1. `മനുഷ്യ ശരീരത്തിലെ അരിപ്പ` എന്നറിയപ്പെടുന്നത്

A) കരള്‍

B) വൃക്ക

C) ഹൃദയം

D) ശ്വാസകോശം

Correct Option : B

 

 

2. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ വന്യജീവി സങ്കേതം

A) പെരിയാര്‍

B) മുത്തങ്ങ

C) നെയ്യാര്‍

D) പറമ്പിക്കുളം

Correct Option : C

 

 

3. `സാധുജന പരിപാലന സംഘം` സ്ഥാപിച്ച നേതാവ്

A) ശ്രീനാരായണ ഗുരു

B) അയ്യങ്കാളി

C) വാഗ്ഭടാനന്ദന്‍

D) പണ്ഡിറ്റ് കെ.പി. കറുപ്പന്‍

Correct Option : B

 

 

4. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി

A) സ്വാതി തിരുനാള്‍

B) ശ്രീ ചിത്തിര തിരുനാള്‍

C) ആയില്യം തിരുനാള്‍

D) വിശാഖം തിരുനാള്‍

Correct Option : B

 

 

5. 1975-ലെ അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി

A) കെ. കരുണാകരന്‍

B) സി. അച്യുതമേനോന്‍

C) ഇ.കെ. നയനാര്‍

D) ഇ.എം.എസ്. നമ്പൂതിരിപ്പാട്

Correct Option : B

 

 

6. റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്ന നഗരം

A) ജലന്ധര്‍

B) പൂനെ

C) ചണ്ഡിഗഢ്

D) ബോംബെ

Correct Option : C

 

 

7. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി

A) നന്ദാദേവി

B) കാഞ്ചന്‍ജംഗ

C) മൗണ്ട് K2

D) ആനമുടി

Correct Option : B

 

 

8. സ്വന്തമായി റേഡിയോ സ്റ്റേഷന്‍ തുടങ്ങിയ രാജ്യത്തെ ആദ്യ ജയില്‍

A) തീഹാര്‍ ജയില്‍

B) വിയ്യൂര്‍ ജയില്‍

C) സെല്ലുലാര്‍ ജയില്‍

D) പൂജപ്പുര സെന്‍ട്രല്‍ ജയില്‍

Correct Option : A

 

 

9. ആന്‍ഡമാനിന് അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം

A) ഇന്തോനേഷ്യ

B) മ്യാന്‍മാര്‍

C) മാലിദ്വീപ്

D) ശ്രീലങ്ക

Correct Option : B

 

 

10. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച രാജവംശം

A) തുഗ്ലക് വംശം

B) അടിമ വംശം

C) ഖില്‍ജി വംശം

D) സെയ്ദ് വംശം

Correct Option : A

 

 

11. കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്

A) അല്‍ബൂക്കര്‍ക്ക്

B) അല്‍മേഡ

C) പെറോ ഡി കോവില്‍ഹോ

D) വാസ്കോ ഡ ഗാമ

Correct Option : B

 

 

12. ഓസോണ്‍ കവചം ഉള്‍ക്കൊള്ളുന്ന അന്തരീക്ഷ പാളി

A) സ്ട്രാറ്റോസ്ഫിയര്‍

B) ട്രോപ്പോസ്ഫിയര്‍

C) അയണോസ്ഫിയര്‍

D) തെര്‍മോസ്ഫിയര്‍

Correct Option : A

 

 

13. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം

A) സെറിബെല്ലം

B) സെറിബ്രം

C) മെഡുല ഒബ്ലാംഗേറ്റ

D) തലാമസ്

Correct Option : B

 

 

14. ലോകത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപ്

A) ലക്ഷദ്വീപ്

B) മാലിദ്വീപ്

C) മാജുലി

D) മാനിട്ടോളിന്‍

Correct Option : C

 

 

15. ഏറ്റവും ചെറിയ ഗ്രഹം

A) വ്യാഴം

B) ബുധന്‍

C) ശുക്രന്‍

D) ശനി

Correct Option : B

 

 

