1. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ വോളന്‍റിയര്‍ ക്യാപ്റ്റന്‍

A) എ.കെ ഗോപാലന്‍

B) കെ.കേളപ്പന്‍

C) മന്നത്ത് പദ്മനാഭന്‍

D) ടി.കെ മാധവന്‍

Correct Option : A

 

 

2. കേരളത്തിലെ ഏറ്റവും വലിയ ചുരം

A) പാലക്കാട് ചുരം

B) ആര്യങ്കാവ് ചുരം

C) ചെങ്കോട്ട ചുരം

D) പേരമ്പാടി ചുരം

Correct Option : A

 

 

3. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനം

A) കവരത്തി

B) സില്‍വാസ

C) പോര്‍ട്ട്ബ്ലെയര്‍

D) മിഡില്‍ ആന്‍റമാന്‍

Correct Option : C

 

 

4. ഏറ്റവും കുറച്ചു കാലം ഡല്‍ഹി ഭരിച്ച രാജവംശം

A) അടിമവംശം

B) ഖില്‍ജി വംശം

C) തുഗ്ലക്ക് വംശം

D) സെയ്ദ് വംശം

Correct Option : B

 

 

5. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി

A) അല്‍ബുക്കര്‍ക്ക്

B) അല്‍മേഡ

C) വാസ്കോഡഗാമ

D) പെറോ ഡി കോവില്‍ഹ

Correct Option : B

 

 

6. ഇന്ത്യയില്‍ തദ്ദേശസ്വയം ഭരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്

A) ഡഫറിന്‍ പ്രഭു

B) കഴ്സണ്‍ പ്രഭു

C) റിപ്പണ്‍പ്രഭു

D) ലിട്ടണ്‍ പ്രഭു

Correct Option : C

 

 

7. ഇന്ത്യന്‍ പൗരത്വ നിയമം പാര്‍ലമെന്‍റ് പാസാക്കിയത്

A) 1955

B) 1956

C) 1958

D) 1951

Correct Option : A

 

 

8. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം

A) ശുക്രന്‍

B) ബുധന്‍

C) ചൊവ്വ

D) നെപ്റ്റ്യൂണ്‍

Correct Option : A

 

 

9. ലോക പരിസ്ഥിതി ദിനം

A) ജൂണ്‍ 21

B) ജൂലൈ 5

C) ജൂണ്‍ 5

D) ജൂലൈ 21

Correct Option : C

 

 

10. `സ്വര്‍ഗ്ഗീയഫലം` എന്നറിയപ്പെടുന്നത്

A) കൈതച്ചക്ക

B) ഓറഞ്ച്

C) പേരയ്ക്ക

D) ഏത്തപ്പഴം

Correct Option : A

 

 

11. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്

A) സിഡ്ബി

B) നബാര്‍ഡ്

C) പഞ്ചാബ് നാഷണല്‍ ബാങ്ക്

D) എച്ച്.എസ്.ബി.സി ബാങ്ക്

Correct Option : B

 

 

12. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്‍പി

A) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

B) ഡോ.ബി.ആര്‍ അംബേദ്ക്കര്‍

C) ജവഹര്‍ലാല്‍ നെഹ്റു

D) രാജേന്ദ്ര പ്രസാദ്

Correct Option : C

 

 

13. നന്ദാദേവി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ഉത്തരാഖണ്ഡ്

B) ബീഹാര്‍

C) ഹിമാചല്‍ പ്രദേശ്

D) ഹരിയാന

Correct Option : A

 

 

14. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്

A) ദയാനന്ദ സരസ്വതി

B) സ്വാമി വിവേകാനന്ദന്‍

C) രാജാറാം മോഹന്‍ റോയ്

D) ജ്യോതിബാഫുലെ

Correct Option : C

 

 

15. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മണ്ണിനം

A) ലാറ്ററൈറ്റ് മണ്ണ്

B) എക്കല്‍ മണ്ണ്

C) പര്‍വ്വത മണ്ണ്

D) പീറ്റ് മണ്ണ്

Correct Option : B

 

 

16. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള കേന്ദ്ര ഭരണ പ്രദേശം

A) പുതുച്ചേരി

B) ലക്ഷദ്വീപ്

C) ആന്‍ഡമാന്‍ നിക്കോബാര്‍

D) ദാമന്‍ദിയു

Correct Option : C

 

