1. കേരളത്തിലെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം

A) 140

B) 9

C) 25

D) 20

Correct Option : D

 

 

2. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) ലാക്ടിക് ആസിഡ്

B) അസറ്റിക് ആസിഡ്

C) ടാനിക് ആസിഡ്

D) സിട്രിക് ആസിഡ്

Correct Option : D

 

 

3. ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം എന്നറിയപ്പെടുന്നത്

A) പശ്ചിമബംഗാള്‍

B) ഹിമാചല്‍ പ്രദേശ്

C) ഹരിയാന

D) മിസോറാം

Correct Option : B

 

 

4. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സ്ഥാപകന്‍

A) ഡബ്ല്യു.സി ബാനര്‍ജി

B) ദാദാഭായ് നവറോജി

C) എ.ഒ.ഹ്യൂം

D) ബദറുദ്ദീന്‍ തിയാബ്ജി

Correct Option : C

 

 

5. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടി

A) ആനമുടി

B) ഗുരുശിഖര്‍

C) നന്ദാദേവി

D) കാഞ്ചന്‍ജംഗ

Correct Option : A

 

 

6. ഭാരതരത്നം ഏര്‍പ്പെടുത്തിയ വര്‍ഷം

A) 1950

B) 1954

C) 1961

D) 1969

Correct Option : B

 

 

7. പ്രസിഡന്‍റ് ട്രോഫി വള്ളംകളി നടക്കുന്ന കായല്‍

A) അച്ചന്‍കോവിലാറ്

B) പമ്പാനദി

C) അഷ്ടമുടിക്കായല്‍

D) പുന്നമടക്കായല്‍

Correct Option : C

 

 

8. കേരള ജനത എന്ന പത്രത്തിന്‍റെ സ്ഥാപകന്‍

A) ഇ.എം.എസ്

B) പട്ടം എ.താണുപിള്ള

C) സി.അച്യുതമേനോന്‍

D) ആര്‍.ശങ്കര്‍

Correct Option : B

 

 

9. `ഗംഗൈകൊണ്ട ചോളന്‍` എന്ന പേര് സ്വീകരിച്ച രാജാവ്

A) രാജരാജചോളന്‍

B) ഹര്‍ഷവര്‍ധനന്‍

C) ചന്ദ്രഗുപ്ത മൗര്യന്‍

D) രാജേന്ദ്ര ചോളന്‍

Correct Option : D

 

 

10. ഗവര്‍ണ്ണറെ നിയമിക്കുന്നത് ആരാണ്

A) ഉപരാഷ്ട്രപതി

B) പ്രധാനമന്ത്രി

C) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

D) രാഷ്ട്രപതി

Correct Option : D

 

 

11. ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം

A) ഒഡീഷ

B) മഹാരാഷ്ട്ര

C) സിക്കിം

D) ഗോവ

Correct Option : B

 

 

12. ജനകീയ പദ്ധതി എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്

A) ഇ.എം.എസ്

B) എം.എന്‍.റോയ്

C) എസ്.എ.ഡാങ്കെ

D) ജവഹര്‍ലാല്‍ നെഹ്റു

Correct Option : B

 

 

13. ചന്ദ്രനിലെ ആകാശത്തിന്‍റെ നിറം

A) നീല

B) ചുവപ്പ്

C) കറുപ്പ്

D) മഞ്ഞ

Correct Option : C

 

 

14. `എനിക്ക് ഒരു കള്‍ച്ചറേ അറിയൂ അത് അഗ്രികള്‍ച്ചറാണ്` എന്ന് പറഞ്ഞത്

A) ചരണ്‍സിംഗ്

B) ലാല്‍ബഹദൂര്‍ ശാസ്ത്രി

C) സര്‍ദ്ദാര്‍ പട്ടേല്‍

D) സുഭാഷ് ചന്ദ്രബോസ്

Correct Option : C

 

 

15. ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ഭേദഗതിയിലൂടെയാണ് 1956 നവംബര്‍ 1 ന് കേരളം സംസ്ഥാനം രൂപം കൊണ്ടത്.