16. ഏറ്റവും ചെറിയ പക്ഷി

A) ഹമ്മിങ് ബേര്‍ഡ്

B) പെരിഗ്രിന്‍ ഫാല്‍ക്കന്‍

C) പെലിക്കന്‍

D) ഫീനിക്സ് ഫൗള്‍

Correct Option : A

 

 

17. ലോക ഭൗമ ദിനം

A) മെയ് 22

B) ഏപ്രില്‍ 22

C) സെപ്റ്റംബര്‍ 8

D) ഒക്ടോബര്‍ 11

Correct Option : B

 

 

18. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് ജില്ലയിലാണ് സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

A) തൃശൂര്‍

B) കാസര്‍ഗോഡ്

C) ആലപ്പുഴ

D) കോഴിക്കോട്

Correct Option : C

 

 

19. ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണം നടന്നത്

A) 1969 ജൂലൈ 19

B) 1972 ജൂലൈ 19

C) 1972 ഏപ്രില്‍ 15

D) 1969 ഏപ്രില്‍ 15

Correct Option : A

 

 

20. `വ്യാവസായിക പദ്ധതി` എന്ന് അറിയപ്പെട്ട പഞ്ചവത്സര പദ്ധതി

A) ഒന്നാം പഞ്ചവത്സര പദ്ധതി

B) മൂന്നാം പഞ്ചവത്സര പദ്ധതി

C) അഞ്ചാം പഞ്ചവത്സര പദ്ധതി

D) രണ്ടാം പഞ്ചവത്സര പദ്ധതി

Correct Option : D

 

 

21. സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത് ആരാണ്

A) ലോക്സഭാ സ്പീക്കര്‍

B) രാഷ്ട്രപതി

C) പ്രധാനമന്ത്രി

D) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Correct Option : B

 

 

22. മഹാരാഷ്ട്ര സോക്രട്ടീസ് എന്ന് അറിയപ്പെടുന്നത്

A) ഗോപാലകൃഷ്ണ ഗോഖലെ

B) ബാലഗംഗാധരതിലക്

C) സുഭാഷ്ചന്ദ്രബോസ്

D) ഭഗത് സിംഗ്

Correct Option : A

 

 

23. ശരീരം ഹാജരാക്കുക എന്നര്‍ത്ഥം വരുന്ന റിട്ട്

A) മാന്‍ഡമസ്

B) സെര്‍ഷ്യോററി

C) ഹേബിയസ് കോര്‍പ്പസ്

D) പ്രൊഹിബിഷന്‍

Correct Option : C

 

 

24. മഴവില്ല് ഉണ്ടാകുവാന്‍ കാരണമാകുന്ന പ്രതിഭാസം

A) വിസരണം

B) പ്രകീര്‍ണ്ണനം

C) വികിരണം

D) ഇന്‍റര്‍ഫെറന്‍സ്

Correct Option : B

 

 

25. ചമ്പാരന്‍ സത്യാഗ്രഹം നടന്ന വര്‍ഷം

A) 1914

B) 1915

C) 1919

D) 1917

Correct Option : D

 

 

26. ബംഗാള്‍ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി

A) ഡഫറിന്‍ പ്രഭു

B) റിപ്പണ്‍ പ്രഭു

C) കഴ്സണ്‍ പ്രഭു

D) ഇര്‍വിന്‍ പ്രഭു

Correct Option : C

 

 

27. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

A) ന്യൂഡല്‍ഹി

B) മുംബൈ

C) പൂനെ

D) ഹൈദരാബാദ്

Correct Option : B

 

 

28. റൂര്‍ക്കേല ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്നത്

A) പശ്ചിമബംഗാള്‍

B) ഛത്തിസ്ഗഢ്

C) ഒഡീഷ

D) ജാര്‍ഖണ്ഡ്

Correct Option : C

 

 

29. മഞ്ഞളിന്‍റെ മഞ്ഞ നിറത്തിന് കാരണമായ രാസവസ്തു

A) ബീറ്റാസയാനിന്‍

B) കുര്‍ക്കുമിന്‍

C) സാക്കറിന്‍

D) ഫെര്‍മിയം

Correct Option : B

 

 

