1. ഏത് രോഗം നിര്‍ണയിക്കുന്നതിനാണ് വാസര്‍മാന്‍ ടെസ്റ്റ് നടത്തുന്നത്

A) സിഫിലിസ്

B) കുഷ്ഠം

C) ടൈഫോയ്ഡ്

D) മലേറിയ

Correct Option : A

 

 

2. ഹിമാലയന്‍ നിരകളില്‍ ഏറ്റവും തെക്ക് ഭാഗത്തുള്ള പര്‍വ്വതനിര

A) ഹിമാചല്‍

B) ഹിമാദ്രി

C) സിവാലിക്

D) ട്രാന്‍സ് ഹിമാലയം

Correct Option : C

 

 

3. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി ഏതു രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ്

A) നേപ്പാള്‍

B) മ്യാന്‍മാര്‍

C) ഭൂട്ടാന്‍

D) ബംഗ്ലാദേശ്

Correct Option : B

 

 

4. സൈലന്‍റ് തീഫ് ഓഫ് സൈറ്റ് എന്നറിയപ്പെടുന്ന രോഗം

A) വെള്ളെഴുത്ത്

B) വര്‍ണാന്ധത

C) ഗ്ലൂക്കോമ

D) നിശാന്ധത

Correct Option : C

 

 

5. പിരിഡോക്സിന്‍ ഏതു ജീവകത്തിന്‍റെ രാസനാമമാണ്

A) B5

B) B9

C) B2

D) B6

Correct Option : D

 

 

6. ഒച്ചിന്‍റെ തോടിന്‍റെ ആകൃതിയിലുള്ള ചെവിയിലെ ഭാഗം

A) ഇന്‍കസ്

B) കോക്ലിയ

C) സ്റ്റേപിസ്

D) പിന്ന

Correct Option : B

 

 

7. തോട്ടപ്പള്ളി സ്പില്‍വേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) കുണ്ടറ

B) ചേര്‍ത്തല

C) കുട്ടനാട്

D) തിരുവല്ല

Correct Option : C

 

 

8. എ.പി.ജെ. അബ്ദുള്‍കലാം അന്തരിച്ച വര്‍ഷം

A) 2016

B) 2017

C) 2015

D) 2014

Correct Option : C

 

 

9. ജി.എസ്.ടി. കൗണ്‍സിലിന്‍റെ ആസ്ഥാനം

A) ബാംഗ്ലൂര്‍

B) ഡല്‍ഹി

C) മുംബൈ

D) പാട്ന

Correct Option : B

 

 

10. ഡല്‍ഹിക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന അനുച്ഛേദം

A) 231 എ

B) 239 എ എ

C) 242 എ എ

D) 220 എ

Correct Option : B

 

 

11. കേരളത്തില്‍ വനനിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷം

A) 1920

B) 1972

C) 1956

D) 1961

Correct Option : D

 

 

12. ഏതു നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്

A) തെംസ്

B) ഝലം

C) ടൈഗ്രിസ്

D) സീന്‍

Correct Option : B

 

 

13. പത്മശ്രീ നേടിയ ആദ്യത്തെ മലയാളി കായികതാരം

A) ഷൈനി വില്‍സന്‍

B) ടി.സി. യോഹന്നാന്‍

C) പി.ടി. ഉഷ

D) ഐ.എം. വിജയന്‍

Correct Option : C

 

 

14. സുല്‍ത്താന്‍ തോട് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

A) കണ്ണൂര്‍

B) പത്തനംതിട്ട

C) വയനാട്

D) തൃശ്ശൂര്‍

Correct Option : A

 

 

15. സപ്താംഗ സിദ്ധാന്തം ആവിഷഷ്ക്കരിച്ചത്

A) മാക്യവല്ലി

B) കൗടില്യന്‍

C) അരിസ്റ്റോട്ടില്‍

D) പ്ലേറ്റോ

Correct Option : B

 

 