A) 9

B) 1

C) 7

D) 42

Correct Option : C

 

 

16. റൂര്‍ക്കേല ഇരുമ്പുരുക്ക് നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) പശ്ചിമബംഗാള്‍

B) ഹിമാചല്‍ പ്രദേശ്

C) ഒഡീഷ

D) ജാര്‍ഖണ്ഡ്

Correct Option : C

 

 

17. ഗാല്‍വനൈസേഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഹം

A) ലെഡ്

B) സിങ്ക്

C) ടിന്‍

D) ചെമ്പ്

Correct Option : B

 

 

18. `ഭരണഘടനയുടെ ഹൃദയവും ആത്മാവും` എന്ന് ഡോ.ബി.ആര്‍.അംബേദ്ക്കര്‍ വിശേഷിപ്പിച്ച അനുച്ഛേദം

A) അനുച്ഛേദം 32

B) അനുച്ഛേദം 42

C) അനുച്ഛേദം 17

D) അനുച്ഛേദം 21

Correct Option : A

 

 

19. ഏത് സമരത്തിന്‍റെ മുദ്രാവാക്യമായിരുന്നു `തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്`

A) ഈഴവ മെമ്മോറിയന്‍

B) മലയാളി മെമ്മോറിയല്‍

C) വൈക്കം സത്യാഗ്രഹം

D) ഗുരുവായൂര്‍ സത്യാഗ്രഹം

Correct Option : B

 

 

20. 1857 ലെ `വിപ്ലവത്തിന്‍റെ ബുദ്ധികേന്ദ്രം` എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്

A) താന്തിയാതോപ്പി

B) നാനാസാഹിബ്

C) റാണിലക്ഷമിഭായ്

D) കണ്‍വര്‍സിംഗ്

Correct Option : B

 

 

21. ചൗധരി ചരണ്‍സിംഗ് വിമാനത്താവളം എവിടെയാണ്

A) ഗുവാഹട്ടി

B) ലഖ്നൗ

C) വാരണാസി

D) നാഗ്പൂര്‍

Correct Option : B

 

 

22. പ്ലാസ്റ്റര്‍ ഓഫ് പാരിസീന്‍റെ രാസമാനം

A) കാല്‍സ്യം സള്‍ഫേറ്റ്

B) സോഡിയം കാര്‍ബണേറ്റ്

C) മഗ്നീഷ്യം സള്‍ഫേറ്റ്

D) കാല്‍സ്യം ഹൈഡ്രോക്സൈഡ്

Correct Option : A

 

 

23. `ക്യാപിറ്റല്‍ ഇന്‍ ക്രൈസസ്` എന്ന കൃതിയുടെ കര്‍ത്താവ്

A) തോമസ് മൂര്‍

B) ഫിഡല്‍ കാസ്ട്രോ

C) റിച്ചാര്‍ഡ് പോള്‍സണ്‍

D) അഗസ്റ്റസ് സീസര്‍

Correct Option : B

 

 

24. കേരളത്തിന്‍റെ തീരദേശത്തിന്‍റെ നീളം

A) 346 കി.മീ

B) 649 കി.മീ

C) 580 കി.മീ

D) 460 കി.മീ

Correct Option : C

 

 

25. നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്

A) എക്കല്‍മണ്ണ്

B) പര്‍വ്വതമണ്ണ്

C) മരുഭൂമി മണ്ണ്

D) ചെങ്കല്‍ മണ്ണ്

Correct Option : A

 

 

26. താഴെപ്പറയുന്നവയില്‍ ഒരു ഔട്ട്പുട്ട് ഉപകരണമല്ലാത്തത് ഏത്

A) സ്കാനര്‍

B) സ്പീക്കര്‍

C) പ്രിന്‍റര്‍

D) സി.ആര്‍.ടി

Correct Option : A

 