30. ഒന്നാം ധനകാര്യ കമ്മീഷന്‍റെ ചെയര്‍മാന്‍

A) വൈ.വി. റെഡ്ഡി

B) കെ.സി. നിയോഗി

C) ജോണ്‍ മത്തായി

D) ഗുല്‍സരിലാല്‍ നന്ദ

Correct Option : B

 

 

31. ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യ വനിത

A) മീരാകുമാര്‍

B) ഉഷ അനന്തസുബ്രഹ്മണ്യം

C) പ്രതിഭാ പാട്ടീല്‍

D) സരോജിനി നായിഡു

Correct Option : C

 

 

32. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ഏത്

A) ത്വക്ക്

B) തലച്ചോറ്

C) സന്ധികള്‍

D) കരള്‍

Correct Option : B

 

 

33. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സൗഭാഗ്യ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

A) കുടിവെള്ളം

B) എല്‍.പി.ജി.

C) വൈദ്യുതി

D) ബ്രോഡ്ബാന്‍ഡ്

Correct Option : C

 

 

34. 1866-ല്‍ ലണ്ടനില്‍ ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍ സ്ഥാപിച്ചതാര്

A) സുരേന്ദ്രനാഥ ബാനര്‍ജി

B) ദാദാഭായ് നവറോജി

C) ഗോപാലകൃഷ്ണ ഗോഖലെ

D) രാജാറാം മോഹന്‍റോയ്

Correct Option : B

 

 

35. ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യമായ സമയം എത്ര

A) 20 സെക്കന്‍റ്

B) 32 സെക്കന്‍റ്

C) 40 സെക്കന്‍റ്

D) 52 സെക്കന്‍റ്

Correct Option : D

 

 

36. ട്രിറ്റിക്കം എസ്റ്റൈവം എന്നത് എന്തിന്‍റെ ശാസ്ത്രനാമം

A) ഗ്രാമ്പൂ

B) നെല്ല്

C) ചോളം

D) ഗോതമ്പ്

Correct Option : D

 

 

37. ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം

A) 1956

B) 1960

C) 1969

D) 1972

Correct Option : C

 

 

38. ചൈനീസ് റോസ് എന്ന് അറിയപ്പെടുന്ന പുഷ്പം

A) ജമന്തി

B) സൂര്യകാന്തി

C) മുല്ല

D) ചെമ്പരത്തി

Correct Option : D

 

 

39. `അദ്വൈത ചിന്താ പദ്ധതി` എന്ന കൃതി രചിച്ചത്

A) ശങ്കരാചാര്യര്‍

B) ചട്ടമ്പിസ്വാമികള്‍

C) സി. കൃഷ്ണന്‍

D) ശുഭാനന്ദ ഗുരുദേവന്‍

Correct Option : B

 

 

40. മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രം

A) നസ്രാണി ദീപിക

B) രാജ്യസമാചാരം

C) മാതൃഭൂമി

D) മലയാള മനോരമ

Correct Option : B

 

 

41. `എന്‍റെ ജീവിതകഥ` ആരുടെ ആത്മകഥയാണ്

A) സി. അച്യുതമേനോന്‍

B) കെ.കരുണാകരന്‍

C) എ.കെ. ഗോപാലന്‍

D) തായാട്ട് ശങ്കരന്‍

Correct Option : C

 

 

42. ഫോബോസ് എന്ന ഉപഗ്രഹം ഏത് ഗ്രഹത്തിന്‍റേതാണ്

A) ശനി

B) യുറാനസ്

C) ചൊവ്വ

D) ശുക്രന്‍

Correct Option : C

 

 

43. `ബീഹാറിന്‍റെ ദു:ഖം` എന്ന് അറിയപ്പെടുന്ന നദി

A) ദാമോദര്‍

B) കോസി

C) ബ്രഹ്മപുത്ര

D) മഹാനദി

Correct Option : B

 

 

44. കേരളത്തിലെ കായലുകളുടെ എണ്ണം

A) 44

B) 41

C) 34

D) 36

Correct Option : C

 

 

45. പിച്ച് ബ്ലെന്‍ഡ് എന്നത് ഏത് ലോഹത്തിന്‍റെ അയിരാണ്

A) അലുമിനിയം

B) ടൈറ്റാനിയം

C) സിങ്ക്

D) യുറേനിയം

Correct Option : D

 

