1. കേരളത്തിലെ ഏറ്റവും തെക്കേ യറ്റത്തെ വന്യജീവി സങ്കേതം

A) നെയ്യാര്‍

B) ആറളം

C) പെരിയാര്‍

D) മുത്തങ്ങ

Correct Option : A

 


2. കുമാരനാശാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്

A) കായിക്കര

B) ജഗതി

C) വെങ്ങാനൂര്‍

D) തോന്നയ്ക്കല്‍

Correct Option : D

 


3. അയ്യങ്കാളി വള്ളം കളി നടക്കുന്ന കായല്‍

A) അച്ചന്‍കോവിലാറ്

B) വെള്ളായണിക്കായല്‍

C) പുന്നമടക്കായല്‍

D) അഷ്ടമുടിക്കായല്‍

Correct Option : B

 


4. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥിയേത്?

A) തൈറോയ്ഡ് ഗ്രന്ഥി

B) അഡ്രിനല്‍ ഗ്രന്ഥി

C) തൈമസ് ഗ്രന്ഥി

D) ആഗ്നേയ ഗ്രന്ഥി

Correct Option : A

 


5. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിന്‍

A) വൈറ്റമിന്‍ എ

B) വൈറ്റമിന്‍ സി

C) വൈറ്റമിന്‍ കെ

D) വൈറ്റമിന്‍ ഡി

Correct Option : C

 


6. ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ആസ്ഥാനം

A) ലണ്ടന്‍

B) ന്യൂയോര്‍ക്ക്

C) വിയന്ന

D) പാരീസ്

Correct Option : A

 


7. നീല വിപ്ലവം ഏതുമായി ബന്ധ പ്പെട്ടിരിക്കുന്നു?

A) മല്‍സ്യം

B) കൃഷി

C) ധാതു

D) വനം

Correct Option : A

 


8. സൗന്ദര്യ ലഹരി രചിച്ചതാര്

A) ഭാസ്കാരാചാര്യര്‍

B) ആര്യഭടന്‍

C) ശ്രീ.ശങ്കരാചാര്യര്‍

D) വരാഹമിഹിരന്‍

Correct Option : C

 


9. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വര്‍ഷം

A) 2016

B) 2014

C) 2010

D) 2013

Correct Option : D

 


10. ഇലക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷം

A) 5വര്‍ഷം

B) 4വര്‍ഷം

C) 3വര്‍ഷം

D) 6വര്‍ഷം

Correct Option : D

 


11. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതി:

A) രാജീവ് ഗാന്ധി ഖേല്‍രത്ന

B) അര്‍ജുന അവാര്‍ഡ്

C) ധ്യാന്‍ചന്ദ് അവാര്‍ഡ്

D) ദ്രോണാചാര്യ അവാര്‍ഡ്

Correct Option : A

 


12. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം:

A) അമേരിക്ക

B) ബ്രിട്ടണ്‍

C) ചൈന

D) ഇന്ത്യ

Correct Option : D

 


13. ഓസോണ്‍ പാളി പ്രധാനമായും കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം

A) ട്രോപ്പോസ്ഫിയര്‍

B) സ്ട്രാറ്റോസ്ഫിയര്‍

C) മിസോസ്ഫിയര്‍

D) അയണോസ്ഫിയര്‍

Correct Option : B

 


14. കുമരകം ഏത് കായലിന്‍റെ തീരത്താണ്

A) ശാസ്താംകോട്ട കായല്‍

B) അഷ്ടമുടിക്കായല്‍

C) അഞ്ചുതെങ്ങ്കായല്‍

D) വേമ്പനാട്കായല്‍

Correct Option : D

 


15. ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം

A) മുംബൈ

B) ചെന്നൈ

C) ഡല്‍ഹി

D) കൊല്‍ക്കത്ത

Correct Option : D

 


16. സാന്ദ്രത ഏറ്റവും കൂടിയ മൂലകം ഏതാണ്?

A) മെര്‍ക്കുറി

B) കാര്‍ബണ്‍

C) ഓസ്മിയം

D) ടങ്സ്റ്റണ്‍

Correct Option : C

 


17. പട്ടിണിജാഥ നയിച്ചതാര്?