16. ലോക ഹിതവാദി എന്ന് അറിയപ്പെടുന്നത് ആര്

A) സുരജ്മല്‍

B) സുരേന്ദ്രനാഥ ബാനര്‍ജി

C) ഗോപാല്‍ ഹരി ദേശ്മുഖ്

D) ആത്മ ചരണ്‍ അഗര്‍വാള്‍

Correct Option : C

 

 

17. ഒന്നാം കേരള മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു

A) പതിനൊന്ന്

B) പത്ത്

C) പതിമൂന്ന്

D) പന്ത്രണ്ട്

Correct Option : A

 

 

18. അഞ്ചാമത്തെ വേദം എന്ന് അറിയപ്പെടുന്ന ഗ്രന്ഥമേത്

A) ഋഗ്വേദം

B) മഹാഭാരതം

C) രാമായണം

D) സാമവേദം

Correct Option : B

 

 

19. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം

A) ഹിമാലയന്‍ പര്‍വ്വത മേഖല

B) ഗംഗാസമതലം

C) ഡക്കാന്‍ പീഠഭൂമി

D) ആന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപുകള്‍

Correct Option : C

 

 

20. നേതാജിയുടെ രാഷ്ട്രീയ ഗുരു

A) സി.എഫ്. ആന്‍ഡ്രൂസ്

B) ഗോഖലെ

C) ഗോവിന്ദറാവു ഫുലെ

D) സി.ആര്‍. ദാസ്

Correct Option : D

 

 

21. ഡൗ പ്രക്രിയയിലൂടെ നിര്‍മ്മിക്കപ്പെടുന്ന ലോഹം

A) മാംഗനീസ്

B) സോഡിയം

C) മഗ്നീഷ്യം

D) സീസിയം

Correct Option : C

 

 

22. മനുഷ്യ ശരീരത്തില്‍ പുതുതായി കണ്ടെത്തിയ 80-ാമത്തെ അവയവം

A) മെസന്‍റെറി

B) കോക്ലിക്സ്

C) ഇന്‍റര്‍സ്റ്റീഷ്യം

D) വിന്‍ക്രസ്റ്റ്

Correct Option : C

 

 

23. ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക്

A) ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍

B) ബാങ്ക് ഓഫ് ഇന്ത്യ

C) എച്ച്.ഡി.എഫ്.സി

D) ഫെഡറല്‍ ബാങ്ക്

Correct Option : A

 

 

24. ഭീല്‍ ((Bhil) ലഹളയ്ക്ക് നേതൃത്വം നല്‍കിയത് ആര്

A) ബിര്‍സ മുണ്ട

B) ഗോംധന്‍ കോണ്‍വര്‍

C) ഭഗോജി നായിക്ക്

D) ബക്ഷി ജഗബസു

Correct Option : C

 

 

25. ലോക ഉപഭോക്തൃദിനം

A) ജനുവരി 15

B) മാര്‍ച്ച് 15

C) ഓഗസ്റ്റ് 15

D) ഒക്ടോബര്‍ 15

Correct Option : B

 

 

26. ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള എടിഎം

A) മിസോറാം

B) ഹരിയാന

C) സിക്കിം

D) ജമ്മു - കാശ്മീര്‍

Correct Option : C

 

 

27. ഡയമണ്ട് എന്നറിയപ്പെടുന്ന മൈതാനം ഏത് കായികയിനത്തിന്‍റെതാണ്

A) ക്രിക്കറ്റ്

B) ബേസ്ബോള്‍

C) ഹോക്കി

D) ബാഡ്മിന്‍റന്‍

Correct Option : B

 

 

28. പമ്പാ നദിയുടെ പതന സ്ഥാനം ഏത്

A) അഷ്ടമുടി കായല്‍

B) അറബിക്കടല്‍

C) വേമ്പനാട്ട് കായല്‍

D) അഞ്ചുതെങ്ങ് കായല്‍

Correct Option : C

 

 

29. പട്ടിക ജാതിക്കാര്‍ക്കായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ എത്ര സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു

A) 85

B) 86

C) 87

D) 84

Correct Option : D

 

 