 

46. BSNL-ന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആര്

A) അമിതാഭ് ബച്ചന്‍

B) അക്ഷയ് കുമാര്‍

C) മേരി കോം

D) സൈന നെഹ്വാള്‍

Correct Option : C

 

 

47. കേരളത്തിന്‍റെ നിലവിലെ ലോകായുക്ത

A) കെ.ടി. തോമസ്

B) ആന്‍റണി ഡൊമനിക്

C) സിറിയക് ജോസഫ്

D) ബാബു ഫ്രാന്‍സിസ്

Correct Option : C

 

 

48. 2019-ലെ മിസ് ഇന്ത്യ ആരാണ്

A) മാനുഷി ചില്ലര്‍

B) പാര്‍വ്വതി ഓമനക്കുട്ടന്‍

C) അനുക്രീതി വ്യാസ്

D) സുമന്‍ റാവു

Correct Option : D

 

 

49. 2019-ല്‍ കടമ്മനിട്ട പുരസ്കാരം നേടിയത്

A) ചന്ദ്രശഖര കമ്പാര്‍

B) അനില്‍ഡ തോമസ്

C) കല്പറ്റ നാരായണന്‍

D) സുഗതകുമാരി

Correct Option : D

 

 

50. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

A) എച്ച്.എല്‍. ദത്തു

B) കെ.ജി. ബാലകൃഷ്ണന്‍

C) കെ.കെ. വേണുഗോപാല്‍

D) രാജീവ് മെഹര്‍ഷി

Correct Option : A

 

 

51. ചോള രാജാക്കന്‍മാരുടെ രാജകീയ മുദ്ര?

A) സിംഹം

B) ആന

C) കടുവ

D) കുതിര

Correct Option : C

 

 

52. സംഘകാലഘട്ടത്തില്‍ കുറിഞ്ഞി എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു.

A) താഴ്വര

B) വയല്‍

C) സമുദ്രതീരം

D) പര്‍വത പ്രദേശം

Correct Option : D

 

 

53. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്

A) എം.എന്‍ റോയ്

B) പി.സി മഹലനോബിസ്

C) ഹരോള്‍ഡ് ഡോമര്‍

D) കെ.എന്‍ രാജ്

Correct Option : D

 

 

54. ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപര്‍

A) രാജാറാം മോഹന്‍ റോയ്

B) കേശവ ചന്ദ്രസെന്‍

C) ദയാനന്ദ സരസ്വതി

D) ജ്യോതിറാവു ഫുലെ

Correct Option : A

 

 

55. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി

A) എ.കെ ആന്‍റണി

B) കെ.കരുണാകരന്‍

C) ഇ.കെ നായനാര്‍

D) ആര്‍.ശങ്കര്‍

Correct Option : D

 

 

56. കേരളത്തില്‍ ഏറ്റവും കുറച്ച് കടത്തീരമുള്ള ജില്ല.

A) മലപ്പുറം

B) കോഴിക്കോട്

C) കൊല്ലം

D) കണ്ണൂര്‍

Correct Option : C

 

 

57. ഒരു കുതിര ശക്തി എത്ര വാട്ട് ആണ്

A) 150w

B) 100w

C) 500w

D) 746w

Correct Option : D

 

 

58. ഒരു വൈദ്യുത ജനറേറ്ററില്‍ നടക്കുന്ന ഊര്‍ജ്ജ പരിവര്‍ത്തനം ഏത്

A) വൈദ്യുതോര്‍ജ്ജം ⇒താപോജ്ജം

B) യാന്ത്രികോര്‍ജ്ജം ⇒വൈദ്യുതോര്‍ജ്ജം

C) വൈദ്യുതോര്‍ജ്ജം ⇒പ്രകാശോര്‍ജ്ജം

D) വൈദ്യുതോര്‍ജ്ജം ⇒യാന്ത്രികോര്‍ജ്ജം

Correct Option : B

 

 

59. ആവൃത്തിയുടെ യൂണിറ്റ് ഏത്

A) ഹെര്‍ട്സ്

B) ജൂള്‍

C) വാട്ട്

D) സെല്‍ഷ്യസ്

Correct Option : A

 

 