A) സി.കേശവന്‍

B) കെ.കേളപ്പന്‍

C) എ.കെ.ഗോപാലന്‍

D) മന്നത്തുപദ്മനാഭന്‍

Correct Option : C

 


18. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്

A) ഉത്തരാഖണ്ഡ്

B) ഛത്തീസ്ഗഢ്

C) ജാര്‍ഖണ്ഡ്

D) മധ്യപ്രദേശ്

Correct Option : B

 


19. കണ്ണിലെ ലെന്‍സിന്‍റെ സുതാര്യത നഷ്ടപ്പെടുന്നതു മൂലമുള്ള രോഗാ വസ്ഥ ഏത്

A) പ്രസ്ബയോപ്പിയ

B) അസ്റ്റിഗ്മാറ്റിസം

C) തിമിരം

D) ഹ്രസ്വദൃഷ്ടി

Correct Option : C

 


20. സാമൂഹിക മാധ്യമമായ വാട്ട്സാ പ്പിന്‍റെ സ്ഥാപകര്‍ ആരെല്ലാം?

A) മാര്‍ക്ക് സുക്കര്‍ ബര്‍ഗ്,സുക്കര്‍ ബര്‍ഗ്, ടീം ബെണേഴ്സ്ലീ

B) ബ്രയാന്‍ ആക്ടണ്‍, ജാന്‍ കോം

C) ജാക്ക് ഡോര്‍സി, ഇവാന്‍ വില്യംസ്

D) കെവിന്‍ സിസ്ട്രോം, മൈക്ക് ക്രിഗര്‍

Correct Option : B

 


21. ഭക്ഷണത്തില്‍ ഇരുമ്പിന്‍റെ കുറവു മൂലമുണ്ടാകുന്ന രോഗമാണ്.

A) ഗോയിറ്റര്‍

B) കാറ്ററാക്റ്റ്

C) അനീമിയ

D) ഡിഫ്ത്തീരിയ

Correct Option : C

 


22. കേരളത്തിലെ രണ്ടാമത്തെ മുഖ്യ മന്ത്രി ആരായിരുന്നു?

A) ഇ.എം.എസ്.നമ്പൂതിരിപ്പാട്

B) ആര്‍.ശങ്കര്‍

C) പട്ടം താണുപിള്ള

D) കെ.അവുക്കാദര്‍ കുട്ടിനഹ

Correct Option : C

 


23. `ലാഖ് ബക്ഷ് ` എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

A) മുഹമ്മദ് ഗസ്നി

B) കുത്തബുദ്ദീന്‍ ഐബക്

C) അലാവുദ്ദീന്‍ ഖില്‍ജി

D) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

Correct Option : B

 


24. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ ആണ് പത്രസ്വാത ന്ത്ര്യം ഉറപ്പു നല്‍കുന്നത്

A) ആര്‍ട്ടിക്കിള്‍ 24

B) ആര്‍ട്ടിക്കിള്‍ 17

C) ആര്‍ട്ടിക്കിള്‍ 19 (1)(എ)

D) ആര്‍ട്ടിക്കിള്‍ 32

Correct Option : C

 


25. ജാതിനാശിനി സഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്

A) പണ്ഡിറ്റ് കറുപ്പന്‍

B) ആനന്ദതീര്‍ത്ഥന്‍

C) വേലുക്കുട്ടി അരയന്‍

D) പൊയ്കയില്‍ യോഹന്നാന്‍

Correct Option : B

 


26. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതം ഏത് ഗ്രഹത്തിലാണ്?

A) ഭൂമി

B) വ്യാഴം

C) യുറാനസ്

D) ചൊവ്വ

Correct Option : D

 


27. `ആഫ്രിക്കയുടെ കൊമ്പ്`എന്നറി യപ്പെടുന്ന രാജ്യം ഏത്?