 

27. കവാള്‍ കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) കര്‍ണ്ണാടക

B) അസം

C) തെലങ്കാന

D) തമിഴ്നാട്

Correct Option : C

 

 

28. ക്ലോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന ലോഹം

A) ഇരുമ്പ്

B) ചെമ്പ്

C) മഗ്നീഷ്യം

D) സോഡിയം

Correct Option : C

 

 

29. ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി

A) ജോസഫ് മുണ്ടശ്ശേരി

B) ഇ.എം.എസ്സ്

C) വി.ആര്‍ കൃഷ്ണയ്യര്‍

D) ടി.എ മജീദ്

Correct Option : A

 

 

30. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി സന്ദര്‍ശിച്ച ആദ്യ രാജ്യം

A) ഇന്തോനേഷ്യ

B) പാകിസ്ഥാന്‍

C) ഭൂട്ടാന്‍

D) ചൈന

Correct Option : C

 

 

31. അലമാട്ടി ഡാം എത് നദിയില്‍ സ്ഥിതി ചെയ്യുന്നു

A) പെരിയാര്‍

B) കാവേരി

C) കൃഷ്ണ

D) ഗോദാവരി

Correct Option : C

 

 

32. കടല്‍ക്കാറ്റ് വീശുന്നത് എപ്പോഴാണ്

A) രാത്രികാലങ്ങളില്‍

B) പകല്‍ സമയത്ത്

C) രാത്രിയും പകലും

D) വേലിയേറ്റ സമയത്ത്

Correct Option : B

 

 

33. `പശുക്കളേയും മറ്റ് മൃഗങ്ങളേയും ക്രൂരമായി കൊല്ലാന്‍ ആരംഭിച്ചതു മുതല്‍ എനിക്ക് ഭാവി തലമുറയെക്കുറിച്ച് ഉത്കണ്ഠ ഉണ്ട്` ഇങ്ങനെ പറഞ്ഞതാര്

A) ഗാന്ധിജി

B) വല്ലഭായ് പട്ടേല്‍

C) ഭഗത്സിംഗ്

D) ലാലാലജ്പത് റായ്

Correct Option : D

 

 

34. ഇന്ത്യയും ചൈനയും തമ്മിലുള്ള പഞ്ചശീലതത്വങ്ങള്‍ ഒപ്പുവച്ച നേതാക്കന്‍മാര്‍

A) നെഹ്റു-മാവോസെതുങ്

B) ലാല്‍ബഹദൂര്‍ ശാസ്ത്രി - ചൗ എന്‍ലായ്

C) നെഹ്റു-ചൗഎന്‍ലായ്

D) ലാല്‍ബഹദൂര്‍ ശാസ്ത്രി- മാവോ സെതൂങ്

Correct Option : C

 

 

35. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷം

A) 1930

B) 1932

C) 1936

D) 1938

Correct Option : C

 

 

36. മഹാകവി കുമാരാനാശാന്‍ സ്മാരകം എവിടെയാണ്

A) കായിക്കര

B) വര്‍ക്കല

C) തോന്നയ്ക്കല്‍

D) ആറ്റിങ്ങല്‍

Correct Option : C

 

 

37. `ശുചീന്ദ്രം കൈമുക്ക്` നിര്‍ ത്തല്‍ ചെയ്തത്

A) ആയില്യം തിരുനാള്‍

B) സ്വാതി തിരുനാള്‍

C) ഉത്രം തിരുനാള്‍

D) ശ്രീ ചിത്തിര തിരുനാള്‍

Correct Option : B

 

 

38. ചിന്നാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല

A) പാലക്കാട്

B) തൃശ്ശൂര്‍

C) ഇടുക്കി

D) മലപ്പുറം

Correct Option : C

 

 

39. `ദക്ഷിണ ഭഗീരഥി` എന്നറിയപ്പെടുന്ന നദി

A) കാവേരി

B) ഗോദാവരി

C) പമ്പ

D) പെരിയാര്‍

Correct Option : C

 