60. മൂലകങ്ങളെ ത്രികങ്ങള്‍ എന്ന രീതിയില്‍ വര്‍ഗീകരിച്ചത് ആര്

A) ന്യൂലാന്‍റ്സ്

B) ഡൊബറൈനര്‍

C) മെന്‍ഡലിയേവ്

D) ജോണ്‍ ഡാള്‍ട്ടന്‍

Correct Option : B

 

 

61. When I reached the office, the mangager :

A) went

B) has gone

C) had gone

D) will go

Correct Option : C

 

 

62. He usually ......... his lunch in the nearby hotel

A) take

B) taking

C) takes

D) taken

Correct Option : C

 

 

63. You had better ...... in time

A) reach

B) reaches

C) reached

D) to reach

Correct Option : A

 

 

64. Raju enjoys ........ the dramas of Shakespeare

A) to read

B) reading

C) to reading

D) to be reading

Correct Option : B

 

 

65. If you ....... I would have trained you

A) wanted

B) wants

C) will want

D) had wanted

Correct Option : D

 

 

66. The police asked:

A) Where is your home

B) Where his home was

C) Where is his home

D) Where was his home

Correct Option : B

 

 

67. The workers built a bridge (Change into passive voice)

A) A bridge is built by the workers

B) A bridge has been built by the workers

C) A bridge was built by the workers

D) A bridge is building by the workers

Correct Option : C

 

 

68. You ....... obey your parents

A) will

B) would

C) shall

D) should

Correct Option : D

 

 

69. Everyone likes sweets, ........ ?

A) doesn`t they

B) does they

C) don`t they

D) do they

Correct Option : C

 

 

70. Riny is ........ than Sheena

A) more courageous

B) most courageous

C) courage

D) very courageous

Correct Option : A

 

 

71. ഇഡിയറ്റ്സ് എന്ന വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ I.Q.

A) 50-69

B) 25-49

C) 49-59

D) 25ന് താഴെ

Correct Option : D

 

 

72. പഠനവക്രത്തില്‍ ശരിയായ പഠനപുരോഗതി രേഖപ്പെടുത്തുവാന്‍ കഴിയാത്തഘട്ടമാണ്.

A) മന്ദതാഘട്ടം

B) ദ്രുതപുരോഗതി ഘട്ടം

C) പഠനപിഠസ്ഥലി

D) അധോഗതി ഘട്ടം

Correct Option : C

 

 

73. പഠനാസൂത്രണത്തിന്‍റെ ഒരു ഘട്ടമാണ് :

A) പാഠ്യപദ്ധതി

B) പ്രോജക്ടുകള്‍

C) ഗൃഹപാഠം

D) വാര്‍ഷികപദ്ധതി

Correct Option : C

 

 

74. `അറിവു നേടുക` എന്ന ബോധനോദ്ദേശ്യത്തിന്‍റെ ഒരു സ്പഷ്ടീകരണമാണ്.

A) വിവേചിക്കുക

B) സംഗ്രഹിക്കുക

C) വ്യാഖ്യാനിക്കുക

D) തിരിച്ചറിയുക

Correct Option : D

 

 

75. മാനുഷിക മൂല്യങ്ങള്‍ ഉള്‍പ്പെടുന്നത്

A) വൈകാരിക മണ്ഡലത്തില്‍

B) മന:ചാലക മണ്ഡലത്തില്‍

C) ബുദ്ധി മണ്ഡലത്തില്‍

D) ചിന്താമണ്ഡലത്തില്‍

Correct Option : A

 

 

76. ബ്രൂണറുടെ ബുദ്ധിവികാസഘട്ടത്തില്‍പ്പെടാത്തതാണ്

A) പ്രവൃത്തിഘട്ടം

B) ബിംബഘട്ടം

C) ബിംബാത്മകഘട്ടം

D) ക്രിയാത്മകഘട്ടം

Correct Option : D

 

 

77. ഗവേഷണരീതി പ്രാവര്‍ത്തികമാക്കുന്ന പഠനരീതിയാണ്

A) പ്രയോഗശാലാരീതി

B) വികസന രീതി

C) ചരിത്ര രീതി

D) ഹ്യൂറിസ്റ്റിക് രീതി

Correct Option : D

 

 

78. പ്രോജക്ട് പഠനരീതി ഏതു തത്വശാസ്ത്രത്തിലധിഷ്ഠിതമാണ്?