A) കെനിയ

B) കോംഗോ

C) നൈജീരിയ

D) സൊമാലിയ

Correct Option : D

 


28. കേരളത്തില്‍ ജനകീയാസൂത്രണം ആരംഭിച്ചത് എത്രാം പഞ്ചവത്സര പദ്ധതിക്കാലത്താണ്

A) 5

B) 7

C) 9

D) 10

Correct Option : C

 


29. കേരളത്തില്‍ വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല

A) ഇടുക്കി

B) കണ്ണൂര്‍

C) കാസര്‍ഗോഡ്

D) വയനാട്

Correct Option : A

 


30. സമുദ്രജലത്തില്‍ ഏറ്റവും കൂടു തല്‍ അടങ്ങിയിരിക്കുന്ന ലവണം ഏത്

A) സോഡിയം ക്ലോറൈഡ്

B) പൊട്ടാസ്യം ക്ലോറൈഡ്

C) കാല്‍സ്യം ക്ലോറൈഡ്

D) മഗ്നീഷ്യം ക്ലോറൈഡ്

Correct Option : A

 


31. കേരള സംസ്ഥാന ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയ ജെ.സി.ഡാനിയല്‍ പുരസ്കാരം ആദ്യമായി നേടിയ താരാണ്?

A) പി.ഭാസ്കരന്‍

B) ടി.ഇ.വാസുദേവന്‍

C) അഭയദേവ്

D) തിക്കുറുശ്ശി സുകുമാരന്‍ നായര്‍

Correct Option : B

 


32. ഇന്ത്യയിലെ പൈതൃക നഗരങ്ങളുടെ പുനരുജ്ജീവനത്തിനായി ആരംഭിച്ച പദ്ധതി

A) പ്രസാദ്

B) ഹെറിറ്റേജ് ഇന്ത്യ

C) ഇന്‍ക്രെഡിബിള്‍ ഇന്ത്യ

D) ഹൃദയ്

Correct Option : D

 


33. പുനരുപയോഗിക്കാന്‍ ശേഷിയുള്ള ISRO യുടെ വിക്ഷേപണ വാഹനം ഏത്

A) ജി.എസ്.എല്‍.വി.05

B) RLV TD

C) PSLVC -37

D) ASLV

Correct Option : B

 


34. സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം

A) ഹരിയാന

B) കേരളം

C) ബീഹാര്‍

D) അരുണാചല്‍പ്രദേശ്

Correct Option : A

 


35. എലിപ്പനിക്ക് കാരണമാകുന്ന അണുജീവി ഏതാണ്

A) പ്ലാസ്മോഡിയം

B) ലെപ്റ്റോസ്പൈറ

C) ബാസിലസ്

D) ക്ലോസ്ട്രീഡിയം

Correct Option : B

 


36. തിരുവിതാംകൂര്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവായി അറിയപ്പെടുന്നത്

A) സി.കേശവന്‍

B) ജി.പി.പിള്ള

C) പട്ടം താണുപിള്ള

D) സി.വി.കുഞ്ഞുരാമന്‍

Correct Option : B

 


37. ജൈവഘടികാരം ആയി പ്രവര്‍ത്തിക്കുന്ന മനുഷ്യ ശരീരത്തിലെ ഗ്രന്ഥി ഏത്

A) പീയൂഷ ഗ്രന്ഥി

B) തൈമസ് ഗ്രന്ഥി

C) പീനിയല്‍ ഗ്രന്ഥി

D) അഡ്രിനല്‍ ഗ്രന്ഥി

Correct Option : C

 


38. മഴനിഴല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യ ജീവി സങ്കേതം

A) ചിന്നാര്‍

B) ചെന്തുരുണി

C) തോല്‍പെട്ടി

D) ആറളം

Correct Option : A

 


39. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി യുടെ ലോഗോ രൂപകല്പന ചെയ്തതാരാണ്

A) പ്രസൂണ്‍ ജോഷി

B) ആനന്ദ് കസ്ബര്‍ദാര്‍

C) അതുല്‍ പാണ്ഡെ

D) ഡി.ഉദയകുമാര്‍

Correct Option : B

 


40. പ്രാചീനകാലത്ത് `ഓടനാട്` എന്നറിയപ്പെട്ടിരുന്ന സ്ഥലം

A) കരുനാഗപ്പള്ളി

B) കായംകുളം

C) കാര്‍ത്തികപ്പള്ളി

D) ചവറ

Correct Option : B

 