 

40. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ വ്യക്തി

A) കെ.എന്‍.രാജ്

B) ജവഹര്‍ലാല്‍ നെഹ്റു

C) മഹലനോബിസ്

D) ഹരോള്‍ഡ്-ഡോമര്‍

Correct Option : A

 

 

41. റിസര്‍വ്വ് ബാങ്ക് ദേശസാത്കരിച്ചത്

A) 1949 ജനുവരി 1

B) 1949 ആഗസ്റ്റ് 15

C) 1947 ആഗസ്റ്റ് 15

D) 1947 ജനുവരി 1

Correct Option : A

 

 

42. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യാക്കാരന്‍

A) യൂറിഗഗാറിന്‍

B) രാകേഷ് ശര്‍മ്മ

C) വിക്രം സാരാഭായ്

D) നീല്‍ ആംസ്ട്രോങ്ങ്

Correct Option : B

 

 

43. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്

A) ബോബെ ഹൈക്കോടതി

B) മദ്രാസ് ഹൈക്കോടതി

C) കേരള ഹൈക്കോടതി

D) കൊല്‍ക്കത്ത ഹൈക്കോടതി

Correct Option : C

 

 

44. ഇന്ത്യയിലെ പ്രഥമ ഇ-മന്ത്രി സഭ കൂടിയ സംസ്ഥാനം

A) ഹരിയാന

B) ആന്ധ്രാപ്രദേശ്

C) പശ്ചിമബംഗാള്‍

D) മഹാരാഷ്ട്ര

Correct Option : B

 

 

45. കേരളത്തിലെ ആദ്യത്തെ സാഹിത്യ മാസിക

A) മംഗളോദയം

B) രസികരഞ്ജിനി

C) പശ്ചിമതാരക

D) വിദ്യാവിലാസിനി

Correct Option : D

 

 

46. ഇപ്പോഴത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

A) ജസ്റ്റിസ്.ജി.ശിവരാജന്‍

B) ജസ്റ്റിസ്.കെ.ആര്‍ ഉദയഭാനു

C) ജസ്റ്റിസ്.വി.രാംകുമാര്‍

D) ജസ്റ്റിസ് ആന്‍റണി ഡൊമനിക്

Correct Option : D

 

 

47. 2019 ല്‍ നൂറാം വാര്‍ഷികം ആചരിക്കുന്ന സ്വാതന്ത്ര്യസമരചരിത്ര സംഭവം

A) ജാലിയന്‍ വാലാബാഗ്

B) ചൗരി ചൗരാ സംഭവം

C) നാവിക കലാപം

D) കക്കോരി ഗൂഡാലോചന

Correct Option : A

 

 

48. 2019 ലെ ലോകകപ്പ് ക്രിക്കറ്റ് വേദി

A) ഇന്ത്യ

B) ഇംഗ്ലണ്ട്

C) പാകിസ്ഥാന്‍

D) ഓസ്ട്രേലിയ

Correct Option : B

 

 

49. 2019 ലെ ഒ.എന്‍.വി സാഹിത്യ പുരസ്കാര ജേതാവ്

A) സുഗതകുമാരി

B) എം.ടി വാസുദേവന്‍ നായര്‍

C) അക്കിത്തം അച്യുതന്‍ നമ്പൂതിരി

D) ടി.ഡി രാമകൃഷ്ണന്‍

Correct Option : C

 

 

50. ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് വേദിയായത്

A) അമേരിക്ക

B) ദുബായ്

C) ലണ്ടന്‍

D) സൗദി അറേബ്യ

Correct Option : B

 

 

51. We ...........yesterday

A) have worked

B) has worked

C) were worked

D) worked

Correct Option : D

 

 

52. Would you mind ....... the window

A) closes

B) closed

C) closing

D) is closed

Correct Option : C

 

 