A) റിയലിസം

B) പ്രാഗ്നാമാറ്റിസം

C) നാച്ചുറലിസം

D) ഐഡിയലിസം

Correct Option : B

 

 

79. CHEM സ്റ്റഡി രൂപംകൊണ്ട വര്‍ഷം ഏത്?

A) 1950

B) 1920

C) 1930

D) 1960

Correct Option : D

 

 

80. ബുദ്ധമത വിദ്യാഭ്യാസത്തില്‍ ഉപസംപദ എന്ന ചടങ്ങ് നടക്കുന്നത് എത്രാമത്തെ വയസ്സിലാണ്?

A) 18

B) 20

C) 22

D) 24

Correct Option : B

 

 

81. പഠനത്തില്‍ അനുബന്ധന സിദ്ധാന്തം ആവിഷ്കരിച്ചതാര്?

A) സ്കിന്നര്‍

B) പാവ്ലോവ്

C) ലെവിന്‍

D) ടോള്‍മാന്‍

Correct Option : B

 

 

82. `ചെയ്യേണ്ട പ്രവൃത്തിയോട് ആരോഗ്യകരമായ മനോഭാവം വളര്‍ത്തിയാല്‍ വ്യക്തി ആ പ്രവൃത്തി ഭംഗിയായി ചെയ്യും` എന്നത് ഏത് നിയമത്തെ സൂചിപ്പിക്കുന്നു.

A) പ്രാഭവ നിയമം

B) മനോഭാവനിയമം

C) സാദൃശ്യനിയമം

D) ബഹുവിധപ്രതികരണനിയമം

Correct Option : B

 

 

83. ബുദ്ധിപരമായ കഴിവ് അളന്ന് മാനസികവയസ്സ് കണ്ടെത്തുന്നതിന് രൂപരേഖ നിര്‍ദ്ദേശിച്ചതാര്?

A) ആല്‍ഫ്രഡ് ബീനെ

B) ജീന്‍ പിയാഷെ

C) ബ്രൂണര്‍

D) ഗാഗ്നെ

Correct Option : A

 

 

84. ബ്രൂണറുടെ ബുദ്ധിവികാസഘട്ടത്തില്‍പ്പെട്ടതാണ്.

A) പ്രവൃത്തിഘട്ടം

B) ബിംബഘട്ടം

C) ബിംബാത്മകഘട്ടം

D) ക്രിയാത്മകഘട്ടം

Correct Option : D

 

 

85. താഴെപ്പറയുന്നവയില്‍ മനോഭാവ മാപിനി (Attitude Scale) യുടെ നിര്‍മ്മാതാവാര്

A) തോണ്‍ഡൈക്ക്

B) ഗില്‍ഫോഡ്

C) തേഴ്സ്റ്റണ്‍

D) പാവ്ലോവ്

Correct Option : C

 

 

86. അന്തര്‍ദേശീയത വളര്‍ത്തുവാന്‍ ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഏജന്‍സിയാണ്.

A) യുനെസ്കോ

B) യു.എന്‍.ഡി.പി

C) സാര്‍ക്ക്

D) യൂണിസെഫ്

Correct Option : A

 

 

87. ചോദ്യോത്തരരീതിയുടെ ഉപജ്ഞാതാവ്

A) പ്ലേറ്റോ

B) സോക്രട്ടീസ്

C) അരിസ്റ്റോട്ടില്‍

D) റൂസ്സോ

Correct Option : B

 

 

88. കുട്ടികളുടെ ജിജ്ഞാസ പ്രകൃതിയുടെ സമ്മാനമാണെന്നും അത് അദ്ധ്യാപകന്‍ കഴിയുന്നത്ര പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞത്.