41. ലോക്സഭയിലെ ആദ്യ ഔദ്യോ ഗിക പ്രതിപക്ഷ നേതാവ് ആര്

A) എ.കെ.ജി

B) രാം സുഭഗ് സിംഗ്

C) സി.എം.സ്റ്റീഫന്‍

D) വൈ.ബി.ചവാന്‍

Correct Option : B

 


42. ഇന്ത്യയില്‍ ആദ്യമായി ദ്വിമണ് ഡല നിയമനിര്‍മ്മാണ സഭ നിലവില്‍ വന്നത് ഏത് നിയമ പ്രകാരമാണ്

A) മിന്‍റോ മോര്‍ലി

B) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് 1858

C) മൊണ്‍ടേഗു ചെംസ്ഫോര്‍ഡ് നിയമം

D) ഇന്ത്യന്‍ കൗണ്‍സില്‍ നിയമം

Correct Option : C

 


43. ഇരുപതിനപരിപാടിക്ക് തുടക്കം കുറിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി

A) രാജീവ്ഗാന്ധി

B) ഇന്ദിരാഗാന്ധി

C) മൊറാര്‍ജി ദേശായ്

D) നരസിംഹറാവു

Correct Option : B

 


44. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങിന്‍റെ ആസ്ഥാനം എവിടെയാണ്?

A) ബംഗളൂരു

B) അഹമ്മദാബാദ്

C) ഹൈദരാബാദ്

D) ഡെറാഡൂണ്‍

Correct Option : D

 


45. കൂനന്‍കുരിശ് സത്യം നടന്ന വര്‍ഷം

A) 1659

B) 1653

C) 1600

D) 1599

Correct Option : B

 


46. കേരളം സമ്പൂര്‍ണ്ണ നോക്കുകൂലി രഹിത സംസ്ഥാനമായത് എന്ന്

A) 2018 മേയ് 1

B) 2019 ജനുവരി 1

C) 2018 ജനുവരി 1

D) 2018 ആഗസ്റ്റ് 1

Correct Option : A

 


47. 2018 ലെ ട്വന്‍റി - ട്വന്‍റി വനിതാ ലോകകപ്പ് ജേതാക്കള്‍

A) വെസ്റ്റ് ഇന്‍ഡീസ്

B) ഇന്ത്യ

C) ഓസ്ട്രേലിയ

D) ഇംഗ്ലണ്ട്

Correct Option : C

 


48. മികച്ച നടിക്കുള്ള 49-ാ മത് സംസ്ഥാന ചലച്ചിത്ര പുരസ് കാരം ലഭിച്ചത്

A) മഞ്ചുവാര്യര്‍

B) ഐശ്വര്യ ലക്ഷ്മി

C) നിമിഷാ സജയന്‍

D) അപര്‍ണാ ബാലമുരളി

Correct Option : C

 


49. 2019 ല്‍ 100-ാം വാര്‍ഷികം ആഘോ ഷിക്കുന്ന കുമാരനാശാന്‍റെ ഖണ്ഡ കാവ്യം

A) വീണപൂവ്

B) കരുണ

C) ലീല

D) ചിന്താവിഷ്ടയായ സീത

Correct Option : D

 


50. 2018 ലെ മിസ് വേള്‍ഡ് കിരീടം ചൂടിയ വനേസ പോണ്‍സ് ഡി ലിയോണ്‍ ഏത് രാജ്യക്കാരി യാണ്

A) പ്യൂര്‍ട്ടോറിക്ക

B) സ്പെയിന്‍

C) ഫ്രാന്‍സ്

D) മെക്സിക്കോ

Correct Option : D

 


51. ഗാല്‍വനൈസേഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഹം

A) അലുമിനിയം

B) സിങ്ക്

C) സില്‍വര്‍

D) പൊട്ടാസ്യം

Correct Option : B

 


52. മരതകത്തിന്‍റെ രാസനാമം

A) ബെറീലിയം അലുമിനിയം സള്‍ഫേറ്റ്

B) ബെറീലിയം മഗ്നീഷ്യം സിലിക്കേറ്റ്

C) ബെറീലിയം അലുമിനിയം സിലിക്കേറ്റ്

D) ബെറീലിയം ഹൈഡ്രജന്‍ സിലിക്കേറ്റ്

Correct Option : C

 