30. `റാഫേല്‍ നദാല്‍` ഏത് രാജ്യത്തെ ടെന്നിസ് താരമാണ്

A) ഇറ്റലി

B) സ്പെയിന്‍

C) അര്‍ജന്‍റീന

D) ഫ്രാന്‍സ്

Correct Option : B

 

 

31. ഇല്‍ത്തുമിഷ് ഏത് വംശത്തില്‍പ്പെട്ട ഭരണാധികാരിയാണ്

A) മുഗള്‍ വംശം

B) സൂര്‍ വംശം

C) അടിമവംശം

D) ലോദി വംശം

Correct Option : C

 

 

32. ഇന്ദിരാഗാന്ധി കനാല്‍ പദ്ധതിയുടെ പ്രധാന ഉപഭോക്താവായ സംസ്ഥാനം

A) മഹാരാഷ്ട്ര

B) മധ്യപ്രദേശ്

C) ബീഹാര്‍

D) രാജസ്ഥാന്‍

Correct Option : D

 

 

33. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത് ആര്

A) ഡബ്യു.എച്ച്. കരിയര്‍

B) സാമുവല്‍ മോര്‍സ്

C) ഡി. ഉദയകുമാര്‍

D) ഹാരിസണ്‍

Correct Option : C

 

 

34. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനായ ഇന്ത്യാക്കാരന്‍ ആര്

A) രബീന്ദ്രനാഥ ടാഗോര്‍

B) ആര്‍.പി. ദത്ത്

C) അമര്‍ത്യാസെന്‍

D) ഹര്‍ഗോവിന്ദ് ഖൊരാന

Correct Option : C

 

 

35. ക്ലോറോ അസറ്റോ ഫിനോള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ബ്ലീച്ചിംഗ് പൗഡര്‍

B) കണ്ണീര്‍ വാതകം

C) പാരസെറ്റമോള്‍

D) ആസ്പിരിന്‍

Correct Option : B

 

 

36. കേരളത്തിലെ ഏത് ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്

A) വൈക്കം ക്ഷേത്രം

B) ഗുരുവായൂര്‍ ക്ഷേത്രം

C) പാലിയം ക്ഷേത്രം

D) ബല്‍ഗ്രേഡ്

Correct Option : B

 

 

37. `സ്പീഷിസ്` എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍

A) റോണ്‍ജന്‍

B) ചരകന്‍

C) കാള്‍ലിനേയസ്

D) ജോണ്‍ റേ

Correct Option : D

 

 

38. മൃഗങ്ങളോടുള്ള ക്രൂരത അവസാ നിപ്പിക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന

A) WWF

B) SPCA

C) IUPAC

D) WHO

Correct Option : B

 

 

39. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിര്‍മ്മിത പേടകം

A) വോയേജര്‍ 1

B) ഇന്‍സാറ്റ് - 1

C) സ്പുട്നിക്ക്

D) GSLV

Correct Option : A

 

 

40. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ലോക്സഭ പിരിച്ചുവിട്ട രാഷ്ട്രപതി

A) ശങ്കര്‍ ദയാല്‍ ശര്‍മ്മ

B) കെ.ആര്‍. നാരായണന്‍

C) ആര്‍. വെങ്കിട്ടരാമന്‍

D) എ.പി.ജെ. അബ്ദുള്‍കലാം

Correct Option : B

 

 

41. മത്സ്യബന്ധനം പ്രധാന ഉപജീവന മാര്‍ഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ

A) നെയ്തല്‍

B) കുറിഞ്ചി

C) മുല്ലൈ

D) മരുതം

Correct Option : A

 

 

42. ഐസ് ഹോക്കി ഏത് രാജ്യത്തിന്‍റെ ദേശീയ കളിയാണ്

A) ജപ്പാന്‍

B) കാനഡ

C) ഇന്ത്യ

D) സ്പെയിന്‍

Correct Option : B

 

 

43. നിലവിലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

A) യോഗി ആദിത്യനാഥ്

B) കേശവ് പ്രസാദ് മാര്യ

C) മനോഹര്‍ പരീക്കര്‍

D) ഇവരാരുമല്ല

Correct Option : A

 

 