 

17. ഭക്രാനംഗല്‍ ഡാം സ്ഥിതി ചെയ്യുന്ന നദി

A) ദാമോദര്‍

B) സത്ലജ്

C) മഹാനദി

D) തുംഗഭദ്ര

Correct Option : B

 

 

18. പാര്‍ലമെന്‍റിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിര്‍ദ്ദേശം ചെയ്യാം

A) 2

B) 12

C) 14

D) 7

Correct Option : C

 

 

19. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്

A) 1992

B) 1998

C) 1996

D) 1994

Correct Option : B

 

 

20. സൈലന്‍റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല

A) ഇടുക്കി

B) പാലക്കാട്

C) തൃശ്ശൂര്‍

D) വയനാട്

Correct Option : B

 

 

21. കാറ്റിന്‍റെ വേഗത അളക്കാനുപയോഗിക്കുന്ന ഉപകരണം

A) തെര്‍മോമീറ്റര്‍

B) അനിമോമീറ്റര്‍

C) ബാരോമീറ്റര്‍

D) അള്‍ട്ടീ മീറ്റര്‍

Correct Option : B

 

 

22. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം കേന്ദ്രം ഏത്

A) തെന്മല

B) ചെമ്പ്രപീക്ക്

C) ഇരവികുളം

D) വാഗമണ്‍

Correct Option : A

 

 

23. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്

A) മീഥേന്‍

B) ഇഥേന്‍

C) ബ്യൂട്ടേന്‍

D) പ്രൊപ്പെയ്ന്‍

Correct Option : A

 

 

24. അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്

A) മുഹമ്മദ് അലി ജിന്ന

B) ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍

C) മുഹമ്മദ് ഇക്ബാല്‍

D) സര്‍.സെയ്ദ് അഹമ്മദ്ഖാന്‍

Correct Option : B

 

 

25. മണ്ണിരകളുടെ വിസര്‍ജ്ജനാവയവം ഏത്

A) നെഫ്രിഡിയ

B) ബുക്ക്ലങ്സുകള്‍

C) ത്വക്ക്

D) സങ്കോചഫേനം

Correct Option : A

 

 

26. ജാതിക്കുമ്മി ആരുടെ രചനയാണ്

A) വി.ടി ഭട്ടതിരിപ്പാട്

B) ശ്രീനാരായണ ഗുരു

C) ബ്രഹ്മാനന്ദ ശിവയോഗി

D) പണ്ഡിറ്റ് കറുപ്പന്‍

Correct Option : D

 

 

27. ദൈവത്തിന്‍റെ സ്വന്തം നാട്` എന്നറിയപ്പെടുന്ന രാജ്യം

A) വത്തിക്കാന്‍

B) ന്യൂസ്ലാന്‍റ്

C) അമേരിക്ക

D) ജപ്പാന്‍

Correct Option : B

 

 

28. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്ക്കര്‍ വിശേഷിപ്പിച്ച വകുപ്പ്

A) ആര്‍ട്ടിക്കിള്‍ 30

B) ആര്‍ട്ടിക്കിള്‍ 31

C) ആര്‍ട്ടിക്കിള്‍ 32

D) ആര്‍ട്ടിക്കിള്‍ 36

Correct Option : C

 

 

29. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം

A) സോഡിയം

B) പൊട്ടാസ്യം

C) ഓസ്മിയം

D) ലിഥിയം

Correct Option : D

 

 

30. കല്‍ക്കരിപ്പാടമായ റാണിഗഞ്ച് ഏത് സംസ്ഥാനത്താണ്

A) ബംഗാള്‍

B) ബീഹാര്‍

C) ഗോവ

D) ഒഡീഷ

Correct Option : A

 

 

31. ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന കേരള സര്‍ക്കാരിന്‍റെ പദ്ധതി

A) ആരോഗ്യ കേരളം

B) കനിവ്

C) ബാലമുകുളം

D) ഹൃദ്യം

Correct Option : D

 

 

32. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് ഏതാണ്

A) നീലഗിരി

B) അഗസ്ത്യാര്‍കൂടം

C) ജിം കോര്‍ബറ്റ്

D) കടലുണ്ടി

Correct Option : B

 

 