53. ഐശ്ചിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

A) സെറിബ്രം

B) സെറിബെല്ലം

C) മെഡുല്ലഒബ്ളാംഗേറ്റ

D) ഹൈപ്പോതലാമസ്

Correct Option : A

 


54. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി

A) അമിലേസ്

B) പെപ്സിന്‍

C) ലിപേസ്

D) റെനിന്‍

Correct Option : C

 


55. ലോകസഭയുടെ പ്രഥമ സമ്മേളനം നടന്ന വര്‍ഷം

A) 1952 ജനുവരി 26

B) 1952 ഏപ്രില്‍ 17

C) 1952 മെയ് 13

D) 1954 മെയ് 14

Correct Option : C

 


56. ബജറ്റിനെ കുറിച്ച് പ്രതിപാദി ക്കുന്ന ഭരണഘടന വകുപ്പ്

A) ആര്‍ട്ടിക്കിള്‍ 110

B) ആര്‍ട്ടിക്കിള്‍ 112

C) ആര്‍ട്ടിക്കിള്‍ 123

D) ആര്‍ട്ടിക്കിള്‍ 116

Correct Option : B

 


57. അന്തരിച്ച കേന്ദ്രമന്ത്രി അനന്ദ്കുമാര്‍ നരേന്ദ്രമോദി ഗവണ്‍മെന്‍റില്‍ ഏത് വകുപ്പിന്‍റെ ചുമതലയായിരുന്നു വഹിച്ചത്

A) കൊമേഴ്സ് & ഇന്‍ഡസ്ട്രി

B) സയന്‍സ് & ടെക്നോളജി

C) പാര്‍ലമെന്‍ററി അഫയേഴ്സ്

D) ഷിപ്പിംഗ്

Correct Option : C

 


58. 9-ാമത് ദേശീയ അവയവദാനത്തോ ടനുബന്ധിച്ച് അവയവദാനത്തില്‍ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സംസ്ഥാനം

A) കേരളം

B) തമിഴ്നാട്

C) കര്‍ണാടക

D) ഗോവ

Correct Option : B

 


59. 2018 ഡേവിസ് കപ്പ് ടെന്നിസ് ടൂര്‍ണ്ണമെന്‍റ് വിജയികള്‍

A) ഫ്രാന്‍സ്

B) ചിലി

C) ക്രൊയേഷ്യ

D) റഷ്യ

Correct Option : C

 


60. ഇന്ത്യയിലെ ആദ്യത്തെ ഓട്ടിസം ടൗണ്‍ഷിപ്പ് നിലവില്‍ വരാന്‍ പോകുന്ന സംസ്ഥാനം

A) കേരളം

B) ജാര്‍ഖണ്ഢ്

C) ബംഗാള്‍

D) സിക്കിം

Correct Option : C

 


61. .Mr.Shiva ...... a talk at the meeting.

A) made

B) did

C) s making

D) gave

Correct Option : D

 


62. Neither Mr.Raj nor his children ....... to the movies.

A) goes

B) go

C) are going

D) were going

Correct Option : B

 


63. Many students indulged ..... malpractice.

A) on

B) with

C) out

D) in

Correct Option : D

 


64. I am not crazy, .......?

A) am I

B) aren`t I

C) am I not

D) isn`t it

Correct Option : A

 


65. She is ......... colleague of mine.

A) am

B) the

C) a

D) one

Correct Option : C

 


66. I was watching the television. While they ........ outside,

A) had been playing

B) was playing

C) were playing

D) are playing

Correct Option : C

 


67. Anil is the ....... of my three sons.

A) eldest

B) elder

C) oldest

D) older

Correct Option : A

 


68. The opposite of `conservative` is

A) orthodox

B) labour

C) liberal

D) democratic

Correct Option : C

 


69. `Carpe diem` means:

A) enjoy the present day

B) best day

C) unrestricted authority

D) hated thing

Correct Option : A

 


70. Which of the following cannot have `a bunch` as collective noun

A) flowers

B) keys

C) grapes

D) people

Correct Option : D

 


71. If I had not seen him smoking, I .... believed it.

A) would not have

B) will have

C) would

D) would have been

Correct Option : A

 


72. `How can I help you`? she asked him.