53. If the computer .............on, he would send emails

A) was

B) has

C) be

D) is

Correct Option : A

 

 

54. Rahul said ``I am angry"

A) Rahul said that he is angry

B) Rahul said that he was angry

C) Rahul said that I was angry

D) Rahul said that I am angry

Correct Option : B

 

 

55. Change the voice:We keep the books there

A) The books are kept there

B) The books were kept there

C) The books are being kept there

D) The books were being kept there

Correct Option : A

 

 

56. I .........run fast when I was

A) may

B) will

C) could

D) might

Correct Option : C

 

 

57. Let us go for a walk,.........?

A) don`t we

B) do we

C) shall we

D) shall I

Correct Option : C

 

 

58. One of the men........attended the meeting

A) have

B) is

C) has

D) are

Correct Option : C

 

 

59. This is the .........book I have ever read

A) worse

B) worser

C) worst

D) bad

Correct Option : C

 

 

60. He is .............university graduate

A) a

B) an

C) the

D) of

Correct Option : A

 

 

61. ഒരു കുട്ടി വളരെയേറെ ഭയക്കുന്ന അദ്ധ്യാപകന്‍റെ മുമ്പില്‍ ചോദ്യ ത്തിനുള്ള ഉത്തരം ഓര്‍ത്തെടുക്കാ ന്‍ കഴിയാത്തതിന് പ്രധാന കാര ണം?

A) മുദ്രണം

B) വൈകാരിക ചാഞ്ചല്യം

C) പ്രോ ആക്ടീവ് ഇന്‍ഹിബിഷന്‍

D) റിട്രോ ആക്ടീവ് ഇന്‍ഹിബിഷന്‍

Correct Option : B

 

 

62. വൈകാരിക മണ്ഡലത്തിന്‍റെ പ്രവര്‍ത്തന രീതിയില്‍ പെടാത്തത്?

A) സ്വീകരണം

B) പ്രയോഗം

C) പ്രതികരണം

D) സംഘാടനം

Correct Option : B

 

 

63. സമ്പൂര്‍ണ്ണ ജീവിതത്തിനായി വ്യക്തിയെ തയ്യാറെടുപ്പിക്കുന്ന താകണം വിദ്യാഭ്യാസം എന്ന് നിര്‍വ്വചിച്ചത്

A) പാവ്ലോവ്

B) ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍

C) ഗാഗ്നേ

D) പെസ്റ്റലോസി

Correct Option : B

 

 

64. സാമൂഹ്യപാഠത്തെ `സാമൂഹ്യ ശാസ്ത്രങ്ങളില്‍ നിന്ന് ബോധന ത്തിനു വേണ്ടി തെരഞ്ഞെടുക്കു ന്ന ഭാഗങ്ങള്‍` എന്നു നിര്‍വചിച്ച താര്?

A) ഇ.ബി. വെസ്ലി

B) ബിന്നിംഗ് ആന്‍റ് ബിന്നിംഗ്

C) ബിന്നിംഗ് ഹൈ

D) വില്ല്യം ജയിംസ്

Correct Option : A

 

 

65. ഗാര്‍ഡനറുടെ ബുദ്ധിശക്തി സിദ്ധാന്തം

A) ബഹുതരബുദ്ധി സിദ്ധാന്തം

B) വൈകാരിക ബുദ്ധി സിദ്ധാന്തം

C) ഘടക സംഘസിദ്ധാന്തം

D) ബഹുഘടക സിദ്ധാന്തം

Correct Option : A

 

 

66. നിദാനശോധകത്തിന്‍റെ ഉപയോ ഗം എന്ത്?

