1. ചട്ടമ്പിസ്വാമികള്‍ക്ക് ഷണ്‍മുഖ ദാസന്‍ എന്ന പേര് നല്‍കിയതാര്

A) കുമാരനാശാന്‍

B) ശ്രീനാരായണ ഗുരു

C) അയ്യങ്കാളി

D) തൈക്കാട് അയ്യ

Correct Option : D

 


2. മലമ്പുഴ ഡാം ഏത് നദിയിലാണ്

A) ഭാരതപ്പുഴ

B) പെരിയാര്‍

C) കുന്തിപ്പുഴ

D) ചാലിയാര്‍

Correct Option : A

 


3. ബംഗാള്‍ വിഭജനം നടപ്പിലാക്കിയ വൈസ്രോയി

A) കാനിങ് പ്രഭു

B) ഡല്‍ഹൗസി

C) റിപ്പണ്‍ പ്രഭു

D) കഴ്സണ്‍ പ്രഭു

Correct Option : D

 


4. ഭരണഘടനാഭേദഗതി എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്ത രാജ്യം

A) അമേരിക്ക

B) ബ്രിട്ടണ്‍

C) ദക്ഷിണാഫ്രിക്ക

D) കാനഡ

Correct Option : C

 


5. രാജ്യസഭയുടെ അധ്യക്ഷന്‍ ആര്

A) പ്രസിഡന്‍റ്

B) സ്പീക്കര്‍

C) ഗവര്‍ണര്‍

D) . വൈസ് പ്രസിഡന്‍റ്

Correct Option : D

 


6. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചരിത്രകാരന്‍ എന്നറിയപ്പെടുന്നത്

A) ദാദാഭായി നവറോജി

B) ഗാന്ധിജി

C) പട്ടാഭിസീതാരാമയ്യ

D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Correct Option : C

 


7. ഏത് സംസ്ഥാനത്താണ് കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്നത്

A) മഹാരാഷ്ട്ര

B) ഗുജറാത്ത്

C) തമിഴ്നാട്

D) പശ്ചിമബംഗാള്‍

Correct Option : B

 


8. രാജ്യത്ത് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തിനുള്ള കുറഞ്ഞ പ്രായം എത്രയാണ്

A) 25

B) 23

C) 21

D) 18

Correct Option : C

 


9. നീലയും ചുവപ്പും കൂടിച്ചേരുമ്പോള്‍ ലഭിക്കുന്ന നിറം ഏതാണ്

A) സിയാന്‍

B) മജന്ത

C) പിങ്ക്

D) മഞ്ഞ

Correct Option : B

 


10. ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തതാരാണ്

A) കിരണ്‍ കുമാര്‍

B) ഉദയകുമാര്‍

C) രാംകുമാര്‍

D) പ്രദീപ് സാഥെ

Correct Option : B

 


11. ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല

A) വയനാട്

B) പാലക്കാട്

C) ഇടുക്കി

D) തൃശ്ശൂര്‍

Correct Option : D

 


12. സിഖ് തീവ്രവാദികളെ അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തില്‍ നിന്നു പുറത്താക്കാന്‍ ഇന്ത്യന്‍ സേന 1984 ല്‍ നടത്തിയ സൈനിക നീക്കം

A) ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍

B) ഓപ്പറേഷന്‍ വിജയ്

C) ഓപ്പറേഷന്‍ പൂര്‍ണ

D) ഓപ്പറേഷന്‍ ശക്തി

Correct Option : A

 


13. ആഗാഖാന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ക്രിക്കറ്റ്

B) ഹോക്കി

C) ഫുട്ബോള്‍

D) ടെന്നീസ്

Correct Option : B

 


14. തമിഴ്നാട്ടിലെ ക്ലാസിക്കല്‍ നൃത്തരൂപമാണ്

A) കുച്ചുപ്പുടി

B) മോഹിനിയാട്ടം

C) ഭരതനാട്യം

D) ഒഡിസ്സി

Correct Option : C

 


15. ഉപ്പിന്‍റെ രാസനാമം

A) സോഡിയം കാര്‍ബണേറ്റ്

B) സോഡിയം ക്ലോറൈഡ്

C) സോഡിയം ബൈ കാര്‍ബണേറ്റ്

D) സോഡിയം ഹൈഡ്രോക്സൈഡ്

Correct Option : B

 


16. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

A) ഗുരുശിഖര്‍

B) ആനമുടി

C) നീലഗിരി

D) എവറസ്റ്റ്

Correct Option : B

 


17. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്ന മണ്ണ്

A) കറുത്ത മണ്ണ്

B) എക്കല്‍ മണ്ണ്

C) ലാറ്ററൈറ്റ് മണ്ണ്

D) ചുവന്ന മണ്ണ്

Correct Option : C

 


18. ലെന്‍സിന്‍റെ പവറിന്‍റെ യൂണിറ്റ്

A) വാട്ട്

B) ജൂള്‍

C) കാന്‍ഡല

D) ഡയോപ്റ്റര്‍

Correct Option : D

 


19. രക്തം കട്ടപിടിക്കുന്നതിന് സഹായി ക്കുന്ന വിറ്റാമിന്‍

A) വിറ്റാമിന്‍ എ

B) വിറ്റാമിന്‍ കെ

C) വിറ്റാമിന്‍ ഡി

D) വിറ്റാമിന്‍ സി

Correct Option : B

 


20. കൃത്രിമ മഴയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു

A) കോപ്പര്‍ സള്‍ഫേറ്റ്

B) അലുമിനീയം സള്‍ഫേറ്റ്

C) സില്‍വര്‍ അയൊഡൈഡ്

D) സില്‍വര്‍ ബ്രോമൈഡ്

Correct Option : C

 


21. പുന്നപ്ര - വയലാര്‍ സമരം നടന്ന വര്‍ഷം

A) 1940

B) 1942

C) 1945

D) 1946

Correct Option : D

 


22. ശ്രീനാരായണ ഗുരുവിനെ `രണ്ടാം ബുദ്ധന്‍` എന്ന് വിശേഷിപ്പിച്ച വ്യക്തി

A) നടരാജഗുരു

B) ജി.ശങ്കരക്കുറുപ്പ്

C) ആഗമാനന്ദന്‍

D) ഫാദര്‍ വടക്കന്‍

Correct Option : B

 


23. പ്രാദേശിക ഭാഷ പത്രനിയമം നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാ ധികാരി

A) റിപ്പണ്‍ പ്രഭു

B) ഹാര്‍ഡിഞ്ച്

C) ലിട്ടണ്‍ പ്രഭു

D) കഴ്സണ്‍ പ്രഭു

Correct Option : C

 


24. ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര ഷെഡ്യൂളുകളാണ് ഉള്ളത്

A) 11

B) 8

C) 12

D) 10

Correct Option : C

 


25. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര്

A) ചിത്തിര തിരുനാള്‍

B) ഉള്ളൂര്‍. എസ്. പരമേശ്വരയ്യര്‍

C) സി. കേശവന്‍

D) എ.ആര്‍. രാജരാജവര്‍മ്മ

Correct Option : B

 


26. ഇന്ത്യ പുത്തന്‍ത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്

A) ജവഹര്‍ലാല്‍ നെഹ്റു

B) ഇന്ദിരാഗാന്ധി

C) പി.വി. നരസിംഹറാവു

D) മന്‍മോഹന്‍ സിങ്

Correct Option : C

 


27. ഇന്ത്യയില്‍ നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നിയമിച്ച കമ്മിറ്റി ഏത്

A) കുമരപ്പ കമ്മിറ്റി

B) ലക്കഡവാല കമ്മിറ്റി

C) രാജചെല്ലയ്യ കമ്മിറ്റി

D) അശോക് മേത്ത കമ്മിറ്റി

Correct Option : C

 


28. ആന്‍റമാനിലെ ഏറ്റവും വലിയ ദ്വീപ് ഏത്

A) ലിറ്റില്‍ ആന്‍റമാന്‍

B) നോര്‍ത്ത് ആന്‍റമാന്‍

C) റോസ് ഐലന്‍റ്

D) സൗത്ത് ആന്‍റമാന്‍

Correct Option : B

 


29. `ധവള വിപ്ലവം` എന്തിന്‍റെ ഉത്പാദനവുമായി ബന്ധപ്പെട്ടി- രിക്കുന്നു

A) മുട്ട

B) പയറുവര്‍ഗ്ഗങ്ങള്‍

C) പാല്‍

D) മത്സ്യം

Correct Option : C

 