33. രക്തം കട്ടപിടിക്കുന്നതിന് സഹാ യിക്കുന്ന പ്ലാസ്മാ പ്രോട്ടീന്‍ ഏത്

A) ആല്‍ബുമിന്‍

B) ഗ്ലോബുലിന്‍

C) ഫൈബ്രിനോജന്‍

D) ഒവാല്‍ബുമിന്‍

Correct Option : C

 

 

34. കംപ്യൂട്ടര്‍ ഇന്‍പുട്ട് ഉപകരണം അല്ലാത്തത്

A) ബാര്‍കോഡ് റീഡര്‍

B) മൗസ്

C) സ്കാനര്‍

D) പ്ലോട്ടര്‍

Correct Option : D

 

 

35. കേരള സര്‍ക്കാര്‍ മികച്ച കര്‍ഷകന് നല്‍കുന്ന അവാര്‍ഡ് ഏത്

A) കര്‍ഷകശ്രീ

B) കര്‍ഷകമിത്ര

C) കര്‍ഷകകേസരി

D) കര്‍ഷകോത്തമ

Correct Option : D

 

 

36. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില ഏത്

A) ആഗ്നേയ ശില

B) അവസാദശില

C) ബസാള്‍ട്ട്

D) ഗ്രാനൈറ്റ്

Correct Option : A

 

 

37. `ഭൂമിയുടെ ഇരട്ട` എന്നറിയപ്പെടുന്ന ഗ്രഹമേത്

A) ശുക്രന്‍

B) ചൊവ്വ

C) ബുധന്‍

D) യുറാനസ്

Correct Option : A

 

 

38. ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

A) കൃഷ്ണ

B) ഗോദാവരി

C) താപ്തി

D) കാവേരി

Correct Option : B

 

 

39. ഏറ്റവും കൂടുതല്‍ വനവിസ്തൃതിയുള്ള സംസ്ഥാനം

A) ഹരിയാന

B) മിസോറാം

C) മധ്യപ്രദേശ്

D) പശ്ചിമബംഗാള്‍

Correct Option : C

 

 

40. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി

A) രാകേഷ് ശര്‍മ്മ

B) യൂറി ഗഗാറിന്‍

C) വിക്രം സാരാഭായ്

D) നീല്‍ ആംസ്ട്രോങ്

Correct Option : A

 

 

41. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്

A) കുമാരനാശാന്‍

B) ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

C) വള്ളത്തോള്‍ നാരായണ മേനോന്‍

D) എം.ടി വാസുദേവന്‍ നായര്‍

Correct Option : C

 

 

42. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിംഹങ്ങള്‍ കാണപ്പെടുന്ന വനം ഏത്

A) ഗിര്‍വനം

B) സുന്ദരവനം

C) സൈലന്‍റ് വാലി

D) സഹ്യപര്‍വ്വത വനമേഖല

Correct Option : A

 

 

43. താഴെപ്പറയുന്നവയില്‍ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി

A) കബനി

B) ഭവാനി

C) പാമ്പാര്‍

D) ചിന്നാര്‍

Correct Option : B

 

 

44. ബര്‍ദോളി സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആര്

A) ഗാന്ധിജി

B) സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍

C) ഭഗത്സിങ്

D) ലാലാലജ്പത്റായ്

Correct Option : B

 

 

45. ആസിയാന്‍റെ ആസ്ഥാനം എവിടെയാണ്

A) സിംഗപ്പൂര്‍

B) ബാലി

C) മാലി

D) ജക്കാര്‍ത്ത

Correct Option : D

 

 

46. 2019 ലെ ക്ഷയരോഗ ദിന പ്രമേയം

A) രോഗപ്പകര്‍ച്ച തടയുക

B) എനിക്ക് കഴിയും

C) എന്‍റെ വിശ്വാസം

D) ഇതാണ് സമയം

Correct Option : D

 

 

47. 2018 ലെ ബിംസ്റ്റെക് ഉച്ചകോടി നടന്ന നഗരം

A) ന്യൂഡല്‍ഹി

B) കാഠ്മണ്ഡു

C) ദുബായ്

D) റോം

Correct Option : B

 

 