A) She asked him that how could she help him.

B) She asked him how could she help him.

C) She asked him how she could help him.

D) None of these

Correct Option : C

 


73. Some students were learning the answers. (Change into passive voice.)

A) The answers were learnt by some students.

B) The answers were being learnt by some students.

C) The answers has been learnt by some students.

D) The answers was learnt by some students.

Correct Option : B

 


74. If `bear` is an animal, then what is `bare`?

A) a soft drink

B) strength

C) uncovered

D) Opposite gender of `bear`

Correct Option : C

 


75. The government ........ the strike by an iron hand.

A) put out

B) put down

C) called off

D) set up

Correct Option : B

 


76. Cry of an ass is called

A) how

B) honk

C) gaggle

D) bray

Correct Option : D

 


77. We ......... here for an hour.

A) waits

B) been waiting

C) having waiting

D) have been waiting

Correct Option : D

 


78. The antonym of `Alleviate`:

A) mitigate

B) aggravate

C) lessen

D) improve

Correct Option : B

 


79. He hits the sack late in the night. The words underlined means.

A) keeps awake

B) goes to bed

C) works

D) None of these

Correct Option : B

 


80. Which one is the correctly spelt word ?

A) brochure

B) brosher

C) broshure

D) broshre

Correct Option : A

 


81. 6, 7 എന്നീ സംഖ്യകളുടെ ലസാഗു എന്താണ്?

A) 13

B) 1

C) 42

D) ലസാഗുഇല്ല

Correct Option : C

 


82. ഒരു വരിയില്‍ സന്ദീപ് മുന്നില്‍ നിന്ന് 12-ാമതും പ്രദീപ് പിന്നില്‍ നിന്ന് 14-ാമതും ആണ്. പരസ്പരം അവര്‍ സ്ഥാനം മാറിയപ്പോള്‍ സന്ദീപ് മുന്നില്‍ നിന്ന് 20-മതായി എങ്കില്‍ ആ വരിയില്‍ എത്ര പേരുണ്ട്

A) 34

B) 32

C) 33

D) 31

Correct Option : C

 


83. 15 ആള്‍ക്കാരുടെ ശരാശരി വയസ്സ് 24. പിന്നീട് പുതുതായി ഒരു കുട്ടി കൂടി വന്നപ്പോള്‍ ശരാശരി 23 ആയി മാറി. പുതിയ കുട്ടിയുടെ വയസ്സെത്ര?

A) 22

B) 8

C) 18

D) 12

Correct Option : B

 


84. 150 രൂപ വിലയുള്ള ഒരു ബാഗ് 20% നഷ്ടത്തിന് വില്‍ക്കുകയാ ണെങ്കില്‍ അതിന്‍റെ വിറ്റവില എന്ത്?

A) 180

B) 140

C) 130

D) 120

Correct Option : D

 


85. ഒരു സംഖ്യയെ 49 കൊണ്ടു ഹരിക്കുമ്പോള്‍ 32 ശിഷ്ടം വരുന്നു. എങ്കില്‍ ആ സംഖ്യയെ 7 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം എന്തായിരിക്കും

A) 0

B) 1

C) 3

D) 4

Correct Option : D

 


86. A യുടെ 30% ത്തോട് B യുടെ 40% കൂട്ടിയാല്‍ B യുടെ 80 % ആകുന്നു. എങ്കില്‍ A യുടെ എത്ര ശതമാനമാണ് B ?

A) 40%

B) 75%

C) 90%

D) 100%

Correct Option : B

 


87. 10000 രൂപയ്ക്ക് 2 വര്‍ഷത്തേയ്ക്ക് ലഭിക്കുന്ന കൂട്ടുപലിശയും സാധാരണപലിശയും തമ്മില്‍ 25 രൂപയുടെ വ്യത്യാസം ഉണ്ടെങ്കില്‍ പലിശ നിരക്കെത്ര?

A) 6%

B) 4%

C) 8%

D) 5%

Correct Option : D

 


88. A യും B യും കൂടി 6 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി A ഒറ്റയ്ക്ക് 10 ദിവസം കൊണ്ട് ചെയ്യുമെങ്കില്‍ B യ്ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ എത്ര ദിവസം വേണ്ടി വരും.