30. ആറ്റത്തിലെ ഭാരം കൂടിയ കണം ഏത്

A) പ്രോട്ടോണ്‍

B) ഇലക്ട്രോണ്‍

C) ന്യൂട്രോണ്‍

D) ഇവയൊന്നുമല്ല

Correct Option : C

 


31. അടിയന്തര ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്നത്

A) ഇന്‍സുലിന്‍

B) തൈമോസിന്‍

C) വാസോപ്രസിന്‍

D) അഡ്രിനാലിന്‍

Correct Option : D

 


32. അന്തരീക്ഷ വായുവില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന മൂലകം

A) ഓക്സിജന്‍

B) ഹൈഡ്രജന്‍

C) നൈട്രജന്‍

D) സിലിക്കണ്‍

Correct Option : C

 


33. അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം

A) ബാരോമീറ്റര്‍

B) തെര്‍മോമീറ്റര്‍

C) ലാക്ടോമീറ്റര്‍

D) അള്‍ട്ടിമീറ്റര്‍

Correct Option : A

 


34. ഭരണഘടനാ നിര്‍മ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന്

A) 1949 ജനുവരി 26

B) 1949 നവംബര്‍ 26

C) 1950 ജനുവരി 26

D) 1947 ഓഗസ്റ്റ് 15

Correct Option : B

 


35. 1907 - ല്‍ മാഡം ഭിക്കാജി കാമ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയത് ഏത് വിദേശ രാജ്യത്തായിരുന്നു

A) ജര്‍മ്മനി

B) ഇംഗ്ലണ്ട്

C) ഫ്രാന്‍സ്

D) അമേരിക്ക

Correct Option : A

 


36. സൂര്യനില്‍ നിന്നും ഏറ്റവും അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രഹം ഏത്

A) യുറാനസ്

B) ശുക്രന്‍

C) ബുധന്‍

D) നെപ്റ്റ്യൂണ്‍

Correct Option : D

 


37. ശങ്കരാചാര്യര്‍ ഋഗ്വേദ പ്രചാരണ ത്തിനായി എവിടെയാണ് ഗോവര്‍ധന മഠം സ്ഥാപിച്ചത്

A) ശൃംഗേരി

B) പുരി

C) ബദരീനാഥ്

D) ദ്വാരക

Correct Option : B

 


38. ഏത് വര്‍ഷമാണ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയത്

A) 1921

B) 1906

C) 1911

D) 1916

Correct Option : C

 


39. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സ്ഥിതി ചെയ്യുന്നത് എവിടെ

A) തൃശ്ശൂര്‍

B) കൊണ്ടോട്ടി

C) തിരുവനന്തപുരം

D) ചെമ്പുകാവ്

Correct Option : C

 


40. ഇന്ത്യന്‍ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിക്ക് രൂപം നല്‍കിയതാര്

A) എം.എന്‍ റോയ്

B) എം. വിശ്വേശ്വരയ്യ

C) ജവഹര്‍ലാല്‍ നെഹ്റു

D) ഗാന്ധിജി

Correct Option : A

 


41. `പുഴുക്കുത്തേറ്റ പാകിസ്ഥാന്‍` എന്ന് പറഞ്ഞ വ്യക്തി

A) ലിയാഖത്ത് അലി ഖാന്‍

B) മുഹമ്മദലി ജിന്ന

C) സുല്‍ഫിക്കര്‍ അലി ഭൂട്ടോ

D) മൗലാനാ അബുള്‍ കലാം ആസാദ്

Correct Option : B

 


42. ഇന്ത്യയിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ മ്യൂസിയം സ്ഥാപിതമായ സ്ഥലം

A) കായംകുളം

B) തൃശ്ശൂര്‍

C) തൃപ്പൂണിത്തുറ

D) കൊല്ലം

Correct Option : A

 


43. സമുദ്രനിരപ്പില്‍ നിന്നും 1.5 മീറ്റര്‍ താഴ്ന്ന് കിടക്കുന്ന പ്രദേശം

A) കുട്ടനാട്

B) ചേര്‍ത്തല

C) പാലക്കാട്

D) കൊച്ചി

Correct Option : A

 


44. കുറുവ ദ്വീപ് ഏത് നദിയിലാണ്

A) ഭവാനി

B) പാമ്പാര്‍

C) കബനി

D) പമ്പ

Correct Option : C

 