44. 2016 ല്‍ വയലാര്‍ അവാര്‍ഡ് നേടിയ യു.കെ. കുമാരന്‍റെ തക്ഷന്‍ കുന്ന് സ്വരൂപം എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു

A) കവിത

B) ചെറുകഥ

C) ലേഖന സമാഹാരം

D) നോവല്‍

Correct Option : D

 

 

45. 13-ാമത് കേരള ബാംബു ഫെസ്റ്റിവല്‍ നടന്നത് എവിടെ

A) പാലക്കാട്

B) കൊച്ചി

C) കല്‍പ്പറ്റ

D) സുല്‍ത്താന്‍ബത്തേരി

Correct Option : B

 

 

46. ഇന്ത്യന്‍ വ്യോമസേനയുടെ എത്രാമത് വാര്‍ഷികമാണ് 2018 ല്‍ ആഘോഷിച്ചത്

A) 86-ാമത്

B) 88-ാമത്

C) 75-ാമത്

D) 78-ാമത്

Correct Option : A

 

 

47. കശുവണ്ടി ഗവേഷണകേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്

A) കൊല്ലം

B) പാലക്കാട്

C) വയനാട്

D) മലപ്പുറം

Correct Option : D

 

 

48. ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം ഏത്

A) ഡല്‍ഹി

B) അഹമ്മദാബാദ്

C) മുംബൈ

D) ഹൈദ്രാബാദ്

Correct Option : C

 

 

49. ആപ്പിള്‍ കാര്‍ട്ട് എന്ന കൃതി ആരുടെ രചനയാണ്

A) ലിയോ ടോള്‍സ്റ്റോയ്

B) അമൃതപ്രീതം

C) ജോര്‍ജ്ജ് ബര്‍ണാഡ്ഷാ

D) മില്‍ട്ടന്‍

Correct Option : C

 

 

50. `ചിന്തിപ്പിക്കുന്ന കവിതകള്‍` ആരുടെ രചനയാണ്

A) സഹോദരന്‍ അയ്യപ്പന്‍

B) വേലുക്കുട്ടി അരയന്‍

C) സി. കേശവന്‍

D) കെ.പി. കേശവ മേനോന്‍

Correct Option : B

 

 

51. സുഖവാസ കേന്ദ്രമായ ഡാര്‍ജിലിംഗ് ഏതു സംസ്ഥാനത്തിലാണ്

A) ഹിമാചല്‍ പ്രദേശ്

B) പശ്ചിമബംഗാള്‍

C) ഉത്തരാഖണ്ഡ്

D) ഉത്തര്‍പ്രദേശ്

Correct Option : B

 

 

52. ഇന്ത്യയില്‍ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് ആരംഭിച്ച വര്‍ഷം

A) 1950

B) 1951

C) 1952

D) 1957

Correct Option : B

 

 

53. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്

A) കൃഷ്ണ

B) ഗംഗ

C) ഗോദാവരി

D) മഹാനദി

Correct Option : D

 

 

54. സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഏറ്റവും കൂടുതല്‍ കാലം വിദേശ ഭരണത്തിന്‍ കീഴില്‍ ആയിരുന്ന ഇന്ത്യന്‍ പ്രദേശം

A) ഗോവ

B) പോണ്ടിച്ചേരി

C) ഹൈദരാബാദ്

D) ബംഗാള്‍

Correct Option : A

 

 

55. ആഗ്രാപട്ടണം ഏതു സംസ്ഥാനത്ത് ആണ്

A) ഉത്തര്‍പ്രദേശ്

B) ഗുജറാത്ത്

C) പശ്ചിമബംഗാള്‍

D) ഡല്‍ഹി

Correct Option : A

 

 

56. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്

A) തെന്‍മല

B) അഗസ്ത്യാര്‍കൂടം

C) സൈലന്‍റ്വാലി

D) ബന്ദിപ്പൂര്‍

Correct Option : B

 

 

57. കരയാല്‍ ചുറ്റപ്പെട്ട ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം

A) ആന്ധ്രാപ്രദേശ്

B) തമിഴ്നാട്

C) ഗോവ

D) തെലങ്കാന

Correct Option : D

 