A) ഭാവിപ്രവര്‍ത്തനത്തെക്കുറി ച്ച് പ്രവചിക്കുക

B) പ്രയാസങ്ങള്‍ കണ്ടെത്തുക

C) നേട്ടങ്ങള്‍ വിലയിരുത്തുക

D) മുന്നറിവ് പരിശോധിക്കുക

Correct Option : B

 

 

67. ക്രത്ത്വാല്‍ ഏതുശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) വൈജ്ഞാനിക മണ്ഡലം

B) വൈകാരിക മണ്ഡലം

C) മനശ്ചാലക മണ്ഡലം

D) സര്‍ഗ്ഗാത്മക മണ്ഡലം

Correct Option : B

 

 

68. സാമൂഹ്യപാഠങ്ങള്‍ ഒരു കോര്‍ വിഷയമാകുന്നതെന്തുകൊണ്ട്?

A) മനുഷ്യന്‍റെ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കുന്നതുകൊണ്ട്

B) എല്ലാമനുഷ്യര്‍ക്കും ആവശ്യ മായതുകൊണ്ട്

C) സമൂഹ്യശാസ്ത്രത്തെ പ്രതി പാദിക്കുന്നതുകൊണ്ട്

D) എല്ലാവിഷയങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്

Correct Option : B

 

 

69. വിദ്യാഭ്യാസത്തെക്കുറിച്ച് റൂസോ രചിച്ച പുസ്തകം

A) എമിലി

B) ശിശുവിനെ കണ്ടെത്തല്‍

C) അധ്യാപകന്‍

D) എലമെന്‍റ്സ്

Correct Option : A

 

 

70. ഭാഷാ സ്വാധീനത വൈജ്ഞാനിക വികസനത്തിന് കാരണമാണ് എന്നു പറഞ്ഞ മന:ശാസ്ത്രജ്ഞ നാണ്?

A) ബ്രൂണര്‍

B) സ്കിന്നര്‍

C) ആല്‍പോര്‍ട്ട്

D) സ്പിയര്‍മാന്‍

Correct Option : A

 

 

71. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായ ത്തില്‍ വിദ്യാര്‍ത്ഥി ജീവിതത്തിന് സമാപനം കുറിക്കുന്ന ചടങ്ങ്.

A) ഉപനയനം

B) ഉപസംഹാരം

C) ഉപസംപാദ

D) പബ്ബജ

Correct Option : A

 

 

72. തന്‍റെ സ്കൂളിനെ ആശ്രമം എന്നു വിളിച്ച വിദ്യാഭ്യാസ ചിന്തകന്‍

A) ടാഗോര്‍

B) ഗാന്ധിജി

C) വിവേകാനന്ദന്‍

D) അരവിന്ദഘോഷ്

Correct Option : A

 

 

73. ഹുയാന്‍സാങ് വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്ന ഒരു പുരാതന വിദ്യാകേന്ദ്രം

A) നളന്ദ

B) തക്ഷശില

C) വിക്രമശില

D) മിഥില

Correct Option : A

 

 

74. മുസ്ലീം വിദ്യാഭ്യാസത്തിലെ ഉപരിപഠന സ്ഥാപനം

A) മക്നാബ്

B) നദിയ

C) മദ്രസ

D) ബിസ്മില്ലാഹ്

Correct Option : C

 

 

75. ഗുരുകുല വിദ്യാഭ്യാസത്തില്‍ പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ ത്ഥി സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങ്

A) ഉപസംപാദ

B) ഉപനയന

C) സ്വവര്‍ത്തം

D) സമാവര്‍ത്തനം

Correct Option : D

 

 

76. ശിശുവിന്‍റെ മാനസികവും ശാരീരികവുമായ എല്ലാ നല്ല വശങ്ങളെയും പുറത്തുകൊണ്ടു വരുന്നതാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത്

A) സ്വാമി വിവേകാനന്ദന്‍

B) മഹാത്മാഗാന്ധി

C) രവീന്ദ്രനാഥ ടാഗോര്‍

D) രാജാറാം മോഹന്‍റോയ്

Correct Option : B

 

 

77. കായികം, പ്രാവീണ്യം, മാനസി കം, ആത്മീയം, ആദ്ധ്യാത്മികം എന്നിങ്ങനെ അഞ്ചു തലങ്ങളുള്ള വിദ്യാഭ്യാസം വിഭാവന ചെയ്തത്