48. 2018 വേള്‍ഡ് അഗ്രിക്കള്‍ച്ചറല്‍ പ്രൈസ് ലഭിച്ചതാര്‍ക്ക്

A) മേധാപട്ക്കര്‍

B) എം.എസ് സ്വാമിനാഥന്‍

C) വര്‍ഗ്ഗീസ് കുര്യന്‍

D) .ബാബാ രാംദേവ്

Correct Option : B

 

 

49. പനാജിയില്‍ നടന്ന 49-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണമയൂരം നേടിയത്

A) ക്ലാഷ്

B) ഡോട്ടര്‍

C) ഗ്രീന്‍ബുക്ക്

D) ഡോണ്‍ബാസ്

Correct Option : D

 

 

50. 2018 ലെ വള്ളത്തോള്‍ പുരസ്കാര ജേതാവാര്

A) ടി.ഡി രാമകൃഷ്ണന്‍

B) പ്രഭാവര്‍മ്മ

C) എം.മുകുന്ദന്‍

D) പി.സച്ചിദാനന്ദന്‍

Correct Option : C

 

 

51. The prime Minister ........... tomorrow to inaugurate the function

A) arrive

B) arrives

C) arrived

D) had arrived

Correct Option : B

 

 

52. As soon as the final bell was given, then children ........... home

A) rush

B) rushing

C) will rush

D) rushed

Correct Option : D

 

 

53. I look forward ......... from you

A) for hearing

B) for hear

C) to hearing

D) by hearing

Correct Option : C

 

 

54. If you went there, you:

A) could see it

B) can see it

C) could have seen it

D) could have see it

Correct Option : A

 

 

55. He said that he......... a poem

A) has written

B) was writing

C) will write

D) is writing

Correct Option : B

 

 

56. The passive form of: `Raise your hands`:

A) Hands raised by you

B) Let your hands be raised

C) let raised your hands

D) let him raise his hand

Correct Option : B

 

 

57. I am not a convict,..........?

A) are I

B) don`t I

C) aren`t I

D) am I

Correct Option : D

 

 

58. Neither Sinu nor Rini......... the answer to this question

A) know

B) knows

C) known

D) none of these

Correct Option : B

 

 

59. Yesterday I met ...........old man

A) an

B) a

C) the

D) none of these

Correct Option : A

 

 

60. We will be ready ..............a few minutes

A) in

B) on

C) at

D) by

Correct Option : A

 

 

61. The trip was ........exciting that we did not feel any sense of boredom

A) too

B) much

C) very

D) so

Correct Option : D

 

 

62. I want to meet the artist .... has painted this picture

A) which

B) whose

C) who

D) whom

Correct Option : C

 

 

63. Plural form of `goose` is

A) goose

B) gooses

C) geese

D) geeses

Correct Option : C

 

 

64. A......... of sailors

A) gang

B) army

C) regiment

D) crew

Correct Option : D

 

 

65. Feminine gender of `stag` is:

A) goose

B) duck

C) hind

D) doe

Correct Option : C

 

 

66. `Please help me` This is an .........sentence

A) assertive

B) imperative

C) exclamatory

D) interrogative

Correct Option : B

 

 

67. He is as........as a bee

A) tricky

B) greedy

C) fresh

D) nimble

Correct Option : D

 

 

68. The plane ........... at ten o` clock

A) took out

B) set out

C) took off

D) went on

Correct Option : C

 

 

69. `Red letter day` means

A) a bad day

B) a memorable day

C) a holiday

D) a sad day

Correct Option : B

 

 

70. A person who does not believe in god

A) Altruist

B) Atheist

C) Thiest

D) Amateur

Correct Option : B

 

 

71. 17^1.5 X17^n =17^4ആയാല്‍Nഎത്ര

A) 2.5

B) 1.5

C) 5.5

D) 3.0

Correct Option : A

 

 

72. 12,15,18 ഇവയുടെ ഉസാഘ എത്ര

A) 12

B) 6

C) 3

D) 1

Correct Option : C

 

 

73. 4/X =X/100ആയാല്‍ Xന്‍റെ വില

A) 5

B) 10

C) 16

D) 20

Correct Option : D

 

 

74. (5/6) X(1/7) / ( 5/7) =..............