45. ഇഗ്നോയുടെ ആസ്ഥാനം എവിടെ

A) ന്യൂഡല്‍ഹി

B) മുംബൈ

C) കൊല്‍ക്കത്ത

D) ചെന്നൈ

Correct Option : A

 


46. നിലവിലെ കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആര്

A) പി. സുരേഷ്

B) ആന്‍റണി ഡൊമനിക്ക്

C) ഡോ. പി.കെ. ജമീല

D) എം.പി. ദിനേശ്

Correct Option : B

 


47. 2018 - ലെ മാന്‍ ബുക്കര്‍ പുരസ്കാരം ലഭിച്ച നോവല്‍ ഏത്

A) ലിങ്കണ്‍ ഇന്‍ ദ് ബര്‍ഡോ

B) ദ ഇംഗ്ലീഷ് പേഷ്യന്‍റ്

C) മില്‍ക്ക് മാന്‍

D) ഫ്ളൈറ്റ്സ്

Correct Option : C

 


48. ഇന്ത്യയിലെ ആദ്യInsect Museum നിലവില്‍ വന്ന സംസ്ഥാനം

A) കേരളം

B) തമിഴ്നാട്

C) കര്‍ണാടക

D) രാജസ്ഥാന്‍

Correct Option : B

 


49. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ്സ് പാലം ഉദ്ഘാടനം ചെയ്ത രാജ്യം

A) അമേരിക്ക

B) ജപ്പാന്‍

C) ചൈന

D) റഷ്യ

Correct Option : C

 


50. കേരളത്തിലെ ആദ്യ സമ്പൂര്‍ണ യോഗ ഗ്രാമം

A) പാറശ്ശാല

B) കുന്നന്താനം

C) തൊടുപുഴ

D) പോത്താനിക്കാട്

Correct Option : B

 


51. പിടിയരി സമ്പ്രദായം നടപ്പിലാക്കിയ നവോത്ഥാന നായകന്‍

A) ശ്രീനാരായണഗുരു

B) ചാവറ അച്ഛന്‍

C) അയ്യന്‍ങ്കാളി

D) തൈയ്ക്കാട് അയ്യ

Correct Option : B

 


52. പീലിബട്ട് ടൈഗര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) മധ്യപ്രദേശ്

B) ബീഹാര്‍

C) ഒഡീഷ

D) ഉത്തര്‍പ്രദേശ്

Correct Option : D

 


53. തിരുവിതാംകൂറിന്‍റെ ജീവനാഡി എന്ന് വിശേഷിപ്പിക്കുന്ന നദി

A) പമ്പ

B) പെരിയാര്‍

C) ഭാരതപ്പുഴ

D) ചാലിയാര്‍

Correct Option : A

 


54. കേരളത്തിലെ ഏക പീഠഭൂമി

A) വയനാട്

B) നീലഗിരി

C) ആനമുടി

D) അഗസ്ത്യാര്‍കൂടം

Correct Option : A

 


55. കാശ്മീരിലെ നിയമസഭ കാലാവധി എത്ര വര്‍ഷം

A) 6

B) 5

C) 4

D) 10

Correct Option : A

 


56. കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം

A) കൂളിമാട്

B) പനമരം

C) ഉടുമ്പന്നൂര്‍

D) വരവൂര്‍

Correct Option : B

 


57. സോണാറില്‍ ഉപയോഗിക്കുന്ന ശബ്ദ തരംഗം

A) അള്‍ട്രാവയലറ്റ്

B) അള്‍ട്രാസോണിക്

C) ഇന്‍ഫ്രാറെഡ്

D) അള്‍ട്രാറെഡ്

Correct Option : B

 


58. മഷിക്കറ മായ്ക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്

A) നൈട്രിക് ആസിഡ്

B) സിട്രിക് ആസിഡ്

C) ഓക്സാലിക് ആസിഡ്

D) മാലിക് ആസിഡ്

Correct Option : C

 


59. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ്

A) 0.08

B) 0.05

C) 0.01

D) 0.03

Correct Option : D

 


60. ഓസോണ്‍ പാളിയുടെ നിറം

A) ഇളം നീല

B) നിറമില്ല

C) വെള്ള

D) ഇളം പച്ച

Correct Option : A

 


61. Plural form of `Pantry`

A) Pantries

B) Pantrys

C) Pantryes

D) Pantris

Correct Option : A

 


62. If you had lived close by, .........

A) I would have visited you

B) I would visit you

C) I will visit you

D) I could visit you

Correct Option : A

 


63. Mathematics ............ a useful subject

A) is

B) are

C) have

D) had

Correct Option : A

 


64. The water is slowly coming out, ......... ?

A) is it ?