A) പെസ്റ്റലോസി

B) അരബിന്ദഘോഷ്

C) സ്റ്റാന്‍ലിഹാള്‍

D) ജോണ്‍ലോക്ക്

Correct Option : B

 

 

78. അധ്യാപകന്‍ സ്വയം പഠിച്ചുകൊ ണ്ടിരിക്കുന്നവനാകണം - എന്നഭി പ്രായപ്പെട്ടത്

A) പ്ലേറ്റോ

B) സ്വാമി വിവേകാനന്ദന്‍

C) ഗാന്ധിജി

D) അരബിന്ദഘോഷ്

Correct Option : B

 

 

79. താഴെ പറയുന്നവയില്‍ പ്രതലസവിശേഷതയില്‍ പെടാത്തത്?

A) വിശ്വസ്തത

B) നയചാതുര്യം

C) വാചാലത

D) സഹകരണം

Correct Option : D

 

 

80. അനുബന്ധ നിയമങ്ങള്‍ ആവിഷ്കരിച്ചത്?

A) തോണ്‍ഡക്ക്

B) പാവ് ലോവ്

C) സ്കിന്നര്‍

D) ഗസാള്‍ട്ട്

Correct Option : A

 

 

81. (4^2)^3=...........

A) 4^32

B) 4^9

C) 4^6

D) 4^23

Correct Option : C

 

 

82. ഒരാള്‍ 400 രൂപയ്ക്ക് ഒരു പുസ്തകം വാങ്ങി 20% ലാഭ ത്തില്‍ മറ്റൊരാള്‍ക്ക് വില്‍ക്കുന്നുവെങ്കില്‍ വിറ്റവില എന്ത്?

A) 500

B) 520

C) 405

D) 480

Correct Option : D

 

 

83. 5,10,15, ....... എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 21 പദങ്ങളുടെ തുക കാണുക

A) 1100

B) 1155

C) 1122

D) 1055

Correct Option : B

 

 

84. 2,8,3,27,4,.............?

A) 36

B) 28

C) 60

D) 64

Correct Option : D

 

 

85. `CAT` എന്ന പദത്തിനെXZGഎന്നു സൂചിപ്പിക്കാമെങ്കില്‍ RAT നെ എങ്ങനെ സൂചിപ്പിക്കാം

A) IZG

B) JZG

C) HZG

D) KZG

Correct Option : A

 

 

86. ജൂള്‍:ഊര്‍ജ്ജം:: ഡെസിബെല്‍:?

A) വൈദ്യുത പ്രവാഹം

B) പ്രകാശം

C) ദൂരം

D) ശബ്ദം

Correct Option : D

 

 

87. രാജു ഒരു സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 12 കി.മീ സഞ്ചരിക്കുന്നു. അവിടെ നിന്ന് നേരെ വടക്കോട്ട് 5.കി.മീ ദൂരം സഞ്ചരിക്കുന്നു. ഇപ്പോള്‍ രാജു പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര അകലെയാണ്

A) 15 കി.മീ

B) 12.കി.മീ

C) 13 കി.മീ

D) 17 കി.മീ

Correct Option : C

 

 

88. 6.30 ന് ക്ലോക്കിലെ മിനിട്ട് മണിക്കൂര്‍ സൂചികള്‍ തമ്മിലുള്ള കോണളവ് കാണുക

A) 45degree

B) 15degree

C) 30degree

D) 60degree

Correct Option : B

 

 

89. 50 കുട്ടികളുള്ള ഒരു ക്ലാസ്സില്‍ പ്രിയയുടെ സ്ഥാനം മുകളില്‍ നിന്നും 13-ാമത് ആണ്. പ്രിയയുടെ സ്ഥാനം താഴെ നിന്നും എത്രാമതാണ്

A) 37

B) 38

C) 35

D) 26

Correct Option : B

 