A) 1/7

B) 6

C) 1/6

D) 2/7

Correct Option : C

 

 

75. ഒരു സംഖ്യയുടെ 20% നോടു കൂടി 20 കൂട്ടിയപ്പോള്‍ അതേ സംഖ്യ തന്നെ കിട്ടിയെങ്കില്‍ സംഖ്യ ഏത്

A) 20

B) 25

C) 40

D) 100

Correct Option : B

 

 

76. 8000 രൂപയ്ക്ക് 9 മാസത്തേയ്ക്ക് 10% നിരക്കില്‍ സാധാരണ പലിശ എത്ര

A) 800

B) 900

C) 600

D) 1200

Correct Option : C

 

 

77. കൂട്ടത്തില്‍ ചേരാതെ നില്‍ക്കുന്ന സംഖ്യയേത്

A) 53

B) 63

C) 73

D) 83

Correct Option : B

 

 

78. ദീര്‍ഘചതുരത്തിന്‍റെ വിസ്തീര്‍ണ്ണം 24m^2അതിന്‍റെ വശങ്ങള്‍ ഇരട്ടിച്ചാല്‍ വിസ്തീര്‍ണ്ണം എത്രയായിരിക്കും

A) 24m^2

B) 96m^2

C) 488m^2

D) 12m^2

Correct Option : B

 

 

79. അന്‍സി വീട്ടില്‍ നിന്നും 5 കി.മീ വടക്കോട്ടു നടന്നിട്ട് 3 കി.മീ വലത്തോട്ടു നടക്കുന്നു. അവിടെ നിന്നും തെക്കോട്ട് വീണ്ടും 1 കി.മീ കൂടി നടക്കുന്നു. ആന്‍സി ഇപ്പോള്‍ വീട്ടില്‍ നിന്നും എന്തകലെയാണ്

A) 7Km

B) 9Km

C) 5km

D) 6Km

Correct Option : C

 

 

80. 20,X,60 ഇവ ഒരു സമാന്തര ശ്രേണിയുടെ തുടര്‍ച്ചയായ 3 പദങ്ങളായാല്‍X എത്ര

A) 40

B) 20

C) 30

D) 60

Correct Option : A

 

 

81. 3 1/2 +4 1/3 -5 1/5=.................?

A) 3 1/30

B) 2 1/5

C) 2 19/30

D) 3 1/2

Correct Option : C

 

 

82. ഒരു ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി വേതനം 18 ഉം മൊത്തം വേതനം 360 ഉം ആയാല്‍ തൊഴിലാളികളുടെ എണ്ണം എത്ര

A) 12

B) 16

C) 19

D) 20

Correct Option : D

 

 

83. m:n =9:13ആകുന്നുm =144ആയാല്‍ `n`എന്തായിരിക്കും

A) 198

B) 206

C) 208

D) 218

Correct Option : C

 

 

84. വ്യത്യസ്തമായത് ഏത്

A) കലണ്ടര്‍

B) വര്‍ഷം

C) ദിവസം

D) മാസം

Correct Option : A

 

 

85. ഒരു ക്ലോക്കിലെ സമയം 11 മണി. ക്ലോക്കിലെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര

A) 1 മണി

B) . 12 മണി

C) 10 മണി

D) 11 മണി

Correct Option : A

 

 

86. ഒരു വരിയിലെ ആണ്‍കുട്ടികളില്‍ മോഹന്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും 18 ആണെങ്കില്‍ ആ വരിയില്‍ എത്ര ആണ്‍കുട്ടികള്‍ ഉണ്ട്

A) 35

B) 34

C) 36

D) 38

Correct Option : A

 

 

87. 30 പേര്‍ പങ്കെടുത്ത ഒരു വിരുന്നില്‍ അവര്‍ പരസ്പരം ഹസ്തദാനം നല്‍കുന്നു. എത്ര ഹസ്തദാനങ്ങള്‍ നടന്നിട്ടുണ്ടാകും

A) 175

B) 215

C) 435

D) 525

Correct Option : C

 

 

88. രാജുവിന്‍റേയും രാമുവിന്‍റെയും വയസ്സുകള്‍ 1 :2 എന്ന അംശബന്ധത്തിലാണ്. 15 വര്‍ഷം കഴിയുമ്പോള്‍ അംശബന്ധം 2:3 ആകും. എങ്കില്‍ രാജുവിന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A) 45

B) 30

C) 18

D) 15

Correct Option : D

 

 

