട്ടീസ്

B) പ്ലേറ്റോ

C) അരിസ്റ്റോട്ടില്‍

D) ഹോമര്‍

Correct Option : B

 

 

38. `ചാണക്യന്‍` എന്ന തൂലികാ നാമം ഉണ്ടായിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി

A) ജവഹര്‍ലാല്‍ നെഹ്റു

B) മന്‍മോഹന്‍സിങ്

C) എച്ച്.ഡി. ദേവഗൗഡ

D) നരേന്ദ്രമോദി

Correct Option : A

 

 

39. `അണ്‍ ടു ദ ലാസ്റ്റ് ` എന്ന കൃതിയുടെ കര്‍ത്താവ്

A) ഗാന്ധിജി

B) റൂസോ

C) വോള്‍ട്ടയര്‍

D) ജോണ്‍ റസ്കിന്‍

Correct Option : D

 

 

40. ഇന്ത്യയുടെ മധ്യ ഭാഗത്തു കൂടി കടന്നു പോകുന്ന രേഖ

A) ഭൂമധ്യ രേഖ

B) ഉത്തരായന രേഖ

C) ദക്ഷിണായന രേഖ

D) ഗ്രീനിച്ച് രേഖ

Correct Option : B

 

 

41. ഭൂമിയുടെ ആകൃതി

A) ജിയോയിഡ്

B) സ്പെറിക്കല്‍

C) ക്യുബിക്കല്‍

D) സര്‍ക്കുലാര്‍

Correct Option : A

 

 

42. മനുഷ്യന്‍റെ പാല്‍പ്പല്ലുകളുടെ എണ്ണം

A) 19

B) 22

C) 20

D) 32

Correct Option : C

 

 

43. കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ ബ്ലോക്ക് പഞ്ചായത്ത്

A) തൃശൂര്‍

B) കോട്ടയം

C) കോഴിക്കോട്

D) വാമനപുരം

Correct Option : C

 

 

44. ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ആംബുലന്‍സ് സേവനം ലഭ്യമാക്കിയ ആദ്യ ലോക്സഭാ മണ്ഡലം

A) ആറ്റിങ്ങല്‍

B) തിരുവനന്തപുരം

C) ആലപ്പുഴ

D) മാവേലിക്കര

Correct Option : A

 

 

45. 2018 ലെ രാജീവ് ഗാന്ധി സദ്ഭാവനാ അവാര്‍ഡിന് അര്‍ഹനായത്

A) രാഹുല്‍ഗാന്ധി

B) ഗോപാല്‍കൃഷ്ണ ഗാന്ധി

C) പ്രിയങ്കാ ഗാന്ധി

D) ഹരിലാല്‍ ഗാന്ധി

Correct Option : B

 

 

46. 2022 ലെ 22-ാമത് കോമണ്‍ വെല്‍ത്ത് ഗെയിംസിന്‍റെ വേദി

A) കാനഡ

B) ഇംഗ്ലണ്ട്

C) ആസ്ട്രേലിയ

D) ഖത്തര്‍

Correct Option : B

 

 

47. പ്രമേഹരോഗികളായ വയോജ നങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ പ്രമേഹ പരിശോധന നടത്തുന്നതിനു വേണ്ടി Glucometer വിതരണം ചെയ്യുന്ന കേരള സര്‍ക്കാര്‍ പദ്ധതി

A) വയോമധുരം

B) മിഠായി

C) മന്ദഹാസം

D) നിറക്കൂട്ട്

Correct Option : A

 

 

48. The last Girl എന്ന പുസ്തക ത്തിന്‍റെ രചയിതാവ്

A) നാദിയാ മുറാദ്

B) മേനകാ ഗാന്ധി

C) കെ.ആര്‍. മീര

D) തസ്ലിമാ നസ്രിന്‍

Correct Option : A

 

 