 

90. രാജന്‍റെ വയസ്സ് ദിലീപിന്‍റെ വയസ്സിന്‍റെ മൂന്നിരട്ടിയാണ്. ദിലീപിന്‍റെ വയസ്സ് പ്രദീപിന്‍റെ വയസിന്‍റെ നാലിരട്ടിയോട് ഒന്ന് കൂട്ടിയാല്‍ മതി. പ്രദീപിന്‍റെ വയസ്സ് 2 എങ്കില്‍ രാജന്‍റെ വയസ്സ് എത്ര

A) 24

B) 28

C) 26

D) 27

Correct Option : D

 

 

91. സില്‍വര്‍ റെവല്യൂഷന്‍ എന്തുമാ യി ബന്ധപ്പെട്ടതാണ്

A) മുട്ടയുല്‍പ്പാദനം

B) പാലുല്‍പ്പാദനം

C) എണ്ണക്കുരു ഉത്പ്പാദനം

D) പച്ചക്കറി ഉത്പ്പാദനം

Correct Option : A

 

 

92. കൃത്രിമ മഴയുണ്ടാക്കാന്‍ ഉപ യോഗിക്കുന്ന രാസപദാര്‍ത്ഥം

A) സില്‍വര്‍ അയോഡൈഡ്

B) .ഹൈഡ്രജന്‍ സള്‍ഫൈഡ്

C) കാല്‍സ്യം ഫ്ളൂറൈഡ്

D) .സോഡിയം തയോസള്‍ഫേറ്റ്

Correct Option : A

 

 

93. ഊര്‍ജ്ജമളക്കുന്ന യൂണിറ്റ്

A) ഡെസിബെല്‍

B) ജൂള്‍

C) ആമ്പിയര്‍

D) ന്യൂട്ടണ്‍

Correct Option : B

 

 

94. പ്രകാശവര്‍ഷം താഴെ പറയുന്ന വയില്‍ എന്തിന്‍റെ ഏകകം ആണ്

A) ശബ്ദം

B) സമയം

C) ദൂരം

D) പിണ്ഡം

Correct Option : C

 

 

95. കോശം കണ്ടുപിടിച്ചതാര്

A) ഫ്രഡറിക് മിഷന്‍

B) റോബര്‍ട്ട് ഹുക്ക്

C) ഡോ. റോബര്‍ട്ട് കോക്ക്

D) തിയോഡര്‍ഷ്വാന്‍

Correct Option : B

 

 

96. ആവര്‍ത്തന പട്ടികയിലെ ഒടു വിലത്തെ പ്രകൃതിദത്ത മൂലകം

A) ഹൈഡ്രജന്‍

B) യുറേനിയം

C) സിലിക്കണ്‍

D) ടങ്സ്റ്റണ്‍

Correct Option : B

 

 

97. അസ്കോര്‍ബിക് ആസിഡ് എന്ന പേരില്‍ അറിയപ്പെടുന്ന ജീവകം

A) ജീവകം എ

B) ജീവകം ബി

C) ജീവകം സി

D) ജീവകം ഡി

Correct Option : C

 

 

98. മാംസ്യ സംശ്ലഷണവുമായി ബന്ധപ്പെട്ട കോശാംഗം

A) ലൈസോസോം

B) റൈബോസോം

C) ലൈസോസൈം

D) മൈറ്റോകോണ്‍ട്രിയ

Correct Option : B

 

 

99. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ ഭരണ ഘടനയുടെ ഏറ്റവും വലിയ ഭേദഗതി

A) 72

B) 71

C) 42

D) 73

Correct Option : C

 

 

100. സമത്വത്തിനുള്ള അവകാശം ഏതു വിഭാഗത്തില്‍പ്പെടുന്നു

A) നിര്‍ദേശക തത്വങ്ങള്‍

B) മൗലികാവകാശം

C) ജന്‍മാവകാശം

D) ന്യായാവകാശം

Correct Option : B