A) പിയാഷെ

B) ജെറോം എസ് ബര്‍ണര്‍

C) പാവ്ലോവ്

D) കോളന്‍സ്

Correct Option : B

 

 

89. ബുദ്ധി മണ്ഡലത്തെ ആറായി തിരിച്ചത് :

A) റൂസ്സോ

B) ബഞ്ചമിന്‍ ബ്ലൂം

C) പെസ്റ്റലോസ്കി

D) ഹള്ളര്‍

Correct Option : B

 

 

90. സാമാന്യവത്കരണ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് :

A) ചാള്‍സ് എച്ച്. ജൂഡ്

B) ഡബ്ല്യൂ. സി.ബാഗ്ലി

C) ഗാഗ്നെ

D) തോണ്‍ഡെക്ക്

Correct Option : A

 

 

91. [root of 32+{root of 5+(root of 120+(root of 1))}]=.............?

A) 5

B) 6

C) 7

D) 8

Correct Option : B

 

 

92. `x` എന്നത് `+` എന്നും, `+` എന്നത് ’÷’ എന്നും, `-` എന്നത് `x` എന്നും, ’÷’ എന്നത് `-` എന്നും ആയാല്‍ 6 x 4 - 5 + 2 ÷ 1 = ......

A) 10

B) 11

C) 12

D) 15

Correct Option : D

 

 

93. രാഹുല്‍ 10 മീറ്റര്‍ നേരെ കിഴക്കോട്ട് നടന്ന ശേഷം 4 മീറ്റര്‍ തെക്കോട്ട് നടന്നു. ഇതിനു ശേഷം 13 മീറ്റര്‍ പടിഞ്ഞാറോട്ട് നടന്നു. യാത്ര ആരംഭിച്ച സ്ഥല ത്തു നിന്നും ഇപ്പോള്‍ നില്‍ക്കു ന്ന സ്ഥലത്തേക്കുള്ള ദൂരമെത്ര?

A) 10 m

B) 12 m

C) 5 m

D) 7 m

Correct Option : C

 

 

94. ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന സ്ത്രീയെ ചൂണ്ടിക്കാണിച്ചു കൊണ്ട് കമല പറഞ്ഞു, "എന്‍റെ അമ്മയുടെ മകന്‍റെ അച്ഛന്‍റെ മകളാണ് അത്". കമലയുടെ ആരാണ് ആ സ്ത്രീ

A) അമ്മായി

B) അമ്മ

C) സഹോദരി

D) അനന്തരവന്‍

Correct Option : C

 

 

95. 1990 എന്ന വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസത്തിലെ ആകെ ദിവസങ്ങള്‍ എത്ര

A) 90

B) 89

C) 92

D) 91

Correct Option : A

 

 

96. 12.50 ന് ക്ലോക്കിലെ സൂചികള്‍ക്ക് ഇടയിലെ കോണ്‍ എത്ര ഡിഗ്രി

A) 85°

B) 90°

C) 83°

D) 82.5°

Correct Option : A

 

 

97. ഒരു പ്രത്യേക കോഡില്‍ STUDENT എന്നത് TVXDDLQ എന്ന് എഴുതാം. ഇതേ കോഡ് ഭാഷയില്‍ TEACHER എന്നത് എങ്ങനെ എഴുതാം

A) VGYDIGO

B) SFZDIDS

C) UGDCGCO

D) UFBDIFS

Correct Option : C

 

 

98. ക്ലോക്ക് : സമയം :: തെര്‍മോ മീറ്റര്‍ : ........

A) ഊര്‍ജ്ജം

B) ഊഷ്മാവ്

C) റേഡിയേഷന്‍

D) കറന്‍റ്

Correct Option : B

 

 

99. ഒരു ക്യൂവില്‍ A മുന്നില്‍ നിന്ന് 11-ാമതും പിന്നില്‍ നിന്ന് 10-ാമതുമാണ്. ക്യൂവില്‍ ആകെ എത്ര പേരുണ്ട്

A) 21

B) 20

C) 22

D) 23

Correct Option : B

 

 

100. 6 പേര്‍ 12 ദിവസം കൊണ്ട് ഒരു ജോലി പൂര്‍ത്തിയാക്കുന്നു. എങ്കില്‍ 8 പേര്‍ എത്ര ദിവസം കൊണ്ട് ആ ജോലി പൂര്‍ത്തീകരിക്കും

A) 6 ദിവസം

B) 9 ദിവസം

C) 8 ദിവസം

D) 10 ദിവസം

Correct Option : B