49. ലോകത്തില്‍ ഏറ്റവും നീളം കൂടിയSand Stone Cave

A) Guila Naquitzcare

B) Krem Puri

C) Amarnath Cave

D) Ellora Cave

Correct Option : B

 

 

50. ലോകത്തിലെ ഏറ്റവും വേഗത യേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍

A) Tianhe - 2A

B) Sunway Taihulight

C) Trinity

D) Summit

Correct Option : D

 

 

51. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍

A) വിറ്റാമിന്‍ A

B) വിറ്റാമിന്‍ B

C) വിറ്റാമിന്‍ C

D) വിറ്റാമിന്‍ K

Correct Option : D

 

 

52. ആര്‍.എന്‍.എ യില്‍ കാണപ്പെടാത്ത നൈട്രജന്‍ ബേസ്

A) അഡിനിന്‍

B) തൈമീന്‍

C) യുറാസില്‍

D) സൈറ്റോസന്‍

Correct Option : B

 

 

53. ഒരു വസ്തുവിലെ തന്‍മാത്രകളുടെ ആകെ ഗതികോര്‍ജമാണ് .........

A) താപനില

B) താപം

C) വിശിഷ്ടതാപധാരിത

D) താപധാരിത

Correct Option : B

 

 

54. ലെന്‍സിന്‍റെ പവര്‍ അളക്കുന്ന യൂണിറ്റ്

A) ഒപ്റ്റിക്സ്

B) മീറ്റര്‍

C) ഹെര്‍ട്സ്

D) ഡയോപ്റ്റര്‍

Correct Option : C

 

 

55. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പാളികള്‍ക്കിടയില്‍ അനുഭവപ്പെടുന്ന ബലം

A) അപകേന്ദ്ര ബലം

B) പ്രതല ബലം

C) ശ്യാനബലം

D) ആവേഗ ബലം

Correct Option : C

 

 

56. 2018 ലെ താന്‍സെന്‍ പുരസ്കാര ജേതാവ്

A) സവിത ദേവി

B) ഉല്ലാസ് കഷാല്‍ക്കര്‍

C) അജയ് ചക്രവര്‍ത്തി

D) മഞ്ചു മേഹ്ത

Correct Option : D

 

 

57. ഇന്ത്യ - ആസ്ട്രേലിയ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പ്രതീകാത്മകമായി ആസ്ട്രേലിയന്‍ ടീമിന്‍റെ സഹനായകനായ 7 വയസുകാരന്‍

A) നിഹാല്‍സരിന്‍

B) ആര്‍ചി ഷില്ലര്‍

C) ഗുഗേഷ്

D) ടിം പെയ്ന്‍

Correct Option : B

 

 

58. ഏത് ക്രിക്കറ്റ് താരത്തിന്‍റെ ആത്മകഥയാണ്`No Spin`

A) അനില്‍ കുംബ്ലെ

B) മുത്തയ്യ മുരളീധരന്‍

C) ഷെയിന്‍ വോണ്‍

D) ബ്രെറ്റ്ലി

Correct Option : C

 

 

59. ഏഷ്യന്‍ ഗയിംസില്‍ ഹെപ്റ്റാല്‍ തണില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം

A) പ്രമീള അയ്യപ്പന്‍

B) സോമ ബിശ്വാസ്

C) സ്വപ്ന ബര്‍മന്‍

D) പൂര്‍ണിമ ഹെംപ്രിന്‍

Correct Option : C

 

 

60. 2018 ഡിസംബര്‍ 19 ന് രാഷ്ട്രപതി ഭരണം നിലവില്‍ വന്ന ഇന്ത്യന്‍ സംസ്ഥാനം

A) മണിപ്പൂര്‍

B) ത്രിപുര

C) ജമ്മു കാശ്മീര്‍

D) പഞ്ചാബ്

Correct Option : C

 

 

61. In which part of the sentence is mistaken

A) The film

B) that I saw yesterday

C) was about an old man

D) who was living a long time ago

Correct Option : D

 