 

58. ഹൂഗ്ലീ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ നഗരം

A) ഡല്‍ഹി

B) കൊല്‍ക്കത്ത

C) അഹമ്മദാബാദ്

D) അലഹബാദ്

Correct Option : B

 

 

59. വിവരാവകാശം ബാധകമല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം

A) ഗോവ

B) പഞ്ചാബ്

C) ജമ്മുകാശ്മീര്‍

D) സിക്കിം

Correct Option : C

 

 

60. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ

A) ഡല്‍ഹി

B) ഹൈദ്രാബാദ്

C) കൊല്‍ക്കത്ത

D) മുംബൈ

Correct Option : C

 

 

61. Don`t distrurb me. I ..........

A) have been reading

B) was reading

C) will be reading

D) am reading

Correct Option : D

 

 

62. Choose the correct

A) Father asked and I gone

B) Father asked whether I have gone

C) Father asked whether I go

D) Father asked whether I had gone

Correct Option : D

 

 

63. `They make a book of paper` is the active form of

A) A book is being made of paper

B) A book is being made of them

C) A book of paper is made by them

D) A book is made of paper

Correct Option : C

 

 

64. Mary went to England .........?

A) didn`t she

B) did she

C) does she

D) doesn`t Mary

Correct Option : A

 

 

65. This room is ......... larger than the other

A) much

B) many

C) very

D) more

Correct Option : A

 

 

66. It is obvious from the leader`s mumbling that he does not have a flair ....... public speaking

A) in

B) to

C) for

D) by

Correct Option : C

 

 

67. She is the finest women ........ ever lived

A) who

B) much

C) what

D) that

Correct Option : D

 

 

68. This is an OX. Those are

A) OX

B) Oxen

C) Oxes

D) Oxs

Correct Option : B

 

 

69. I .......... drive a car when I was twelve

A) can

B) may

C) might

D) could

Correct Option : D

 

 

70. Argus - eyed

A) vigilant

B) invalid

C) careless

D) busy

Correct Option : A

 

 

71. `wear one`s heart on one`s sleeve`

A) get upset

B) pay more money

C) show one`s feeling openly

D) be calm

Correct Option : C

 

 

72. The synonym of the word `Frivolous`

A) sensible

B) silly

C) grave

D) faithful

Correct Option : B

 

 

73. I hurt ...... ?

A) himself

B) myself

C) yourself

D) yourselves

Correct Option : B

 

 

74. `It is a lovely scene` is an exmple of

A) exclamatory sentence

B) assertive sentence

C) imperative sentence

D) interrogative sentence

Correct Option : B

 

 

75. The synonym of `condense` is

A) digest

B) console

C) condemn

D) colonel

Correct Option : A

 

 

76. Which is the correct spelt word

A) colnel

B) cernel

C) cholonel

D) colonel

Correct Option : D

 

 

77. The Feminine gender of `horse` is

A) host

B) mare

C) she horse

D) stag

Correct Option : B

 

 

78. A hater of marriage

A) Misogamist

B) Misogynist

C) Antiquary

D) Mendicant

Correct Option : A

 

 

79. She enjoys ........ to his stories

A) to listen

B) listens

C) listening

D) to listening

Correct Option : C

 

 

80. What is the passive form of "Who killed the tiger"

A) By whom the tiger is killed ?

B) By whom the tiger are killed ?

C) By whom the tiger was killed?

D) By whom the tiger were killed ?