89. സജിയുടെ അച്ഛന്‍ ഗോപാല്‍ വിജയന്‍റെ മകനാണ്. ഗോപാലിന്‍റെ മക്കളാണ് സജിയും സുധയും. എങ്കില്‍ വിജയനും സുധയും തമ്മിലുള്ള ബന്ധം എന്ത്

A) മകള്‍

B) മരുമകള്‍

C) ഭാര്യ

D) പൗത്രി

Correct Option : D

 

 

90. ഒരു പ്രത്യേക കോഡില്‍STUDENT എന്നത് TVXDDLQഎന്ന് എഴുതാം . ഇതേ കോഡ് ഭാഷയില്‍ TEACHERഎന്ന് എങ്ങനെ എഴുതാം

A) VGYDIGO

B) SFZDIDS

C) UGDCGCO

D) UFBDIFS

Correct Option : C

 

 

91. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കു ന്നത്

A) മൗലികാവകാശങ്ങള്‍

B) മാര്‍ഗനിര്‍ദേശക തത്വങ്ങള്‍

C) ആമുഖം

D) മൗലിക കടമകള്‍

Correct Option : C

 

 

92. ഗാന്ധിജിയുടെ ചരിത്ര പ്രസിദ്ധ മായ ദണ്ഡിയാത്ര നടന്ന തെപ്പോള്‍

A) 1931 ആഗസ്റ്റ് 8

B) 1930 ജൂണ്‍ 6

C) 1930 ഏപ്രില്‍ 6

D) 1930 മേയ് 8

Correct Option : C

 

 

93. ബുദ്ധിമാനായ വിഡ്ഢി എന്ന പേരില്‍ അറിയപ്പെടുന്ന സുല്‍ത്താന്‍

A) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

B) അലാവുദീന്‍ ഖില്‍ജി

C) ഫിറോസ് ഷാ തുഗ്ലക്ക്

D) ബാല്‍ബന്‍

Correct Option : A

 

 

94. ഇന്ത്യയെയും ചൈനയേയും വേര്‍തിരിക്കുന്ന രേഖ

A) റാഡ്ക്ലിഫ് ലൈന്‍

B) 36-ാം പാരലല്‍

C) മക്മോഹന്‍ രേഖ

D) ഡ്യൂറന്‍റ് രേഖ

Correct Option : C

 

 

95. താഴെ പറയുന്നവയില്‍ കര്‍ണ്ണാ ടകത്തിലേക്ക് ഒഴുകുന്ന നദി ഏത്

A) പാമ്പാര്‍

B) കബനി

C) ഭവാനി

D) പെരിയാര്‍

Correct Option : B

 

 

96. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവ്

A) സ്വാതി തിരുനാള്‍

B) ചിത്തിര തിരുനാള്‍

C) സേതുലക്ഷ്മി ഭായ്

D) വിശാഖം തിരുനാള്‍

Correct Option : B

 

 

97. ഗാര്‍ഡന്‍ സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന നഗരമേത്

A) ഡല്‍ഹി

B) കൊല്‍ക്കത്ത

C) ബാംഗ്ലൂര്‍

D) ലക്നൗ

Correct Option : C

 

 

98. ഇന്ത്യയില്‍ വ്യവസ്ഥാപിതമായ ഒരു സിവില്‍ സര്‍വ്വീസ് തുട ങ്ങിയത് ആരുടെ കാലത്താണ്

A) കഴ്സണ്‍ പ്രഭു

B) ഡല്‍ഹൗസി

C) കോണ്‍വാലീസ്

D) വെല്ലസ്ലി

Correct Option : C

 

 

99. പോര്‍ച്ചുഗീസ് അധീനതയില്‍ ആയിരുന്ന ഇന്ത്യന്‍ പ്രദേശം

A) മാഹി

B) പോണ്ടിച്ചേരി

C) ചന്ദ്രനഗര്‍

D) ദാമന്‍

Correct Option : D

 

 

100. താഴെ പറയുന്നവയില്‍ മധ്യപ്ര ദേശ് സംസ്ഥാനത്തില്‍ ഉള്‍പ്പെ ടാത്തത് ഏത്

A) ഖജുരാഹോ

B) സാഞ്ചി

C) സാരനാഥ്

D) ഗ്വാളിയോര്‍

Correct Option : C