B) isn`t it ?

C) did it ?

D) didn`t it ?

Correct Option : B

 


65. This is ......... unusual matter

A) an

B) the

C) a

D) of

Correct Option : A

 


66. Opposite of the word `conceal` is:

A) close

B) reveal

C) open

D) discover

Correct Option : B

 


67. Synonym of `liberal` is

A) loving

B) tolerant

C) generous

D) gentle

Correct Option : C

 


68. `Horse` is to `mare` as `ram` is to

A) ewe

B) hen

C) cow

D) bitch

Correct Option : A

 


69. Let`s meet him ......... ?

A) can we

B) can`t we

C) do we

D) shall we

Correct Option : D

 


70. Choose the phrasal verb which means : `demand`

A) call for

B) call off

C) call at

D) call up

Correct Option : A

 


71. Babu, .......... parents are both teachers, won first prize in the competition

A) his

B) who

C) whom

D) whose

Correct Option : D

 


72. He ....... in Trivandrum since 1980

A) was living

B) lived

C) is living

D) has been living

Correct Option : D

 


73. I have no faith ...... this man`s story.

A) in

B) to

C) of

D) from

Correct Option : A

 


74. The correctly spelt word is

A) Irresponsible

B) Irresponsable

C) Iresponsable

D) Irressponseble

Correct Option : A

 


75. Young one of whale is called ......?

A) kid

B) foal

C) calf

D) squab

Correct Option : C

 


76. The idiom Bakers dozen means

A) a rare event

B) near relatives

C) thirteen

D) a narrow escape

Correct Option : C

 


77. I used to ....... cricket

A) play

B) playing

C) played

D) has played

Correct Option : A

 


78. Change into passive voice"Will he open the door"

A) would be open the door by him

B) will the door open by him

C) will the door be opened by him

D) None of these

Correct Option : C

 


79. One who is present every where

A) Omnipotent

B) Omniscient

C) Omnivorous

D) Omnipresent

Correct Option : D

 


80. Which is not correctly matched ?

A) Asses - Bray

B) Dog - Bark

C) Frog - Low

D) Elephant - Trumpet

Correct Option : C

 


81. ഒരു സംഖ്യയുടെ 10 ശതമാന- ത്തോട് 36 കൂട്ടിയാല്‍ 100 കിട്ടും. സംഖ്യയേത്

A) 600

B) 560

C) 620

D) 640

Correct Option : D

 


82. A,B,C എന്നിവര്‍ 1800 രൂപ 2:3:4 എന്ന അംശബന്ധത്തില്‍ വിഭജിച്ചുAയ്ക്കും Cയ്ക്കുംകിട്ടിയ തുകകള്‍ തമ്മിലുള്ള വ്യത്യാസം എത്ര

A) 800

B) 400

C) 900

D) 500

Correct Option : B

 


83. 16.456x8+3.544x8=..........

A) 160

B) 320

C) 240

D) 500

Correct Option : A

 


84. അനന്തു 1,80,000 രൂപയ്ക്ക് ഒരു സ്കൂട്ടര്‍ വാങ്ങി. 40,000 രൂപ മുടക്കി, ചില അറ്റകുറ്റപ്പണി നടത്തി. 12% ലാഭം കിട്ടണമെങ്കില്‍ സ്കൂട്ടര്‍ എന്തു വിലയ്ക്ക് വില്‍ക്കണം

A) 2,50,000 രൂപ

B) 2,46,400 രൂപ

C) 2,46,000 രൂപ

D) 2,66,400 രൂപ

Correct Option : B

 


85. 16 1/2 + 4 3/4 - 5 1/2 =............

A) 15 1/4

B) 14 3/4

C) 15 3/4

D) 15 1/2

Correct Option : C

 


86. √0.0121 =.............