Correct Option : C

 

 

81. ഒരു ക്ലോക്കിലെ സമയം 12.15 ആയാല്‍ അതിന്‍റെ മിനിട്ട് സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയിലുള്ള കോണ്‍ എത്ര ഡിഗ്രി

A) 90

B) 80

C) 82 1/2

D) 22 1/2

Correct Option : C

 

 

82. ഒരു സമാന്തര ശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാല്‍ ശ്രേണിയിലെ ആദ്യപദം ഏത്

A) 34

B) 17

C) 7

D) 10

Correct Option : C

 

 

83. ഒരു സംഖ്യയുടെ 4 മടങ്ങിനേക്കാള്‍ 5 കുറവ്. ആ സംഖ്യയുടെ 3 മടങ്ങി നേക്കാള്‍ 3 കൂടുതലാണ്. എന്നാല്‍ സംഖ്യ ഏത്

A) 9

B) 6

C) 8

D) 7

Correct Option : C

 

 

84. ഒരു ഗോളത്തിന്‍റെ ആരം ഇരട്ടി ആയാല്‍ വ്യാപ്തം എത്ര മടങ്ങ് വര്‍ദ്ധിക്കും

A) 2

B) 6

C) 4

D) 8

Correct Option : D

 

 

85. [(32)^(3/5)] x [(64)^(-1/6)] x [(8)^(-1/3)] ന്‍റെ വിലയെത്ര

A) 8

B) 1

C) 16

D) 2

Correct Option : D

 

 

86. 7.85 x 7.85 + 2 x 7.85 x 2.15 + 2.15 x 2.15 ന്‍റെ വിലയെന്ത്

A) 10^2

B) 7.85^2

C) 2.15^2

D) 5.70^2

Correct Option : A

 

 

87. രാജു ഒരു വരിയില്‍ മുന്നില്‍ നിന്ന് 13-ാമതും പിന്നില്‍ നിന്ന് 8-ാമതും ആണ് ആ വരിയില്‍ ആകെ എത്ര പേര്‍ ഉണ്ട്

A) 21

B) 20

C) 19

D) 22

Correct Option : B

 

 

88. 0.125 നെ സൂചിപ്പിക്കാത്ത ഭിന്നസംഖ്യ ഏത്

A) 125/100

B) 5/40

C) 125/1000

D) 1/8

Correct Option : A

 

 

89. 3^7 + 3^7 + 3^7 = 3^x ആയാല്‍ x എത്ര

A) 8

B) 21

C) 4

D) 2

Correct Option : A

 

 

90. A:B = 5:3, B:C = 7:4 ആയാല്‍ A:C എത്ര

A) 35 : 12

B) 5 : 4

C) 35 : 28

D) 21 : 35

Correct Option : A

 

 

91. ഒരു കച്ചവടക്കാരന്‍ 10 രൂപ യുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര

A) 11

B) 9

C) 8

D) 10

Correct Option : D

 

 

92. 2, 4, 8, 16 ഒറ്റയാന്‍ ഏത്

A) 4

B) 8

C) 16

D) 2

Correct Option : D

 

 

93. ഒരു മട്ടത്രികോണത്തിന്‍റെ കോണുകളുടെ അംശബന്ധമായി വരാന്‍ സാധ്യതയുള്ളതേത്

A) 1:1:3

B) 2:7:8

C) 2:5:8

D) 3:15:18

Correct Option : D

 

 

94. 6000 രൂപയ്ക്ക് 5% നിരക്കില്‍ 2 വര്‍ഷത്തേയ്ക്കുള്ള കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എന്ത്

A) 20

B) 15

C) 17

D) 14

Correct Option : B

 

 

95. The square root of 14+6√5 is

A) 2+√5

B) 3+√5

C) 5+√3

D) 3+2√5

Correct Option : B

 

 

96. 3500 ന്‍റെ എത്ര ശതമാനമാണ് 175

A) 5%

B) 10%

C) 8%

D) 7%

Correct Option : A

 

 

97. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏറ്റവും ചെറുത് ഏത്

A) 0

B) 100

C) -50

D) -100

Correct Option : D

 

 

98. √20 = 4.472 ആണ് √200 =?

A) 44.72

B) 0.4472

C) 4.472

D) ഇവയൊന്നുമല്ല

Correct Option : D

 

 

99. 26958 ല്‍ 9 ന്‍റെ സ്ഥാനവില എത്ര

A) 9

B) 100

C) 900

D) 9000

Correct Option : C

 

 

100. (√5 + √3)(√5 - √3)=?

A) 8

B) √8

C) 2

D) √2

Correct Option : C