 

62. If I were the minister of education

A) I will cancell all examinations

B) I would have cancelled all examinations

C) I would cancel all examinations

D) I will have cancelled all examination

Correct Option : C

 

 

63. Point out the error part in He told me that I am an intelligent girl

A) He told me

B) that

C) I am

D) an intelligent girl

Correct Option : C

 

 

64. "He opened the door". The passive form is

A) The door is opened

B) The door opened

C) The door was being opened

D) The door was opened

Correct Option : D

 

 

65. The project was highly rewarding to the rural people, ......?

A) was it

B) were it

C) wasn`t it

D) will it

Correct Option : C

 

 

66. Neither you nor I ...... mistaken

A) am

B) are

C) have

D) were

Correct Option : A

 

 

67. This room is ....... larger than the other one

A) much

B) many

C) very

D) more

Correct Option : A

 

 

68. When was ...... Radio invented

A) the

B) a

C) an

D) one

Correct Option : A

 

 

69. She has three children ..... her first husband

A) of

B) in

C) by

D) from

Correct Option : C

 

 

70. She is both intelligent ....... beautiful

A) to

B) or

C) and

D) for

Correct Option : C

 

 

71. Plural form of `larva` is

A) larvi

B) larvae

C) larvas

D) larven

Correct Option : B

 

 

72. The past tense of weep is

A) wiped

B) weep

C) wept

D) weeps

Correct Option : C

 

 

73. Shut the door is a/an ...... sentence

A) exclamatory sentence

B) assertive sentence

C) imperative sentence

D) interrogative sentence

Correct Option : C

 

 

74. My friend ...... when he heard the news

A) astonished

B) were astonished

C) was astonished

D) astonishment

Correct Option : C

 

 

75. Find out the phrasal verb which means `postpone`

A) put on

B) put out

C) put up

D) put off

Correct Option : D

 

 

76. The idiom `dogs life` means

A) a happy life

B) a free life

C) a miserable life

D) an easy life

Correct Option : C

 

 

77. The synonym of `weak` is

A) feeble

B) strong

C) firm

D) obstinate

Correct Option : A

 

 

78. The antonym of `barbarian` is ...

A) civilized

B) uncultured

C) foreigner

D) fool

Correct Option : A

 

 

79. Which of the words is wrongly spelt

A) recured

B) paralleled

C) budgeted

D) preferred

Correct Option : A

 

 

80. Elephantiasis is a

A) animal

B) disease

C) elephant`s young one

D) none of these

Correct Option : B

 

 

81. വിട്ടുപോയ ചിഹ്നങ്ങള്‍ ഏത് (42 38) 5 = 16

A) +, -

B) -, X

C) +, /

D) -, /

Correct Option : C

 

 

82. താഴെ കൊടുത്തിരിക്കുന്നവയില്‍ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്

A) 69157

B) 41139

C) 48269

D) 25047

Correct Option : B

 

 

83. 200 Mനീളവും 100 Mവീതിയുമുള്ള ഒരു കളിസ്ഥലത്തിന്‍റെ ചുറ്റളവ് എത്ര മീറ്റര്‍

A) 300

B) 500

C) 700

D) 600

Correct Option : D

 

 

84. 7536 എന്ന സംഖ്യയില്‍ 5 ന്‍റെ സ്ഥാനവിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസം

A) 505

B) 495

C) 530

D) 500

Correct Option : B

 

 

85. ആദ്യത്തെ എത്ര എണ്ണല്‍ സംഖ്യകളുടെ തുകയാണ് 105

A) 15

B) 12

C) 14

D) 10

Correct Option : C

 

 

86. ഏറ്റവും ചെറിയ പരിപൂര്‍ണ്ണ സംഖ്യ (Perfect number)

A) 28

B) 6

C) 100

D) 144

Correct Option : B

 

 

87. 4, 8 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ രണ്ടക്ക സംഖ്യ

A) 96

B) 99

C) 90

D) 88

Correct Option : A

 

 

88. 5 1/4 +6 1/2 -2 3/4 -1 1/2=?