A) 11

B) 12

C) 13

D) 15

Correct Option : D

 


89. ഒരു സമചതുരത്തിന് വിസ്തീര്‍ണ്ണം 36cm^2 ഉണ്ടെങ്കില്‍ അതിന്‍റെ ചുറ്റളവ് എന്തായിരിക്കും

A) 12cm

B) 24cm

C) 6cm

D) 36cm

Correct Option : B

 


90. ദാസന്‍റെയും വിജയന്‍റെയും ശമ്പളം 3:5 എന്ന അംശബന്ധത്തിലാണ്. ദാസന് 6000 രൂപ ശമ്പള മുണ്ടെങ്കില്‍ വിജയന്‍റെ ശമ്പള മെന്തായിരിക്കും?

A) 3600 രൂപ

B) 7200 രൂപ

C) 10000 രൂപ

D) 10200 രൂപ

Correct Option : C

 


91. തുടര്‍ച്ചയായ രണ്ട് ഒറ്റസംഖ്യ കളുടെ ഗുണനഫലം 195 ആണെ ങ്കില്‍ അവയിലെ ചെറിയ സംഖ്യ ഏത്

A) 15

B) 5

C) 13

D) 3

Correct Option : C

 


92. ഒരു ഹെക്ടര്‍ = .......... m^2

A) 100

B) 10000

C) 100000

D) 1000

Correct Option : B

 


93. രാധ ഒരു സ്ഥലത്തു നിന്നും നേരെ വടക്കോട്ട് 3 കി.മീ സഞ്ചരിക്കുന്നു. അവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് 4 കി.മീ. സഞ്ചരിക്കുന്നു. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 3 കി.മീ കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 2കി.മീ കൂടി സഞ്ചരിച്ചാല്‍ രാധ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര അകലെയായിരിക്കും?

A) 2 കി.മീ

B) 3 കി.മീ

C) 4 കി.മീ

D) 6 കി.മീ

Correct Option : A

 


94. താഴെ തന്നിട്ടുള്ളവയില്‍ ഒറ്റ യാനാര്

A) 24

B) 34

C) 54

D) 64

Correct Option : D

 


95. 1 ന്‍റെ 0.1% എത്ര

A) 1

B) 0.1

C) 0.01

D) 0.001

Correct Option : D

 


96. ഒരു ക്ലോക്കില്‍ 4.30 ന് മണിക്കൂര്‍ സൂചിയുടെയും മിനിട്ട് സൂചി യുടെയും ഇടയിലുള്ള കോണളവ്

A) 60degree

B) 30degree

C) 45degree

D) 90degree

Correct Option : C

 


97. പൂവ് : പൂന്തോട്ടം : : പണം : ?

A) കാഷ്യര്‍

B) മുതലാളി

C) ഗവണ്‍മെന്‍റ്

D) ബാങ്ക്

Correct Option : D

 


98. റോഡിലൂടെ നടന്നു പോകുന്ന ഒരാളെ കുറിച്ച് ഭാസ്കരന്‍, പറയുന്നു `അയാള്‍ എന്‍റെ അച്ഛന്‍റെ മകളുടെ അമ്മയുടെ സഹോദരനാകുന്നു.` എങ്കില്‍ ഭാസ്കരന്‍റെ ആരായി രിക്കും അയാള്‍

A) അമ്മാവന്‍

B) സഹോദരന്‍

C) മുത്തച്ഛന്‍

D) അച്ഛന്‍

Correct Option : A

 


99. 30 പേരുള്ള ഒരു റാങ്ക് ലിസ്റ്റില്‍ രമയുടെ സ്ഥാനം മുകളില്‍ നിന്ന് പത്ത് ആണെങ്കില്‍ താഴെ നിന്ന് അവളുടെ സ്ഥാനം എന്ത്?

A) 19

B) 21

C) 25

D) 17

Correct Option : B

 


100. ഒരു സമബഹുഭുജത്തിന്‍റെ ഒരു ആന്തരകോണ്‍ 162degree ആ യാല്‍ അതിന് എത്ര വശങ്ങള്‍ ഉണ്ട്.

A) 20

B) 21

C) 25

D) 17

Correct Option : A