A) 1.1

B) 0.11

C) 0.0011

D) 1.01

Correct Option : B

 


87. സ്വര്‍ണത്തിന് വര്‍ഷം തോറും 10 ശതമാനം എന്ന തോതില്‍ മാത്രം വില വര്‍ദ്ധിക്കുന്നു. ഇപ്പോഴത്തെ വില 20,000 രൂപ എങ്കില്‍ 2 വര്‍ഷത്തിനുശേഷം എത്ര രൂപ ആകും

A) 24,000

B) 24,020

C) 24,200

D) 22,000

Correct Option : C

 


88. 2.62 - 2.42 എത്ര

A) 5

B) 0.1

C) 0.2

D) 1

Correct Option : D

 


89. ഒരാള്‍ കിഴക്കോട്ട് 10 മീറ്റര്‍ നടന്നിട്ട് അവിടെ നിന്നും ഇടത്തോട്ട് 7 മീറ്ററും വലത്തോട്ട് 5 മീറ്ററും വീണ്ടും വലത്തോട്ട് 5 മീറ്ററും നടക്കുന്നു. ഏത് ദിശയിലേക്കാണ് അയാള്‍ പോകുന്നത്

A) കിഴക്ക്

B) വടക്ക്

C) തെക്ക്

D) പടിഞ്ഞാറ്

Correct Option : C

 


90. ഗോപിയെ ചൂണ്ടി അനിത പറഞ്ഞു. "ഇദ്ദേഹത്തിന്‍റെ ഭാര്യ എന്‍റെ അമ്മയുടെ ഒരേ ഒരു മകളാണ്". ഗോപിയുടെ ആരാണ് അനിത

A) മകള്‍

B) ഭാര്യ

C) ഭാര്യ മാതാവ്

D) സഹോദരി

Correct Option : B

 


91. 7,11, 15 ........ എന്ന ശ്രേണിയുടെ 11-ാം പദം എത്ര

A) 37

B) 45

C) 44

D) 47

Correct Option : D

 


92. രണ്ട് സംഖ്യകളുടെ ഗുണനഫലം 25000, അവയുടെ ലസാഗു 500. എങ്കില്‍ സംഖ്യകളുടെ ഉസാഘ എത്ര

A) 100

B) 5

C) 50

D) 250

Correct Option : C

 


93. അര്‍ധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്‍റെ ആരം 6 സെ.മീ. എങ്കില്‍ ഈ പാത്രത്തിന്‍റെ വ്യാപ്തം എത്ര

A) 72π cm^3

B) 36π cm^3

C) 144π cm^3

D) 288π cm^3

Correct Option : C

 


94. 2, 8, 3, 27, 4, ......... ?

A) 36

B) 28

C) 60

D) 64

Correct Option : D

 


95. `CART` എന്ന പദം`TRAC`എന്നെഴുതാമെങ്കില്‍ `GREAT`എന്നത് എങ്ങനെ എഴുതാം

A) TEGARG

B) TAERG

C) TREAG

D) TGREG

Correct Option : B

 


96. ab _ ba _ ab _ b എന്നതില്‍ വിട്ടുപോയ അക്ഷരങ്ങള്‍ കണ്ടെത്തുക

A) abb

B) aba

C) baa

D) bba

Correct Option : B

 


97. ഒരു ക്ലോക്കിന്‍റെ കണ്ണാടിയിലെ പ്രതിബിംബം 8:10 ആണെങ്കില്‍ ക്ലോക്കിലെ സമയം എന്ത്

A) 4:50

B) 2:50

C) 1 :50

D) 3:50

Correct Option : D

 


98. `A`10 മണിക്കൂര്‍കൊണ്ടും,`B` 12മണിക്കൂര്‍കൊണ്ടും`C`15 മണിക്കൂര്‍ കൊണ്ടും ചെയ്തു തീര്‍ക്കുന്ന ജോലി മൂന്നുപേരും കൂടി എത്ര മണിക്കൂര്‍ കൊണ്ട് ചെയ്യും

A) 4

B) 8

C) 2

D) 10

Correct Option : A

 


99. a+ 1/a =3 ആയാല്‍ a^2 + 1/a^2 എത്ര

A) 3

B) 6

C) 9

D) 7

Correct Option : D

 


100. A, B യെക്കാള്‍ ചെറുതുംEയെക്കാള്‍ വലുതുമാണ്.E,D യെക്കാള്‍ വലുതാണ്. എങ്കില്‍ ഏറ്റവും ചെറുത് ആരാണ്

A) B

B) A

C) E

D) D

Correct Option : D