A) 9 1/2

B) 14 1/2

C) 7 1/2

D) 8 3/4

Correct Option : C

 

 

89. 7/10,5/8,4/5,3/4ഇവയില്‍ വലുത് ഏത്

A) 7/10

B) 4/5

C) 5/8

D) 3/4

Correct Option : B

 

 

90. 5.02X1.1X0X3.1=

A) 17.118

B) 17.181

C) 17.811

D) 0

Correct Option : D

 

 

91. 52 നെ ബൈനറി സമ്പ്രദായത്തില്‍ എഴുതുക

A) 011100

B) 100100

C) 110100

D) 110110

Correct Option : C

 

 

92. (64) -2/3=............

A) 1/4

B) 1/16

C) 4

D) 1/32

Correct Option : B

 

 

93. (5.72X72-2.28X2.28) /(5.72-2.288)=?

A) 5.72^2

B) 2.28^2

C) 5.72+2.28

D) 5.72-2.28

Correct Option : C

 

 

94. ഒരു കച്ചവടക്കാരന്‍ ഒരു സാധനത്തിന്‍റെ വില 10% വര്‍ദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടില്‍ വില്‍ക്കുന്നു. എങ്കില്‍ സാധനത്തിന്‍റെ ഇപ്പോഴത്തെ വിലയിലുള്ള മാറ്റമെന്ന്

A) 10% ലാഭം

B) 10% നഷ്ടം

C) 1% ലാഭം

D) 1% നഷ്ടം

Correct Option : D

 

 

95. 5% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ ഒരാള്‍ 8000 രൂപ നിക്ഷേപിക്കുന്നു. എങ്കില്‍ 3 വര്‍ഷം കഴിഞ്ഞ് ലഭിക്കുന്ന പലിശയെന്ത്

A) 1300 രൂപ

B) 1261 രൂപ

C) 1000 രൂപ

D) 1250 രൂപ

Correct Option : B

 

 

96. ഒരാള്‍ ഒരു കടയില്‍ നിന്ന് 17 പേന വാങ്ങിയപ്പോള്‍ 3 പേന സൗജ ന്യമായി നല്‍കി. എന്നാല്‍ ഡിസ്കൗണ്ട് എത്ര ശതമാനം

A) 20

B) 15

C) 18

D) 25

Correct Option : B

 

 

97. രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരും ചേര്‍ന്ന് ജോലി ചെയ്താല്‍ ജോലി മുഴുമിപ്പിക്കാന്‍ എത്ര ദിവസം വേണം

A) 4

B) 5

C) 4.5

D) 5.5

Correct Option : C

 

 

98. ഒരാള്‍ A യില്‍ നിന്ന് B യിലേക്ക് 50 കി.മീ. വേഗത്തിലുംB യില്‍ നിന്ന് A യിലേക്ക് 30 കി.മീ. വേഗത്തിലും സഞ്ചരിച്ചാല്‍ ശരാശരി വേഗത എത്ര

A) 50

B) 37 1/2

C) 62.5

D) 70

Correct Option : B

 

 

99. 3:4 ന് തുല്യമല്ലാത്ത അംശബന്ധം ഏത്

A) 6:8

B) 15:20

C) 24:32

D) 9:16

Correct Option : D

 

 

100. ഒരു സമചതുരത്തിന്‍റെ വശത്തിന്‍റെ അളവ് ഇരട്ടിപ്പിച്ചാല്‍ അതിന്‍റെ വിസ്തീര്‍ണ്ണം എത്ര മടങ്ങാകും

A) 4 മടങ്ങ്

B) 2 മടങ്ങ്

C) 8 മടങ്ങ്

D) 6 മടങ്ങ്

Correct Option : A